സെയ്‌നാത്താന്റെ ആദ്യ BMW യാത്ര😂 പണി പാളി | saafboi | vines

Поделиться
HTML-код
  • Опубликовано: 17 янв 2022
  • Love you all. Keep supporting ♥️🤙
    Subscribe for more videos ‪@saafboi‬
  • РазвлеченияРазвлечения

Комментарии • 2 тыс.

  • @Ammoottyammu
    @Ammoottyammu 2 года назад +4681

    ആ ചെക്കന് ബോധം ഇല്ലേ, പുതിയ വണ്ടിയിൽ ഒക്കെ ആരെങ്കിലും സൈനത്ത യെ വിളിച്ചു കേറ്റുമോ🤔😃😄

  • @jamshianwaranwarjamshi1476
    @jamshianwaranwarjamshi1476 2 года назад +2306

    സൈനാത്താനേം ഷഫീക്കിനേം ഇഷ്ടാണ്. രണ്ടാളും കൂടി ആയതോണ്ടാണ് ഇത്ര ഉഷാറായത്... 😁🥰

  • @amruthajose744
    @amruthajose744 2 года назад +31

    Dialogueil ulla aa spontaneity🔥🔥🔥Sainaatha...ingl vere level aan😂😂😂

  • @ishazworld6775
    @ishazworld6775 2 года назад +130

    ഈ അടുത്ത കാലത്ത് ഇത്രേം ചിരിച്ചിട്ടല്ല 😂😂😂😂😂😂😂

  • @_Shamna_sherin
    @_Shamna_sherin 2 года назад +1869

    ഇരിക്കാനുള്ള ആൾക്കാർ ഇജ്ജും അന്റെ ഉമ്മ തോട്ടി സുബൈദ ഒക്കെ അല്ലേ 😂😂😂
    സൈനാത്ത pewer🔥🔥

  • @najiya_nsrn
    @najiya_nsrn 2 года назад +336

    😂50ലക്ഷം ആണ് എന്ന് കേട്ടപ്പോ ഒരു അറ്റാക് വന്നീണ്ടാവും. 😂കുയ്യിൽ ഇരിക്കുന്ന മാതിരി ഉണ്ട് 😂.

    • @layanaayisha6831
      @layanaayisha6831 2 года назад +7

      Njan vicharich botham ket veekkum 🤣🤣🤣🤣

    • @abid44444
      @abid44444 Год назад

      😘600 ആവാൻ സഹായിക്കുവോ😍❤️❤️

  • @mithunlal4556
    @mithunlal4556 2 года назад +377

    ഇത് എത്ര തവണ കണ്ടുയെന്ന് അറിയില്ല 😂😂😂😂😂😂

  • @muhammedthahir8906
    @muhammedthahir8906 2 года назад +13

    2:03 ente ponno aaa fight 😂🤣🤣🤣

  • @anjuvava4282
    @anjuvava4282 2 года назад +90

    എന്റെ പൊന്ന് സെയ്‌നാത്ത ഇങ്ങള് ഒരു എടങ്ങേറാണല്ലോ🤣എല്ലാ ദിവസോം സെയ്നത്തേനെ കണ്ടില്ലെങ്കിൽ ഒരു സുഖോമില്ല😍അടിപൊളി ആണ് ഇങ്ങടെ വീഡിയോസ് 🤭

  • @RayanRayan-fe2kb
    @RayanRayan-fe2kb 2 года назад +80

    എനിക്ക് ഈ സൈനതാത്താനെ വളരെ ഇഷ്ട്ടമായി supper acting 😍👍

  • @aimanami
    @aimanami 2 года назад +7

    സൈനത്ത ഷഫീഖ് combo spr ആണ്... ഒത്തിരി ഇഷ്ട്ടം ആണ് സൈനയത്താനേം ഷെഫീഖിനേം... 🥰

  • @shemianeez6362
    @shemianeez6362 2 года назад +19

    ന്റെ അല്ലാഹ്.... ചിരിച് ചിരിച് ente കിളി പോയി.... അടിപൊളി vdos.... Iniyum oru പാട് vdos വേണം.... ഇപ്പോ സൈനത്താന്റെ, അബുക്കാന്റേം addit ആയ ഞാൻ 😂😍😘

