IM4U ഞങ്ങളുടെ ഓരോ പ്രേക്ഷകരുടെയും കമന്റ്സ് വായിക്കാറും കഴിവതും like, Reply കൊടുക്കാൻ ശ്രെമിക്കാറും ഉണ്ട്.🥰 എല്ലാവരിലേക്കും ഒരു റിപ്ലൈ അറിയിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.. ഈ എപ്പിസോഡിൽ ഭൂരിപക്ഷം കമന്റും വീഡിയോയുടെ ദൈർഖ്യം കൂട്ടണം എന്നായിരുന്നു.. ഈ വെബ്സീരീസിന്റെ സ്ക്രിപ്റ്റും ദൈർഖ്യം മുൻകൂട്ടി ചിട്ടപ്പെടുത്തിയിരിക്കുന്നതായത് കൊണ്ട് കൂടുതൽ ദൈർഖ്യമുള്ള വീഡിയോ നൽകാൻ സാധിക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു🙏🥰 എന്നാൽ അടുത്ത ഒരു വെബ്സീരീസ് ഉടൻ ആരംഭിക്കുന്നുണ്ട്, അതിന്റെ ദൈർഖ്യം തീർച്ചയായും നിങ്ങളെ സംതൃപ്തിപ്പെടുത്തുമെന്നു ഉറപ്പു തരുന്നു..🤝👍 നിങ്ങൾ നൽകിയ സപ്പോർട്ട് കൊണ്ടാണ് IM4U വളരുന്നത്..🥰❤️ ഓരോ സബ്സ്ക്രൈബ്ഴ്സിനോടും ഹൃദയം നിറഞ്ഞ നന്ദി ❤️
6:17 അമ്മയുടെ വക തല്ലും വഴക്കും കിട്ടിയിട്ടും അച്ഛൻ്റെ എഴുത്ത് നഷ്ടപെട്ടു പോകാതിരിക്കാൻ വേണ്ടി വേഗം പേപ്പർ എല്ലാം എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അനിയൻ്റെ കൈയിൽ കൊടുത്ത് വിട്ട അനുരാജിന് ഇരിക്കട്ടെ 👏👏✨✨
@@killeriachu4870 എന്താ...കുഞ്ഞേ പറയുന്നത്.. പിന്നെ അവരുടെ ചാനലിലെ vdo ക്ക് cmnt ഇടുന്നത് ആജ്ഞ ആണെന്ന് ആണോ..? എന്നാൽ പിന്നെ.. cmnts enn മാറ്റി ആജ്ഞാസ് എന്ന് ഇടാം അവർക്ക് കിട്ടുന്ന ഓരോ cmntsum avarude inspirations ആണ്.. അത് ഞാൻ പറയാതെ തന്നെ അറിയാല്ലോ.....അവർക്ക് cmnt ഇട്ടാൽ നെഗറ്റിവ് ആയി അതിനെ കണ്ട് റിപ്ലൈ കൊടുക്കാൻ അസിസ്റ്റന്റ് നെ.. വെച്ച കാര്യം ഒന്നും ഞാൻ അറിഞ്ഞില്ല.പിന്നെ ഞാൻ കൊടുത്ത കമന്റ് ഇഷ്ടം കൊണ്ട് പറഞ്ഞാതാണോആജ്ഞാ പിച്ചത് ആണോ എന്ന് ഒരു കാര്യം വായിച്ചാൽ അത് ഉൾകൊള്ളാൻ ബുദ്ധി ഉള്ളവർക്ക് മനസിലാകും... thank u😊
@@sukanyacs5602 njan itta comments agnja aayitt eduthath ningalude thett aahn avarude community post vayickan adhin show kanickenda avishyamilla ammachi
അച്ഛൻ രാത്രി മുഴുവൻ ഇരുന്നു എഴുതിയത് മാഞ്ഞു പോകാതിരിക്കാൻ അനിയനോട് അനുരാജ് ഫോട്ടോ കോപ്പി എടുക്കാൻ പറഞ്ഞു വിടുന്ന മനസുണ്ടല്ലോ.. ആരും കാണാതെ പോകരുത്.അച്ഛനെ അത്രമേൽ ഇഷ്ടം ❤❤❤❤
പഠിക്കുന്ന കാലത്ത് ഏതേലും ഒരു ടെക്സ്റ്റ് ബുക്ക് തുറന്നു വെച്ചു ടീച്ചറിന്റ കണ്ണിൽ പൊടിയിട്ടവർ ആണ് നമ്മൾ എല്ലാവരും 😁❤😁😁😁😁😁😁😁😁😁😁..... പൊക്കിയിട്ടുമുണ്ട് ഒരുപാട് തവണ..😁😁
Father: നിന്റെ മലയാളം പുസ്തകം എന്ദ്ധ്യെ ശ്രീക്കുട്ടി: മറന്നു Father: പൊതിച്ചോറ് കൊണ്ട് വരാൻ മറന്നില്ലാലോ.. ശികുട്ടി: പൊതിച്ചോറ് കൊണ്ട് വരാനും മറന്നു😂😂 ശ്രീക്കുട്ടി റോക്ക്സ്
5:41 "നീ ആദ്യമേ സത്യം പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ ഒന്നും ചെയ്യില്ലായിരുന്നു...... " Me be like : mmm.... വിശ്വസിച്ചു..... 50ഇൽ 45 വാങ്ങിച്ചു എന്ന് പറഞ്ഞപ്പോ ബാക്കി 5 mark എവിടെ പോയി എന്ന് ചോദിച്ച ആളാ......
