സൈക്കോ തേക്കടി

Поделиться
HTML-код
  • Опубликовано: 8 ноя 2020

Комментарии • 3,2 тыс.

  • @srithashibusidharthan582
    @srithashibusidharthan582 3 года назад +3572

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കൂടി വേണം എന്നുള്ളവർ ലൈക്കിക്കോ

  • @divinity7851
    @divinity7851 3 года назад +735

    ലക്ഷ്മി ഒരസാധ്യ നടിയാണ്.... നിങ്ങളെ എത്രയും വേഗം ബിഗ്‌സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു....

    • @rintunichu6116
      @rintunichu6116 3 года назад +16

      അവരെ വെറുതെ വിട്ടേക്ക്, അവർ small സ്‌ക്രീനിൽ തന്നെ മതിയോ

    • @sreenatholayambadi9605
      @sreenatholayambadi9605 3 года назад +2

      അയ്യോ വേണ്ട.. ഇതിൽ ഇങ്ങനെ കാണുന്നതാ എനിക്കിഷ്ടം 🤩

    • @mydreams4323
      @mydreams4323 3 года назад +2

      Daivathe orthu vendatto...
      Njangalkk ingane kandaa mathiye🥰🥰

  • @sarikakannan6397
    @sarikakannan6397 3 года назад +278

    ലക്ഷ്മി ഒരു സംഭവമല്ല ഒരു വലിയ പ്രസ്ഥാനമാണ് 🤣🤣

  • @roysonpoulose639
    @roysonpoulose639 3 года назад +30

    ഈ couple ന്റെ ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ആണിത്.... ഇതു പിന്നെയും പിന്നെയും കണ്ടിരിക്കും... ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇറക്കിയാൽ പൊളിയാവും

  • @ajinkoshyjohn6955
    @ajinkoshyjohn6955 3 года назад +301

    ചെടിച്ചട്ടിയിലെ കല്ല് എടുത്തിട്ട് അത് പോക്കറ്റിലിട്ടിട്ട് കണ്ണടച്ച് കാണിക്കുന്ന രംഗം. സൂപ്പർ.

  • @sreenair6088
    @sreenair6088 3 года назад +610

    ആശാനെ,,, തൻ്റെ ഭാഗ്യം,, ഇതുപോലെ ഒരണ്ണത്തെ കിട്ടിയത്,,,,,,
    (രണ്ടാളും,, തകർത്തും, ട്ടാ,)

  • @vandeepcheral
    @vandeepcheral 2 месяца назад +7

    Ee video ethra kandalum mathivaroollaa 😂

  • @fi674
    @fi674 3 года назад +288

    ബെഡ് ഇൽ ഇരുന്നു തുള്ളിയത് കണ്ടപ്പോൾ ചിരിച്ച് ഒരു പരിവായി 😂😂😂😂😂😂

    • @habeebq499
      @habeebq499 8 месяцев назад

      ഉം ഉം☺️

  • @SumisVlogRecipe
    @SumisVlogRecipe 3 года назад +2360

    Chirich oru vazhi aayitto😂😂😂😂😂😂😂😂powlichu.....🤩🤩🤩👍👍👍👍👍

  • @babithatb5458
    @babithatb5458 3 года назад +2545

    എനിക്കിഷ്ടം "എന്തുവാ ഇത്" എന്ന ഡയലോഗ് ആണ് 😂😂😂😂

  • @jinshadhbinshadh209
    @jinshadhbinshadh209 3 года назад +210

    🤣🤣🤣🤣ഫൈ സ്റ്റാർ ഹോട്ടലിൽ നാണോം മാനോം ഇല്ലേ കുളിക്കാൻ... 🤣എല്ലാം പൊളി ന്റമ്മോ... 🤣🤣🤣🤣

  • @santhoshcheravally3842
    @santhoshcheravally3842 3 года назад +30

    എനിക്ക് കൂടുതലും ഇഷ്ടം എന്തുവാ ഇത്,, അങ്ങനെ ചോദിക്കുന്നതാ സൂപ്പർ ലക്ഷ്മി ചേച്ചി 👌👌👌👌👌👌

  • @statusworld2819
    @statusworld2819 3 года назад +1595

    ലക്ഷ്മി ചേച്ചിയുടെ എന്തുവാ ഇത് കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ..🥰🥰👍👍👍

