സൈനാത്ത മരണത്തിലേക്ക്. അവസാന ആഗ്രഹം കേട്ട ലോകം ഞെട്ടി 😂 | saafboi | sainatha

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,5 тыс.

  • @saafboi
    @saafboi  2 года назад +11933

    നല്ല കിടു പനി ആയിരുന്നു. ഇന്നാണ് ഒന്ന് എണീറ്റ്‌ നിന്നത്. ഈ ദിവസങ്ങളിൽ ചിലരൊക്കെ RIP wish ചെയ്തു😅ചിലർ പനി മാറാൻ പ്രാർത്ഥിച്ചു. എല്ലാര്ക്കും ഒരുപാട് നന്ദി 🥰 ഇനി സൈനാത്ത ഇവിടെ തന്നെ ഉണ്ടാവും 😌😌😌😌

    • @Raihanath123-e6g
      @Raihanath123-e6g 2 года назад +218

      RIP Wishooo😂😂

    • @shabanajasmin8193
      @shabanajasmin8193 2 года назад +33

      Hii

    • @ayshuasma7311
      @ayshuasma7311 2 года назад +76

      Sainatha ilyanjit rasalyaayinu

    • @ShabiJasi-c7n
      @ShabiJasi-c7n 2 года назад +135

      പനി മാറിയോ..? എനിക്കും പണിയാണ് സൈനാതാ.. 1 week ആയി.. മാറുന്നില്ല 🥺

    • @shaheedak7001
      @shaheedak7001 2 года назад +84

      Aara sainatha inghalk Rip wish cheythe

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 2 года назад +4200

    സൈനാത്താ നിങ്ങൾ മരിക്കില്ല...മരിക്കാൻ ഞങ്ങൾ സമ്മയ്ക്കൂല്ല😝

    • @alkasoli4002
      @alkasoli4002 2 года назад +9

      Athe

    • @shuhaibch8750
      @shuhaibch8750 2 года назад +5

      😂

    • @shahananiyu7797
      @shahananiyu7797 2 года назад +5

      😁😁

    • @faisalpp188
      @faisalpp188 2 года назад +11

      നല്ല പൊളി തിരിച്ചു വരവ് ആയിരുന്നു മക്കളെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shafnam5289
      @shafnam5289 2 года назад +3

      Inim ethra pere premam polikan ullatha

  • @aswathyanilkumar2473
    @aswathyanilkumar2473 2 года назад +2934

    S = Sweet
    A= Adorable
    A=Awesome
    F= Fantastic
    B=Beautiful
    O= Outstanding
    I=Inspirational
    Full form of Saafboi ❤️🥰 🥳 😍 ❤️love you ❤️❤️

    • @saafboi
      @saafboi  2 года назад +672

      Shentammo🫶🏻😌

    • @whyshakha
      @whyshakha 2 года назад +60

      Yendammee nthoke kaananam😂😂

    • @aswathyanilkumar2473
      @aswathyanilkumar2473 2 года назад +45

      @@saafboi owwww your reply 🥰🥰🥰🥰🥰 thank you soooooo much chettaaaaa 🥳🥳🥳🥳🥳

    • @zanusvlog298
      @zanusvlog298 2 года назад

      1.25K Subscribe Aavaan Sahaayikkumoo Please.

    • @husainn192
      @husainn192 2 года назад +13

      മോനെ പെണ്ണൊന്നും കേട്ടണ്ടേ ഇങ്ങനെപൂവാലും ഞാതി ട്ട് നടന്ന മതി യോ 🤔

  • @leo-dh4mm
    @leo-dh4mm 2 года назад +599

    വീകാലാണ്ടിൽ പോയി സ്വിമ്മിംഗ് പൂളിൽ മൂത്രമൊയിക്കണം.... 😂
    സൈനാത്ത 🔥
    സൈനാത്ത ഡ്രസ്സ്‌ കളക്ഷെൻസ് cheyyumoo..... 💜😁 plzz

