സെയ്‌നാത്തയുടെ വീട്ടിൽ ബോംബ് വെച്ചു 😂യൂട്യൂബിന്റെ വക സർപ്രൈസ് | saafboi | vines

Поделиться
HTML-код
  • Опубликовано: 28 янв 2022
  • Thanks all♥️
    ഒരുപാട് സന്തോഷം.
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @saafboi
    @saafboi  2 года назад +1528

    വീഡിയോസ് ഇഷ്ടായാൽ മാത്രം Subscribe karo guys✌🏻♥️ love from saaf ✌🏻

    • @asmamajeed4186
      @asmamajeed4186 2 года назад +8

      Saaf nee thanne nomber one paradooshana raani

    • @amjadayaseen4583
      @amjadayaseen4583 2 года назад +2

      Sherikkm than oru gilladi thanne 😂
      Anyway congrats
      Wishing u many more milestones

    • @naseebaajas1807
      @naseebaajas1807 2 года назад +1

      Ningalk ithrem contents evdannaaa kittane... ❤

    • @rinsilarinu344
      @rinsilarinu344 2 года назад +4

      Ooh Saina ooh sainaho❤️

    • @HsCreativehive
      @HsCreativehive 2 года назад

      ❤️👍

  • @farismkdofficial
    @farismkdofficial Год назад +149

    ഇതിലും വലിയ unboxing സ്വപ്നങ്ങളിൽ മാത്രം 😂

  • @diya7571
    @diya7571 2 года назад +819

    "ഷെഫീകേ കലിമ ചൊല്ലിക്കൊ ബോംബ് പൊട്ടിയ സ്വർഗത്തിൽ പോവാമല്ലോ "🤣🤣🤣🤣സൈനാത മാസാണ്.... പരദൂഷണം പറഞ്ഞിട്ട് gift കിട്ടാനും വേണമൊരു ഭാഗ്യം 🤣🤣🤣👍🏻👍🏻👍🏻

    • @sebidaharis336
      @sebidaharis336 2 года назад

      Ee diologue eppazha paranje.ketittpolulla 😅😅😅😅

    • @suhailsidiqsidia471
      @suhailsidiqsidia471 2 года назад

      🤣🤣🤣🤣kalima chillikaala

    • @semisemi6832
      @semisemi6832 2 года назад

      🤣🤣🤣👍🏻

    • @muneebrahman1408
      @muneebrahman1408 2 года назад +1

      😂😂😂😂😂😂😂😂😂

    • @fasalfasu3018
      @fasalfasu3018 2 года назад +2

      Ith kettappalaa njaan kooduthal cirichath 😂😂

  • @aminasubair1875
    @aminasubair1875 2 года назад +225

    Gift തുറക്കുമ്പൊഴും പരദൂഷണത്തിന് ഒരു കുറവും ഇല്ലാലേ sainaathaa😂😂😁... Sainathaa rockzzz 😍😍and congrats bro 👏😍

    • @mryehwuw3343
      @mryehwuw3343 2 года назад

      ruclips.net/user/shortscx5k_ZuV-vM?feature=share

    • @abid44444
      @abid44444 Год назад +1

      😘600 ആവാൻ സഹായിക്കുവോ👍👍

  • @fahmida1861
    @fahmida1861 2 года назад +485

    ഇങ്ങളെ വീഡിയോ കാണുമ്പോ ഒരു സന്തോഷം തോന്നാറുണ്ട്... ഒരു ചിരിയിലാണ് മുഴുവൻ കാണാറ്... ചിലത് പൊട്ടിച്ചിരിയിൽ അവസാനിക്കുകയും ചെയ്യും.... ഞങ്ങളെ ചിരിപ്പിക്കാൻ ഇനിയും വരണം.... ഒരുപാട് ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു... സൈനാത്ത ഉയിർ ❤️🔥

    • @Insta_merch
      @Insta_merch 2 года назад +4

      ☜ ഒന്ന് കേറി നോക്കുമോ😻🖤

    • @mryehwuw3343
      @mryehwuw3343 2 года назад

      ruclips.net/user/shortscx5k_ZuV-vM?feature=share

    • @unaismon871
      @unaismon871 2 года назад

      സത്യം

    • @asifadhil5573
      @asifadhil5573 2 года назад

      സത്യം... ഞാൻ സൈനാത്ത adict ആണ്....

