കണ്ണൂർ ഇരിട്ടിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പെൺകുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

Поделиться
HTML-код
  • Опубликовано: 1 июл 2024
  • കണ്ണൂർ ഇരിട്ടിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പെൺകുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി |ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തുന്നു
    Iritipuzha| Kannur

Комментарии • 138

  • @lalluzz8424
    @lalluzz8424 Месяц назад +286

    എത്ര കേട്ടാലും പഠിക്കില്ല 😢

    • @Abdu_azeez
      @Abdu_azeez Месяц назад +4

      Ethra kollam kainjalum padikkilla ntha kaaranam 😮

    • @sandeeptvp
      @sandeeptvp Месяц назад +2

      സത്യം.... മരിക്കാൻ വേണ്ടി ഇറങ്ങി പോകുന്നു...

    • @anwarnm9052
      @anwarnm9052 Месяц назад

      തെന്നി വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയ് ക് സംഭവിച്ചതാണ്, തികച്ചും തെറ്റ് ധരിപ്പിക്കുന്ന വാർത്ത.

    • @hemalathanair2610
      @hemalathanair2610 29 дней назад

      സത്യം എത്ര തവണ ഈ അപകടങ്ങളെ പറ്റി കേട്ടാലും പഠിക്കന്നില്ലോ കഷ്ട്ടം 😮

    • @rajinaprajeesh477
      @rajinaprajeesh477 29 дней назад

      Vellachattathinte news kandittayirikkumallo avarum irangiyath puzhayil.. Kittanam..

  • @sandrakrishna5588
    @sandrakrishna5588 Месяц назад +136

    നാട്ടിൽ നടക്കുന്നത് ഒന്നും അറിയുന്നില്ലേ ഈശ്വരാ... ഈ കാലാവസ്ഥയിൽ ഒന്ന് ശ്രദ്ധിച്ചു കൂടെ എല്ലാർക്കും..

  • @anooopekek3929
    @anooopekek3929 Месяц назад +90

    ബന്ധുവീട്ടിൽ വരുന്നവർ ദയവായി പുഴയിലൊന്നും , പോകാതിരിക്കുക. അപകടം പതിയിരിക്കുന്നു😢😢😢😢

  • @decru1994
    @decru1994 Месяц назад +74

    എന്തൊരു കഷ്ടമാണ് ന്യൂസ്‌ തുറന്നാൽ മുങ്ങി മരണം, ഒഴുക്കിൽ പെടലും... എത്ര കണ്ടാലും പഠിക്കില്ല

    • @ShahidaShahi-yq9ql
      @ShahidaShahi-yq9ql Месяц назад

      😢😢😢

    • @anwarnm9052
      @anwarnm9052 Месяц назад

      തെന്നി വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയ് ക് സംഭവിച്ചതാണ്, തികച്ചും തെറ്റ് ധരിപ്പിക്കുന്ന വാർത്ത

  • @user-ko6kv1ff9c
    @user-ko6kv1ff9c Месяц назад +86

    കണ്ടും കേട്ടും പഠിക്കാത്തവരെ വിധിക്ക് വിട്ട് കൊടുക്കുക 😡അതെ പറയാൻ തോന്നുന്നുള്ളു കഷ്ട്ടം

    • @shinu1736
      @shinu1736 Месяц назад +1

      Sathyam

    • @roshin.kannan4412
      @roshin.kannan4412 Месяц назад +1

      Sathyanu

    • @latheeflathi8195
      @latheeflathi8195 Месяц назад

      Ninte swontha makal anel aghna parayumo nee kuttikal ആണ് avarkl pokan thonnum 🥹

    • @anwarnm9052
      @anwarnm9052 Месяц назад

      തെന്നി വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയ് ക് സംഭവിച്ചതാണ്, തികച്ചും തെറ്റ് ധരിപ്പിക്കുന്ന വാർത്ത

  • @ShanuSaira-ow4rt
    @ShanuSaira-ow4rt Месяц назад +7

    ഞങ്ങൾക്കു ഒന്നും സംഭവിക്കില്ല എന്നുള്ള ചിന്തയിൽ നിന്ന് ഉണ്ടാകുന്ന അഹങ്കാരം തലക്കു പിടിക്കുന്നവരാണ് ഇങ്ങനെ ഉള്ളവർ കഷ്ട്ടം

