OFFROAD ആണ് ഇവന്റെറ മെയിൻ .......MARUTI SUZUKI JIMNY

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 117

  • @dreamcatcher1753
    @dreamcatcher1753 Год назад +13

    എല്ലാം അറിഞ്ഞിട്ടും കുഞ്ഞുങ്ങളെ പോലെ സംശയം ചോദിക്കുന്ന സബിൻ ഇക്ക സൂപ്പർ ❤

  • @alavikuttypp6047
    @alavikuttypp6047 Год назад +18

    സാധാരണ ബ്ലോഗർമാരെ പോലെയല്ലാതെ സത്യസന്ധമായ വിലയിരുത്തൽ ആണ് നിങ്ങളുടേത്

  • @princewynad
    @princewynad Год назад +4

    I have purchased a Jimny Nexa blue colour, manual transmission Alfa version. Overall, i am quite satisfied with the vehicle. The Jimny is legendary off-road and you can view a lot of videos of its prowess on RUclips. This is not a vehicle for everyone. Think of it as an off-road equalent of the Volkswagen beetle. Maruti deliberately decided against bringing the three door version for reasons of practicality and developed the five door version specially for India. Being a niche vehicle, they have decided to price it at a premium. Iam not going to compare the jimny to the Mahindra Thar, as both vehicles have their strengths and weaknesses. This is a proper offroader with a separate transfer case and solid axles. The jimny uses suzuki's most sophisticated four wheel drive system called All Grip Pro. A brake locking differential system applies brakes on a spinning wheel to transfer torque to the opposite stationary wheel. With proper mud terrain tyres, the Jimny is formidable off-road. Please note that there is no center differential and one must not use four wheel drive on hard surfaces. The small width and light weight of the jimny makes mincemeat of challenging terrain and this is truly the modern equivalent of the legendary Maruti gypsy. Being a Suzuki underneath, you can expect years of reliability and the build quality of the vehicle feels surprisingly robust for a Maruti. Expect fuel economy of 12kmpl overall. Criticisms would include the irritating 90 second seat belt alarm that would blare even if no one is seated at the rear because the bean counters at Maruti decided to skip on seat sensors and the mediocre plastic quality. The stock tyres are highway terrain type. Stay on these if you do not do serious offroading.

  • @bobbyyohannan9869
    @bobbyyohannan9869 Год назад +5

    Best review and honest expert review best auto channel unbiased keep up the good work bro

  • @rintoantony7339
    @rintoantony7339 Год назад +16

    മാരുതി ഒരു വണ്ടി ഇറക്കിയാൽ അതു എത്ര ചെറുത്‌ ആണെങ്കിലും പൊളി ആകും

    • @aruncs7784
      @aruncs7784 Год назад

      പോളിച്ചു കിടക്കുന്നത് കണ്ടു 🤪🤪ഒരു മഹിന്ദ്ര പിക്കപ്പിന്റ സൈഡിൽ ഇടിച്ചു 😬😬പിന്നെ വണ്ടി കൊണ്ടുപോയത് വരി കെട്ടിയാണ് 😬😬അതിപ്പോ സ്ക്രപ്പ് ആയിക്കാണും 🤦🏻‍♂️🤦🏻‍♂️പിക്കപ്പിന്റ ബോഡിയിൽ ജിമ്നിയുടെ ഇച്ചിരി പെയിന്റ് ഉണ്ട് അത്രേ ഉള്ളൂ 🤪🤪

  • @drmejomathew
    @drmejomathew Год назад +2

    Sabin Bhai...super video.. the best Jimny video I have seen...

  • @donythomas7
    @donythomas7 Год назад +6

    Better go for 2nd gen of 5 door Jimny. In 2nd gen Maruti'll fix all major issues reported in 1st gen and may add missing features like height adjustable driver seat.

  • @ratheeshkv4653
    @ratheeshkv4653 Год назад +3

    ❤❤❤ എല്ലാം പുതിയ അറിവുകൾ

  • @Vandiaashan
    @Vandiaashan Год назад +12

    Tharinekal orupad power figures kududhal und still 0-100 1 alenki onnara seconde vityasamullu shows suzuki engineering
    pine mileage parayumno diesel tharinekal mileagum
    undavum pine mahindrade complaints namak ariyalo idh suzuki aayond reliabilium aayrikum❤️
    pinne ake ula agraham DDiS engine 90hp ulla wariant ee vandil undarnenki kali mariyene 🔥
    വണ്ടികളുടെ engine പറ്റി ലളിദമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക
    bydubai congratulation 200k subs❤️

    • @ashiq1915
      @ashiq1915 Год назад +1

      0-100 ഒന്നര secondo.. 😄... thar petrol um jimny um ulla drag race videos eduth nokk...thar nte mstallion 150 aayitt oru comparison um illa jimny yil varunna ee weak enginu...pinne Mahindrayude complaints enth aanu???... mahindra thar nu vanna complaints enth aanu?

