10-C II EP 5 II Sundhari Teacher II Webseries Season 1||

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @IM4UMedia
    @IM4UMedia  4 года назад +1515

    IM4U ഞങ്ങളുടെ ഓരോ പ്രേക്ഷകരുടെയും കമന്റ്സ് വായിക്കാറും കഴിവതും like, Reply കൊടുക്കാൻ ശ്രെമിക്കാറും ഉണ്ട്.🥰 എല്ലാവരിലേക്കും ഒരു റിപ്ലൈ അറിയിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.. ഈ എപ്പിസോഡിൽ ഭൂരിപക്ഷം കമന്റും വീഡിയോയുടെ ദൈർക്യം കൂട്ടണം എന്നായിരുന്നു.. ഈ വെബ്സീരീസിന്റെ സ്ക്രിപ്റ്റും ദൈർക്യവും മുൻകൂട്ടി ചിറ്റപ്പെടുത്തിയിരിക്കുന്നതായത് കൊണ്ട് കൂടുതൽ ദൈർക്യമുള്ള വീഡിയോ നൽകാൻ സാധിക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു🙏🥰
    എന്നാൽ അടുത്ത ഒരു വെബ്സീരീസ് ഉടൻ ആരാഭിക്കുന്നുണ്ട്, അതിന്റെ ദൈർക്യം തീർച്ചയായും നിങ്ങളെ സംതൃപ്തപെടുത്തുമെന്നു ഉറപ്പു തരുന്നു..🤝👍 നിങ്ങൾ നൽകിയ സപ്പോർട്ട് കൊണ്ടാണ് IM4U വളരുന്നത്..🥰❤️ ഓരോ സബ്സ്ക്രൈബ്ഴ്സിനോടും ഹൃദയം നിറഞ്ഞ നന്ദി ❤️

    • @muhsinmusthafa199
      @muhsinmusthafa199 4 года назад +8

      Hhmmm

    • @mysterysolvermalayali3407
      @mysterysolvermalayali3407 4 года назад +9

      10 ആം ക്ലാസിൽ ഒരു അടിക്കും മേലെ അടി വാങ്ങിയ എന്നെപ്പോലെ ഉള്ള എല്ലാ മഹാന്മാരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ കുത്തിപ്പോട്ടിക്കോ

    • @muhsinmusthafa199
      @muhsinmusthafa199 4 года назад +6

      @@mysterysolvermalayali3407 ha

    • @anhasstudio6711
      @anhasstudio6711 4 года назад +4

      🥰😍🤩

    • @soumyaanoop7091
      @soumyaanoop7091 4 года назад +4

      👍😆

  • @amalsjose5485
    @amalsjose5485 4 года назад +1503

    സ്വന്തം അച്ഛനെകേറി എടാ എന്ന് വിളിക്കാൻ ഒരു റേഞ്ച് വേണം 😘😘😘😘😘 HIS OWN SON POLIIIIIIIIIIIII

  • @IM4UMedia
    @IM4UMedia  4 года назад +4298

    10-C യുടെ കഴിഞ്ഞ 4 എപ്പിസോഡുകൾക്ക് നിങ്ങൾ തന്ന സപ്പോർട്ട് ഞങ്ങൾക്ക് വളരെ വലുതാണ്.. നിങ്ങളുടെ സപ്പോർട്ട് കൊണ്ട് ചാനൽ 4 ലക്ഷം സബ്സ്ക്രൈബ്സ് കഴിഞ്ഞതിൽ നിങ്ങൾ ഓരോ സബ്സ്ക്രൈബ്ഴ്സിനോടും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു❤️❤️തുടർന്നും എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഞങ്ങൾ IM4U ടീം പ്രധീക്ഷിക്കുന്നു... 🙏❤️

  • @e-cafe3553
    @e-cafe3553 4 года назад +3944

    ഇപ്പോൾ ഓരോ എപ്പിസോഡുനും വേണ്ടി കാത്തിരിപ്പാണ്😍😍😍😍

  • @jishasj8486
    @jishasj8486 4 года назад +501

    ക്ലാസ്സിലെ പെൺകുട്ടിയെ കൊണ്ടു ഇഷ്ടമാണെന്നു പറയിപ്പിച്ചിട്ടു ഒന്നു മൈൻഡ് പോലും ചെയ്യണ്ടു നടക്കുന്ന ബാക്ക്ബെഞ്ച് ഹീറോ 🔥🔥🤣🤣😘😍....

  • @സാധാരണക്കാരൻ-ഖ7ഥ

    ഭാര്യ അമ്മയായി ❤️
    ഭർത്താവ് മകനായി ❤️
    മകൻ അനിയനായി 😂❤️
    😂😂😂
    ആഹ് അന്തസ് 😂😂💯

    • @shls4559
      @shls4559 4 года назад +111

      അച്ഛനെ മുഖത്ത് നോക്കി ടാ എന്ന് വിളിക്കുന്നമകൻ....

    • @jamnizartndcraft4288
      @jamnizartndcraft4288 4 года назад +2

      @@shls4559 🥴

    • @ramshi1852
      @ramshi1852 4 года назад +47

      Perakkan pokkunna kunj vere ind 😂athine marakkalle

    • @hishasverities6777
      @hishasverities6777 4 года назад +3

      @@ramshi1852 😁😁😁😁

    • @comsreyaskpl5376
      @comsreyaskpl5376 4 года назад +10

      Arada ippo like pinvalichath

  • @appus2112
    @appus2112 4 года назад +1520

    സമയം കുറച്ചു കൂടി കൂട്ടണം എന്നു തോന്നുന്നവർക്ക് ഇവിടെ വെള്ള പൂശാം,, ഒരു 15,20 മിനുട്ടാക്കിയാൽ പൊളിക്കും👌👌👌

  • @leelapaulson8629
    @leelapaulson8629 4 года назад +470

    ഏത് നേരം നോക്കിയാലും കീരിയും പാമ്പും പോലെയാ രണ്ടും. അങ്ങനെയുള്ള ചേട്ടൻ അനിയന്മാർ. അനിയത്തി. അനിയന്മാർ ഇവിടെ വരിക

