വീട് പൂര്‍ണമായും തകര്‍ന്നു, പ്രിയതമയെയും മക്കളെയും ജീവനോടെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് അഷ്റഫ്

Поделиться
HTML-код
  • Опубликовано: 15 авг 2019
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Комментарии • 660

  • @anil.gmanju8501
    @anil.gmanju8501 4 года назад +990

    മ്മ്‌ടെ സമ്പാദ്യമല്ലേ ഈ നിക്കണത് ...ഓഓഓഓ ദൈവമേ ..കണ്ണ് നിറയിച്ച വാക്കുകൾ ..😍😍😍😊😊😊🤗🤗🤗🤗👌👌👌👌👌🥀🥀🥀🥀🥀🥀👏👏👏👏👍👍👍🤝🤝🤝🤝🤝

    • @munshnaeemmunshnaeem327
      @munshnaeemmunshnaeem327 4 года назад +3

      1

    • @munshnaeemmunshnaeem327
      @munshnaeemmunshnaeem327 4 года назад +1

      ~_~~_~~_~

    • @anil.gmanju8501
      @anil.gmanju8501 4 года назад +23

      എല്ലാ സൊത്തിനും മേലെ തന്നെയാണ് ഭാര്യയും കുട്ടികളും ..🤗🤗🤗🤗😊😊😊😍😍😍
      ഇത് കേൾക്കുമ്പോൾ എങ്ങനെയാ കണ്ണും മനസും നിറയാതിരിക്കുന്നതു 🤗🤗🤗😍😍

    • @shanfayis4470
      @shanfayis4470 4 года назад +3

      😍😍😍😍😍

    • @abdu8511
      @abdu8511 4 года назад +5

      correct 👍🏻👍🏻👍🏻

  • @shafeekmeeran4394
    @shafeekmeeran4394 4 года назад +153

    Pls.. കഴിവുള്ള ആരെങ്കിലും ഇ മനുഷ്യനെ ഒന്ന് സഹായിക്കു.. 🙏

  • @manisharn365
    @manisharn365 4 года назад +487

    രാജകുമാരി എന്ന് പറഞ്ഞപ്പോൾ എന്റെ അനിയത്തി കുട്ടിയെ ഓർമ്മ വന്നു....😔😔

  • @jafarsadeeq5696
    @jafarsadeeq5696 4 года назад +966

    പടച്ചവനെ നീ അവർക്ക് സമാധാനം പ്രധാനം ചെയ്യണേ.....

  • @arafakk
    @arafakk 4 года назад +345

    നിങ്ങൾ പറഞ്ഞല്ലോ നിങ്ങടെ ഭാര്യയെ കാണിച്ചു നമ്മുടെ സമ്പാദ്യം അല്ലെ ഈ നിനക്കണ് അത് കേട്ടപ്പോൾ കണ്ണ് നിറങ്ങു പോയി ഇക്കാ നിങ്ങൾ വലിയവനാണ് വലിയ മനസ്സിൽ ഉടമയാണ്

    • @shinycharles3808
      @shinycharles3808 4 года назад +9

      അവർ ഭാഗ്യമുള്ള സ്ത്രീയാണ്

  • @salimkh2237
    @salimkh2237 4 года назад +120

    നഷ്ടപ്പെട്ട തിനേക്കാൾ വലുത് " റബ്ബ് തരും. ആമീൻ.

  • @user-tz4vq9br6y
    @user-tz4vq9br6y 4 года назад +115

    ഇക്ക ഞാൻ ജിദ്ദയിൽ ഉണ്ട്, ജോലിആവശ്യമുണ്ടെങ്കിൽ എന്റെ കൊച്ചുസ്ഥാപനത്തിലേക് സ്വഗതം

  • @moidumoidu9075
    @moidumoidu9075 4 года назад +96

    നിങ്ങൾ ഭാഗ്യവനാണ്, നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യമായി കുടുംബം,, അതികിട്ടിയല്ലോ.. "അൽഹംദുലില്ലാഹ് "
    അള്ളാഹു' ഉദ്ദേശിച്ചാൽ വീടും സ്ഥലവും ഒരുപ്രഷ്നമല്ല സഹോദരാ.. പരീക്ഷങ്ങളിൽ ക്ഷമിക്കുന്നവർക് അർഹമായ പ്രതിഫലം ഉണ്ട്, അള്ളാഹു ഇരു ലോകത്തും താങ്കളെ വിജയ് പിക്കുമാറാകട്ടെ ആമീൻ... !

  • @user-ir6br6jb2j
    @user-ir6br6jb2j 4 года назад +309

    ആ ദുഃഖം മനസിലാക്കുന്നു ...എങ്കിലും ഇന്ഷാ അല്ലാഹ് വീണ്ടും നമുക്ക് തിരിച് വരാം ... ...പ്രിയപ്പെട്ടവരെ കേടില്ലാതെ അള്ളാഹു കതെല്ലോ

  • @musthuwala5599
    @musthuwala5599 4 года назад +449

    അശ്‌റഫ്‌ക്ക ബേജാറാവണ്ട പടച്ചോൻ നിങ്ങളെ കൂടെ ഉണ്ടാകും 🤲

    • @shuaibu1184
      @shuaibu1184 4 года назад +1

      spotter spotter --ith kelkumpozhaa.. !! appo ee kanda pani okke koduthath pinne aaraa,,?? Ibleeso?

