സ്വര്‍ണഖനി

Поделиться
HTML-код
  • Опубликовано: 17 фев 2021
  • സ്വര്‍ണം കൊണ്ടൊരു തുലാഭാരം

Комментарии • 1,4 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 года назад +1856

    നമ്മളുടെ വീഡിയോ trending1 keriyeee...ഒരുപാടു സന്തോഷം..thanku so much all🥰🥰🥰🥰

  • @devikadevu8184
    @devikadevu8184 3 года назад +2463

    അക്വാറിയത്തിൽ മീൻ ഇരിക്കുന്നെ കണ്ടിട്ടുണ്ട്, സ്വർണം ഇരിക്കുന്നെ ആദ്യായിട്ടാ കാണുന്നെ 🤣🤣ലക്ഷ്മി ചേച്ചി ഇഷ്ടം 😍😍🥰🥰💓💓❤

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +1399

    എന്തുവാ ഇത് എന്ന വാക്കിനെ ഇത്ര ഇഷ്ടപ്പെടാൻ
    ഒരാളാണ് കാരണം അതാണ് നമ്മുടെ സ്വന്തം❣️ലക്ഷ്മി ചേച്ചി❣️

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 года назад +43

    Millenium contact num:+918589992221
    ruclips.net/user/MillenniumGold

    • @beatsnation9298
      @beatsnation9298 3 года назад

      ruclips.net/video/II3FKxI240A/видео.html

    • @bipinmoon5270
      @bipinmoon5270 3 года назад

      Hbij

    • @Bond-ov4hi
      @Bond-ov4hi 3 года назад +3

      ലേ ജ്വല്ലറി മൊതലാളി ആയ അനുരാജ്-എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ ഇറങ്ങിയത് ആണല്ലേ മില്ലെനിയും ഗോൾഡിനെ പ്രൊമോട്ട് ചെയ്തിട്ട്

  • @BTSARMY-yh7hh
    @BTSARMY-yh7hh 3 года назад +3142

    ചേച്ചിയുടെ ' എന്തുവാ ഇത് ' diolougue എന്നെപോലെ ഇഷ്ടമുള്ളവർ ഉണ്ടോ😂😂😁😝

  • @afal007
    @afal007 3 года назад +1224

    *Couples നെ കടത്തി വെട്ടി വീഡിയോ സുമിത് ഏട്ടൻ ചിരിപ്പിച്ച് കൊന്നു 😂🏃*

  • @mr_black_face-
    @mr_black_face- 3 года назад +796

    എന്നെ പോലെ സെയിൽസ് മാനെ ഇഷ്ടമായവർ ഉണ്ടോ

  • @rajeshchandran4712
    @rajeshchandran4712 3 года назад +175

    ഈ എന്തുവായിതിനെ സിനിമയിൽ കാണാൻ ആഗ്രഹം ഉളളവർ എത്ര പേരുണ്ട്..എന്നെപോലെ..

  • @afal007
    @afal007 3 года назад +688

    *That Worker : മാഡം എന്ത് വേണം 😁🙏*
    *ലെ ലച്ചു ചേച്ചി : ഇവിടെ പഴവും പച്ചക്കറിയും ഒന്നും കിട്ടില്ലല്ലോ സ്വർണം വേണം 😂😘🔥*

  • @hashnahaneefagulshan7336
    @hashnahaneefagulshan7336 3 года назад +218

    Kochinte achan "appo husband alla"🤣🤣🤣

  • @vimaljvv4187
    @vimaljvv4187 3 года назад +210

    സുമിത് ശെരിക്കും ഒരു സെയിൽസ് മാൻ പോലെ തന്നെ.👍

  • @Ceeyaar
    @Ceeyaar 3 года назад +78

    ഇവരുടെ വീഡിയോസ് full entertaining ആണ് ഒരു സെക്കന്റ്‌ പോലും bore അടിക്കില്ല

  • @parvathyrnair1198
    @parvathyrnair1198 3 года назад +151

    Fbil കണ്ടതാണ് പക്ഷെ യൂട്യൂബിൽ വന്നപ്പോൾ വീണ്ടും കണ്ടു ❤
    Sanju and lakshmi ഇഷ്ടം ❤

  • @anusreevk6806
    @anusreevk6806 3 года назад +46

    Sanju-വിന്റെയും lakshmi - യുടെയും Custmor care -ന്റെ വിഡിയോ കണ്ട് ഇരിക്കുകയായിരുന്നു. അപ്പോഴക്കും ഈ വിഡിയോ കണ്ടപ്പോൾ ചാടി ഓടി വന്നു🥰🥰😘😍