    • @malavika._.6629
      @malavika._.6629 2 года назад +10

      Oon thenne immaante nighty adich matitt an idnath😂

    • @aadiadnan4152
      @aadiadnan4152 2 года назад +1

      🤣🤣

    • @aadiadnan4152
      @aadiadnan4152 2 года назад

      @@ktfidhajasminktfidhajasmin8073 എന്താണ ന്ന്

  • @sukugraphy5004
    @sukugraphy5004 2 года назад +156

    മോഹൻലാലിനും മമ്മൂട്ടിക്കും ചക്ക ക്കൂട്ടാൻ ഇണ്ടാക്കി കൊടുക്കാനുള്ള ആ മനസ്സ്.... Sainaatha uyir 😍❤️🔥

  • @Saidali1
    @Saidali1 2 года назад +729

    നമ്മളെ സൈനത്താത്ത വന്നു ❤‍🔥❤‍🔥സൈനത്താത്തയെ ആരൊക്കെ മിസ്സ്‌ ചെയ്തു💞💞വല്ലാത്ത ആഗ്രഹം സൈനത്താത്ത 😁

    • @rahiyarahiya2053
      @rahiyarahiya2053 2 года назад +6

      Njan miss ചെയ്തു എൻ്റുമ്മ ഇങ്ങളെ വയങ്കര miss ചെയ്തു ഉമ്മക് സൈനാതാനേം ,അബുകാനേം കാണാണ്ട് വിഷമം ആയിരുന്നു🥺❤️🥰

    • @kookipaayumormakal
      @kookipaayumormakal 2 года назад +1

      😄

  • @rinufahad4860
    @rinufahad4860 2 года назад +515

    അയ്യോ ആഗ്രഹങ്ങൾ കേട്ട് ഇന്ക് ചിരി നിർത്താൻ കഴിയുന്നില്ല ഏതായാലും നമ്മളെ സൈനതാ വന്നല്ലോ സന്തോഷായി.....

  • @anjalianj8812
    @anjalianj8812 2 года назад +631

    ഈ വെറൈറ്റി ആഗ്രഹങ്ങൾ ഇഷ്ടപ്പെട്ടവർ ഉണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣💯💯💯💯

    • @rasiyaph1741
      @rasiyaph1741 2 года назад +2

      🤣🤣🤣🤣

    • @rafeequekuwait3035
      @rafeequekuwait3035 2 года назад +2

      മലപ്പുറം സ്ലാങ് ഇഷ്ട മയോ

  • @ambilypv672
    @ambilypv672 2 года назад +696

    കരിക്കിന്റെ എപ്പിസോഡ് വരാൻ കാത്തിരിക്കും പോലെ ആണ് ഇപ്പോൾ സൈനത്തായെ കാത്തിരിക്കുന്നത്.... 🥰☺️

  • @anshisvlogs
    @anshisvlogs 2 года назад +191

    Okke maariyallo alhamdulillah☺️💗🫰

  • @mumthasniza
    @mumthasniza 2 года назад +471

    സൈനാത്ത ഇങ്ങളെ വല്ലാണ്ട് miss ചെയ്തു 😌ഇങ്ങൾ പോളിയാണ് സൈനാത്ത 💥💥💥💖💖😍'മോഹൻലാലിനും മമ്മുട്ടിക്കിം ചക്ക കൂട്ടാൻ കൊട്ക്കണം '😂😂💥💥💥😍💖

  • @sajnasalam3820
    @sajnasalam3820 2 года назад +11

    ഇവർ ബംബർ ചിരിയിൽ വരണം എന്ന് ആഗ്രഹിക്കുന്നവരെ ആരൊക്കെ

  • @IchusHenna
    @IchusHenna 2 года назад +109

    എവിടുന്ന് വരുന്നു ഇമ്മാതിരി അന്ത്യാഭിലാഷങ്ങൾ..😂😂. ന്റെ റബ്ബേ സൈനാത്ത പൊളിച്ചു 😁

  • @farsanashoukath8148
    @farsanashoukath8148 2 года назад +23

    നിങ്ങളുടെ അഭിനയം സൂപ്പർ ആണ് ഒരു രക്ഷയുയുമില്ല എല്ലാം ടെൻഷനും
    മറക്കും നിങ്ങൾക്കു കുടുംബത്തിനും
    ദീർഘയുസു ആഫിയത്തും ഉണ്ടാവട്ടെ 🤲🤲🤲

