103 വർഷം പാരമ്പര്യമുള്ള ചായക്കട, ചായ തേടിയെത്തുന്നത് നിരവധിപേർ

Поделиться
HTML-код
  • Опубликовано: 25 май 2024
  • 103 വർഷം പാരമ്പര്യമുള്ള ചായക്കട,ചായതേടിയെത്തുന്നത് നിരവധിപേർ
    #Tea #Tealove #Thrissur #coffee
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 90

  • @zackariahak4761
    @zackariahak4761 29 дней назад +44

    തനിമയാണ് ശരിയായ എളിമ കാണുബോ മനസ്സിനൊരു കുളിർമയാണ് ഇതൊക്കെ ജനങ്ങളിലെക്ക് എത്തിക്കുന്ന 24 നും പ്രവർത്തകർക്കും അഭിനന്ദങ്ങൾക്ക്💐💐

  • @AZHARSQUARE
    @AZHARSQUARE 24 дня назад +10

    ഈ വീഡിയോ ആദ്യമായി ചെയ്തത് ഞാൻ ആയിരുന്നു . ഞങ്ങളുടെ പാടൂരിലെ ഈ ചായക്കടയുടെ വീഡിയോ എന്റെ ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ views കിട്ടിയ വീഡിയോ ആയിരുന്നു . പിന്നീട് മനോരമയും 24 ന്യൂസും അത് കവർ ചെയ്തത് കണ്ടപ്പോൾ സന്തോഷം .. thank u so much

  • @indirakeecheril9068
    @indirakeecheril9068 27 дней назад +17

    ഓല മേഞ്ഞ ചായക്കട 💖👍 എന്തു ഭംഗിയിൽ ഓല മേഞ്ഞിരിക്കുന്നു .

  • @rajasekharankp9096
    @rajasekharankp9096 Месяц назад +12

    നക്ഷത്രങ്ങളുടെ സ്ഥാനം ആകാശമാണ് . ഭൂമിയിലുള്ളവർക്ക് ഇങ്ങനെയുള്ള ഭക്ഷണ ശാലകളാണ് യോജിച്ചത് .

  • @gafoorkalba1319
    @gafoorkalba1319 28 дней назад +9

    ആ റേഡിയോ പൊളിച്ചു 🥰🥰👍👍

  • @user-gk5qs4ps9v
    @user-gk5qs4ps9v Месяц назад +10

    പഴയ തലമുറയ്ക്ക് പഴമയെ കാണുന്നതും അനുഭവിക്കുന്നതും ഗൃഹാതുരത്വം ആണ്.പുതുതലമുറയ്ക്ക് അത് അപരിചിതമായതിനാൽ ആ ഫീൽ കിട്ടില്ല

  • @ramks3282
    @ramks3282 25 дней назад +4

    പൈതൃകം ഇനിയും എത്രയോ തലമുറകൾക്കു കൈമാറപ്പെടട്ടെ.... ഈ ചായക്കട എന്നെന്നും നിലനിൽക്കട്ടെ....!!

  • @manu-pc5mx
    @manu-pc5mx 27 дней назад +5

    103 അല്ല 503 അല്ല 1003 കൊല്ലം കഴിഞ്ഞാലും ഈ തനിമ നിലനിൽക്കട്ടെ ❤❤❤❤❤

  • @user-df4be4uz2r
    @user-df4be4uz2r 26 дней назад +3

    എനിക്ക് വളരെ വലിയ ഇഷ്ടം.. ഇതൊക്കെ

  • @salimpm2684
    @salimpm2684 25 дней назад +3

    ഈ ചായക്കട എന്നും നിലനിൽക്കട്ടെ....