  • @sreekuttansb7873
    @sreekuttansb7873 3 года назад +104

    8:33 അയ്യോ അയ്യോ ഏട്ടാ ഏതൊരു മുത്ത് എന്നെ കൊണ്ടുപോണ് ഏട്ടാ 😂😂🤣🤣🤣

  • @diyadarvin6177
    @diyadarvin6177 3 года назад +57

    Sumith nte intro pwoli
    കൊച്ചിന്റച്ഛൻ ,അപ്പോ husband അല്ല🤣

  • @iam6330
    @iam6330 2 года назад +8

    😂😂😂😂😂😂👍👍👍👍👍. സെയിൽസ് മാൻ കലക്കി 👍👍👍👍.. പിന്നെ ആ മഞ്ഞ പാറ്റ പെണ്ണ് എന്തൊരു ക്യൂട്ട് ആണ്... ലക്ഷ്മി പൊളിച്ചു 👍👍👍

  • @annamolsaji5079
    @annamolsaji5079 3 года назад +153

    എന്റെ ലക്ഷ്മി ചേച്ചി ഇങ്ങള് ഒരു സംഭവം ആണ് 😂
    ലക്ഷ്മി ചേച്ചി ഉയിരേ 😂❤️✌️

  • @krishnapriyasiby2043
    @krishnapriyasiby2043 3 года назад +35

    Climax twist പൊളിച്ചു 😄😄😄😄😄❤❤❤

  • @ayshaaziz6297
    @ayshaaziz6297 3 года назад +63

    ആദ്യത്തെ സിമ്പിൾ ലുക്കിൽ ലക്ഷ്മി ചേച്ചിയെ കാണാൻ നല്ല ചേലുണ്ട് ❣️

  • @vishnuraj7880
    @vishnuraj7880 3 года назад +313

    അയ് ശെരി സ്വർണ്ണകടേടെ പരസ്യം ആരുന്നോ 😂😂

  • @aarusdevus6226
    @aarusdevus6226 3 года назад +19

    Happy Birthday Sanju chetta 🎂🎂👍👍 ജന്മദിനാശംസകൾ സഞ്ജു ചേട്ടാ 😘😘👏👏

  • @user-oj3df9cc8q
    @user-oj3df9cc8q 3 года назад +62

    എന്താണെന്നു അറിയില്ല ഖനി എന്ന് കേൾക്കുമ്പോൾ കെജിഫ് ആണ് ഓർമ്മ വരുന്നത്. "എന്തുവാ ഇത് "
    ഇഷ്ട്ടമുള്ളവർക്ക് ലൈക്‌ ഇതിൽ ചെയ്യാം "അതാണ്‌ ഇതു "

    • @sangeeth1083
      @sangeeth1083 2 года назад +1

      കെജിഎഫ് 🔥

  • @anjuamal477
    @anjuamal477 3 года назад +58

    ലക്ഷ്മി ചേച്ചിയുടെ സാരി സൂപ്പർ 💕💕💕💕💕

  • @sreeharip5239
    @sreeharip5239 3 года назад +12

    Ayyoo..... oru rakshayum illa ellavarude acting pwoli......
    Super....😂😂😂😂😂😂😂😂

  • @athulck829
    @athulck829 3 года назад +37

    തമ്പി ,വർമ്മ ,മേനോൻ , നായർ, നമ്പൂതിരി ....
    ഒരു പ്രിയദർശൻ Film touch ..... 🙁🙁

  • @jaseelsworld5342
    @jaseelsworld5342 3 года назад +111

    ആ സെയിൽസ്‌മാനെ ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ

    • @shamnamuhammad4649
      @shamnamuhammad4649 3 года назад +1

      ഇതു made ഫോർ each other ഇൽ vanna സുമിത് alle

    • @undappiundu1234
      @undappiundu1234 2 года назад

      @@shamnamuhammad4649 അതെ

  • @suvithao4606
    @suvithao4606 Год назад +1

    Ellavareyum oru pad estam adipoli 👍👌😂😂😂😂😂🥳🥳🥳

  • @greeshmagreeshma4933
    @greeshmagreeshma4933 3 года назад +74

    ഞങ്ങൾ തൃശൂർകാര് എന്തുട്ട് ഇത് ennu ചോദിച്ചോണ്ടിരുന്നതാ ippo athu ലക്ഷ്മിയെപ്പോലെ എന്തുവാ ഇത് ❤❤❤എന്നായിപ്പോയി 😜😜

