ഇത്രേം കാലത്തിൻ്റെ ഇടക്ക് കണ്ടതിൽ വച്ച് ഏറ്റവും നല്ല content ഉള്ള വീഡിയോസ്💞😍😍😍..ഞാനും പക്ക മലപ്പുറംകാരി ആണ്.videosil ഉള്ളത്പോലെതെ ഒട്ടും നേരം veluthittillaatha ആൾക്കാരുടെ ഇടയിൽ ആണ് ഞാനും ജീവിക്കുന്നത്.അതുകൊണ്ട് തന്നെ അത്രത്തോളം 100% റിയൽ life ആയിട്ട് connected ആണ് നിങ്ങളുടെ വീഡിയോസ്.videosil കൊണ്ടുവരുന്ന ഓരോ characters and situations ഒക്കെ നേരിട്ട് അനുഭവിച്ചിട്ടുnd.ഒട്ടും തന്നെ skip ചെയ്യാനോ, ചളി ആയിട്ട്ട്ടോ ഒരിക്കലും തോന്നില്ല🙌👏👏👏👏.അങ്ങനെ ആർക്കേലും തോന്നിയാൽ ,അവരോട് പറയാൻ ഉള്ളത്;real lifel ithpolethe kore aalkkaar ind ennu തന്നെയാണ്.
സൈനതയും ആമിനയും ഒരു നാട്ടുകാർ ആന്നോ...... പ്ലീസ് reply....... ഈ video ഒരുപാട് share ചെയിതു....... സൂപ്പർ video ഒത്തിരി ഇഷ്ട്ട നിങ്ങളുടെ video.... 🥰🥰🥰🥰🥰🥰🥰🥰
കോഴി പൊരിച്ചത് കിട്ടീല മക്കളെ. ഇന്ന് ഷഫീഖിന്റെ പൊരേലെ കോഴീനെ ഞങ്ങൾ പൊരിക്കും 😢
Ath kalakki
Sainathaaaaa❤️❤️❤️
സൈനതാ ഉയിർ
🤣🤣🤣🤣🤣
👍😂😂
"പിന്നെ കല്യാണത്തിന് പോകുമ്പോ കവർ അല്ലാതെ കൈക്കോട്ടാ കൊണ്ടോവ.... ചോറ് പിന്നെ അന്റെ വെല്ലിപ്പ കൊണ്ടെന്നേരോ ൻക്ക്.... "😂😂😂😂😂സെയ്നാത്ത ഒരേ പൊളി..... 😅😅😅😅😅😂😂😂😂
😂😂
എല്ലാം നാട്ടിൽ ഇണ്ട് ഇത്പോലെ കുറെയെണ്ണം 🤣🤣🤣poli😍
Sathyam😌😂
🤣🤣
Ith kurach koodi poyi 😆
Kureyennamund inganathe
@@sewwithasi561 🤣🤣
ലാസ്റ്റ് ഓടിയ ഓട്ടം കണ്ട് ചിരിച്ച് ഒരു വഴിയായി😂
Njanum
Sameee
1k avan 🥲sahayikamo please🙂🙏please
😂😂
Mm
നിങ്ങൾ പോളിയാണ് വീഡിയോ ഒന്നും മിസ്സ് ചെയ്യാറില്ല 😍👍😂😂
Rana...😍😍sugano...family member anuta
Hi rana ithaaa
Hi dears😍❤👍
Hi rana💜
Hi
Ejjathi acting 🔥❤️
0:58 saafnte expression adipoliyayind🤣😂
ആരെങ്കിലും വീട്ടിൽ കൊണ്ട് വന്ന് തന്നാൽ ആ ബിരിയാണിക്ക് ഭയങ്കര ടേസ്റ്റ് ആണ്. സ്കൂൾ വിട്ട് ക്ഷീണിച്ച് വരുമ്പോ പ്രതീക്ഷിക്കാതെ ഒരു ബിരിയാണി.. 😋😋😋😋
Owww..currect....athoru prathyeka taste thanje aan...😋😋😋
Aliya ath vere leval ayirikum😍
That’s true
സത്യം
😂
Excellent performance brothers👍🏼👍🏼👍🏼😍
Yes coorct 👍👍
ന്റെ റബ്ബേ ചോർ കടത്താൻ പോവുമ്പോൾ ഉള്ള ആ ഓട്ടം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂🤣🤣🤣
😂😂🤣🤣🤣🤣
@@hamidasherin3402 hehrgrt
1k avan 🥲sahayikamo please🙂🙏please
സെയ്നാത്തയും മറിയാത്തയും വേറെ ലവൽ തന്നെ😂😂😂