ശെരിക്കും നമ്മൾ ആ ക്ലസ്സിൽ ഇരിക്കുന്ന ഫീൽ 🙄... ഇതൊക്കെ എത്ര അനുഭവിച്ചതാ നമ്മൾ😍 ...അതൊക്കെ ഒരു കാലം ...ഇപ്പൊ ഓർക്കുമ്പോൾ എല്ലാം മിസ്സ് ചെയ്യുന്നു ...😕😕😕
ഇത് ഒരു സീരിയസ് എപ്പിസോഡ് ആണല്ലോ. എല്ലാവരുടെയും അഭിനയം ഗംഭീരമായിട്ടുണ്ട്. മാക്സ് സാറിൻറെ അഭിനയം ഏറ്റവും ഗംഭീരമായി തോന്നി. ഫൈനൽ എപ്പിസോഡിനായി കാത്തിരിക്കുകയാണ്. പൊളിച്ചു മക്കളെ. ❤️
Njan 10തിൽ പഠിക്കുമ്പോൾ എൻ്റെ 10c ayirunnu. The most rebellious class⚠️, it was fun that I miss it so much now. How many of you are like me "Studying in school but, still all your school days are just memories"
IM4U ഞങ്ങളുടെ ഓരോ പ്രേക്ഷകരുടെയും കമന്റ്സ് വായിക്കാറും കഴിവതും like, Reply കൊടുക്കാൻ ശ്രെമിക്കാറും ഉണ്ട്.🥰 എല്ലാവരിലേക്കും ഒരു റിപ്ലൈ അറിയിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.. ഈ എപ്പിസോഡിൽ ഭൂരിപക്ഷം കമന്റും വീഡിയോയുടെ ദൈർഖ്യം കൂട്ടണം എന്നായിരുന്നു.. ഈ വെബ്സീരീസിന്റെ സ്ക്രിപ്റ്റും ദൈർഖ്യം മുൻകൂട്ടി ചിട്ടപ്പെടുത്തിയിരിക്കുന്നതായത് കൊണ്ട് കൂടുതൽ ദൈർഖ്യമുള്ള വീഡിയോ നൽകാൻ സാധിക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു🙏🥰
എന്നാൽ അടുത്ത ഒരു വെബ്സീരീസ് ഉടൻ ആരംഭിക്കുന്നുണ്ട്, അതിന്റെ ദൈർഖ്യം തീർച്ചയായും നിങ്ങളെ സംതൃപ്തിപ്പെടുത്തുമെന്നു ഉറപ്പു തരുന്നു..🤝👍 നിങ്ങൾ നൽകിയ സപ്പോർട്ട് കൊണ്ടാണ് IM4U വളരുന്നത്..🥰❤️ ഓരോ സബ്സ്ക്രൈബ്ഴ്സിനോടും ഹൃദയം നിറഞ്ഞ നന്ദി ❤️
❤️❤️❤️
Adipoliii anuuuu
❤️❤️❤️❤️❤️ Super ❤️❤️❤️❤️❤️
Love your videos
🥰
ആ maths സർ-ന്റെ അഭിനയം ഒരു രക്ഷയും ഇല്ല.. പക്കാ നാച്ചുറൽ 👌👌👌
Thank you. To. All
Sheriya
Dei enta comment🙄
Maths sirr💪
@@achoosrajuachoosraju8645 sir ano sherikkun?😊
@@achoosrajuachoosraju8645 sir... sherikum maths teacher ano?
Anuraj ഇന്റെ അച്ഛൻ ആയ അനീഷ് v pillai കു ഇരിക്കട്ടെ ഒരു സല്യൂട്ട്... എന്തൊരു സിംപിൾ...🙏
💕💕💕💕💕
കാത്തിരുന്നു കാണുമ്പോൾ ഉള്ള ഒരു സുഖം🥰🥰🥰🥰
സത്യം
ഞാൻ ആണ് 100 ലൈക്സ് 🙂
കഴിയുമ്പോഴുള്ള ഒരു നീരസം
Ahm but late kurach koodiyonoru doubt
🎉
പള്ളിയിൽ അച്ഛൻ ഒരു സംഭവം തന്നെ.. Poli...👇🏻👇🏻👇🏻👍🏻👍🏻👍🏻
Maths sir പൊളി .....
ജീവിക്കുകയാണ് പുള്ളി , ചാക്കോ മാഷിനെ പോലെ 🔥👌
Sathyam
Sathyam
ആരാ ചാക്കോ മാഷ്
ഞങ്ങടെ ഹിന്ദി മാഷാണോ
Enikkum undayirunu oru maths sir , പഠിച്ചാലെന്തു പഠിച്ചില്ലേൽ എന്ത് എന്ന മട്ടിൽ നടക്കുന്ന oru sir
💯💯💯
6:17
അമ്മയുടെ വക തല്ലും വഴക്കും കിട്ടിയിട്ടും അച്ഛൻ്റെ എഴുത്ത് നഷ്ടപെട്ടു പോകാതിരിക്കാൻ വേണ്ടി വേഗം പേപ്പർ എല്ലാം എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അനിയൻ്റെ കൈയിൽ കൊടുത്ത് വിട്ട അനുരാജിന് ഇരിക്കട്ടെ 👏👏✨✨
😂😂
The math teacher acts so good. He is kind of Thilakan😍
Thank you.......