  • @മഴമൊഴി
    @മഴമൊഴി 4 года назад +858

    ലക്ഷ്മിയെ പോലെ ഒരുത്തി ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടാരുന്നു.. ഓർക്കുമ്പോൾ മുഖം എടുത്തു നിലത്തുരക്കാൻ തോന്നുന്നു 😏😏😏

    • @jijithjiji8470
      @jijithjiji8470 4 года назад +74

      അവൾ ലീഡറുംകൂടി ആയാൽ സബാഷ്...🥵

    • @മഴമൊഴി
      @മഴമൊഴി 4 года назад +11

      @@jijithjiji8470 അയ്യോ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @ashaammu8299
      @ashaammu8299 4 года назад +4

      😄😄😄😄😂

    • @mysterysolvermalayali3407
      @mysterysolvermalayali3407 4 года назад +14

      10 ആം ക്ലാസിൽ ഒരു അടിക്കും മേലെ അടി വാങ്ങിയ എന്നെപ്പോലെ ഉള്ള എല്ലാ മഹാന്മാരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ കുത്തിപ്പൊട്ടിക്കൂ

    • @simmysiju7327
      @simmysiju7327 4 года назад +7

      Njangada classil arum illarnnu

  • @happyhappyyyy
    @happyhappyyyy 4 года назад +502

    സ്വന്തം അച്ഛനെ പോടാന്ന് വിളിക്കാനും വേണം ഒരു റേഞ്ച്...😅... മോനേ ഋഷി നീ പുലിയാടാ
    Rishi ഫാൻസ്‌ commoooonnn😍😍😍
    Ohhh myy godd...
    ആദ്യം ആയിട്ടാണ് ഇത്രയും ലൈക്‌ 😍🥴.

    • @Rishi0228.
      @Rishi0228. 4 года назад +2

      അതെ

    • @happyhappyyyy
      @happyhappyyyy 4 года назад +3

      @@Rishi0228. ഈ ഋഷിക്കും എല്ലാവരും ഒന്ന് ലൈക്‌ കൊടുത്ത് സഹായിക്കുക 😅

    • @praveenkc3627
      @praveenkc3627 3 года назад

      ഇത് comment ചെയ്യാൻ വന്ന ലെ ഞാൻ

  • @dilisjo4038
    @dilisjo4038 4 года назад +1512

    അച്ഛനെ കേറി എടാ എന്ന് വിളിച്ച ഋഷിക്കൂട്ടൻ മാസ്സ് ആണെങ്കിൽ സ്വന്തം ഭാര്യയെ കേറി അമ്മേന്ന് വിളിച്ച അനുരാജേട്ടൻ കൊല മാസ്സാണ് 🔥🔥

  • @amalvenu_vm4844
    @amalvenu_vm4844 4 года назад +816

    അമ്മ കതക് തുറന്ന് വന്നപ്പോൾ മേശപ്പുറത്തിരുന്ന പേപ്പറിലെ മാർക്ക് കാണുമോയെന്ന് ശെരിക്കും പേടിച്ചു

  • @Karnan_0
    @Karnan_0 4 года назад +405

    ടീച്ചറുടെ കൊച്ചിനെ സോപ്പിടുന്ന girls എല്ലാ സ്കൂളിലും ഉണ്ടല്ലേ😂😂പശുകിടാവിനെ നക്കുന്നത് പോലെ കൊറേ എണ്ണം ഓടിവന്ന് ഒലിപ്പീര് അടിക്കും

  • @krishhhh8877
    @krishhhh8877 4 года назад +619

    Magic pen സത്യമാവോ എന്ന്അറിയാൻ ആരൊക്കെ waiting???😜😜😜😜✌✌✌✌

    • @amruthaammu1212
      @amruthaammu1212 4 года назад +3

      🥴✌️

    • @unnikrishnannp1144
      @unnikrishnannp1144 4 года назад +5

      Mikkavaarum maayilla 😂

    • @ishaazvlog8163
      @ishaazvlog8163 4 года назад +1

      @@unnikrishnannp1144 Ente kochu craft channel onnu support cheyyo please🙏

    • @ishaazvlog8163
      @ishaazvlog8163 4 года назад +1

      @@amruthaammu1212 Ente kochu craft channel onnu support cheyyo please🙏

    • @lj5404
      @lj5404 4 года назад

      ചുമ്മാ ഉടായിപ്പ് ആണെന്ന് കണക്കു സാർ കൈയിൽ നിന്ന് എടുത്തിട്ട് അടി വാങ്ങിയുട്ടുണ്ട് ഞങ്ങളൊക്കെ
      തോറ്റതിനും മാർക്ക്‌ തിരുത്തിയത് നും

  • @vismayavasudevan3782
    @vismayavasudevan3782 4 года назад +309

    അന്ന് പോകാൻ മടിച്ചെങ്കിലും ഇന്ന് പോകാൻ കൊതിക്കുന്ന സ്വർഗം - സ്കൂൾ 😍😍😍❤❤❤❤
    Missing 😪

    • @beautyvlogs2260
      @beautyvlogs2260 4 года назад +1

      ruclips.net/video/a9X8u-1yQDY/видео.html

  • @edgerkbe1115
    @edgerkbe1115 4 года назад +301

    ഇതിൻറെ എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ❤️🔥🔥🔥

  • @NikhilBalakrishnan
    @NikhilBalakrishnan 4 года назад +1385

    Nammal parayan agrahicha comment okke ororutharu munne adichittu! Athum like cheythu irrikunavar undo! 🤣🤣 Video pwolli makkale! Missing missing!! 😭😭😭

    • @snehasarth3337
      @snehasarth3337 4 года назад +16

      Mich u too nikzuttaaaa😔

    • @mr.shibupariyath3826
      @mr.shibupariyath3826 4 года назад +5

      This vediii is very bad very bad very bad vert bad veryy bad verty very very very very very very very very very very very very very very very bad bad bad bad bad bad bad bad bad bad bad bad bad bad b\d bad bad bad bad bad bad

