Это видео недоступно.
Сожалеем об этом.

ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review

Поделиться
HTML-код
  • Опубликовано: 29 сен 2022
  • ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review
    #exarmymalluvlogs #spresso #marutisuzuki #marutisuzukispresso

Комментарии • 211

  • @kcabraham3391
    @kcabraham3391 Год назад +33

    ഞാൻ ഒരു S - Presso owner ആണ് ഈ വണ്ടിയെ അപേക്ഷിച്ച് ഞാൻ വളരെ ഹാപ്പിയാണ് 100 %

  • @praveennair7006
    @praveennair7006 Год назад +6

    I have been using spresso since September 2022, and it is a great car. Excellent control driving through heavy traffic is the highlight with its amazing turning radius and compact size. The handling of the vehicle is excellent and getting a mileage of 24 kmpl on city (NCR) without AC and 22 kmpl with AC. My height is 6’1 and the visibility from the car is excellent along with the leg room. You can store three 65-77 cm trolley bags and three 80 liters backpacks in the boot without folding the seats.

  • @meghavisakh576
    @meghavisakh576 Год назад +51

    ഞാൻ ആദ്യമായി ഒരു കാർ edukan പോവാണ് ennik spresso ആണ് കണ്ടപ്പോൾ ഇഷ്ടപെട്ടത്..... ഉടനെ എടുക്കും ഞാൻ 🔥🔥☺️

    • @anwarms2894
      @anwarms2894 Год назад

      Check ignis

    • @latheeflatheef2833
      @latheeflatheef2833 Год назад +1

      Nhan.rewiukand.samadanicholam

    • @kamarunnisakk3882
      @kamarunnisakk3882 Год назад +9

      ബ്രോ, ഈൗ വണ്ടി എടുക്കണ്ട ഇന്നലെ ഈ വണ്ടി കത്തി husband and pregnent aaya wife um മരണപെട്ടു

    • @aswinep285
      @aswinep285 Год назад +3

      I think Electronic stability programme cause short circuit

    • @jib5369
      @jib5369 Год назад

      Potti thericharunnu ennu in kanuur

  • @tr-7064
    @tr-7064 Год назад +14

    S presso aanu ഊള alto k10ne ക്കാളും എത്രയോ ബെറ്റർ spresso 😘😘😘🥰🥰🥰

  • @MickeyandMe2k21
    @MickeyandMe2k21 Год назад +12

    SPRESSO OWNERS CLUB MALAYALEES... proud member👍💪🏻

  • @afnasps7440
    @afnasps7440 Год назад +17

    ഓടിച്ചിട്ടുള്ളവർക്കറിയാം ഒരു വലിയ വാഹനത്തിന്റ ഫീൽ കിട്ടുന്ന മോഡൽ ആണ് spresso ഉയരം അതിനൊരു കാരണമാകാം എന്തായാലും എനിക്ക് മികച്ചതായി തോന്നി. കമ്പനിയും അത്‌ തന്നെയാകും കണ്ടിരിക്കുന്നത്.എന്തായാലും ഈ തരം വാഹനങ്ങൾക്ക് നല്ല വിപണി അടുത്ത കാലത്തായി ഉണ്ട്.നിങ്ങളുടെ വീഡിയോ ഒക്കെ നൈസ് ആണ് 👌❤️