    • @jithinraj6133
      @jithinraj6133 4 года назад +1

      Ethu padachon

    • @SMTVVM
      @SMTVVM 4 года назад +11

      @@shuaibu1184 അതിന്റെ അർത്ഥം മനസ്സിലാവാണെമെങ്കിൽ ഇസ്ലാം മത വിശ്വാസി ആകണം... അല്ലാഹുവിൽ വിശ്വസിച്ചവർക്കു അതിനുള്ള ഉത്തരവുമുണ്ട്... അല്ലാതെ ഇത്രയൊക്കെ ദുരിത പരീക്ഷണങ്ങൾ കൊടുത്തിട്ടും അല്ലാഹുവിനെ കുറ്റം പറയാത്തവരെ കാണുമ്പോൾ വിഡ്ഢികളായി മുദ്ര കുത്തേണ്ടതില്ല.. വിശ്വാസികൾക്കുള്ള ഉത്തരം അവരുടെ വിശ്വാസത്തിൽ തന്നെയുണ്ട്..

    • @lubinaohi8940
      @lubinaohi8940 4 года назад

      @@SMTVVM sathyamnu ningal paranjathu ayaludae etavum valiya sambadyam ayaludae kudumbam ayaludae koodaethannayundu

    • @SMTVVM
      @SMTVVM 4 года назад +1

      @Ss Panicker തീർച്ചയായും ഇത് തന്നെ പറയും... അതിൽ നാണിക്കാനൊന്നുമില്ല

  • @sukanyasuresh6171
    @sukanyasuresh6171 4 года назад +103

    ഒരു വീട് വെക്കാൻ എത്രമാത്രം കഷ്ടപ്പെടണം ഒരാളുടെ ആയുസ്സിന്റെ കഷ്ടപ്പാട് കണ്ടിട്ട് സഹിക്കുന്നില്ല 😔😔😔

  • @freedomofthouhgt644
    @freedomofthouhgt644 4 года назад +41

    റബ്ബ് ഇതിലും ഒരു ഹൈറ് കണ്ടിട്ടുണ്ടാവും ഇൻശാ അല്ലാഹ് കൂടുതൽ സൗകര്യത്തോട് കൂടിയ ഒരു ജീവിതം നിങ്ങൾക്ക് ലഭിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം,

  • @honeykl3084
    @honeykl3084 4 года назад +89

    പടച്ചവൻ ആയുസും ആരോഗ്യം തരുന്ന അടുത്തുള്ള കാലം നമുക്ക് വീണ്ടും വീടു തരും

  • @duamol4
    @duamol4 4 года назад +29

    പാവത്തിന് ഇനിയും ബർകത്തു ചെയ്യണേ allah

  • @rtvc61
    @rtvc61 4 года назад +95

    അതേ.... കൂടെ ഉള്ളവർക്ക് എന്തെങ്കിലും സംഭവിച്ചിട്ടു ബാക്കി എന്ത് കിട്ടിയിട്ടും കാര്യമില്ല ..ബാക്കി ഒക്കെ നമ്മുക്ക് ഉണ്ടാക്കാമല്ലോ...ദൈവം അനുഗ്രഹിക്കട്ടെ

  • @ayoobkhan17
    @ayoobkhan17 4 года назад +266

    ആ പെങ്ങളുടെ കണ്ണുകളിൽ ഉണ്ട് എല്ലാം നാഥാ നീ കാക്കണേ

    • @evergreen9131
      @evergreen9131 4 года назад

      Aameen

    • @user-ed7jp8ln5w
      @user-ed7jp8ln5w 4 года назад +2

      നാഥാൻ പണി കൊടുത്തിട്ടല്ലേ നല്ല വീട്ടിൽ നിന്നു പള്ളി കൂടത്തിൽ ആയതു

    • @manoojanibin7687
      @manoojanibin7687 4 года назад

      Aameen

    • @haseenashadhi3123
      @haseenashadhi3123 4 года назад +1

      @@user-ed7jp8ln5w avarude makkale kittiyille

    • @user-ed7jp8ln5w
      @user-ed7jp8ln5w 4 года назад +3

      @@haseenashadhi3123 അവരുടെ കിട്ടി ബാക്കി ഉള്ളവരെ ഒരുപാട് പേർ കൊന്നു കളഞ്ഞില്ലേ...ഇങ്ങനെ കൊറച്ചു പേരെ കൊല്ലുകയും കുറച്ചു പേരെ കാത്തു കൊള്ളുകയും ചെയ്യുന്നു പടച്ചോൻ. എങ്ങനെ സാധിക്കുന്നു ഇതൊക്കെ

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +203

    പിതാവ് സ്നേഹവും, ഭർത്താവ് സ്നേഹവും ഒരുമിച്ചു കാണാൻ ഇട വന്ന വെക്തി ഇ പ്രവാസി...