    • @sanhaworld1646
      @sanhaworld1646 3 года назад +5

      ruclips.net/video/yghcEZjNc1A/видео.html

    • @statusworld2819
      @statusworld2819 3 года назад +1

      @@sanhaworld1646 sub cheytitundu ttoo

    • @shyamkrishnakingpro
      @shyamkrishnakingpro 3 года назад +1

      പിന്നെ sanju ഏട്ടന്റെ എന്തോതിനാ

    • @shyamkrishnakingpro
      @shyamkrishnakingpro 3 года назад

      @@statusworld2819 ruclips.net/channel/UC71vFTZu6g6wDOSOGiShvPw

    • @jaisemathew117
      @jaisemathew117 3 года назад

      @sanju lakshmy fan girl വവാവ qzWq😘Qaeda 😘😘😘14908453492814

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 года назад +540

    ലക്ഷ്മി മഹാലക്ഷ്മി തന്നെ.അസാധ്യഅഭിനയം.
    ഉർവശി യെ പോലെ... മിഥുനം film ഓർമ വന്നു...

    • @linimp4759
      @linimp4759 3 года назад +2

      Lakshmi super😍😍

    • @bhul3960
      @bhul3960 3 года назад +3

      ഉർവശി natural
      ഇത് over

    • @esthervlogs424
      @esthervlogs424 3 года назад

      😄😄😄😄😄

  • @jitha8549
    @jitha8549 3 года назад +140

    ഒരു രക്ഷയുമില്ല...പൊളി..😂😂 2nd part കൂടി വന്നാൽ കൊള്ളാം.. Love u both 😍😍😍😍

  • @sivapriya752
    @sivapriya752 3 года назад +223

    എന്റമ്മോ, ഈ ചേച്ചിക്ക് ഒരു അവാർഡ് കൊടുക്കണം

  • @fouzikunnath5561
    @fouzikunnath5561 3 года назад +267

    ആറ്റിലെവെള്ളം പച്ചകളർ ഇവിടെ നീലകളർ അത്ര വ്യത്യാസം ഉള്ളൂ 🤣🤣🤣

  • @muhammedfaizan7582
    @muhammedfaizan7582 3 года назад +450

    ഞാഞാൻ അതല്ല ആലോജികുന്നേ എന്നാലും ഇവർ raduperum എങ്ങനെ.. 🤔ഇത്ര ജോഡി യായി kitteye 😂ഒന്നിനൊന്നു മെച്ചം പൊളി 👏🤣😂

  • @rejinamajeed3769
    @rejinamajeed3769 3 года назад +156

    ലക്ഷ്മിടെ "എന്തുവാ " കേൾക്കാൻ എന്താ രസം 😂

  • @ASHAAsha-fr7hr
    @ASHAAsha-fr7hr 3 года назад +162

    പൊതുവേ നാട്ടും പുറത്തുകാരുടെ സ്വഭാവം ഇങ്ങനെയാണ്

  • @nisham7901
    @nisham7901 3 года назад +502

    എന്റെ കുഞ്ഞു ഉറങ്ങാ, അടക്കി പിടിച്ചു ചിരിച്ചു വയ്യാണ്ടായി😆😆😆

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 года назад +347

    ആകെ വിഷമത്തിൽ ആയിരുന്നു.. കുറെ ചിരി സമ്മാനിച്ചു.. താങ്ക്സ് ❤️🙏

  • @bathiz9103
    @bathiz9103 3 года назад +97

    ഇത് വെറും സൈക്കോ അല്ല ഒരു ഒന്നെന്നര സൈക്കോ 😝🔥

  • @ayishaniyas2260
    @ayishaniyas2260 3 года назад +43

    എന്തുവാ ഇത്‌ 🤣🤣🤣ഇങ്ങനെ ഒക്കെ ചിരിപ്പിക്കാമോ 😂😂😂

  • @jayanath_kannan
    @jayanath_kannan 3 года назад +173

    ഇ വീഡിയോ കണ്ടിട്ട് ' ചത്തില്ലന്നെയുള്ളു ചിരിച്ച് ചിരിച്ച് വയറു പൊട്ടി .അടിപൊളി ഒന്നും പറയാനില്ല 😀😀😀😀😀😀😀😀😀😀👏🏻👏🏻

  • @neyboy1038
    @neyboy1038 3 года назад +1889

    Lakshmi chechi fans like adi.ivarude vedio kanunnathanu munpe like adikkunnavr undo?

