ഈ വീഡിയോ ഒക്കെ കാണുമ്പോൾ... അങ്ങോട്ട് ചെല്ലാൻ തോന്നുന്നു.. ഇതൊക്കെ നേരിൽ കാണണം ആ കാലഘട്ടം മനസ്സിലേക്ക് കൊണ്ട് വന്ന് അവിടെ നിൽക്കണം..അവിടെ അത് സ്ഥാപിച്ചവരെയുംഅവിടെ സ്വർണ്ണം അരച്ചെടുക്കുന്നതും എല്ലാം നമ്മുടെ മനസ്സിൽ വരണം.അതിന്റെ ഒരു ഫീൽ വേറെ തന്നെയാ❤
എന്റ കുട്ടികാലത്തു ചാലിയാർ തീർരത്തിൽ ഓളം വന്ന് തിരിച്ചു പോകുമ്പോ സ്വർണ കളറും വെള്ളികളറും ഉള്ള തരികൾ മിന്നി കളിക്കാറുണ്ടായിരുന്നു... ഞാൻ കൈകളിൽ എടുക്കുമ്പോ നന്നായി കാണാൻ പറ്റില്ല... പക്ഷെ ഓളം തള്ളുമ്പോ ശെരിക്കും കാണാമായിരുന്നു... പിന്നീട് വലുതായപ്പോ ആണ് ചാലിയാർ തീർത്തും മേപാടിയും സ്വർണം ഉള്ളത് അറിഞ്ഞത്
24 News ചാനൽ പാലക്കാട്മണ്ണാർക്കാട് ഫോറസ്റ്റ് നുള്ളിൽരണ്ടാം ലോകമഹായുദ്ധകാലത്ത്തകർന്നുവീണ യുദ്ധവിമാനത്തിൻ്റെ അവശിഷ്ടം ഉണ്ട് അതിൻെറ ഹിസ്റ്ററി ഒന്ന് കാണിക്കാമോ..?
Wooden beams and iron slabs are salvaged by Archaelogy dept under the the direction of Sri Krishnaraj around 6 years back. Some other remains from the site are kept at Pazhssi museum calicut. We can see gold mine caves around Amba, a nearby settlement area
എനിക്ക് അത് കംഫർട്ട് അല്ല ബ്രദർ , ഞാൻ ഷൂസ് ധരിക്കുന്നത് ജിമ്മിൽ മാത്രമാണ്. എൻ്റെ ഒപ്പം ഷൂസ് ധരിച്ച ഒരാൾ ഉണ്ടായിരുന്നു. മടങ്ങി എത്തി സോക്സ് അഴിച്ചപ്പോൾ അട്ടകൾ ഗോലി വലിപ്പത്തിൽ ആയതാണ് കണ്ടത്.
@@ayyappath1പ്രിയ സുർജിത്ത് അയ്യപ്പത്ത് .... കാലം മായ്ക്കാത്ത സത്യത്തെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന താങ്കൾക്കും സഹപ്രവർത്തകർക്കും ആദ്യമേ നന്ദി പറയട്ടെ ... എൻ്റെ പേര് ഫൈസൽ ഒതായി ...നിലമ്പൂർ വഴിക്കടവിനടുത്ത് മരുത എന്ന ഒരു സ്ഥലമുണ്ട്. അവിടെ താങ്കൾ പോകണം .അബു എന്ന ഒരാളുണ്ട് അവിടെത്തെ ആറാം കൂപ് ,മണ്ണിച്ചീനി ,ചീനി പൊട്ടി എന്ന സ്ഥലത്ത് ഒരു സ്വർണ കുന്നുണ്ട് .അതിനെപ്പറ്റി കൂടുതൽ അറിയുന്ന ആളാണ് അബു .താങ്കൾ ഈ സ്ഥലവും അബു എന്ന മനുഷ്യനെയും പ്രേക്ഷകർക്കു മുന്നിലെത്തിക്കുമെന്ന് കരുതുന്നു.ഫൈസൽ 9388231267
ഭൂമിയിൽ നിന്നും ഉയർന്നു തള്ളി വന്നവയാണ് മലനിരകൾ. സ്വർണ്ണം രത് നക്കല്ലുകൾഎല്ലാ ഖാനനവസ്തുക്കളും ഭൂമി കുഴിച്ചു കണ്ട് എത്തുന്നതിനേക്കാൾ എളുപ്പം ഇതുപോലുള്ള ഉയർന്ന മലനിരകളിൽ അനായാസം കണ്ടെത്താൻ സാധിക്കും എന്നുള്ളതാണ്. പലവ്യഞ്ജന കൃഷിയെക്കാളും കൂടുതൽ പ്രാമുഖ്യം കൊടുത്തിരുന്നത് അമ്മൂല്യ രത്നങ്ങളും, സ്വർണവും ആരുമറിയാതെ പലവ്യഞ്ജനത്തിന്റെ പേരിൽ കടത്തികൊണ്ട് പോയിരിക്കുന്നു. എത്ര കൊള്ളയടിച്ചു കൊണ്ടുപോയാലും ഭാരത സംസ്കാരത്തെ തൊടാൻ അവരെക്കൊണ്ടായില്ല അത് അങ്ങനെ തല ഉയർത്തി പിടിച്ചുതന്നെ നിൽക്കും.