Ccrt
Sherikkum teache anno?🤔
@@achoosrajuachoosraju8645 acting very good c u soon in big screens
@@nesiyasameer6449 നിങ്ങളുടെയൊക്കെ പ്രാർത്ഥന ഫലിക്കട്ടെ. ഒത്തിരി നന്ദി എല്ലാവർക്കും.
ഒരാവേശത്തിൽ പൊതിച്ചോറ് ഓഫർ ചെയ്ത അച്ഛൻ ❤
😆
ruclips.net/video/asXNeHTE_lA/видео.html
(ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)....
🤣🤣🤣
നമ്മൾ പിന്നെ മാർക്ക് ഒന്നും തിരുത്തില്ല . അതൊക്കെ തെറ്റല്ലേ . അത് കൊണ്ട് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ഒപ്പു നമ്മൾ തന്നെ അങ്ങ് ഇടും 😁😁
🤣
പിന്നല്ലാതെ
Ente oppunni chankine njanee nimishathil orkunnu 😌
Legends....
😅😅
പള്ളീൽഅച്ഛൻ ഫാൻസ് ഉണ്ടോ ചങ്ങായി..❤️❤️❤️❤️❤️👍🏻👍🏻
സഞ്ജു ചേട്ടന്റെ പദ്യം വായന കലക്കി ചിരിച്ചു ഒരു വഴിയായി 😂😂
Avasaanatthe aaa chiri😂😂😂😂😂😂😂enta....sir e....pinna chuttum olla onnum kaanaan pattoola🤣
അയ്‌ന്
@MFZ MEDIA JURASSIC PARK സിനിമയിൽ ദിനോസർ ആയി അഭിനയിക്കുന്നത് ഇവരാണ്
@MFZ MEDIA ചിലർ ഇല്ല
@@adhilffedits4810 🤮🤮🤮😒
Once a wise man said " Strict parents raise the best liars"
ruclips.net/video/asXNeHTE_lA/видео.html
(ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)....
Yes
അനിയന്റെ സ്നേഹംകണ്ട് ഇഷ്ടപ്പെട്ടവർ 😘😘😘dedicated to all brothers👍👍
💕💕💕💕💕💕💕💕💕💕💕💕
Sad ആക്കി 😪
Yessssss
അച്ഛൻ മകനാകുന്നു.
മകൻ അനിയൻ ആകുന്നു.
ഭാര്യ അമ്മ ആകുന്നു.
What a psychological move👌😘😘
ഭർത്താവ് മകനാകുന്നു...
അച്ചൻ ജേഷ്ടനാവുന്നു...
Njan njanakunnu
അത് ഞാൻ ആയിരുന്നു
@@devukrish6658 pora 😐
Oh confusion aayallo
പത്താം ക്ലാസും കണക്കും
ജീവിതത്തിൽ അതൊരു ഒന്നൊന്നര ചടങ്ങാ 😂nostu
Uyyooo sathyam...
ruclips.net/video/asXNeHTE_lA/видео.html
ഇസ്റ്റാഗ്രാമിൽ 1K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം....
Sathyaaaaam🤗🤗🤗🤗🤗🤗
എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത subject ആയിരുന്നു,സരികും പറഞ്ഞ കീറാമുട്ടി തന്നെ
6:17..എത്ര വഴക്കിട്ടാലും, ഒരാപത്ത് വരുമ്പോൾ സ്വാന്തം കൂടപ്പിറപ്പ് കൂടെ ഉണ്ടെങ്കിൽ അതിനു ഒരു പ്രേത്യേക pever aaa.... അനിയൻ ചേട്ടൻ ഇഷ്ടം..
ruclips.net/video/asXNeHTE_lA/видео.html
ഇസ്റ്റാഗ്രാമിൽ 1K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം....
ബെസ്റ്റ്...എന്റെ ഏറ്റവും വലിയ പാര..എന്റെ അനിയത്തി ആയിരുന്നു..അച്ഛൻ മറന്നു പോയാലും...ഓർമിപ്പിച്ചു അടി വാങ്ങി തന്നിട്ടെ അവള് ഉറങ്ങാരുള്ളു..
@@renjurs7739 ente bro anagane തന്നെ but നല്ല വേദനയിൽ അടിക്കുന്നത് കണ്ടാ തടയും 😝
അത് ശരിയാ 😅
@@anaswaraanu7579 ❤
കണക്ക് പേപ്പർ കിട്ടുമ്പോൾ ഞാനും ന്റെ ചങ്കും മാറി മാറി Parents ആകാറുണ്ടായിരുന്നു... 🤪🥳🥳
😀
Njn orupaad perude parent ayitund😂😂
😂😂😂
00
😆😆😆
Exam paper കിട്ടിയത് പോലും ഞാൻ എന്റെ വീട്ടുകാരെ അറിയിക്കാറില്ല 😁അവസാനം teacher വിളിക്കുമ്പോളാണ് ഉമ്മ എന്നെ എടുത്തിട്ട് അടിക്കുന്നത് 😁
🤣🤣🤣
@@albindominic1566 5
Enne pole numberum nammaldeth kodthitt vilikkumbol thirakkilan enn paranjal poraayirunno😆
പിന്നല്ല
Sathyam ❤️
മകൻ കള്ളം കാണിച്ചിട്ടും വിശ്വാസം നഷ്ടപെടുത്താത്ത അച്ഛന് എത്ര ലൈക്ക് ഉണ്ട്....
