മാരുതി സുസുക്കി കാറുകൾക്ക് വമ്പൻ വില ഇടിവ് 🔥

Поделиться
HTML-код
  • Опубликовано: 6 сен 2024
  • MARUTI SUZUKI
    INDUS MOTORS
    TIRUR THEKKUM MURI
    SALES PERSON :-97468 17417
    #car #marutisuzuki #swift #pricedropmarutisuzuki

Комментарии • 57

  • @user-tu3iu3uq5m
    @user-tu3iu3uq5m Месяц назад +14

    കൊള്ളാം അടിപൊളി 💐💐💐💐
    ആ മ്യൂസിക് ഒന്നുകൂടി സൗണ്ട് കൂട്ടി ഇടണം, അതും ഇടക്കിടക്ക്, ചെവിയിൽ വല്ലതും l🙆🏻‍♂️വെച്ച്
    കഷ്ടപ്പെട്ട് നെറ്റ് കേറ്റി വിഡിയോ കണ്ടു തീർക്കാൻ ആണ്
    ശ്രദ്ധിക്കുക അതിനു മാത്രം പറഞ്ഞത് ആണ് ബ്രോ ❤

  • @uservyds
    @uservyds Месяц назад +10

    0:47 മാരുതി വെറൈന്റുകളിൽ വെള്ളം ചേർത്ത് ആളുകളെ പറ്റിക്കുന്നു അത് ആളുകൾ തിരിച്ചറിഞ്ഞപ്പോൾ കച്ചോടം കുറഞ്ഞു അപ്പോൾ ഡ്രീം സീരീസ് എന്നും പറഞ്ഞു വില കുറച്ചു വിൽക്കുന്നു 😁മാരുതി വേണ്ട അതും ഇൻഡസ് ഇൽ നിന്ന് ഒട്ടും വേണ്ടേ 🙏🙃

    • @yamini950
      @yamini950 17 дней назад

      Indus വേണ്ട 👍👍👍👍ഒരു പാട് അനുഭവങ്ങൾ

  • @Alan-un7su
    @Alan-un7su Месяц назад +5

    ആരും കേറി മെനക്കെടേണ്ട.. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വിലയിൽ നിന്നും 1000 മുതൽ 2000 രൂപ വരെയുള്ള കനത്ത വിലയിടിവ് ആണ്

  • @YounusMehran-dj5hf
    @YounusMehran-dj5hf Месяц назад +4

    ബ്രോ, 2018 മോഡൽ മഹീന്ദ്ര KUV100 nxt K2, 36600km ഓടിയ single owner വണ്ടി കൊടുക്കാൻ ഉണ്ട് ആവശ്യക്കാർ ഉണ്ട് എങ്കിൽ പറയൂ, , ഒരു automatic വണ്ടി എടുക്കാനാണ്

  • @hadivlogs1758
    @hadivlogs1758 Месяц назад +15

    അതിന്റ ഒപ്പം ഒരു ഒലക്കമ്മലെ മ്യൂസിക്കു

    • @RQTALK-S
      @RQTALK-S  Месяц назад

      Sory ikka 🥴🥴

  • @dreamsvlogs3824
    @dreamsvlogs3824 Месяц назад +12

    Video ആരും കാണാതെ ഇരിക്കാൻ ആണോ ഇങ്ങനെ music ഇട്ട് വെറുപ്പ് ക്കുന്നത് Mair

  • @abdushelby_
    @abdushelby_ Месяц назад +5

    ഞാൻ ബാലെനോ വാങ്ങിയപ്പോൾ പഴയ ബോണറ്റ് ഇട്ടു തന്നാരുന്നു

  • @cr7fance729
    @cr7fance729 Месяц назад +4

    ഇക്ക കടയുടെ പുതിയ അപ്ഡേഷൻ ഒന്ന് തരോ ഫോൺ എടുക്കാൻ വരാനാ

  • @rudaibarudu7919
    @rudaibarudu7919 Месяц назад +2

    Eniyum tirurnnu car video cheyyanam

  • @anandrajan6960
    @anandrajan6960 Месяц назад

    Chetta on road price aanu ellarkkum arriyendathu ex showroom price parranjall sadaranakkaran engane aanu price manasilakkuka...?

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt Месяц назад +1

    Ellathinum on road price parayou

  • @Taj-qz8cl
    @Taj-qz8cl Месяц назад +1

    ഹലോ ബ്രോ ഭായ് വീഡിയോ ഒക്കെ കാണാം സബ്സ്ക്രൈബ് ചെയ്യാ ഈ മ്യൂസിക് ഡിസ്റ്റർബ് ഒഴിവാക്കൂ

  • @sivaprasadcpm396
    @sivaprasadcpm396 Месяц назад +1

    മാരുതി ഇതുവരെ അവരുടെ വണ്ടികളുടെ Key പോലും മാറ്റാൻ തയ്യാറാകുന്നില്ല ഏതു ചവർ ഇറക്കിയാലും ആളുകൾ വാങ്ങും എന്നുള്ള ധാരണ

