സെയ്‌നാത്താന്റെ പെണ്ണുകാണൽ റാഗിങ് 😂 |saafboi | vines

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #saafboi #sainatha

Комментарии • 1,8 тыс.

  • @saafboi
    @saafboi  2 года назад +2978

    പെണ്ണ്കാണൽ റാഗ്ഗിങ് BLOOPERS ഇവിടെ😅👇
    ruclips.net/video/h1ZPkz0L5S8/видео.html

    • @shebsharaf
      @shebsharaf 2 года назад +35

      Eyy illa.. Sainatha onnu njangalde avde vannu povo? 😁 Kore proposals modakkaanund 😬

    • @sherinshoukath8693
      @sherinshoukath8693 2 года назад +12

      Ss.. Und😂

    • @sree1166
      @sree1166 2 года назад +56

      ഒന്നല്ല ഒരു അഞ്ചാറെണ്ണം ഉണ്ട് 😬

    • @sufiyansufiyan5661
      @sufiyansufiyan5661 2 года назад +2

      Pinalla

    • @sufiyansufiyan5661
      @sufiyansufiyan5661 2 года назад +4

      Schoolpadikke kaddeenu

  • @saafboi
    @saafboi  2 года назад +6996

    സൈനാത്തയെ പോലെ ഒരാൾ നിങ്ങളുടെ വീടിന്റെ പരിസരത്തു ഉണ്ടോ ?😅

    • @bangtanarmyocean9293
      @bangtanarmyocean9293 2 года назад +307

      Inte allah indo nno😂😂

    • @saafboi_fan_girl3363
      @saafboi_fan_girl3363 2 года назад +469

      അല്ലാഹ് കാത്ത് അങ്ങനെ ഒരെണ്ണം ഇവിടൊന്നും ഇല്ല😌

    • @GD-bj3vh
      @GD-bj3vh 2 года назад +21

      😹🤣🤣🤣

    • @statusworld-dp7bx
      @statusworld-dp7bx 2 года назад +58

      Unduu😂😂

    • @haseenam974
      @haseenam974 2 года назад +93

      Pinne onnala dharalam ithoke evide avasaniko entho🤪

  • @shebi650
    @shebi650 2 года назад +3062

    സൈനാത്തയുടെ സംസാരം ഇഷ്ടം ഉള്ളവർ ഉണ്ടോ 😂👌🏻

    • @saafboi
      @saafboi  2 года назад +228

      Nk ishtalla 😬😂

    • @shebi650
      @shebi650 2 года назад +25

      @@saafboi 😂👌🏻enik ishta😂😂

    • @Shemy1234
      @Shemy1234 2 года назад +3

      @@saafboi 😂

    • @raheemaju3096
      @raheemaju3096 2 года назад +11

      @@saafboi ബട്ട്‌ ഞങ്ങള്ക് നല്ല ഇഷ്ടാണ്

    • @askarali1833
      @askarali1833 2 года назад +5

      Oh തന്നെ ഇന്റെ സൈനു ഇന്നക്കൊണ്ട് വല്ലാണ്ടാ pareepikkallatto😡😡

  • @shareenashameer2108
    @shareenashameer2108 2 года назад +789

    അള്ളാ സൈന കോങ്കണ്ണ്... കമറുതാത്താന്റെ ഡയലോഗും ആ എക്സ്പ്രെഷനും ഒരേ പൊളി 🥰🥰🥰

  • @Malluworld12
    @Malluworld12 2 года назад +190

    *സൈനാത്താനെ പോലെ ഉള്ള സ്ത്രീകൾ ആണ് നാടിന്റെ ഐശ്വര്യം😂💥*

    • @malappuramyt
      @malappuramyt 2 года назад +1

      😂

    • @soudhafayis1075
      @soudhafayis1075 2 года назад +2

      Njangade natil onn und same item😂
      Sainathanekaalum danger anu ath oru penn kanan poyit cheythath purath parayan patilla 🤭