🔥🔥🔥😍
പാഠം വായിക്കുമ്പോൾ ഇടക്ക് വെച്ച് വേറെ ഒരാളോട് വായിക്കാൻ പറഞ്ഞിട്ട് വായിക്കാൻ പറ്റാത്തവർ ഉണ്ടോ😁😛
😂😂😂ente ponno sheriyaatto😂appol Ulla tension 😂
Aa monea 😂😂
Textbooknu pakaram notebook thurannu vechu Oscar abhinayam kaazhcha vecha ee ennodo baala😁
@@jhanikahaani6543 ijj poli aan muthe😁
@@abhijithprakash5074 😁😁
"രമണിയിലുണ്ടായ മൂപ്പ൯ സുഗത൯"😁😀😂 അയ്യോ .......പൊളി
❤
ശരിക്കുമെന്താ..
കമന്റ് ഇടാതൈ മറ്റുള്ളവരുടെ കമന്റ് വായിച്ചു like ഇട്ടു പോകുന്നവർ ഉണ്ടോ 🤔
Yayaa
Fresh
@olive's writer hehee 😁
Yes😄😄😄😍😍😍😊😊😊
ഉണ്ടെ
എന്റെ നെഞ്ച് കിടന്നു ഇടിക്കുന്നത് കണ്ടാൽ തോന്നും അനുരാജ് ചേട്ടന് ഞാനാണ് പേന കൊടുത്തതെന്ന്....😂😂
🤣
😅
😝
🤪
😅
കുഞ്ഞിലേ ഓരോ ആഴ്ച ബാലരമ കാത്തിരിക്കുന്നപോലെയാണ് ഇപ്പോ ഓരോ episode ഉം കാത്തിരിക്കുന്നത് 💕💕💕❤️ ❤️❤️😍
Mmale പ്രിൻസിപ്പൽ അച്ഛൻ ഫാൻസ് ഒന്നുമില്ലേ. പവർ കാണിക്ക് 😜🥳🥳🥳
Parentsine ബുദ്ധിമുട്ടിക്കരുത് ഒപ്പ് നമ്മൾ തന്നെ ഇടണം 😜😁
Ath shariya❤️❤️🤣🤣
Poli🤣🤣🤣🤣
അല്ലപിന്നെ😉
യാ മോനെ
🤣😂
ഇത് എന്നാ ഏർപ്പാടാന്നെ... തൊട്ടു കൂട്ടാൻ പോലും ഇല്ലാലോ... ഒരു.... അര മണിക്കൂർ എങ്കിലും വേണം.. 😓😓😓😓😓😓പെട്ടന്ന് തീർന്ന് പോയി..
Poi community post vayick nerathathe
@@killeriachu4870 പോയി ചെന്ന് വായിക്ക് എന്ന് ആജ്ഞാപിക്കൽ ഒന്നും ഇങ്ങോട്ട് വേണ്ട...പറയാൻ ആണെങ്കിൽ മരിയാതക്കു പറയു
@@sukanyacs5602 avarude aduthu angane anjapickan ningalcku pattumenkul ningalude aduth anagane parayan enickum pattum
@@killeriachu4870 എന്താ...കുഞ്ഞേ പറയുന്നത്.. പിന്നെ അവരുടെ ചാനലിലെ vdo ക്ക് cmnt ഇടുന്നത് ആജ്ഞ ആണെന്ന് ആണോ..? എന്നാൽ പിന്നെ.. cmnts enn മാറ്റി ആജ്ഞാസ് എന്ന് ഇടാം അവർക്ക് കിട്ടുന്ന ഓരോ cmntsum avarude inspirations ആണ്.. അത് ഞാൻ പറയാതെ തന്നെ അറിയാല്ലോ.....അവർക്ക് cmnt ഇട്ടാൽ നെഗറ്റിവ് ആയി അതിനെ കണ്ട് റിപ്ലൈ കൊടുക്കാൻ അസിസ്റ്റന്റ് നെ.. വെച്ച കാര്യം ഒന്നും ഞാൻ അറിഞ്ഞില്ല.പിന്നെ ഞാൻ കൊടുത്ത കമന്റ് ഇഷ്ടം കൊണ്ട് പറഞ്ഞാതാണോആജ്ഞാ പിച്ചത് ആണോ എന്ന് ഒരു കാര്യം വായിച്ചാൽ അത് ഉൾകൊള്ളാൻ ബുദ്ധി ഉള്ളവർക്ക് മനസിലാകും... thank u😊
@@sukanyacs5602 njan itta comments agnja aayitt eduthath ningalude thett aahn avarude community post vayickan adhin show kanickenda avishyamilla ammachi
അനിയന്റെ സ്നേഹം കണ്ട് ഇഷ്ട്ട peddavar ഉണ്ടോ💞💞💞😍😍
The Worst In this Series vallathe over ayi poyi ah scn
ruclips.net/video/asXNeHTE_lA/видео.html
ഇസ്റ്റാഗ്രാമിൽ 1K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം....
