ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...👍

Поделиться
HTML-код
  • Опубликовано: 17 ноя 2021
  • #f2malayali_yoga_with_prem #ഉലുവവെള്ളം_കുടിച്ചാൽ #workout
    ✔️Don't Forget to LIKE👍SUBSCRIBE🔔SHARE↗️
    ✔️You can get more:-
    SUBSCRIBE Now:- / f2malayalii
    ------------------------------------------------------------------------------------------------------------------------------------------------------
    ✔️Stay Connected
    Instagram : / prem_wyn

Комментарии • 646

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 2 года назад +140

    Full stop ഇല്ലേലും ഒരു comma എങ്കിലും ഇടണം chettaaa😁

  • @mygallery7959
    @mygallery7959 2 года назад +51

    ഈ വിഡിയോയിൽ കൃത്യമായി പറയുന്നുണ്ടല്ലോ ഉലുവ വെള്ളം എങ്ങനെയാണു കുടിക്കേണ്ടതെന്ന് പിന്നെയും എന്തിനാ ഇങനെ കമന്റ് ഇടുന്നത്

  • @user-em2qm7zk9v

    ഈ വെള്ളം കുടിച്ചപ്പോൾ വിശപ്പ് വർധിച്ചത് അല്ലാതെ ഒരു മാറ്റവും ഇല്ല

  • @user-ml6gq2hk5c

    പാല് കൊടുക്കുന്ന അമ്മമാർക്ക് കുടിക്കാൻ പറ്റുമോ plz റിപ്ലൈ 😢

  • @Rinku.calicut

    ടോപ് അവതരണം ഇതാകണം എല്ലാവരും കണ്ടു പഠിക്കണം വലിച്ചു നീട്ടാത്ത സിംപിൾ ആൻസർ 👌👌

  • @geethanarayan4535
    @geethanarayan4535 Год назад +5

    തിളപ്പിച്ചു കുടിക്കണോ..പച്ചവെള്ളത്തിൽ ഇട്ടു വെയ്ക്കണോ

  • @user-le3by6iw3b

    ഇങ്ങനെ ആവണം അവതരണം.വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു.ആരും കേട്ടു പോകും..സൂപ്പർ 👌👌👌👌👌

  • @manu.m1154

    ഉലുവ ഇട്ട് ചൂട് ആക്കിയ വെള്ളം കുടിക്കാമോ..

  • @sandrasukumaran7456

    അവതരണം സൂപ്പർ ഞാൻ 80 kg ഉണ്ട് നാളെ മുതല് ഞാനും തുടങ്ങുന്നു 👍❤️

  • @Dhevikadharsana1256
    @Dhevikadharsana1256 Год назад +9

    Njan daily kudikkunna drink aanu uluva vellam.. Ennum night uluva vellam aanu kudikua... Baki vellam rvleyum kudikum... Enik ishtapetta drink aayondu kudikunnathanu... But enik nalla change aanu ee water kudichappo undayath.. Weightloss cheyyarundayirunnu njan.. But kazhinja mnth ente alasatha karanam onnu. Cheythilla sugar ulla food okke dharalam kazhichu... Appol entw weight 68aayirunnu... Pinne ee masam veruthe weight cheythappo 66aayi.. Njan wrk out onnum cheythilla... Njan orupadu chindhichu egane aanu ente weight kuranjathenn.... Sarikum uluva water kudikunnathukondulla benefit aayirunnu ath😍

  • @user-cs3fi1we5t

    വളരെ കുറഞ്ഞ സമയം കൊണ്ട് കാരൃംമെല്ലാം പറഞ്ഞു തന്നതിന് അഭിനന്ദനമറിയിക്കുന്നു❤❤

  • @uthamanv1222
    @uthamanv1222 2 года назад +28

    ഇതു താൻ അവതരണം ഇങ്ങനെ ആവണം അവതരണം u ട്യൂബിൽ വേറെയും കുറേ അവതാരികൾ ഉണ്ടല്ലോ കണ്ട് പഠിക്കു കുട്ടികളെ ❤👍

  • @sunisuneera5514
    @sunisuneera5514 2 года назад +14

    Usefull information ❣️ thank you

  • @sheeba5014
    @sheeba5014 2 года назад +33

    Very good information 👍 thank you Sir ❤🥰

  • @soyat6659
    @soyat6659 2 года назад +403

    എന്താ speed, ചിലരാണേല്‍ വലിച്ചിഴച്ച് മനുഷ്യനെ ബോറടിപ്പിക്കും.ഇതാകണം അവതരണം.ഇങ്ങനെയേ പാടുള്ളൂ.....

  • @haseebbin_mohammed5107
    @haseebbin_mohammed5107 Год назад +10

    നല്ല അവതരണം👍👍👍👍

  • @praseethaprasee334
    @praseethaprasee334 2 года назад +29

    ചേട്ടാ സൂപ്പർ നല്ല അവതരണം ❤❤❤❤❤

  • @rajt0000
    @rajt0000 2 года назад +126

    ബ്രോയ്... സത്യം പറയാല്ലോ ബ്രോയുടെ വീഡിയോസ് ഒരു പോസിറ്റീവ് എനർജി ആണ് തരുന്നത്...You are really amazing bro....😍😍😍✌️✌️✌️✌️✌️

  • @appusappus3321
    @appusappus3321 2 года назад +2

    Nannayittundu.. Vedio... Good presentation

  • @stephythomas7958
    @stephythomas7958 2 года назад +1

    Cheriya video. Orupad kaaryagal. Supr annu chetta👍👍👍👍