  • @fazee234
    @fazee234 2 года назад +90

    ഇബടെ ഞങ്ങളൊക്കെ ഇണ്ടാകുമ്പോ സൈനാത്തനെ അങ്ങനെ ഒരു പനിയും കൊണ്ടോകാൻ ഞമ്മള് സമ്മയിക്കൂല 😍

  • @rafnarashseed7194
    @rafnarashseed7194 2 года назад +34

    മനുഷ്യൻ ആണ് ആഗ്രഹം ഓക്കേ ഉണ്ടകും എന്നാലും ഇങ്ങനെ ഓക്കേ ആഗ്രങ്ങൾ നിങ്ങൾ മാത്രം ആയിരിക്കും sainathaaa 🤣🙌

  • @nihalahashim8096
    @nihalahashim8096 2 года назад +145

    എൻറെ പൊന്നു സൈനാത്താ🤩 നിങ്ങടെ ഓരോ ആഗ്രഹങ്ങളെ🙆‍♀️🙆‍♀️🤣🤣🤣🤣

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад +10

    ആഗ്രഹങ്ങൾ കേട്ടു ചിരിച്ചു ചിരിച്ചു ഊപാട് വന്നു സൈനത്ത യെ കാത്തിരിക്കുന്നു 💕💕💕💕

  • @miakkutty
    @miakkutty 2 года назад +68

    ഒന്നാമത്തെ ആഗ്രഹം തന്നെ കൊള്ളാം 😂😂

  • @asnazain5878
    @asnazain5878 2 года назад +55

    ഇത്തിരി നേരം ഒത്തിരി സന്തോഷം 😂😂 അടിപൊളി 😀

  • @ishal_noora
    @ishal_noora 2 года назад +122

    പാവം സൈനത്ത. കുറച്ചു അസൂയയും കുശുമ്പും ഉണ്ട് എന്നുള്ളു പിഞ്ചു മനസ്സാ 💥💥💥💥

    • @joncykoshy836
      @joncykoshy836 2 года назад

      😂😂😂😂😂👍👍👍👍

    • @aaradhika8285
      @aaradhika8285 2 года назад

      ദജാൽ എന്നുവെച്ചാൽ എന്താണ് പൊട്ടൻ എന്നാണോ

    • @shamsimahru5635
      @shamsimahru5635 2 года назад +1

      @@aaradhika8285 no
      Islam madha viswasa prajaram ulladhan.adh .lokavasanam adukkumbol varum
      Oru paishajika shakthiyulla oral.bhayankara magic kanikkum.vishwasam thettikkum.etc...

  • @Muhsnah.__
    @Muhsnah.__ 2 года назад +259

    മോഹൻലാലിലിനും മമ്മുട്ടിക്കും ചക്ക കൂട്ടാൻ കൊടുക്കണം അത് പൊളിച്ചു 😀😆

  • @anilanoop9326
    @anilanoop9326 2 года назад +77

    മോഹൻലാലിനും മമ്മൂട്ടിക്കും ചക്ക കൂട്ടാൻ കൊടുക്കണം 😂😂😂😂😂

  • @shybathma1279
    @shybathma1279 2 года назад +17

    വീഡിയോക്ക് വേണ്ടി waiting ആർന്നു. മിസ്സ് ചെയ്ത് നിങ്ങളുടെ വീഡിയോകൾ.
    തകർപ്പൻ തിരിച്ച് വരവ്✌️
    ഇത്ര വെറൈറ്റി ആയിട്ടുള്ള അവസാനത്തെ ആഗഹങ്ങൾ ആദ്യമായിട്ട് കേൾക്കാണ്😂😂🤣