Yesssss😘😘😘😘😍😍😊😊😊
Mm
@@djnandu. poda 😡😡🤬🤬
ചേട്ടനെ തല്ലുന്നത് കണ്ട് സഹിക്കാൻ പറ്റാതെ ഓടി വന്നു കെട്ടിപിടിക്കുന്ന അനിയന് ഇരിക്കട്ടെ ഇന്നത്തെ Like.
👇
Like thanna script maati eythuvo?🙄🥴
🥲
Enthuvadey😑
ഈ ചേച്ചിയെ കൺഡിട് കൊറേ നാളായല്ലോ...
@Swalih A Ahmmed 😆
അച്ഛൻ രാത്രി മുഴുവൻ ഇരുന്നു എഴുതിയത് മാഞ്ഞു പോകാതിരിക്കാൻ അനിയനോട് അനുരാജ് ഫോട്ടോ കോപ്പി എടുക്കാൻ പറഞ്ഞു വിടുന്ന മനസുണ്ടല്ലോ.. ആരും കാണാതെ പോകരുത്.അച്ഛനെ അത്രമേൽ ഇഷ്ടം ❤❤❤❤
💕💕💕💕💕💕
ruclips.net/video/asXNeHTE_lA/видео.html
ഇസ്റ്റാഗ്രാമിൽ 1K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം....
കമന്റ് ഇടാതൈ മറ്റുള്ളവരുടെ കമന്റ് വായിച്ചു like ഇട്ടു പോകുന്നവർ ഉണ്ടോ
Njanundee😜
Nghan um
Njanum
ആരുമല്ല......അമ്മേ ചേട്ടനേ തല്ലല്ലേ എന്ന് പറഞ്ഞ rishi കുട്ടൻ ആണ് ഇന്നത്തെ ഹീറോ 😘😘😘😘😀
കണക് sir അഭിനയിക്കുവാന് ആരും പറയില്ല പൊളി അഭിനയം supper like കൊടുക്കേ സാറിനെ
Thank you. Thankyou
👍 ok sir
Very very true
Correct
@@achoosrajuachoosraju8645 super, sir
ഒരോരോ എപ്പിസോഡും മുടങ്ങാതെ കണ്ടവർ like👍
10-C നൊസ്റ്റു ♥️. എല്ലാവരും അടിപൊളി👌♥️
💞
എല്ലാം കണ്ട് 😂😂😁💪
ഉണ്ട്
പിന്നല്ല.. കാണാത്തവർ ഇവിടെ ഉണ്ടാകില്ല...😅💥
എല്ലാം കണ്ടിനി
അഭിനയിക്കാനാണേലും ഭർത്താവിന്റെ കാരണക്കുറ്റി നോക്കി പൊട്ടിച്ചു...🤣🤣🤣
Athinum venam oru yogam 🤭🤭
@@safnasaid2384 നിനക്ക ആ ഭാഗ്യം വേണോ 😁
പള്ളി അച്ഛൻ ഒരു ലൈക് അടി 👇🏻👇🏻👇🏻👍🏻👍🏻
ruclips.net/video/asXNeHTE_lA/видео.html
ഇസ്റ്റാഗ്രാമിൽ 1K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം....
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ
"മൊട്ട ഉണ്ടോ ഫാദർ "..." ഇല്ല... ഇന്ന് ഞാൻ മൊട്ട ഇട്ടില്ല 😂🤣.."ഇവര് നുമ്മളെ ചിരിപ്പിച്ചു ഗൊല്ലും 😂😂
😜
80ൽ 24 മാർക്ക് മേടിക്കാൻ ഉള്ളഒരു പെടാപാട് ന്റെ അള്ളോ... ബല്ലാത്ത അനുഭവമാണ് 😁😁😁
പഠിക്കുന്ന കാലത്ത് ഏതേലും ഒരു ടെക്സ്റ്റ് ബുക്ക് തുറന്നു വെച്ചു ടീച്ചറിന്റ കണ്ണിൽ പൊടിയിട്ടവർ ആണ് നമ്മൾ എല്ലാവരും 😁❤😁😁😁😁😁😁😁😁😁😁..... പൊക്കിയിട്ടുമുണ്ട് ഒരുപാട് തവണ..😁😁
Pinnallah
റൂബിച്ഛായാ 🤣🤣 7ത്തിൽ എത്തി ന്നിട്ടും ഞമ്മൾ ഇപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്
സത്യം
സത്യം പറയാമല്ലോ അതിൽ ഞാനും ഉണ്ട് 😝😝😝😝😝
@@FUNNYVIDEOS-qd4vp ❤😂
Father: നിന്റെ മലയാളം പുസ്തകം എന്ദ്ധ്യെ
ശ്രീക്കുട്ടി: മറന്നു
Father: പൊതിച്ചോറ് കൊണ്ട് വരാൻ മറന്നില്ലാലോ..