    • @anjanaammuzz6136
      @anjanaammuzz6136 4 года назад +3

      Present😌

    • @sajinack1886
      @sajinack1886 4 года назад +2

      Indey

    • @mysterysolvermalayali3407
      @mysterysolvermalayali3407 4 года назад +3

      10 ആം ക്ലാസിൽ ഒരു അടിക്കും മേലെ അടി വാങ്ങിയ എന്നെപ്പോലെ ഉള്ള എല്ലാ മഹാന്മാരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ കുത്തിപ്പൊട്ടിക്കൂ

  • @123-RUN
    @123-RUN 4 года назад +263

    ക്ലാസ്സിലെ ഏതേലും ഒരു ടീച്ചർ കുട്ടിയേയും കൊണ്ട് വന്നാൽ ഭയങ്കര കൊഞ്ചിക്കൽ ആവും ന്നാലോ വീട്ടിൽ അനിയനുമായി അല്ലേൽ അനിയത്തിയുമായി കട്ട കലിപ്പും ആകും 😍😍

  • @ALTHWAFvlogs
    @ALTHWAFvlogs 4 года назад +1148

    *മൂന്നിൽ നിർത്തിയത് കാര്യമായി 😜*

    • @cinefamereels1408
      @cinefamereels1408 4 года назад +36

      മൂന്നിൽ കൂടുതൽ ആയാലും ഉണ്ടാക്കിയവർക്ക് അറിയാം ചിലവിന് കൊടുക്കാൻ

    • @moh.shazin7294
      @moh.shazin7294 4 года назад +19

      @@cinefamereels1408 ഒരു തമാശക്കാൻ 🥴

    • @cinefamereels1408
      @cinefamereels1408 4 года назад +9

      @@moh.shazin7294 ഞാൻ പറഞ്ഞത് തമാശ അല്ലടോ കാര്യമായിട്ട് പറഞ്ഞതാ

    • @ghosthunter8664
      @ghosthunter8664 4 года назад +7

      @@cinefamereels1408 bro indakiko no problem

    • @moh.shazin7294
      @moh.shazin7294 4 года назад +5

      @@cinefamereels1408 ഇനി വേണമെങ്കിൽ serious ആയിട്ട് എടുക്കാം 😜

  • @Salwasherief123
    @Salwasherief123 4 года назад +448

    ആ മാർക്കു മായുമോ എന്നറിയാൻ ഭയങ്കര ജിജ്ഞാസ😁😁.Anyway episode polichu✌✌

    • @nathenc2592
      @nathenc2592 4 года назад

      ruclips.net/video/bZA8J2z_rGc/видео.html🙏🙏🙏

    • @Salwasherief123
      @Salwasherief123 4 года назад +1

      270 likooo🤩🤩.Oh my god✌✌

    • @sree.lakshmi.
      @sree.lakshmi. 4 года назад +1

      😅😅😅😅😅

    • @postboxkerala4499
      @postboxkerala4499 4 года назад +1

      മാജിക് പെൻ സത്യമാവും
      പക്ഷെ 24 മണിക്കൂറിന് മുന്നേ അച്ഛൻ വന്ന് ചെക്ക് ചെയ്ത് സകല ഉഡായിപ്പും പൊക്കും 🤣🤣🤣🤣

    • @Salwasherief123
      @Salwasherief123 4 года назад

      @@postboxkerala4499 Ayyo😯.Pavam pillere jeevich pokattarnnu😁.Anuraj rekshapedumo entho.Enthayalum kathirikkam for next episode🤩🤩

  • @meenakshiv3120
    @meenakshiv3120 4 года назад +1553

    ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് 2 വരെ ഒരിക്കൽ പോലും C ഡിവിഷനിൽ പഠിക്കാത്ത ആരേലും ഇണ്ടോ ഇവിടെ... എന്നെപോലെ 😅

    • @sreesree3418
      @sreesree3418 4 года назад +4

      ഞാൻ

    • @thoibamalik4855
      @thoibamalik4855 4 года назад +4

      Njaanum

    • @sankarrajesh3984
      @sankarrajesh3984 4 года назад +2

      ഞാൻ പഠിച്ച സ്കൂളിൽ ഞങ്ങളുടെ ജൂനിയർസ് മുതൽ ആണ് സി ഡിവിഷൻ വന്നത്.

    • @Farshanasharin
      @Farshanasharin 3 года назад +5

      ഞാൻ ഇപ്പൊ പഠിച്ചോണ്ടിരിക്ക 😍😍

    • @sanum2261
      @sanum2261 3 года назад +1

      Njan und🙋‍♀️

  • @comic_creature
    @comic_creature 4 года назад +553

    Le sanju: yes my father is gulf😂

  • @agnarosephilo4725
    @agnarosephilo4725 4 года назад +511

    ലോകത്തിൽ ഏറ്റവും ഭാഗ്യമുള്ള മക്കളിൽ ഒരാളാണ് ആ മോനൂസ്
    സ്വന്തം അപ്പനെ പോടാ എന്നു വിളിച്ച മഹാൻ 😁😂

    • @Sandra-zo6kf
      @Sandra-zo6kf 4 года назад

      😂

    • @nooraninooru
      @nooraninooru 4 года назад

      😂

    • @shanithshanu3872
      @shanithshanu3872 4 года назад +6

      Swantham appane kollunnavar vare und

    • @vigorouscomments8462
      @vigorouscomments8462 4 года назад +10

      @@shanithshanu3872 സ്വന്തം മക്കൾക്കിട് പണിയുന്ന അപ്പന്മാരും ഉണ്ടേ

    • @aiswaryaiv4608
      @aiswaryaiv4608 4 года назад +2

      🤣🤣

  • @shihabmpm6151
    @shihabmpm6151 4 года назад +99

    പാടാൻ അറിയാത്തവനെ പിടിച്ച് നന്നായി പാടുമെന്ന് പറയുന്നത് ഒക്കെ realistic ആയിട്ടുണ്ട്