    • @Vandiaashan
      @Vandiaashan Год назад +2

      @@ashiq1915 onnara second jimny faster anenalla onnara second thar thaneyan faster enan njan paranjadh pine drag raceil onnara second vithyasam thamne ale ulu adhum thar nte powerum jimnyde powerum
      nokanam still athan njaj paranjadh apozhyk oru diesel tharinekalum mileageum jimny petrol kitum thar complaints parayananenki kore issues und bro google cheydj nok ale youtubo pine kududhalayi manufacturing issuesum und ente freindin indaytnd vangiyapol thane diesel tankinte sidenn

    • @Vandiaashan
      @Vandiaashan Год назад +2

      @@ashiq1915 pine unofficial drag raceil enthoke kanikam njan kazhinja dhivasam north indian drag raceil kandarnu honda cityne altroz overtake cheyunne😂 bro official 0-100 timingsum nok
      pine turbo iladha engine ayente initial punchum jimnykk kitum also suzuki de petrol engine dribe cheydhitundel manasilavum
      initial pala dragilum
      initial jimny onn kerum ennitan thar kerune

    • @ashiq1915
      @ashiq1915 Год назад +1

      @@Vandiaashan ath thanne aanu njnum paranjath....onnara secondo ennu....onnara second aano vyethyasam olllu..no way....thar petrol under 10 sec 0 to 100 ulla vandi aanu...jimny aanegil("around 12-and-some seconds for the five door" autocar india)...kure per 13 above um parayunnu...appo vyethyasam onnara second Maathram aano 😄....nexa kalamassery yill ninnum ee mothal test drive edutha enikk thonnitt ithilum slow ayitt anu.... 🥴...
      Adipoli....ithokke valare cheriya issues maathram aanu.... reliability wise overall ok aanu thar.. mechanical & electrical issues onnum thar nu athra prasnam aayi ith vare vannittilla... initially kurach dpf issues vannittund like all Diesel's...but jimny kk ullath pole highspeedil vandi kayyinnu parannu kaattathekk povunnath poleyo steering wobbling oo torque illathath karanam off-road ill vandi off aayi povunnatho polathe issue um thar nu illla🤘...

    • @ashiq1915
      @ashiq1915 Год назад +1

      @@Vandiaashan chappri channels nte drag race alla ivde paranjath...proper channels nte drag race videos onnum thanne ith vare vannittilla....ath varanda karyavum illla...bcz under 10 sec 0 to 100 time ulla vandiyum almost 13 sec 0 to 100 timing um ulla vandiyum thammil enth drag race aanu ini official aanengil polum...chappri channels nte drag race aaanengil thanneyum kandal manassilakum thar sports car pole povunnath...silence before the storm turbocharged enginukalde aduth oru NA petrol engine sum varilla...turbo diesel ath vere league...but compare NA petrol & turbo petrol... turbo's especially mstallion polathe engines....ath vere level aanu.....

  • @wcdwiw
    @wcdwiw Год назад +1

    This AT is well informed about cars. Best one to patner with Sabin.

  • @sajojoseph603
    @sajojoseph603 9 месяцев назад +2

    Nalla review ..

  • @starinform2154
    @starinform2154 Год назад +4

    മറ്റേ പുള്ളിയെ പേടിച്ചു പറയാതിരുന്ന നെഗറ്റീവ് said sebin bai ഒറ്റക്ക് മറ്റൊരു വീഡിയോയിൽ പറയുന്നതായിരിക്കും 😜
    Super review.. Jimny ❤️

  • @thugashan333
    @thugashan333 Год назад +4

    Gurkha review cheyyamo bro 🎉

  • @ciriljthundiyil1819
    @ciriljthundiyil1819 Год назад +4

    Abraham Tharakan is a real enthusiast

  • @jerinjoseph394
    @jerinjoseph394 Год назад +3

    Jimnyude purakil kidakunna paze benz arelum sredichoo

  • @hari4406
    @hari4406 5 месяцев назад +2

    മാന്യുവൽ ഒരു പ്രത്യേക രീതിയിൽ ഓടിച്ചാൽ പരമാവധി മൈലേജ് കിട്ടും. Arai മൈലേജിനെക്കാൾ കിട്ടും. കാരണം arai മൈലേജ് ഒരു പ്രത്യേക സ്റ്റാൻഡേർഡ് ടെസ്റ്റ് മാത്രമാണ്. വാഹനം മൈലേജ് കൂട്ടാൻ മോഡിഫൈ ചെയ്യാനും പറ്റും ഓവർ ഡ്രൈവ് സൈസ് കൂട്ടിയാൽ. ഇലക്ട്രിക് മോട്ടോർ സെറ്റപ്പ് ആക്കിയാൽ ടോർക്കും മൈലേജും ഒരുപാട് കൂടുതൽ കിട്ടും.