  • @mohamediqbal.p7622
    @mohamediqbal.p7622 Месяц назад +27

    ...... വീട്ടിലെ അന്തരീക്ഷത്തിൽ നിന്ന് മാറിനിന്നിട്ട് ഒരു സമാദാന അന്തരീക്ഷം 😛 നിങ്ങളെ കെട്ടിയോൾ ഇത് കേട്ടാൽ പണികിട്ടും , വീട്ടിലെ ചായക്ക് എന്താ ഒരു അസമാധാനം.. 🫣

  • @shimijagirish
    @shimijagirish Месяц назад +1

    ❤Home place ❤❤❤madhavachachante chayakada 😊

  • @Sadharannakaran
    @Sadharannakaran Месяц назад +18

    പാടൂർ ന്ന് കുറച്ചു പോയി മുല്ലശ്ശേരി ബ്ലോക്ക്‌ സെന്റർ എന്ന സ്ഥലത്ത് ഉത്തമേട്ടന്റെ ചായ കട ഉണ്ട് അവിടത്തെ ചായയാണ് ചായ മാത്രമല്ല അവിടത്തെ മസാലബോണ്ട ഒരു രക്ഷയും ഇല്ലാ വേറെ ഒരു സ്ഥലത്തും അത്ര ടേസ്റ്റ് ഉള്ള മസാല ബോണ്ട കിട്ടില്ല വേറെ ഒരുപാട് സ്ഥലത്ത് ന്ന് ചായ കുടിച്ചിട്ടുണ്ടെങ്കിലും എവിടെ ന്ന് ചായ കുടിച്ചാലും അവിടെത്തെ ഫീൽ കിട്ടില്ല മസാല ബോണ്ട മുട്ട ബജി പരിപ്പ് വട അതാണ് അവിടത്തെ സ്പെഷ്യൽ 40 വർഷമെങ്കിലും പഴക്കം ഉണ്ടാക്കും അവിടെ ഇപ്പോ ഉത്തമേട്ടന്റെ മോൻ ആണ് കട നടത്തുന്നത് അത് വഴി പോകുമ്പോൾ ഒന്ന് കേറി നോക്കിയാൽ മതി മനസ്സിലാക്കും

    • @FreeFire-hk9ss
      @FreeFire-hk9ss Месяц назад +4

      Sathyam njanum avide ann pova vere level ann avidathe kadikalum

    • @sageervattappilly6006
      @sageervattappilly6006 27 дней назад +1

      എന്തായാലും ഒരു ചായയും ബജിയും കഴിക്കാൻ വരുന്നുണ്ട്

    • @v.m.abdulsalam6861
      @v.m.abdulsalam6861 26 дней назад

      മുല്ലശ്ശേരി ബ്ലോക്ക് സെന്ററിൽ റോഡിന്റെ പടിഞ്ഞാറെ സൈഡിൽ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടായിരുന്നു. ചന്ദ്രേട്ടൻ മരിച്ചു. ഈ ചായക്കട ആണോ ഉദ്ദേശിച്ചത്. ഇപ്പോൾ ആരാണെന്ന് അറിയില്ല ചായക്കട നടത്തുന്നത്.

    • @manoharkt1967
      @manoharkt1967 25 дней назад

      പാവറട്ടി ക്ക് അടുത്തുള്ള മുല്ലശ്ശേരി ആണോ?

    • @Sadharannakaran
      @Sadharannakaran 20 дней назад

      @@v.m.abdulsalam6861 ചന്ദ്രേട്ടന്റെ ഹോട്ടൽ കുറച്ചു കൊല്ലം മുന്പേ നിർത്തി ആ ഹോട്ടൽ ലും അവിടെ ഉണ്ടായിരുന്ന പഴയ ബിൽഡിംഗ്‌ ഉം പൊളിച്ചു മാറ്റി ഇപ്പോൾ പുതിയ വലിയ ബിൽഡിംഗ്‌ ആണ് ഉള്ളത് അതിന്റെ എതിർ ഭാഗത്തു ആണ് (കിഴക്കേ സൈഡ് ) ഉത്തമേട്ടന്റെ ചായ കട പഴയ ഒരു ബിൽഡിംഗ്‌ ഇൽ ചെറിയ ഒരു റൂമിൽ ആണ് അവിടെ രാവിലെ ഓപ്പൺ ചെയ്യില്ല വൈകിട്ടാണ് ഓപ്പൺ ചെയ്യാ രാത്രിയും ഉണ്ടാവും