  • @nammuandme
    @nammuandme Месяц назад +5

    Allaah....😢രണ്ട് ദിവസം മുന്നേ ഒരു കുടുംബം മൊത്തം അപകടത്തിൽപ്പെട്ട വിഷമം മാറിയിട്ടില്ല. അപ്പോഴേക്കും ഇത് അടുത്ത വാർത്ത.... പൊന്നു മനുഷ്യന്മാരെ ശ്രദ്ധിക്കു എല്ലാവരും. വെള്ളത്തിൽ ഇറങ്ങുമ്പോൾ.😢😢സഹിക്കാൻ വയ്യ😢

  • @fv3157
    @fv3157 Месяц назад +24

    ഓരോ ജീവന്റെയും വിധി ദൈവം നേരത്തെ തന്നെ തീരുമാനിച്ചതാണ്, അത് ആർക്കും തടയാനാവില്ല

  • @muneermuni3490
    @muneermuni3490 Месяц назад +82

    ഇന്നലെ 6 പേര് മരിച്ചതൊന്നും അറിഞ്ഞില്ലേ 😢

    • @RishShanu-ch8ic
      @RishShanu-ch8ic Месяц назад +10

      അറിഞ്ഞിരുന്നു 😂😂😂.. എന്നാലും ഞമ്മക്കും മരിക്കണം 😂😂

  • @ammu78216
    @ammu78216 Месяц назад +2

    Ithu entha ithrokke kandittum kettittum ee aalukal vellathil irangunnathu .athum ee vallatha mazha kalathu

  • @Whooo499
    @Whooo499 29 дней назад +2

    😮😮ഇപ്പോളത്തെ മിക്ക കുട്ടികളും വീട്ടുകാർ പറഞ്ഞാൽ കേൾക്കില്ല... കഷ്ട്ടം 😢😢

  • @safvanvs3625
    @safvanvs3625 Месяц назад +3

    Innale koodiyum news kettathalle, ennittum enthaa padikkathathu.

  • @lixonjoseph45
    @lixonjoseph45 Месяц назад +1

    matteduthe photo eduppanu ithinte ellam adisthana karanam.............idam valam nokkathe eathu theettathilum chavittikollum photo edukkan.........many more to come ..................................

  • @hakeemsaqafi9830
    @hakeemsaqafi9830 29 дней назад +1

    എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ഒരു വിഭാഗം എന്ത് പറയാൻ 😢😢😢

  • @SheenaK-ke6gw
    @SheenaK-ke6gw Месяц назад +1

    Ente sahidharimare Sunday oru family ozhukil Pettit athinte vedhana marunilla appozhanu ithum koodi

  • @Joker-1-7-2
    @Joker-1-7-2 Месяц назад +8

    കേട്ടിട്ടും കണ്ടിട്ടും പടിക്കില്ല അപ്പോ പിന്നെ ഹാപ്പി ആദരാജ്ഞലികൾ 👍🏻

    • @salimmuhammad2177
      @salimmuhammad2177 Месяц назад

      അത്ര തന്നെ.. ഇനിയും കുറെ വരാനുണ്ട്... എന്തൊരു കഷ്ടം

    • @user-we3sr1on8t
      @user-we3sr1on8t Месяц назад +2

      Ninta aarkenkilum veranam ennaravum angana thanna parayane

    • @Joker-1-7-2
      @Joker-1-7-2 Месяц назад

      @@user-we3sr1on8t എന്റെ കുടുംബത്തു ഇത്രെയും കോമൺസെൻസ് ഇല്ലാത്തവർ ഇല്ലാ കേട്ടോ അലി എലി അണ്ണാ മഴ സീസൺ ആണ് പുഴയിൽ ഇറങ്ങരുത് എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഒണ്ട് അല്ലാതെ കുളിക്കാൻ വേറെ ഒരു ഇടം ഇല്ലാതെ പോയി യിട്ട് ഇങ്ങനെ കാണിക്കില്ല പിന്നെ കാണിച്ചാൽ അത് വിധി അല്ലാതെ ഒന്നും ഇല്ലാ danger ആണ് എന്ന് അറിഞ്ഞിട്ടു ഇമ്മാതിരി കാട്ടുകറ്റുന്നവർക് ലാസ്റ്റ് ആയി ഒരു ആദിരാഞ്ജലി പറഞ്ഞു കുളിക്കാൻ ആണ് ബാത്രൂം പിന്നെ അലി അണ്ണന്റെ നാട്ടിൽ എങ്ങന്നെ എന്ന് അറിയില്ല അതിനു ചുമ്മാ ഇരിക്കുന്ന വല്ലവന്റെയും കുടുംബക്കാരെ വിളിക്കാതെ സ്വന്തം കുടുംബത്തു ഉള്ളവർ വീട്ടിൽ ഒണ്ടോ എന്ന് നോക്ക് ആദ്യ മോനെ അല്ലാതെ പടച്ചോന് ഹറാം ആയാ ഇമ്മാതിരി സോഷ്യൽ മീഡിയയിൽ കമന്റ്‌ ഇട്ടു നടക്കല്ലേ പുള്ളേ 🤣🤣🤣

