പുത്തൻ സ്വിഫ്റ്റ് വരെ ഓഫറിൽ എടുക്കാം സ്വർണ നാണയങ്ങളും നേടാം | Maruti Suzuki Onam Offer

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 87

  • @soumyasurendran3650
    @soumyasurendran3650 2 месяца назад +10

    Exchanhe offer ഒഴിവാക്കി പറയൂ എല്ലാരുടെയും കയ്യിൽ എക്സ്ചേഞ്ച് ചെയ്യാൻ വണ്ടി കാണുമോ

  • @bobyjohn5966
    @bobyjohn5966 2 месяца назад +3

    You are good promoter, better than salespeople, Join Maruti

  • @samuelcgeorge7433
    @samuelcgeorge7433 2 месяца назад

    Safety cannot be compromised

  • @ManikuttanMani-t9e
    @ManikuttanMani-t9e 2 месяца назад +12

    Njan udacha തേങ്ങയിൽ സമ്മാനം പുട്ട് കുറ്റി 😢 swift ann vangia🥲

  • @peace3114
    @peace3114 2 месяца назад +1

    Welcome to Malabar

  • @afnasps7440
    @afnasps7440 Месяц назад

    എല്ലാം തന്നെ ഗംഭീര ഓഫറുകൾ ആണല്ലോ എന്തായാലും ഈ സീസൺ മാരുതി കൊണ്ട് പോകും. സ്വിഫ്റ്റ് ഒക്കെ പുതിയ വണ്ടി ആയിട്ടും വില കുറവ് ഉണ്ട് അല്ലെ 👌👌👌

  • @rohanvarghese1829
    @rohanvarghese1829 Месяц назад

    WagonR Cng offer etra?

  • @nidheeshtr1982
    @nidheeshtr1982 2 месяца назад

    There is slowdown in auto industry. Every dealer is holding .huge stock of vehicles so bargain hard

  • @babuaj8653
    @babuaj8653 2 месяца назад

    Brazzaville automatic price please

  • @vijeshvijayan2863
    @vijeshvijayan2863 2 месяца назад

    Celerio ഫുൾ ഓപ്ഷൻ MT offer കഴിഞ്ഞ് ഓൺറോഡ് എത്ര?

  • @hareeshmr1398
    @hareeshmr1398 2 месяца назад +1

    Wagon r❤

  • @babuaj8653
    @babuaj8653 2 месяца назад

    Brazza automatic onroad price

  • @mr.pulparamban999
    @mr.pulparamban999 2 месяца назад

    Chetta ippo swift dizire available alle

  • @nidhinjacob1819
    @nidhinjacob1819 2 месяца назад +2

    തേങ്ങ ഉടക്കുമ്പോൾ പപ്പടം 😂😂

  • @athulkv2978
    @athulkv2978 2 месяца назад

    Bro u should mentions the cash discounts for each vehicle .

  • @jayakumarm.d5105
    @jayakumarm.d5105 2 месяца назад

    Celerio Zxi AGS rate???

  • @ajithkumar4928
    @ajithkumar4928 2 месяца назад

    Baleno ക്ക് ഓഫർ ഇല്ലേ

  • @MusthafaA-x9m
    @MusthafaA-x9m 2 месяца назад +15

    ഞാൻ പുതിയ മോഡൽ ഷിഫ്റ്റ് ഉപയോഗിക്കുന്ന ആളാണ്
    വണ്ടി പെർഫോമൻസ് പോരാ
    മൈലേജ് 26 കമ്പനി പറയുന്നത്
    എന്റെ വണ്ടി ഒരു സർവീസ് കഴിഞ്ഞു എനിക്ക് കിട്ടുന്നത് 12 മൈലേജ്. ഇവരോട് പറയുമ്പോൾ സർവീസ് ഒക്കെ കഴിയട്ടെ അപ്പോൾ ശരിയാവും എന്നാണ്. എടുക്കുന്നവർ ഒന്ന് ചിന്തിക്കുക വണ്ടി കാണാൻ ഭംഗിയുണ്ട് പോര് എന്നെപ്പോലെ നിങ്ങളും ചതിക്കുയിൽ പെടരുത്

    • @abhinavaneesh3413
      @abhinavaneesh3413 2 месяца назад +1

      Enna patti broo

    • @trickmasterbyshifin
      @trickmasterbyshifin 2 месяца назад

      ഒരു service കഴിഞ്ഞിട്ടുള്ളൂ അത് കൊണ്ടാണ് 12 മൈലേജ് 👍

    • @WheelsandWagen
      @WheelsandWagen  2 месяца назад +3

      Sthalavum details okke tharuo namukk oru video cheyyaam

    • @MrAli-sb8jn
      @MrAli-sb8jn 2 месяца назад

      പേടിക്കേണ്ട max 15 kittum😂😂😂

    • @JOBIN.P
      @JOBIN.P Месяц назад +1

      Pinna 26 um otta adikk kittuna vandi yata anna 😏nikal ulla anno 12 kittum allo evida Tata nta vandi 8 9 maillage okke annu kittune 1 service kaynju

  • @ansafarif
    @ansafarif 2 месяца назад

    Black edition yilathe vallatha oru bad feedback aa

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 2 месяца назад +1

    മാരുതി ബോഡി ബിൽഡ് ക്വാളിറ്റി കൂട്ടിയിട്ടില്ല. എയർബാഗുകൾ ഇപ്പോൾ വർദ്ധിപ്പിച്ചട്ടണ്ട്.അത് മാത്രം പോരാ. കസ്റ്റമർക്ക് മുടക്കുന്ന പണത്തിന് മതിയായ പ്രൊഡക്ട് ആക്കാൻ ശ്രമിക്കുക. സുരക്ഷിതത്വം, മൈലേജ്, ബിൽഡ് ക്വാളിറ്റി, സർവ്വീസ്, അങ്ങിനെ എല്ലാം കൊണ്ടും ---!