  • @ansil9790
    @ansil9790 Месяц назад +1

  • @Shibinbasheer007
    @Shibinbasheer007 Месяц назад +2

    Chai💙🍀

  • @Straightforward098
    @Straightforward098 Месяц назад

    👍👍👍

  • @saisingermusiclover9232
    @saisingermusiclover9232 19 дней назад

    Adipoli.... nostalgic tea shop... ❤

  • @SunilKumar-xn8pj
    @SunilKumar-xn8pj Месяц назад

    ❤❤👍

  • @RakheeAshokan
    @RakheeAshokan Месяц назад

    ❤❤

  • @jacobthomas3180
    @jacobthomas3180 24 дня назад

    Parippu vada,Boli,sukiyan,kozhukatta,VENAM

  • @naturesvegrecipes
    @naturesvegrecipes 16 часов назад

    അടിപൊളി 🙄ഇങ്ങനെ വേണം 👌

  • @hamcp8443
    @hamcp8443 25 дней назад +2

    103വർശം മുൻബ് അലൂമിനിയകലം ഇല്ല മൺകലവും, ചെമ്പ് കലവുമാണ് ഉള്ളത്.ഇവിടെ കണ്ടകലം അലൂമിനിയമല്ലേ?

  • @cassionapoleon1327
    @cassionapoleon1327 Месяц назад

    Super

  • @faseelafaseela7408
    @faseelafaseela7408 27 дней назад

    Arumayyuda lal aateeva ruhiya

  • @abdulraheem-cm9tq
    @abdulraheem-cm9tq Месяц назад

    ❤🎉

  • @pplsport2233
    @pplsport2233 27 дней назад +1

    Chaya oke cool drink pole kudikuna settanmaru.. 🤍🖤

  • @mrhiker
    @mrhiker 25 дней назад

    ❤❤❤

  • @hareeshcp8072
    @hareeshcp8072 Месяц назад

    Place avide

  • @ntoms
    @ntoms 26 дней назад +1

    മമ്മൂട്ടിയുടെ 1921 എന്ന സിനിമയും ഇറങ്ങിയിട്ട് 103 കൊല്ലം ആയി 😮😮

  • @satheeshbabucv8873
    @satheeshbabucv8873 Месяц назад +2

    എന്താണ് ഈ കുഴിതാളി. ആരെങ്കിലും വിശദീകരിക്കാമോ 🙏

  • @user-hz7lh1pt3l
    @user-hz7lh1pt3l 20 дней назад

    Wow super chayakada ❤ mashlllh

  • @sindhumanu5103
    @sindhumanu5103 25 дней назад

    ❤❤❤❤❤❤

  • @haneefanalakath6121
    @haneefanalakath6121 26 дней назад +1

    ആ പഴമ കാത്ത് സൂക്ഷിക്കുക 🎉😊👌

  • @Nineteen87-fk3rg
    @Nineteen87-fk3rg Месяц назад +3

    എരുമ പാൽ 🔥

  • @user-sz9cl2ii7y
    @user-sz9cl2ii7y 26 дней назад +1

    ഇത്രയും കഷ്ടപ്പാടുള്ള തൊഴിൽ ചെയ്യുമ്പോഴും ആത്മാഭിമാനം കൂടെയുണ്ട്.

  • @BIGIL2000
    @BIGIL2000 25 дней назад

    മഴയും വെള്ളപൊക്കവും ഒക്കെ അതിജീവിച്ചോ

  • @sabeethahamsa7015
    @sabeethahamsa7015 25 дней назад

    ചായ മലയാളിയുടെ ഒഴിവാക്കാൻ കഴിയാത്ത പാനീയം ഞാൻ ഒരു ചായക്കട ക്കാരൻ്റെ മകൾ ഇപ്പൊൾ ഇല്ല 🎉🎉🎉🎉🎉

  • @Sujithnair009
    @Sujithnair009 24 дня назад

    പാടൂർ ജനങ്ങൾ ❤

  • @siddiquemouval4829
    @siddiquemouval4829 28 дней назад +2

    100 varsham mumb chaya enthanennu ariyathavaranu chaya kada nadathn, 50/70 varsham OK