  • @sayidmathath4533
    @sayidmathath4533 Месяц назад +17

    ഇന്നലെ മുയുവൻ ചാനലും റിപ്പോർട്ട് ചെയിതത് മഹാരാഷട്രയിൽ ഒഴുക്കിൽപെട്ട് അഞ്ച്പേർ മരിച്ചത് എന്ത് കണ്ടിട്ടും കേട്ടിട്ടും ജനങ്ങൾ പടിക്കുന്നില്ല എങ്കിൽ അനുഭവിക്കുക അതേ നിർവാഹമുള്ളൂ

  • @ummerpmoloor708
    @ummerpmoloor708 Месяц назад +1

    അനുഭവത്തിൽ കൂടിവരുമ്പോഴല്ലേ മനസ്സിലാക്കാൻ പറ്റു കഷ്ടം തന്നെ..... ആ മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ 🙏🙏🙏

  • @bindukt1920
    @bindukt1920 Месяц назад +7

    ഒരോ ദിവസവും ഓരോ ദുരന്തം ആണ് കേള്‍ക്കുന്നത്. കഴിയുന്നതുo പുഴയില്‍ മറ്റും കുളിക്കാന്‍ പോവുന്നത് ഒഴിവ് ആക്കുക. പ്രത്യേകിച്ചു മഴ കാലത്ത്‌. എത്ര മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. എന്നിട്ട് ഓരോ ദിവസവും തനി യാവര്‍ത്തനo തന്നെ.

  • @alenneendoor7989
    @alenneendoor7989 Месяц назад +39

    പടിയൂർ പൂവം കടവിൽ ഇന്നു നടന്ന ദാരുണ സംഭവത്തെക്കുറിച്ച് ഒരുപാട് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, ഹതഭാഗ്യരായ ആ വിദ്യാർത്ഥിനികൾ സിബ്ഗ കോളേജിലെ സൈക്കോളജി അവസാന വർഷ വിദ്യാർത്ഥിനികൾ ആണ്, ഇന്ന് വൈകുന്നേരം എക്സാം കഴിഞ്ഞ് കൂട്ടുകാരിയായ പൂവത്തെ റുക്സാനയുടെ വീടും നാടും സന്ദർശിക്കാൻ എത്തിയതാണ് അവർ, റുക്സാന കുറച്ചുകാലമായി കോളേജിൽ പോവാറില്ലായിരുന്നു, അവർ മൂവരും കൂടി പഴശ്ശി പദ്ധതി പ്രദേശം സന്ദർശിക്കുകയും തുടർന്ന് പുഴയിൽ ഫോട്ടോ എടുക്കുവാൻ ഇറങ്ങുകയും ആയിരുന്നു, കഴുത്തോളം വെള്ളത്തിൽ നിന്ന് രണ്ടുപേർ വെള്ളത്തിൽ നിൽക്കുകയും, റുക്സാന അവരുടെ ഫോട്ടോ എടുക്കുകയും ചെയ്തു, നല്ല ഒഴുക്കുണ്ടായിരുന്ന വെള്ളത്തിൽ കാൽ വഴുതി രണ്ടുപേരും താഴേക്ക് പോവുകയായിരുന്നു, ദൂരെയുള്ള മത്സ്യം പിടിക്കുന്നവർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ, ഇതാണ് നടന്ന സംഭവം മനുഷ്യനെ വിദ്യാഭ്യാസം ഉണ്ടായിട്ട് എന്ത് കാര്യം വിവേകബുദ്ധി ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, ആ പുഴയുടെ അവസ്ഥ അറിയുമെങ്കിൽ അവർ ഒരിക്കലും പുഴയിൽ ഇറങ്ങുകയില്ലായിരുന്നു,

    • @sadhuworld6581
      @sadhuworld6581 Месяц назад +2

      Meen pidikkunnayaal avark munnariyipp koduthinae 😢 adiyozhukk und , paara vazhukkal und enn . Ath kaelkatheyaanae avar kazhutholam vellam nilkunna pic edukkaan irangiyath.