  • @sophiyasussanjacob3058
    @sophiyasussanjacob3058 2 года назад +4

    എന്റെ ചേച്ചി ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു.... 🤣🤣🤣🤣🤣പുള്ളി കൈലി, രാമച്ചം 🤣🤣🤣🤣🤣👍👍👍👍👍

  • @aiswaryaanoop4259
    @aiswaryaanoop4259 3 года назад +8

    എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല.... 😍😍😍

  • @nandanatalktube
    @nandanatalktube 3 года назад +604

    ചിരിച്ച് ചിരിച്ച് ഒരു വഴിയായ്😂🤣 . കട്ട സപ്പോർട്ട് ഉണ്ട്ട്ടാ👍. രണ്ടാളും പൊളിച്ചു👌. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.🥰

  • @MYMOGRAL
    @MYMOGRAL 3 года назад +213

    എന്ത് പരിഷ്കാരിയാ
    ഇത്... വാ തുറന്നാൽ
    പോയി ലക്ഷ്മി റോക്ക്സ് 😍😀👏👏

  • @aneeshvencode3989
    @aneeshvencode3989 Год назад +3

    എനിക്ക് ഇത്തിരി കൂടുതലാ സ്റ്റാൻഡേർഡ് 😂😂ചേച്ചി പൊളി 🥴😄

  • @devikasantosh19
    @devikasantosh19 2 года назад +2

    ഇത് എത്ര കണ്ടാലും മതിവരില്ല സഞ്ജുചേട്ടനും ലക്ഷ്മിചേച്ചിയും പൊളിച്ചു

  • @rajianup4999
    @rajianup4999 3 года назад +45

    ലക്ഷ്മി താമസിക്കാതെ തന്നെ സിനിമ യില് കയറും..... സൂപ്പർ അഭിനയം ane

  • @rhushikarhushikaharshan4961
    @rhushikarhushikaharshan4961 3 года назад +230

    ഈ ATM കാർഡ് എവിടാ ഇടുന്നെ ഏട്ടാ 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു മടുത്തു 😆😆😆😆😆😆😆

    • @candycrush6798
      @candycrush6798 3 года назад +1

      [09/11, 19:07] 🥰Málùž🥰: [09/11, 01:56] 🥰Málùž🥰: Dear frnd : IPL എന്ന ക്രിക്കറ്റ് മാമാങ്കത്തിന് സമാനമായി #OKMALAYALEES എന്ന ഫേസ്ബുക്ക് പേജ് നടത്തുന്ന VPL എന്ന ഓൺലൈൻ ക്രിക്കറ്റ് മത്സരത്തിൽ TËRRÏFÏC GAMBLERS എന്ന ഞങ്ങളുടെ ടീമും അണിനിരക്കുന്നു... SEP 19 മുതൽ വിജയികളെ തെരഞ്ഞെടുക്കാൻ വേണ്ടി ok malayalees എന്ന ഫേസ്ബുക്ക് പേജിൽ വോട്ടിംഗ് തുടങ്ങിയിരിക്കുന്നു.. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ok malayalees എന്ന ഫേസ്ബുക്ക് പേജിൽ ഒരു റിക്വസ്റ്റ് കൊടുത്ത് Join ചെയ്യുക
      facebook.com/groups/OKMalayalees/?ref=share
      ശേഷം താഴെക്കൊടുത്തിരിക്കുന്ന VPL Voting Link ൽ കയറി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റിൽ കയറി TËRRÏFÏC GAMBLERS എന്ന ഞങ്ങളുടെ ടീമിനെ VOTE ചെയ്യുക....
      facebook.com/groups/OKMalayalees/permalink/356373385713097/
      Please.....
      Onnu vote cheyane ""Terrific Gamblers"" nu....
      Ente Team anu....
      Please support...
      Orupadu kastapetta ithrayum munnil ayathu...orupadu perde hardwork undu...
      Screenshot tharan pattiyilenkilum vote tharane...plzzz🙏
      Nale anu final
      10/11/2020 rathri 12 vare anu time...
      Plz support me🙏🙏🙏🙏🙏
      Down to earth asking for your help..
      Plz
      Please join the group and then vote
      "Terrific Gamblers "

    • @Hena.sreejth08
      @Hena.sreejth08 3 года назад

      Jghyu

  • @vijiviji5717
    @vijiviji5717 3 года назад +7

    I'm from Tamil nadhu I wach this video more then 10 days super... I like so much Lakshmi sister... 🥰🥰💓