  • @hasnasuhail6234
    @hasnasuhail6234 2 года назад +538

    ഞമ്മളെ സൈനാത്ത വന്നേ
    😂😂😂
    swimming പൂളില് മൂത്രോയിചണം
    ആനന്റെ വാലിൽ കടിചണം
    മമ്മുട്ടിക്കും മോഹൻ ലലിനും ചക്കക്കൂട്ടാൻ കൊടുക്കണം 🤣
    ഹൌ
    ബല്ലാത്ത ആഗ്രഹങ്ങൾ🤣🤣

    • @saafboi
      @saafboi  2 года назад +115

      ആഗ്രഹങ്ങൾക്ക് പരിധി ഇല്ലാ എന്നാണല്ലോ 😌

    • @indrakshivlogs8883
      @indrakshivlogs8883 2 года назад +10

      കുന്നോളം ആഗ്രഹിച്ചാലല്ലേ കുന്നിക്കുരുവോളം കിട്ടു
      ഇപ്പോ സൈനത്തക്ക് കിട്ടി 2000 രൂപ പോയി കിട്ടി 🤣🤣🤣🤣

    • @shamnamahroof5699
      @shamnamahroof5699 2 года назад

      @@saafboi ennalum ith ബെല്ലത്ത ജാതി ആഗ്രഹം ആയിപ്പോയി🤣🤣🤣

    • @musicrelief6604
      @musicrelief6604 2 года назад +1

      ​@@saafboi പരിധി പാടില്ല ചെപ്പൂ 👍👍

  • @zahranasha6873
    @zahranasha6873 2 года назад +48

    സൈനാത്ത ഇങ്ങള് ഒരു സംഭവമല്ല 😊പ്രസ്ഥാനമാണ് പ്രസ്ഥാനം 😂😂
    എന്തോരം ചെറിയ ആഗ്രഹങ്ങൾ 🤣🤣

  • @leogirl2875
    @leogirl2875 2 года назад +28

    സായിനാത്ത പനി മാറിലെ ഇനി എന്നും വീഡിയോ ഇടണം.. 😊

  • @dreamvlogger2303
    @dreamvlogger2303 2 года назад +16

    അവസാനത്തെ ആഗ്രഹം പൊളിച്ചു 🤣🤣

  • @fadi3700
    @fadi3700 2 года назад +72

    ഇനീപ്പൊ എന്തങ്ങ് ബന്നാലും സൈനാത്താൻ്റെ ഒസിയത്തിൻ്റെ കാര്യത്തിൽ ഒര് തീർപ്പാക്കാണ്ട് ബേറൊരു പരിപാടില്ല. Let us be one for sainatha 🥺❤😂

  • @fathimasafa7999
    @fathimasafa7999 2 года назад +21

    ന്റെ സൈനത്താ...♥️ ഇങ്ങൾക്ക് വല്ലാത്ത ആഗ്രഹങ്ങളാണല്ലോ..🤩🥰🤙🏻

  • @hiba_maluz6214
    @hiba_maluz6214 2 года назад +55

    Sainathaaaa....ingal nammde jeevan ahn muthey😂❤️

  • @uarmyhobi9725
    @uarmyhobi9725 2 года назад +12

    എത്ര നല്ല നടക്കാത്ത ആഗ്രഹങ്ങൾ😌😂
    പറയാൻ പറ്റില്ല സൈനാത്ത ഒന്ന് ശ്രമിച്ചാൽ അതും നടക്കും😌 നടക്കണമല്ലോ😂😂😌 നടക്കാതെ പിന്നെ എവിടെ പോവാനാ 😂😂

  • @najmacherry88
    @najmacherry88 2 года назад +190

    വല്ലാത്ത ജാതി ആഗ്രഹം 😄😄😄😂😂എന്തായാലും പൊളിച്ചു 👌👌👌👌👍👍👍

  • @fasalzayan4572
    @fasalzayan4572 2 года назад +8

    മരിക്കാൻ പോകുമ്പോൾ ആഗ്രഹം വല്ലാത്ത ജാതി 😂😂😂

  • @Sanazshi
    @Sanazshi 2 года назад +5

    Yente ponno poliii....Vishamichirikkumbol ningalude videos kandal oru relief ann ktooooo.Keep going guyz