    • @user-padmesh
      @user-padmesh Месяц назад

      സുപ്പർ😂😂😂

    • @roshin.kannan4412
      @roshin.kannan4412 Месяц назад +1

      👌🏻👌🏻👌🏻

    • @sreenatholayambadi9605
      @sreenatholayambadi9605 Месяц назад +2

      പുഴയിലെ അവസ്ഥ ഒന്നും അറിയേണ്ട.. പ്രത്യേകിച്ച് മഴക്കാലത്ത്.. ഒരു പുഴയിലും ഇറങ്ങരുത്..

    • @ShahidaShahi-yq9ql
      @ShahidaShahi-yq9ql Месяц назад

      Sathyam😢😢

  • @explorewild4766
    @explorewild4766 Месяц назад +3

    Singapennungalkk rip 🌹

  • @AmmuShejin-ml7rf
    @AmmuShejin-ml7rf Месяц назад +5

    Fire ഫോഴ്സ് നു പണി ഉണ്ടാക്കാൻ നടക്കുന്ന ഇങ്ങനെ ഉള്ളവരെ.. അവരും മനുഷ്യരാണ്.. എത്ര വാർത്തകൾ കണ്ടാലും പഠിക്കാത്തവര്..

  • @roshin.kannan4412
    @roshin.kannan4412 Месяц назад +8

    വല്ല റീൽസോ,, ഫോട്ടോ എടുക്കാനോ എങ്ങാനും ഇറങ്ങിയിട്ടുണ്ടാവും.. ഇപ്പൊ കുറെ എണ്ണത്തിന് ഇതിന്റെ കുന്തളിപ്പ് ആണല്ലോ... കുറെ show work കാണിക്കണം ഇവർക്കൊക്കെ... എന്നിട്ട് അവസാനം സംഭവിക്കുന്നത് മരണവും 😢😢... എന്താണ് ഇങ്ങനെ ഒക്കെ.. ഇവരൊന്നും എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ചിലർ 😢😢🙏🏻

  • @Zaitoon-cn8qf
    @Zaitoon-cn8qf Месяц назад

    Enthinte aavashyam aayirunu .neenthal ariyathavar ethupolulla edangali erangaan paadillann ariyillle

  • @afzaluae854
    @afzaluae854 Месяц назад +29

    എത്ര കേട്ടാലും പഠിക്കാത്തവർ

  • @safaaysha1179
    @safaaysha1179 Месяц назад

    Yaa Allah evide nokiyalum ith thanneyallo

  • @Suresh-hw8fv
    @Suresh-hw8fv 29 дней назад +1

    അനുഭവങ്ങൾ ഒന്നും ഗുരു ആകുന്നില്ല ഈ കാലത്ത്. എത്ര കണ്ടാലും പിന്നേം പോയി ചാടി കൊടുക്കും മരണത്തിന്റെ വായിലേക്ക്. കഷ്ട്ടം 😔

  • @user-pr1lr1eq1d
    @user-pr1lr1eq1d Месяц назад

    Keynja kollam enta bro sinan shafad ee kollam ethra manan an

  • @Sasura7349
    @Sasura7349 Месяц назад +3

    Good എൻജോയ്....no more........ mobile കൈൽ ഉണ്ടോ???

    • @lajcreation6292
      @lajcreation6292 Месяц назад

      വീട്ടിലെ ആർക്കെങ്കിലും ഇങ്ങെനെ സംഭവിച്ചാലും ഇത് പോലെ good പറയണം

  • @binishmathew6609
    @binishmathew6609 Месяц назад

    Ee mazhayathe itrayum kuduthal vellam puzhayil ullappol puzhayil kulikkanirangiya kuttikal mahaprathibhakal

  • @user-lx1mg9un6n
    @user-lx1mg9un6n Месяц назад +1

    😔😔😔😔😔😢

  • @user-px5vx9cs9g
    @user-px5vx9cs9g Месяц назад +1

    Friend 💔

  • @vijayane1962
    @vijayane1962 Месяц назад +10

    എത്രയായാലും പഠിക്കില്ല പാവം മാതാപിതാക്കൾ

  • @sheenaraj5542
    @sheenaraj5542 Месяц назад +1

    അങ്ങനെ വേണം അഹങ്കാരം ആണ് എല്ലാവർക്കും. എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല.