  • @Remanan263
    @Remanan263 3 месяца назад +1

    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് 👍 എനിക്ക് ഒരുപാട് ഇഷ്ട്ടമായി വീഡിയോ 👍👍👍👍😍😍😍😍😍

  • @vinecreator9745
    @vinecreator9745 3 года назад +125

    ഇവരെയൊക്കെ സിനിമയിൽ എടുക്കണം പൊളിയായിരിക്കും

  • @ashimatl3514
    @ashimatl3514 3 года назад +131

    സൈക്കൊ ആയി അഭിനയിക്കാൻ ലക്ഷ്മിക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല....
    ജീവിക്കുവല്ലേ......😂 ❤️❤️

  • @user-ce9qw1rg6w
    @user-ce9qw1rg6w 2 года назад +1

    Ningalude Adyamayi njan kanda vedio. Ithil pinne orotta vedio njan kaanathirunnittilla. Super anu. Content and comedy vere level. Stay poli🤩🥰🥳🥳

  • @capstrock4990
    @capstrock4990 Год назад +11

    റിലേറ്റബിൾ ആണ്..... മിസ്സ്‌ മൈ വൈഫ്... (ഒരു 10% ഇതുപോലെയൊക്കെത്തന്നെ.... 🤣🤣🤣

  • @shamnashajahan7198
    @shamnashajahan7198 3 года назад +783

    അമ്മിണി പശുനെ കൂടി കൊണ്ട് varande ആയിരുന്നു ഹണിമൂൺ നു... എന്തുവാ ഇത് 😄😄😄😄😄😄😄😄😄😄

    • @Anvitha4779
      @Anvitha4779 3 года назад +1

      anvitha. TS

    • @ayshasworld2248
      @ayshasworld2248 3 года назад +1

      😝🤣🤣✌️

    • @shreyaandtwins6794
      @shreyaandtwins6794 2 года назад +1

      @@ayshasworld2248 gk2gtt4
      Df

    • @jasirchandanath6390
      @jasirchandanath6390 2 года назад +1

      @@ayshasworld2248nmm

    • @ashlyjacob3055
      @ashlyjacob3055 2 года назад

      🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @alpha7834
    @alpha7834 3 года назад +395

    MR and MISS കണ്ട് ചിരിക്കുന്നവരായ ആണെങ്കിലും undoii🤩🤩😁😘😘

  • @swathisworld9458
    @swathisworld9458 3 года назад +20

    Omg i cant stop laughing 😂🤣

  • @asiyach3179
    @asiyach3179 3 года назад +2

    Ivarde videos kaanan thodangye pinne eppalm "nthuvaa ith "enn parayum 😁😂
    Enik ivarde samsaram nalla ishtaa❤️

  • @travelwithnaz459
    @travelwithnaz459 3 года назад +36

    I showed this to my 3 year old son. He was continuously laughing and asking me to put again and again. ഒന്നും പറയാനില്ല. തകർത്തു 🥳

  • @faseelashiyas5237
    @faseelashiyas5237 3 года назад +423

    Lakshmi chechi fans undengil like adi😘😘😘😘😘😘

  • @seejustprithvivlog7825
    @seejustprithvivlog7825 2 года назад +1

    ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാ സൂപ്പർ അഭിനയം 👍👍😍😍😍. ചേട്ടനും 👍👍😍😍

  • @deepthirajeesh1323
    @deepthirajeesh1323 2 года назад

    എന്നാ ഒരു പരിപാടി കലക്കി, വിഷമം വരുമ്പോൾ നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ മതി തകർത്തു തിമിർത്തു. എല്ലാ പരിപാടികളും കാണുന്നുണ്ട് കമന്റ്‌ ചെയ്യാൻ പറ്റാറില്ല. ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ് 🥰🥰🥰

  • @user-qu8tg8xw1b
    @user-qu8tg8xw1b 3 года назад +72

    😂😂😂😂ഒടുക്കത്തെ ഹണിമൂൺ ആയിപ്പോയി 😂😂🙌രണ്ടാളും ഒരേ പൊളിയാ 😂

  • @mslfashion17
    @mslfashion17 3 года назад +86

    Waiting 4 psycho thekkadi second part😂😂🤣🤣🤣🤣🤣

  • @MESSI-vx1vf
    @MESSI-vx1vf 3 года назад +3

    എന്തുവാ ഇത് ലക്ഷിമി ചേച്ചി പൊളിച്ചോട്ട ചിരിച്ചു ചത്തു 😅😅😅😅😅😅😆😆😆😆🤣🤣🤣😂😂

  • @aavanik1097
    @aavanik1097 3 года назад

    ഞാൻ ചിരിച്ചു ഒരു പരുവമായി
    Super comedy couple 😃😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abybala9308
    @abybala9308 3 года назад +139