  • @subinshanghu8445
    @subinshanghu8445 Месяц назад +4

    *Saghavinte kada❤❤*

  • @satyagreig2390
    @satyagreig2390 26 дней назад

    കിടിലൻ😍😍😍❤❤❤👌👌👌👌

  • @sageervattappilly6006
    @sageervattappilly6006 27 дней назад +2

    ഒരു ചായ കുടിക്കാൻ അങ്ങോട്ട് വരണം

  • @ajanthakumari6678
    @ajanthakumari6678 26 дней назад

    🤔🤔santhosham pazhamaude ruchie thede ulla yathra 😂nostalgic 😂

  • @RajeshR-bt5fr
    @RajeshR-bt5fr 26 дней назад

    ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു പോയി പപ്പടം പുട്ട് . വെള്ള ചായ😆💪

  • @faisaltk8094
    @faisaltk8094 Месяц назад +4

    അരിവാൾ വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോകും...

  • @rajangeorge4888
    @rajangeorge4888 26 дней назад

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു ഓല മേഞ്ഞ പാരമ്പര്യം ഉള്ള ഒരു കട കാണാൻ കഴിഞ്ഞത് ഭാഗ്യം. ഏതായാലും ആ കടയിൽ കയറുമ്പോൾ തന്നെ മനസിന്‌ ഒരു സുഖം ആയിരിക്കും

  • @csj09
    @csj09 27 дней назад

    വീട്ടിൽ അല്ലെങ്കിലും സമാധാനം കുറവാണ്😂😂

  • @BadushaKb
    @BadushaKb 29 дней назад

    😂😂😂😂❤️❤️

  • @BASHEERSHANUS
    @BASHEERSHANUS 26 дней назад

    ഈ കടയുടെ ലൊക്കേഷൻ അയച്ചു തരോ

  • @prk6149
    @prk6149 25 дней назад

    ഞമ്മൻറാൾക്ക് പിടിക്കില്ല,കാരണം ചായ ഹലാലല്ല.ചായ വെള്ളത്തിൽ ആയത്ത് ഓതി തുപ്പിക്കൂട്ടിയാൽ ഹലാൽ ചായയായി.

  • @joseprakas5033
    @joseprakas5033 25 дней назад

    ഒരു രക്ഷയും ഇല്ലാത്ത ചായ കടിയും അതുപോലെ.

  • @mohammedishak7547
    @mohammedishak7547 Месяц назад +1

    ഉൽഘാടനം ചെയ്തത് പ്രശസ്ഥനായ ബഹു:
    ഞാനായിരുന്ന😂

  • @josephmj7814
    @josephmj7814 24 дня назад

    Thaj thottu povum

  • @vinodcv3411
    @vinodcv3411 Месяц назад +4

    നല്ല ന്യൂസ്‌. പക്ഷെ ഇത്രയും അങ്ങ് വലിച്ചു നീട്ടണോ റിപ്പോർട്ടറെ

  • @BasheerBashiinnaalailatthulkat
    @BasheerBashiinnaalailatthulkat 28 дней назад +5

    ഒരു കാര്യവുമില്ല വെറുതെ പോയാൽ ഓല ക്കുടി കത്തിച്ചു ചൂട്‌ ഇല്ലാത്ത ഒരു കാട്ടു വെളളം അയാൾ തരുന്നത് കുടിച്ചു പോരുക അത്ര തന്നെ രുചി അല്ല കുജി ആണു

    • @sanilcs6979
      @sanilcs6979 27 дней назад +2

      നിങ്ങൾ പോകണ്ട 😏😏😏😏😏കാട്ടു വെള്ളം ആണെങ്കിൽ 103 വർഷം എങ്ങനെ നടത്തി 🤪🤪🤪🤪എന്തെങ്കിലും കുത്തിത്തിരുപ്പ് ആയിട്ട് വന്നോളും ഓരോ മരവാഴകൾ 😬😬😬

