Ajmal Bismi Plus Two Class | EP6 | Oru Pothi | Mini Webseries | Karikku

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 17 тыс.

  • @Karikku_Fresh
    @Karikku_Fresh  4 года назад +12540

    This episode was shot way before the Corona situation. The post production was completed with limited resources, sitting at home. Kindly bare with the technical shortcomings. Stay Home and Stay Safe.

    • @sujeeshkannur9610
      @sujeeshkannur9610 4 года назад +769

      Prathviraj aano ith type cheythath😂😂

    • @ponnusmazi5077
      @ponnusmazi5077 4 года назад +136

      Thnkuu karikku tem. Stay home safe

    • @SatheeshKumar-nl8yq
      @SatheeshKumar-nl8yq 4 года назад +149

      Enthayalum ittallo...athu mathi...

    • @kavitharajendrankavitha5515
      @kavitharajendrankavitha5515 4 года назад +173

      Karikku addiction!!!!! 😍😘

    • @mufeedpm
      @mufeedpm 4 года назад +91

      ini adutha episode enna vara onnu veegam set aakitto quarantine neendu povukayaanu

  • @sarathchandran824
    @sarathchandran824 3 года назад +7352

    കരിക്ക് മുതലാളി... Next episode ന് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി... മൊയലാളി നീതി പാലിക്കുക 😌😌😌😌😌

  • @mohd_favas__5749
    @mohd_favas__5749 4 года назад +1652

    *മോട്ടോർ വാഹന act പ്രകാരം ഓടുന്ന വണ്ടിയിൽ നിന്നുകൊണ്ട് ബഹളം വെക്കരുത് എന്ന് പറയായിരുന്നു എവിടേലും ഇരുന്ന് ബഹളം വെക്കാൻ പറ* ജോർജ് ഇഷ്ട്ടം 😍

  • @____-wp2lx
    @____-wp2lx Год назад +1636

    *വർഷം 3 ആയിട്ടും eppisode 7നു വേണ്ടി കാത്തിരിപ്പാണ് 🙂*

  • @davoodhakeem8898
    @davoodhakeem8898 4 года назад +719

    അങ്ങനെ കരിക്ക് ഒരു ഡ്രോൺ വാങ്ങിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു 😂

  • @uppoopanteradio922
    @uppoopanteradio922 4 года назад +1800

    *ഒരു പണീം ഇല്ലാതെ വീട്ടിലിങ്ങിനെ അടഞ്ഞിരിക്കുമ്പോ കരിക്കിന്റെ വീഡിയോ കണ്ടപ്പോ ഒരു ബിരിയാണി തിന്ന രസം* 😎😋

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 года назад +3

      Thottillengil nee enth cheyyum😒😎

    • @uppoopanteradio922
      @uppoopanteradio922 4 года назад +1

      @@MuhammedFarisFaizal 😂 മുണ്ടൂല..!

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 года назад +2

      @@uppoopanteradio922 enna likam

    • @safvan_alukkal
      @safvan_alukkal 4 года назад +2

      ഈ കമന്റ്‌ തന്നെ ഉള്ളല്ലേ 😂

    • @uppoopanteradio922
      @uppoopanteradio922 4 года назад +2

      @@safvan_alukkal 😂 ഇന്നിങ്ങനെ പോട്ടെ...! ഇവരിത് ഞെക്കി പൊക്കൂന്ന് ഞാനറിഞ്ഞൊ 😁

  • @shylasimon8215
    @shylasimon8215 4 года назад +294

    ജോർജ് ഒരു രക്ഷയുമില്ല കേട്ടോ. എന്താ അഭിനയം. ഷിബുവിനേയും ശംഭുവിനേയും കാണിച്ചു പോലുമില്ല. എനിക്ക് ഒരു പാടിഷ്ടമാണ് അവരെ

  • @amandamathew229
    @amandamathew229 Год назад +619

    Who wants Karriku to finish this series?❤ it was really good

    • @aswin31apex2
      @aswin31apex2 Год назад +7

      I want Karikku to finish this series

    • @SiluSisupalan
      @SiluSisupalan 9 месяцев назад +6

      I am also curious to know abou the mystery man😅

  • @molammamathew3455
    @molammamathew3455 4 года назад +387

    നമ്മുടെ shibu ആദ്യം പൂളിൽ ചാടാൻ ഓടി വന്നിട്ട് പയേ ഇറങ്ങിയത് പൊളിയായിരുന്നു

  • @asiiif279
    @asiiif279 4 года назад +631

    *ഒന്ന് മറന്ന് വന്നതായിരുന്നു പിന്നെയും ഓർമിപ്പിച്ചു ഇനി അടുത്തത് കാണാൻ കാത്തിരിപ്പാണ്* ❤️🤗