  • @kunjipathuvlog6077
    @kunjipathuvlog6077 2 года назад +38

    ആഗ്രഹങ്ങൾ എല്ലാം അടിപൊളി 😂😂

  • @thasree30
    @thasree30 2 года назад +74

    ബല്ലാത്ത ജാതി ആഗ്രഹം ആയിപോയി 😂😂😂😂

  • @shakkeelayousuf4763
    @shakkeelayousuf4763 2 года назад +52

    ഞാൻ ഇത്രയും ചിരിച്ച വീഡിയോസ് ഇതിൽ വന്നിട്ടില്ല.
    ഒടുക്കത്തെ ആഗ്രഹങ്ങൾ 🌹❤😂😂😂

  • @anusreep376
    @anusreep376 2 года назад +6

    സൈനാത്ത സൂപ്പർ.... കെട്ടിയോനും ❤❤

  • @shillajames4979
    @shillajames4979 2 года назад +48

    കുറെ ദിവസം കൂടി സൈനത്തയെ കണ്ടപ്പോൾ ആണ് മനസ്സിന് ഒരു സുഖം കിട്ടിയത് 😂😂😂

  • @hannaayru
    @hannaayru 2 года назад +14

    Sainatha uyir..😂❤️💥

  • @jaseenanasri4153
    @jaseenanasri4153 2 года назад +15

    വല്ലാത്തൊരു ആഗ്രഹങ്ങളായി പോയി... 😂😂ഇനിയുണ്ടോ സൈനത്താ ആഗ്രഹങ്ങൾ.... 😆

  • @malappurambabysworld3258
    @malappurambabysworld3258 2 года назад +24

    Haha
    Swimming poolil🤣🤣🤣
    Chakkakoottan
    ❤️❤️🤣🤣😂😂
    ആനന്റെ വാലിൽ kadikka😱😄🤣😍😂❤️😂

  • @thahsimammu3131
    @thahsimammu3131 2 года назад +16

    നമ്മൾ ഉണ്ടാവുമ്പോ നമ്മളെ സൈനാത്ത മരിക്കൂല..... അതിന് നമ്മൾ സമ്മതിക്കില്ല 😂🥺

  • @saranyaponnu4368
    @saranyaponnu4368 2 года назад +4

    Notification vanna udane iggu pooonnuuuu kaanathirikkan vayya sainathaaaaa. Welcome back brosssss

  • @bibinabinubibinabinu1405
    @bibinabinubibinabinu1405 Год назад +4

    Ningal both Are Made for each other aanu😻😻

  • @b57sreenandalal70
    @b57sreenandalal70 2 года назад +8

    Sainathaa ...waiting ayyirunnuu🥳

  • @shamla7478
    @shamla7478 2 года назад +20

    സൈനാത്താ ഇങ്ങളെ മരിക്കാൻ നമ്മള് വിടൂല്ല. 🤣🤣🤣👍

  • @aparnamanoj_apz
    @aparnamanoj_apz 2 года назад +12

    He he back to vibe!!✨️🌼

  • @arathiv7043
    @arathiv7043 2 года назад +12

    Fell in love with sainaathaa❤❤

  • @juhainaaboobacker6301
    @juhainaaboobacker6301 2 года назад +80

    ഖിയാമത് നാളിന്റെ നട്ടുച്ചകൾ 😂🔥✌️

    • @husainn192
      @husainn192 2 года назад

      കിയാം നാളിന്റെ പാതിരാത്രി

  • @musiclovers6716
    @musiclovers6716 2 года назад +14

    Saafboi and shafeeq , ningal vere level aann . Really love your content and acting 🥰🥰🥰

