കലിപ്പനും കാന്താരിയും

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഞങ്ങളെ തെറി വിളിക്കരുത് 😂😂😂😂😂😂😂😂ചെറിയ ഒരു സത്യം മാത്രം 🙄🙄🙄
    കുറഞ്ഞ ചിലവിൽ വിദേശത്ത് പോയി പഠിപ്പിക്കണം അല്ലെങ്കിൽ വിദേശത്ത് പോയി സെറ്റിൽ ആകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവരെ സമീപിക്കുക.
    CONTACT US FOR MORE INFORMATION:
    REG Immigration & Education
    Contact: +91 484 711 0202
    Watsup num:
    wa.me/918593910000
    +1 437 225 0000
    www.regimmigration.com
    Locations: CANADA, KUWAIT, UAE, KOTTAYAM, KOCHI, ANGAMALY, THRISSUR, THODUPUZHA, TRIVANDRUM, കാലിക്കറ്റ്‌
    sanju&lakshmy mail id:sanju1madhu@gmail.com
    watsup contact:8639539070
    #regimmigration #studyabroad
    #regeducation
    #studyincanada
    #studyinuk
    #UKCALLING

Комментарии • 1,3 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 года назад +735

    കുറഞ്ഞ ചിലവിൽ വിദേശത്ത് പോയി പഠിപ്പിക്കണം അല്ലെങ്കിൽ വിദേശത്ത് പോയി സെറ്റിൽ ആകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവരെ സമീപിക്കുക.
    CONTACT US FOR MORE INFORMATION:
    REG Immigration & Education
    Contact: +91 484 711 0202
    Watsup num:
    wa.me/918593910000
    +1 437 225 0000
    www.regimmigration.com
    Locations: CANADA, KUWAIT, UAE, KOTTAYAM, KOCHI, ANGAMALY, THRISSUR, THODUPUZHA, TRIVANDRUM, CALICUT

    • @irshadpalollathil
      @irshadpalollathil 2 года назад +31

      നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ ....ഫഹദ് ഫാസില് കഴിഞ്ഞാ പിന്നെ നിങ്ങടെ ഫാൻ ആണ് 🔥🔥

    • @ragiiype3601
      @ragiiype3601 2 года назад +2

      Ho

    • @ruksanathesni6753
      @ruksanathesni6753 2 года назад +4

      Poliii

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +27

      @@irshadpalollathil ayoo❤🤩❤❤🤩❤

    • @vinodvinu4261
      @vinodvinu4261 2 года назад +1

      ❤️

  • @jitheshk2218
    @jitheshk2218 2 года назад +3514

    ഇനിയെങ്കിലും സെൽഫ് റെസ്പെക്റ്റ് എന്ന് ഒരു സാധനം ഉണ്ടെന്ന് കാന്താരികൾ മനസിലാക്കട്ടെ....നിങ്ങൾ തകർത്തു ഗയ്സ്....

  • @shobithap4573
    @shobithap4573 2 года назад +1045

    തുടക്കം മുതൽ അവസാനം വരെ ഒരു മാറ്റവും ഇല്ലാത്ത ആ ഷാൾ ആണ് ഹൈലൈറ്റ് 👌🏻👌🏻

  • @sreenandusworld5031
    @sreenandusworld5031 2 года назад +1686

    *പടം ആയിട്ടും ഏട്ടന്റെ caring നെ പറ്റി പറയുന്ന കാന്താരി 😆👍🏻👌🏻*

  • @rahulravindran9345
    @rahulravindran9345 2 года назад +905

    പല kalippan കാന്താരിയെ കണ്ടിട്ട് ഉണ്ടേലും ഇജ്ജാതി ഒരു ഐറ്റം സൂപ്പർ സംജുച്ചേട്ടൻ ലക്ഷ്മിചേച്ചി ഫോട്ടോയിൽ പതിപ്പിച്ചിട്ടും കലിപ്പനോട് ulla കാന്താരിയുടെ സ്നേഹം 🤣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Ratheesh_007
    @Ratheesh_007 2 года назад +403

    ഒരുപാട് അന്ധവിശ്വാസങ്ങൾ പൊളിച്ചടുക്കി .
    അഭിനന്ദനങ്ങൾ💐💐

  • @riyasmuhammedryz3850
    @riyasmuhammedryz3850 2 года назад +967

    ഇതുപോലുള്ളവന്മാരെ സഹിച്ച് നില്‍ക്കുന്ന ഒരുപാട് കാന്താരിമാരെ നേരിട്ടറിയാം...വീട്ടുകാരെ തെറി വിളിച്ചാല്‍ പോലും കരഞ്ഞോണ്ട് കേട്ടോണ്ടിരിക്കും...! നമ്മള് നമ്മുടെ സമയവും മാറ്റിവെച്ച് കുറേ മോട്ടിവേഷനൊക്കെ കൊടുത്ത് self respect നെ പറ്റി ട്യൂഷനുമെടുത്ത് വിടും, അവന്മാരുടെ ഒരു call ല്‍ ഇപ്പറഞ്ഞതെല്ലാം മറന്ന് വീണ്ടും ഇവരൊക്കെ പഴയ പോലെ പോവും.. സഹതാപം അല്ല, അവനവന് ഓരോന്നും കൊടുത്തിരിക്കുന്ന വിലയോര്‍ത്ത് പുച്ഛം തോന്നും...! സഹിക്കാന്‍ പറ്റാത്തത് ഇവരുടെ ഈ ഡയലോഗാണ്- "എന്തൊക്കെ പറഞ്ഞാലും ഭയങ്കര സ്നേഹമാണെടാ അവന്"..!