  • @supishgopinath8031
    @supishgopinath8031 Год назад +12

    spresso owner... iam very happy... 1 year used.... ♥️

    • @wolverinejay3406
      @wolverinejay3406 Год назад +1

      Bro mileage enthu കിട്ടും

    • @supishgopinath8031
      @supishgopinath8031 Год назад +1

      @@wolverinejay3406 average 20 to 23 കിട്ടുന്നുണ്ട്... മോശം വഴികളിലൂടെ പോകുമ്പോൾ 17 to 19 ആ range ഒക്കെ കിട്ടുന്നു... പിന്നെ നമ്മൾ ഓടിക്കുന്നത് പോലെ ഇരിക്കും... Rubberise റോഡ് ലൂടെ ac ഇട്ട് ഓടിക്കുന്നതും ഇടാതെ ഓടിക്കുന്നതും ആയിട്ട് വലിയ വത്യാസം ഒന്നും ഇല്ല.. മോശം റോഡിൽ കൂടി ഓടിക്കുമ്പോൾ meilage ചെറുതായ് കുറയുന്നുണ്ട്... ഓടിക്കാൻ നല്ലത് ആണ്.. മേടിക്കുന്നെങ്കിൽ ധൈര്യമായി മേടിക്കാം.. എന്റേത് k10 B ആണ്.....

    • @ajithkumarhegde2034
      @ajithkumarhegde2034 Год назад +1

      @@wolverinejay3406
      Hi

  • @GKGk-tc6ge
    @GKGk-tc6ge Год назад +7

    ഒന്നും പറയാൻ ഇല്ല ഇറങ്ങിയപ്പോൾ തന്നെ ഒന്ന് അങ്ങട് വാങ്ങി 👌👌👌ഞാൻ സംതൃപ്തനാണ് സർവീസ് ആണേൽ ഒന്നും പറയാൻ ഇല്ല വിളിച്ചാൽ വിളിപ്പുറത്തു വരും 👌👌👌👌 ഒരു റഡ് കളർ കൂടെ എടുക്കാൻ താല്പര്യം ഉണ്ട് പുതിയ അപ്ഡേഷൻ കാത്തിരിക്കുന്നു

    • @ShahulHameed-eb3ok
      @ShahulHameed-eb3ok Год назад +2

      എനിക്ക് എടുക്കാൻ താൽപ്പര്യമുണ്ട് വണ്ടി എങ്ങെനെ

    • @GKGk-tc6ge
      @GKGk-tc6ge Год назад +1

      @@ShahulHameed-eb3ok വലിയ വാഹനങ്ങളുടെ അത്ര ഒന്നും പ്രതീക്ഷിക്കേണ്ട A/c അത്ര പോരാ എങ്കിലും എല്ലാം കൊണ്ടും ഗുണം തന്നെ യാണ് വീട്ടിലെ ഓട്ടത്തിന് ഉപയോകിക്കുന്നതിന്നു ധൈര്യമായി വാങ്ങിക്കാം

  • @spocm
    @spocm Год назад +6

    Happy to hear about our club

  • @BOSASH
    @BOSASH Год назад +12

    S-presso Owners Club Malayalees (SPOC-M) 💚

  • @josabrahamm
    @josabrahamm Год назад +3

    Crash test rating cigarette packet nte പുറത്തെ warning pole ezhuthikkanikanam

  • @Vishnu-ts-official
    @Vishnu-ts-official Год назад +9

    Spresso delivery edukkan showroomil wait cheyyumbol video kanunna njan 🥰😍

  • @bibinib
    @bibinib Год назад +6

    S-Presso Owners Club 🔥🔥

  • @saheera3047
    @saheera3047 Год назад +2

    എനിക്കും ഉണ്ട് spresso automatic കാർ അടിപൊളി 21.5മൈലേജ് കിട്ടുന്നുണ്ട് ലോങ്ങ്‌ ഡ്രൈവിന് പറ്റിയ വാഹനം ഡ്രൈവ് ചെയ്യുന്നവനും കൂടെ യാത്ര ചെയ്യുന്നവർക്കും ഒരു ക്ഷീണം പോലുമില്ല ഞാൻ എല്ലാ ആയ്ചയും കോഴിക്കോട് to ഈരോട് പോയി വരാറുണ്ട് 😍

  • @jinjanjinjan805
    @jinjanjinjan805 Год назад +8

    mileage 25 anallo new s presso ku parayunne?