ഇത് പോലെയുള്ള വീഡിയോകൾ ഇനിയും വരട്ടെ... 👍👍🤍🤍🤍🤍
വയനാട്!! അമ്പലവയലിൽ!! ഞങ്ങളുടെ ഒരു അച്ഛമ്മ!! പറഞ്ഞിരുന്നു!! പണ്ട്!! ബ്രിട്ടീഷ് കാർ കാവൽ നിന്നിരുന്ന ഒരു മലയെ പറ്റി!! അന്ന് അത്!! ഒരു തമാശയായി കരുതി 😔
Ente grandfather um paranju kettittund ithupole story
എന്റെ ഗ്രാൻഡ് prnts പറഞ്ഞിട്ടുണ്ട് അന്നൊക്കെ തള്ളി മറിക്കുരുന്നുംപറഞ്ഞു കളിയാക്കി
നല്ല റിപ്പോർട്ട്
ഈ വീഡിയോ ഒക്കെ കാണുമ്പോൾ... അങ്ങോട്ട് ചെല്ലാൻ തോന്നുന്നു.. ഇതൊക്കെ നേരിൽ കാണണം ആ കാലഘട്ടം മനസ്സിലേക്ക് കൊണ്ട് വന്ന് അവിടെ നിൽക്കണം..അവിടെ അത് സ്ഥാപിച്ചവരെയുംഅവിടെ സ്വർണ്ണം അരച്ചെടുക്കുന്നതും എല്ലാം നമ്മുടെ മനസ്സിൽ വരണം.അതിന്റെ ഒരു ഫീൽ വേറെ തന്നെയാ❤
മറ്റു രാജ്യങ്ങളില്‍ ഇതെക്കെ ടൂറിസമാക്കി മാറ്റിയേനേ
ഞങ്ങടെ നാട്.. സുഗന്ധഗിരി
Angott povan uleee vazhi ariyumoo
Great job dear Surji 🥰
നിലമ്പുർ മരുതയിലും ഇത്പോലെ ഉണ്ട്
അവിടെ ഇപ്പോഴും നൈസ് ആയി പാറ പൊട്ടിച്ചു ഗോൾഡ് എടുക്കുന്നുണ്ടോ 😊
എന്റ കുട്ടികാലത്തു ചാലിയാർ തീർരത്തിൽ ഓളം വന്ന് തിരിച്ചു പോകുമ്പോ സ്വർണ കളറും വെള്ളികളറും ഉള്ള തരികൾ മിന്നി കളിക്കാറുണ്ടായിരുന്നു... ഞാൻ കൈകളിൽ എടുക്കുമ്പോ നന്നായി കാണാൻ പറ്റില്ല... പക്ഷെ ഓളം തള്ളുമ്പോ ശെരിക്കും കാണാമായിരുന്നു... പിന്നീട് വലുതായപ്പോ ആണ് ചാലിയാർ തീർത്തും മേപാടിയും സ്വർണം ഉള്ളത് അറിഞ്ഞത്
🤭
@@typing9296 അത് ഗോൾഡ് അല്ല
24 News ചാനൽ പാലക്കാട്മണ്ണാർക്കാട് ഫോറസ്റ്റ് നുള്ളിൽരണ്ടാം ലോകമഹായുദ്ധകാലത്ത്തകർന്നുവീണ യുദ്ധവിമാനത്തിൻ്റെ അവശിഷ്ടം ഉണ്ട്
അതിൻെറ ഹിസ്റ്ററി ഒന്ന് കാണിക്കാമോ..?
Mannarkkad evide anu bro
Evide
Evde an?
Aa stalathott Ippol alukalkk pokan kazhiyilla, 2019 thott shiruvani adachittirikkukayanu. Maybe Coimbatore vazhi keran kazhiyumayirikum
ശിരുവാണി മലമുകളിൽ ആണ് അ വിമാനം കിടക്കുന്നത്
Wooden beams and iron slabs are salvaged by Archaelogy dept under the the direction of Sri Krishnaraj around 6 years back. Some other remains from the site are kept at Pazhssi museum calicut. We can see gold mine caves around Amba, a nearby settlement area
Aa barge avide ittu vaarthathaakum
💙🍀⚱️🤴
Ennite adhivasikal evidea
👌
👍
Its called sluice box not barge
🎉
ഈ കാട്ടിലൂടെ ചെരുപ്പ് ഇട്ട് പോകുന്ന ആ unprofessionalism ആരും കാണാതെ പോകരുത്!