    • @aishafathzz6899
      @aishafathzz6899 2 года назад +44

      Enikkumund ethupole oru frnd!!!!!! Last upadhesham njan ang nirthi.. Avalk ath avalude lovere njan kuttam parayunnath pole aan feel cheyyunnath 😏😏.. Avnenth cheythaalum eemrunn karyum.. Kure motivation okke kodukkumbo enthellamo parayum pinnem avn vilicha avl elllam marakkm.... 🤷‍♀️🤷‍♀️🤷‍♀️🤷‍♀️🤷‍♀️engane jeevikkunno entho avan aanengil muttan psycho aan

    • @riyasmuhammedryz3850
      @riyasmuhammedryz3850 2 года назад +45

      @@aishafathzz6899 ആ ഇതന്നെ എല്ലാത്തിന്റെയും പരിപാടി... ഞാനും ഈ ഉപദേശം അങ്ങ് നിര്‍ത്തി...അല്ലെങ്കിലും ഉപദേശത്തിന്റെ കുറവ് കൊണ്ടാണോ മനുഷ്യന്‍ ചീത്തയാകുന്നത്?... അവരായി അവരുടെ പാടായി...അല്ല പിന്നെ..

    • @ameeraharis8798
      @ameeraharis8798 2 года назад +6

      Correct

    • @sreesankarr2592
      @sreesankarr2592 2 года назад +7

      👍സത്യം

    • @sothueattan5233
      @sothueattan5233 2 года назад +5

      Njangakum ingane thanne, njan vicharichu anikku matharea prasanam ullunnu, yellavarkkum ee prasanam undellea

  • @saneeshsanu1380
    @saneeshsanu1380 2 года назад +199

    എന്റെ പൊന്ന് സഞ്ചു ലക്ഷ്മി. നിങ്ങളേ പോലെ വേറെ ഐറ്റം ലോകത്ത് വേറെ ഇല്ല. എന്തൊരു എനർജി .എന്തൊരു ടൈമിങ്ങ്. ചിരിച്ച് ഒരു പരുവമായി.👌👌👌👌👌👌👌

    • @UKcouple143
      @UKcouple143 2 года назад

      Satheyam 😍🥰🥰😍

  • @catlover8122
    @catlover8122 2 года назад +10

    നിങ്ങള്ടെ മിക്ക വീഡിയോ സും ഞാൻ കാണാറുണ്ട് ട്ടോ... എല്ലാം അടിപൊളി യാണ് ട്ടോ bt എനിക്ക് ഒരു കാര്യം പറയാനുണ്ട്... എന്റെ has ഒരു kalipan ആണ്.. അദ്ദേഹം ഒരിക്കലും എന്നെ തല്ലി യിട്ടില്ല...എന്റെ.. മാതാ പിതാക്കളെ വലിയ ഇഷ്ടവുമാണ്.... എനിക്ക് സുഖമില്ലാതെ ഇരിക്കുബോൾ ഒരു മകളെ care ചെയുന്ന പോലെയാണ്.15 yer ayee... ഇന്നും സ്‌നേഹത്തോടെ ഒരുമയോടെ povunund ട്ടോ ♥️

  • @vipinnkurup2908
    @vipinnkurup2908 2 года назад +1341

    എനിക്കും ഒണ്ടാരുന്നു ഒരു കലിപ്പൻ കൂട്ടുകാരൻ അവന് ഒരു കാന്താരിയും കലിപ്പന്റെ വലിയ കെയറിംഗ് കാരണം അവൾ ഇപ്പോൾ മറ്റൊരുത്തിന് കെയറിഗ് കൊടുക്കുന്നു.... മ്മടെ കലിപ്പൻ ഇപ്പോൾ കാറ്ററിംഗിന് പോകുന്നു 😂😂

  • @saranyas6280
    @saranyas6280 2 года назад +1151

    Climax is super.. Most of the girls even after torture still say that their husband still loves them