    • @jaisonscaria5045
      @jaisonscaria5045 Год назад

      ഹൈറേഞ്ചിൽ 22.5 എനിക്ക് കിട്ടുന്നു.👍

  • @vasimk7229
    @vasimk7229 Год назад +10

    I proud of owner of Spresso 3 months, very happy and satisfied,

    • @robinreji7879
      @robinreji7879 Год назад

      Broo vandi engna und milege oka njn wagoner eduknao espresso edukno ennulla confusionilnu

    • @tr-7064
      @tr-7064 Год назад

      @@robinreji7879 spresso എടുത്തോ
      Good milege seat comfort super 👌👌👌 than wagon r
      ഞാനും കുറെ confusion ഉണ്ടായിരുന്നു ബ്രോ രണ്ടു വണ്ടിക്കളും ഡ്രൈവ് ടെസ്റ്റ് ചെയ്യു appol മനസ്സിലാവും സീറ്റിങ് comfort and ഡ്രൈവ് position

    • @tr-7064
      @tr-7064 Год назад

      @@robinreji7879 njan 1 yearinu mele aayi

    • @tr-7064
      @tr-7064 Год назад

      @@robinreji7879 pinne new 2022 model പുതിയ ഫീ്ചറുകളുമായി ആണ് വരുന്നത് mirrror adujastable orvm ideal engine start stop option ags automatic varientill hill assist varunnund
      Njan 2019 model എടുത്തോണ്ട് ഈ ഫീ്ചറുകൾ എനിക്കില്ല ഞാൻ manual full option ആണ് എടുത്തത് vxi plus

    • @tr-7064
      @tr-7064 Год назад

      @@robinreji7879 ഡ്രൈവിംഗ് പൊസിഷൻ and seat comfortill s presso is the real king but njan eduthitt 1 year+ aayi aa tymil 5,50 kk kitti enikku full option but puthiya 2022 modelinu 6,50 varunnund
      Onnulenkil pazhaya 2019 edukkanam (cash preshnamanenkill) allenkill wagon r low option 6.50 + sinu inddakum athilum bedha spressoya

  • @m-rafim
    @m-rafim Год назад +12

    Spresso owners club👍🏻🌹

  • @beena704
    @beena704 11 месяцев назад +1

    സ്ത്രീകൾക്ക് മാത്രമായി ഈ വണ്ടിയെ തി ർ എഴുതരുത് പുരുഷൻമാർ ഈവണ്ടി എടുക്കാൻ മടിക്കുംഇത് പ്രായമായവർക്കും ഉപയോഗിക്കാം ഞങ്ങൾ ആഗ്രഹിക്കുന്നത് ഉയരമുള്ള സിറ്റും വീതികുറവു Bodyയും ആണ് കേരളത്തിലെ ജനസാ ദ്രത ഉള്ള വഴികളിൽ ഇത് നന്നായി തോന്നുന്നു. ഞങ്ങൾ പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു.

  • @harikrishnankv2178
    @harikrishnankv2178 Год назад +2

    At last Paid service te fee paranjatu kuravanu.. last 6th service I paid nearly 5000 Rs

  • @muhammedsalim9271
    @muhammedsalim9271 Год назад +2

    ഞാൻ എടുത്തു one month ആയി
    സൂപ്പർ എക്സ്പീരിയൻസ്

  • @binilbahuleyan6478
    @binilbahuleyan6478 Год назад +4

    Owner's club ❣️

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 Год назад +1

    എനിക്ക് city ഓട്ടം 16-19 കിട്ടും, ലോങ്ങ്‌ 22 to 28 കാണിക്കുന്നുണ്ട്

  • @saidusaidupasvlog923
    @saidusaidupasvlog923 Год назад +14

    ഒരു വണ്ടി വിജയിക്കാൻ ഏറ്റവും കൂടുതൽ വേണ്ടത് നെഗറ്റീവ്‌ അഭിപ്രായങ്ങൾ ആണ് എന്ന് spresso തെളിയിച്ചു

  • @promoduggeorge2822
    @promoduggeorge2822 Год назад +1

    I like it...
    Any second owner vehicle is available...??