  • @noushadrasha6326
    @noushadrasha6326 4 года назад +18

    രാജകുമാരി എന്ന് പറഞ്ഞപ്പോൾ എന്റെ നാലു വയസുള്ള പൊന്നുമോൾ നൗറിയേ ഓർമ്മ വന്നു

  • @shuaibvlog6181
    @shuaibvlog6181 4 года назад +31

    അനുജന്റെ പ്രയാസം മനസ്സിലാക്കുന്നു' അള്ളാഹുമ്മ അജ്ർന്നി ഫീ, മുസീബത്തി, അഹ് ലി ഫിലി, ഹൈറൻ മിൻഹാ

  • @nowfalma1346
    @nowfalma1346 4 года назад +93

    oru veedinu pakaram 100 veedu nnalkaan kayivulla allahu und muthea...alhamdulillah..

  • @anvarsadath9374
    @anvarsadath9374 4 года назад +127

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി.....

  • @magicframes4098
    @magicframes4098 4 года назад +27

    പടച്ചവനെ ഇവർക്കൊക്കെ ക്ഷമ കൊടുക്കണേ നാഥാ

  • @anvarsadhathkt9923
    @anvarsadhathkt9923 4 года назад +12

    ദൈവം അശ്രഫിന് ഇതിലും നല്ല വീടും സമ്പാദ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ ആമീന്‍

  • @mishalmichu6931
    @mishalmichu6931 4 года назад +10

    സാരല്യാ.... കുടുംബം ജീവനോടെ കിട്ടിയല്ലോ.
    നാഥൻ കൈ വിടില്ല... എല്ലാ അനുഗ്രഹങ്ങളും... എല്ലാവർക്കും ഉണ്ടാവട്ടെ .. മറക്കാനും ക്ഷമിക്കാനുമുള്ള കരുത്തും നാഥൻ തന്നെ തരട്ടെ...

  • @nishadshajahan8390
    @nishadshajahan8390 4 года назад +4

    അൽഹംദുലില്ലാഹ് അഷറഫ് ഇക്ക ആ മനസ്സ് മാഷാ അള്ളാ മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ല മക്കളെയും ഭാര്യയെയും നെഞ്ചോട് ചേർത്തുപിടിച്ച് ഇതാണ് എന്റെ സമ്പാദ്യം എന്നുപറഞ്ഞ് അഷ്റഫ് ഇക്കാ നിങ്ങളാണ് ഞങ്ങളുടെ ഹീറോ ബിഗ് സല്യൂട്ട്

    • @rimnasrimnu2853
      @rimnasrimnu2853 4 года назад

      കണ്ണ് നിറഞ്ഞ നിമിഷം

  • @behappy2180
    @behappy2180 4 года назад +3

    രാജകുമാരിയെപോലെ ന്നു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢😢ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാവും... അല്ലാഹു വലിയവൻ അല്ലേ

  • @indianfromcalicut2351
    @indianfromcalicut2351 4 года назад +2

    "ഞമ്മള് രാജകുമാരിയെപോലെ വളർത്തിയത"
    അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
    മകളെ കാണുന്ന രംഗം മനസ്സിൽ ഊഹിച്ചു
    യാ അല്ലാഹ് എന്തൊരു രംഗമായിരിക്കും അത് 😢😢

  • @uk6129
    @uk6129 4 года назад +102

    പാവം ഒത്തിരി സങ്കടം ഉള്ളിൽ ഒതുക്കി സംസാരിക്കുന്നു

  • @fasalhaquehaque6180
    @fasalhaquehaque6180 4 года назад +75

    അൽഹംദുലില്ലാഹ് കുടുംബത്തെ അള്ളാഹു രക്ഷിച്ചില്ലേ അതിന് അല്ലഹിവിനെ സ്തുതിക്കു

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +170

    *ഉറ്റവരെ തിരിച്ചു കിട്ടിയല്ലോ അത് തന്നെ വലിയ ഭാഗ്യം, നിങ്ങളുടെ അവസ്ഥ ഏതേലും സുമനസ്സുകൾ കാണാതിരിക്കില്ല, നല്ല വിഷമം ഉണ്ടെങ്കിലും ആ പാവം മനുഷ്യൻ അത് ഒരു തെല്ല് കാണിക്കുന്നില്ല*

    • @muhammedrafipc9706
      @muhammedrafipc9706 4 года назад

      Currect

    • @yahakoob
      @yahakoob 4 года назад +1

      Vibin ne muthanu mone .....

    • @sabah7918
      @sabah7918 4 года назад +4

      Vibin vinayak.... pravasikal oke anganeya.avr onum purath prakadipikila.ellam ullilothukum .ath avrk sheelamayathan

    • @jasminenasru2824
      @jasminenasru2824 4 года назад

      Inshah allah..

  • @djdonrockz4224
    @djdonrockz4224 4 года назад +25

    ഒരുക്കലും സാധരണ കാരനിൽ നിന്നും gulf കാരനെ മാറ്റരുത്. നമ്മുടെ നാട്ടിൽ വേറിട്ടു കാണിക്കൽ ഉണ്ട്. Gulf ആണ് പൈസകരനാണ് എന്നൊക്കെ പറയുന്നത് കേൾക്കാറുണ്ട്. ജീവിത മാർഗം തേടി പോയ gulf കാരെ എല്ലാരും ഒരുപോലെ കാണുക.