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 29 дней назад +3

    100വർഷം മുൻപ് ചായക്കട ഇല്ല കാപ്പിക്കട ചായ വന്നിട്ട് 70വർഷമേ ആയുള്ളു

    • @shafi-sg9gi
      @shafi-sg9gi 26 дней назад

      Note the point.
      അന്ന് കാപ്പിയായിരുന്നു
      എൻ്റെ വല്യാപ്പാക്ക് കാപ്പിക്കടയുണ്ടായിരുന്നുവെത്ര, അതിനാൽ ഞങ്ങളെ കാപ്പി ക്കാരൻ്റെയവിടത്തെ എന്നാണ് പറയാറ്

  • @pvpv5293
    @pvpv5293 26 дней назад

    പഴമയുടെ പെരുമ

  • @user-sr7nd6jv6r
    @user-sr7nd6jv6r 27 дней назад

    ആ ചായ കലത്തിനും 103വർഷത്തെ പഴക്കം ഉണ്ട് കരിപ്പിടിച്ച കലം 😂😂😂😂😂

  • @saidalviak7789
    @saidalviak7789 26 дней назад

    അവിടെ കിടന്ന് പത്രം നോക്കുന്നവരല്ലാം ചായ കുടിച്ച ക്യഷ്കരക്റ്റതരാറുണ്ടോ?😂

  • @omanakuttanpillaiomanakutt1635
    @omanakuttanpillaiomanakutt1635 24 дня назад

    പറഞ്ഞു പടിപിച്ച പോലെ 😂😂😂

  • @teepee995
    @teepee995 26 дней назад

    100വർഷം പിന്നിൽ നടക്കുന്നവർ
    യോജിച്ച പത്രവും

  • @sacredbell2007
    @sacredbell2007 Месяц назад +12

    ദേശാഭിമാനി കണ്ടപ്പോഴേ തോന്നി, ഒരു പുരോഗമനവും ഉണ്ടാവില്ല എന്ന്. ബംഗാളിൽ പോയാൽ എവിടെ നോക്കിയാലും ഇതായിരുന്നു അവസ്ഥ.

    • @subinshanghu8445
      @subinshanghu8445 Месяц назад +4

      Asooyya le🤣🤣🤣ellathilum manja kanunna manjapitham badicha manass😂😂👍🏼👍🏼athinu like adikkunnna oolakalum🤣🤣

  • @user-ti5zh2qp9u
    @user-ti5zh2qp9u 25 дней назад

    വാതരോഗത്തിന് എരുമപ്പാൽ😂😂😂😂😂😂

  • @madhubirk5740
    @madhubirk5740 25 дней назад

    പാടി പ്പാടി ടീ ഷോപ്പ് കള്ള് ഷോപ്പ് ആകാതിരുന്നാൽ മതി 😔🙄പോരാഞ്ഞിട്ട് അതിനു പറ്റിയ സർക്കാരുമാണ് 🙄ലൈസൻസ് എപ്പോ മാറ്റിക്കൊടുക്കാനും തയ്യാർ 🤣..

  • @thetruth9377
    @thetruth9377 28 дней назад

    വേറെ ഒന്നും കിട്ടിയില്ലേ

  • @Fine-fm1kh
    @Fine-fm1kh 27 дней назад

    ചേരി ഇട്ടു പുകച്ചു കൊണ്ട് ഉണ്ടാക്കുന്ന ചായ 😂😂

  • @regeemathew2336
    @regeemathew2336 29 дней назад +1

    ഗ്ളാസ്സിന് പകരം ചിരട്ട ഉപയോഗിക്കാമായിരുന്നു..

  • @bashee7402
    @bashee7402 26 дней назад +1

    പ്രദാന മന്ത്രി ആകാൻ ഉള്ള യൊക്യത ഉണ്ട് 😂

  • @hareeshcp8072
    @hareeshcp8072 Месяц назад

    👍👍👍

  • @Sadharannakaran
    @Sadharannakaran Месяц назад

    ❤️

  • @rafeekcheenanmadth5906
    @rafeekcheenanmadth5906 Месяц назад

    👍🏻❤❤

  • @anilkumarv8753
    @anilkumarv8753 26 дней назад

    ❤️