  • @MarriageDiaries.
    @MarriageDiaries. 2 года назад +16

    It's really good message. എൻറെ ഫ്രണ്ടിനും ഉണ്ടായിരുന്നു ഒരു ആത്മാർത്ഥ പ്രണയം. കട്ടക്കലിപ്പൻ. ഫുൾകൈ ചുരിദാർ ഇടണം. നഖം വളർത്തരുത്. മൂക്ക് കുത്തരുത്.. എന്തൊക്കെ ആയിരുന്നു.... എട്ടു വർഷം അവരു പ്രേമിച്ചു.. ഇനിയും വീട്ടിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നും പറഞ്ഞു അവള് കുറേ പറഞ്ഞു അവളെ കല്യാണം കഴിക്കാൻ... പക്ഷേ.. പ്രേമിക്കാനും സർപ്രൈസ് തരാനും മാത്രം അറിയാവുന്ന ആ കലിപ്പൻ അവളോട് പിന്നേം കാത്തിരിക്കാൻ പറഞ്ഞു.. സ്നേഹോം കെയറിംഗും... അവളുടെ വീട്ടിൽ അവളെല്ലാരോടും ഈ പ്രേമകഥ പറഞ്ഞിട്ടുണ്ട്.. അവൻറെ വീട്ടിൽ അവൻ പറഞ്ഞുവെങ്കിലും പിന്നത് ബ്രേക്ക് അപ്പ് ആയീന്നു പറഞ്ഞു.. ഒടുവിൽ അവളു പറഞ്ഞു മതിയാക്കിക്കോളാൻ...എത്ര നാളാണ് ഒരാളുടെ പിന്നാലെ എന്നെ കെട്ടുമോ പ്ലീസ് എന്നും പറഞ്ഞു നടക്കുക? അവളു വേറെ കെട്ടി സുഖമായി ജീവിക്കുന്നു.... ഒരു പെണ്ണിനെ പ്രേമിച്ചു വേറൊരാളു കെട്ടുന്നതും നോക്കി നിൽക്കാൻ ഒരുളുപ്പും ഇല്ലാത്ത ആത്മാർത്ഥ പ്രണയം....ത്ഫൂ..... പുച്ഛം....

  • @lubinashihab5947
    @lubinashihab5947 2 года назад +40

    A good message 👏👏👌.ellam sahichu sahichu avasanam padamayi marum .climax 👌.

  • @themanglishstore4752
    @themanglishstore4752 2 года назад +191

    Freedom ആവിശ്യത്തിന് തരുന്നുണ്ട്....... തരേണ്ട സാധനം അല്ല freedom.

  • @adhisvlog3339
    @adhisvlog3339 2 года назад +35

    ഭിത്തിയിൽ പടമായിട്ടുപോലും കാന്താരിക്ക് എട്ടായിയോടുള്ള ആ വിശ്വാസം അത് ആരും കാണാതെ പോകരുത്🤣🤣super

  • @Linsonmathews
    @Linsonmathews 2 года назад +394

    Caring ഉള്ള കലിപ്പൻ 😍
    കാന്താരിക്ക്, സൂപ്പർ match 👌👌👌
    😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +15

      😍❤😍❤🤩❤

    • @shanzathequeen4746
      @shanzathequeen4746 2 года назад +2

      ruclips.net/user/shorts2iroSxEOmPk?feature=share

    • @kripavnair7671
      @kripavnair7671 2 года назад +3

      Pinneyum ningallo😳😳 RUclips thuranal ningale okke kannarollu... Linson ichayan

    • @Linsonmathews
      @Linsonmathews 2 года назад +2

      @@kripavnair7671 ജോലി സമയത്ത് കമന്റ് ഇടാനേ ഒരു പ്രത്യേക സുഖമാ 😄😄😅

    • @Linsonmathews
      @Linsonmathews 2 года назад +1

      @@sanjuandlakshmy3952 🥰🥰🥰

  • @sajeernaees11
    @sajeernaees11 2 года назад +9

    ഇതൊക്കെ കണ്ട് അവരായിരിക്കും ഏറ്റവും കൂടുതൽ പൊട്ടിച്ചിരിക്കുന്നത്...... പക്ഷേ മനസ്സിലാക്കാൻ ശ്രെമിക്കില്ല

  • @ammideepu9448
    @ammideepu9448 2 года назад +34

    സഞ്ജു ചേട്ടന്റെ കലിപ്പനും ലക്ഷ്മി ചേച്ചിടെ കാന്താരിയും അടിപൊളി... 🥰

  • @Reelyreels_vines09
    @Reelyreels_vines09 2 года назад +40

    ചേച്ചി ചേട്ടാ അടിപൊളി വീഡിയോ ചിരിച്ചൊരു വഴിയായി...🤣
    ക്ലൈമാക്സ് പൊളിച്ചു
    😂🤣😃😅😂😂😂😅😃

  • @Albus_Dumbledore703
    @Albus_Dumbledore703 2 года назад +174

    Haha,,toxic relationships 😂 എന്തൊരു caring ആ ൻ്റെ എട്ടായിക്ക്😈😂

  • @Healthy-Life139
    @Healthy-Life139 2 года назад +215

    A good message to today’s world. The importance of self respect.

  • @abuaboobacker5521
    @abuaboobacker5521 2 года назад +359

    ഏട്ടായിന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരും 🤧🤭🤭😂🤣😤😤

  • @stalins4493
    @stalins4493 2 года назад +26

    സ്വന്തം അപ്പനെ ചവിടി വിഴ്തിയവെൻ്റെ കൂടെ ഇറങ്ങി പോയ എല്ലാവരും ഇത് കണ്ടിരികകണം 🥴🥴

  • @amjadsd7
    @amjadsd7 2 года назад +236

    നമിച്ചു🙏 ഇങ്ങനെ ചിരിപ്പിക്കാൻ കഴിവുള്ള couples 😂😂😂😂

  • @saithalinfructose8188
    @saithalinfructose8188 2 года назад +70

    Ultimate 😂😂, (Kalippan : Chaviti Kootum, Kaanthari: Enkil njaan കൊള്ളും..😂😂😂😂😂)