  • @saafboi_fan_girl3363
    @saafboi_fan_girl3363 2 года назад +266

    ഇതൊക്കെ ഒരു കഴിവാ 😅🤣
    ചെലോർക്ക് മാത്രേ ഈ കഴിവ് കാണൂ
    ല്ലെ സൈനാത്ത😌✌

  • @anilanoop9326
    @anilanoop9326 2 года назад +397

    സൈനാത്ത ♥️ഇടങ്ങേറാക്കരുത് നിങ്ങൾ ആ പ്രേമം 😂😂😂😂

  • @TrivianFoodie
    @TrivianFoodie 2 года назад +523

    Seinatha ❤️🍎

    • @saafboi
      @saafboi  2 года назад +67

      Macha✌️

  • @_shahamshaaz_759
    @_shahamshaaz_759 2 года назад +398

    സൈനാത്തടെ പോലെ ഒരു താത്ത ൻ്റെ നാട്ടിൽ ഇല്ലാണ്ട് പോയത് നന്നായി😂😂

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +483

    മുത്തേ നീ *mass* അല്ലെടാ മരണ *mass* ആട..❤😁

  • @breathe9220
    @breathe9220 2 года назад +82

    ആദ്യായിട്ടാ ഇങ്ങനെ ഒരു റാഗിങ് കേള്ക്കുന്നെ 😂😂

  • @yesplusmunna9956
    @yesplusmunna9956 2 года назад +43

    സൈനാത്താനെ പോലെ സ്പീഡിൽ സംസാരിക്കാൻ ഇങ്ങക്ക് മാത്രേ പറ്റുള്ളൂ സൈനാത്താ ....😃😂
    എവിടൊക്കെയോ നമ്മൾ കണ്ടിട്ടുള്ള, കാണാറുള്ള ആളുകളെ പ്രതീകമാണ് സൈനാത്താ ...
    Keep it up....

  • @jafarpkl5456
    @jafarpkl5456 2 года назад +193

    ഇന്നും കാലഹരണപെട്ട് പോവാത്ത കലാരൂപം 😂✌🏻

  • @ayshsulthn4460
    @ayshsulthn4460 2 года назад +139

    സൈനത്ത എന്നും ഒരേ Poli തന്നെ ........😻

  • @butterfly5242
    @butterfly5242 2 года назад +43

    സിഗററ്റ് വലിച്ചിട്ട് പൊക്കിയ Dialog പൊളിച്ച്😂😂😂

  • @dhiyamanu5580
    @dhiyamanu5580 2 года назад +157

    സൈനത്ത പോളിയാണ് 😂😂😂😂അവരെ കണ്ടാൽ തന്നെ ചിരിച്ചു ചാകും 😂😂😂😂❤️❤️❤️

    • @hayaaeeeiiii
      @hayaaeeeiiii 2 года назад +2

      Ayseri.... Anghanenel sainattha karanam ethra aalkkkaravum satthttundavukha😏🥴🏃‍♀️