    • @lajcreation6292
      @lajcreation6292 Месяц назад

      വീട്ടിലെ ആർക്കെങ്കിലും ഇങ്ങെനെ സംഭവിച്ചാലും ഇത് പോലെ പറയണം

  • @ilfaazilfu
    @ilfaazilfu Месяц назад

    😢

  • @santhikrishnasanthikrishna1717
    @santhikrishnasanthikrishna1717 24 дня назад

    Kashttam

  • @edupointpsc9818
    @edupointpsc9818 Месяц назад

    Ath saralya

  • @haritha7205
    @haritha7205 Месяц назад +1

    ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന് ചിന്തിക്കാതെ ഞങ്ങൾക്കും സംഭവിക്കാം എന്ന് കരുതി safe ആയിരിക്കു.. Mazhapeythal കുളത്തിലെ മരണം പുഴയിലെ മരണം ഉറപ്പാണ് so plzz take care.. നാടിന്റെ അടുത്ത് 2 കുഞ്ഞിക്കുട്ടികൾ ആണ് കുളത്തിൽ ഇറങ്ങി മരണപ്പെട്ടത്.. Eathrakaalam ജീവിക്കേണ്ട കുഞ്ഞി മക്കൾ ആണ്.. Aarum ariyathe കൗതുകത്തിന് ഇറങ്ങിയതാവാം എന്നാലും 2 കുഞ്ഞി ജീവൻ poyi..

  • @VivaChad-ci8dl
    @VivaChad-ci8dl Месяц назад

    മഴക്കാലത്തു പുഴയിൽ കുളി നിർബന്ധാ🤙

    • @salimmuhammad2177
      @salimmuhammad2177 Месяц назад

      അതെ അതും നല്ല ഒഴുക്കുള്ള വെള്ളത്തിൽ...നീന്തൽ പോലും അറിയാതെ

  • @widecreation6058
    @widecreation6058 Месяц назад +1

    കുട്ടികളെ നോക്കേണ്ടത് മാതാപിതാക്കൾ ആണ്. വേണ്ടാത്തവർ അവർ എവിടെ പോകുക ആണെന്ന് അന്വേഷിക്കുകയില്ല

  • @user-pd9sz3hb1h
    @user-pd9sz3hb1h Месяц назад +11

    കുളിക്കാൻ അല്ല ഒരാൾ കാൽ വഴുതി വീണപ്പോൾ മറ്റേ ആള് രക്ഷിക്കാൻ നോക്കിയതാ അപ്പോൾ ഒഴുക്കിൽ പെട്ടു

    • @rajeevsivadasan5959
      @rajeevsivadasan5959 Месяц назад +2

      😢പാവം കുട്ടികൾ..

    • @sindhu1716
      @sindhu1716 29 дней назад

      Photo എടുക്കാന്‍ irangiyatha

  • @krishnapriya1296
    @krishnapriya1296 Месяц назад

    ethinonnum bodhavum pokkanavum ille ...

  • @albinbenny6658
    @albinbenny6658 Месяц назад

    ഞാൻ പണ്ട് വേനൽക്കാലത്ത് ഒഴുകി പോണ്ടേ ആയിരുന്നു നല്ല അടിയൊഴുക്ക് ആണ് റോട്ടിൽ നിന്ന് നോക്കിയാൽ സാധാരണ പോലെ തോന്നുന്നു

  • @sadhanandhanpilla7809
    @sadhanandhanpilla7809 Месяц назад

    എന്താ ഇതു എത്ര കഷ്ടം വിവരവും വിദ്യാഭ്യാസവും കൂടിയതാണോ , ഡോക്ട൪മാ൪ കടലിൽ കുളിക്കാൻ പോയി മരിക്കുന്നു, എത്ര കഷ്ടം എങ്ങനെ സഹിക്കു൦ ഇന്നലെ പൂനയിലെ സ൦ഭവ൦ മനസ്സാക്ഷി മരവിച്ചു പോയി 🙏🙏🙏🙏❤❤❤❤😢😢😢😢😢😢😢💐💐💐💐💐💐

  • @user-ci2px8os6n
    @user-ci2px8os6n Месяц назад

    ഇനി എന്നാ പഠിക്കാ 😢😢😢😢...sad news

  • @jamsheerashafi8056
    @jamsheerashafi8056 29 дней назад

    Ee Maya kalath yanthina kulikan poyath kulikan Veet kara nthina sammathiche

  • @nextgen3456
    @nextgen3456 Месяц назад

    Santhosham

    • @lajcreation6292
      @lajcreation6292 Месяц назад +1

      വീട്ടിലെ ആർക്കെങ്കിലും ഇങ്ങെനെ സംഭവിച്ചാലും ഇത് പോലെ സന്ദശമായിട്ട് തന്നെ ഇരിക്കാൻ കയ്യട്ടെ