    • @sairabanu7727
      @sairabanu7727 4 года назад +2

      Djdon Rockz yes. Janum oru gulf karente wife any 10 year ayittum sondham oru thundubhumi Ella adu pole oru pad per und allavreyum allahu kakkatte

  • @junebornaaron5231
    @junebornaaron5231 4 года назад +6

    എന്റെ ദൈവമേ ഇവർക്ക് സഹിക്കാനുള്ള ശക്തി കൊടുക്ക്

  • @iqbalpalliyathoffice8455
    @iqbalpalliyathoffice8455 4 года назад +14

    ഒരു പ്രവാസി എന്നും ധൈര്യവാൻ

  • @sandhyaeappen7238
    @sandhyaeappen7238 4 года назад +237

    നെഞ്ച് പൊട്ടിപോയി.ദൈവം പോയതിന്റെ ഇരട്ടി തരട്ടെ.

  • @user-st3rs7ou4x
    @user-st3rs7ou4x 4 года назад +4

    ക്ഷമയും സഹനശക്തിയും നൽകണേ നാഥാ.....

  • @mrindia7891
    @mrindia7891 4 года назад +12

    എന്തുപറഞ്ഞാലും ആശ്വാസം ആകില്ലെന്നറിയാം, എങ്കിലും പറയട്ടെ
    തിരിച്ചു കിട്ടാത്തൊന്നും നിങ്ങൾക്ക് നഷ്ടപ്പെട്ടില്ല എന്നോർത്ത് സമാധാനിക്കു, പടച്ചോൻ തുണയുണ്ടാകും....

  • @youice9865
    @youice9865 4 года назад +269

    *പ്രവാസികൾ ഇല്ലെങ്കിൽ നമ്മുടെ നാട് പട്ടിണി ആകും*

  • @sharafu47
    @sharafu47 4 года назад +1

    മനസ്സിൽ ഒരുപാട് അഘനിപർവതം പൊട്ടി തെറിക്കുന്ന വേദനയോടെ മുഖത്തു പുഞ്ചിരി യോടെ സംസാരിക്കുമ്പോൾ അതു കേൾക്കുന്ന ഞങ്ങൾക്ക് അറിയാം നിങ്ങളുടെ മനസ്സിലെ വേദന..... കാരണം ഞാൻ ഒരു പ്രവാസി യാണ് .... പടച്ചതമ്പുരാൻ നിങ്ങൾക്കും കുടുംബത്തിനും എല്ലാ സൗഭഗഹ്യങ്ങളും നൽകട്ടെ ആമീൻ യെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ashraf.ashraf7175
    @ashraf.ashraf7175 4 года назад +21

    പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. അതേ ഞങ്ങക്ക് പറയാൻ പറ്റൂ

  • @shyamjithjithu5103
    @shyamjithjithu5103 4 года назад +160

    പിന്നെ അല്ല സഹോദരാ നിന്റ സ്വത്തു എന്നു പറയുന്നത് എല്ലാം നിനക്കു കിട്ടി ബാക്കി നമുക്കു ഒക്കെ ഉണ്ടാക്കാവുന്നത് ആണ്...

  • @vigneshm2246
    @vigneshm2246 4 года назад +40

    വീട് ഒക്കെ ശരിയാവും അവിടെ ഇനി വീട് വെക്കെല്ലട്ടാ

  • @muhammadchisthi4810
    @muhammadchisthi4810 4 года назад +70

    ( وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ )
    കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
    ( الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ )
    തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.
    ( أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ )
    അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.
    البقرة (157-155) Al-Baqara

    • @user-ti8ms1cn5z
      @user-ti8ms1cn5z 4 года назад +1

      ഒന്ന് ഓട് മലരേ കണ്ടം വഴി. അവന്റെ ഉമ്മാടെ പരീക്ഷണം.

    • @naishanakm5003
      @naishanakm5003 4 года назад +17

      @@user-ti8ms1cn5z ee paranjhathu ninnodallalo sahodhara ,nee ninne badhikkunna vishyathil thala ittal pore?

    • @basithbasith3364
      @basithbasith3364 4 года назад +3

      👍

    • @shahanaskitchen9900
      @shahanaskitchen9900 4 года назад +2

      👍👍

    • @rosenarossv4ym
      @rosenarossv4ym 4 года назад +2

      @@naishanakm5003 🙏🙏👍

  • @thaiseerpp
    @thaiseerpp 4 года назад +17

    Ashraf ningalk daivam ethilum valiya veedu tharatte

  • @rubeelsalih4754
    @rubeelsalih4754 2 года назад

    യാ അല്ലാഹ്.... ഈ കുടുംബത്തിന് നീ സമാധാനം നൽകേണമേ. നിന്റെ സഹായം എപ്പോഴും ഈ കുടുംബത്തിന് ഉണ്ടാകണമേ. ആമീൻ.