  • @sanju5869
    @sanju5869 4 года назад +595

    അണ്ണാനെ പറ്റി പറയുവാണെങ്കിൽ അണ്ണാന്റെ മുതുകത്തു മൂന്ന് പാടുണ്ട് 😍🤪😝😝😜😜😜🤪🤪🤪🤪🤪🤪

  • @afsalkk2473
    @afsalkk2473 Год назад +69

    കരിക്ക് മുതലാളി... Next episode ന് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി... മൊയലാളി നീതി പാലിക്കുക

  • @akhilarajesh7593
    @akhilarajesh7593 4 года назад +669

    മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം. ഓടുന്ന വണ്ടിയിൽ നിന്നോണ്ട് ബഹളം വെക്കല്. ഇരിന്നോടുബഹളം വെച്ചോ ✌️😁👌😂

  • @ajan4492
    @ajan4492 4 года назад +1836

    THE MOST UNDERRATTED LEGEND in team karikku is Jeevan Stephen aka Francis. arrangement kallyanathile നമ്പൂതിരി മുതൽ+2 കാരൻ വരെ... stone paper sissorile (ഒറ്റ സീനിൽ പൊളിച്ചടുക്കിയ) ചൊറിയൻ മുതൽ scootile വൃത്തിക്കാരൻ വരെ പുള്ളി neat ആയി ചെയ്തു വെച്ചിട്ടുണ്ട്.beef roastle perfomence okke kidiloski anu. FRANCIS FANS aarengilum undodei ivide

    • @anilaprasanna2160
      @anilaprasanna2160 4 года назад +59

      ഞാൻ ഫ്രാൻസിന്റെ ''ഉന്നാൽ മുടിയും തോഴാ'' കണ്ടാണ് കരിക്ക് കാണാൻ തുടങ്ങിയത്...😍😍
      പിന്നെ ജോർജിന്റെ കട്ട ഫാൻ ആയെങ്കിലും ഫ്രാൻസിനോട് പഴയതിലും ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ...

    • @fathimazenasus4492
      @fathimazenasus4492 4 года назад +31

      Francis lovee 😍😍
      MiG ile ethrayum thaazhmayay sales man 😘

    • @dramirhussainsb986
      @dramirhussainsb986 4 года назад +27

      Plus two ഇലെ first എപ്പിസോഡിൽ വേറെ ലെവൽ ആയിരുന്നു.. നമ്പൂതിരി ആയിട്ടുള്ള ആക്ടിങ്. Ho.. 🙏

    • @anjanavikram3077
      @anjanavikram3077 4 года назад +23

      arrangement kalyanathinte directorum jeevan(francis ) thanne aanu

    • @shihabumer8556
      @shihabumer8556 4 года назад +10

      My favorite in entire karik team

  • @abhinavsj5347
    @abhinavsj5347 4 года назад +2806

    ഒറ്റ നോട്ടത്തിൽ നോക്കിയ ഒരു ഉടായിപ്പ് സീൻ . അത്കൊണ്ട് ഞാൻ ഒനനുകൂടി നോക്കി അപ്പഴും ഉടായിപ്പ്........George polichu 😂😂😂😂

  • @Muhammadaslam-jr
    @Muhammadaslam-jr 2 года назад +254

    ഇതിന്റെ ബാക്കി അറിയാൻ 2 വർഷങ്ങൾ കാത്തിരിക്കുന്ന ഞാൻ 🤧

  • @jaisonjoseph7092
    @jaisonjoseph7092 4 года назад +444

    തേരാ പാരാ miss ചെയ്യുന്നവർ നീലം മുക്കിക്കൊ.
    George, Lolan, Shibu, Shambu miss u guys😍😍

    • @LenoBenny
      @LenoBenny 4 года назад

      Jaison Joseph
      Ellarum vane ente avasnom vedio onu kandu nokanom too .prank call oke cheyunde 🥳🥳🥳