  • @amanhamdhan1455
    @amanhamdhan1455 2 года назад +194

    വണ്ടിയിൽ കേറുമ്പോൾ തന്നെ ഇന്നാലില്ലാ എന്ന് ചെല്ലുന്നൊരു കുരിപ്പ് 😁😁😁😁👍🏻👍🏻

  • @MuthuMurshi-ft1sk
    @MuthuMurshi-ft1sk 2 года назад +102

    ഈ സൈനാത്ത... പരിപ്പാടി നിർത്തരുത്....❤❤poli യാണ്... Full എന്റർ ടൈമെന്റ്...👌👌👌

  • @wanderlust9075
    @wanderlust9075 2 года назад +36

    Shafeek - sainatha poli combo🤣👍

  • @Atsk25
    @Atsk25 2 года назад +14

    Jeez u guys r awesome, I’m really thankful to u both cuz I was tensed with my board exam , happend to c ur vedios ystrdy and keep on watching now , u boys taken my stress away .
    Love frm CA to sainatha

  • @sumaira1208
    @sumaira1208 2 года назад +86

    പരദൂഷണം ആണ് main 🤣🤣🤣സൈനാത്ത 😌

  • @itsmerashi6560
    @itsmerashi6560 2 года назад +733

    ലോകാവസാനത്തിന്റെ അടയാളം 😁😁😁😁😁

  • @deepanjalilal3040
    @deepanjalilal3040 2 года назад +6

    Sainathenea ishttanonno.....othiri othiri othiri ishttan....😂🤣😂 I love you sainatha 😘😘😘

  • @harinandanatp9127
    @harinandanatp9127 2 года назад +2

    Keep going sainatha. Ithrem nannayitt oru woman ne abhinayche kanikk enn vechal really appreciable .Hope u reach much heights

  • @ash-vlogs4814
    @ash-vlogs4814 2 года назад +546

    ഇതിപ്പോ എന്താ കറുത്ത ഒരു വണ്ടി, ath athrollu le sainatha😂😂എന്താപ്പോ aa comparing BMW vs Auto 😂😂

    • @cblrunners1442
      @cblrunners1442 2 года назад

      Auto ethra paint adichaalum, BMW aakathilla😂

    • @mubazzpeshd636
      @mubazzpeshd636 2 года назад

      👀😂

    • @mubazzpeshd636
      @mubazzpeshd636 2 года назад +4

      Auto, bus ithokke kand sheelicha sainathante vayinn ithokke prateekshicha mathi 😂

    • @ash-vlogs4814
      @ash-vlogs4814 2 года назад

      @@cblrunners1442 athanne😂😂

    • @ash-vlogs4814
      @ash-vlogs4814 2 года назад +1

      @@mubazzpeshd636 pinnealla🔥😆😆

  • @sumaira1208
    @sumaira1208 2 года назад +78

    തോട്ടി സുബൈദ 😂😂😂😂ന്റെ സൈനാത്ത 😝😝

  • @thabusvlogzz5918
    @thabusvlogzz5918 2 года назад +1

    സൈനതാ സൂപ്പ😂😂 ella വീഡിയോയും supper♥️😂😂 emathiri video njan എവിടെയും kandilla😂😂😂😂😂😂😂😂

  • @deepap6726
    @deepap6726 2 года назад +115

    Ayyayyo😄😄
    Super expressions .
    These guys are really talented 👌🏼😊.
    Their videos are a huge stress buster 😊.
    Love from brunei .

    • @s-brooz
      @s-brooz 2 года назад

      M777iigfdchvb.m
      Non

    • @khalidaameen7391
      @khalidaameen7391 2 года назад

      ഹായ് ദീപ. ബ്രുന യിൽ ഒരു ജോലി ശരിയാക്കി തരുമോ.....

    • @abid44444
      @abid44444 Год назад

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      400 ആവാൻ സഹായിക്കുവോ😍

    • @user-lz4qk7gz1b
      @user-lz4qk7gz1b Год назад

      @@abid44444 ഇല്ല

  • @Helenofsparta
    @Helenofsparta 2 года назад +489

    😂😂evidannnn kittnnn ithellooo 😂😂😂

  • @radhikasunil8610
    @radhikasunil8610 2 года назад +48

    Sainathaaa uyiran😹🍻❤‍🩹
    Ingal oree poli saaf bhai🔥🔥

  • @crazygaming7453
    @crazygaming7453 2 года назад

    Othiri ishtaaaa sainathane❤️❤️

  • @salamlinu8395
    @salamlinu8395 2 года назад +5

    സൈനാതക്ക്‌ പറ്റിയ ലുക്ക്‌
    ഷഫീക്കും സൈനാതയും poli 🪄

  • @user-gl2fk6yl3p
    @user-gl2fk6yl3p 2 года назад +433

    Last ulla aa ചോദ്യം... സൈനത്താനെ ഇഷ്ട്ടാണോ എന്ന്...?? 😁
    ഇഷ്ട്ടം അല്ലാതെ ഇരിക്കോ... അടിപൊളി ആക്ടിങ് ഇതുപോലെത്തെ വീഡിയോസ് ഇനിയും ഇടണം... 💕💕💕💕❤❤❤❤🥰❤🥰❤🥰🥰❤