  • @rinashiba
    @rinashiba 2 года назад +64

    അവസാനം സൈനാതക് പറ്റിയ ഒരു പാട്ടും 😂😂😂

  • @mehesinamehzu1419
    @mehesinamehzu1419 2 года назад +27

    Kamaru nte expressions polichu 😂
    Ennalm sainatha thanne uyir 🔥😍

  • @diya5347
    @diya5347 2 года назад +35

    ജ്ജ് കരഞ്ഞിട്ട്ടൊന്നും കാര്യല്ല ഞങ്ങൾ ഇള്ളത് ഇള്ളത് പോലെ പറയും 😂😂🙏

  • @bincysajith4249
    @bincysajith4249 Год назад +11

    സൈനാത്താന്റെ സംസാര രീതി 😂
    സൈനാത്ത uyir 🔥💓

  • @Sana-ki4cz
    @Sana-ki4cz 2 года назад +57

    Queen of paradushanam😂🙌

  • @Taestheic
    @Taestheic 2 года назад +31

    sainatha uyir😂😇paradushanam 😂main sadhanam😂

  • @shaakisha286
    @shaakisha286 2 года назад +51

    അന്റെ പോലെത്തെ ഒരു കൂട്ടാരിനെ കിട്ടിയത് എന്റെ ഭാഗ്യം ആണ് 😁😁
    അടിക്ക് 😅

  • @fathimasafa7999
    @fathimasafa7999 2 года назад +13

    ന്റെ സൈനാത്താ... 😍 ഇങ്ങള് പൊളിയാട്ടോ🤩😂😍❤️

  • @ishal_noora
    @ishal_noora 2 года назад +22

    സൈനതനെ കൊണ്ട് പോയാ പെണ്ണിന്റെ പോസ്റ്റ്മോർട്ടം കൂടി നടതീട്ടെ മൂപ്പത്തിയാര് പോരു 💥💥💥💥💥

  • @isbunisaibrahim4254
    @isbunisaibrahim4254 2 года назад +11

    Ee BGM idaan vendi thanne saina ennulla per theranjeduthatha 😅🤣..
    saina itta pacha thattathinte koot enikkum und💚😄

  • @btslover3228
    @btslover3228 2 года назад +10

    അവസാനം ഉള്ള ആ പാട്ട് 😂👌🏻perfect aanu

  • @mishabt4544
    @mishabt4544 2 года назад +73

    ഏതങ്കിലും സൈനാത്തമാരെ കാണുമ്പോൾ ഈ സൈനാത്തയെ ഓർത്ത് ചിരി വരും😂😂😂

  • @Anshanaser
    @Anshanaser 7 месяцев назад +1

    ഇങ്ങളെ പോലെ ഇങ്ങൾ എന്നെള്ളൂ 😂😂 poli acting 😊

  • @rahmathmajeed1982
    @rahmathmajeed1982 2 года назад +3

    ന്റെ സൈനാത്താ നിങ്ങളെ കൊണ്ട്‌ ഒരു രെക്ഷേമില്ല പൊളിച്ചു,👌😍😍

  • @vahidariyas6874
    @vahidariyas6874 2 года назад +6

    Thangalude acting vere oru level aaan👍👍👍
    Acting aanenu thonunilla real ayit chila sthreekalude swabhavam matullavarilek ethikunu.... Videosinu katta waiting aayrikm..... 😍😍

  • @ayshana9069
    @ayshana9069 2 года назад +20

    Sainathaa uyiraann😘😘❤️✨

  • @greeshmaanilkumar1948
    @greeshmaanilkumar1948 2 года назад +53

    Oo Saina song pwoli 😂❤️

  • @angelqueen1859
    @angelqueen1859 2 года назад +34

    എന്റെ വീടിന്റെ അടുത്തുണ്ട്.. സൈനതനെ പോലെ തന്നെ.. വെറുതെ വെറുപ്പിച്ചോണ്ട് നിക്കും 😂😂😂

  • @shihabmalushihabmalu4156
    @shihabmalushihabmalu4156 2 года назад +2

    യൂട്യൂബിൽ ഏറ്റവും ഇഷ്ട്ടപെട്ട ചാനെൽ ആണ് ഇത് 😆😆😆😆👍👍👍👍👍👍

  • @RBN033
    @RBN033 2 года назад +42

    ഹാസ്യത്തിലൂടെ കാര്യം പറയുന്ന സൈനത്ത മുത്താണ് .എല്ലാ കുടുംബത്തിലും കാണും ഇതുപോലെ ഒരെണ്ണം😃