ശികുട്ടി: പൊതിച്ചോറ് കൊണ്ട് വരാനും മറന്നു😂😂
ശ്രീക്കുട്ടി റോക്ക്സ്
കാത്തിരുന്നു കാണുമ്പോൾ ഉള്ള ഒരു സുഖം അതും ഈ ഓൺലൈൻ ക്ലാസ്സ് പഠിക്കുന്ന ഞങ്ങൾക്ക് ഉഫ് 😌😌🔥
😄❤❤
ഏത് classila padikkunnr
😂😂
കോറോണക്ക് മുന്നേ പഠനം പൂർത്തിയാക്കി 💪😄😁
Arathi ramesh the happy soul എല്ലാ എപ്പിസോഡും കമന്റ് ചെയ്യുമല്ലോ
അനുരാജിന്റെ മോൻ പൊളിച്ചു. നല്ല ഭാവിയുണ്ട് ട്ടോ
പരീക്ഷയെ പേടി ഇല്ല അച്ചോ purage വരുന്ന മാർക്കിന് പേടിയാണ് എന്ന ഡയലോഗ് പൊളിച്ചു
അമ്മ മകനെ അല്ല തല്ലിയത് സ്വന്തം ഭർത്താവിനെ ആണ് 😂😂
അഭിനയം പക്ക natural 😍
👀🌝
ഇന്ന് ഞാന്‍ മുട്ട ഇട്ട് ഇല്ല 😂😂😂😂😂😂😂😂
😜
@@snehasarth3337 😅
Athentha Sir😝
@@dreamworld998 thonniyilla bro🤣😌
ഇത് കാണുമ്പോൾ നമ്മളും ആ ക്ലാസ്സിലെ ഒരു കുട്ടിയായി പോയി. അത്രക്ക് ആസ്വദിച്ചു.എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ്. Sprrrrr👍👍👍👍👍
❤️🔥
😁😁😁
Mwthe reply taruvo
Pranav 🤣
✨❤️
Pranav ser 💕
ആദ്യമായിട്ടാണ് ഒരു നടന്റെ സ്വന്തം ഭാര്യ അയ്യാളുടെ അമ്മയായും സ്വന്തം മകൻ അയാളുടെ അനിയതായും അഭിനയിക്കുന്നത്
ഒരു വട്ടം കൂടിയെന് ഓർമ്മകൾ മേയുന്ന തിരുമുട്ടത്തെത്തുവാൻ മോഹം തിരു മുറ്റത്തൊരു കോണിൽ നിൽകുന്നൊരാ നെല്ലിമരമൊന്നുളുത്തുവാൻ മോഹം
😄💯
0:31😂😂.. ee episodil മിണ്ടി പോവരുത്
😂😂
ഓരോ എപ്പിസോടും മുടങ്ങാതെ കണ്ടവർ like 👍
കണക്ക് മാത്രം എന്നുമൊരു കണക്കായിരുന്നു, പഠിക്കുന്ന സമയത്ത് ❣️
ബാക്കി ഒക്കെ റാങ്ക് ഉണ്ടോ ഇച്ചായ 😂😂😂❤😂
❣️❣️
@@rubingeorge98 എവിടുന്ന് 🤭 അങ്ങനെ തട്ടിം മുട്ടിം ഒക്കെ ജയിച്ചു 😆
Enikkum
Fun fact : You are waiting for the next episode ♥
U aganeyano
Pallik shesham kanunnvar
Me
Me too
@@haz1524 usuajsaj
കണക് പേപ്പർ മാത്രം അല്ല. എല്ലാം exam പേപ്പർ കിട്ടുമ്പോളും ഞാൻ തന്നെ ആയിരുന്നു എന്റെ അച്ഛനും അമ്മയും ആകുന്നതു
കള്ളി 😅😅
ruclips.net/video/asXNeHTE_lA/видео.html
(ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)....
😂😂😂
njnum
@@anaswaraanu7579 😄
പേപ്പർ കിട്ടിയാൽ രക്ഷിതാവാകുന്ന ഒരു സ്നേഹിതൻ എനിക്കും ഉണ്ടായിരുന്നു 🙏😂😂🤪
This is quite natural 😊
🤣🤣
Same to u😂😂😂
Njamgal backbenchers ayirunnu
പരീക്ഷയെ നമ്മൾ ആരും പേടിക്കരുത്. എന്നെ പ്പോലെ 😂😂😂😂😂😂
തോക്കുന്നു ഉറപ്പല്ലേ 🤣🤣🤣🤣
@@babutsbabuts2214 😂
Ayin niyetha
BG M ഇട്ടിട്ട് serial പോലെ തോന്നിയത് എനിക്ക് മാത്രമാണോ
😂
All the characters in this season are too good ..Their acting , their costumes, etc...so all the best 👍🏻😊
5:41 "നീ ആദ്യമേ സത്യം പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ ഒന്നും ചെയ്യില്ലായിരുന്നു...... "
Me be like : mmm.... വിശ്വസിച്ചു..... 50ഇൽ 45 വാങ്ങിച്ചു എന്ന് പറഞ്ഞപ്പോ ബാക്കി 5 mark എവിടെ പോയി എന്ന് ചോദിച്ച ആളാ......
😂😂😂😂😂
@@IM4UMedia 😀😀🤩🤩😍😍😘
Athu swapanamayirunnu😂
@@atozvlogz6921 alla
ruclips.net/video/asXNeHTE_lA/видео.html
ഇസ്റ്റാഗ്രാമിൽ 1K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം....
സുമത്തിനെ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും.....