  • @Haashly_
    @Haashly_ 4 года назад +40

    സംസാരം കേൾക്കുമ്പോൾ അറിയാം ആ ഇക്ക ഒരു നിശ് കളങ്കനായ ഒരു വ്യക്തിയാണ്. അതുകൊണ്ടാകും അല്ലാഹു എല്ലാം മണ്ണിൽ തായ് ത്തിയപ്പോഴും നഷ്ട്ടപ്പെട്ടത് തിരിച്ചുപിടിക്കാൻ ഒരു തണലാക്കാൻ ആ കുടുംബത്തെ ബാക്കി വച്ചത്

  • @Aquaworldwatertreatment
    @Aquaworldwatertreatment 4 года назад +2

    ഞമ്മളെ സമ്പാദ്യം അല്ലെ ഈ നിക്കണത്, ♥️♥️♥️

  • @reenarajan6230
    @reenarajan6230 4 года назад +7

    O God just give them lots of peace n happiness i m felling like crying after watching this

  • @ashilchungath1945
    @ashilchungath1945 4 года назад

    നഷ്ടപ്പെട്ടതിന്റെ ഇരട്ടി നല്ലത് വരാനിരിക്കുന്നു അഷറഫ്ക്ക... നിങളുടെ ഈ ഒരു ആത്മവിശ്വാസം മറ്റുള്ളവർക്ക് അതൊരു പ്രജോതനമാണ്.... പടച്ചവൻ കൂടെയുണ്ട്... എല്ലാം ശരിയാവും

  • @fahadkadalayi7943
    @fahadkadalayi7943 4 года назад +1

    ഇതാണ് ചങ്കുറപ്പ്...💪💪💪💪💪❤
    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Nishidapk
    @Nishidapk 4 года назад

    സഹോദരാ, നിങ്ങൾ വിഷമിക്കരുത് അള്ളാഹു നിങ്ങളുടെ കുടുംബത്തെ തിരിച്ചു തന്നില്ലേ മുന്നോട്ടു പോകാൻ നല്ലൊരു വഴിയും തുറക്കപ്പെടട്ടെ മാഷാ അല്ലാഹ് 🙂🙂👍👍

  • @noufalvkdtirur8007
    @noufalvkdtirur8007 4 года назад +1

    രാജകുമാരിയെ പോലെ വളർത്തിയ എന്റെ പൊന്നു മോള് എന്ന് കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്റെ 3 വയസ്സുള്ള മോനെ ഓർത്തു പോയി 😪😪😪

  • @vineshkc9703
    @vineshkc9703 4 года назад

    നിങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല 👏👏👏👏👏

  • @vinayanp6475
    @vinayanp6475 4 года назад +15

    Vishamikkaruthe bro.... God bless you and your family..... god bless

  • @farsanafarsi2328
    @farsanafarsi2328 4 года назад

    കണ്ണ് നിറഞ്ഞുപോയി. പടച്ചവൻ കാരുണ്യവാനല്ലേ .. നല്ലൊരു വീട് നിങ്ങൾക്ക് റബ്ബ് tharum

  • @amalabbascc2269
    @amalabbascc2269 4 года назад

    എന്ത് മനുഷ്യനാണ് ഇയാൾ

  • @nvsworldchallenge9463
    @nvsworldchallenge9463 2 года назад

    എല്ലാറ്റിനേയും അതിജീവിക്കാൻ മനസ്സിന് കരുത്തുണ്ടാവട്ടെ . നഷ്ടപ്പെട്ട തി നേക്കാൾ നേടാൻ കഴിയട്ടെയെന്നാഗ്രഹിക്കുന്നു

  • @abdulhameed-vq9zq
    @abdulhameed-vq9zq 3 года назад +1

    നിങ്ങളുടെ മനസിൻ്റെ നൊമ്പരം ഞങ്ങൾ കാണുന്നു അല്ലാഹു വിൻ്റെ വിധിയിൽ നിങ്ങൾ ക്ഷമിക്കുക ' റബ്ബ് നിങ്ങളെ കൈവിടില്ല നിങ്ങളുടെ കാര്യങ്ങൾ അല്ലാഹു എളുപ്പമാക്കട്ടേ ആമീൻ

  • @shruthij8586
    @shruthij8586 4 года назад +4

    May God bless you and grant you to get everythings back

  • @nissamh4924
    @nissamh4924 2 года назад

    അല്ലാഹു താങ്കള്‍ക്ക് ഇനിയും തരും താങ്കളുടെ ദുഃഖം ഞങ്ങൾ മനസിലാക്കുന്നു ആ മനസ്സ് ശുദധിയാണ്,പോയതിന്റെ ഇരട്ടിയായി വരും ആത്മബലം കൈവിടരുത്, എല്ലാം തിരിച്ചു വരും, ഒരു യാത്ര കൂടി പോകണം എല്ലാവരുടെ സഹായ സഹകരണം ഉണ്ടാകും അസ്സലാമു അലൈക്കും വറഹമ ത്തു ളളാഹി വബറ ക്കാ ത്തു ഹ്,

  • @sharafukarimbana4308
    @sharafukarimbana4308 4 года назад

    നല്ലൊരു വീട്‌ വെക്കാൻ നിങ്ങൾക്ക്‌ തൗഫീഖ്‌ തന്ന അള്ളാഹു..
    ആ അള്ളാഹു ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌ അതിലും നല്ലൊരു വീട്‌ വെക്കാൻ അള്ളാഹു തൗഫീഖ്‌ നൽക്കട്ടെ...
    കൂടെ മനസ്സമാധാനവും ദീർഗ്ഗായുസ്സും ഉണ്ടാവട്ടെ...

  • @mohammadaliali3812
    @mohammadaliali3812 4 года назад

    ഇതു കണ്ട് കണ്ണ് നിരയാത്തവർ ഉണ്ടോ?

  • @thahirkannur
    @thahirkannur 4 года назад

    സാരമില്ല സഹോദരാ നിങ്ങളുടെ ഈ ക്ഷമ കാരണം ഇതിലും നല്ലൊരു വീട് പടച്ചവൻ നിങ്ങൾക്ക് നൽകും,.