    • @JOBIN.P
      @JOBIN.P Месяц назад +1

      Vandi poyi kandu para
      Nala quality und 2024 swift pinna maruti suzuki nta vandi kale kuttam parayan 100 navu annu allo Tata nta badge annu vecha enkil pinna ellavarkum kvarnu vezum maruti ethara ntu okke cheytalum kuttam kuttam thenna

    • @JOBIN.P
      @JOBIN.P Месяц назад +1

      Vandi edicha ellam pappadam ann ta ta um pappadam thenna annu evide oru accident und aya po njan kandu 2 per rip um ayi oru tata

  • @MahrooshK
    @MahrooshK 2 месяца назад

    Per lakh emi =?

  • @powerfeed-S
    @powerfeed-S 2 месяца назад

    Mahindra offers cheyamo?

  • @harisbari242
    @harisbari242 2 месяца назад

    Anyway, don't lean too hard and it will stop

  • @rasheedvelliyattil4477
    @rasheedvelliyattil4477 2 месяца назад +7

    കഴിഞ്ഞ മാസം 9ലക്ഷം exchage offer പറഞ്ഞ വണ്ടിക്ക് ഇപ്പോൾ പറയുന്ന വില 5.5 to 6 ലക്ഷം....!!!
    Offer കേട്ട് എക്സ്ചേങ്ങിനു ഓടുന്നവർ ഓർക്കുക.... ചാടാൻ പോകുന്ന ചതിക്കുഴി..... 🙏

  • @paisupaisu7818
    @paisupaisu7818 2 месяца назад

    Indus Allea Aadyathathu

    • @WheelsandWagen
      @WheelsandWagen  2 месяца назад

      Alla
      Popular aanu
      കെ കരുണാകരനുമായി മത്സരിച്ചാണ് പോപ്പുലർ ഗ്രൂപ്പ് മാരുതി ഡീലർഷിപ്പ് ഇന്ദിരാഗാന്ധിയുടെ കാലത്ത് സ്വന്തമാക്കിയത്

  • @anilrajvasantha9329
    @anilrajvasantha9329 2 месяца назад +1

    തേങ്ങ നല്ലത് നോക്കി എടുക്കണം 😅

  • @athulkv2978
    @athulkv2978 2 месяца назад +3

    Alto for 5.30 lakhs go for 2nd hand swift

    • @KDL2023
      @KDL2023 2 месяца назад

      Second hand is always second

    • @WheelsandWagen
      @WheelsandWagen  2 месяца назад

      Really bad choice

  • @arunjohn2603
    @arunjohn2603 2 месяца назад

    Nexa kittumooooo

  • @KiranDmore
    @KiranDmore 2 месяца назад

    WagonR

  • @sandeepps962
    @sandeepps962 2 месяца назад

    Vix anu 5.50 nu vix+ anu dream kittullu5.90 akum

  • @shameerta7103
    @shameerta7103 2 месяца назад

    Brezza വന്നപ്പോൾ വില പറഞ്ഞില്ല

  • @ajithkmmathew5751
    @ajithkmmathew5751 2 месяца назад +1

    നല്ല വണ്ടിക്ക് ഓഫർ ഇല്ല...swift 3 cylnder aanu..

  • @arjun.a.s4906
    @arjun.a.s4906 2 месяца назад +1

    Popular service ❌❌❌

  • @ysrmnf
    @ysrmnf 2 месяца назад

    Offer split cheyth parayamayirunnu.

  • @shameemshameem9065
    @shameemshameem9065 2 месяца назад +1

    😂😂😂 putiya shift offer ohhh 😢😢😢 shift nu offer vishwasam varunnilla❤❤

  • @fortestcomputers5220
    @fortestcomputers5220 2 месяца назад +1

    ഓഫർ ഇല്ല... പറ്റിക്കൽസ് ആണ് കേട്ടോ 🤣

  • @abhijita.u.6886
    @abhijita.u.6886 2 месяца назад

    Swift bharat ncap rating vaannal nala sales kitumm...please offer kudukkalae..😂

  • @Anukuttan-z4l
    @Anukuttan-z4l 2 месяца назад

    Swift hybrid ഉണ്ടോ?

  • @FaisalPareeth
    @FaisalPareeth 2 месяца назад +2

    Ente ponnanna..😂😂😂😂😂😂

  • @sajisebastian8062
    @sajisebastian8062 2 месяца назад

    Maruthi ഗുണമില്ല pvc ആണ് 😂

    • @afsalps1992sillu
      @afsalps1992sillu 2 месяца назад

      അവശ്യ കാർ എടുക്കും. ഫുൾ ടാറ്റാ ഫാൻസ്‌ ആണോല്ലോ.

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 2 месяца назад +3

    വാഗൻ ർ ഷോറൂമിൽ ചെയ്യുമ്പോൾ 73000 ഇല്ല, 😂

  • @മൊഞ്ചത്തി-ഹ5റ
    @മൊഞ്ചത്തി-ഹ5റ 2 месяца назад

    മൈലാജ് 😄

  • @Buty412
    @Buty412 Месяц назад

    Shift aarum edukkaruthu ആം റസ്റ്റ്‌ പോലും ഇല്ല... കോപ്പ്