  • @rumaisanoushad5896
    @rumaisanoushad5896 2 года назад +6

    Sainaatha, shafeeque combo😆🤣

  • @hajimasthaan1327
    @hajimasthaan1327 2 года назад +57

    പൊന്നു മക്കളെ ഇതാണ് മലപ്പുറം slang.അല്ലാതെ സിനിമാക്കാര് കാണിച്ച്തരുന്ന ദുരന്തം അല്ല.🙏
    Btw പൊളി item😂😂😂😂

  • @user-hf2bb5tf1d
    @user-hf2bb5tf1d 2 года назад +24

    2:18 pinnalla😘🔥 sainatha poli alle

  • @keziahrachelabraham
    @keziahrachelabraham 2 года назад +74

    Sainathane perutha ishtanuttooo😘😘😘😘🙈🙈🙈😍😍😍 katta waiting for nxt kuthithirupp!!😂😂✨️✨️✨️

  • @adhilasherin1908
    @adhilasherin1908 2 года назад

    Kidilan aan ngalde videos okke❤️‍🔥😂

  • @zinzworldthasnishafeeq4961
    @zinzworldthasnishafeeq4961 2 года назад

    Masha allah ......... ningal poliyaanu too Kure chirikan undallo

  • @hafsinaanam366
    @hafsinaanam366 2 года назад +188

    ഇതുപോലോത്ത കുറെ എണ്ണം ഉണ്ടാകും എവിടെ ചെന്നാലും.. ന്നാലും ന്റെ സൈനാത്താ....😁😁😁

  • @user-gl2fk6yl3p
    @user-gl2fk6yl3p 2 года назад +55

    ഇപ്പൊ സൈനത്തന്റെ വീഡിയോ വന്നാൽ അപ്പൊ കാണും... സ്ഥിരം പ്രേക്ഷകർ ഉണ്ടോ...?? ❤❤❤❤❤❤❤❤❤❤💕💕💕

  • @saneeshasadiq3544
    @saneeshasadiq3544 2 года назад +2

    Pinnallah... Sainathayum Shafeekum poliyaanu...🥳💖

  • @asnaaszz8039
    @asnaaszz8039 2 года назад

    Monee poliii inim videos idanam

  • @user-im4eb9bd5s
    @user-im4eb9bd5s 2 года назад +33

    സൈനാത്ത പോളിയല്ലേ ❤️❤️

  • @Paathu__
    @Paathu__ 2 года назад +128

    😂😂😂അങ്ങനെ സൈനത്താത്താക് ഒരു ന്യൂസ്‌ കിട്ടി🚶‍♀️ലോകവസാനത്തിന്റെ നട്ടുച്ച.. 🥴

    • @sportsnote5570
      @sportsnote5570 2 года назад +2

      Pareeda

    • @abid44444
      @abid44444 Год назад

      750ആവാൻ സഹായിക്കുവോ

  • @sharonjames7718
    @sharonjames7718 2 года назад

    Spr... Sainatha...engalu muthanu...shafeek polichukanu

  • @adhichippi2922
    @adhichippi2922 2 года назад +1

    സെയ്‌നാത്ത എന്തു പൊളിയാണ് ഒരു രക്ഷയും ഇല്ല 😄😄

  • @sajnasajna4086
    @sajnasajna4086 2 года назад +10

    ഷഫീഖ് പക്ക ...poli 👌🎀💃💐💥💯👌💞💞 ndha അഭിനയം...രണ്ടാളും കട്ടക്ക് കട്ട...എന്നും ഇതുപോലെ ഉണ്ടാവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😘🦋🦋❤️🦋❤️🦋💥❤️💥❤️💥💥💃❤️💃❤️💃❤️💃

  • @muhsinapk72
    @muhsinapk72 2 года назад +15

    Sainaaatha& shafeeq, ejjadhy combo 🔥😂❤️!