  • @MuchiMuchi-dd7uk
    @MuchiMuchi-dd7uk 28 дней назад

    Kulikkaan alla photo edukan iragiyatha

  • @shyym9183
    @shyym9183 Месяц назад +1

    ന്യൂജനറേഷൻ കുട്ടികൾ വാർത്തയോ പത്രമോ വായിക്കുന്നില്ല അപകട ങ്ങൾ അറിയുന്നില്ല

  • @user-sr3lo7sv3x
    @user-sr3lo7sv3x Месяц назад

    ഇന്നലെ ഈ വാർത്ത ഒന്നും കണ്ടില്ലേ?

  • @1942alovestory
    @1942alovestory Месяц назад

    മഴക്കാലത്ത് കുളിമുറി ഉണ്ടായിട്ടും എന്താ ഈ കുട്ടികൾ ഇങ്ങനെ ചെയ്യുന്നത്

  • @fanaaa-tz
    @fanaaa-tz 29 дней назад

    വിധിയാണ്. എന്നാലും അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗം ആയി ഒന്ന് ശ്രദ്ധിച്ചു കൂടെ എല്ലാവർക്കും.

  • @user-fo8bt8lp1z
    @user-fo8bt8lp1z 29 дней назад

    എന്റെ നാട് ഇരിട്ടി വല്ലാത്തൊരു കഷ്ടം ആണ് എത്ര കിട്ടിയാലും പടിക്കില്ല...😢

  • @Reshmi09
    @Reshmi09 Месяц назад +11

    എത്ര കേട്ടാലും കണ്ടാലും പഠിക്കാത്തവർ അപ്പൊ അനുഭവിക്കട്ടെ

    • @lajcreation6292
      @lajcreation6292 Месяц назад

      വീട്ടിലെ ആർക്കെങ്കിലും ഇങ്ങെനെ സംഭവിച്ചാലും ഇത് പോലെ പറയണം

    • @Reshmi09
      @Reshmi09 29 дней назад

      @@lajcreation6292 എല്ലാ ദിവസവും ഇതൊക്കെ തന്നെയല്ലെ ന്യൂസ് വരുന്നത് ഇത് കണ്ടാലെങ്കിലും സൂക്ഷിച്ചു കൂടെ

  • @SundardasmdMd
    @SundardasmdMd Месяц назад

    Super😂😂❤❤🎉🎉
    Etrakandaalum kettalumpadikoola
    Malsyakanyakamaar 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jessymthomas8669
    @jessymthomas8669 Месяц назад +1

    News kanatha generation...

  • @ALATEEDENGINEERINGCONSUL-wt7mu
    @ALATEEDENGINEERINGCONSUL-wt7mu 29 дней назад

    rescue volunteers should be taken more care about your safety. because those who do this kind of activities they know the all consequences. so don't sacrificed your valuable life for them.

  • @hasifchelekkoden7884
    @hasifchelekkoden7884 Месяц назад

    ഇത്രയും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല

  • @bijumathai5758
    @bijumathai5758 Месяц назад +1

    വെരി ഗുഡ് 😅😅😅😅

  • @user-zt4vy9ub4e
    @user-zt4vy9ub4e Месяц назад

    ഈ മഴക്കാലത്തു മല വെള്ളത്തിൽ ഇറങ്ങിയ നിങ്ങൾ തെറ്റ് ചെയ്തു

  • @Armymen392
    @Armymen392 Месяц назад

    സത്യത്തിൽ ഇവരൊക്കെ ഏത് നാട്ടിൽ ആണ് ജീവിക്കുന്നത്... എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ആളുകൾ.. മഴ പെയ്യുന്ന സമയത്തു പുഴയിൽ ഇറങ്ങു്ന്നത് അപകടം ആണെന്ന് ഇവർ ക്‌ മനസിലാക്കാൻ ഉള്ള ബോധം ഇല്ലെ.. എത്ര ജീവൻ നഷ്ട പെട്ട് എന്നിട്ടും.. കഷ്ടം 😥

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Месяц назад

    എത്ര കിട്ടിയാലും പഠിയ്ക്കില്ല എന്തു ചെയ്യാം

  • @outspoken7
    @outspoken7 Месяц назад

    Ethra kandalum kondalum nammude janangal padikkilla... Ithrayum mazhayum karyangalumokke ullappol athra over confidence paadilla.. Ennu iniyenkilum manassilakkanam...
    Dhurantham athaarkku sambhavichalum vedhana alle...!