  • @LechuSoul
    @LechuSoul 3 года назад +7

    😍അക്വേറിയത്തിലെ മീൻ🎣.. സ്വർണ്ണം ആയതാ...😍🔥❤️❤️ ഒന്നും പറയാനില്ല..ലച്ചുമാ..😍😘

  • @That123only
    @That123only 3 года назад +18

    #1 trending
    CONGRATULATIONS 👏 ❤️

  • @devusworld-devu
    @devusworld-devu 3 года назад +124

    Lakshmi chechede enthova diouloge fans like 🤙😻
    Edit : Thank you..❤️inq first time aan ithra likes kittunnath😘😘

  • @blackbutterfly3236
    @blackbutterfly3236 3 года назад +375

    ഇവരുടെ വീഡിയോ കാണാൻ മുട്ടി നിൽക്കുന്നവർ like adi

  • @elbamariya593
    @elbamariya593 3 года назад +34

    Aahaa...😍😍😍 innu chechine kaanaan entho banghiyaa😘😘😘

  • @fasiyahiya1332
    @fasiyahiya1332 3 года назад +14

    Jewellery പരസ്യം ആണല്ലോ 😍ചുളിവിൽ

  • @LITTILESTYLEVRINDHA1234
    @LITTILESTYLEVRINDHA1234 3 года назад +72

    അച്ഛൻ ....അതേ കൊച്ചിന്റെ അച്ഛൻ😂😂😂😂😂

  • @MOTOGARAGEMALAYALM
    @MOTOGARAGEMALAYALM 3 года назад +73

    Notification vannapade ingott vannavar undo ✌️enne pole

  • @anuannalibin4586
    @anuannalibin4586 3 года назад +41

    Vannallo vannallo vanamala vannalloo😍😍
    Enthuvaa eth..... 😜💜💜

  • @sandmere
    @sandmere 2 года назад +4

    ഈ വഴിപോകുമ്പോൾ ഇവരുടെ വീഡിയോ ഓർമ്മവരും... Mg road ❤...

  • @shanusanashanusana1052
    @shanusanashanusana1052 3 года назад +41

    അക്വറിയാതിൽ മീൻ ഇരിക്കിരിക്കുന്നതു പോലെ 😄😄😄

  • @avanishaji2574
    @avanishaji2574 3 года назад +15

    Sanju ettan lakshmi Chechiiiii pwoli 😘
    എന്തുവാ ഇത്?😍😍😍💞💞😘😘😘😘😘
    ലക്ഷ്മി ചേച്ചി saree supeer💞

  • @sathyasokan2531
    @sathyasokan2531 3 года назад +20

    Ee ringtone😂 soloviner channelil kettitullavar undo

  • @navyaub380
    @navyaub380 3 года назад +2

    Entammoo.ellaarum polich..especially sumithettan😊😊

    • @beatsnation9298
      @beatsnation9298 3 года назад +1

      ruclips.net/video/II3FKxI240A/видео.html

  • @milanmelvin1974
    @milanmelvin1974 3 года назад

    Adipoli super👌😃😃😁😁😁 cute polichu🌹🌹🌹🌹🌹🌹😁😁😁👌🌹

  • @Shreya-pf5oy
    @Shreya-pf5oy 3 года назад +76

    ചേച്ചിയുടെ എന്തുവാ ഇത് ഡയലോഗ് ഇഷ്ടമുള്ളവർ ലൈക്ക് അടി

    • @Midddlajj
      @Midddlajj 3 года назад +1

      🤣🤣🤣🤣🤣

  • @babynoufal6883
    @babynoufal6883 3 года назад +93

    0:13 ring tone nu jaladosham pidichathu pole😆😆

  • @ponnusbaby7269
    @ponnusbaby7269 3 года назад +1

    Sumith ettan oru rekshalla ore poli ellareum kadathivetti orupad chirich😂❤️❤️❤️ ethreum pettenn big screenil kanatte we are waiting🥰🥰🥰

  • @vidyakkrishnan6097
    @vidyakkrishnan6097 3 года назад +1

    chechiye swarnathil kaanaan nalla rasam odde💕💞💕

  • @rammenon5165
    @rammenon5165 3 года назад +22

    Happy birthday sanju chetta🥳🥳🥳🥳

  • @King-mz7lj
    @King-mz7lj 3 года назад +17

    This is the video that goes to trending with shortest title...

