പുതുപ്പെണ്ണ്

Поделиться
HTML-код
  • Опубликовано: 14 окт 2024
  • കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ നിങ്ങൾ ഇങ്ങനെ ആയിരുന്നോ

Комментарии • 1,9 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 года назад +392

    Sanju madhu insta id meag me:instagram.com/sanju1madhu?igshid=1pxxypzn5a5xf

    • @adhilashafnas2731
      @adhilashafnas2731 3 года назад +1

      ft

    • @Tales_of_RN
      @Tales_of_RN 3 года назад

      ruclips.net/video/mwd24WHvAVQ/видео.html

    • @mullappoomullappoo7669
      @mullappoomullappoo7669 3 года назад +1

      ഒരു കാര്യം എടുത്തു പറയാതെ പറ്റില്ലട്ടോ,
      സഞ്ജു ന്റെ അമ്മയും ചേച്ചിയും ലക്ഷ്മി യെ mole nnum സഞ്ജു നെ മോനെ ന്നും അല്ലാതെ vere ഒന്നും വിളിച്ചു kettittilla da di അങ്ങനെ ഒന്നും വിളിക്കാതെ ദേഷ്യം വരുന്ന ഭാഗത്ത്‌ പോലും മോളെ nn vilikkunna കാണുമ്പോൾ അത്ഭുതം തോന്നും
      ക്യാമറ യുടെ പിന്നിൽ എങ്ങനെ ആണോ അത് ക്യാമറ യുടെ മുന്നിൽ ഏത് കഥാപാത്രം ആയി മാറി വന്നാലും ആ വിളി യിൽ അറിയാം ക്യാമറ യുടെ പിന്നിൽ നിങ്ങളോട് എങ്ങനെ ആണെന്ന്

    • @mullappoomullappoo7669
      @mullappoomullappoo7669 3 года назад

      ചേച്ചിയുടെ വീട്ടിലും പോയി ഇത് പോലെ ജോലി ചെയ്യാതെ വെറുപ്പിച്ച എപ്പിസോഡ് ൽ ചേച്ചി യും ദേഷ്യം വരുന്ന സീനിൽ പോലും mole ന്ന് enth സ്നേഹം aaya ലക്ഷ്മി യെ വിളിക്കുന്നെ

    • @reviewbychinju
      @reviewbychinju 3 года назад

      Hdhdjdudufduddhdjd

  • @shonejoseph9745
    @shonejoseph9745 3 года назад +405

    ഒരു കുടുംബം മുഴുവൻ കലാകാരൻമാരും, കലാകാരികളും. പോളി family 👍👍

  • @ami_nazeer9900
    @ami_nazeer9900 3 года назад +693

    അമ്മായിഅമ്മയുടെ ഒപ്പം ഇരുന്ന് കാണുന്ന "ലെ ഞാൻ"....🤣🤣🤣🤣🤣🤣

  • @ljvlogs2954
    @ljvlogs2954 3 года назад +5716

    ലക്ഷ്മി ചേച്ചിടെ അമ്മായിയമ്മ fans 👇👇👇👇🤩

  • @sumayyamidlaj8094
    @sumayyamidlaj8094 Год назад +17

    ലാസ്റ്റ് ഉള്ള അമ്മ യുടെ ഡയലോഗ് വിത്ത് ചിരി.".''.പത്തു മുപ്പതു വർഷം പയറ്റി തെളിഞ്ഞു വന്നവടെ അടുത്താ ഇന്നലെ വന്നവൾടെ കളി "'👌🏿👌🏿👌🏿👌🏿👌🏿👌🏿😂😂😂😂

  • @devika868
    @devika868 3 года назад +2682

    അമ്മേരെ ചിരി പൊളിച്ചു എന്ന് തോന്നിയവർ ഉണ്ടോ ❤️

  • @Tiyakutty
    @Tiyakutty 3 года назад +705

    Enthuvaaaa....💜💜💛💛💜💜💜🥰🥰🥰

  • @marjanahadiya8779
    @marjanahadiya8779 3 года назад +2158

    അമ്മയുടെയും സഞ്ജു ചേട്ടന്റെയും ശബ്ദശൈലി ഒരു പോലെ തോന്നിയവർ ഉണ്ടോ ✌️👇👇👇👇

    • @alkakurian2712
      @alkakurian2712 3 года назад +12

      Enikum thonni

    • @aysha9659
      @aysha9659 3 года назад +12

      Chettante swantham ammayano?

