ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review | s presso 2024

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 109

  • @aneeshkumarasdk8352
    @aneeshkumarasdk8352 7 месяцев назад +32

    ആര് എന്തു നെഗറ്റീവ് കമന്റ്‌ പറഞ്ഞാലും.... S-presso ഡ്രൈവിംഗ് സൂപ്പർ ആണ്...ഞാൻ ഒരുപാട് ലോങ്ങ്‌ ഡ്രൈവ് ചെയ്തിട്ടുണ്ട്...അടിപൊളി.... ഇപ്പൊ സ്വന്തമായി വാങ്ങി....

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  7 месяцев назад +1

      👍👍

    • @KDL2023
      @KDL2023 6 месяцев назад +1

      പുതിയ ആൾട്ടോ k10 നേക്കാൾ ബെറ്റർ ആണോ spresso

    • @joynetto611
      @joynetto611 5 месяцев назад

      ​@KDL2023 തീർച്ചയായും. ഞാൻ വാങ്ങിച്ചു 6 മാസം ആയി.

    • @rapuuzzworld7440
      @rapuuzzworld7440 5 месяцев назад

      Soopar

    • @uvaissulfiya
      @uvaissulfiya 3 месяца назад

      Yes sure​@@KDL2023

  • @anoopk.manoopk.m2595
    @anoopk.manoopk.m2595 9 месяцев назад +15

    നല്ല വണ്ടിയാണ് ഞാൻ2 വർഷമായിട്ട് ഉപയോഗിക്കുന്നുണ്ട് ആൾട്ടോ മാറ്റിയിട്ട് വാങ്ങിയതാണ്

  • @sudheepparimalam5790
    @sudheepparimalam5790 3 месяца назад +5

    എന്തോ കാണുന്തോറും തോറും ഇഷ്ടം കൂടി വരുന്നു ഇവനോട്❤❤

  • @BK-Speech
    @BK-Speech Месяц назад +1

    തീർച്ചയായും ഇത് വളരെ നല്ല ഒരു കാർ ആണ്, ഇതിന് നല്ല വൃത്താകൃതിയിലുള്ള നല്ല സ്റ്റിയറിംഗ് ഉണ്ട്, ഇതിന് 4 ടയറുകളും ഉണ്ട്, അവയ്ക്ക് വളരെ നല്ല വൃത്താകൃതിയുണ്ട്. സീറ്റിംഗ് ലൈറ്റിംഗിനൊപ്പം ഈ കാറിന് 4 വിൻഡോകളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ...

  • @balachandrangiridharan8886
    @balachandrangiridharan8886 8 месяцев назад +4

    I have vxi plus AGS silky silver in colour bought on 15 th July 2020 so far driven more than one lakh kilometres (104843) KM exact. The tank to tank fuel economy is 23.56km/litre. With AC on in one position. The tyres are still stock tyres. The negatives i found so far is stiff suspension and at night time the dim 🔅 the throw is very limited. It has 3 star ⭐ rating in global ncap (the top variant). S.presso is a underrated car but in reality a superb car.

  • @ArunKumar-qv1su
    @ArunKumar-qv1su 3 месяца назад +6

    നല്ല വണ്ടി കഴിഞ്ഞ 4 വർഷമായി ഉപയോഗിക്കുന്നു 100 km പോയി തിരിച്ചു വരാൻ ചെലവ് ആയിരം രൂപ മാത്രം' ഏതു മലയും കയറും. ഇടുങ്ങിയ വഴിയും പ്രശ്നമല്ല നല്ലവ്യൂ .യാത്രാസുഖം

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  3 месяца назад +1

      👍👍👍

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 месяца назад +2

      ആയിരം രൂപ വേണ്ട ബ്രോ. 650 രൂപയുടെ പെട്രോൾ മതിയാകും. 20 ന് അടുത്ത് മൈലേജു കിട്ടുന്നുണ്ട്.

    • @pppradip3731
      @pppradip3731 2 месяца назад +2

      I have an average mileage of 14-15 km on citi local drive in auto. Long dive 19 - 22 km depends.

  • @YounusMehran-dj5hf
    @YounusMehran-dj5hf 5 месяцев назад +6

    Used spresso automatic കൊടുക്കാൻ ഉണ്ടോ

  • @nitheeshgopakumar4601
    @nitheeshgopakumar4601 9 месяцев назад +2

    Tata Tiago 2024 il purath irakkiya XZOA+ ennoru value for money varient und. Athinte video aarum cheyth kandilla. Cheythal nalloru information ayirikkum.

