ഇത്രയും വലിയ Price Cut ഇനി സ്വപ്നങ്ങളിൽ മാത്രം! | Maruti Suzuki Jimny 2024 | Jimny 2024 | Offroad

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 58

  • @carmylifecarmylife7615
    @carmylifecarmylife7615 10 месяцев назад +25

    ഞാൻ ഇന്ന് book ചെയ്യാൻ പോയി zeta AT ആണ്‌ ഞാൻ നോക്കിയത് 14.78 lakhs വരും നേരത്തെ ഉള്ള price 16.78അതിൽ നിന്നും 2 lakhs കുറച്ചു തരും എന്ന് ഞാൻ തിരിച്ചു പൊന്നു അതിനു ഉള്ള വണ്ടി ഉണ്ടെന്ന് തോന്നിയില്ല 😊

    • @sivasuthankarunagappally.1644
      @sivasuthankarunagappally.1644 10 месяцев назад +8

      Thar ❤
      നമ്മുടെ മനസ്സിന് സന്തോഷം നല്കാൻ അവനേ കഴിയൂ ❤

    • @afd5099
      @afd5099 10 месяцев назад

      @@sivasuthankarunagappally.1644 സർവീസ് ആവുന്നത് വരെ

    • @______2166
      @______2166 10 месяцев назад

      gd👍🏻

    • @cineenthusiast1234
      @cineenthusiast1234 10 месяцев назад

      Ahm ninak kittum 4x4 offroader for that price😂, athu avashyamullavar vangikkum normal vandi vendavark suzukiyil, brezza and vitara und

    • @carmylifecarmylife7615
      @carmylifecarmylife7615 10 месяцев назад +2

      ഞാൻ ബുക്ക് ചെയ്യാൻ എങ്കിലും പോയാലോ റോഡിൽ നിന്നും കണ്ടിട്ട് അപിപ്രയം പറയുന്നവൻ അല്ലെ ,നോക്കിക്കോ മാരുതി ഇനിയും price കുറച്ചു വിൽക്കും 2 വീൽ ഡ്രൈവ് വരെ കൊണ്ട് വരും എന്നലെ ഇത് വിറ്റു പോകുക ഒള്ളു 😃😃😃

  • @jrjtoons761
    @jrjtoons761 10 месяцев назад +1

    വില കുറഞ്ഞ് എന്നു പറഞ്ഞ് വണ്ടി ഒന്നും ഇല്ലാത്തവൻമാർ ഇത് കേറി വാങ്ങിക്കല്ലു . ഇത് ഒരു secondary car അതും off-roading entertainment നു ഒക്കെ ഉള്ളു. Brezza ഒക്കെ വീട്ടു ആവശ്യത്തിനു വാങ്ങുന്നതാ നല്ലത്

  • @SunilManiyar-f1k
    @SunilManiyar-f1k 10 месяцев назад +1

    ഹലോ ഭായ് ഇത് ഒന്നുകൂടി ക്ലച്ച് പിടിക്കണമെങ്കിൽ സാധാരണക്കാർക്ക് ഉപയോഗിക്കാൻ ടൂ വീൽ ഡ്രൈവ് കൂടെ ഇറങ്ങണം പൈസ ഉള്ള ടീമുകൾ 15 20 കൊടുത്തു വണ്ടി വാങ്ങിക്കും വിലകുറച്ചെങ്കിലെ സാധാരണക്കാർക്ക് പ്രയോജനമുള്ളൂ

  • @Sumesh209
    @Sumesh209 10 месяцев назад +3

    4*4 12.7 on road kollam ipo rate perfect aayi

  • @ranjithsoman2848
    @ranjithsoman2848 10 месяцев назад +5

    ജിമ്മി ഇന്ത്യയിൽ ആർക്കും വേണ്ട അത് അവരെ വിലകുറച്ചു കുറച്ചു കൊണ്ടുവരുന്നുണ്ട്😅

  • @vishnupillai300
    @vishnupillai300 10 месяцев назад +2

    The 3 door was made focusing on India..Maruti had plans of selling nearly 5000 units every month..😂But now its not even selling half of that..Pricing backfired.They should have followed mahindra way of pricing it low initially and increasing it gradually based on demand..Also with no 2wd option expected it will not be eady for Maruti to sell this car with the puny engine it offers..

  • @Nebilkarate
    @Nebilkarate Месяц назад

    I think they are going to discontinue Jimny soon ..Sales are getting down after Thaar Roxx launch

  • @jafarkanning4917
    @jafarkanning4917 7 месяцев назад

    Love you jimny ❤

  • @milanmanoharan2721
    @milanmanoharan2721 10 месяцев назад

    1:33 base model alla mone request sensor kanunnille

  • @pramodp6807
    @pramodp6807 10 месяцев назад +2

    താർ അടിപൊളി

  • @athul89062
    @athul89062 10 месяцев назад

    Scross 1.6 inu refund cheytha pole, jimny kkum refund kodukkanam. Ath nalloru deal aavum

  • @HariKumar-ul2iq
    @HariKumar-ul2iq 10 месяцев назад

    Mileage only for automatic 8 to 10 only

  • @Afri129
    @Afri129 10 месяцев назад

    Zeta eduth company alloyweel cheyab ethea rate varum

  • @Ya3kan
    @Ya3kan 10 месяцев назад

    ഈ വണ്ടിയെക്കാൾ നല്ലത് thar ആണ്

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 10 месяцев назад

    അഞ്ചു ലക്ഷം കുറച്ചാലും വില കൂടുതൽതന്നെ.