    മോനെ ഡാ ഒരു ചന്ദ്രിക കിട്ടുമോ ...🤣🤣♥️ പൊളി

  • @mastergang2.031
    @mastergang2.031 3 года назад +145

    എങ്ങനെ കണ്ടു മുട്ടി നിങ്ങൾ തമ്മിൽ 😍😍അടിപൊളി ജോഡി

  • @lakshmikpillai6942
    @lakshmikpillai6942 3 года назад +3

    Kollam കാരുടെ🥳 എന്തുവാ....ഇതു. 🤜🤛💪💪💪...... ❤

  • @Poombatta12
    @Poombatta12 2 года назад

    ഇതെത്രാമത്തെ തവണ ആണെന്നോ ഞാൻ ഈ വീഡിയോ കാണുന്നെ.... നിങ്ങടെ എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടം 💞. എത്ര വട്ടം കണ്ടാലും മതി വരില്ല.. സൂപ്പർ, 😘🥰

  • @anchana9668
    @anchana9668 3 года назад +45

    ന്തുവാ ഇത് 🤣🤣ചിരിപ്പിച്ചു കൊന്നേ 😆😆ഹോ... വൻ പൊളി

  • @joannasworld7730
    @joannasworld7730 3 года назад +75

    Chetta... Second part venam ithinte a hotelil ninum poyilenkil..... Waiting...😍😍😍

    • @sudhasuresh8901
      @sudhasuresh8901 3 года назад +1

      Correct ഞാനും wait ചെയ്യുന്നു

  • @varshavasudev3998
    @varshavasudev3998 3 года назад +5

    "Endhuvayyidh " pwolli pwolli 💞💞💞

  • @rajanirajesh6027
    @rajanirajesh6027 3 года назад +40

    നിങ്ങളെ പോലെ ഒരു ജോഡി 😂😂😭🤣

  • @rekhaa1574
    @rekhaa1574 3 года назад +78

    ലക്ഷ്മി യുടെ കാര്യം കൊണ്ടു ചിരിച്ചു ചിരിച്ചു വയ്യ👋👋👋😘😘😘😘😘😘😘😘😘😘😘

    • @sumayyak8382
      @sumayyak8382 3 года назад +2

      Super രണ്ടാളും പൊളിച്ചു 🌹🌹🌹

  • @shijishaji3964
    @shijishaji3964 3 года назад +60

    😂😂"Ammini pashuvine koodi konduvararunnu 😂😂🤣". Lekshmi chechi kidu alle 😍😍🤗😂😎

  • @Nattuvarambu
    @Nattuvarambu 2 года назад

    ഹോട്ടലിൻ്റെ പരസ്യം വളരെ ഭംഗി ആയ് അവതരിപ്പിച്ചത് വളരെ നന്നായി. 💘 നിങൾ നല്ല ജോഡി ആണ് ❤️

  • @nidheeshm4636
    @nidheeshm4636 Год назад +1

    Enik ishtta petta video ane ith. Chechiyude enthuva ith polichu. Love you couples