  • @sharafup9052
    @sharafup9052 2 года назад +17

    ഇങ്ങൾ എന്താ ഇപ്പൊ വല്ലാതെ വീഡിയോ ഇടാതെ ennalum saralla iduppo appo kannum 🥰🥰🥰🥰🥰

    • @hanajessi40
      @hanajessi40 2 года назад

      Sainathake pani ayadhe ayinne😂

  • @Shahina_Edk
    @Shahina_Edk 10 месяцев назад

    സെയ്‌നാത്താ നിങ്ങൾ ഭയങ്കര കോമഡിയാണ് ചിരിച്ചു മടുത്തു ന്റെ റബ്ബേ

  • @safa3194
    @safa3194 2 года назад +4

    Waiting ayirunnu eppoyum aminantem sainatharem vdo miss aaakkathavarundoo

  • @user-cy8yb6wv7l
    @user-cy8yb6wv7l 2 года назад +6

    സൈനത്ത &അബൂക്ക is back😘😘😘😘💥💥💥💥

  • @vavachiii9536
    @vavachiii9536 2 года назад +62

    Sainaatha മജ്ജതായാൽ ഞമ്മക്കത് സഹികൂല ട്ടോ🥺🥺🥺

  • @jezinaju2193
    @jezinaju2193 2 года назад +2

    പനി മാറിയോ ഹോസ്പിറ്റലിൽ കിടക്കുന്നത് കണ്ടപ്പോ ഒരു സമാധാനം ഇല്ലായിരുന്നു. ചക്കക്കൂട്ടാൻ ആഗ്രഹം എന്തായാലും പൊളിച്ചു. നമ്മുടെ സൈനാത്ത ഉഷാറായി തിരിച്ചു വന്നു.....

  • @noorpmna3826
    @noorpmna3826 2 года назад +34

    മോഹൻലാലും മമ്മൂട്ടിയും,പിന്നെ ചക്കക്കൂട്ടാനും 🤣

  • @hizaworld8212
    @hizaworld8212 2 года назад +6

    സൈനത്താന്റെ ആഗ്രഹങ്ങൾ കേട്ട് ചിരിച്ചവർ ഉണ്ടൊ 😄😄😄😁😁😁😁😁

  • @adheena_mariyum
    @adheena_mariyum 2 года назад +26

    Waiting aarnnu 🥺 finally ❤️

  • @abdulsalamvp5468
    @abdulsalamvp5468 2 года назад +38

    എന്തായാലും വീണ്ടും വന്നല്ലോ സന്തോഷം 😍😍😍🤣🤣🤣🤣🤣❤❤❤❤❤

  • @shanuzworld53
    @shanuzworld53 2 года назад +28

    വീഗാലാൻഡിൽ പൂളിൽ പോയി മൂത്രമൊഴിക്കുന്നത് എല്ലാവരുടെ സ്ഥിരം പരിപാടി ആണല്ലേ 🤪🤪🤭🤭ബല്ലാത്ത ജാതി ആഗ്രഹം ആയി പോയി സൈനാതാ 🤣🤣🤣🤣🤣

  • @jasivlog1521
    @jasivlog1521 2 года назад

    ഒരുപാട് ചിരിച്ചു നിങ്ങൾ പൊളിയാണ് എന്നതാണ് വീഡിയോ വരാത്തതു എന്ന് വിചാരിച്ചു നില്കേണി

  • @saafboi_fan_girl3363
    @saafboi_fan_girl3363 2 года назад +10

    Ingale valland miss cheythutto ikka🙂

  • @Anas_Panakkadan
    @Anas_Panakkadan 2 года назад +41

    😂😂ന്റമ്മോ !! ഒടുക്കത്തെ ആഗ്രഹങ്ങൾ 😂

  • @sofiyathomas9889
    @sofiyathomas9889 2 года назад +25

    സൗണ്ട് ഒന്നും ok ആയില്ലലോ വേഗം സുഖാവട്ടെ, missed യൂ sainatha🥰

  • @Kattoorkafe
    @Kattoorkafe 2 года назад +1

    Sainatta ..pani pidicha nan polum pani marann chirich oru vazhikkayii tta 😂😂😂😀👍👍

  • @rufsananizar4710
    @rufsananizar4710 2 года назад +28

    ന്നാലും ഇത്തിരി സ്നേഹം ഉള്ളത് ഷഫീഖിനാ 🤣🤣

  • @reshmacm6569
    @reshmacm6569 2 года назад

    Hoo sainathede pandathe videos ethra thavana kandu enno 😍😁😁😝😝😝കണ്ടാലും കണ്ടാലും മതി വരില്ല