  • @evarikal8690
    @evarikal8690 4 года назад

    സഹോദര താങ്കളെ ദൈവം കൈവിടില്ല. സത്യം എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ

  • @Abdussalam-ii6qr
    @Abdussalam-ii6qr 4 года назад +25

    തകരരുത് തളരരുത്... എല്ലാം നശ്വരമാണ്
    സർക്കാർ ഒരു ജോലി തന്നില്ലെങ്കിലും
    സർക്കാറിലേക്ക് ഇനി നികുതി അടക്കണ്ടതില്ല എന്ന് സമാധാനിക്കാം

  • @anvarhussain8652
    @anvarhussain8652 4 года назад +1

    എല്ലാം അള്ളാഹു തരും നോക്കിക്കോ നിങ്ങൾ ഇതു വരെ കഴിഞ്ഞതിനേക്കാൾ സന്തോഷത്തോടെ ഇനിയും കഴിയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 4 года назад

    പ്രാർത്ഥനകൾ..

  • @chefisalwaysright5683
    @chefisalwaysright5683 4 года назад

    ഇക്ക ഇൻശാ അല്ലാഹ്
    എല്ലാം തിരിച്ചു പിടിക്കാം
    പ്രതീക്ഷ കൈ വിടരുത്
    രാജകുമാരിയെപോലെ തന്നെ അവരെ നോക്കാൻ നാഥൻ തുണക്കട്ടെ

  • @xmanxman4626
    @xmanxman4626 4 года назад +13

    My god.... പാവം.. പണമെല്ലാം ഉണ്ടാകും... ഇനി അവിടെ വീട് വെക്കരുതേ.. മക്കളെ നഷ്ടപെടുന്നതിനേക്കാൾ എത്രയോ bedhamanu.. ഭാര്യയും മക്കളും കൂടെ ഉണ്ടല്ലോ.. എല്ലാം തിരിച്ചു കിട്ടും.. നിങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു... പാവം ആ വൈഫിന്റെ മുഖത്ത് കാണാം ദുഃഖം..

  • @fasalfasal2203
    @fasalfasal2203 4 года назад +2

    ജീവനുകൾ കിട്ടിയല്ലോ alhamdulillha

  • @09995484646
    @09995484646 4 года назад +1

    നമ്മുടെ സമ്പാദ്യം ഇവരൊക്കെ തന്നെയാണ് ഭായ്❤❤ഇൻഷാ അള്ളാ ബാക്കിയുള്ളതൊക്കെ റബ്ബ് തരും

  • @rajeshrajanpillarajeshraja8322
    @rajeshrajanpillarajeshraja8322 4 года назад

    നിങ്ങളുടെ kude ഈശ്വരൻ ഉണ്ട് ഇനിയും ഇതിലും മനോഹരമായ ഭവനം നിർമ്മിക്കാൻ കഴിയും

  • @shafikerala9855
    @shafikerala9855 4 года назад

    Really heart touched Bro..ur words Allhamdulila..ur family safe ...athanu valiyaa sabbath..

  • @saidalaviap2033
    @saidalaviap2033 4 года назад

    വീട് നോക്കി കണ്ണ് നിറയുംമ്പോഴും എല്ലാം എല്ലാമായ മക്കളേയും ഭാര്യയേയും പടച്ചവൻ നിങ്ങൾക്ക് ബാക്കി വെച്ചില്ലേ അതിൽ സന്തോഷിക്കൂ വീട് ഇനിയും ഉണ്ടാക്കാം "ഇൻഷാ അല്ലാഹ്"

  • @abbasta6007
    @abbasta6007 4 года назад +6

    alhamdulilla

  • @muhammedfasil5219
    @muhammedfasil5219 4 года назад

    സത്യം പറയ കണ്ണ് നിറഞ്ഞു

  • @mhdirfaan6338
    @mhdirfaan6338 4 года назад

    His words.. really heart touching ♥️♥️

  • @shafipk2407
    @shafipk2407 3 года назад

    സാരമില്ല കാക്കേ അല്ലാഹു കൂടെയുണ്ട്

  • @anvarudheen1502
    @anvarudheen1502 4 года назад

    Thirichu pidikan patunnade poyitullooo ikkaaa...nashatapetta Thirichu pidikan patathadellam ipo ningade kode undu... Aavaranu yettavum valiya sambadyam nu manssikakiya ningale manssanu most valuable... May god Almighty bless you to lead a happy prosperous life....

  • @Navafstrainger
    @Navafstrainger 2 года назад

    Ashrafka....kunnolam kshamichathin aa manass ikka ithinokey Pakaramaayitt padachone ithilum valuth oruki vechittundavum insha allah...
    Allahu khair nalkatee ameen...