    • @abid44444
      @abid44444 Год назад

      😘600 ആവാൻ സഹായിക്കുവോ😍❤️❤️

  • @shabanamoideen9826
    @shabanamoideen9826 2 года назад +634

    പടച്ച റബ്ബേ സ്പൈഡർമാനോൻ്റെ ഗ്ലാസ്സ്😂😂😂.. സൈനാത്ത ഉയിർ.....💞💞

  • @fayadrafan2582
    @fayadrafan2582 2 года назад +39

    പരദൂഷണം കേട്ടിട്ട് ആശ്വാസവും സന്തോഷവും തോന്നുന്നത് ഇങ്ങക്ക് മാത്രം അവകാശപ്പെട്ടതാ😍😍😀😀😀👍🏻

  • @shincymohamedali920
    @shincymohamedali920 2 года назад +58

    എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ ചെയ്യാൻ.... അപാര കഴിവ് ആണുട്ടോ സൈനത്താക്...ഷെഫീകും അടിപൊളി ആണുട്ടോ.... ❤❤

  • @itsmeh__952
    @itsmeh__952 2 года назад +43

    Ingla samsaram ath കേൾക്കാൻ ഒരു പ്രേതേക രസം ആണ് ട്ടോ... 💥💯

  • @adithya9876
    @adithya9876 2 года назад +101

    പുട്ടുംകുറ്റി ആയാ മതിയായിരുന്നു, 😂😂,Enthayalum congratulation dears 🥳🥳

  • @shinithasijith1214
    @shinithasijith1214 2 года назад +8

    Oru രക്ഷയുമില്ലാട്ടോ soooper program 😂😂😂 ഞാൻ ഇപ്പൊ സ്ഥിരംപ്രേക്ഷകയായി..💕☺️

  • @aparnaaps4598
    @aparnaaps4598 2 года назад +49

    Congrats Sainatha🤩👏👏😂😂😂🤣🤣പരദൂഷണം പറഞ്ഞ് gift വാങ്ങാനും വേണം ഒരു റേഞ്ച്😂😂😂സെയ്നാത്ത ഇഷ്ടം💕💕😄😄

    • @SabiSabi-bt5dr
      @SabiSabi-bt5dr 2 года назад +1

      Congrats sainatha🤩👏👐👐

    • @abid44444
      @abid44444 Год назад

      750ആവാൻ സഹായിക്കുവോ

  • @vismaya9624
    @vismaya9624 2 года назад +50

    Lipstick itta chundu padachone haraaamm😂🤭
    Sainathaatha vere level❤️

  • @sreelakshmis8416
    @sreelakshmis8416 2 года назад +454

    പടച്ചോനേ spider മേനോന്റെ ഗ്ലാസ്‌ 😂😂😂😂😂😂

  • @farhanafarhaa4188
    @farhanafarhaa4188 2 года назад +14

    🤣🤣ഇനിപ്പോ ഏതായാലും ഒന്ന് പരദൂഷണം പറഞ് പഠിക്കണം... 😂ഒന്നൂല്ലേലും യൂട്യൂബിൽന് കണ്ണട എങ്കിലും കിട്ടോലോ 😂🤭സൈനാത്താ uyir❤️🔥

  • @rscreations7807
    @rscreations7807 2 года назад +32

    റേഷൻ പീടിക പോവാൻ ഉള്ള സാധനങ്ങൾ സെഞ്ചി, കൈക്കോട്ട്😂😂😂😂ന്റെ സെയ്നാത്ത...😂😂

  • @Richu180
    @Richu180 2 года назад +629

    പരദൂഷണം പറഞ്ഞിട്ട് യൂട്യൂബിന്റെ വക അടിപൊളി Gift മറ്റാർക്കും കിട്ടില്ല😌
    സൈനാത്ത ഉയിരേ🔥