  • @veenasnath8426
    @veenasnath8426 3 года назад +70

    ഒരു രക്ഷേം ഇല്ല ചിരിച്ച് ചിരിച്ച് ഒരു വഴി ആയി😘❤️❤️💞

  • @jincymjincyroy6344
    @jincymjincyroy6344 3 года назад +259

    Sanju ♥️lakshmi poli കട്ട support

    • @candycrush6798
      @candycrush6798 3 года назад +2

      [09/11, 19:07] 🥰Málùž🥰: [09/11, 01:56] 🥰Málùž🥰: Dear frnd : IPL എന്ന ക്രിക്കറ്റ് മാമാങ്കത്തിന് സമാനമായി #OKMALAYALEES എന്ന ഫേസ്ബുക്ക് പേജ് നടത്തുന്ന VPL എന്ന ഓൺലൈൻ ക്രിക്കറ്റ് മത്സരത്തിൽ TËRRÏFÏC GAMBLERS എന്ന ഞങ്ങളുടെ ടീമും അണിനിരക്കുന്നു... SEP 19 മുതൽ വിജയികളെ തെരഞ്ഞെടുക്കാൻ വേണ്ടി ok malayalees എന്ന ഫേസ്ബുക്ക് പേജിൽ വോട്ടിംഗ് തുടങ്ങിയിരിക്കുന്നു.. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ok malayalees എന്ന ഫേസ്ബുക്ക് പേജിൽ ഒരു റിക്വസ്റ്റ് കൊടുത്ത് Join ചെയ്യുക
      facebook.com/groups/OKMalayalees/?ref=share
      ശേഷം താഴെക്കൊടുത്തിരിക്കുന്ന VPL Voting Link ൽ കയറി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റിൽ കയറി TËRRÏFÏC GAMBLERS എന്ന ഞങ്ങളുടെ ടീമിനെ VOTE ചെയ്യുക....
      facebook.com/groups/OKMalayalees/permalink/356373385713097/
      Please.....
      Onnu vote cheyane ""Terrific Gamblers"" nu....
      Ente Team anu....
      Please support...
      Orupadu kastapetta ithrayum munnil ayathu...orupadu perde hardwork undu...
      Screenshot tharan pattiyilenkilum vote tharane...plzzz🙏
      Nale anu final
      10/11/2020 rathri 12 vare anu time...
      Plz support me🙏🙏🙏🙏🙏
      Down to earth asking for your help..
      Plz
      Please join the group and then vote
      "Terrific Gamblers "

    • @romiyak2339
      @romiyak2339 3 года назад

      😅

    • @rhythmoflife1349
      @rhythmoflife1349 3 года назад

      🥰

  • @user-yy7mm4yi6p
    @user-yy7mm4yi6p 2 месяца назад +1

    Chechiyudeyum ettanteyum acting 👌👌👌👌polichu

  • @vinumurugan9237
    @vinumurugan9237 3 года назад +2

    ചേച്ചീ... പൊളിച്ചു... തനി നാടന്‍ 😀✌️

  • @vidyamanoj8783
    @vidyamanoj8783 3 года назад +56

    ചിരിച്ചു ചിരിച്ചു എനിക്ക് വയ്യേ സൂപ്പർ...........🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sohamwayoflearning
    @sohamwayoflearning 3 года назад +24