  • @saidusaidupasvlog923
    @saidusaidupasvlog923 3 месяца назад +3

    20 മാസമായി ഇവനെ കൂടെ കൂട്ടിയിട്ട്. ഇപോൾ വീട്ടിലെ ഒരംഗമായി ഇവൻ.

  • @jaseenashareef123
    @jaseenashareef123 9 месяцев назад +4

    Nalla car anu sprasso, ente fradinte aduthund, 3yar ai eppolum oru kuyappm ella srvees kost ottum ella enna prunnad 😮

  • @ansaritm
    @ansaritm 9 месяцев назад +3

    Super ❤❤

  • @KDL2023
    @KDL2023 6 месяцев назад +2

    Comparison between alto k10 and spresso

  • @gopinathtp5505
    @gopinathtp5505 2 месяца назад +2

    Good vehicle ❤

  • @DhaneeshAnu
    @DhaneeshAnu 9 месяцев назад +1

    Vxi 2024
    Car start chythite cluctch chaviti vedupole gear boxile ninum sound varunu

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  8 месяцев назад

      Appazhum angane sound varunnundo bro

    • @sabu5727
      @sabu5727 3 месяца назад

      ആ പുണ്ടച്ചി വെറുതെ കള്ളം പറയുന്നതാണ് കഴിഞ്ഞ വേറൊരു വിഡിയോയിലും ഈ ഡയലോഗ് കണ്ട് 🤦🏻‍♂️​@@njanthodupuzhakkaranbyadar2040

  • @abdurahmankv273
    @abdurahmankv273 6 месяцев назад +7

    ഞാൻ ഉപയോഗിക്കുന്നു, എനിക്കിഷ്ടമായി -

  • @Ballumediaoffical
    @Ballumediaoffical 8 месяцев назад +4

    Tvs zest 110 review chaiyamo

  • @a.gmadhunath2251
    @a.gmadhunath2251 3 месяца назад +4

    3dsys, ആയി, പുതിയത് എടുത്തു, സൂപ്പർ വണ്ടി

  • @ajithpeter7718
    @ajithpeter7718 9 месяцев назад +8

    Good vehicle

  • @moncymathew9476
    @moncymathew9476 7 месяцев назад +3

    7 colours und orange colour vittupoi

  • @sskkvatakara5828
    @sskkvatakara5828 8 месяцев назад +1

    Dash bodilaspedomeetr 1980 la ambasidaritapola 0:11

  • @cherianep8778
    @cherianep8778 5 месяцев назад +2

    നല്ല വാഹനം ആണ്

  • @visakhvr9807
    @visakhvr9807 9 месяцев назад +3

    ഇ car Arun vagaruthu idiychal kazhiynju. ഇതേ vilayiku tata Tiago base kittum

  • @thomasvd103
    @thomasvd103 4 месяца назад +2

    2023 Espres - നല്ല. കണ്ടീഷൻ വണ്ടി. ലഭിക്കാൻ എന്താ വഴി! ?

  • @uservyds
    @uservyds 9 месяцев назад +4

    2:20 ഓഫർ എല്ലാം കയിഞ്ഞ് ഓൺ റോഡ് വില എത്ര???

  • @LaijuTharayil
    @LaijuTharayil 7 месяцев назад +6

    S Presso Automatic Super 👍 ❤ 😄

    • @Sulthan-r2i
      @Sulthan-r2i 5 месяцев назад +1

      നിങ്ങൾ വാങ്ങിയോ? ഓട്ടോമാറ്റിക് എടുക്കാൻ താല്പര്യം ഉണ്ട്.. വണ്ടി ഓടിക്കാൻ എങ്ങനെ ഉണ്ട്

    • @rapuuzzworld7440
      @rapuuzzworld7440 5 месяцев назад +1

      Adi poli

    • @uvaissulfiya
      @uvaissulfiya 3 месяца назад

      ​@user-upolix3fj8lp9h

  • @Nisar-uo9fo
    @Nisar-uo9fo 5 месяцев назад +2

    Amazing car❤

  • @user-xi4fl7myt
    @user-xi4fl7myt 9 месяцев назад +4

    Milage mathrm noki car edkard price nte quality undoo noknm

  • @elavumkalsreeraj
    @elavumkalsreeraj 7 месяцев назад +2

    Hai sir ❤

  • @vishakpullad9965
    @vishakpullad9965 8 месяцев назад +1

    ചേട്ടാ hero Xoom 125cc ചെയ്യുമോ

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  8 месяцев назад

      Bro Evidolla show room ile arkum abcd ariyilla ethine kurichu paranju tharam,3 time njan chennatha video cheyan

  • @iamshazz1500k
    @iamshazz1500k 8 месяцев назад +2

    Amt only 15 milage

  • @gafoorc3910
    @gafoorc3910 3 месяца назад +1

  • @jejifrancis6268
    @jejifrancis6268 Месяц назад

    ഇതിന്റെ 4 വീൽ ഡ്രൈവ് ഇറങ്ങിയിരുന്നെങ്കിൽ.