  • @roshanraju242
    @roshanraju242 Год назад +2

    Maruti Suzuki a star nalla vandi anno review onnu parayamo

  • @abrahamcthomas9860
    @abrahamcthomas9860 Год назад +3

    Wow nice video bro

  • @abruva07
    @abruva07 Год назад +6

    ജിമന്നി ഓഫ് റോഡ് ഇഷ്ടം ഉള്ള കാശുള്ള, സാധാരണ ഉപയോഗത്തിന് വേറെ വണ്ടി ഉള്ള ആളുകൾക്ക് മാത്രം ഉള്ളത് ആണ്.. അല്ലാതെ വണ്ടി കണ്ട് ഇഷ്ടപ്പെട്ടു മേടിച്ചാൽ പെട്ട് പോകും..

  • @minnus222
    @minnus222 Год назад +3

    Backil oru W124 vintage benz car undallo... No scrap rule for vintage cars

  • @AK-3angels
    @AK-3angels 7 месяцев назад +1

    Nalla review ikka

  • @Kirukku_Kirukku
    @Kirukku_Kirukku Год назад +2

    Well explained

  • @navaba1110
    @navaba1110 Год назад +2

    Saidil kidakunna PB toyota ethaa

  • @anishkumali9366
    @anishkumali9366 Год назад +3

    🎉ഹായ് ഇക്കാ 💞

  • @VIJITHWILSON
    @VIJITHWILSON Год назад +2

    Bro a small feed back..introduce cheyta mechanicine kond kooduthal parayan sammatikku..

  • @the_voyager991
    @the_voyager991 Год назад +3

    ഇക്ക .....2007-2009 Hyundai Verna നല്ല വണ്ടി ആണോ ......Spare parts available ആണോ .....plz help...❤

  • @l.t.j2120
    @l.t.j2120 Год назад +2

    ikkasi 200k adichalo congratulations

  • @vishakhp9955
    @vishakhp9955 Год назад +2

    Gypsi review cheyyumo

  • @alenphilip
    @alenphilip Год назад +3

    AT Rovers ❤

  • @kl037613
    @kl037613 Год назад +2

    Thar❤

  • @sarathk.n6389
    @sarathk.n6389 Год назад +4

    ഹെഡ് ലാമ്പ്
    കഴിക്കുന്നതിനു പകരം
    ഡോർ പാടിൽ വെള്ളംകുപ്പി വെക്കാനുള്ള സൗകര്യവും
    റിയർ വീൽ ഡിസ്ക് ബ്രെക്കും വേണമായിരുന്നു 🙏🙏🙏🙏

  • @santhoshpjohn
    @santhoshpjohn Год назад +3

    Bosch ന്റെ patent ആണ് esp.. Esp വച്ച first car benz S 600

    • @tharakan9
      @tharakan9 Год назад +1

      ESP is a registered trademark of Mercedes-Benz AG

  • @aswinbalakrishnan6740
    @aswinbalakrishnan6740 Год назад +2

    Maruthi 800 MPFI 4 speed or 5 speed is better for using
    Please suggest
    Iam planning to buy a old 800

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      4speed is budget friendly 5speed is good riding

  • @aneeshs3481
    @aneeshs3481 Год назад +9

    enthokei vannalm major jeep annu mass

  • @bulletlovermalayalamtips1671
    @bulletlovermalayalamtips1671 Год назад +1

    AT👍

  • @RAMSEEKK
    @RAMSEEKK Год назад +1

    jimny🤩

  • @cutebabies05
    @cutebabies05 Год назад +2

    Ethu vere genus anu all wheel drive pupuli 🎉

  • @nafsalkhan
    @nafsalkhan Год назад +8

    വെള്ളി മൂങ്ങ 🤣🤣🤣🤣🤣

  • @jithin3245
    @jithin3245 Год назад +1

    Benz g wagon,jeep rubicon cross jimny

  • @noufal2322
    @noufal2322 Год назад +2

    👍

  • @tradegq1083
    @tradegq1083 Год назад +5

    ഇത് ഫാമിലി കാർ അല്ലല്ലോ പിന്നെ ഇത്തരത്തിൽ compare ചെയ്തത്

  • @vishnuvsvishnuvs8892
    @vishnuvsvishnuvs8892 Год назад +2

    🙋

  • @AmalJoy-h5f
    @AmalJoy-h5f Год назад +2

    ❤❤❤❤😊

  • @alananil5252
    @alananil5252 Год назад +2

    Ekkah...