😂😂
നിങ്ങളെ വിഡിയോ എല്ലാം പൊളിയാണ് 👍👍ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣
🤣🤣🤣
👌
നാട്ടിൽ കണ്ടുവരുന്ന ഒരു ആചാരം ആണ് ഇത് 😁😁സൈനത്ത ഇങ്ങള് കവർ കൊണ്ടോയിക്കോളി 😆😆😆😆
🤣🤣
🤣🤣
🤣🤣
@@farhanafarhaa4188 🤣🤣
ഇപ്പോ അങ്ങനെ ആരും ചെയ്യാറില്ല, ഇപ്പോ സ്വന്തം വീടുകളിൽ തന്നെ എല്ലാവരും ഇഷ്ടമുള്ള ഫുഡ് ഉണ്ടാക്കി, അല്ലെങ്കിൽ പൈസ കൊടുത്ത് വാങ്ങുന്നുണ്ട്
കല്യാണത്തിന് പിന്നെ കവറല്ലാതെ കൈക്കോട്ടാണോ കൊണ്ടോവ!! Epic😂🔥 ❤️ yu ikka😌😁
എത്ര തവണ കണ്ടാലും മതിയാകില്ല ഈ വീഡിയോ... കുറെ തവണ കണ്ടു
'പിന്നെ കല്യാണത്തിന്ന് പോകുമ്പോ കൈകൊട്ട കൊണ്ടോവാ'😂🤣😅
🤣🤣🤣
സത്യം പറയാട്ടോ ചിരിച്ച് ചിരിച്ച് ചത്തു😀😀😀😆😆😆
മറിയതാത്താന്റെ expressions ഒക്കെ poli 😂😂😂😂😆😆😆😆💯💯
Avasanathee ആ ഓട്ടം😍😀😀😀
aaa a ottam pwoli
റബ്ബേ ഇവരെ കണ്ടാൽ തന്നെ ചിരിച്ചു മരിച്ചു 🤣🤣🤣🤣
നിങ്ങളെ video ക്ക് വേണ്ടി കാത്തിരിക്കായിരുന്നു
2 ഇത്തമാരും പൊളി🤣🤣🤣 സൈനാ ഇത്ത സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
മലപ്പുറം old സ്ലാങ് എല്ലാം മനസ്സിൽ ആയോ
Ella videosum adipoliya junaiz saaf shafeek ellarum vere level acting😊😊😊
Sainathade sound super... natural sound...
*നേരത്തെ ചെടി... ഇപ്പൊ ബിരിയാണി..! 😌🙌🏻*
Sheriya
ഇന്നത്തെ പരിപാടി മോഷണം...!😌😄
@@ayshashafy 🤣🙌🏻
1k avan 🥲sahayikamo please🙂🙏please
😂😂😂😂😂😂 ഇവരൊയെല്ലാം സമ്മതിക്കണം 😎❤️❤️
അവസാനത്തെ ഓട്ടം ഒരു രക്ഷയുമില്ല...😂😂😂😂✌️
കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ 👍👍👍👍ഒരു രക്ഷയും ഇല്ല 😍😍😍😍
Welcome drink ഇങ്ങള് edukkanam, അത്് പറയുമ്പോള് ഉള്ള expression 🤣🤣🤣 pwoli pwoli
എന്തൊരു ഡയലോഗ് സെൻസാ എന്റമ്മോ പൊളി 😂😂👌👌👌👌👌എത്ര speed ആയിട്ടാ പറയുന്നത്...സമ്മതിച്ചു 👍👍👍👌👌👌👏👏👏👏🥰
This combo🤣🤣🥰🥰🥰❤
ആദ്യം വല്ലോരുടെ വീട്ടിലെ ചെടി....
ഇപ്പോൾ കല്യാണത്തിലെ ബിരിയാണി....
😂😂😂😂😂🤣
രണ്ട് ആളും അടിപൊളി ❤️🤩❤️😍✨️
എനിക്ക് ഇവരെ ഭയങ്കര ഇഷ്ടമാണ് 🥰🥰
ഇങ്ങനെ ചിരിപ്പിച്ച് ഇടങ്ങേരക്കല്ലാ എന്റെ സൈനത്താ😂😂😂
ന്റെ പൊന്നോ ആ ഓട്ടം 😂😂😂😂😂
Great fan of sainatha...😍😍😍😍🔥🔥🔥❤️... excellent performance 👍👍
Kurippolu...🤣🤣🤣🤣🤣🤣 ballaatha ജാതി 🙊🙊🙊🙊 poli 👌💜 outstanding ♥️🌿🌹🌿🌹🌿🌹 ndhaa ഓട്ടം 😂😂😂😂😂😂😂😘😘😘😘😘
😆😆😆😆🤩🤩👌👌
ഷെഫീഖ് ന്റെ റോൾ ചെയ്യുന്ന ആൾക്ക് വേറെ ചാനൽ ഉണ്ടോ..? അടിപൊളി ആക്ടിങ്.