അനുചേച്ചി ഭർത്താവിനെ അടിച്ചപ്പോൾ മാനസികാവസ്ഥ പാവം ചേട്ടൻ😁😁😁😁😁. Episode super 👌👌👌👌👌👌
അനു ചേച്ചി അല്ല. Preena cheachi
@@ajeshmonu9822 anu preena annanallo evarudy ticktock nty name athukonda anu ennu parajathu soorry
എത്ര തന്നെ പരസ്പരം തമ്മിൽ തല്ലിയാലും ഏട്ടനെ ആരെങ്കിലും അടിക്കുമ്പോൾ അനിയൻ/അനിയത്തി ഓടി വരും.🥰🥰🥰
ശെരിക്കും നമ്മൾ ആ ക്ലസ്സിൽ ഇരിക്കുന്ന ഫീൽ 🙄... ഇതൊക്കെ എത്ര അനുഭവിച്ചതാ നമ്മൾ😍 ...അതൊക്കെ ഒരു കാലം ...ഇപ്പൊ ഓർക്കുമ്പോൾ എല്ലാം മിസ്സ് ചെയ്യുന്നു ...😕😕😕
ഇതുപോലെ സ്വന്തം വായന കേട്ട് സ്വയം ചിരിച്ചവരുണ്ടോ 😁👇
കൊള്ളാം ഇതുപോലുള്ള നമ്മുടെ ആ പഴയ കുട്ടിക്കാലം തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും ഓർത്തുപോകാറുണ്ട് miss u 10 th Buddies☺️😍🥰🥰
ഞാൻ പഠിക്കുമ്പോ ഇൗ പേന ഇല്ലത്തൊണ്ട് ഞാൻ തന്നെ എന്റെ അച്ഛനും അമ്മയും ആവും 😁😁
😂😂
😂😂
10 c il padikkathavar onnu like cheythe😎😎😎😇😇
Und🙌
Undalo
Yes
Ithinulla reason avar paranjathaaan.
Adutha puthiya siries length kootum enn paranju
Yes
ഒരുപാട് വേവിച്ചിട്ടേ നിങ്ങൾ വിളമ്പാറുള്ളു
എന്നാലും അത് കഴിക്കാൻ നമ്മൾ എത്തും
അതാണ് ഈ series ന്റെ വിജയവും
ബാഹു 😍❤️
Ivdeyum 😂
@@sathanff6299 😂🔥രണ്ടും ഒരാൾ തന്നെ
Ividem vanna😂
@@മഹാറാണിദേവസേന 🤣🤣
നമ്മുടെ ഏട്ടനെ നമ്മുടെ മുന്നിൽ വച്ചു താലിയാൽ അത് കൂടുതൽ വേദനിക്കാ നമുക്കവും 💯💯💯
🙄
Aaahhh..ath nere thiRiCh aayalum vishamaa..😔😔
Aaahhh..ath nere thiRiCh aayalum vishamaa..😔😔
😂😂😂😂
ചോറുപൊതി കൊണ്ടുവരാൻ മറന്നില്ലല്ലോ.. Teachers inte main dialogues
Clgil record sign ചെയ്തു തരുന്ന ചങ്കിനെ സ്മരിക്കുന്നു..പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വയംതന്നെ ഒപ്പിടുമായിരുന്നു...😅
പണ്ട് കണക്ക് പേപ്പർ കിട്ടിയാൽ മാർക്ക് ഇല്ലെങ്കിൽ കള്ള ഒപ്പ് ഇടുന്ന എത്ര പേരുണ്ട്😃
😂
😍🙋♂️
Njaan😂
Ippozhum 😂
😂
10 c എല്ലാ എപ്പിസോഡും കണ്ടവർ
ഉണ്ടോ?👇👇
എത്രവല്ല്യ പാരകളായാലും ഒരു കാര്യം വന്ന അനിയമ്മാരും അനിയത്തിമാരും തന്നെ ണ്ടാവൊള്ളു 😇❤️
ഓരോ എപ്പിസോഡും മുടങ്ങാതെ കാത്തിരുന്ന് കണ്ടവർ ഉണ്ടോ 💝💝💗💗
6 episode vare kand
10 ക്ലാസ്സിലെ കവിത കേക്കുന്ന 10 ക്ലാസ് students ഉണ്ടോ..?
ഞാൻ
ശോ അനുരാജിനെ ഇത്രേം നിഷ്കളങ്കനായ മോൻ എവിടേലും ഉണ്ടാവുമോ?
😆😆😁😁
ഒരാളെ ഉള്ളു..
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ..
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. ഇതൊക്കെ കാണുമ്പോൾ ഒന്നുകൂടി ക്ലാസ്സ് റൂമിലേക്ക് പോകാൻ കൊതിയാവുന്നു.
ഇത് ഒരു സീരിയസ് എപ്പിസോഡ് ആണല്ലോ. എല്ലാവരുടെയും അഭിനയം ഗംഭീരമായിട്ടുണ്ട്. മാക്സ് സാറിൻറെ അഭിനയം ഏറ്റവും ഗംഭീരമായി തോന്നി. ഫൈനൽ എപ്പിസോഡിനായി കാത്തിരിക്കുകയാണ്.
പൊളിച്ചു മക്കളെ. ❤️
കണ്ടീ.... കണ്ടീ.... കണ്ടീ...
അത് ഇടാതെ വായിക്ക് 😂🤣🤣😂😆😝😝
ഇജ്ജാതി 🤣🤣😂😝😆🔥💥💯✨
😁😁മാർക്ക് കൂട്ടിയതിന് പരീക്ഷ എഴുതിക്കില്ലന് പറഞ്ഞ അച്ഛൻ ⚡️⚡️⚡️😁😁
Athokke School Managementinte Oru Number Alle... 😆😆😆
ruclips.net/video/asXNeHTE_lA/видео.html
ഇസ്റ്റാഗ്രാമിൽ 1K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം....