  • @vishnums1115
    @vishnums1115 Год назад +4

    താർ തന്നെ ആണ് എന്റെ സ്വപ്ന വണ്ടി

  • @sreelal3424
    @sreelal3424 Год назад +3

    തീരെ ചെറിയ വാഹനം മാണ് ഇത് ചെറിയ ഫaമിലിക്ക് പോലും പറ്റിയ വണ്ടി യല്ല ഇത്

    • @anoop8610
      @anoop8610 10 месяцев назад +6

      Ninepolthe items nu alto yum honda city yum creta yum oke ond... Ath vangi odich jeevik... Jimny vangunnavar jimny agrahich thaneya vangunnath... Nindeyoke kezhangan opinion ardeyum mind maatan ponilla😂

  • @Ciby_K_George
    @Ciby_K_George Год назад +2

    ആകെ മൊത്തം ടോട്ടൽ എത്ര കണക്ക്😅

  • @jrjtoons761
    @jrjtoons761 Год назад +1

    Mechanical side അറിയാൻ ഇവിടെ വന്നു.

  • @MrSpy-zh4hs
    @MrSpy-zh4hs Год назад +4

    Gypsy is king

  • @adarsh7267
    @adarsh7267 Год назад +1

    ❤❤❤❤❤❤❤❤❤❤

  • @shibinsom3280
    @shibinsom3280 Год назад +1

    Kl 01 😃😃😃😃😃

  • @dreamcatcher1753
    @dreamcatcher1753 Год назад +8

    1.25 lakhs കൊടുത്താൽ പഴയ ജീപ്പ് വാങ്ങി മോഹം തീർക്കാം

  • @georgejesin9227
    @georgejesin9227 Год назад +3

    Attapattii😂😂

  • @electronicsspark3861
    @electronicsspark3861 Год назад +4

    എസ്‌പ്രെസ്സോ യിൽ ചെറിയ മാറ്റം വരുത്തിയപോലെ

  • @ajaigodsblessingshappymara6066
    @ajaigodsblessingshappymara6066 8 месяцев назад +1

    10 പേർക്ക് ഇരിക്കാവുന്ന ജിമ്മി ഇറക്കാമെങ്കിൽ മേടിക്കാം എന്നാലേ ഒരു ഓളം ഉള്ളൂ

  • @KRP-y7y
    @KRP-y7y Год назад +9

    Jimmny entanenu ariyata Malayali Mandanmarude comment tazhe 😂😂😂 Sampoorna Saksharata but common sense vatta poojyam 😂😂😂 Sadacharam cheyan matram ariyam 😂😂😂 Malayalee poli alle ? 😂😂

    • @vandiholic451
      @vandiholic451 Год назад

      Yes atu kond ale e Vandi s presso pinne tata magic iris oke ayit compare chyune 😂

  • @ajaigodsblessingshappymara6066
    @ajaigodsblessingshappymara6066 8 месяцев назад +1

    8 പേർക്ക് പോകാവുന്ന ജിമ്മി ഇറക്കാം ആയിരുന്നെങ്കിൽ മേടിക്കാമായിരുന്നു

  • @navneeths6204
    @navneeths6204 Год назад +2

    ആശാനെ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ് 🙏🙏🙏

  • @raveendrann4044
    @raveendrann4044 Год назад +3

    ഓഫ് റോഡ് ഉപയോഗിക്കാത്തവർക്ക് അഡ്വൈസിബിൾ ആണൊ ...

  • @nisanthnis1344
    @nisanthnis1344 Год назад +2

    Same colur tata vellimongyum kode pokunna vedio und 😂😢

    • @redline4184
      @redline4184 Год назад

      White colour vellinmoongayum white colour benzum und😂

  • @Sudhirahanavlog
    @Sudhirahanavlog Год назад +2

    ഇങ്ങനെ ചിരിപ്പിക്കല്ലേ ഓഫ് റോഡ് 😂😂😂

    • @harikrishnanp97
      @harikrishnanp97 Год назад +13

      Comment kanditu chiri varunnu 😂

    • @KRP-y7y
      @KRP-y7y Год назад +9

      Chettanu vandikale patti valiya idea illa alle 😂😂😂 ?