  • @Adhi7306
    @Adhi7306 Год назад +31

    പ്രശ്നം എന്താണ്ന് വച്ചാൽ. കാന്തരികൾക്ക് ഒരിക്കലും മനസിലാവില്ല അവർ ഒരു ടോക്സിക് ബന്ധത്തിൽ ആണുള്ളത് എന്ന്🥴 അവർ ഒരിക്കലും അംഗീകരിച്ചു തരില്ല

  • @geethu99
    @geethu99 2 года назад +16

    പെൺപിള്ളേർക്കെന്നല്ല എല്ലാ മനുഷ്യന്മാർക്കും self respect ഉണ്ടാകണം 🤷🏻‍♀️

  • @swetha4844
    @swetha4844 2 года назад +40

    ഇല്ലോളം തരി പോന്നു പാട്ട് കൂടെ വേനായിരുന്ന്.😂😂😂👌👌

  • @rukkurubbu763
    @rukkurubbu763 2 года назад +40

    ആ ബലൂൺ പൊട്ടിക്കുമ്പോ ഉള്ള ലക്ഷ്മി ചേച്ചിടെ ഡയലോഗ് ...പൊളി .....😂😂കലിപ്പനും കാന്തരീം പൊളിച്ചടുക്കി ....😍

  • @darsanaravi8179
    @darsanaravi8179 2 года назад +129

    ലക്ഷ്മി ചേച്ചി: ഞാൻ ഇനി phn എടുക്കില്ല.ചേട്ടായി വിളിക്കുന്നു ഞാൻ phn എടുക്കും അത് കഴിഞ്ഞ് കരണത്ത് അടി കിട്ടി കഴിഞ്ഞ് കണ്ണുകൊണ്ട് ഉള്ള അഭിനയം എൻ്റമ്മോ ഒരു രക്ഷ ഇല്ല.പിന്നെ sanju ചേട്ടൻ ലക്ഷ്മി ചേച്ചിയെ വിളിച്ചോണ്ട് പോകാൻ വരുന്ന ആ ലുക്ക് pwoli.
    ഒരു രക്ഷയും ഇല്ലാത്ത കലിപ്പനും കാന്താരിയും😂
    🥰🥰❤️🥰❤️🥰❤️

  • @abhijithjithuuu2032
    @abhijithjithuuu2032 2 года назад +82

    Content + presentation + consistency : u are the best... Enik manasilakunila ninagal ethoke evidenu opikunu enu... U deserve million subscribers

    • @enthuvayith
      @enthuvayith 2 года назад +2

      ❤❤

    • @writhu7519
      @writhu7519 2 года назад

      Keralathil ettarm contents nano kshamam

  • @anukutty222
    @anukutty222 2 года назад +143

    കലിപ്പനും കാന്താരിയും അടിപൊളി.🥰🥰🥰😃😃😃

  • @manojkrishnankutty2915
    @manojkrishnankutty2915 2 года назад +14

    കാന്താരി kk തല്ല് കൊണ്ട് ചാവാനാ യോഗം 🤗 caring മുഖ്യം ബിഗിലെ

  • @allus4049
    @allus4049 2 года назад +16

    Big fan ❤❤😍❤😍 alla episode um marakathea kanunath arokkea ❤❤

  • @priyaanudeep1308
    @priyaanudeep1308 2 года назад +82

    Actually I am a staff nurse....uk povunna karyam plan cheythondirikyumbolanu ee vedio kanunnathu... definitely I will contact soon with reg...thank you so much.. ❤️❤️

  • @vidyas4917
    @vidyas4917 2 года назад +21

    adipoli🥰🥰 ningade episodinu vendi waiting aanu🥰🥰

  • @sruthi6042
    @sruthi6042 2 года назад +41

    നിങ്ങൾ എടുക്കുന്ന topics 👏👏👏👏👏
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @37adwaids51
    @37adwaids51 2 года назад +8

    സത്യം അങ്ങനെ കൊറേ പെണ്ണുങ്ങൾ ഉണ്ട്‌ അടിമ ആകാൻ ആഗ്രഹിക്കുന്നവർ 😑
    എന്തായാലും വീഡിയോ പൊളിച്ചു 💞🥳👌🏻

    • @amosvlogs6723
      @amosvlogs6723 2 года назад

      Njan angana onnum mindarilla 8 year.., kalippana kettiyon

    • @kuttup9131
      @kuttup9131 2 года назад

      @@amosvlogs6723 adi kittarundo...

  • @vinnycherian1501
    @vinnycherian1501 2 года назад +73

    Climax polichu.... Toxic relationship thudarunna penkuttikalku ithoru padam ayirikatee😅

  • @meenukm2463
    @meenukm2463 2 года назад +71

    വീടിന്റെ അടുത്ത കാന്താരി ഇന്നലെ kalipante കലിപ് സഹിക്കാൻ പറ്റാതെ വേറെ ഒരുത്തന്റെ ഒപ്പം പോയി. നാട്ടുകാർ മൊത്തം നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. കൊച്ചിന്റെ കാര്യം ഓർക്കുമ്പോൾ ആണ്😪

    • @swag1503
      @swag1503 2 года назад +1

      Kalippu vaka vekkn aalundennu thonnunpozha evanmaru kalipperakkane..athiladavumbo kalippum povum jevvithavum povum..arkkayalum swantham.jevan il pedi ille...aa pennu vheythathu nannayi..illenkil avalude peril hashtag irangiyene