    • @marjanahadiya8779
      @marjanahadiya8779 3 года назад +7

      @@aysha9659 mm

    • @FunnyRaavanan
      @FunnyRaavanan 3 года назад +3

      മണ്ടൂസിന്റെ Dozen കണക്കിന് മണ്ടത്തരം 34 Second il☺️New video ititunde🙌

    • @nisham7901
      @nisham7901 3 года назад +2

      She is his mother

  • @shahanajasim6930
    @shahanajasim6930 3 года назад +403

    അമ്മായിയമ്മ എന്തൊരു ഒറിജിനാലിറ്റി എന്റെ പൊന്നോ 😁😁

  • @sarithmc300
    @sarithmc300 3 года назад +129

    എന്റെ പൊന്നോ.. ഇതെന്ത് ഫാമിലി.. ഇനി ആരെങ്കിലും ഉണ്ടോ അണിയറയിൽ 😃😃.. അമ്മായിയമ്മ ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കണം... 💪💪💪😍😍👌

  • @Sh_96_s
    @Sh_96_s 3 года назад +47

    ഒരു രക്ഷയും ഇല്ല. ഇത് വേറെ ലെവൽ😂😂😂. രണ്ടുപേരും അത്രയ്ക്ക് ആക്ടിംഗ് ആണ് ❤️❤️❤️

  • @ananthuraveendran370
    @ananthuraveendran370 Год назад +18

    ഈ അമ്മക്കുട്ടിടെ സംസാരം കേൾക്കാൻ നല്ല രസമാണ് 🥰🥰

  • @Vinuathi
    @Vinuathi 3 года назад +30

    അമ്മയെ പോലെ തന്നെ യാ ചേച്ചിനെ കാണാനും .എന്താ ആക്ടിംഗ് 👌👌👌 അമ്മ

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 года назад +183

    അമ്മ കിടു അഭിനയം 👍👍💞💞👍👍അമ്മ fans 👍👍👍

  • @bkeditz8339
    @bkeditz8339 3 года назад +1140

    'അമ്മ ഇഷ്ടം 😍💓, അമ്മ ക്ക് ഫാൻസ് ഉണ്ടോ ഇവിടെ ..

  • @jiyasoncraze5058
    @jiyasoncraze5058 3 года назад +114

    കെട്യോളും ഉമ്മേം ഇത് കണ്ടോണ്ട് ചിരി 🤣. എന്നിട്ട് enik അയച്ചു തന്നേക്കുന്നു 🤣ഇതിനിടയിൽ പെട്ടുപോയ ആണുങ്ങൾ ചിരിക്കുമോ കരയുമോ? 🤣🤣🤣

  • @shafipurathurtirur9289
    @shafipurathurtirur9289 3 года назад +126

    കടുകിന്റെ ഉപയോഗം: "ഒരു മാതിരി സൈക്കോ തരം,: ചുമ്മാ പൊട്ടിത്തെറിപ്പിക്കാൻ.....😁😭

  • @hridyarose451
    @hridyarose451 3 года назад +56

    എട്ടു൦. പൊട്ടു൦. അറിയാത്ത. ലക്ഷമി ..മികച്ച നടിക്കുള്ള. അവാർഡ്. ഞാൻ. തരുന്നു🙏🙏🙏💙💙💙💙

  • @originalgangstercinderella9992
    @originalgangstercinderella9992 3 года назад +441

    ആ തേങ്ങ തിരുമുന്നത് കണ്ടപ്പോ എനിക്ക് എന്നെത്തന്നെ ഓർമ വന്നു.....!!😌😂

    • @arunajay7096
      @arunajay7096 3 года назад +5

      കൊള്ളാം 😄😄

    • @Blue_sparrow33
      @Blue_sparrow33 3 года назад +3

      😂😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Год назад +4

      Ayooo thega thiruman ariyillle. Eppozhulla penpillarkku entho valiya kariyam poleya joli onnum cheyan ariyillannu parayunnathu. Nallathu poleee kazhikkan ariyam. Nigal vicharikkum enthina egane parayunnathu ennu. Oru thega thiruman ariyillannu. Ente 10 vayasaya mon nannayitt thirumi edukkum.