ചെരിപ്പ് ധരിച്ച് പോയാൽ എന്താണ് പ്രശ്നം ?
Shoe aanu safe
എനിക്ക് അത് കംഫർട്ട് അല്ല ബ്രദർ , ഞാൻ ഷൂസ് ധരിക്കുന്നത് ജിമ്മിൽ മാത്രമാണ്. എൻ്റെ ഒപ്പം ഷൂസ് ധരിച്ച ഒരാൾ ഉണ്ടായിരുന്നു. മടങ്ങി എത്തി സോക്സ് അഴിച്ചപ്പോൾ അട്ടകൾ ഗോലി വലിപ്പത്തിൽ ആയതാണ് കണ്ടത്.
@@ayyappath1പ്രിയ സുർജിത്ത് അയ്യപ്പത്ത് .... കാലം മായ്ക്കാത്ത സത്യത്തെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന താങ്കൾക്കും സഹപ്രവർത്തകർക്കും ആദ്യമേ നന്ദി പറയട്ടെ ... എൻ്റെ പേര് ഫൈസൽ ഒതായി ...നിലമ്പൂർ വഴിക്കടവിനടുത്ത് മരുത എന്ന ഒരു സ്ഥലമുണ്ട്. അവിടെ താങ്കൾ പോകണം .അബു എന്ന ഒരാളുണ്ട് അവിടെത്തെ ആറാം കൂപ് ,മണ്ണിച്ചീനി ,ചീനി പൊട്ടി എന്ന സ്ഥലത്ത് ഒരു സ്വർണ കുന്നുണ്ട് .അതിനെപ്പറ്റി കൂടുതൽ അറിയുന്ന ആളാണ് അബു .താങ്കൾ ഈ സ്ഥലവും അബു എന്ന മനുഷ്യനെയും പ്രേക്ഷകർക്കു മുന്നിലെത്തിക്കുമെന്ന് കരുതുന്നു.ഫൈസൽ 9388231267
അട്ട കയറാൻ പറ്റാത്ത ഷൂസ് ഉണ്ടല്ലോ
സുഗന്തഗിരിയും തരിയോടും തമ്മിൽ നാല് മലകളുടെ അകലം ഉണ്ട് 😐
ഇതിൽ ഗണപതി വട്ടം ഒന്നും കണ്ടില്ല 😁
ഭൂമിയിൽ നിന്നും ഉയർന്നു തള്ളി വന്നവയാണ് മലനിരകൾ.
സ്വർണ്ണം രത് നക്കല്ലുകൾഎല്ലാ ഖാനനവസ്തുക്കളും ഭൂമി കുഴിച്ചു കണ്ട് എത്തുന്നതിനേക്കാൾ എളുപ്പം ഇതുപോലുള്ള ഉയർന്ന മലനിരകളിൽ അനായാസം കണ്ടെത്താൻ സാധിക്കും എന്നുള്ളതാണ്.
പലവ്യഞ്ജന കൃഷിയെക്കാളും കൂടുതൽ പ്രാമുഖ്യം കൊടുത്തിരുന്നത് അമ്മൂല്യ രത്നങ്ങളും, സ്വർണവും ആരുമറിയാതെ പലവ്യഞ്ജനത്തിന്റെ പേരിൽ കടത്തികൊണ്ട് പോയിരിക്കുന്നു. എത്ര കൊള്ളയടിച്ചു കൊണ്ടുപോയാലും ഭാരത സംസ്കാരത്തെ തൊടാൻ അവരെക്കൊണ്ടായില്ല അത് അങ്ങനെ തല ഉയർത്തി പിടിച്ചുതന്നെ നിൽക്കും.
❤
Very sad to see these historical places like this....shame on us...no support from any gov bodies to preserve these monuments...
❤
രക്ത ദാഹി ആയ യെക്ഷികൾ എന്ന് പറയുന്ന ഫീൽ ആണ് അട്ടകൾ പറയുന്നത് 🙆🤭🤭
If u are using AI for generating images use proper prompt atleast...such bad creation of images
Rathri rahasyamayi ipozhum und khananam
3r und oranam
കേരള പുരാവസ്തു വകുപ്പ് 🤣🤣🤣
baarge adichu maattamo കിലോയ്ക് നല്ല vela ഉണ്ട് ☺️
പച്ചയ്ക്ക് കുത്തിയാൽ മതേതരം കാവിയിക്ക് കുത്തിയാൽ വർഗീയം ഇവര് ആരെയാ പൊട്ടൻ ആക്കുന്നത്?
തിരുവനന്തപുരത്ത് എവിടെ ആണ് രത്നങ്ങൾ ഖനനം ചെയ്യുന്ന സ്ഥലം 🤔
Poojappura
കാല്പനികഭാവങ്ങൾ തോന്നിക്കുന്ന രംഗങ്ങൾ.