    എന്നാ music ആന്നേ..... എന്തുവാ ഇത്????🥰🥰🥰🥰🥰🥰🥰🤣🤣🤣🤣🤣🤣🤣❤❤❤❤❤❤❤

  • @RANGER_GAMING777
    @RANGER_GAMING777 3 года назад +4

    2:38 ആാാാാ മാജിക്‌ ഒ 🤣🤣🤣🤣🤣

  • @ibrahimrasi5832
    @ibrahimrasi5832 3 года назад

    ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു മരിച്ചു😂

  • @aju2433
    @aju2433 3 года назад +69

    "എവിടെ വിരിക്കുന്നെ ഒരു അയ കെട്ടിക്കൂടെ ഇവർക്ക്"😂

  • @nayarasunil2378
    @nayarasunil2378 3 года назад +23

    Ithinte next part koodi undarunne polichene. Prethishichirikkuva. Polichu🤣🤣🤣

  • @hannasworld3760
    @hannasworld3760 2 года назад +1

    Chiricho oru vazhi aayoitto 🤣🤣🤣🤣🤣
    Polichu🤩🤩🤩🤩👍👍👍👍👍

  • @honeyrenjishrenjish1914
    @honeyrenjishrenjish1914 3 года назад +3

    Yente ponnu lekshmi kutty chirich oru vazhi aai😂😂😂😂😘😘😘

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 года назад +145

    ഏലക്ക highrange അല്ലെ കായ് പറിക്കുന്ന മെഷീൻ ആണോ അണ്ണാ അത് 😂😂 എന്റെ പൊന്നോ 🤭🤭

  • @siyan2520
    @siyan2520 3 года назад +59

    'Enthua ith' ee dialog ishtappettavar undo 🤣🤣

  • @sumayyasumi714
    @sumayyasumi714 2 года назад +2

    Entallo..... 🤣🤣 Super episode chirichu maduthu.... 🤣🤣🤣🤣🤣

  • @ayshasworld2248
    @ayshasworld2248 3 года назад +1

    😍😂😂😂😂😂🤣🤣ithinte second part venam 😍

  • @vishnukp3676
    @vishnukp3676 3 года назад +51

    അവിടെ പച്ച കളറ് . ഇവിടെ നീല കളറ്. 😄😃

  • @anaghasreekumar1078
    @anaghasreekumar1078 3 года назад +51

    ഒരു രക്ഷേം ഇല്ല.....😂😂😂

    • @candycrush6798
      @candycrush6798 3 года назад

      [09/11, 19:07] 🥰Málùž🥰: [09/11, 01:56] 🥰Málùž🥰: Dear frnd : IPL എന്ന ക്രിക്കറ്റ് മാമാങ്കത്തിന് സമാനമായി #OKMALAYALEES എന്ന ഫേസ്ബുക്ക് പേജ് നടത്തുന്ന VPL എന്ന ഓൺലൈൻ ക്രിക്കറ്റ് മത്സരത്തിൽ TËRRÏFÏC GAMBLERS എന്ന ഞങ്ങളുടെ ടീമും അണിനിരക്കുന്നു... SEP 19 മുതൽ വിജയികളെ തെരഞ്ഞെടുക്കാൻ വേണ്ടി ok malayalees എന്ന ഫേസ്ബുക്ക് പേജിൽ വോട്ടിംഗ് തുടങ്ങിയിരിക്കുന്നു.. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ok malayalees എന്ന ഫേസ്ബുക്ക് പേജിൽ ഒരു റിക്വസ്റ്റ് കൊടുത്ത് Join ചെയ്യുക
      facebook.com/groups/OKMalayalees/?ref=share
      ശേഷം താഴെക്കൊടുത്തിരിക്കുന്ന VPL Voting Link ൽ കയറി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റിൽ കയറി TËRRÏFÏC GAMBLERS എന്ന ഞങ്ങളുടെ ടീമിനെ VOTE ചെയ്യുക....
      facebook.com/groups/OKMalayalees/permalink/356373385713097/
      Please.....
      Onnu vote cheyane ""Terrific Gamblers"" nu....
      Ente Team anu....
      Please support...
      Orupadu kastapetta ithrayum munnil ayathu...orupadu perde hardwork undu...
      Screenshot tharan pattiyilenkilum vote tharane...plzzz🙏
      Nale anu final
      10/11/2020 rathri 12 vare anu time...
      Plz support me🙏🙏🙏🙏🙏
      Down to earth asking for your help..
      Plz
      Please join the group and then vote
      "Terrific Gamblers "

  • @lekshmisb
    @lekshmisb 3 года назад +1

    Nta ponnu chechii...oru rakshayillaa....adipolyyyy😘🤣

  • @radhikaradhakrishnan2265
    @radhikaradhakrishnan2265 3 года назад +2

    എന്റെ പൊന്നോ ചിരിച് ചിരിച് ഒരു വഴിയായി 👌👌👌👌couples 🌹🌹🌹🌹🌹🌹

  • @aswathy7678
    @aswathy7678 3 года назад +7

    Sanju and lekshmi... നിങ്ങളുടെ ഓരോ വീഡിയോയുടെയും.. ആശയങ്ങൾ വളരെ നല്ലതാണ്.. അവതരണ ശൈലിയും... മറ്റുള്ളവരിൽ നിന്നും വ്യത്യസ്തം ആണ്‌. ലച്ചുവും സഞ്ചുവും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടേ... ദൈവം അനുഗ്രഹിക്കട്ടെ..💗💗💗💗💗