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 4 года назад +121

    ഇതു തന്നെ ഒരു ഭാഗ്യമാണ് ഭാര്യ ഭർത്താവ് മകൻ ഇതുപോലെ അഭിനയിക്കാൻ ഭാഗ്യമുണ്ടാക്കിയ ദൈവത്തിന് സ്തുതി 😀😀🙌🤟👍😘😘😘

  • @travelseconds96
    @travelseconds96 4 года назад +1030

    Aa കൊച്ചിന് സ്വന്തം അച്ഛനെ പോടന്നു വിളിക്കാൻ അവസരം നൽകിയ കമ്മറ്റിക്കാർക്ക് നന്ദി

    • @hishamsha843
      @hishamsha843 4 года назад +5

      Achano eeth achan?😑

    • @vineeshasanthoshdewdrops4448
      @vineeshasanthoshdewdrops4448 4 года назад +16

      സത്യം ഞാനും അത് ആലോചിക്കുവായിരുന്നു 🤗

    • @aysha9659
      @aysha9659 4 года назад +8

      @@hishamsha843 chettanum aniyanum achanum monum aanallo

    • @namelessspot0805
      @namelessspot0805 4 года назад +5

      @@hishamsha843 original aakutteede achanaan ithile avante chettan

    • @v.rmediacreation524
      @v.rmediacreation524 4 года назад +12

      ഭാര്യയെ അമ്മേന്നും 😊

  • @SHENIVILLAGE
    @SHENIVILLAGE 4 года назад +174

    ഇതുവരെ എല്ലാ eppisodumm കണ്ടവർ ഉണ്ടോ 😍

  • @loveshore.....5637
    @loveshore.....5637 4 года назад +221

    ആ മാർക്ക്‌ മായില്ല എന്ന് തോന്നുന്നവർ ഉണ്ടോ.....😝😝

    • @heebaali250
      @heebaali250 4 года назад +2

      Njan

    • @mysterysolvermalayali3407
      @mysterysolvermalayali3407 4 года назад +2

      10 ആം ക്ലാസിൽ ഒരു അടിക്കും മേലെ അടി വാങ്ങിയ എന്നെപ്പോലെ ഉള്ള എല്ലാ മഹാന്മാരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ കുത്തിപ്പൊട്ടിക്കൂ

    • @amruthaammu1212
      @amruthaammu1212 4 года назад +5

      മായണം അപ്പോഴാണ് ഒരു ട്വിസ്റ്റ്‌ കിട്ടു

    • @libusvibes6284
      @libusvibes6284 4 года назад +2

      Poda

    • @bismiyabichussbichu1020
      @bismiyabichussbichu1020 4 года назад +2

      Undaloo🤭

  • @blackbox5298
    @blackbox5298 4 года назад +137

    ടീച്ചർ ന്റെ കുട്ടിയെ സ്നേഹിക്കുന്ന പെണ്പിള്ളേര്.🤣...ഇജ്ജാതി ഒറിജിനാലിറ്റി🤞

  • @alone-wx9nm
    @alone-wx9nm 4 года назад +106

    *ഒരിക്കൽ വെറുത്ത ദിനം
    ഇപ്പോൾ കൊതികുന്ന ദിനം ഇനി കിട്ടാത്ത ദിനം
    "SCHOOL LIFE"*

  • @keralapsconlineguruji
    @keralapsconlineguruji 4 года назад +723

    എല്ലാ എപ്പിസോഡ്‌സും ഒന്നിനൊന്ന് മികച്ചതാണ്..😄👍 നമ്മുടെ നാട്ടുകാരാണ് ഭൂരിഭാഗം പേരും എന്നറിയാം..എല്ലാ വിധ ആശംസകളും നേരുന്നു.ഇന്നത്തെ സ്‌പെഷ്യൽ സുന്ദരി (അനു) ടീച്ചറിന്റെ അഭിനയ ജീവിതത്തിന് കൂടെ പഠിച്ച കൂട്ടുകാരന്റെ പ്രത്യേക പ്രോത്സാഹനം 😄😄👍👍. Direction & Script നോ രക്ഷ at all..🤗🤗 Kannan Bro Pwoilikk ✌️✌️✌️ ഈ ടീമിലെ എല്ലാവരും ഒന്നിനൊന്ന് കിടിലങ്ങൾ ആണ്..❤️❤️✌️

  • @Adakakuruofficial
    @Adakakuruofficial 4 года назад +178

    കാത്തിരുന്ന് കാത്തിരുന്ന് വന്ന episode ആണ്.. അത് എത്ര പെട്ടന്നാ കഴിയുന്നേ.. ഇതിൻ്റെ length ക്കൂട്ടണം എന്നുള്ളവർ like അടിക്ക്

  • @arunar5950
    @arunar5950 4 года назад +301

    ഭിത്തിയിൽ അതുപോലെ ടൈം ടേബിൾ എഴുതി ഒട്ടിച്ച് വച്ചവർ ആരൊക്കെ ഉണ്ട്?

  • @abhinraglr8046
    @abhinraglr8046 4 года назад +111

    5th എപ്പിസോഡ് ൻ്റെ teaser കണ്ട് കൊണ്ടിരിക്കുമ്പോൾ ആണ് notification വരുന്നത് അപ്പോ നേരെ ഇഗ് പോന്നു ❤️

  • @alansatheesh1095
    @alansatheesh1095 4 года назад +228

    എന്നെപ്പോലെ 10C episode ഒരെണ്ണം പോലും മിസ്സ് ചെയ്യാതെ കണ്ട എത്ര പേർ ഉണ്ട് ഇവിടെ 😍😍😍

    • @ajmal5356
      @ajmal5356 4 года назад +2

      Njaaannnnn

    • @alansatheesh1095
      @alansatheesh1095 4 года назад +2

      @@ajmal5356 🥳🥳🥳

    • @SimplyHomebyAnjana
      @SimplyHomebyAnjana 4 года назад +1

      @@alansatheesh1095 Hiii.. ente channel kandu nokit ishtapettal onn support cheyyane🙂