    • @originalgangstercinderella9992
      @originalgangstercinderella9992 Год назад +2

      @@vijiajeeshajeesh9821 engi ningakk kollam.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Год назад +3

      @@originalgangstercinderella9992 athediiii enikku mathram thanneya athinte full upayogam pinne ninakkanooo. Kuttikal cheruthile veettile cheriya jolikal cheyunnathil oru thettum ella. Ullakariyam parayumbol thulliyittu kariyam ella. Enthooo valiya kariyam parayunnathu poleyanu parayunnathu. Achanum Ammayum valarthunnathu popeyirikkum makkal valarunnathu. Enthayalum ente makkalkku avanavu kazhikkan ulla food undakki kazhikkan ariyillannu oronnine pole pogacham paranju comment edendii varilla.

  • @AbdulRauf.
    @AbdulRauf. 3 года назад +130

    *ചിരിപ്പിച്ച് കൊല്ലാൻ ഇവർ എത്തി മക്കളെ😍💚*

  • @aiswaryaaishu5156
    @aiswaryaaishu5156 3 года назад +104

    എനിക്ക് ഇത് കണ്ടിട്ട് എനിക്ക് kalayanm കൈക്കേണ്ട 😭😭😭..പണി എടുക്കൻ മടിയാണ് 😁😁... ലക്ഷ്മി ചേച്ചി 😘😘😘😘

    • @AnjithaCAnji
      @AnjithaCAnji 3 года назад

      Kaikanda... Mole😁😁😁😁

  • @mishalmichu7376
    @mishalmichu7376 3 года назад +1577

    Lakshmi ചേച്ചിയുടെ എന്തുവായത് ഫാൻസ്‌ ലൈക്‌ അടി 🥰🥰👇👇

  • @manjun1892
    @manjun1892 3 года назад +62

    Amma acted so well.Lakshmy as always good🙂

  • @MykeralalifeintheUK
    @MykeralalifeintheUK 3 года назад +288

    Finally our acting queen amma is back🤩🤩🤩🤩

  • @sreekuttyponnu517
    @sreekuttyponnu517 3 года назад +42

    ചേച്ചി ചേച്ചിയുടെ "എന്തുവാ!" എന്നു പറയുന്നത് കേൾക്കാൻ വളരെ രസമാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചി.. 🤗🥰 എനിക്ക് ഒരു റിപ്ലൈ തരുമോ പ്ലീസ് 😔🙏🙏

  • @Vinaya92
    @Vinaya92 3 года назад +56

    എന്തുവാ ഇത്.... പുതുപ്പെണ്ണ് കലക്കി.... അമ്മായിയമ്മ തിമിർത്തു... 😇🤣😆🥰😍🤩

  • @abdulrasheedk2720
    @abdulrasheedk2720 3 года назад +55

    അമ്മയുടെ അഭിനയം👌🏻 വാക്കുകളില്ല😍

  • @sonusp3457
    @sonusp3457 3 года назад +81

    പറയാതിരിക്കാൻ.വയ്യ..അമ്മയുടെ..ചിരി. യും..അഭിനയവും..കലക്കി.wow wowo.. സൂപ്പർ..അടി. സക്കെ💃💃💃💃💃💃💃💃✌️✌️✌️✌️✌️✌️✌️✌️✌️👋👋👋👋👋👋👋👋👋

  • @മധുവസന്തം
    @മധുവസന്തം 3 года назад +75

    എന്റെ പൊന്നു അമ്മച്ചിയെ എന്തൊരു അഭിനയം സമ്മതിച്ചു സമ്മതിച്ചു 👍

  • @akhilp095
    @akhilp095 3 года назад +146

    ആ അമ്മയുടെ ചിരി കാണാൻ നല്ല രസമുണ്ട്.