    • @shanumoviesvlogs
      @shanumoviesvlogs Год назад

      ഇങ്ങളെ കുടുംബത്തിൽ ഇങ്ങളല്ലേ 🤣

  • @naslinasi5489
    @naslinasi5489 2 года назад +1

    Ee Chanel nk peruth ishttaaan love youu ddearss😘😘😘😘😘 njaan eppazhum kaanal nddd

  • @hibafathima3652
    @hibafathima3652 2 года назад +12

    നിങ്ങളുടെ videos ഒക്കെ അടിപൊളിയാണ് 😝

  • @foodiegirll8180
    @foodiegirll8180 2 года назад +3

    Ntha sainttta ngl poliyantthhhooo😂😂😍😍😍😍

  • @Depressionqueen-u2g
    @Depressionqueen-u2g 2 года назад +7

    സെയ്നത്ത നിങ്ങൾ ഒരു സംഭവം തന്നെ... 😁😁

  • @Zhafna__poppi8
    @Zhafna__poppi8 Год назад +1

    Ithuvare inganathe oru video nan. Kandittilla. Supper

  • @adithyak...5918
    @adithyak...5918 2 года назад +5

    Last dialougue ee ജന്മണ്ടെങ്കിൽ സൈനത്തേനെ വിളിക്കില്ല്യ 😅😅😂

  • @Fathimah_ftm
    @Fathimah_ftm 2 года назад +6

    എനിക്ക് നിങ്ങളുടെ വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ട്ടമാണ്... Daily നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി ഞാൻ വെയ്റ്റിംഗ് ആണ്.. 🥰

  • @herin-b1t
    @herin-b1t 2 года назад +18

    ഈ സൈനാത്തനെണ്ടല്ലോ 🤣🤣എജ്ജാതി പവർ ആണ് നമ്മ സൈനാത്ത ❤️‍🔥❤️‍🔥❤️‍🔥

  • @vythirigreenlife786
    @vythirigreenlife786 2 года назад +2

    Vannu.....Vannu..... Kaanatte....💕😍

  • @shamseerahabeeb5351
    @shamseerahabeeb5351 2 года назад +6

    എന്റെ ഉമ്മാക്ക ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ അഭിനയം ❤️❤️❤️❤️😊😊

  • @TraditionHack
    @TraditionHack 2 года назад

    ഇന്റെ sainuooo........ ഇജ്ജ് പൊളിയാട്ടോ

  • @vythirigreenlife786
    @vythirigreenlife786 2 года назад +7

    Angane sainatha oru kalyanam koodi mudakki😁😂

  • @shahadadabdullah3360
    @shahadadabdullah3360 2 года назад +2

    സൈനതനെ പോലെ സൈനാത്ത മാത്രം ❤saf boi 👌shafeek bro love sprb

  • @fathimariya8145
    @fathimariya8145 2 года назад +4

    💖സൈയ്നാത പൊള്ളിയല്ലേ മക്കളെ ❣️🙌

    • @ajlannpv7003
      @ajlannpv7003 2 года назад +1

      Polliyoo... Allah evida polliyath

  • @aswathyvijilesh4152
    @aswathyvijilesh4152 2 года назад +1

    Kaakkuooo ingal evide ulloraaa😂😂😂

  • @dilshadajabin4171
    @dilshadajabin4171 2 года назад +7

    Really started loving sainathaa❤😂

  • @fathimathesni1652
    @fathimathesni1652 2 года назад +1

    ഈ dual personality എന്ന് ഞാൻ കേട്ടിട്ടേ ഒള്ളു.. ന്റെ alloh ഇത്... അതു പോലെ സ്ലാങ്.. ആ age ളുള്ള സൈനത്താടെ സ്ലാങ് correct എങ്ങനെ catch ചെയ്തു...

  • @fasalzayan4572
    @fasalzayan4572 2 года назад +3

    ഇത്‌ പോലെയ ഒരാൾ നാട്ടിൽ ഉണ്ടെകിൽ ആരും കല്യാണം കഴിക്കൽ ഉണ്ടാകില്ല 😂😂😂

  • @Not.me.653
    @Not.me.653 2 года назад +2

    Last ullaa aaa bgm pwolich😂🤣🔥

  • @malappuramyt
    @malappuramyt 2 года назад +12

    സൈനത ഒരു കില്ലാടി തന്നെ !! 😂💥😻

  • @mfp9809
    @mfp9809 2 года назад

    ഇത്‌ പോലെത്തെ അയൽഭാസിയും പെങ്ങമ്മാരും ഉണ്ടെങ്കി കല്ലിയാണം എന്നാ പൂതി മനസ്സിൽ ബെച്ചാ മതി മക്കളെ 🤣😂😂🤣🤣😇