    • @alansatheesh1095
      @alansatheesh1095 4 года назад +2

      @@SimplyHomebyAnjana തീർച്ച ആയും 😍🥳🥳

  • @naveennkz8770
    @naveennkz8770 4 года назад +127

    മ്മടെ kd ചെക്കന്റെ കയ്യിലെ പമ്പരം കണ്ടപ്പോഴേക്കും ചിരി വന്ന് 😂😂
    പുള്ളിയുടെ റോൾ ആണ് മെയിൻ സാനം 😍👌

  • @ehsan5266
    @ehsan5266 3 года назад +31

    സഞ്ജുവേട്ടൻ പാടിയപ്പോ ലക്ഷ്മിചേച്ചിടെ expression ഉവ്വോ 😆😆പാട്ട് സൂപ്പർ......

  • @FALILHF
    @FALILHF 4 года назад +106

    കുറച്ചും കൂടി length ഉണ്ടങ്കിൽ നന്നായിരുന്നു....10 mnt പെട്ടന്ന് തീർന്നു...🤷‍♂️🤷‍♂️

  • @asifahamed2061
    @asifahamed2061 4 года назад +139

    Original അച്ഛനെ കേറി നീ പോടാ എന്ന് വിളിച്ച rishikuttan ആണ് ഇന്നത്തെ ഹീറോ 😘😘😀😍😍

  • @adhvikaanubabu
    @adhvikaanubabu 4 года назад +89

    ഇതിപ്പോ പെട്ടെന്ന് കഴിഞ്ഞു പോയി, 😢😢😢😢😢😢😢😢കുറെ കൂടി നേരം വേണമായിരുന്നു എന്നുള്ളവർ പറയൂ

  • @TravelTechies
    @TravelTechies 4 года назад +157

    എണീക്കാൻ നേരം വൈകിയാൽ ഫാൻ നിർത്തി പോകുന്ന ആരുടെയൊക്കെ അമ്മമാരുണ്ട്?✌️🙃😘

  • @soorajm8313
    @soorajm8313 4 года назад +186

    Episode വളരെ short ആണല്ലോ... കുറച്ചു കൂടി കൂട്ടിക്കൂടെ.

    • @sachulik9678
      @sachulik9678 4 года назад +2

      Athe oru 20-30 min aakkikkoode

  • @smks8450
    @smks8450 4 года назад +802

    എപ്പിസോഡ് ടൈം കൂട്ടണം.. പത്തുമിനിറ്റ് എന്ത് കാണാനാണ്

  • @reeshmakrishnan4657
    @reeshmakrishnan4657 4 года назад +723

    ഭാര്യ അമ്മ ആയി ...ഭർത്താവ് മകൻ ആയി...മകൻ അനിയൻ ആയി...മൊത്തം collaboration🤣🤣🤣🤣🤣

  • @jithin_thalassery
    @jithin_thalassery 4 года назад +142

    സത്യം പറഞ്ഞാൽ ഓരോ എപ്പിസോടും വരാനായി കട്ട waiting ആണ്😍🔥

  • @shahirashahi8390
    @shahirashahi8390 4 года назад +88

    ഭാര്യയെ കേറി അമ്മേ എന്ന് വിളിച്ച ഭാഗ്യവാൻ......

  • @mubashiramuba239
    @mubashiramuba239 4 года назад +198

    ഭാര്യയെ കേറി അമ്മാന്ന് വിളിക്കാനും വേണം ഒരു റേഞ്ച്✌💪💪

    • @prashobk6904
      @prashobk6904 4 года назад +6

      അപ്പോ ഋഷികുട്ടനോ അച്ഛനെ കേറിയല്ലേ എടാ എന്ന് വിളിക്കുന്നെ😂😎

    • @mubashiramuba239
      @mubashiramuba239 4 года назад

      @@prashobk6904 അല്ലെന്ന് nan പറഞ്ഞില്ലല്ലോ😄

    • @prashobk6904
      @prashobk6904 4 года назад

      @@mubashiramuba239 🤣ചുമ്മാ പറഞ്ഞതാ പോടാന്ന് വിളിച് അച്ഛനെ രണ്ട് പൊട്ടിക്കുകയും ചെയ്തു😂

    • @mubashiramuba239
      @mubashiramuba239 4 года назад

      @@prashobk6904 😃😃😃

  • @MrShemeermuhammed
    @MrShemeermuhammed 4 года назад +22

    ഒരു വട്ടം കൂടി ആ പഴയ കലാലയത്തിന്റ മുന്നിൽ എത്തിച്ചു
    super

  • @emilroy5128
    @emilroy5128 4 года назад +82

    Husband = student
    Wife = mother
    Son =brother
    polichu 😘😘

  • @kamarbanep7602
    @kamarbanep7602 4 года назад +151

    Half screen, reading comment, laying in the bed

  • @MuhammadAli-qj9ki
    @MuhammadAli-qj9ki 4 года назад +186

    അല്ലെൻകിലും പാടാൻ അറിയാത്തവരെകൊണ്ട് പഠിപ്പിക്കുക എല്ലാവരുടെയും ഹോബി ആണ്

    • @simmysiju7327
      @simmysiju7327 4 года назад +2

      Pakshe athilum talent ullavare kanumbol talent undannu paranju irikkunavarude mukham onnum kananam chetta poliyaaa😂😂😂

  • @sherinantonyppanachithara1901
    @sherinantonyppanachithara1901 4 года назад +152

    സഞ്ജു പാടിത്തുടങ്ങിയപ്പോഴുള്ള ലക്ഷ്മിയുടെ എക്സ്പ്രഷൻ 🙄🙄🤣🤣🤣🤣

  • @malayalimedia5872
    @malayalimedia5872 4 года назад +70

    ആദ്യം ഇത് കാണതേ ഇല്ലായിരുന്നു അറിയാതെ ഒരു episod കണ്ടു അത് മുതൽ കാണാൻ തുടങ്ങി 😘😘😘😘😘😘😘നിങ്ങൾ എല്ലാവരും പൊളിയാണ് 🤣🤣🤣😍😍😍😘😘😘