  • @archanamolp3728
    @archanamolp3728 3 года назад +7

    എന്റെ പൊന്നുലക്ഷ്മി ചേച്ചി നിങ്ങളൊരു രക്ഷയും ഇല്ലകെട്ടോ പൊളിച്ചു രണ്ടാളും 😍😍👌👌

  • @sreelekshmisreekumar8531
    @sreelekshmisreekumar8531 3 года назад +175

    ഇതുപോലെ ഉള്ള സ്വഭാവമാണ് അമ്മായിക്കും മരുമകൾക്കും ഉള്ളതെങ്കിൽ ഭർത്താവിൻ്റെ കാര്യം തീരുമാനമാകും😂😀

  • @S0007-9
    @S0007-9 3 года назад +24

    നമ്മുടെ കല്ല്യണം കഴിഞ്ഞാൽ ഇതുപോലെ.കട്ടപുക

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +135

    ഇപ്പോ ഈ വീഡിയോ ഫേസ്ബുക്കിൽ കണ്ട് വന്നവരുണ്ടോ 😍മരുമോൾ കള്ളിയാണേൽ അമ്മായിഅമ്മ അതിലും ഭയങ്കരി 😂😂സൂപ്പർ

  • @sistersfoodcourt3786
    @sistersfoodcourt3786 3 года назад +29

    അമ്മ തന്നെ താരം.

  • @ലല്ലു
    @ലല്ലു 3 года назад +666

    വെറും ഒരു tittle ഇൽ അല്ല കാര്യം വിഡിയോയിൽ ഉള്ള കോൺടെന്റ് ഇൽ ആണ് കാര്യം എന്ന് തെളിയിച്ചു കാണിച്ച നമ്മുടെ മുത്തുമണികൾ!!😍🔥

  • @aalia3233
    @aalia3233 3 года назад +242

    അമ്മായി അമ്മേനെ കാണാൻ ബിഗ്ബോസിലെ ഭാഗ്യ ലക്ഷ്മിയെ പോലെ തോന്നുന്നു

    • @syamambaram5907
      @syamambaram5907 3 года назад +1

      ruclips.net/video/7xVuZmHulok/видео.html

    • @saikrishnakrishna2499
      @saikrishnakrishna2499 3 года назад +1

      അതെ

    • @strlelpro536
      @strlelpro536 3 года назад +2

      A tha

    • @arunajay7096
      @arunajay7096 3 года назад +4

      ഭാഗ്യലക്ഷ്മി തള്ള കേൾക്കണ്ട.... തെറി അഭിഷേകം നടത്തും 🤣🤣

  • @adarsh10j42
    @adarsh10j42 3 года назад +110

    അമ്മയുടെ ലാസ്റ്റ് ഉള്ള ആ ചിരി.. ഒരു രക്ഷയും ഇല്ല 😄😄

  • @a2zdots465
    @a2zdots465 3 года назад +23

    ലക്ഷ്മി ചേച്ചിയുടെ "എന്തുവാന്നെ" എന്ന ചോദ്യo ഇഷ്ടം ഉള്ളവർ ഉണ്ടോ 😁

  • @MOTOGARAGEMALAYALM
    @MOTOGARAGEMALAYALM 3 года назад +781

    നോട്ടിഫിക്കേഷൻ കിട്ടിയ പാടേ ഇങ്ങോട്ട് ചാടിയവർ എത്ര പേരുണ്ട്

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 года назад +24

    അമ്മായിയമ്മയും മരുമകളും പൊളി✌️✌️.. ❤

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +247

    എല്ലാ കൂട്ടുകാ൪ക്കും ഇതുപോലെ നല്ല ഒരു അമ്മായിഅമ്മയെ കിട്ടട്ടെ എന്ന് ആശ൦സിക്കുന്നു.🔥🔥🔥❤