  • @shinasmp8156
    @shinasmp8156 2 года назад +16

    sainatha fans ഇവിടെ 🤣ഹാജർ ആവു 💕😍 sainatha ഒരേ poli

  • @muhammedrafeeque4276
    @muhammedrafeeque4276 2 года назад +1

    Last music polichu 😂🥰🥰👍👍👍

  • @bazithbazi1193
    @bazithbazi1193 Год назад +12

    സൈനത്താ മാസ്സാണ്....😂👌🏼👌🏼

  • @JamshinaJamshina-gg6ij
    @JamshinaJamshina-gg6ij 2 года назад +2

    Avasanathee aa song 😂😂 ohhhhhh Saina 😂💃

  • @cutiekookie5266
    @cutiekookie5266 2 года назад +13

    Vere oru panim ille sainathaaa😂😂 your acting ...vere level❤

  • @shihabudheenkattachira6228
    @shihabudheenkattachira6228 2 года назад +1

    ingale varthaanam adipoli.............soooper😍😍😍😍😍

  • @muhammedhadhimj9937
    @muhammedhadhimj9937 2 года назад +6

    സൈനയും,kamaruvum കൂടി അതങ്ങനെ മുടക്കി..😂😂

  • @fathimafidha3983
    @fathimafidha3983 2 года назад +1

    Nan ningalude vellya fan aan Ella videosum kanarund 🥰.....pinna sinatha supera🤣🤣

  • @crazyfishing7184
    @crazyfishing7184 2 года назад +5

    1:05 😂😂

  • @fiaz102001
    @fiaz102001 2 года назад +1

    2:10 🤣🤣 next Ajmal 😇

  • @clu4132
    @clu4132 2 года назад +6

    ഇവനല്ലാണ്ട് സൈനത്താനെ വിളിക്കുവോ 😂

    • @fidhanasri5928
      @fidhanasri5928 2 года назад +3

      Sainathaane vilicheelenki athilaare kuyappam aakm😹😹

  • @muhammedramzan822
    @muhammedramzan822 9 месяцев назад +2

    Sainatha lovver

  • @mobile.gamer_YT
    @mobile.gamer_YT 2 года назад +3

    1:17 🔥😂

  • @Ritha-us7ll
    @Ritha-us7ll 2 года назад +2

    Sainathaaa and kamaruthaaaaa..... Ushaarrrr😂😂😂😂😂

  • @CRAZYCHEF369
    @CRAZYCHEF369 2 года назад +3

    സൈനത്താക്ക് പുതിയ പാട്ടും കിട്ടി ❤️🥰

  • @irfukalfuirfukalfu1115
    @irfukalfuirfukalfu1115 2 года назад +1

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമ

  • @aisharefi409
    @aisharefi409 2 года назад +4

    Sainaatha uyir😻❤️🔥

  • @galaxyirfan80
    @galaxyirfan80 2 года назад +2

    സൈനാത്തക്കും BGM😹🙏💓
    ഹോ സൈനാ, ഹോ സൈനാ സൈനാ 😹🏃💥

  • @ShahalaMalu-t5v
    @ShahalaMalu-t5v Год назад +3

    Happy onamsainatha🏵

  • @artsofmehandi1066
    @artsofmehandi1066 2 года назад +1

    Ooh saina ooh saina yile saina aarnna eee saina sheyyy 😂😂😇

  • @muhammedfarhan6165
    @muhammedfarhan6165 2 года назад +3

    1:53 😂😂

  • @shameemap5070
    @shameemap5070 2 года назад

    ഈ മൊതലിനെ ഇന്ക് ഭയങ്കര ഇഷ്ട്ടാണ്........ ☺️☺️☺️☺️..

  • @rafeequekalledath4329
    @rafeequekalledath4329 2 года назад +6

    ഹോ ബല്ലാത്ത ജാതി സൈനാത്ത 😂

  • @saleenaaboobackar4886
    @saleenaaboobackar4886 2 года назад +1

    1:22 kamaru😂😍❤️

  • @kenzameharinkenza6169
    @kenzameharinkenza6169 2 года назад +151

    പ്രേമം എന്ന് കേൾക്കുമ്പോൾ ചിലർക്ക് ചൊറിച്ചിലാ 😁 അല്ലെങ്കിലും പെണ്ണുങ്ങൾ എന്തേം പരിപാടിക്ക് പോയാൽ 100 കുറ്റങ്ങൾ ഉണ്ടാവും പറയാൻ 😂

    • @crazymaanu
      @crazymaanu 2 года назад +1

      Athentha angane aanungalkku kuttam parayan padille mr

    • @kenzameharinkenza6169
      @kenzameharinkenza6169 2 года назад

      @@crazymaanu Njaan angane paranjo??