  • @Sa_mil
    @Sa_mil 2 года назад +13

    Superb ❤️❤️❤️kalippante kanthari munp cheythirunnallo. Ithu variety ayittund 💥💥💥

  • @shan-magic
    @shan-magic 2 года назад +8

    നിങ്ങൾ ഓരോതവണയും കൂടുതൽ പൊളിക്കുക്കുകയാണ്. 🔥🔥🔥

  • @Charlotte_Knott
    @Charlotte_Knott 2 года назад +1

    ഈ ഒരു ചാനലിലെ വീഡിയോ മാത്രമാണ് സ്കിപ് ചെയ്യാതെ മുഴുവനും ഇരുന്ന് കാണുന്നത്

  • @butterflyshorts5154
    @butterflyshorts5154 2 года назад +10

    ക്ലൈമാക്സ്‌ അടിപൊളി. ഒരുപാട് ചിരിച്ചു. Super

  • @Aryanandha584
    @Aryanandha584 2 года назад +2

    പൊളിച്ചു. നിങ്ങൾ കുറച്ച് പച്ചയായ മനുഷ്യരെ തുറന്ന് കാട്ടി👍👍👍 അവസാനം വരെ തന്റെ ഏട്ടായിയെ സപോർട്ട് ചെയ്യ്ത കാന്താരി😂😂

  • @arunmaddy387
    @arunmaddy387 2 года назад +35

    കലിപ്പനും കാന്താരിയും ആറാടുകയാണ് 🔥

  • @noorasworld6813
    @noorasworld6813 2 года назад +1

    വഴി പറഞ്ഞു കൊടുക്കാൻ ആരും ഇല്ലെ ചോയ്ച്ചു ചോയ്ച്ചു പോവാം അതാ നല്ലത് 😀😀 നല്ല രസം ആണ് മക്കളേ ❤️❤️🥰🥰

  • @arya.s6701
    @arya.s6701 2 года назад +17

    Styam 😂😂😂ഇതുപോലുള്ളവർക് ഇതുവരെ നേരം വെളുത്തില്ല 😂😂😂

    • @akhilmc9388
      @akhilmc9388 2 года назад

      Engil nee chennu neram velukarttavarku poyi torch adichu kodu 😡😡

    • @bella-cb6dm
      @bella-cb6dm 2 года назад +5

      @@akhilmc9388 kollapan ayrikum

  • @mundackalteams2427
    @mundackalteams2427 2 года назад +60

    ഇതൊരു വല്ലാത്ത caring ആയി പോയി.... കലിപ്പനും കാന്തരിയും പൊളിച്ചു 😍😍✌️✌️

  • @devanandanbaiju4989
    @devanandanbaiju4989 2 года назад +15

    സഞ്ജുച്ചേട്ടൻ ലക്ഷ്മിചേച്ചി ഇഷ്ടം 😍💛💜😊

  • @essascreativeworld230
    @essascreativeworld230 2 года назад +5

    Superbly done 👌🏻👌🏻👌🏻 പറയാൻ വാക്കുകളിയില്ല 🥰🥰😍😍

  • @noufalbinzainudheen5633
    @noufalbinzainudheen5633 2 года назад +121

    നന്മ ഉപദേശിക്കുക, പങ്കാളിയെ നിർബന്ധിക്കാതിരിക്കുക. അവർ സ്വമേദ്യ നന്നാവട്ടെ.... 😊 എല്ലാവർക്കും ചിന്തിക്കാനുള്ള കഴിവുണ്ട്. അത് മതി ഒരു കുടുംബം സന്തുഷ്ടമായി മുന്നോട്ട് പോകാൻ.

    • @lekshmikrishnan6304
      @lekshmikrishnan6304 2 года назад +7

      Orale nannakan nilkanda ayal engne ano angne snehikuka. Pattilengil nirthuka . alathe ayale nannakan nadakaruth

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 года назад +2

      ചേച്ചിയെ ആരെങ്കിലും തെറി പറഞ്ഞാൽ അവരെ സ്നേഹിക്കുമായിരിക്കും അല്ലെ? 😂

    • @lekshmikrishnan6304
      @lekshmikrishnan6304 2 года назад

      @@noufalbinzainudheen5633 ila patti kurachal enk enthanu vijarikum

    • @lekshmikrishnan6304
      @lekshmikrishnan6304 2 года назад +1

      @@noufalbinzainudheen5633 ayale snehich nannakan nadakula 🤣

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 года назад

      @@lekshmikrishnan6304 😅

  • @ashnamolvs1696
    @ashnamolvs1696 2 года назад +16

    😂എന്തോരു കേറിയിങ് ആണ് എന്റെ ഏട്ടയ്ക്ക്😂 ലാസ്റ്റ് ട്വിസ്റ്റ്‌ 😂🤣

  • @prathyuprathyus7185
    @prathyuprathyus7185 2 года назад +18

    ഏട്ടന്റെ ഒരു caring 🤣😍😄

  • @ri____7100
    @ri____7100 2 года назад +78

    There still exists some people who keeps on trusting their partners despite of facing harassments😶

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 года назад +3

    Oru rakshayum ella ✌️🤗😎Polichu thakarthu 🤩🔥

  • @judhan93
    @judhan93 2 года назад +2

    എജ്ജാതി മരപ്പാഴുകള്‍ ആണ്. കുറെ കലിപ്പന്‍മാരും അതിനൊത്ത കുറേ കലിപ്പത്തികളും....