  • @ameee8205
    @ameee8205 3 года назад +48

    ലക്ഷ്മി ചേച്ചിടെ അമ്മായിഅമ്മയും നാത്തൂനും ഒരേപോലെ ഒരേ ഛായ💖

  • @thajisha5946
    @thajisha5946 3 года назад +408

    Face book ഇൽ കണ്ടതിനുശേഷം കാണുന്ന ആരേലും ഉണ്ടോ 🤣

  • @thadikkaranumteacherum
    @thadikkaranumteacherum 3 года назад +15

    അമ്മയുടെ male വേർഷൻ ആണ് സഞ്ജു ❤️ 😂👌👌👌👌👌

  • @ravilalravi
    @ravilalravi 3 года назад +511

    ഈ വീഡിയോയിൽ സഞ്ജു ചേട്ടൻ ഇല്ലാത്തതിൽ വിഷമം ഉള്ളവർ Like അടിക്കു Sanju Fans കീ ജയ്

  • @devgowri
    @devgowri 3 года назад +2

    അമ്മ സൂപ്പര്‍.... എന്റെ അമ്മയുടെ നാട്ടിലെ പോലെ ഉള്ള ഡയലോഗുകള്‍...ഹ ഹ ഹ

  • @aranunjan9279
    @aranunjan9279 3 года назад +142

    എന്തുവാ ഇത് ഫാൻസ്‌ ലൈക്‌ അടിക്കു 👍😝

  • @jayakrishnank7830
    @jayakrishnank7830 3 года назад +20

    Highly talented family...love u all....😍😍😍

  • @mishalmichu7376
    @mishalmichu7376 3 года назад +264

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @vrindhars8281
    @vrindhars8281 3 года назад +8

    കുടുംബം മുഴുവൻ അഭിനേതാക്കൾ ആണല്ലോ 🤣😂❤

  • @indianfromcalicut2351
    @indianfromcalicut2351 3 года назад +25

    കരിക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിങ്ങളുടെ വിഡിയോക്കാണ്

  • @geethuzcrafthouse5559
    @geethuzcrafthouse5559 3 года назад +6

    ഒരു വീട് ആ വീട്ടിൽ ഒരു അമ്മ രണ്ട് മക്കൾ മരുമകൾ എല്ലാവരും അഭിനയ പ്രതിഭകൾ 😂😂😂ഒന്നിനു ഒന്നു മെച്ചം... എങ്ങനെ ആ ഇങ്ങനെ എല്ലാം ഒത്തുവന്നെ..
    ഇവിടെ ഒരു സെൽഫി എടുക്കണേൽ തന്നെ 1000 വട്ടം ചോദിക്കണം.. അമ്മയെ ഒത്തിരി ഇഷ്ടം

  • @mynameismiya
    @mynameismiya 3 года назад +78

    എന്തായാലും പൊളിച്ചു, കല്യാണത്തിന് മുൻപ് എനിക്ക് ഇത് പോലെ ഒരു ഉപദേശം കിട്ടിയതാ 🤣🤣🤣

    • @santamariya1254
      @santamariya1254 3 года назад +6

      ഇത് നേരത്തെ പറഞ്ഞു തരണ്ടേ കല്യാണം കഴിഞ്ഞ് വർഷം 8യി ഇനി ഇതൊന്നും നടക്കില്ലല്ലോ എനിക്ക് എല്ലാം അറിയാം നിനക്ക് ഇവിടെ എല്ലാവർക്കുംമനസ്സിലായി ഇനി എന്ത് ചെയ്യും.

    • @mynameismiya
      @mynameismiya 3 года назад +3

      @@santamariya1254 ഇനി ഇപ്പോൾ ഒന്നും പറ്റില്ലല്ലോ,🤣🥰

    • @muhammedashif2125
      @muhammedashif2125 3 года назад +1

      Hi ashif REc gdgiff

    • @muhammedashif2125
      @muhammedashif2125 3 года назад +1

      @@mynameismiya ashif REc gfgu9539952923

    • @suharasuhararasheed9661
      @suharasuhararasheed9661 3 года назад +1

      Enth chaithaalum ente kuttam idhuvare teernitilla😪

  • @aswathyomanakuttan1781
    @aswathyomanakuttan1781 3 года назад +10

    അമ്മേടെ സംസാരം കേക്കാൻ നല്ല രസവുണ്ട് ❤❤

  • @Anzuuu77
    @Anzuuu77 3 года назад +46

    നമ്മളെ ചിരിപ്പിക്കാൻ ദാ ഇവർ വരണം.....!!😁🔥

  • @senzacharia2250
    @senzacharia2250 3 года назад +26

    ഇത് കണ്ട് ചിരിച്ചു ചിരിച്ചു കരഞ്ഞവർ ഉണ്ടോ😂🤣🤣🤣🤩

  • @pranithapranitha6962
    @pranithapranitha6962 3 года назад +9

    ഇതു കലക്കി 👌👌👌👌👌
    ന്യൂജെൻ മരുമക്കൾക്ക് ന്യൂജൻ അമ്മായിയമ്മ
    അമ്മ അടിപൊളി 👍👍👍👍😍😍😍