  • @meenumolsherin3352
    @meenumolsherin3352 3 года назад

    രണ്ടുപേരും പൊളിച്ചു അടിപൊളി, ചേച്ചി ഡയലോഗ് & acting super 😍😍👌👌😍😍

  • @anupriyamadhu7501
    @anupriyamadhu7501 3 года назад

    Kidukachi enik orupad ishtama

  • @Glittery_star
    @Glittery_star 3 года назад +7

    Video motham kandilla like cheythutto😍

  • @luckyvlogs1267
    @luckyvlogs1267 3 года назад +3

    Ellavarum കലക്കി ❤️

  • @vandanaprakash2104
    @vandanaprakash2104 3 года назад +1

    Adipoil Lakshmi chechi😍😍♥️💕💔💗💝💞

  • @vinaya5682
    @vinaya5682 3 года назад +2

    Trending #1🤩Njan nerathe kandathaa trending vannappoo veendum Kandu😌😄and as usual this was also superbb😂😂

  • @kingme820
    @kingme820 3 года назад +26

    "നാലുമണിക്ക് അല്ല മൂന്നുമണിക്ക് ഞാൻ അവിടെ എത്തിയിരിക്കും" 😂😂😂

  • @ayishaismail8176
    @ayishaismail8176 3 года назад +8

    3:22 ഇവരുടെ highlight tone aah 🥰🥰❤

  • @sreebhadra.o.s.4437
    @sreebhadra.o.s.4437 3 года назад +1

    Ayyoo parayana polliiiiii super 🤗🤗😊😊😊 parayana aru rakhshayum Ella

  • @alonablue
    @alonablue 3 года назад +2

    Sumit, Kiduki, Thimirthu, Kalaki 👌🏼👌🏼

  • @reshmadileepreshu9463
    @reshmadileepreshu9463 3 года назад +23

    "നിനക്ക് എൻ്റെ സാനം തന്നെ വേണമല്ലെടി" Lakshmi Chechi kiduveeee😂😂😂😂👌👌👌

  • @jasilajasila266
    @jasilajasila266 2 года назад +3

    (Made for each other program ❤️
    Sumith &Hima ) 👌👌👌
    3 couple's super

  • @abhiramck3891
    @abhiramck3891 3 года назад +1

    Trending no 1. Polichu kidukki thakarthuu thimurthuu😍😍😍

  • @snehasudhakaran1895
    @snehasudhakaran1895 3 года назад

    നിങ്ങളുടെ ടോപ്പിക്ക് സെലക്ഷനും ലൊക്കേഷനും ആണ് മറ്റു വീഡിയോയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതുകൊണ്ട് ഇതുപോലെ തന്നെ വ്യത്യസ്തമായ സൂപ്പർ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Zasoooh
    @Zasoooh 3 года назад +7

    Ellarum poli aanallo❤️❤️

  • @minnuuzzworld7208
    @minnuuzzworld7208 3 года назад +22

    Sanju and lakshimi fans adi like 😂🤣
    Sumith and hima fans coment 😁😂

  • @priyashreeju4324
    @priyashreeju4324 3 года назад +1

    Lakshmi chechi super
    Njan ചേച്ചിയുടെ fan ആണ്

  • @neethuajai9544
    @neethuajai9544 Год назад +1

    കിടു 🥰❤️❤️ചേച്ചി ഉമ്മ

  • @aliyaakku658
    @aliyaakku658 3 года назад +11

    Ringtone pwolichu😂👌

  • @monishasmusicworld4270
    @monishasmusicworld4270 3 года назад

    Njan kure chirichu .Super Chechi enik aa sales mane vallya eshtayi

  • @clarajacob357
    @clarajacob357 3 года назад +1

    Your new video I Love the video super super good

  • @user-bh8bk9zq1c
    @user-bh8bk9zq1c 3 года назад +8

    ആാാഹ എന്റെ സാധനം തന്നെ നിനക്ക് വേണം അല്ലേടി😂😂😂😂😂 ലച്ചു ചേച്ചി 😂😂😂😂😂😂😂

  • @Nahyan-uw5bo
    @Nahyan-uw5bo 3 года назад +4

    Trending #1😲congratss👏👏👏

  • @sureshkoppam6377
    @sureshkoppam6377 2 года назад

    ഈ വീഡിയോ ഞാൻ പത്താമത്തപ്രാവശ്യമായി കാണുന്നു
    എനിക്ക് അത്രയും ഇഷ്ട്ടമുള്ള വീഡിയോയാണിത് വീടും വീടും കാണാൻ തോന്നും 💯💯💯💯💯💯💯