  • @shemiash1278
    @shemiash1278 4 года назад +180

    ടീച്ചർ മാരുടെ കുട്ടികളെ സോപ് ഇടുന്ന പലരും അന്നും ഇന്നും ഉണ്ട് 😁😁😁വീട്ടിലെ കുഞ്ഞുങ്ങളെ പോലും തിരിഞ്ഞു നോക്കാത്തവരാകും പലരും 😂

  • @visakhbs5540
    @visakhbs5540 4 года назад +1382

    സ്കൂൾ ലൈഫിൽ എപ്പോഴെങ്കിലും C ഡിവിഷനിൽ പഠിച്ചവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ വന്നു നീലം മുക്കി ഹാജർ രേഖപ്പെടുത്തു പവർ കാണിക്കു

    • @nightingale3816
      @nightingale3816 4 года назад +16

      7 C💕😅

    • @amruthaammu1212
      @amruthaammu1212 4 года назад +13

      C മാത്രേ ഉള്ളൂ🤣

    • @anishpnkm301
      @anishpnkm301 4 года назад +11

      9C

    • @ammusamana1768
      @ammusamana1768 4 года назад +18

      10 C✌

    • @meenakshiv3120
      @meenakshiv3120 4 года назад +19

      ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് 2 വരെ ഒരിക്കൽ പോലും C ഡിവിഷനിൽ പഠിക്കാത്തോരും ഇണ്ട് 😌😌😌

  • @princeyesudas8999
    @princeyesudas8999 3 года назад +55

    Yes, My father is gulf.... isn't legendary?🥱🤣

  • @aryai7105
    @aryai7105 4 года назад +295

    അച്ഛനെ നീ പോടാന്ന് വിളിക്കാൻ അവസരം കിട്ടിയ ഋഷി കുട്ടൻ 😁

    • @alone-wx9nm
      @alone-wx9nm 4 года назад +6

      😎

    • @amruthaammu1212
      @amruthaammu1212 4 года назад +3

      😂

    • @dhanyavyga7128
      @dhanyavyga7128 4 года назад +2

      😂😂😂

    • @farsafarsana9495
      @farsafarsana9495 4 года назад +4

      ഭർത്താവിനെ എടാ എന്ന് വിളിക്കാൻ കിട്ടിയ അവസരം..😂

    • @SimplyHomebyAnjana
      @SimplyHomebyAnjana 4 года назад

      @@dhanyavyga7128 Hiii.. ente channel kandu nokit ishtapettal onn support cheyyane🙂

  • @salmanfariz9857
    @salmanfariz9857 4 года назад +152

    ഞങ്ങളുടെ മനോഹരമായ ഓർമ്മകൾ തിരിച്ചു നൽകിയതിന് IM4U നു ഒരായിരം നന്ദി..❤
    എന്നും കൂടെയുണ്ടാകും കട്ട സപ്പോർട്ടുമായി...❤❤

    • @beautyvlogs2260
      @beautyvlogs2260 4 года назад

      ruclips.net/video/a9X8u-1yQDY/видео.html

  • @diyaghosh887
    @diyaghosh887 4 года назад +66

    അച്ഛനെ കേറി എഡാന്ന് 🤭🤭ഭാര്യെനെ കേറി അമ്മെന്ന് 🤭🤭🤭😂😂😂😂

    • @soumyaks5974
      @soumyaks5974 4 года назад +1

      പെട്ടെന്ന് തീർന്നു പോയല്ലോ 😌സൂപ്പർ ഇനി next wk waiting

  • @alisharasi4420
    @alisharasi4420 4 года назад +76

    സഞ്ജുച്ചേട്ടന്റെ പാട്ട് കേട്ട് കൊച്ച് വരെ കരഞ്ഞു പോയി😂😂😂

  • @forfun1423
    @forfun1423 4 года назад +501

    സ്വന്തം അച്ഛനെ പോടാ ന്ന് വിളിക്കാൻ കിട്ടിയ അവസരം....

  • @prasobhpradeep2963
    @prasobhpradeep2963 4 года назад +90

    നമക്ക് എത്ര മാർക്കാണെന്നതിലുപരി പടിപ്പിസ്റ്റിനെത്ര മാർക്കാണെന്ന ചോദ്യം കേട്ടവർ ഉണ്ടോ 😂
    👇

  • @dilisjo4038
    @dilisjo4038 4 года назад +111

    ടീച്ചർമാരുടെ മക്കളും പെൺപിള്ളേരും 😂😂

  • @jinuhanna
    @jinuhanna 4 года назад +125

    ശ്ശോ... ഇതിപ്പോ കണക്ക് പരീക്ഷയ്ക്ക് പൊട്ടിയവരേക്കാൾ tension ആയല്ലോ...😒 next episode ന് വേണ്ടി കട്ട waiting.....🤩

  • @sangeeth7204
    @sangeeth7204 4 года назад +74

    ഞാൻ കാണേണ്ട എന്നുവെച്ച shortfilm ആണ്.. പക്ഷെ ഇപ്പോൾ ഓരോ എപ്പിസോഡിനും കാത്തിരിപ്പാണ്

    • @preenumolp
      @preenumolp 4 года назад

      Njn innanu kanunnath 1st tym.. Ini ellam kananam... 😍

  • @Linsonmathews
    @Linsonmathews 4 года назад +48

    എത്ര വർഷം കഴിഞ്ഞാലും സ്കൂൾ ലൈഫ്, അതൊരു നൊസ്റ്റാൾജിയ ആണേൽ 10 ക്ലാസ്സ്‌ ആയിരിക്കും ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് 🤗❣️