  • @sunithaaneesh727
    @sunithaaneesh727 Год назад

    Chor vangi vachath kollamm..... ellamm. Adipoli

  • @ayshaaziz6297
    @ayshaaziz6297 3 года назад +8

    അമ്മ സൂപ്പർ. ❤. പിന്നെ ലക്ഷ്മിച്ചേച്ചിൻടെ എടുത്ത് പറയണ്ടല്ലോ.. Poliye🥰

  • @geethulijo1949
    @geethulijo1949 3 года назад +1

    Ayalathe vtl ninn chor vangikond vannu ...thakarthu...amma kaduk kond mole nerittu...poli

  • @alisha9164
    @alisha9164 3 года назад +264

    Lakshmi chechi fans like adi👇❤🤩

  • @sheraannmaria8244
    @sheraannmaria8244 3 года назад +8

    അങ്ങോട്ട്‌ ഒരു പണി കൊടുത്തപ്പോൾ തിരിച്ചു കിട്ടുമെന്ന് കരുതിയില്ല 🤣 ❤️

  • @anjuAnjali5271
    @anjuAnjali5271 3 года назад +49

    അമ്മടെ ചിരി ലാസ്റ്റ് സൂപ്പർ 😁.

  • @divysn
    @divysn 3 года назад +22

    Rectangle, cube, lateral surface area, perimeter ariyal!!!! The 😂😂😂😂😂👍

  • @kolappanspettikada4067
    @kolappanspettikada4067 3 года назад +58

    അമ്മ സഞ്ജു ചേട്ടന്റെ ചേച്ചിടെ ഡിറ്റോ ❤

    • @symphoniesofann1405
      @symphoniesofann1405 3 года назад +2

      Exactly..
      Voicum lookum ellam orupole... Twin sisters ne pole....

  • @travellovers1234
    @travellovers1234 3 года назад +2

    Hhhhaaaaa.... Hahaaaaa😂😂😂😂😂😂 amma super super superrrrrrr 💪💪💪😂😂😂.. Last ൽ ഉള്ള ചിരി കിടു.. അമ്മ പൊളിച്ചു

  • @ayshanooha5409
    @ayshanooha5409 3 года назад +8

    Inn ammayanu enthuvaayith diologue 💥polich

  • @abhinandhana4590
    @abhinandhana4590 2 года назад +2

    Lakshmi chechiyude എന്തുവായിത് ishtapedunnavar like adi👍👍

  • @lavender_girl458
    @lavender_girl458 3 года назад +75

    അവസാനം ഞാൻ പ്രതീക്ഷിച്ചു... മരുമോൾ പറഞ്ഞത് അമ്മ കേട്ടിട്ടുണ്ടാവും എന്ന് 😄😄😂👍👍

  • @fidhajafar3868
    @fidhajafar3868 Год назад

    Chechiyude avasanathe expression poli😂😂😂

  • @nithyasriramdas810
    @nithyasriramdas810 3 года назад +32

    Surface area comedy ishtamayavar like adiii😂😂😂👌

  • @kunjatta23
    @kunjatta23 Год назад

    അമ്മയും മരുമോളും പൊളിച്ചു... No words

  • @Rekhakartha
    @Rekhakartha 3 года назад +18

    അമ്പോ അമ്മേടെ അഭിനയം സൂപ്പർ 🥰🥰🥰😘

  • @fathimareem8883
    @fathimareem8883 3 года назад

    Ammayude ladtile chri enikku bhayankara ishtaayi🤣🤣🤣🤣

  • @Free-flow3
    @Free-flow3 3 года назад +6

    Nalla kidu ammayamma........ 🔥🔥🥳🥳
    ഇത് എന്തുവാ ഇത്‌......... എന്തൊരു ഭാഷയാ ഇത്‌........😂😂😂🤣🤣🤣💥