  • @dreamworld2575
    @dreamworld2575 2 года назад +1

    Njaaan firsteeeeeyyyyy😍

  • @shahidagafoor2259
    @shahidagafoor2259 2 года назад +4

    Sainaathaaa😘😘😍😂

  • @dilnashabin5699
    @dilnashabin5699 2 года назад

    Adipolii👍🏼manasonnu aswasthamakumbol kanda video thanne oru nooruvattom kanditund really great keep it up boys🥰👍🏼👍🏼👍🏼

  • @treesamary865
    @treesamary865 2 года назад +6

    Sainatha fan from Italy✨❤️

  • @roohinasanjay8080
    @roohinasanjay8080 2 года назад

    ഇതുപോലെ ഒരു അവതാരം ലോകത്ത് ഒന്നേ കാണൂ

    • @ShaluEntertainmentS
      @ShaluEntertainmentS 2 года назад

      Bro ente channelil vann comment ido please enik ഏറ്റവും ഇഷ്ടപെട്ട കാര്യം aanu😔🥺

  • @muhammedafras6591
    @muhammedafras6591 2 года назад +9

    ഇജ്ജാതി നുണച്ചി സൈനത്ത 😂

  • @Aisamp
    @Aisamp 2 года назад +1

    വളരെ നന്നാവുന്നുണ്ട് 😀😀😀👌👌👌👌

  • @adithyak...5918
    @adithyak...5918 2 года назад +19

    കുറ്റം പറച്ചിലിന് master degree edutha sainathodoo ബാല...
    By the way സൈനത്താന്റെ voice ikkk ഇഷ്ടാണ് i am crazy about u 💞😍

  • @rumaisashabaz4884
    @rumaisashabaz4884 2 года назад

    Ende sainathaa nigal oru ballad jaathi aattaa😃😃😃nagalk ishtta ttaaa😍

  • @thaara_
    @thaara_ 2 года назад +10

    Superb👌🏻👌🏻👌🏻... ഈ മനോഹരമായ ആചാരം ഇല്ലായിരുന്നു എങ്കിൽ ഇന്ന് 99% കല്യാണവും നടക്കുമായിരുന്നു. ഒരുമിച്ചു ജീവിക്കുന്നവർക്ക് പരസ്പരം ഇഷ്ടം ആയാൽ പോരെ.. ഇത് പോലെ കുറച്ചു ആളുകൾ ഉണ്ട്🤨

  • @noushartalk5418
    @noushartalk5418 2 года назад

    ഇന്റെ സൈനാതാ പൊളിച്ചടക്കി...

  • @shifink8230
    @shifink8230 2 года назад +4

    Seinathaa eppalum ennum polii aanu 😂💥💥💥

  • @blinksarmy8696
    @blinksarmy8696 2 года назад +2

    Last song supers 😅😅😅

  • @shaaaah7122
    @shaaaah7122 2 года назад +5

    Ingal vere leveltta💃

  • @snowflakesv4
    @snowflakesv4 2 года назад +1

    endu sambavichalum sainathane vittit vere kali illa😌sainatha uyir💖💖

  • @safuvlogs7840
    @safuvlogs7840 2 года назад +3

    Videos adipoliyatto 😂😂😂

  • @salmascreations1582
    @salmascreations1582 2 года назад +2

    Saintha.... 😻💕sainthada kalliyana ragging supper😊✨️

  • @cloudsie_
    @cloudsie_ 2 года назад +6

    അത് മുടക്കിയപ്പോ എന്താന്ന് അറീല സൈനത്താക് ഒരു സമാധാനം😂😂