  • @alandev1473
    @alandev1473 3 года назад

    End powlich.... Enta lakshmy chechiii leb u❤️❤️❤️❤️❤️😘😘😘💪💪💪💪💪

  • @abiahshaiju8019
    @abiahshaiju8019 3 года назад +3

    Happy Birthday Sanju Chetta
    🎉🎉

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +22

    ന്റെ ലെച്ചു ചേച്ചിയെ കൊണ്ട് തോറ്റു 🤣🤣🤣acting queen 😍😍

  • @sinisaju2
    @sinisaju2 3 года назад

    Polichu.super 🥳🥳🥳

  • @anupamam5608
    @anupamam5608 3 года назад +1

    Nigade climax okk kidu anu kettto
    I really like it 😄😄😄😘😘

  • @Akshyaponnu
    @Akshyaponnu 3 года назад +12

    Happy birthday sanju chetta ❤️❤️

  • @souparnikasen2477
    @souparnikasen2477 3 года назад +13

    Sumith & Hima 😍made for each other 😍

  • @jazminjaz107
    @jazminjaz107 3 года назад

    Ente ponnuooo , oru rakshem illaa, pwoli performance, Sumithettan thakarthu😆✌️✌️👌🤩

  • @4D_STUDIO_
    @4D_STUDIO_ 3 года назад +1

    ചേച്ചി നിങ്ങളുടെ വീഡിയോയിലെ bgm സൂപ്പർ 👍👍👍

  • @hiidahhh.99
    @hiidahhh.99 3 года назад +6

    *Ahaa Poli* 🎉🔥
    *Lakshmi Chechi fans like here*

  • @ponnusuresh2942
    @ponnusuresh2942 3 года назад +30

    ഇത് wife hus മാറിയല്ലോ 🤣😆😆😆😆

    • @greeshma4504
      @greeshma4504 3 года назад +1

      Mariyillallo muzhuvan kanu

  • @josephmathew2576
    @josephmathew2576 3 года назад +1

    Kidu poli lekshmi chechi rocking 🤩👌

  • @stellasanthosh3290
    @stellasanthosh3290 3 года назад

    വാ സുമിത് ചേട്ടൻ ഒരു രെക്ഷേമില്ല... വേറെ ലെവൽ aanu🥰❤💯

  • @aryamanoj9242
    @aryamanoj9242 3 года назад +4

    Lekshmii chechii eshtam..🥰🥰

  • @Isharikz
    @Isharikz 3 года назад +3

    Vannalo lekshmi chechii❤️😘😘

  • @Hey-yu4wy
    @Hey-yu4wy 3 года назад +1

    Thudakathil aah chetante ring tune powli ayirn 😂😂

  • @joseka4639
    @joseka4639 3 года назад +1

    Polichu sanju chetta & Lakshmi chechi❤❤❤

  • @dhiljithvardhan2993
    @dhiljithvardhan2993 3 года назад +6

    Lachumma enn vili eshttapettavr like

  • @DAZE_virtual
    @DAZE_virtual 3 года назад +13

    The sound of the call is the thing I am laughing 😂.

  • @babulisa9716
    @babulisa9716 3 года назад +2

    പൊള്ളിച്ചു 🤣🤣🤣🤣🤣🤣ചിരിച്ച് ചിരിച്ചു ചത്തു 👍👍👍👍😂😂😂😂😂😂

  • @Random_facts___
    @Random_facts___ 3 года назад +2

    My favourite couple....❤️❤️❤️❤️
    Sanju and lakshmi ❤️❤️❤️❤️❤️
    Sumith and hima❤️❤️❤️❤️❤️❤️

  • @spicyhomeBysajnaansal
    @spicyhomeBysajnaansal 3 года назад +37

    Kochinte achan... Apo husband alla🤣🤣🤣🤣🤣🤣🤣🤣🤣 yaa moneeeee

  • @chippydhanya11
    @chippydhanya11 3 года назад +14

    നോട്ടിഫിക്കേഷൻ കണ്ടേ ഉടനെ ഓടി വന്നു 😍

  • @cravedbeautifully5638
    @cravedbeautifully5638 3 года назад +2

    Super oru rakshayilla

  • @kpbabykutty7056
    @kpbabykutty7056 3 года назад +2

    Lakshmi chechi looks so beautiful in this saree😘😘😘😘😘😘😘😘😘😘

  • @Jasmine-yd7pu
    @Jasmine-yd7pu 3 года назад +4

    Polichu 😍😍