  • @REJITHAVINOD122
    @REJITHAVINOD122 2 года назад +7

    എന്റെ പൊന്നെ ചിരിച്ച് ചിരിച്ചു മടുത്തു. Super ആണ് നിങ്ങടെ വിഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം. Chetta chechi.

  • @laxmi3014
    @laxmi3014 2 года назад +2

    Eee jaathikk ethrayum pettennu vamshanaasham sambhavikkanam...kore peru ithinte problem mansilaakkaathe relationship continue cheyyuaa .....Njanum orikkal ingane oru relationship il undaairn...ee kalippanmaarude main pani nthaannenu vachaal kore kalipp kaannichu idaykknthenkilum cheriya help cheyth namale full confused aakkum ....enittu namal breakup aavan paranjaal avaru ee pandu cheytha enthenkilum help paranju verum .....Njn avasaanam break up cheythu....one of the best decisions in my life. Ivar sherikkum psychos aaannu.....mostly namde society de conditioning aannu inganulla kalippanmaare srishtikkunathu...pinne cinema vahikkunna pankum cheruthallaa....
    Anyway loved your video .....Alongwith with comedy its actually an awareness video as well...ini enkilum kalippanmaarkkum kanthaarimaarkkum mansilaavatte kaaryangal..

  • @ashok-cy2sw
    @ashok-cy2sw 2 года назад +16

    രണ്ടു പേരും തകർത്തു... ❤️❤️👍👍

  • @Acts64
    @Acts64 2 года назад +2

    സേതുരാജാറാം മോഹൻറോയ് 😂😂😂

  • @bismimanikandan4275
    @bismimanikandan4275 2 года назад +12

    അച്ഛനും അമ്മയും പോന്നു പോലെ കൊണ്ട് നടക്കും....💕💕

  • @user-sm4bx8tx7g
    @user-sm4bx8tx7g 2 года назад +9

    Poli 😂😂😂😂👌🏼👌🏼 from Tamilnadu 😍😍🥰🥰
    Camera view best close-up takes r best 😂😂😂🥰🥰😍
    This girl is best in expressions 😂😂😂🥰🥰🥰😍😍

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ Год назад +4

    Hope this will help our youngsters
    Really appreciate your work

  • @aryaarya2184
    @aryaarya2184 2 года назад +12

    Sarcasm on its peak....... Really like it💯🥰😍

  • @athira6409
    @athira6409 2 года назад +70

    കലിപ്പന്റെ കാന്താരി super 😂😂😂👍👌

  • @petlover8750
    @petlover8750 2 года назад

    Video kaanunnathinu mnp njan like cheythu...kanandavashyamilla athinu mnp ariyam ningalde video poliyann

  • @adv.satheeshk3759
    @adv.satheeshk3759 2 года назад +52

    നിങ്ങളുടെ വീഡിയോസ് ഇന് കട്ട waiting ആരുന്നു പൊളിച്ചോ 😂😂

  • @popspop2425
    @popspop2425 2 года назад +1

    Nan nighalde bigg fann nighal idunna videos nte notification varan vendi kathirikum😘😘❤️❤️🥰randalum adipoli superr ann

  • @divyad7075
    @divyad7075 2 года назад +9

    Climax adipoli ❤❤❤ njangalkkorupaadishtamaa ningale. Lovu u dears

  • @happyvilla8729
    @happyvilla8729 2 года назад

    4:34Om ശാന്തി ഓശാന ഫിൽമിലെ നസ്രിയയോട് ...കിട പിടിക്കുന്ന പെർഫോമൻസ്..9:45..... കലി പ്പൻ ആയി അഭിനയിച്ച ആൾ...കട്ടക്ക് നിൽക്കുന്നു.7:12.കിടിലൻ .bgm. അതിൽ... ഇവരുടെ ടൈമിംഗ്..expression sum......ഹൈ ലൈറ്റ് ...ആയി നിൽക്കു ന്നു......രണ്ടു പേരും വേറെ ലെവൽ. മികച്ച ...ഒരു സിനിമ കണ്ട ഫീൽ 💯💯💯💯💯💯💯💯💯💯💯

  • @archanas8049
    @archanas8049 2 года назад +6

    😄😄😄😄seriyaanu ഇവരെ ഒന്നും മാറ്റാൻ പറ്റില്ല.... 👍👍👍

  • @smrithypraveeshsmrithyprav5003
    @smrithypraveeshsmrithyprav5003 2 года назад +3

    Climax polichu.evide ninnu kittunnuu e type theme.onnum parayan ellaa kalippan and kanthari.superrr .oru padu eshtayitto.