    • @Insta_merch
      @Insta_merch 2 года назад +5

      ☜ ഒന്ന് കേറി നോക്കുമോ😻🖤

    • @Richu180
      @Richu180 2 года назад +2

      @@Insta_merch Sorry dear enikk game Ishtamalla🙃

    • @abid44444
      @abid44444 Год назад

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      400 ആവാൻ സഹായിക്കുവോ😍

  • @nafla420
    @nafla420 2 года назад +145

    ന്നാലും ന്റെ സെയ്താനാ.. അല്ല 😵‍💫സെയ്‌നാത്ത... ഇങ്ങളെ കൊണ്ടേ ഇതൊക്കെ പറ്റൂ.... ഇങ്ങള് പൊളിയെന്നെ 😂😂😂വെറുതൊന്നുഅല്ലല്ലോ... പരദൂഷണം പറഞ്ഞിട്ടല്ലേ.. അയിനും വേണം ഒരു യോഗം 😁😁🥳🥳🥳💖💖💖

    • @Insta_merch
      @Insta_merch 2 года назад +1

      ☜ ഒന്ന് കേറി നോക്കുമോ😻🖤

    • @abid44444
      @abid44444 Год назад

      😘600 ആവാൻ സഹായിക്കുവോ😍❤️❤️

  • @anjukrishnapk4954
    @anjukrishnapk4954 2 года назад +19

    😂😂😂 ഇൻറ ഇക്കാ.... ഇങ്ങ്ടെ ഉമ്മിച്ചി ഇത് കണ്ട് എങ്ങനെ ചിരി അടക്കുന്നൂ...
    Veryyyy Sooperbbb 💕 🍫

  • @Riya-wu2xg
    @Riya-wu2xg 2 года назад +12

    Nte padachone... ijjathi unboxing njan കണ്ടിട്ടില്ല...😂😂😂👌👌👍👍aa play button te oru അവസ്ഥ...😂😍

  • @anziyaa6979
    @anziyaa6979 2 года назад +28

    എന്നാലും എന്റ സൈനാത 😘😘😘😘😘😘😘.ഇങ്ങളെ യൂട്യൂബിന് ഇഷ്ടപ്പെട്ടു 💞💞💞💞💞

  • @shaijaparveen9023
    @shaijaparveen9023 2 года назад +140

    Congrats maan ……
    1 million soon……
    All the best👍🏻👍🏻👍🏻

    • @Insta_merch
      @Insta_merch 2 года назад +1

      ☜ ഒന്ന് കേറി നോക്കുമോ🖤❣️

    • @abid44444
      @abid44444 Год назад

      550ആവാൻ സഹായിക്കുവോ

  • @nejushaheen7779
    @nejushaheen7779 2 года назад +11

    2:4പടച്ചോനെ സ്‌പൈഡർ മേനോന്റെ ഗ്ലാസ്‌ 😂😂😂😂പടച്ചോനെ ലിപ്സ്റ്റിക് ഇട്ട ചുണ്ട് ഹറാമ് 😂😂😂

  • @fathimapathuz2612
    @fathimapathuz2612 Год назад

    ഇങ്ങള് പൊളിയാട്ടോ ഞാൻ ഇന്നലെയും ഇന്നും ആയിട്ടാ വീഡിയോ കാണുന്നെ ഒന്ന് കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നി മൊത്തം കണ്ടു ഒരു രക്ഷയും ഇല്ല സൈനത്ത പോളിയെന്നെ 🥳🥳

  • @mithunlal4556
    @mithunlal4556 2 года назад +377

    നിങ്ങക്ക് ആർകെങ്കിലും പരദൂഷണം പറഞ്ഞിട്ട് സമ്മാനം കിട്ടിന എന്ന സൈനക്ക് കിട്ടി 😂😂😂😂😂😂 എജ്ജാതി 😂😂😂