  • @shabeebpk
    @shabeebpk Год назад +2

    Road view powli aanu 👍👍👍

  • @charlychacko5734
    @charlychacko5734 Год назад +3

    Maruti's K10C engine is even more frugal than the previous 1-litre motor, with a claimed fuel economy figure of over 24kmpl in manual guise and 25.3kmpl when paired with the auto 'box

  • @DARK-pt9ru
    @DARK-pt9ru Год назад +1

    ഞാനും ഒരു s presso എടുത്തു same colour same vehicle ...super .....vandi.....🔥👍🔥👍

    • @mohammedpl461
      @mohammedpl461 Год назад

      Amt മോഡൽ ആണോ ഇപ്പോൾ ഓൺ റോഡ് എത്ര.?

    • @DARK-pt9ru
      @DARK-pt9ru Год назад

      @@mohammedpl461 ente manual gear vxi plus ...4 മാസമായി ...5,30,000...കാസർഗോഡ് show room ...

    • @niyaskdm5094
      @niyaskdm5094 Год назад

      @@DARK-pt9ru ende veed kasaragod ...but vandi book cheythath kochi .....vxi+ 2022 model 5.33

    • @niyaskdm5094
      @niyaskdm5094 Год назад

      Taxi aayath kond .taxilum insurilum vyataayasam und

  • @sajopala9489
    @sajopala9489 Год назад +1

    My car, I am very happy in my Spresso life

  • @thespiderbro5154
    @thespiderbro5154 Год назад +1

    this susuki s presso car is very very vulnerable to explode while driving on . yesterday 2 members in a family got succumbed to death causes of fire blast . one of the member who died in that blast was a pregnant woman who was going to hospital for delivery 😭. so my friend this car is very dangerous. don't choose this car. this car is a threaten to human life so please aware about the reality of this car.

  • @raintraveler557
    @raintraveler557 Год назад +3

    South park motors Trivandrum showroom brezza full on road payment ചെയ്തിട്ട് 4 month കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ല... South park motors ഉടായിപ്പ് ആണ്.. ആരും പൊയി തല വെക്കരുത് plzzzz

  • @ditto19_x
    @ditto19_x Год назад

    Full repaint chyaan ethra annu najn yellow eduthe phone kandpole erichu nillkuayirunnu eppam bore ayyi

  • @nizare1144
    @nizare1144 Год назад +2

    Ingane ulla car okkay stop akkanam there is no safety for the passengers… small impact may kills the passengers…. Similar to Autoriksha🙁

    • @nizare1144
      @nizare1144 Год назад

      @@citizen07 I doesn’t mean that if you want to die just pass an heavy crowded road… will you do it with your conscious mind… no right… so ppl shld choose some more better car.. for their safety at-least…

  • @YounusMehran-dj5hf
    @YounusMehran-dj5hf 28 дней назад

    Used spresso automatic ഉണ്ട് എങ്കിൽ പറയൂ

  • @nmuhammadnasif7020
    @nmuhammadnasif7020 9 месяцев назад

    8day.ayi.njan.spresso.vagheett.athinu.munp.14.year.santro.easy.ayi.drive.cheydha.enik.s.presso.kaysrumpol.fayam.undavunnu.valiya.hight.irikkunna.pole.purame.allaa.akathu.kayarumpol.anu.majic.pole.enik.ulfayam.enthanu.aghane

  • @philip.thomas
    @philip.thomas Год назад +13

    ഇന്ന് ഗർഫിണിയടക്കം കാറിൽ ഇരുന്ന് കത്തി, കണ്ണൂരിൽ. 😢, ഇലക്ട്രോണിക് സ്റ്റേബിലിറ്റി പ്രോഗ്രാം, കോപ്പ്.