  • @shamilashanushanu8831
    @shamilashanushanu8831 3 года назад +137

    കായോ...... ഓ കാ പറിക്കുന്ന മെഷീൻ ആണോ അത് 😜😜😜

    • @candycrush6798
      @candycrush6798 3 года назад

      [09/11, 19:07] 🥰Málùž🥰: [09/11, 01:56] 🥰Málùž🥰: Dear frnd : IPL എന്ന ക്രിക്കറ്റ് മാമാങ്കത്തിന് സമാനമായി #OKMALAYALEES എന്ന ഫേസ്ബുക്ക് പേജ് നടത്തുന്ന VPL എന്ന ഓൺലൈൻ ക്രിക്കറ്റ് മത്സരത്തിൽ TËRRÏFÏC GAMBLERS എന്ന ഞങ്ങളുടെ ടീമും അണിനിരക്കുന്നു... SEP 19 മുതൽ വിജയികളെ തെരഞ്ഞെടുക്കാൻ വേണ്ടി ok malayalees എന്ന ഫേസ്ബുക്ക് പേജിൽ വോട്ടിംഗ് തുടങ്ങിയിരിക്കുന്നു.. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ok malayalees എന്ന ഫേസ്ബുക്ക് പേജിൽ ഒരു റിക്വസ്റ്റ് കൊടുത്ത് Join ചെയ്യുക
      facebook.com/groups/OKMalayalees/?ref=share
      ശേഷം താഴെക്കൊടുത്തിരിക്കുന്ന VPL Voting Link ൽ കയറി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റിൽ കയറി TËRRÏFÏC GAMBLERS എന്ന ഞങ്ങളുടെ ടീമിനെ VOTE ചെയ്യുക....
      facebook.com/groups/OKMalayalees/permalink/356373385713097/
      Please.....
      Onnu vote cheyane ""Terrific Gamblers"" nu....
      Ente Team anu....
      Please support...
      Orupadu kastapetta ithrayum munnil ayathu...orupadu perde hardwork undu...
      Screenshot tharan pattiyilenkilum vote tharane...plzzz🙏
      Nale anu final
      10/11/2020 rathri 12 vare anu time...
      Plz support me🙏🙏🙏🙏🙏
      Down to earth asking for your help..
      Plz
      Please join the group and then vote
      "Terrific Gamblers "

  • @varshashino9476
    @varshashino9476 3 года назад +8

    ചിരിച്ച് ഒരു വഴിയായി.....,,🤣🤣🤣🤣

  • @chithraap203
    @chithraap203 3 года назад

    എത്ര കണ്ടാലും പിന്നേം പിന്നേം കണ്ടു പോകുന്നു😀😀😀😀

  • @atisha9354
    @atisha9354 3 года назад +118

    ഇതിപ്പൊ 2nd tym ആ ഇത് കാണുന്നെ.. എന്നിട്ടും ചിരി നിർത്താൻ പറ്റുന്നില്ല

  • @sanusinu2372
    @sanusinu2372 3 года назад +23

    Ayoooo... Chirich chathu... Ninghal poliyaa🥰acting vere level☺️mass daa... Power varatte power powee🔥🔥🔥

  • @sanusunu6440
    @sanusunu6440 2 года назад

    Super. Kure chirichu thanks.anday ishtam ulla episode l onnanu ithu.god bless you both.🙏

  • @leenaleaves
    @leenaleaves Год назад +1

    Chirichu chirichu vayaru vedanayayi !!!super video 🤣🤣🤣🤣🤣

  • @smithavimukumar9585
    @smithavimukumar9585 3 года назад +7

    Lekshmi Chechide "എന്തുവാ.." kellkan nalla rasamma😄😚

  • @sherinrajula9976
    @sherinrajula9976 3 года назад +188

    Sanju and lakshmi fans like adikk 💝💕❤️

  • @sanilsasidharan3824
    @sanilsasidharan3824 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 😀 ഫണ്ണി ആയിരുന്നു അടിപൊളി 🥰💗💗

  • @diyapraveen7549
    @diyapraveen7549 2 года назад

    lakshmy aunty poli alle
    super polichu ithrem comedy ethuvarem njan kandittilla

  • @kripakripakrishnan2494
    @kripakripakrishnan2494 3 года назад +26

    വെളിച്ചെണ്ണ തേച്ചു പൂളിൽ കുളിക്കാൻ ഇറങ്ങിയ സീൻ പൊ.. പ്പൊളി 😄😄

    • @user-gd3mb2vl7c
      @user-gd3mb2vl7c 3 года назад +1

      അത് ആരേലും കാണുന്നുണ്ടോ എന്ന് അണ്ണൻ നോക്കുന്ന സീൻ പൊപ്പൊളി

  • @anjanagajay1609
    @anjanagajay1609 3 года назад +60

    ആദ്യം മുതൽ അവസാനം വരെ ചിരിച്ചു 😂🤣😂🤣😂🤣

    • @anipraveen2022
      @anipraveen2022 2 года назад

      എന്തുവാ ഇതു..... 😁😁😁❤❤

  • @ammuammus4006
    @ammuammus4006 2 года назад

    ന്റമ്മോ പൊളി 👍🏻😂അടിപൊളി വീഡിയോ super ആയിട്ടുണ്ട്. 👌🏻

  • @soniyaakhil4186
    @soniyaakhil4186 3 года назад

    ലക്ഷ്മി ചേച്ചി ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു vayyaaaayeeeeeeeeeeeeeeeeee🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