  • @rekhat8494
    @rekhat8494 2 года назад +3

    Frame ൽ ആയാലെന്താ.... caring കിട്ടുന്നുണ്ടല്ലോ☺️☺️☺️

  • @alanlalu8188
    @alanlalu8188 2 года назад +4

    Aaha nalla perfect sadnm....❤️❤️keep going 🥰😘

  • @queenofguccigurl8769
    @queenofguccigurl8769 2 года назад +3

    Sanju chetaneyum lakshmi chechiyideyum big fana njan ningalde video oke poliya adipoli 😘🥰😍super jodies

  • @sreedhanya9333
    @sreedhanya9333 11 месяцев назад

    SUPER ... Ipola kande .... Super Sanju Chtn & Lekshmi Chechi ❤

  • @devikrishna4980
    @devikrishna4980 2 года назад +3

    Superrrr......content...ethpole orupad sambhagal namlde society nadakanund....satyanu

  • @sobhascreations2038
    @sobhascreations2038 2 года назад +6

    Sheriya 😭😭 jeevitham nashipikkum ingane ulla love

  • @S_A_T_A_N666
    @S_A_T_A_N666 2 года назад +16

    🤣🤣🤣❤️ favourite couples ❤️❤️ powli chetta and chechi ❤️

  • @roshmisineesh1418
    @roshmisineesh1418 2 года назад +14

    കലിപ്പനും കാന്താരിയും 😂😂😂😂😂😂😂😂അടിപൊളി spr ✌️

  • @sree7958
    @sree7958 2 года назад +5

    💯👍🏻nalla pakka topic
    Kore ennam und eppozhum taleel kalimannum aayitt nadakkunnathungal 🤯ohh

  • @muthushahana388
    @muthushahana388 2 года назад +2

    ഞാൻ സ്നേഹിക്കുന്ന ആള് ഇങ്ങനെ തന്നെയാ ഒന്നിനും suport cheyyula☺️😌

  • @sitharathesreef3026
    @sitharathesreef3026 2 года назад +5

    Super aayitt nd🤝.. Always eager to see your videos😋💗

  • @jini4761
    @jini4761 Год назад +2

    സഞ്ജുച്ചേട്ടന്റെ acting കാണുമ്പോൾ acting ആണെന്ന് തോന്നുന്നേ ഇല്ല. 👌👌👌👌👌

  • @dreamcatcher4230
    @dreamcatcher4230 2 года назад +8

    കലിപ്പൻ ചേട്ടായി എന്നാ careingaa.. 😂😁

  • @happyvilla8729
    @happyvilla8729 2 года назад +1

    ഷിബു ചേട്ടൻ ഇച്ചിരി കൂടി വേണമായിരുന്നു..കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് പുള്ളിയെ💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @heidisaadiya906
    @heidisaadiya906 2 года назад +5

    Adipoli 👍

  • @varshasreenivas4249
    @varshasreenivas4249 2 года назад +2

    Ayyayyooo adipoliyeeee 😂😂😂😂🔥🔥🔥🔥. Ithu chilarkoke prathyegam forward cheyyandathaayundu 🤣🤣

  • @nayana1828
    @nayana1828 2 года назад +17

    One of the best content ever 👏👏thank you for showing this toxic relationship keep going.. hate this kalipan kaanthari 👎👎 but now also some people love this type of relationship 🤦🏻‍♀️

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 2 года назад +1

    ഈ വീഡിയോ എനിക്ക് അയച്ചുതന്നിട്ട് എന്റെ ഭാര്യ എന്നോട് പറഞ്ഞു. ചേട്ടായിടെ ഒരു വീഡിയോ ദേ യൂട്യൂബിൽ ഉണ്ട്. എന്തായാലും ഇത് കാണണം കേട്ടോ എന്ന്…
    “പോയി പണി നോക്കെടി. എനിക്ക് വേറെ പണിയുണ്ടെന്ന് ഞാൻ എന്ന ജാഡ തെണ്ടി പറഞ്ഞു.”
    എന്നിട്ട് അവളോട് പറയാതെ ഈ വീഡിയോ കണ്ടു.
    ഇപ്പൊ കിളിപോയി ഇരിക്കുന്ന ലെ ഞാൻ😥🥴😎

  • @wellcarediagnostics5801
    @wellcarediagnostics5801 2 года назад +6

    0:50,1:34,6:12,7:14,7:28BGM Pwolii 💝😍9:27 to 9:52 😂😄

  • @vishnusukumaran4165
    @vishnusukumaran4165 2 года назад +1

    Kandalum kandalum mathi varilla Sanju cheattan & Lakshmi Chechi Adipoli ❤️❤️❤️❤️❤️

  • @lakshminair5628
    @lakshminair5628 2 года назад +2

    Daivame... Oru rakshemila💯 ella social pottatharangalum ithra rasayit ningl roast chyum... Pwli pwliii❤️❤️❤️❤️❤️❤️

  • @itsmesofi5226
    @itsmesofi5226 2 года назад +112

    ചില സീരിയലിൽ കുടുംബത്തിലെ ആർക്കെങ്കിലും ജലദോഷം വരുമ്പോൾ vicks കാണിച്ചു നായിക പരസ്യം ചെയ്യുന്നത് ഓർമ്മവരും sanju lekshmi ഇടക്ക് promotion ചെയ്യുമ്പോൾ 🤣എന്തായാലും pwolichu 🥰

    • @lakshmivijayan4228
      @lakshmivijayan4228 2 года назад

      🤣🤣🤣

    • @vaishnavi6747
      @vaishnavi6747 2 года назад +3

      സാന്ത്വനത്തിൽ വിക്സ് കൊടുത്തു

    • @abhilove7386
      @abhilove7386 2 года назад

      Swanthanam, Amma ariyathe

  • @AASH.23
    @AASH.23 2 года назад +5

    കാന്താരിമാർ ഇപ്പൊ അധികം കലിപ്പിന് പോകുന്നില്ല എന്നാ കേക്കണേ 😌😌😌😌രണ്ടു പേരും സൂപ്പർ.. ചന്ദന മഴ bgm 🥰🥰ഇഷ്ടം