    • @kingoftriples
      @kingoftriples Год назад +3

      Avarude kayyile thettanne
      .vandi super

  • @AkbarCp-fb6ft
    @AkbarCp-fb6ft 8 месяцев назад +1

    18ഒക്കെ കിട്ടും 21ഒന്നും കിട്ടില്ല എന്നാണ് എന്റെ അനുഭവം ലോങ്ങ്‌ ഡ്രൈവിൽ 21കിട്ടും

  • @jaisonscaria5045
    @jaisonscaria5045 Год назад +3

    എനിക്ക് ഹൈറേഞ്ചിൽ 22.5 മൈലേജ് കിട്ടുന്നു👍

    • @nizare1144
      @nizare1144 Год назад

      Mileage Nokki Ninno safety rating zero Anne bhaii

  • @prasanthplakkal
    @prasanthplakkal Год назад

    എന്റെ കാറും s presso ആണ്. വല്യ ഇഷ്ടമാണ് എന്റെ കാർ. ഇതേ കളർ Red. മാന്വൽ ആണ് ഓട്ടോമാറ്റിക് അല്ല.

  • @s.kumarkodothkodoth5032
    @s.kumarkodothkodoth5032 Год назад

    Njanum e vandiyanu use cheyounnath 1year ayee Poli anu.

  • @lijansebastian3570
    @lijansebastian3570 Год назад +2

    Good family car..One month

    • @RR-tc1se
      @RR-tc1se 2 месяца назад

      Fog lamp ille?

  • @sidharths8666
    @sidharths8666 9 месяцев назад

    I have this car and it's a super car, adipoli

  • @reethushyam3298
    @reethushyam3298 Год назад

    Do they have branch in tvm?

  • @SK-bi3wx
    @SK-bi3wx Год назад +6

    S-Presso Owners Club Kerala 💪

  • @freakylooks
    @freakylooks Год назад +1

    വളരെ നന്നായി കാറിനെ കുറിച്ച് പറഞ്ഞു തന്നു

  • @m4uentertainment740
    @m4uentertainment740 Год назад +5

    ഇത് വെറും വണ്ടിയല്ല തീവണ്ടി

  • @jijojose5273
    @jijojose5273 Месяц назад

    Super review

  • @ajithpeter7718
    @ajithpeter7718 Год назад

    Nice car high ground clearance

  • @Kunjskkasulthaan-ek7hc5ep7j
    @Kunjskkasulthaan-ek7hc5ep7j 11 месяцев назад

    സൂപ്പർ വണ്ടി ആണ്

  • @soorajk2921
    @soorajk2921 Год назад

    Ee vandikke electrical complaint aane aarum vaangalle

  • @Kunjskkasulthaan-ek7hc5ep7j
    @Kunjskkasulthaan-ek7hc5ep7j Год назад

    നല്ല വണ്ടി ആണ് ഞാൻ എടുത്തിട്ടുണ്ട്

  • @sujithvishnu8664
    @sujithvishnu8664 Год назад

    Onrode price onnu parayamo

  • @sidharths8666
    @sidharths8666 9 месяцев назад

    3. Yrs aayii use cheyyannuu adipoli car

  • @Shajithonnakkal
    @Shajithonnakkal Год назад +3

    ഈ same മോഡൽ car ആണ് കണ്ണൂരിൽ കത്തി രണ്ട് പേര് മരിച്ചത്.. സേഫ്റ്റി ഇല്ല

    • @uvaissulfiya
      @uvaissulfiya 11 месяцев назад

      Ella vandiyum kathiyittund,,vandiye kurichu ariyillenkil mindathe irikkuka ..