  • @shirin_lakshyaah7232
    @shirin_lakshyaah7232 2 года назад +5

    Vallathe addicted aayi poyi bro..😂🔥❤

  • @baijabaijq16
    @baijabaijq16 2 года назад

    സൈനാത്ത ഇങ്ങള് ബല്ലാത്ത ജാതി... ഇങ്ങളെ ആഗ്രഹങ്ങള് കേട്ടിട്ട് ഞമ്മളെ കണ്ണ് തള്ളിപ്പോയ്ക്ണ് 🤭🤭🤭🤭😄😄😄😄😄😄👏👏👏👏

  • @jinu3721
    @jinu3721 2 года назад +22

    എജ്ജാതി ❤😂😂😂 ആഗ്രഹംങ്ങൾ

  • @shajem9380
    @shajem9380 2 года назад

    Ningal Adipoly aannuttoooo.... Ningale vedios varumbo thanne oru happiness um smile ellam koodi varum..... Iniyum orupaad content kittyyy vedios cheyyan 🥰🥰🥰🥰🥰🥰🥰....

  • @ramlathkk3194
    @ramlathkk3194 2 года назад +10

    Loves both of you boys masha Allah super performance

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 2 года назад +16

    എന്റെ സൈനത്താ.... നിങ്ങള് കലക്കാണല്ലോ... നിങ്ങള് ഇല്ലാത്ത ഒരു ദിവസം പോലും ഇപ്പൊ നമ്മക്ക് ഇല്ലാ.. ഇന്റെ പുള്ളക്കും ഇല്ലാ... നിങ്ങള് നമ്മ മുത്ത്.... ❤️❤️❤️❤️❤️നിങ്ങള് മരിച്ചണ്ന്റെ മുമ്പ്‌ നമ്മള്‍ ചിരിച്ച് മരിക്കും... 😂😂😂

  • @shehishemi3666
    @shehishemi3666 2 года назад +31

    ഇത് വല്ലാത്ത ആഗ്രഹങ്ങൾ ആയിപ്പോയി😂സൈനാത്താ 😅😅

  • @shaheenapp1844
    @shaheenapp1844 2 года назад +2

    എന്റെ സൈനാത്താ... നിങ്ങൾ നമ്മളെ ചിരിപ്പിച്ചു കൊല്ലും... എന്തൊരു naturality ആണ് ഓരോ നിമിഷവും 😘😘👌👌👌നേരിൽ കാണാൻ പോലും തോന്നിപോയി

  • @yshnvi_k5768
    @yshnvi_k5768 2 года назад +32

    സൈനാത്തയുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കാൻ ആരുമില്ലേ ഇവിടെ...😂😂

    • @saafboi
      @saafboi  2 года назад +17

      Ille ille ille??🫤

    • @zeenatht9010
      @zeenatht9010 2 года назад +1

      ഇമ്മാതെരി ആഗ്രഹങ്ങൾ ആയത് കൊണ്ട് ഇത്തിരി റിസ്കാണ്....
      ഇല്ലേൽ ആരേലും വന്നേനെ

    • @husainn192
      @husainn192 2 года назад

      ഇജ്ജ് അണ്ട് സാദിപ്പിച്ച kodu

    • @zanusvlog298
      @zanusvlog298 2 года назад

      1.25K Subscribe Aavaan Sahaayikkumoo Please

  • @raikurabe441
    @raikurabe441 2 года назад +2

    ഇത്രയും ദിവസം എവിടെയാണ് എന്ന് വിജാരിക്കുവായിരുന്നു. , സൈനാത്താനെ കാണാൻ എന്നും യൂറ്റ്യൂബ് പരതുന്ന ഞാൻ ,
    ഗൾഫിലെ കൊടും ചൂടിൽ നിന്ന് രാത്രി പണി കഴിഞ്ഞ് വന്നാൽ സൈനാത്താനെ കാണുന്നത് തന്നെ ഒരു കുളിരാണ് .