  • @hamzaalakkal2936
    @hamzaalakkal2936 Месяц назад +1

    കുട്ടികൾക്ക് ഊരും പേരും വയസും ഒന്നുമില്ല അല്ലേ കഷ്ടം. 😔

    • @user-pd9sz3hb1h
      @user-pd9sz3hb1h Месяц назад +1

      ഒരാൾ മട്ടന്നൂർ എടയന്നൂർ സ്വദേശിനി ഷഹാർബാന. ചക്കരക്കൽ സ്വദേശിനി സൂര്യ എന്നിവരാണ്

    • @hamzaalakkal2936
      @hamzaalakkal2936 Месяц назад

      @@user-pd9sz3hb1h താങ്ക്സ് 😔

  • @jithinajithu2701
    @jithinajithu2701 Месяц назад

    ഇന്നലെ ഒരു ന്യൂസ്‌ കെട്ടാതെ ഉള്ളു എത്ര കിട്ടിയാലും പഠിക്കുല

  • @navaspoonthala5032
    @navaspoonthala5032 29 дней назад

    ഈ ആളുകൾക്ക് ബുദ്ധി എന്ന വെക്കുക rabbee 😭😭

  • @ytk_kottarathil
    @ytk_kottarathil Месяц назад

    Ivaronnum ithonnum kettitt padikkunnile

  • @rahulmonkotheri
    @rahulmonkotheri 29 дней назад

    കുളിക്കാൻ ഇറങ്ങിയത് ഒന്നും അല്ല.. ഹെഡ് ലൈൻ തെറ്റാണ്

  • @amarukka
    @amarukka Месяц назад +1

    ഈ കാലവസ്ഥയിൽ ആരെങ്കിലും പുഴയിൽ ഇറങ്ങി കുളിക്കുമോ കഷ്ടം തന്നെ

    • @sindhu1716
      @sindhu1716 29 дней назад

      Photo edukaan poyetha

  • @fredymsdian
    @fredymsdian 29 дней назад +1

    Bye bye

  • @ashisaji2834
    @ashisaji2834 Месяц назад +2

    Aiwaaa
    Anubhavikkatte

    • @lajcreation6292
      @lajcreation6292 Месяц назад +1

      വീട്ടിലെ ആർക്കെങ്കിലും ഇങ്ങെനെ സംഭവിച്ചാലും ഇത് പോലെ പറയണം

    • @ashisaji2834
      @ashisaji2834 29 дней назад

      @@lajcreation6292
      Hey broo.
      സഹിക്കാൻ കഴിയാത്തത് കൊണ്ട് പറഞ്ഞതാണ്...
      തലേ ദിവസം വരെ ഇതുപോലത്തെ ന്യൂസ് കേട്ടത് അല്ലേ😢😢😢

    • @lajcreation6292
      @lajcreation6292 29 дней назад

      @@ashisaji2834 ys

  • @rjkottakkal
    @rjkottakkal Месяц назад

    പുഴയിൽ തന്നെ കുളിക്കണോ, സ്വന്തം ജീവന് വില കല്പിക്കുക

  • @user-lk6pz5on7u
    @user-lk6pz5on7u 29 дней назад

    ആരും ഒന്നും കാണുന്നില്ല എന്ന് തോനുന്നു കേട്ടാൽ കണ്ടാലും പഠിക്കാത്ത മനുഷ്യമാര്

  • @thomasvarughese3984
    @thomasvarughese3984 Месяц назад

    ഇത്രയും മഴ പെയ്യുന്ന ഇടതു വീട്ടിൽ കുളിക്കാൻ പറ്റില്ലേ...... ഇതൊക്കെ വരുത്തി വെക്കുന്നത് ആണ്....