  • @Janaki_Akhil
    @Janaki_Akhil Год назад +1

    Car book cheythu news kandu vedikkano ennanippo alojikkunnath

    • @shelbi07
      @shelbi07 Год назад

      Better not to buy
      Safety first 🙌🏻
      NPAC Testil verum 1 star kittiya car aanith

    • @shabadsdz524
      @shabadsdz524 Год назад

      എടുത്തോ പെട്ടന്ന് സ്വർഗ്ഗ ലോകത്തേക് ട്രിപ്പ്‌ പോകാം 🔥🔥

  • @rameshpr210
    @rameshpr210 Год назад

    Ee vandiyalley kathi nasichath😮🔥

  • @user-xi4fl7myt
    @user-xi4fl7myt 4 месяца назад

    Car nte body std illaa
    Rate nulla get up illa. Edinklm betrer exter aanu

  • @harirajp5793
    @harirajp5793 Год назад

    Front seat is amazing

  • @navastk3076
    @navastk3076 Год назад +3

    ഈ കുഞ്ഞനാ ഇന്നലെ കത്തിയത്‌😬😬

  • @madmax0006
    @madmax0006 Год назад

    Spresso automatic user chyunvark mileage ethra kittund plz reply

    • @manus778
      @manus778 5 месяцев назад

      Around 18.5 to 20

  • @sibinms4044
    @sibinms4044 Год назад +2

    Mileage 21 aala 25 aane new s presso

  • @prshanmukhadasprayagacreat2545
    @prshanmukhadasprayagacreat2545 Месяц назад

    Happy....

  • @sivarenjini2895
    @sivarenjini2895 Год назад

    New car edukan pokuvanu. S presso aano Alto k10aano better.plz reply....

    • @albin8851
      @albin8851 Год назад

      S presso edukkanda innu pottitherichu

    • @skylark1784
      @skylark1784 2 месяца назад

      ???​@@albin8851

  • @happyyear4746
    @happyyear4746 Год назад +1

    &#&#** മോട്ടോർസ് പട്ടം നിന്ന് ഞാൻ കാർ വാങ്ങി അവർ എനിക്ക് പഴയ കാർ ആണ് തന്നത് കാർ നല്ലതാണ്.. സർവീസ് ഒക്കെ നല്ലതാണ് പക്ഷെ ടെസ്റ്റ്‌ ഡ്രൈവ് കാർ തന്നു പറ്റിച്ചു...എനിക്ക് കിട്ടിയ കാർ 400 കെഎം ഓടിയിട്ടുണ്ടായിരുന്നു.. ആദ്യമായി കാർ വാങ്ങിയതിനാൽ എനിക്ക് pre-delivery ഇൻസ്‌പെക്ഷൻ കുറിച്ച് അറിയില്ലായിരുന്നു.. ആരെങ്കിലും കാർ വാങ്ങുകയാണെങ്കിൽ നല്ല ഡീലമാരുടെ അടുത് നിന്ന് വാങ്ങുക

  • @binukrishnan8326
    @binukrishnan8326 Год назад +1

    Wagonr and swift video pretheekshikkunnu

  • @saravanakumars4405
    @saravanakumars4405 Год назад +2

    Which is better alto K10 or spresso ?

    • @kannansachivan1976
      @kannansachivan1976 Год назад

      I am a proud owner of ALTO K10 since 2011... Go for Alto K10 and it won't let you down 😃😃😃

    • @tr-7064
      @tr-7064 Год назад +1

      Proud owner of spresso over 1+year go for s presso if you want commanding driving position good suspension and good mileage and seating comfort

    • @niyaskdm5094
      @niyaskdm5094 Год назад

      @@tr-7064 mileage ?

  • @pranavdask1330
    @pranavdask1330 Год назад

    Hi jomy chetta but this is not in my view maruthi orupad undallo
    Ennalum it's a good vedio and presents
    Thanks eatta

  • @peace3114
    @peace3114 Год назад +9

    1.2 ലിറ്റർ എൻജിൻ ആയിരുന്നെങ്കിൽ പൊളിച്ചേനെ.