Sainathante role cheyana saafbointe brother anu moopark vera channel illa
Mattulla comedy vedio kanumbo borady vannalum nigalde vdio kanumbo swayam marann irunn pokum.... Really spr.... Sainathatha de dialogue enthoru speeda..... Paradooshanm paranj nalla practice ayittundakum lle.... Ellavarum spr annn. love u all👏👏👏😘😘😘😘😘
ഒരു രക്ഷയും ഇല്ല ചിരിച് ചിരിച് 🤣🤣🤣🤣🤣sainatha polichu❤
നിങ്ങളുടെ വലിയ fan ആണ്... ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂🤣
Nalla rasand ttoooo.....expression and talk...superrr....kure chirichu....
Relatable 😂😂😂😂😂 മംഗലപ്പൊരേലെ വെള്ളത്തിന്റെ taste വേറെതന്നെയാ ... എനിക്കും ഒരു കുപ്പി സൈനത്താ
Jkddjfgmaoyehewkyf
Last ootam... Adh polichin tttaaa.....nigal vere level ann ppa.....
Saynthante sound kekan nalla rasnd😍moonnalem poli😍😀
Moneeeee pwoliiiiiii... ee video njan oru 28 times enkilum kandu kaanum... 🤣🤣🥰
മക്കളേ ഇതൊക്കെ എങ്ങനെ നിങ്ങൾ ഇത്ര കൃത്യമായി വാച്ച് ചെയ്ത് വീഡിയോ ഇടുന്നത് 👌🏻👌🏻👌🏻👌🏻🤣🤣🤣
Last ഉള്ള ആ ഓട്ടം... uff 🔥🔥😆
നോട്ടിഫിക്കേഷൻ വന്ന ഉടനെ സൈനതയെ കാണാൻ വന്നവർ ലൈക്👍😂😂
ഒരു പാട് ഇഷ്ട്ടം ആണ് നിങ്ങളെ കോമഡി. എന്നും കാണും. 😃😃😃😃👍👍
അവസാനത്തെ ആ ഓട്ടം 😝😂
നിങ്ങളെഎല്ലാവീഡിയോസൂപ്പർ ആണ്❤️
My fav youtubrs saf &mallu😍✌️
എന്റെ പടച്ചോനെ ചോറിനുള്ള കവർ കണ്ടു കുറെ ചിരിച്ചു 😂😂😂😂
À
ബല്ലാത്ത ജാതികള് - പടച്ചോനേ🤣🤣🤣🤣🤣🤣🤣ൻ്റെ വയറ് കൊളത്തി പിടിക്കുന്നു ചിരിച്ച് ചിരിച്ച ഒരു പരുവായി '🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ലാസ്റ്റ് ആ ഓട്ടം പൊളി😂😂😂😂😂
Sainatha uyir🔥🔥🔥
എല്ലാരും നല്ല അഭിനയം. ഒന്നിനൊന്നു മെച്ചം.
Sainathathante ootam adipoliyaaa 💞💞
Sooper adipoli orupaad ishtamanu
Ningale
1ദിവസം 2വീഡിയോ ഇടൂ ❤❤ plzz
ചിരിച്ചു മടുത്തു 😅😅😅
അവസാനത്തെ ഓട്ടം പൊളിച്ചു🤣🤣
Last oottam poli
ഇത്രേം കാലത്തിൻ്റെ ഇടക്ക് കണ്ടതിൽ വച്ച് ഏറ്റവും നല്ല content ഉള്ള വീഡിയോസ്💞😍😍😍..ഞാനും പക്ക മലപ്പുറംകാരി ആണ്.videosil ഉള്ളത്പോലെതെ ഒട്ടും നേരം veluthittillaatha ആൾക്കാരുടെ ഇടയിൽ ആണ് ഞാനും ജീവിക്കുന്നത്.അതുകൊണ്ട് തന്നെ അത്രത്തോളം 100% റിയൽ life ആയിട്ട് connected ആണ് നിങ്ങളുടെ വീഡിയോസ്.videosil കൊണ്ടുവരുന്ന ഓരോ characters and situations ഒക്കെ നേരിട്ട് അനുഭവിച്ചിട്ടുnd.ഒട്ടും തന്നെ skip ചെയ്യാനോ, ചളി ആയിട്ട്ട്ടോ ഒരിക്കലും തോന്നില്ല🙌👏👏👏👏.അങ്ങനെ ആർക്കേലും തോന്നിയാൽ ,അവരോട് പറയാൻ ഉള്ളത്;real lifel ithpolethe kore aalkkaar ind ennu തന്നെയാണ്.