  • @nidhamehhrin4748
    @nidhamehhrin4748 2 года назад

    lakshmi chechiyude 'ethuvayidh' adipoliyaaa

  • @faseelavimal7930
    @faseelavimal7930 3 года назад +26

    എന്നോടാ കളി അല്ല പിന്നെ അമ്മ പൊളിച്ചു 😍😍💖💖💖

  • @ഓളുംഞാനും-ച5ല
    @ഓളുംഞാനും-ച5ല 3 года назад

    ചേച്ചിയുടെ എന്തുവാ ഇത് എനിക്ക് വളരെ ഇഷ്ടമാണ് 😍😍😂😂

  • @findyourfire8032
    @findyourfire8032 3 года назад +12

    ഇന്നത്തെ മരുമോൾ നാളത്തെ അമ്മായിയമ്മ... 👍👍👍😁

  • @parvathilakshmi6832
    @parvathilakshmi6832 3 года назад

    എന്തായാലും പൊളിച്ചു.... നല്ല രസായി അഭിനയിച്ചു

  • @suryaraju2491
    @suryaraju2491 3 года назад +177

    Comment വായിച്ചു കാണുന്നവർ ആരൊക്ക എന്നെ പോലെ

  • @aravindt9745
    @aravindt9745 3 года назад

    ലൈക്കും കമൻറുകൾ ഷെയറും വെറും ഇതുപോലെതന്നെ സബ്സ്ക്രൈബ് നൽകിയിട്ടുണ്ട് വളരെ ഇഷ്ടമാണ്

  • @Kalyaniadithya8
    @Kalyaniadithya8 3 года назад +22

    സൂപ്പർ അമ്മ ♥️

  • @bilnabalakrishnan414
    @bilnabalakrishnan414 3 года назад +3

    Best അമ്മായിഅമ്മയും മരുമോളും ♥✌️😜🤣🤣🤣

  • @Anzuuu77
    @Anzuuu77 3 года назад +26

    എന്തായാലും കുറച്ചും കൂടി ക്ലിയർ ഫുൾ സ്ക്രീൻ ഉണ്ടായിരുന്നെങ്കിൽ കിടുക്കിയനെ.....!!💥🤭

  • @aiswaryasaranya3616
    @aiswaryasaranya3616 3 года назад

    അടിപൊളി നിങ്ങടെ എല്ലാ വിഡിയോസും പോളിയാണ്

  • @mallupetsstory5629
    @mallupetsstory5629 3 года назад +85

    എന്തുവാ ഇത് fanz ഇവിടെ കമോൺ 🤩🤩👍👍

  • @sindhur3563
    @sindhur3563 3 года назад

    lakshmiyude ammayiamma super, kidu poli

  • @aswathyaneesh1406
    @aswathyaneesh1406 3 года назад +395

    ലക്ഷ്മി ചേച്ചി pregnant ആണ് എന്ന് തോന്നിയവർ indo

  • @BossBoss-xo1mq
    @BossBoss-xo1mq 3 года назад +2

    I love this episode.i love you mama.enikku amma illlaa...

  • @sanasenu6457
    @sanasenu6457 3 года назад +15

    Lakshmichechiyude acting vere level aahne 💞

  • @sakkeenak2082
    @sakkeenak2082 3 года назад

    ആഹാ ഇത് കൊള്ളാല്ലോ
    ഫസ്റ്റ് ടൈം ആണ് ഈ ചാനൽ kanunne

  • @vsdevika7630
    @vsdevika7630 3 года назад +15

    Sanju chettan and lekshmi chechi ❤️❤️❤️

  • @divyaaneesh2499
    @divyaaneesh2499 3 года назад +2

    Poli Poli Poli....I enjoyed this video most than any other...,mother in law oru❤️✨💖

  • @FunnyRaavanan
    @FunnyRaavanan 3 года назад +56

    Kgf 2 bathroom version🤣comedy ititunde🤭kand nokane🙌

  • @shameenasafvan8590
    @shameenasafvan8590 Год назад

    ക്ലൈമാക്സ് എൻ്റെ പൊന്നോ, ഒരു രക്ഷയുമില്ല

  • @AlakanandaMS
    @AlakanandaMS 3 года назад +22

    Ammamma is every natural acting

  • @sajeersajeer6333
    @sajeersajeer6333 3 года назад

    Sangita amma super abinayam poli

  • @hannapa8560
    @hannapa8560 3 года назад +6

    എന്നത്തേയും പോലെ സൂപ്പർ 🤩🤩🤩💕