  • @ashwinmukundan6553
    @ashwinmukundan6553 4 года назад +330

    ക്ലാസ്സിൽ എവിടെയെങ്കിലും കിടന്ന് ഒരു പേന കിട്ടിയാൽ...
    Who is this pen.. എന്ന് ചോദിക്കാതെ സമാദാനം ഇല്ലായിരുന്നു....🤣

    • @amruthaammu1212
      @amruthaammu1212 4 года назад +2

      😁😁😁🤣🤣🤣🤣🤣🤣🤣✌️✌️✌️

    • @meenumanohar5616
      @meenumanohar5616 4 года назад +1

      😂😂😂😁😁😁🤣

    • @mysterysolvermalayali3407
      @mysterysolvermalayali3407 4 года назад +4

      10 ആം ക്ലാസിൽ ഒരു അടിക്കും മേലെ അടി വാങ്ങിയ എന്നെപ്പോലെ ഉള്ള എല്ലാ മഹാന്മാരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ കുത്തിപ്പൊട്ടിക്കൂ

    • @anuvlogs9947
      @anuvlogs9947 4 года назад +8

      Whose pen is this.. Yea true😁

    • @salmasharafudeen2566
      @salmasharafudeen2566 4 года назад +5

      Pen mathralla.... Who is this eraser... Who is this scale....😂

  • @sniyanechu6919
    @sniyanechu6919 4 года назад +117

    Maths sir ആദ്യ period കേറി വരുമെന്ന് വിചാരിച്ചവർ ഉണ്ടോ? 😝

  • @rinumuthu5816
    @rinumuthu5816 4 года назад +283

    എപ്പിസോഡ് length കൂട്ടണം എന്ന് ഉള്ളവർ like ചെയ്യ് 😍😍😍👇👇

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +315

    അച്ഛനെ നീ പോടാ എന്നു വിളിക്കാൻ അവകാശമുള്ള ഏക കുട്ടി 😂😂

    • @devikaslittleplanet1047
      @devikaslittleplanet1047 4 года назад

      @ENTERTINE CORNER 😄😄✌🏿

    • @suja605
      @suja605 4 года назад

      @ENTERTINE CORNER enthorum per und

    • @sinansinan1659
      @sinansinan1659 4 года назад +1

      Ath ankk inkk anganalla 😂🙏

    • @devikaslittleplanet1047
      @devikaslittleplanet1047 4 года назад

      @@suja605 🙄😂😂

    • @mysterysolvermalayali3407
      @mysterysolvermalayali3407 4 года назад +3

      10 ആം ക്ലാസിൽ ഒരു അടിക്കും മേലെ അടി വാങ്ങിയ എന്നെപ്പോലെ ഉള്ള എല്ലാ മഹാന്മാരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ കുത്തിപ്പൊട്ടിക്കൂ

  • @ayushmelvin6103
    @ayushmelvin6103 4 года назад +596

    കരിക്കിന്റെ വീഡിയോസ് ഇഷ്ടപെടുന്നത് പോലെ im4u ഇഷ്ട്ടപെടുന്നവർ ഇവിടെ ഉണ്ടോ

  • @shahabaaz_9200
    @shahabaaz_9200 3 года назад +40

    45മാർക്ക് കിട്ടിയപ്പോ ഇങ്ങെനെ....... അപ്പൊ വെറും 15 ആണെലോ 😂😂

  • @afal007
    @afal007 4 года назад +236

    *അല്ലേലും class ൽ ഒരു സുന്ദരി ടീച്ചർ വന്നാൽ ഏത് ഉഴപ്പനും നന്നാവും 😂😂*

    • @AbdulRauf.
      @AbdulRauf. 4 года назад +2

      🤭🤭🤭😅😅😅

    • @suharasalam8232
      @suharasalam8232 4 года назад +1

      Kozhi spotted😂😂😂🥴💯

    • @afal007
      @afal007 4 года назад +4

      @@suharasalam8232 ഇതെന്ത് ബാലരമയോ spot ചെയ്ത് കളിക്കാൻ 💥🚶‍♂️🚶‍♂️🚶‍♂️

    • @amruthaammu1212
      @amruthaammu1212 4 года назад +1

      @@afal007ഹഹ കലക്കി...🤣

  • @christopherjohn1964
    @christopherjohn1964 4 года назад +184

    Oru 10 മിനിറ്റിനു വേണ്ടി ഇത്രയും delay aakaruth... Epoisode time കൂട്ടണം.. ഇത് ഒരു rqst ആണ്..

  • @jinues2029
    @jinues2029 4 года назад +100

    Le teacher: സബിനെ ഒരു പാട്ട് പാടാം
    ശേഷം...
    സബിൻ :Israyayil nathanaaii😂😂👌👌

  • @ശംഖൊലി
    @ശംഖൊലി 4 года назад +7

    ഇത് കാണുമ്പോൾ സ്കൂൾ കാലം കണ് മുൻപിലൂടെ കടന്നു പോകുന്നു... ഇത് മായി ഏറെ സാമ്യമുള്ള ഒരു കാലം...ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ മംഗളങ്ങൾ നേരുന്നു....

  • @anaswaraanu7579
    @anaswaraanu7579 4 года назад +150

    10c ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും കണ്ടവർ ലൈക്‌ അടിക്ക് 🔥🔥🔥
    Power 🔥power വരട്ടെ 🔥🔥

  • @2025mili
    @2025mili 4 года назад +61

    "ഏത് നേരത്തും കിരിം പാബും" എല്ലാ അമ്മമാരും സഹോദരങ്ങളുടും പറയും 😂😂😂

  • @sarovar4374
    @sarovar4374 4 года назад +28

    അന്നും ഇന്നും.. ടീച്ചറുടെ കുട്ടികളെ കണ്ടാൽ പെൺകുട്ടികൾ 🤩🤩🤩😍😍😍😍😆😆😆😆😆

  • @sanal.__m
    @sanal.__m 4 года назад +30

    ടീച്ചറെ കുട്ടി ക്ലാസ്സിൽ വന്നാൽ പെൺകുട്ടികൾ uff💯💯poweraaaaaaa

  • @niyasp2036
    @niyasp2036 4 года назад +73

    എപ്പിസോഡ് നീളം കൂട്ടണം എന്നാഗ്രഹമുള്ള എത്ര ആളുകളുണ്ടിവിടെ

    • @milyannabraham5857
      @milyannabraham5857 4 года назад +2

      Episodinu neelam koottiyal edit cheyyan budhi muttanu

    • @niyasp2036
      @niyasp2036 4 года назад +1

      @@milyannabraham5857 athu shariyaanu. Ennaalum nangalkk kaanaanulla agraham kond chodhichathaanu