Sainthaa poli👍
എൻ്റെ മോനെ അവസാനത്തെ ആ ഓട്ടം 🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣
ചിരിച്ചു പണ്ടാരദങ്ങി😂😂aa ഓട്ടം കണ്ടിട്ട്
അവസാനത്തെ ആ ഓട്ടം പൊളി 👌😃😃😃
Need more combo videos of Sainatha and mariyatha❤️Terrific!
*പിന്നെ കല്യാണത്തിന് പോവുമ്പോ കവർ അല്ലാതെ കൈകൊട്ട കൊണ്ടോവ? 🤣 ചോർ അന്റെ വല്ലിപ്പ കൊണ്ടൊരു 🤣🤣🤣ഈ ഡയലോഗ് പൊളിച്ചു 🤣🤣❤️*
Sainathem mariyathem polichh 😅😅🔥🔥
Lastulla Aaa oottam polich sainatha poliyeeeee🤣🤣🤣🤣
For the first time I am seeing such a beautiful tata 😀😀
ലാസ്റ്റ് ഓട്ടം കണ്ട് ചിരിച്ച് ചത്തു..😂😂😂🙏
😂😂😂😂😂😂endhoru acting aado.. Polii... 👌👌👌സൈനത്താക്കും അബുക്കാകും നല്ല ഒരു ഭാവി ഉണ്ട്.... Good luck
എന്റെ റബ്ബേ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂
Welcome drink😄😄😄😄.last ottam polichu
...
ഇങ്ങള് വല്ലാത്തൊരു ജാതി തന്നെ 🤣🤣🤣ചിരിച്ചു ചിരിച്ചു ഇക്കി വേജ 🤣🤣
500 ഉറുപ്യക്ക് ഇത്രയൊന്നും കടത്തിയാ പോരാ.. 50 കിലോന്റെ സിമന്റ് ചാക്കാ ബെസ്റ്റ്😎
Haha,
Chirichu chirichu oru level aayi
😁😁😁😁ente സൈനത്താത്ത ഇങ്ങക്ക് എവിടുന്ന് കിട്ടുന്നു ഇമ്മാതിരി content poliyato ഇങ്ങള് 🤗😻✨️💓
Eda makkalle ningal vallathoru jaathi ishdapedada orupad ishdamayi nigallude thamashakal superrrrrrrrr
Last ലെ ആ ഓട്ടം.... 😁😂
നിങ്ങൾ പോളിയണല്ലോ പിള്ളേരെ
ലെ നാട്ടുനടപ്പ്:വല്ലിമ്മാക്ക് കൊറച്ച് ചോറ്😃
🤓🤓video polichu
അവസാനത്തെ ഓട്ടം 😂😂
Kalakki makkale
Ntee ponno oru rakshyam ellaa poliiiii
Big faaaaaan 😍😂
അടിപൊളി
Choru kadathunna block😂😂😂😂aa ottam polichu🤣🤣🤣🤣
സൈനതയും ആമിനയും ഒരു നാട്ടുകാർ ആന്നോ...... പ്ലീസ് reply....... ഈ video ഒരുപാട് share ചെയിതു....... സൂപ്പർ video ഒത്തിരി ഇഷ്ട്ട നിങ്ങളുടെ video.... 🥰🥰🥰🥰🥰🥰🥰🥰
Adipoli ❤️❤️
Polichu👍👍
Nice presentation bro... also awsome timing ellam kolllam.... upload videos often
Ingal perinthalmanna evidya
*എന്റെ കുടുംബത്തിലും ഇണ്ട് ഇതുപോലെത്തെ താത്തമാർ 😂*
എന്റെ മക്കളെ പൊളിച്ചു. 😄😄😄😄
Sainatha😹🔥
Kidukkachi 👍👍
Acting lvl💯💥
ആ അവസാനത്തെ ഓട്ടം പോളിയാണ്