  • @blindarun4865
    @blindarun4865 2 года назад +2

    Ijathi seen ayoo chirich chaavarayi sainnatha love u❣️😂😂😂😂🤣🤣

  • @rasnashan3916
    @rasnashan3916 2 года назад

    Ente sainathaaa.... nigal pwolianuu... 😂😂

  • @hanazworld3347
    @hanazworld3347 2 года назад +19

    Sainaathante face expression pwoli aahn😂❤️

  • @arunimaap9149
    @arunimaap9149 2 года назад +6

    Sainathade vedio kaanumbo ethra thirak aanelum odi varum ... 😍❣️

  • @sabeena..2539
    @sabeena..2539 2 года назад +1

    പെരുത്ത് ഇഷ്ട്ട്ട
    നിങ്ങളുടെ എല്ലാവിഡിയോസും 😍😍😍😍🥰🥰🥰🥰🥰🥰

  • @mahshhoksafa6384
    @mahshhoksafa6384 2 года назад +1

    Sainatha pwoliyaan . Acting anenn parayuvee illa real anenne twonnu❤️❤️

  • @hibahashif
    @hibahashif 2 года назад +20

    സൈനത്തയും ഷെഫീക്കും പൊളിയാണ് 😘
    നിങ്ങളെ എല്ലാ video കാണാറുണ്ട് 😍

  • @rasiyanoufal1118
    @rasiyanoufal1118 2 года назад +10

    Sainatha shafeeq combo poli aahn🥰

  • @shanibashani6150
    @shanibashani6150 2 года назад

    Enik ishtta sainathaneyum shafeeqneyum..... Spr😍😍😍😍

  • @shanasherin6634
    @shanasherin6634 2 года назад

    Oooohhhh....njmmkk sainaathaaane ishtolluuu😍😍🥰

  • @user-hf2bb5tf1d
    @user-hf2bb5tf1d 2 года назад +10

    Dhurantham.. Sainaatha😂😂🔥😘

  • @sanafathima9912
    @sanafathima9912 2 года назад +8

    പിന്ന ഇഷ്ടം ഇല്ലാണ്ട് സൈനത്ത മുത്തല്ലേ 😍💖💖💖💖💖💖💖💖

  • @Maasha_Arshad
    @Maasha_Arshad 2 года назад +16

    😅

  • @englishhelper5661
    @englishhelper5661 2 года назад

    *കലക്കി തിമിർത്തു പൊളിച്ചു*

  • @Sana-bi2qw
    @Sana-bi2qw 2 года назад +151

    അവസാനത്തെ sceens Polichi😂
    Seinatha ishttam💕♥

  • @anjanavikraman9086
    @anjanavikraman9086 2 года назад +8

    Enthayalum Sainaththa nalla nalla shawlsa tto idane 🙈❤️ #Sainatha nd shafeek adpoliya👍🏻👏🏻

  • @shanibashamsudheen814
    @shanibashamsudheen814 2 года назад

    Sainaathem shefeekum super... Ningade vedios veendum veendum kandu chirikkum😁.

  • @midhunbabu7815
    @midhunbabu7815 2 года назад +1

    ഒത്തിരി ഇഷ്ട്ടാണ് ❤️😂❤️

  • @amrithavijayan3431
    @amrithavijayan3431 2 года назад +8

    സെയ്‌നാത്ത പൊളി ആണ് 😂

  • @sefimolAfimol
    @sefimolAfimol 2 года назад +9

    സെയ്‌നാത്ത ആള് പൊളിയല്ലേ ❤️❤️❤️❤️😂😂

  • @playstoreshop2585
    @playstoreshop2585 2 года назад +5

    ഞാൻ ഇഞ്ഞി മുണ്ടൂല. ഇഞ്ഞി ഞാൻ മുണ്ടീട്ട് ഞമ്മള് ബല്ല കൊക്കേലും പോയി ചാടണ്ട.... 😂😂😂😂😂😂😂😂

  • @SanaSana-je2ix
    @SanaSana-je2ix 2 года назад +1

    👍👍👍👍 ഒരുപാട് ഇഷ്ട്ടായി

  • @noureenck15
    @noureenck15 2 года назад +9

    You guys are jst awesome😂🥳

  • @mazinma9808
    @mazinma9808 2 года назад +6

    Sainatha and Shafeeque pwoli aan tto🌹😍

  • @muhsi4962
    @muhsi4962 2 года назад +6

    കാറിൽ കേറുമ്പോൾ inna lillah 🤣🤣🤣🤣

  • @dreamhousevlog1234
    @dreamhousevlog1234 2 года назад +1

    Enta sainuthaaa oru rakshayumilla polittoo😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃☺☺☺