  • @albinthomas2065
    @albinthomas2065 Месяц назад

    മേണച്ചു നടക്കുവല്ലേ മഴക്കാലത്ത് ഇവിടെ കയറാം എന്ന് നോക്കി

  • @gunsnroses1750
    @gunsnroses1750 Месяц назад

    🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @man-ee4ro
    @man-ee4ro Месяц назад +1

    Hehe😂

  • @moosanpulkady7472
    @moosanpulkady7472 29 дней назад

    കുളിക്കാൻ അല്ല

  • @thanseera1239
    @thanseera1239 Месяц назад

    കുളിക്കാൻ ഇറങ്ങിയതല്ല ഫോട്ടോ എടുക്കാൻ വേണ്ടി വെള്ളത്തിൽ ഇറങ്ങിയത് ആണ്

    • @ikkku4448
      @ikkku4448 29 дней назад

      ee mazhayath photo edukkan vellathil iragginathil kuypamille

  • @parameshpodhuvathi4736
    @parameshpodhuvathi4736 Месяц назад +1

    ഇവറ്റകളുടെ തലയിൽ ഒന്നുമില്ലേ, കഷ്ടം

  • @KingsandQueens23
    @KingsandQueens23 Месяц назад +2

    പുഴ കണ്ടാൽ ചാടും
    പിന്നെ മോങ്ങും

  • @milanomecca4002
    @milanomecca4002 Месяц назад +1

    ആന്മഹത്യ ആണോ.

  • @sreejithikr993
    @sreejithikr993 Месяц назад

    ബോഡി എന്നി യു കിട്ടിയില്ലാ😢😢

  • @minhaminhaj8493
    @minhaminhaj8493 Месяц назад

    ഇതൊന്നും പോരെ കണ്ട് പഠിക്കാൻ

  • @SameehSamad
    @SameehSamad 29 дней назад

    Lack of common sense what else can say

  • @user-ye7gi2kc5t
    @user-ye7gi2kc5t 29 дней назад

    Cinema.kadapole
    Abakadagal

  • @user-padmesh
    @user-padmesh Месяц назад +1

    😂😂😂😂സുപ്പർ. റീൽസ് 😂😂😂

  • @FlyingnRafi
    @FlyingnRafi Месяц назад +1

    ആ കടി അങ്ങ് തീർന്നല്ലോ ഞങ്ങൾക്ക് ഇനി മനസ് വിഷമിക്കാൻ സമയം ഇല്ല
    ഇനി കടിമൂത്തു നിൽക്കുന്ന പെൺ പിള്ളേരും ആൺപിള്ളേരും ഉണ്ടെങ്കിൽ വേഗം ചത്ത്‌ ഒടുങ്ങ്

  • @Anjanacreations
    @Anjanacreations Месяц назад +1

    ഇത്ര ബോധം ഇല്ലാത്തതൊക്കെ പോട്ടെ.. ഈ മഴയത്തും മോശം കാലാവസ്ഥയിലും കുളിക്കാൻ തോന്നിയത് അവസാനം ആയതു കൊണ്ടാവും.

  • @Naseer.k
    @Naseer.k Месяц назад

    malayalikal Athra kandalum katalum padikkula

  • @rajinaprajeesh477
    @rajinaprajeesh477 29 дней назад

    Body kittathirikkatte... 😡😡😡😡
    Sorry... Athrakku vishamam kond paranjatha... Innale ente makkalude age ulla 2 kuttikala poyath... Vellachattam kanan poyit... Kude familyum... Athinte nadukkam maarila...

  • @anjurahul215
    @anjurahul215 Месяц назад

    Buddhi illatha pillera ellaam .....konde padikku .....onn parayaan illa 🙏🏻🙏🏻

  • @user-ct3th2oh3i
    @user-ct3th2oh3i Месяц назад +1

    മഴേം പിടിച്ചു ആര് പറഞ്ഞു പുഴയിൽ പോയി കുളിക്കാൻ

  • @rafeeka7701
    @rafeeka7701 Месяц назад +1

    ഒരു തരക്കേടുമില്ല.. എത്ര കണ്ടാലും പഠിക്കില്ല.. അഹങ്കാരം

  • @Ismail-hc8on
    @Ismail-hc8on Месяц назад

    ഇതുപോലുള്ള വാർത്തകൾ നിരന്തരം കേട്ടിട്ടും എന്തേ മനുഷ്യർ ഇങ്ങനെ
    കഷ്ടം

  • @ShanuSaira-ow4rt
    @ShanuSaira-ow4rt Месяц назад

    ഞങ്ങൾക്കു ഒന്നും സംഭവിക്കില്ല എന്നുള്ള ചിന്തയിൽ നിന്ന് ഉണ്ടാകുന്ന അഹങ്കാരം തലക്കു പിടിക്കുന്നവരാണ് ഇങ്ങനെ ഉള്ളവർ കഷ്ട്ടം

  • @TharifThasim
    @TharifThasim 22 дня назад

    😢