  • @sirajpanoor8568
    @sirajpanoor8568 Месяц назад +1

    Zxi മുതലേ auto ac വരുന്നുള്ളു ബ്രോ

  • @abuparuthikadans7649
    @abuparuthikadans7649 29 дней назад

    ബ്രദർ... സെലേറിയോ ഇസഡ് എക്സൈസ് പ്ലസ് ഓട്ടോമാറ്റിക്. ഓൺറോഡ് പ്രൈസ് എത്രയാണ്..6.5 lack s.. ആണോ വില.. ഒന്ന് കൃത്യമായിട്ട് പറയാമോ

  • @vijayakumark8754
    @vijayakumark8754 Месяц назад

    Vxi opl onam offer amount details

  • @Timeforkbs
    @Timeforkbs 29 дней назад

    How much the on road price?

  • @user-sv4mr2kt2l
    @user-sv4mr2kt2l Месяц назад +1

    Onroad price parayu

  • @subinsubi4934
    @subinsubi4934 Месяц назад

    Celeriyo taxi cng egana rate

  • @sunilparakkattil6800
    @sunilparakkattil6800 9 дней назад

    Ur location ??

  • @user-ov8xw4bu7e
    @user-ov8xw4bu7e Месяц назад

    ഇപ്പോൾ വാങ്ങുന്ന എല്ലാ കാറുകളും. വെള്ളത്തിൽ മുങ്ങിയതാണ്

  • @salamcc3402
    @salamcc3402 Месяц назад +8

    ഇയാൾ iPhone കച്ചവടം എല്ലാം നിർത്തിയോ 😂

    • @RQTALK-S
      @RQTALK-S  Месяц назад

      @@salamcc3402 😍

  • @vtshareef
    @vtshareef Месяц назад

    മ്യൂസിക് ok ഉഷാറ

  • @user-yf8xe1xo1z
    @user-yf8xe1xo1z Месяц назад +1

    ത്രീ സിലിണ്ടർ അല്ലേ

  • @joyjoseph8860
    @joyjoseph8860 Месяц назад

    Music vendaayirunnu baai....

  • @saheerpacheri7049
    @saheerpacheri7049 Месяц назад

    Brazza ertiga video ella

  • @ilam9088
    @ilam9088 Месяц назад +16

    15000 rs കൊണ്ട് alto വാങ്ങാന്‍ വന്ന ഞാന്‍

  • @yamini950
    @yamini950 17 дней назад

    Indus പോലെ ഉത്തരവാദിത്തം ഇല്ലാത്ത ഡീലർ വേറെ ഇല്ല.... അനുഭവം കൊണ്ട് മതിയായി.... ഇപ്പോൾ പുതിയ car എടുക്കുന്നുണ്ട്... Indus ഒഴികെയേ പരിഗണിക്കുന്നുള്ളൂ....

  • @binuk9579
    @binuk9579 Месяц назад

    Background music show 😅

  • @kpsthangal7416
    @kpsthangal7416 Месяц назад

    അടവ് ഇടുമ്പോൾഎത്രശതമാനംഇന്ട്രെസ്റ്റ് വരും

  • @johnjohn-zc5pf
    @johnjohn-zc5pf 27 дней назад

    15000 ..emi price

  • @user-kj4qi6hh3y
    @user-kj4qi6hh3y Месяц назад

    ഏത് ജില്ലാ

  • @kingkibg3884
    @kingkibg3884 Месяц назад +1

    S presso chumma tharannu parajalum venda

  • @Trader.beginner
    @Trader.beginner Месяц назад

    Maruti 800 kodukan undo????

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Месяц назад +1

    Black colour will be very hot in summer ...Gulf countries lessor sold black coulour

  • @abdushelby_
    @abdushelby_ Месяц назад +3

    Indus cheating aanu

  • @user-ig2hk7mv6s
    @user-ig2hk7mv6s Месяц назад +1

    Thakalipetti🤣🤣🤣

  • @ilam9088
    @ilam9088 Месяц назад

    ഇഞ്ചും mm ഉം മാറല്ലേ😂

  • @yahkoob1189
    @yahkoob1189 Месяц назад

    താങ്കളുടെ അവതരണം നന്നായി മെച്ചപ്പെടുത്താനുണ്ട്
    മറ്റു വ്ലോഗർമാരുട റിവ്യൂസ് ഒന്ന് കണ്ട് പോരായ്മകൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു....

    • @RQTALK-S
      @RQTALK-S  Месяц назад

      @@yahkoob1189 sure

  • @AkbarAli-vi4jw
    @AkbarAli-vi4jw Месяц назад

    പപ്പടം

  • @rejimone.m1749
    @rejimone.m1749 Месяц назад

    Dirty music

  • @shihabkodumudi1037
    @shihabkodumudi1037 Месяц назад

    മൊബൈൽ കച്ചോടം നിർത്തിയോ 😆

    • @RQTALK-S
      @RQTALK-S  Месяц назад

      @@shihabkodumudi1037 ella muthe alhamdulillah usharayi nadakkunnu ..duha cheyyanam ❤️