  • @shanifsr4037
    @shanifsr4037 9 месяцев назад +2

    Pappadam of the year

    • @tr-7064
      @tr-7064 8 месяцев назад

      But kidilan driving experience aanu

  • @subinkay4651
    @subinkay4651 9 месяцев назад +1

    Gear avide allathe evidaa undavuka😂

  • @sskkvatakara5828
    @sskkvatakara5828 8 месяцев назад +1

    Ladice wehicle

  • @mothermindmedia2025
    @mothermindmedia2025 6 месяцев назад +2

    Google map kaanan pattum

  • @wilsonjoseph6069
    @wilsonjoseph6069 9 месяцев назад +14

    നല്ല വണ്ടി ആണ്, സേഫ്റ്റി ഒട്ടും ഇല്ല എന്ന് മാത്രം

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  9 месяцев назад +1

      👍👍

    • @arunkurup6323
      @arunkurup6323 8 месяцев назад +2

      Alto, Alto k10,wagon R, Eon എല്ലാം സേഫ്റ്റിയിൽ down ആണ്. പിന്നെ അങ്ങ് പോയാൽ 👍👍👍

    • @asacolic
      @asacolic 7 месяцев назад +1

      അതാണ് പ്രശ്നം ഇപ്പോൾ 2 എയർ ബാഗ് ഉണ്ടെന്ന് കേൾക്കുന്നു

    • @prathapraghavanpillai1923
      @prathapraghavanpillai1923 2 месяца назад +2

      ഒരു 2 wheeler ride നേകൾ safe അല്ലെ.4wheeler.

  • @varunpalanchery6122
    @varunpalanchery6122 7 месяцев назад +1

    ഓറഞ്ച് കളർ നിർത്തിയോ

  • @manukrishnasadhak1320
    @manukrishnasadhak1320 5 месяцев назад +2

    കാടും മലയും ചുമ്മാ കേറി പോകും 😌

  • @AkhilThankacahen
    @AkhilThankacahen 5 месяцев назад +1

    Xuv yo😢

  • @HassanHassan-mw3cg
    @HassanHassan-mw3cg 9 месяцев назад +2

    Pappadam vandi ariyile cheta😂😂😂

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  9 месяцев назад

      👍👍

    • @Sulthan-r2i
      @Sulthan-r2i 5 месяцев назад +3

      താങ്കൾ ഉപയോഗിക്കുന്ന ബെൻസ് ഏതാ വേരിയൻറ്

  • @lijujohn00
    @lijujohn00 8 месяцев назад +5

    ഉണ്ട വെറുതെ വീട്ടിൽ കിടന്നാൽ തീ പിടിക്കും.
    അനുഭവം ഗുരു

  • @JyothishTk-wu4ig
    @JyothishTk-wu4ig 6 месяцев назад +1

    Idhu backilku പിടിച്ച് വലിച്ചാല്‍ എത്ര ദൂരം പോവും 😅

  • @vineethv.p8518
    @vineethv.p8518 7 месяцев назад +4

    വളരെ മോശം വണ്ടിയാണ്

    • @KDL2023
      @KDL2023 6 месяцев назад

      എന്താണ് മോശമായി തോന്നിയത്

    • @Jeevan.A-id1ok
      @Jeevan.A-id1ok 5 месяцев назад

      Olakkka😬

    • @uvaissulfiya
      @uvaissulfiya 3 месяца назад

      Enthanu bad

    • @sanilsebin3814
      @sanilsebin3814 Месяц назад

      ചേട്ടൻ benz, bmw ആവും ഉപയോഗിക്കുന്നത് അല്ലെ

    • @anvarsadiathikkavil547
      @anvarsadiathikkavil547 Месяц назад

      Volvo😂​@@sanilsebin3814

  • @Ballumediaoffical
    @Ballumediaoffical 8 месяцев назад +1

    Tvs zest 110 review chaiyamo