  • @user-it9fy8sw5s
    @user-it9fy8sw5s 4 года назад +13

    അൽഹംദുലില്ലാഹ്

  • @noufalmuhammad4881
    @noufalmuhammad4881 4 года назад

    ഇക്കാ നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം നിങ്ങളുടെ കൂടെ ഉണ്ട്, വിടും സ്ഥലവും ഇനിയും ഉണ്ടാകും.. ഇക്കാടെ ശരീരത്തിന് അതിന് പടച്ചോൻ ആരോഗ്യം നിലനിർത്തി തരട്ടെ😢😢

  • @nowfalma1346
    @nowfalma1346 4 года назад +71

    eman ennu paraja ithanu kandu padiku...muslimea...❤

    • @ilyashamzam3547
      @ilyashamzam3547 4 года назад +1

      nowfal ma athanu correct

    • @jithingeorge1897
      @jithingeorge1897 4 года назад

      ??? Ayaley ee gadhyil akkiyathu enthintey pareeshnama??

    • @samsungmobil8440
      @samsungmobil8440 4 года назад

      paaavam veshamm kondu vayya

    • @SMTVVM
      @SMTVVM 4 года назад +1

      @@jithingeorge1897 മനുഷ്യരെ ഭൂമിയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത് അവരില്‍ ആരാണ് നന്മയില്‍ മുന്നേറുകയും തിന്മയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുകയെന്ന് പരീക്ഷിക്കുവാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
      ”കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.” (76:2,3)
      ”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.” (67:2)
      തിന്മയില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുകയും നന്മയിലേക്ക് മുന്നേറുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് മുസ്‌ലിംകള്‍. സ്വര്‍ഗം സമ്മാനമായി കൊടുക്കുമെന്ന് അല്ലാഹുവിനാല്‍ വാഗ്ദാനം ചെയ്യപ്പെട്ടവരെ അല്ലാഹു പരീക്ഷിക്കുമെന്നും അവയില്‍ ക്ഷമ കൈവിടാതെ ഉറച്ചു നില്‍ക്കുകയും ദൈവമാര്‍ഗത്തില്‍ അചഞ്ചലമായി നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കാണ് ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാവുകയെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
      ”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.” (2:155,156)
      തങ്ങളുടെ ചുറ്റുപാടുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കുന്നവരാണ് പ്രബോധകന്‍മാര്‍. പ്രവാചകന്മാരുടെ പാത പിന്‍തുടര്‍ന്നുകൊണ്ട് സഹജീവികളെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ പരിശ്രമിക്കുകയെന്ന കടമ നിര്‍വഹിക്കുന്നവരാണവര്‍. സത്യമത പ്രബോധനത്തിനു വേണ്ടി അല്ലാഹു തെരഞ്ഞെടുത്തയച്ച പ്രവാചകന്മാര്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പിഞ്ചു പൈതലിനെയും മാതാവിനെയും മരുഭൂമിയില്‍ തനിച്ചാക്കിപ്പോരുവാനുള്ള കല്‍പന ശിരസാവഹിച്ച ഇബ്‌റാഹീം നബി(അ)യും രോഗങ്ങളും ദുരിത ങ്ങളും നല്‍കിയ ത്രീവവേദനയാല്‍ പ്രായാസപ്പെടുമ്പോഴും അല്ലാഹുവിന്റെ കാരുണ്യത്തെയും അനുഗ്രഹങ്ങളെയും അനുസ്മരിച്ച അയ്യൂബ്നബി(അ)യും യജമാനത്തിയുടെ ലൈംഗികാഭിനിവേശത്തിനുവഴങ്ങാതെ വിശുദ്ധിപാലിച്ച യൂസ്ഫ് നബി(അ)യുമെല്ലാം അല്ലാഹുവിന്റെ ത്രീവമായ പരീക്ഷണങ്ങളെ അതിജീവിച്ച മഹാപ്രവാചകന്മാരാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കുന്നു. മണ്ണില്‍ കുഴിച്ചിട്ട് ശിരസ്സു മുതല്‍ ഈര്‍ച്ചവാളുകൊണ്ട് നടുവെ ഛേദിക്കപ്പെട്ടവരും ഇരുമ്പു ചീര്‍പ്പുകൊണ്ട് ശരീരത്തിലെ മാംസം വാര്‍ന്നെടുക്കപ്പെട്ടവരും പൂര്‍വ്വകാല പ്രവാചകന്‍മാരുടെ അനുയായികളിലുണ്ടായിരുന്നുവെന്ന് പ്രവാചകന്‍(സ)പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇങ്ങനെ പരീക്ഷിക്കപ്പെടു മ്പോഴും അല്ലാഹുവിനെ തള്ളിപ്പറയുകയോ തങ്ങള്‍ക്ക് മേല്‍ വന്ന് ഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അവനെ കുറ്റപ്പെടുത്തുകയോ ചെയ്യാതെ ക്ഷമിച്ച അവരില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും പരീക്ഷണങ്ങളെ ക്ഷമയോടെ തരണം ചെയ്യണമെന്നും ഖുര്‍ആന്‍ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നു.
      ”അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്.” (2:214)
      പരീക്ഷണങ്ങള്‍ പലതരമുണ്ട് അത് ശാരീരികമോ മാനസികമോ ആയ പീഡനങ്ങളാവാം; ധനനഷ്ടമോ സന്താനനഷ്ടമോ ആകാം; ദുരിതങ്ങളും രോഗങ്ങളും പ്രായസങ്ങളുമാകാം; ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമാകാം.