    • @Insta_merch
      @Insta_merch 2 года назад +6

      ☜ ഒന്ന് കേറി നോക്കുമോ❤️💙

    • @_Net_07
      @_Net_07 2 года назад

      @@Insta_merch illa

    • @abid44444
      @abid44444 Год назад

      😘600 ആവാൻ സഹായിക്കുവോ👍👍

  • @akhila5234
    @akhila5234 2 года назад +21

    ഇതെന്ന റബ്ബേ പുട്ടും കുറ്റി ആയ മതിയാരുന്നു😂സൈനാത്ത rocks💥

  • @mounamsammadham2701
    @mounamsammadham2701 2 года назад +3

    Lipstick itta chund ഹറാം🤣🤣thodandeennila 😂 sainathaa uyireeee 🤩🤩

  • @anshisvlogs
    @anshisvlogs 2 года назад +13

    😂❤️

  • @banufahmi7179
    @banufahmi7179 2 года назад +77

    എന്താ എന്നും ഇല്ലാത്ത ഒരു നാണം sainathakku😂😂😂

  • @snehasneha575
    @snehasneha575 2 года назад +17

    അർഹിക്കുന്ന അംഗീകാരം സൈനാതാ ഒരുപാട് ഇഷ്ടം 😘😘😘ഷെഫീക്കിന്റെയും ഫാൻ aayi🔥🔥🔥

  • @aiswarya7884
    @aiswarya7884 2 года назад +1

    Nammude stress korayunathu ningalide videos annu it's great to c ur achievement 😊😊😊😊😊

  • @rislalife
    @rislalife 2 года назад +2

    😂😂😂😂😂ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😄

  • @SanaSana-in3rl
    @SanaSana-in3rl 2 года назад +50

    സൈനത്താ ഒരേ പൊളി..... Love the character 🤩

    • @ebossbijin9761
      @ebossbijin9761 2 года назад

      Hridayam എന്ന ചിത്രത്തിലെ nagumo എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ

    • @anonymous_girl23
      @anonymous_girl23 2 года назад +2

      @@ebossbijin9761 odiikkkooonammmm engane manass varunnu athine aarelum paatt enn parayuvo enthuva ith pattunna panik podey😭😭😭

    • @abid44444
      @abid44444 Год назад

      400 ആവാൻ സഹായിക്കുവോ😍

  • @TrivianFoodie
    @TrivianFoodie 2 года назад +47

    muthwww❤️🍎

  • @cookwithishanaina
    @cookwithishanaina 2 года назад

    Innale aanu aadhyayit Ee channel kaanunne…Kidu aanuto ningal 2 um👌👌👌👌

  • @anujithu7451
    @anujithu7451 2 года назад +1

    Ayyooo Sainithaatha 😂😂🥰. Yo yo yo 🎉

  • @anoopmanuel6759
    @anoopmanuel6759 2 года назад +54

    പടച്ചറബ്ബെ ലിഫ്റ്റിക് ഇട്ട ചുണ്ട് ...ഹറാം ...
    പൊളി 😂😂

  • @muhammedshaheer5878
    @muhammedshaheer5878 2 года назад +5

    ലിപ്സ്റ്റിക്കിട്ട ചുണ്ട് 😂😂😂
    സൈനത്താ &ഷഫീക് പൊളി കൊമ്പോ...

  • @shameem406
    @shameem406 2 года назад +1

    Spider മേനോന്റെ ഗ്ലാസ്,ലിപ്സ്റ്റിക് ഇട്ട ചുണ്ട് 😃😃😃വല്ലാത്ത ജാതി സൈനാത്ത😍

  • @shaneejashajahan7595
    @shaneejashajahan7595 2 года назад +1

    Mashallah...
    You guys are rocking.. keep going like this..
    You really deserve it