  • @aishanoushad88
    @aishanoushad88 2 года назад +7

    സെയ്‌നാത്ത ഉയിർ😍😂

  • @diya7571
    @diya7571 2 года назад +75

    വാ തുറന്നാൽ ദുരന്തം മാത്രം പറയുന്ന സൈനാത ഉയിര് ❤❤🤣🤣🤣🤣

  • @shahina4364
    @shahina4364 2 года назад

    Njn iyy adthan ivarude videos kanunath ippol njnum സൈനതാത്തന്റെ fan ann😍🥰😘😘😘

  • @aruncb1369
    @aruncb1369 2 года назад

    Ente poneee......perutha ishtaanu ingale.... Pwoliii

  • @nandanas2916
    @nandanas2916 2 года назад +4

    Sainnatha uyirr❤🔥😂

  • @bsdevika7804
    @bsdevika7804 2 года назад +6

    Ottiri eshtama 🤣🤣💖
    Fans club thodangan erikua,🤣🤣🤣

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs 2 года назад +2

    രണ്ടാളും പൊളിച്ചു 😂👍❤️

  • @rekhalakshmanan6265
    @rekhalakshmanan6265 11 месяцев назад

    😄😄😄😍😍😍👌👌👌👌.. ഇങ്ങളെ കൊണ്ടേ ഇതൊക്കെ സാധിക്കുള്ളു 😍😍

  • @shuhailmhd5307
    @shuhailmhd5307 2 года назад +3

    Channel 1 year aaya.. njan late aayallo.... kidu vdos bro ellam.. keep rocking😂😂😂😂😂😂

  • @feminayoosuf4730
    @feminayoosuf4730 2 года назад +5

    Dhurantham sainathaa 🤣🤣🤣🤣😂😂😂😂 sainatha shafeek combo oru raksha illa makkalee adaar iteam ❤❤😘😘😘😘 aa avasathe adi undallo polich 🤣🤣 chirich pandaradangi 🤣🤣😂😂😂 poli 😍😍❤😘

  • @savlintechyvlogs9947
    @savlintechyvlogs9947 2 года назад

    Saina itha vere pwoli🤣🤣😂😂😂

  • @fathimabasheer5202
    @fathimabasheer5202 2 года назад

    Orupaad orupaad ishtta ❤️

  • @drxeditzz
    @drxeditzz 2 года назад +13

    Sainatha is back 🤣

  • @jezzika2550
    @jezzika2550 2 года назад +3

    Saintha uyir❤️

  • @jasnad2906
    @jasnad2906 2 года назад

    Adipwoli aan😍😍😂

  • @mmtech680
    @mmtech680 2 года назад

    ഭയങ്കര eshtaa love uuuuuu

  • @Shami258
    @Shami258 2 года назад +3

    Depressed aayirikunna mind aanenkil sainathante video kandal madhi nalla chiri varum 😘

  • @nainahamza3165
    @nainahamza3165 2 года назад +3

    It’s become my routine to watch two episodes…

  • @ummulshifashifa3760
    @ummulshifashifa3760 2 года назад

    Ishttanonno adhenth chodhyaanu.....orupaad....,🥰🥰

  • @ambadusyes4490
    @ambadusyes4490 2 года назад

    എവിടുന്നു കിട്ടുന്നു ഇതൊക്കെ എന്റമ്മേ... ചിരിച്ചു മതിയായി🤩

  • @khadeejathahseena7912
    @khadeejathahseena7912 2 года назад +3

    സൈനാത്താ uyir💓😻

  • @artsofmehandi1066
    @artsofmehandi1066 2 года назад +4

    Entte ponno sainathe oru rakshayumilla ttaaaa 😝😂😂😂

  • @hasnajabeen23
    @hasnajabeen23 2 года назад +1

    Enikku ettavum ishtalla channel saafboide anuto😊😊😊😊👌👌👌

  • @minnafathima733
    @minnafathima733 2 года назад

    Enth cho saynatha uyiirr♥️

  • @s....5560
    @s....5560 2 года назад +3

    Sainatha poliyaa😂😂

  • @thamsithamzzz563
    @thamsithamzzz563 2 года назад +8

    പിന്നല്ലാണ്ട്...ഇഷ്ടണോന്നോ...ഒരുപാടൊപാട് ഇഷ്ടമാ ഈ സൈനതനെ...😍🥰🥰

  • @afnanvlog5294
    @afnanvlog5294 2 года назад +1

    ചിരിച് ഒരു വഴിയായി 🤣🤣🤣🤣🤣

  • @zubbu183
    @zubbu183 2 года назад +1

    വരുമ്പോള്‍ തന്നെ അസൂയ പിടിച്ചുള്ള expression ശ്രദ്ധിച്ചോ..poli bro

  • @ajmilathajmi3085
    @ajmilathajmi3085 2 года назад +73

    🤣🤣🤣Ente Sainathaaaa , I'm a huge fan of you..❤️❤️❤️❤️❤️

    • @saafboi
      @saafboi  2 года назад +27

      🤛🏻💥😅ty boss