    • @sathyantk8996
      @sathyantk8996 Год назад +3

      അങ്ങനെ വാഹനം പൊളിക്കണ്ട പാകത്തിന് പോരെ

    • @sabu5727
      @sabu5727 Год назад

      നീ പൊട്ടൻ ആണോ 😆😂😂😂പതുക്കെ പോടെ തലമുടി ഒക്കെ പോയല്ലോ 😆😆പതുക്കെ പോ 🤦🏻‍♂️

    • @sandeepp4120
      @sandeepp4120 Год назад +1

      @@sathyantk8996 😄😄

    • @sandeepp4120
      @sandeepp4120 Год назад

      പൊളിക്കാൻ old വണ്ടി mathy

    • @diyasreejith1702
      @diyasreejith1702 Год назад +1

      പൊളിക്കുവല്ല കത്തുവാ 😭

  • @hkpcnair
    @hkpcnair Год назад

    Can someone tell me if its comfortable for long drives

    • @anupmanohar3762
      @anupmanohar3762 Год назад +1

      Yes... ഒരേ ദിവസം 650 km (from ചെന്നൈ to പത്തനംതിട്ട ) ഓടിച്ച സുഹൃത്ത് വളരെ ഹാപ്പി ആണ്. No tiredness. Back സീറ്റ്‌ headrest മാത്രം ആണ് പോരായ്മ ആയി പറഞ്ഞത്.

    • @muhammednihal7109
      @muhammednihal7109 Год назад

      Maybe ചിലപ്പോൾ അത് അവസാനത്തെ comfort ആയിരിക്കും.. Bro ജീവൻ ആണ് വലുത്

  • @prajithpanekkattu1924
    @prajithpanekkattu1924 Год назад +3

    Offer ആയിട്ട് ഇതിന്റെ കൂടെ ഒരു reeth കൂടി കൊടുക്കുന്നതും നല്ലതാണ് സോപ്പ് pettikku wheels ettal കുറച്ചു കൂടി ethilum നന്നാവും

    • @vishnudeadlyrider2893
      @vishnudeadlyrider2893 Год назад +1

      2 മാസം മുൻപെ സഞ്ചരിച്ച കമെന്റ്

  • @Gpmeam5795
    @Gpmeam5795 Год назад +3

    Safety is zero

  • @rio8640
    @rio8640 Год назад +1

    Jomi chettante videos mass 🔥🔥🔥🔥 wagnor nte video cheyyamo...

  • @anishsebastian7158
    @anishsebastian7158 Год назад +2

    Mileage പുതിയ സ്പ്രെസ്സൊക്ക് 25 KM അല്ലേ

    • @anishsebastian7158
      @anishsebastian7158 Год назад

      6:20

    • @sathyantk8996
      @sathyantk8996 Год назад +1

      @@anishsebastian7158 പുതിയ version 25 ആണ്

    • @charlychacko5734
      @charlychacko5734 Год назад +1

      പുതിയ K10C എഞ്ചിൻ ഉള്ള വണ്ടിക്കു 25 KM/ലിറ്റർ. കമ്പനി പറയുന്നുണ്ട്

    • @niyaskdm5094
      @niyaskdm5094 Год назад +1

      Njan innale 2022 model old stock book cheythu.athin etra mileage kittumayirikku.

    • @joynetto611
      @joynetto611 8 месяцев назад

      ഞാൻ വാങ്ങി.. ഒരു മാസം ആയി സൂപ്പർ

  • @surijithsurijith4460
    @surijithsurijith4460 Год назад

    Edukkenda saftyil 0 point kittya vahanam

  • @abhiabhishekchikku993
    @abhiabhishekchikku993 Год назад

    Super ❤️

  • @kannansachivan1976
    @kannansachivan1976 Год назад +1

    This is the car with the "ugliest dashboard" design of Maruti.... From outside it looks good.... I don't like the dashboard design of S Presso....