  • @muflihak215
    @muflihak215 2 года назад +55

    യൂട്യൂബേ... കേട്ടല്ലോ... 😂😂😂അടുത്ത പ്രാവശ്യം പുട്ടുംകുറ്റി ദോശ മാവ് അരിമാവ് ചട്ടി ഇഡ്ഡലി ചെമ്പ് അതൊക്കെ ആണ് ടോപ്പോ സൈനത്താക്ക് 😂😂😂😂..... 🥳🥳🥳poliiii 🔥🔥🔥🔥🔥🔥

  • @shafnamufeed8552
    @shafnamufeed8552 2 года назад +7

    😍സയ്നാത്ത പൊളിയാണ് ❤️❤️❤️പരദൂഷണം പറഞ്ഞു ഓസ്കാർ വരെ വാങ്ങും സയ്‌നാത്ത 🤪🤗🤗🤗

  • @Wasyyyy
    @Wasyyyy 2 года назад

    എന്റെ സായ്‌നതാ ❤❤❤❤❤ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സന്തോഷം and കോമഡി ✨️✨️

  • @sina01sina16
    @sina01sina16 2 года назад

    പടച്ചോനെ ലിഫ്റ്റിക്കിട്ട ചുണ്ട് ഹറാമ്😁😁😂😂😂😂spr 👍

  • @cloudsie_
    @cloudsie_ 2 года назад +76

    സ്‌പൈഡർ മേനോന്റെ ഗ്ലാസ്‌, ലിപ്സ്റ്റിക്ഇട്ട ചുണ്ട് ഹറാമ്, ഇട്ടലി മേക്കേർ ആണെന്ന് തോന്ന്ണ്ട്ന്റെ പടച്ചോനെ 🤣🤣🤣🤣ഇജ്ജാതി വർത്താനം😂👌

  • @nafee4217
    @nafee4217 2 года назад +7

    പരദൂഷണം പറഞ്ഞ് ആദ്യയായിട്ടായിരിക്കും ഒരാൾക്ക് സമ്മാനോ കിട്ടിന്ന്,,😎😂 സൈനാത്ത വേറെ ലെവൽ😍

  • @Carto1816
    @Carto1816 2 года назад +1

    New fan of you...🤩🤩🤩✌️✌️✌️✌️🙌🙌

  • @shylajanowshad4877
    @shylajanowshad4877 Год назад

    Engal anyaayan makkaleee😍❤️ oree poliii...

  • @nandana_narayanan
    @nandana_narayanan 2 года назад +34

    2:04 Spidermenonte glass😂😂😂

  • @rinkleraju5231
    @rinkleraju5231 2 года назад +35

    Mad in love with sainatha😌😌❤️❤️

    • @abid44444
      @abid44444 Год назад

      😘600 ആവാൻ സഹായിക്കുവോ😍❤️❤️

  • @athiraas5540
    @athiraas5540 2 года назад +4

    പെണ്ണുങ്ങൾ പോലും ഇത്രേം കുറ്റം പറയുല എന്റെ അമ്മോ പൊളി 💜

  • @asnaabubakkar7330
    @asnaabubakkar7330 2 года назад

    Ohhh last pwolichuuuu olzz ikka oru QnA chwyooo😍 plzz ikaaan epwilich❤️❤️❤️❤️❤️ 😆

  • @_nejaa.ah_
    @_nejaa.ah_ 2 года назад +8

    Sainaatha uyir 🔥 congratulations ❤️🥰

  • @agisha8832
    @agisha8832 2 года назад +20

    സെയ്നാത്തടെ പരതൂഷണം വേറെ ലെവൽ അല്ലെ....😌😁

  • @sheelamp9914
    @sheelamp9914 2 года назад

    addipoliii.... subscribe cheythu tto

  • @dwanika640
    @dwanika640 2 года назад +1

    So mind relaxng .... grateful for ur videos.... :)