    • @Sudhirahanavlog
      @Sudhirahanavlog Год назад

      @@KRP-y7yആ മോനെ

  • @niziointerior
    @niziointerior Год назад +2

    സത്യം പറഞ്ഞാൽ ഇത് റോഡിലൂടെ പോകുമ്പോ ചിരിവരുന്നു കാണുമ്പോൾ.Spresso ഒന്ന് ബോക്സി ഷേപ്പ് ആയപോലെ ഉണ്ട്.9.5 ലക്ഷത്തിനു മുതലുണ്ട് അതിൽ കൂടുതൽ ഒന്നും ഇല്ലാ ഈ വണ്ടിക്കൊക്കെ 2 വീൽ ഡ്രൈവ് മതിയാരുന്നു.കളിയാക്കുന്നതല്ല ഇതിന്റെ വിലയും വലുപ്പവും തമ്മിൽ തീരെ ഒരു ചേർച്ചക്കുറവ്.

    • @AshLOOP-111
      @AshLOOP-111 Год назад

      nalaa oru mandan kuduthalonummm parayanilaaaaaa 😂😂😂😂

    • @rahulknr.
      @rahulknr. Год назад

      18 ലച്ചതിന് എന്താ ഇതിലുള്ളത്..

  • @anushbaby4542
    @anushbaby4542 Год назад +5

    15 ലച്ചം കൊടുത്ത് വാങ്ങുന്ന ബണ്ടി 😂....thar ആണെങ്കിൽ കാണുമ്പോ ഒരു തലയെടുപ്പ് എങ്കിലും ഉണ്ട്‌...... ഇതിപ്പോ ഒരു ignis ന്റെ തലയെടുപ്പ് പോലും ഇല്ല 😂

    • @KRP-y7y
      @KRP-y7y Год назад +13

      Chettanu vandikale patti valiya idea illa alle 😂😂😂 ?

    • @rintoantony7339
      @rintoantony7339 Год назад +5

      ചേട്ടന് വല്ല കാറും ഉണ്ടോ കാർ oodikumo

    • @anooprna6435
      @anooprna6435 Год назад +10

      ഒന്നര കോടിയുടെ ഫെരാരിക്ക് തലയേ ഇല്ലല്ലൊ. തലയെടുപ്പിന് ബസ് എടുക്കണ്ടി വരും.

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Год назад

      ഒരു national permit ലോറി ആയാലോ... ഡേയ് ജിമ്നി ഇപ്പോൾ ഇറങ്ങിയതല്ല... 1974 ൽ ഇറങ്ങിയതാണ് ഇവന്റെ അപ്പൂപ്പൻ.... Compact ആകുമ്പോൾ അതിന്റ ഗുണമേ ഉള്ളൂ....

    • @AshLOOP-111
      @AshLOOP-111 Год назад +1

      ni oru anayaaa vagi nirthu nalaa thalaaayadupu kanummmm😊

  • @ijazdileep2150
    @ijazdileep2150 Год назад +2

    shogam vandi aanu bro overpriced aanu

  • @electronicsspark3861
    @electronicsspark3861 Год назад +4

    ഈ വണ്ടിയെ ആണല്ലോ മീഡിയ പൊക്കിപിടിച്ചു താർ ആയി കമ്പയർ ചെയ്തത് 😆😆😆

    • @KRP-y7y
      @KRP-y7y Год назад +13

      Chettanu vandikale patti valiya idea illa alle 😂😂😂 ?

    • @electronicsspark3861
      @electronicsspark3861 Год назад +1

      @@KRP-y7y ഇല്ല

    • @anooprna6435
      @anooprna6435 Год назад +1

      ഇംഗ്ലീഷ് കാർ, ബെൻസ്, ഹമ്മർ, ജീപ്പ് ,പജീറൊഎന്നിവയ്ക്കൊപ്പം ഓഫ് റോഡ് ചെയ്യാനുപയോഗിക്കുന്ന ജിമ്നിയെ, ജീപിനെ കോപ്പിയടിച്ച് നിർമിച്ച താറുമായി ഉപമിക്കുന്നത് ജിംനിക്ക് നാണക്കേടാണ്.

    • @AshLOOP-111
      @AshLOOP-111 Год назад

      enu ravilaa tharinaaa photo like akii cycle pogunaaa maman😅

    • @electronicsspark3861
      @electronicsspark3861 Год назад

      @@AshLOOP-111 👍