ഭാര്യയെ അമ്മയാക്കി അടിയും വാങ്ങി, പൊളി ബ്രോ മോൻ അനിയൻ ആയി തകർത്തു അഭിനയിച്ചു 😘😘😘കട്ട waiting ഫൈനൽ എപ്പിസോഡ്
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു ഞാനും മെലിഞ്ഞു അങ്ങനെ 10-c yum vannu
😄🤣
Mee tooo
80 ൽ 4 മാർക്ക് കിട്ടിയിട്ടും അത് അന്തസായി വീട്ടിൽ കാണിച്ച എന്നോട് എനിക്ക് ബഹുമാനം തോന്നുന്നു 😌
Sathyam🤪
ഭീകരാ
50/7😍😍🌹❤😄😄😂😂
80/14
19/80 💪💪💪
5:45 ഈ...10am ക്ലാസും....കണക് പരീക്ഷയും ഒക്കെ എത്ര simple ആയിരുന്നു എന്ന് എനിക് മനസ്സിലായത്....+2 കഴിഞ്ഞപ്പോഴാണ്
Sathyam🤭
അത് അങ്ങനെ ആണ് 😅😅
എനിട്ടും എനിക്ക് മനസിലായില്ല😂
ശെരിക്കും കണ്ണ് നിറഞ്ഞു.... Missing those days...❤️🔥
ഓരോ എപ്പിസോടും എത്ര മിനിറ്റ് ആയാലും കാണാൻ തയ്യാറാണ്..... കണ്ടിരുന്നു പോകും 🙌🤩
Nigala
അയ്യോ അടിപൊളി.... അനുരാജിന്റെ ദയനീയമായ നിൽപ്പും ഭാവവും...👍👍👌👌
ഒന്നും പറയാനില്ല തികച്ചും നല്ലൊരു ടീം work 💯
പറയാൻ വാക്കുകൾ ഇല്ല 😍
കാണുന്ന ഓരോ എപ്പിസോഡ്കളും കാണുന്നവർ ക്ലാസ്സ് റൂമിൽ ഉള്ള feel 🙏🤩😍👏👏👏👏👏
😍🙏
@@snehasarth3337😍🙏😍
Suppprrrrrr
Next episode കുറച്ചു കൂടി അതികം വേണം എന്ന് ഉദ്ദേശിക്കുന്നവർ ഉണ്ടോ 🥰🥰🌹🌹
4:55 ഇത്രേം ഈസി ആയിട്ട് പറയാൻ ആയിരുന്നെങ്കിൽ ഇത്രേം കഷ്ടപ്പെട്ടു മാർക്ക് തിരുത്തണം ആയിരുന്നോ?😆😆😆
അച്ഛൻ എഴുതിയാതൊക്കെ മാഞ്ഞു പോകും ന്നു വിചാരിച്ചു പറഞ്ഞതല്ലേ . 'അമ്മ പുറകിൽന്നു വരുന്നതും കണ്ടില്ല
🤣🤣sathyam. Pettann story line poyi
@@reemavijesh369 mangayan consequences convey cheyunnathnte mistake ah
Achanod athrayum free aanu Oppam Achan ezhuthiyathrllam marannu pokum ennu karuthiyittundakum
@@wanderlust4378 alland story mistake alla le🌝
Njan 10തിൽ പഠിക്കുമ്പോൾ എൻ്റെ 10c ayirunnu. The most rebellious class⚠️, it was fun that I miss it so much now.
How many of you are like me "Studying in school but, still all your school days are just memories"
I alsoo😿
@@swathyammu2603 😭😭
ചോറ്റും പാത്രം കൊണ്ടരാൻ മറന്നില്ലെങ്കിലും പുസ്തകം കൊണ്ടരാൻ മറക്കും ✌️🤩🤩
വീട്ടുകാർക്ക് mark ആണ് പ്രധാനം എന്നതിൻ്റെ perfect example 👍
പിന്നെ കണക്ക് മാഷ് ഒരേ പൊളി ❤️❤️
ഇതു കാണുമ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന feel ആണ് തോന്നുന്നത്
💗അവസാനം സുമിത്തിനെ രക്ഷിക്കാൻ 'ഹിമ' എഴുന്നേക്കുമെന്ന് കരുതുന്നവരുണ്ടോ?💞 ഒരു പ്രണയം പൂത്തുലഞ്ഞു വരനുണ്ട് 😂
Ath normal cliche alle, something variety ndaavumenn pratheekshikkunnu😅😅
എല്ലാവരും എഴുന്നേൽക്കും എന്നാണ് തോന്നുന്നത്
vicharikunnu
ഇനി എത്ര ദിവസം wait cheyanam😭😭 this episode was thrilling അടുത്ത വീഡിയോ പെട്ടന്ന് ഇറക്കണം🙏🙏🙏🙏🙏🙏
Mm
ഇത് കാണാൻ മാത്രം ആയിറ്റ് യു ടുമ്പ് തോറകുനവർ ആരോകയ ഒരു രാക്ഷേ ഇല്ല വേറേ ലെവൽ ഷോർട്ട് ഫിലിം🤗🤗🤗🤗 എന്നീ അങ്ങോട്ട് ഓരോ എപിസോടും കാത്തിരിക്കുന്നു💕💕