  • @navami5591
    @navami5591 2 года назад +4

    Last pwoli 😁 pavam ramla

  • @lukmanhakem1064
    @lukmanhakem1064 2 года назад +3

    പരദൂഷണത്തിന് ഇവിടെ ഗിഫ്റ്റ് ആഹിറത്തിൽ നരകം.
    ഏത് വേണം തീരുമാനിക്കുക

  • @rahiyanh3169
    @rahiyanh3169 2 года назад +1

    സൈനാത്താ മുത്തേ.... ഇങ്ങള് പോളിയാണ് ട്ടോ.... 🥰🥰👍🏻👍🏻

  • @thahanithani123
    @thahanithani123 2 года назад

    Ingal adipoliii ann annn tooo ikkaka✌️👍😄

  • @rafishu3118
    @rafishu3118 2 года назад +31

    ഇങ്ങളെക്കാളും വല്യ ബോംബൊന്നും ഈ ദുനിയാവില് ണ്ടാവൂല സൈനാത്ത...😂🔥💥

  • @gayathrinair1665
    @gayathrinair1665 2 года назад +6

    Congrats Sainathooi 😌❤️
    Saaf ikka keep going 🙌🏻💕

    • @abid44444
      @abid44444 Год назад

      550ആവാൻ സഹായിക്കുവോ

  • @shanuzworld3896
    @shanuzworld3896 2 года назад

    Nte broi njn nighalde vdos nu addicted aayi inna first time kanunnathu....suerrrr

  • @rasanaajmin5579
    @rasanaajmin5579 2 года назад

    Oru rekshayillaAA AYYOOOOO FIRST OF ALL NINGADE LANG AHNU PWOLIIII

  • @kavyaksachu6672
    @kavyaksachu6672 2 года назад +13

    പരദൂഷണം പറയാൻ നമ്മുടെ സൈനത്തെ കഴിഞ്ഞേ ആരും ഉള്ളു.. 😂

  • @mithunlal4556
    @mithunlal4556 2 года назад +4

    സൈനത്താത്ത പൊളി 🔥🔥🔥🔥keep going

  • @DZ-lw4po
    @DZ-lw4po 2 года назад +1

    Eeswara..u guys are amazing.......oru rekshayumilla...enthoru naturality...a M80 Ile penmungale eduthu kinattilidan thonnu....U GUYS ROCK.... Ithu pole originalityyanu oru Deepa tiktok... athum super

  • @rahibarai9306
    @rahibarai9306 2 года назад +1

    Powlich ikkaa.... i am ur big fan❤❤

  • @MsHARRYPOTTER19
    @MsHARRYPOTTER19 2 года назад +5

    So happy for u guys!👏👏

  • @bushracalligraphyart7093
    @bushracalligraphyart7093 2 года назад +3

    😂😅yaaa rabheee sainatha uyirr🖇💯🙈🤣

  • @sjd9064
    @sjd9064 2 года назад

    Paradhooshanam paranj kittendath kittyello,😍😍😍

  • @sneha6733
    @sneha6733 2 года назад +1

    Oru rakshalya ikkaa😄🤣🤣⚡💯

  • @vaigasworld5241
    @vaigasworld5241 2 года назад +4

    Congrats sainatha😍

  • @amruthamk7514
    @amruthamk7514 2 года назад +4

    Sainaathak RUclipsnte vaka paradhooshna gift🎁....😁😁❤️

  • @malankadsunu9338
    @malankadsunu9338 2 года назад

    യ്യോ..... പൊളി ഞാൻ ഇന്ന് കണ്ടതാ 😍😍😍😍😍🥳🥳🥳🥳

  • @Johhtalks
    @Johhtalks 2 года назад

    Awww...keep going 💓💓💓💓💓saafboi🥺💓

  • @rosthomas880
    @rosthomas880 2 года назад +150

    You don't need antidepressants when sainatha is here.. 😂😂😂

    • @amina-kn7ll
      @amina-kn7ll 2 года назад +3

      😂

    • @crazymaanu
      @crazymaanu 2 года назад +2

      Thats true

    • @abid44444
      @abid44444 Год назад

      750ആവാൻ സഹായിക്കുവോ

  • @nusaibakm4259
    @nusaibakm4259 2 года назад +9

    🤣🤣🤣ന്റമ്മോ ങ്കിവെയ്യ any way congrats 👍👍👍

  • @sheebarajagopal9338
    @sheebarajagopal9338 2 года назад

    ഇന്നാണ് ഇങ്ങളെ വീഡിയോ കാണണത്😘😘

  • @thedailybeat6071
    @thedailybeat6071 2 года назад

    sainaathaa....ingal muthaaann💓💓😘

  • @Wonderlust120
    @Wonderlust120 2 года назад +42

    ഷെഫീകേ ഖാലിമ ചൊല്ലിക്കോ... ഇനി പൊട്ടിയാലും സ്വർഗത്തിൽ ചെല്ലല്ലോ 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️😂😂😂