    • @jithingeorge1897
      @jithingeorge1897 4 года назад

      @@SMTVVM ഇസ്ലാം മതം ഉണ്ടാവുന്നതിനു മുമ്പ് ഉണ്ടായിരുന്ന ജനങ്ങളുടെ അവസത്തെയോ?? ഇസ്ലാം ഉണ്ടായി വെറും 1500 കൊല്ലം അയ്യുള്ളു അതിനു മുമ്പും മനുഷ്യൻ ഉണ്ടായിരുന്നു?? അവരൊക്കെ എവിടെ പോകും?? നരകം? 🤣അതിനെ പറ്റി ഖുറാനിൽ എവിടെയും വിവരിച്ചത് കണ്ടില്ല??

  • @anishaa8538
    @anishaa8538 4 года назад

    Padachoneee. ....
    Ethaanu sneham. ...
    Allahu evark othorumayodeyum santhoshathodeyum jeevikkaan thoufeek kodukkatte........

  • @najoompv5607
    @najoompv5607 4 года назад

    അല്ലാഹുവേ ആകുടുബത്തിന്ന് ക്ഷമനൽകേണമേ ആമീൻ.

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 4 года назад +1

    തിരിച്ചു കിട്ടാത്തത് ഒന്നും നഷ്ടപെട്ടില്ലല്ലോ.... അള്ളാഹു ബർകത് ചെയ്യട്ടെ... മനസമാധാനം തരട്ടെ...

  • @user-oh8jl3dg1v
    @user-oh8jl3dg1v 4 года назад +2

    God bless you

  • @mnpksa9386
    @mnpksa9386 4 года назад

    *ഇത്രയൊക്കെ ഉണ്ടായിട്ടും നിങ്ങൾ ക്ഷമിച്ചില്ലേ ഇക്കാ നിങ്ങൾക്ക് ഇതിലും വലിയ അനുഗ്രഹങ്ങൾ പടച്ചോൻ ചെരിയും* 😍

  • @Gurudeth
    @Gurudeth 4 года назад

    എല്ലാ തിരിച്ച് പിടിക്കാൻ ദൈവം ദീർഘായുസ്സ് നൽകട്ടെ god bless you

  • @Ami7166
    @Ami7166 4 года назад

    അല്ലാഹു അനുഗ്രഹിക്കട്ടെ....

  • @stonehub538
    @stonehub538 4 года назад

    ഇൻശാ അള്ളാഹ് വീടൊക്കെ ഏതെങ്കിലും നല്ല മനസ്സുള്ളവർ വിചാരിച്ചാൽ മാസങ്ങൾ കൊണ്ട് നിങ്ങൾക്ക് തിരികെ കിട്ടും ഇക്കാ...മറിച്ചാണ് സംഭവിച്ചെങ്കിൽ ഒരിക്കലും തീരാത്ത സങ്കടമായി അവശേഷിക്കും ...നാഥനെ സ്തുതിക്കുക...😍

  • @Shafeeqtirur11
    @Shafeeqtirur11 4 года назад +1

    പടച്ചവനെ നിങ്ങൾ പറഞ്ഞതാണ് ശെരി ജീവനേക്കാളും വലുതല്ല ഒന്നും .. ഉറ്റവരേയും വീടും നഷ്ടപ്പെട്ടവർ അപ്പുറത്തില്ലേ.. അവരെക്കാളും വലുതല്ല നിങ്ങളുടെ വേദന ...എന്നതിന് ദൈവത്തെ സ്തുതിക്കുക ..

  • @abdulsalamummerali4552
    @abdulsalamummerali4552 4 года назад +3

    In Sha Allah ellaam set aavum

  • @mohammedmisbah3555
    @mohammedmisbah3555 4 года назад

    ഈ vedeo കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി

  • @RAAJKAIMAL
    @RAAJKAIMAL 4 года назад +1

    God bless all of you ,your Paradise will be rebuilt ...

  • @parissbound8535
    @parissbound8535 4 года назад

    നല്ലത് വരട്ടെ,

  • @INFOKERALATROLLS
    @INFOKERALATROLLS 4 года назад

    തളരാതെ മുന്നോട്ട് ഇക്കാ ...❤️❤️💞

  • @aswathyk.m4520
    @aswathyk.m4520 4 года назад +1

    സാരമില്ല. Asharaf ഇക്കയുടെ കുടുംബത്തിൽ ഉള്ള വർ രക്ഷ പെട്ടലോ. അതിനു ദൈവതിനോടനന്ദി പറ. വീട് നമ്മുക്ക് ഇനിയും പണിയാം. God blees u and ur family

  • @ubaidshan3607
    @ubaidshan3607 4 года назад +2

    ഏട്ടന്റെ വാക്കുക്കൾ കേട്ട് കണ്ണില് വെള്ളം വന്നു 😥😥പ്രവാസി

  • @Fofausy
    @Fofausy 4 года назад

    ഉണ്ടാക്കിയതിനേക്കാൾ മെച്ചമുള്ളത് അല്ലാഹു (സു ) നൽകും..നൽകട്ടെ ..ആമീൻ
    പരീക്ഷണങ്ങൾ വിശ്വാസിയെ കൂടുതൽ ഉൾക്കരുത്ത് നേടാൻ സഹായിക്കുന്നു.

  • @johnpaulden007
    @johnpaulden007 4 года назад

    Respect to you brother
    Orupaad sangadam undu ithu kaanumbol
    Ellathinum daivam oru Vazhi Kaati Tharum