  • @aishafathzz6899
    @aishafathzz6899 2 года назад +38

    പഠിച്ചു വല്ല ജോലിയും വാങ്ങാനുള്ള സമയത്ത് പ്രേമിച് നടനന് സമയം കളയും.. നല്ലത് ഉപദേശിക്കുന്ന മാതാപിതാക്കൾക്ക് ആണ് കുറ്റം.. മിക്ക പെൺകുട്ടികളേം നേർത്തെ കല്യാണം കഴിപ്പിക്കുന്നത് കാന്താരികൾ കൂടി വരുന്നത് കൊണ്ടാണ്.. മക്കളെ നമ്മൾ കണ്ടെത്തുന്ന ചെറുപ്പക്കാർ അത് നമ്മുക്ക് ചേർന്നവർ ആയിരിക്കില്ല.ഇത് എന്റെ വാക്കല്ല.. കാരണം നമ്മുടെ agil hormonal balance കൊണ്ട് പലതും നമ്മുക്ക് തോന്നും കള്ളും കഞ്ചാവും അടിച്ചു കിളി പറന്നു നടക്കുന്നവന്മാരെ വേണമെങ്കിലും നമ്മൾ കല്യാണം കഴിക്കും.. ഇതൊക്കെ ഈ വീഡിയോ യിൽ കാണിച്ചത് പോലെ കൂടിപ്പോയാൽ ഒരു വർഷം നിങ്ങളുടെ ശരീരവും സൗന്ദര്യവും കണ്ട് കല്യാണം കഴിച്ചു ഒരു കുട്ടീനെയിം ആക്കിത്തന്നു അവർ അവരുടെ പാട്ടിനു പോകും ആണുങ്ങൾക്ക് എവിടെ ചെന്നാലും പെണ്ണിനെ കിട്ടും!!!! നമ്മൾ പെണ്ണുങ്ങൾ ഒന്ന് കെട്ടിയാൽ പിന്നെ കേരളീയർക്ക് അത്രക്ക് ഇത്രേ വില കാണൂ.. അത് കൊണ്ട് പഠിക്കാൻ വിടുമ്പോ നല്ലോണം പഠിച്ച നല്ല ജോലിയൊക്കെ വാങ്ങി എന്നാണോ നിങ്ങൾക് settle ആകണം എന്ന് തോന്നുന്നത് അന്ന് പേരെന്റ്സിനോട് പറഞ് നല്ലൊരു ബന്ധം ആലോചിച്ചിക്കുക.. അവരുടെ ഇഷ്ട്ടം കൂടി കണക്കിലെടുക്കുക.. കാരണം, നാളെ നിങ്ങളും അച്ഛനും അമ്മയും ആകും നിങ്ങളുടെ മക്കൾ പ്രണയിച്ചു നിങ്ങളെ ഒരു വിലയും കൽപ്പിക്കാതെ നടക്കുന്നത് നിങ്ങൾ സഹിക്കുമോ????? അതുപോലെയാണ് നിങ്ങളുടെ പേരെന്റ്സ്. നിങ്ങൾക് വേണ്ടിയാണ് അവർ ജീവിക്കുന്നത് എന്ന് നല്ല ബോധം വേണം. നിങ്ങളെ അവരോളം ആരും സ്നേഹിക്കില്ല ആരും!!!!! ബാക്കി ഒക്കെ വരുന്നത് നിങ്ങളുടെ സൗന്ദര്യം കണ്ട് മാത്രമാണ് അത് തീർന്നാൽ തീർന്ന്.. Soo study well.. And stay positive 😍.
    And lechu chechi and her hubby.. Your videos are just amazing.. ❤keep going..waiting for another good and informative video

    • @Lisa07-s
      @Lisa07-s 2 года назад +2

      പ്രേമിക്കുന്നത് തെറ്റല്ല ...... ഇയാൾ ഏത് നൂറ്റാണ്ടിന്നാ? ഈ വീഡിയോയിൽ പറയുന്നത് Toxic relationship നെ പറ്റിയാണ് അല്ലാതെ എല്ലാ boyfriends ഉം ഇതുപോലെ അല്ല . പെൺകുട്ടി ഡിവോഴ്സ് ആവാം അതിൽ കേരളീയർ തല ഇടാൻ വരില്ല . പെൺകുട്ടി ആണെന്നും പറഞ്ഞ് എന്തിനാണ് സ്വയം താഴ്ത്തി കെട്ടുന്ന ത് ?

  • @rejitharejitha8434
    @rejitharejitha8434 2 года назад +4

    Ee character superayitt cherunnunde sanju chettayii poliyanuuuu🥰💯

  • @q8003
    @q8003 2 года назад +3

    Polichu njen നിങ്ങള് ട്ടോ oru big big fan njen😚❤️❤️❤️💖

  • @bijna.a.hussain9480
    @bijna.a.hussain9480 2 года назад +1

    Anghne kalippante kandari chuvaril keri😆😆😆😆😆kollam. Super 🥰🥰