  • @Hajara777
    @Hajara777 4 года назад +58

    Yes, My father is Gulf... 😂🤣🤣

  • @naiteltinil
    @naiteltinil 4 года назад +54

    Yes my father is gulf😂😂

  • @faheemafuzail5560
    @faheemafuzail5560 4 года назад +68

    സ്വന്തം ഭാര്യയെ അമ്മ എന്ന് വിളിക്കേണ്ട ഗതികേട് 😁😂

  • @vismayavasudevan3782
    @vismayavasudevan3782 4 года назад +70

    ഇപ്പോൾ ഓരോ സീരിസിനും വേണ്ടി കാത്തിരിപ്പാണ് 🤩🤩🤩🤩🤩

  • @serenedamsel8515
    @serenedamsel8515 4 года назад +24

    ടീച്ചർ ഭയങ്കര നാച്ചുറലിറ്റി ആണല്ലോ !💗

  • @ubaidchelambra9791
    @ubaidchelambra9791 4 года назад +216

    ഈ എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ😍

  • @flicks7352
    @flicks7352 3 года назад +22

    8:43
    Yes my father is gulf... 😅😂😂

  • @thejaskarayil
    @thejaskarayil 4 года назад +89

    Karikku🤗
    Othalanga thuruth🤗
    IM4U🤗
    ❤️❤️❤️❤️❤️❤️
    Fans???✨️

    • @nehajacob8186
      @nehajacob8186 4 года назад +2

      Karikku...💛💪💛
      IM4U ❤️💪❤️
      Katta Fannn 💚

    • @binijohnson9606
      @binijohnson9606 4 года назад +2

      Same njanum Karikku ,Othalanga thuruth , IM4U ❤️❤️😍

  • @fathimafidha8622
    @fathimafidha8622 4 года назад +145

    ഇതു വരെ ഉള്ള എല്ലാ എപ്പിസോടും കണ്ടവർ ലൈക്‌ അടി...😍😍

    • @beautyvlogs2260
      @beautyvlogs2260 4 года назад

      ruclips.net/video/a9X8u-1yQDY/видео.html

  • @btechcouple3133
    @btechcouple3133 4 года назад +65

    *ഇതിന്റെ എല്ലാ episode ഉം കണ്ടവര്‍ അടി like* 🔥🔥🔥

  • @treeboo6621
    @treeboo6621 4 года назад +9

    After watching 5 episodes i finally decided to subscribe . Superb content 👍

  • @leninbenchamin1002
    @leninbenchamin1002 4 года назад +50

    9:30പാട്ടു പാടുന്ന സീൻ
    പണ്ട് ഫ്രൈഡേ ലാസ്റ്റ് പീരിയഡ് മീറ്റിംഗ് പാട്ട് പാടിയത് ഓർമ വന്നു 🤭🤭🤭🤭

  • @Shzann1
    @Shzann1 4 года назад +79

    അച്ഛനെ പോടാ എന്ന് വിളിച്ച ഋഷിക്കുട്ടൻ മാസ്സ് പിള്ളേരായാൽ ഇങ്ങനെ വേണം 😅❤️

  • @wayanad8914
    @wayanad8914 4 года назад +34

    ടീച്ചർ എന്ത് ചോദിച്ചാലും സ്വന്തം പേര് പറയാതെ ചുങ്കിന്റെ പേര് വിളിച്ചു പറയുന്ന ചങ്കുണ്ടോ 😂😂😂

  • @drsudhavayalil9967
    @drsudhavayalil9967 4 года назад +88

    Sumith chettan fan
    Like here

    • @rajeesharajan7804
      @rajeesharajan7804 4 года назад +1

      Sumith chettan thani backbencher 😜😜

    • @SimplyHomebyAnjana
      @SimplyHomebyAnjana 4 года назад

      @@rajeesharajan7804 Hiii.. ente channel kandu nokit ishtapettal onn support cheyyane🙂

  • @rethekrushh
    @rethekrushh 4 года назад +138

    Pandathe school life miss ചെയ്യുന്നവർ Like☺😊👍👍

  • @sinanmk6831
    @sinanmk6831 4 года назад +51

    പള്ളിക്ക് പോവാൻ time ആയി. പോയി വന്നിട്ട് കാണാം 😊✌️👍

    • @ajmal5356
      @ajmal5356 4 года назад +6

      നല്ല കുട്ടി👍

    • @riduzworld745
      @riduzworld745 4 года назад +5

      നീ പോയിട്ട് വാ മോനെ. ദുആയിൽ ഉൾപെടുത്തണേ എന്നെയും ❤🌹

    • @shamnaminnu775
      @shamnaminnu775 4 года назад +2

      Ha😍

    • @dilisjo4038
      @dilisjo4038 4 года назад +2

      🤲

  • @sreedevishaji5005
    @sreedevishaji5005 4 года назад +15

    കണ്ടു ത്രിൽ ആയിട്ട് വരുമ്പോൾ തന്നെ തീർന്നു പോകുന്നു കുറച്ചു കൂടി ടൈം കൂട്ടണം അടുത്ത എപ്പിസോഡ് എന്നാ

  • @Raziii1
    @Raziii1 4 года назад +114

    10 - C പൊളിയല്ലെ
    സുമിത്തിനെ പോലൊരുത്തൻ അത് എല്ലാ ക്ലാസിലും ഉണ്ടാവും 😂 ജോർജ് വർഗ്ഗീസ്😂