  • @rayizworld6346
    @rayizworld6346 2 года назад +3

    Sainatha muthaanu😘😘😘

  • @nusrathrafi1933
    @nusrathrafi1933 2 года назад

    Adipoliyaato vedio😀😀😀😍

  • @shifin6236
    @shifin6236 2 года назад +1

    എന്തോരു രസം ... 😂😂😍😍👌🏻👌🏻👌🏻👌🏻

  • @SherlockHomes-ug7xi
    @SherlockHomes-ug7xi 2 года назад +6

    Sainatha fens 😆🤞🏻🔥

  • @nxjeaah
    @nxjeaah 2 года назад +49

    പരദൂഷണത്തിന് വേൾഡ് റെക്കോർഡ് അടക്കം നമ്മളെ സൈനത്താക്ക് കിട്ടും 😂

  • @reshmav.s5667
    @reshmav.s5667 Год назад

    Ethra tensionil irunnalum ningalda vedios kanumpo orupad chrikum. Entha acting luv uuu🥰😊

  • @safna_savad
    @safna_savad 2 года назад

    Ente ponn monee 😅😅 emmathiri unboxing 😃 variety piece

  • @musicmaniac7437
    @musicmaniac7437 2 года назад +3

    Love you sainathaa😂😂 ❤️

  • @fasalzayan4572
    @fasalzayan4572 2 года назад +3

    യൂട്യൂബ് ഇത്‌ കാണുന്ന അവസ്ഥ 😂😂ഇനി നോക്കി കണ്ടക്കോ ഗിഫ്റ്റ് കൊടുക്ക്കും 😄😄😄എന്നാലും വല്ലാത്ത സൈന ത്ത ഇങ്ങൾ മുത്താണ് 👍

  • @mehakbibiayesha9950
    @mehakbibiayesha9950 2 года назад

    😂😁😁😁inde sainaathaa ....uff ingall poliyanne😂🔥💯

  • @roshmipt2943
    @roshmipt2943 2 года назад

    Addicted to his vdos ❤️😻 sainathaa uyirr😂💕

  • @najlamuhsina3299
    @najlamuhsina3299 2 года назад +5

    Another level😂😂😂

  • @fathimaaaaaaah
    @fathimaaaaaaah 2 года назад +5

    Poli😂🔥🔥

  • @barkathshamila
    @barkathshamila 2 года назад +1

    Adipoli...chirich madthu😂😂😂

  • @safa5269
    @safa5269 2 года назад

    Oru rakshayimilla. super sainathayude paradhushanam

  • @cooltimeswithme
    @cooltimeswithme 2 года назад +72

    Katta fan ആണ് ന്ടെ മൊത്തം family❤❤❤പക്ഷെ video ending ഒന്ന് കൂടെ perfect ആക്കിക്കൂടെ?

    • @safashaheem7031
      @safashaheem7031 2 года назад

      U

    • @abid44444
      @abid44444 Год назад

      😘600 ആവാൻ സഹായിക്കുവോ👍👍

  • @shifas2968
    @shifas2968 2 года назад +3

    Congrats sainatha 😂❤️

  • @aswani42222
    @aswani42222 2 года назад

    Ethrayum nalla unboxing swapanagalil mathram... ❤‍🔥 sainathaa uyir❤‍🔥

  • @thashreefathacchi1238
    @thashreefathacchi1238 2 года назад +1

    Alloaaaah chirich chirich 😂😂🤣enne koll