    • @tr-7064
      @tr-7064 Год назад

      Alto k10 is the worst car 🤣🤣🤣

  • @shonsubash6748
    @shonsubash6748 Год назад

    Crash test points....
    Car blast in kerala

  • @MXD_AMAL
    @MXD_AMAL Год назад

    Nan edthu guys s presso

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 Год назад +1

    Price more

  • @shynithmk4448
    @shynithmk4448 Год назад +1

    ചങ്ങായി ഇതിന്റെ സ്റ്റാർ റേറ്റിംഗ് എത്രയാണ് ... പപ്പടം പോലെ പൊളിഞ്ഞു പോകും ആരും രക്ഷപ്പെടില്ല

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si Год назад +1

      Sookshich odichal madhi

    • @maharoofkannur1398
      @maharoofkannur1398 11 месяцев назад +2

      ഓട്ടോയിലും bykeilum പോകുന്ന ഈ എന്നോടോ ബാല

  • @godzon1034
    @godzon1034 Год назад

    Super👌

  • @pmnoushad6627
    @pmnoushad6627 Год назад +1

    Hi

  • @Itsmemuzammil.official
    @Itsmemuzammil.official Год назад

    Chetta wagon r. Oru video cheyoo

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si Год назад +1

    Kanan look ellenneyullu

  • @makboolmakbool1994
    @makboolmakbool1994 Год назад

    👍👍

  • @sajithunni6496
    @sajithunni6496 Год назад +2

    എന്റെ 2ഫ്രണ്ട് കത്തി തീർന്നത്

    • @sathyantk8996
      @sathyantk8996 Год назад +2

      കാരണം കണ്ടെത്തിയോ

  • @shabadsdz524
    @shabadsdz524 Год назад

    🚗🔥🔥🔥

  • @rijilfreekdaredevil
    @rijilfreekdaredevil Год назад

    Safety test failure anennu kettu...

  • @shihabps7058
    @shihabps7058 Год назад

    👍🥰

  • @sidheeka3443
    @sidheeka3443 Год назад +1

    കണ്ണൂരിൽ കത്തിയ car

  • @sayyedc6060
    @sayyedc6060 Год назад

    സേഫ്റ്റി

  • @minishjohn9649
    @minishjohn9649 Год назад

    Hiii

  • @takeiteasyvlogs4208
    @takeiteasyvlogs4208 Год назад

    price???

  • @kgirishkumar2050
    @kgirishkumar2050 Год назад +2

    0 rating ulla vandi yetra bangi aayi marketing chaidu kodukunnu. Samadhikyanam...yedhu anglil aan ee vandi SUV aayi thonunathu

    • @vishnupillai300
      @vishnupillai300 Год назад +2

      3 star rating und for dual airbag version.

  • @brijeshbthebigb
    @brijeshbthebigb 2 месяца назад

    Silents

  • @ajithpeter7718
    @ajithpeter7718 Год назад

    S presso super

  • @sudhakarank7782
    @sudhakarank7782 Год назад +1

    Thagal ex Army Ano.

  • @shravanshahidh2007
    @shravanshahidh2007 Год назад +2

    5.22 ഒന്നു പോടോ

  • @jyothishnair720
    @jyothishnair720 Год назад

    Edukkalle kathum

  • @maheshdcruz8934
    @maheshdcruz8934 Год назад +7

    സത്താർന്റെ ഷോപ്പിൽ വീഡിയോ നിർത്തിയോ 🤣

    • @shamnadmohd5879
      @shamnadmohd5879 Год назад +2

      demand demand 😂😂

    • @b4u132
      @b4u132 Год назад +2

      Orupadu fancy number ulla ore oru showroom 😂😂

  • @DJ-zt7eg
    @DJ-zt7eg Год назад +2

    Marutiyude ജീപ്പ് compas 😄😄😄😄