  • @Dilna38
    @Dilna38 2 года назад +48

    First. sainatha fans like
    👇

  • @sheelagirish1658
    @sheelagirish1658 2 года назад

    വീഡിയോസ് എല്ലാം സൂപ്പർ ആണ് ട്ടോ. ഇപ്പോൾ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട്.. All the best

  • @_Happysunshine_
    @_Happysunshine_ 2 года назад +14

    Still we love you sainatha ❤️

  • @blinkpinkforever6314
    @blinkpinkforever6314 2 года назад +2

    പാവം സൈനാത്താക്ക് വളരേ ചെറിയ ആഗ്രഹങ്ങൾ ആണല്ലോ😂😂

  • @achudjfh
    @achudjfh 2 года назад +4

    വല്ലാണ്ട് മിസ്സിതീന്ന് സത്യം. Inn കണ്ടപ്പോ ntha പറയാ .... പെരുത്ത് സന്തോഷം 😍

  • @muffiqueen5223
    @muffiqueen5223 2 года назад +1

    മോഹൻലാലിനും മമ്മൂട്ടിക്കും ചക്കക്കൂട്ടാൻ 😆😆 pwoli ആഗ്രഹം

  • @mufeeda6920
    @mufeeda6920 2 года назад +5

    Sainatha uyir 😻😻✨✨✨

  • @shaayubabyofficial1202
    @shaayubabyofficial1202 2 года назад +2

    അബൂക്ക ആ ആനനിം സിമ്മിംഗ് പൂളും ഇങ്ങോട്ട് ഇട്തൊണ്ടരാൻ പോയതാവും. സൈനാത്താനോട് അത്രേം സ്നേഹം ആണല്ലോ മൂപ്പർക്ക്😜

  • @shibilishameem1484
    @shibilishameem1484 2 года назад +8

    After long time 🥺❤️

  • @NIDHASKITCHEN
    @NIDHASKITCHEN 2 года назад +1

    ചിരിച്ചു ചിരിച്ചു വല്ലണ്ടായി..😀😀

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +7

    സൈനാത്തയുടെ ആഗ്രഹങ്ങൾ അടിപൊളി 😂😂😂😂

  • @sameerkt1399
    @sameerkt1399 Год назад

    സൈനാത്തയെ കാണുമ്പോൾ എനിക്ക് അറിവിൻ നിലാവിന്റെ മൊല്ലാക്കയുടെ ഒരു ലുക്ക് പോലെ തോന്നി 😜

  • @mrs.kim_namjoon4526
    @mrs.kim_namjoon4526 2 года назад +58

    Abookka with sainatha 😂❤. Perfect couples forever. Wedding anniversary onnumllye😁. Risvan eppozha nattikk vara😌

  • @jaslajasi84
    @jaslajasi84 Год назад +2

    Mohanlalinum mammoottykkum chakkakootaan kodkkal😂❤ufff ingaloru sambavanne😻✨

  • @angel-yl5vo
    @angel-yl5vo 2 года назад +6

    സൈനാത്ത i love you ❤

  • @shahanasherikaringappara8819
    @shahanasherikaringappara8819 2 года назад +2

    😂😂😂😂😂
    Ethra Abookka pattichalum pineyum pineyum Abookkane vishvasikkuna pavam sainatha😢😂inalum inta sainatha aagrhagal valare cherudhayi poyalo😂😂😂😂😂😂😂

  • @fathimathul877
    @fathimathul877 2 года назад +4

    എന്നാലും ആ ചക്കകൂട്ടാൻ കൊടുക്കാൻ കാണിച്ച ആ മനസ്സ് 😂🤣

  • @roufinaroufi7271
    @roufinaroufi7271 2 года назад +1

    സൈനതനെ പോലെ തന്നെ ബല്ലാത്ത ജാതി ആഗ്രഹങ്ങളും 🥰🤣

  • @Frozensisters822
    @Frozensisters822 2 года назад +10

    ബല്ലാത്ത ജാതി ആഗ്രഹങ്ങൾ.... 😂😂😂

  • @ayshuzz77
    @ayshuzz77 2 года назад +1

    താടിയുള്ള സൈനാത്ത താടിയും മീശയും ഇല്ലാത്ത അബൂക്ക പൊളി 🙊🙊😂😂😂