  • @RaheemPkd-vk4nd
    @RaheemPkd-vk4nd 10 месяцев назад

    ഇപ്പോഴും ഇതിന് വില കൂടുതലാണ്

  • @kunhimoideen1861
    @kunhimoideen1861 10 месяцев назад +1

    Eniyum kurayum sail ella 😏bette thaar 😌

  • @thowfeekattingal6481
    @thowfeekattingal6481 10 месяцев назад +1

    4×4 illelum ithinekkalum kanankollavunnath 3lks nu kittuna tata iris aanu

  • @MD-ge1ni
    @MD-ge1ni 10 месяцев назад

    3 door under 10 lakhs vannal... pinnem pokum. .ithoru maathiri...

    • @cineenthusiast1234
      @cineenthusiast1234 10 месяцев назад

      Arjm vangilla 3 door il back seatil krikkan pattilla athrakum cheruthanu vandi

  • @ARUNKUMAR-xh9rw
    @ARUNKUMAR-xh9rw 10 месяцев назад

    ഇനിയും കുറയും

  • @survivor444
    @survivor444 10 месяцев назад +3

    ഒടുവില്‍ കുറ്റ സമ്മതം നടത്തി അല്ലേ 😂😂

  • @minhajmuhammed3338
    @minhajmuhammed3338 10 месяцев назад

    Worth only for 6 lakhs

  • @amal.pr7
    @amal.pr7 10 месяцев назад +1

    Aah 18n vangiya njan moonji😂

  • @harisankarl6292
    @harisankarl6292 10 месяцев назад

    ഇവൻ കുറച്ചു വാങ്ങിയിട്ടുണ്ടാവുo

  • @Sumesh209
    @Sumesh209 10 месяцев назад +1

    Dec 31inu sesham apo sale cheyande😅😅

  • @joeljaims5202
    @joeljaims5202 10 месяцев назад +4

    arum medikanda 7 lakh vare ethum😅😅😅

    • @sathyantk8996
      @sathyantk8996 10 месяцев назад

      അതിനു തന്നെ മാക്സിമം ഉള്ളു വെറുതെ പൈസ ഉള്ളവർ വാങ്ങട്ടെ

    • @cineenthusiast1234
      @cineenthusiast1234 10 месяцев назад

      Oru myrum ethilla nokki irikkathe ollu avark ivde vittillenkilum valiya preshnamonnumilla ivdunn kayattumathi cheyyunnund vittilla enkil eduthu exort cheyyum

  • @mshafeeqpkl
    @mshafeeqpkl 10 месяцев назад

    Vandy power illa

  • @pramodp6807
    @pramodp6807 10 месяцев назад

    Lambretta

  • @jishnukr3916
    @jishnukr3916 10 месяцев назад

    Aarum vangan illa😂😂

  • @bennyvarghese4298
    @bennyvarghese4298 10 месяцев назад

    പപ്പടം

    • @eldhosevalias4637
      @eldhosevalias4637 10 месяцев назад +4

      ഒന്നും അറിയാതെ ചുമ്മാ പപ്പടം എന്ന് പറയുന്നുണ്ട്😂

    • @abhiram.b8848
      @abhiram.b8848 10 месяцев назад +1

      ​@@eldhosevalias4637എല്ലാം അറിയാവുന്നവരും പറയും "പപ്പടം " എന്ന്...

    • @BwinB-v7d
      @BwinB-v7d 10 месяцев назад +1

      റൂഫ്, 2 ഡോർ പിക്കപ്പ് എടുത്തോണ്ട് പോയ ഒരു വീഡിയോ കണ്ടു. ഇതിൽ കയറാൻ തന്നെ പേടിയാകുന്നു.

    • @pramodp6807
      @pramodp6807 10 месяцев назад

      ​@@BwinB-v7dശരിയാണ്

    • @augustineabraham4326
      @augustineabraham4326 10 месяцев назад

      പാവം maruti

  • @tomato7087
    @tomato7087 10 месяцев назад

    തുടക്കത്തിൽ ഇന്ത്യക്കാർക്ക് ഏറ്റവും വിലകുറച്ച് ഏറ്റവും മോശപ്പെട്ട വണ്ടികൊടുത്ത മാരുതി സുസുക്കി.
    ഇപ്പം ഏറ്റവും മോശപ്പെട്ട വണ്ടികൾ ഏറ്റവും വിലകൂട്ടി വിൽക്കുന്നു..😂😂

  • @athul89062
    @athul89062 10 месяцев назад

    Scross 1.6 inu refund cheytha pole, jimny kkum refund kodukkanam. Ath nalloru deal aavum

  • @amal.pr7
    @amal.pr7 10 месяцев назад

    Aah 18n vangiya njan moonji😂