  • @nisarm.a162
    @nisarm.a162 4 года назад +523

    ജോർജ് പൊളിയാണ്...പല സീനുകളും ലോലനേക്കാളും പൊളിയായിട്ടു ചെയ്യുന്നുണ്ട്..ചിരിച്ചു ചിരിച്ചു സിക്സ്പാക്ക് വന്ന്‌...എല്ലാവരും supara

  • @SilverAlliance-14
    @SilverAlliance-14 4 года назад +524

    ലോക്‌ഡൌൺ കാരണം വീട്ടിൽ ബോറടിച്ചിരിക്കുന്നവർക്ക് ഇത് വലിയൊരു ഉപകാരമായി

  • @geethu1
    @geethu1 2 года назад +99

    ഇവരുടെ ഇതിലെ look പോയി എന്ന് അറിയാം എന്നാലും ഉള്ള look വച്ച് ബാക്കി ചെയ്തൂടെ? 🥲 ഞങ്ങൾ കണ്ടോളാം

  • @crazyfamily2417
    @crazyfamily2417 4 года назад +745

    ഒരു എപ്പിസോഡ് ഹിറ്റ്‌ ആവാൻ ഈ മനുഷ്യൻ ഒന്ന് തകർത്തു abhinayichaal മതി എന്ന് തെളിയിച്ച George chettan George fans ഉണ്ടോ ഇവിടെ

    • @XNK--C
      @XNK--C 4 года назад +3

      Allel hit aavaatha poale...onn poatoa he

    • @songoflifesongofheart659
      @songoflifesongofheart659 4 года назад

      George is super

    • @adnancp6162
      @adnancp6162 4 года назад

      പിന്നല്ല

    • @advsuhailpa4443
      @advsuhailpa4443 4 года назад +1

      Nandana Vijayakumar
      ലോലൻ ഇല്ലാതെ ഒരു എപ്പിസോഡും ജോർജിന് ഹിറ്റാക്കാൻ കഴിയില്ല......
      പിന്നെ അംബാടിയും ശേഷം മാത്രമെ ജോർജ് കടന്ന് വരുന്നുള്ളു...

    • @songoflifesongofheart659
      @songoflifesongofheart659 4 года назад +1

      George is mass

  • @vinithaprem2583
    @vinithaprem2583 4 года назад +12004

    Lolante aaa pazhaya mandathram miss cheyunnavar like adi👇

  • @nasrdheenkl5378
    @nasrdheenkl5378 4 года назад +208

    നമ്മൾ ആരും വിജാരിച് കാണില്ല കരിക്ക് ഈ അവസ്ഥയിൽ episode idumennu.....
    എന്നെ പോലെ നോട്ടിഫിക്കേഷൻ കണ്ട് നെട്ടിയവർ ഉണ്ടോ....

  • @smminnalffyt486
    @smminnalffyt486 9 месяцев назад +31

    Its 2024 and we still need this To continue 😢😢

  • @vishnusurendran6633
    @vishnusurendran6633 4 года назад +383

    അണ്ണനെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ അണ്ണാനെ കുറിച്ച് പറഞ്ഞ ലോലൻ ആണ് മാസ്സ്
    ലോലൻ ഇഷ്ടം 😍😍

  • @unnikollam5382
    @unnikollam5382 4 года назад +4952

    👌👌👌👌👌👌👌👌👌👌👌👌👌
    8 hrs 2 മില്യൺ വ്യൂസ് കരിക്ക് വേറെ ലെവൽ 😍😍😍😍😍😍
    ജോർജ് ഫാൻസ്‌ അടി like

  • @saluliya3315
    @saluliya3315 4 года назад +863

    അണ്ണനെ പറ്റി പറയുകയാണെങ്കിൽ അണ്ണാൻ പല തരം ഉണ്ട്. ...😅😅😅😅😅

    • @stephannedumbally3463
      @stephannedumbally3463 4 года назад +11

      Salu Liya chali

    • @LenoBenny
      @LenoBenny 4 года назад +3

      Ellarum vane ente avasnom vedio onu kandu nokanom too .prank call oke cheyunde 🥳🥳🥳

    • @shibil2429
      @shibil2429 4 года назад +1

      Chrichu vayikkayi

    • @professionalnoobs2753
      @professionalnoobs2753 4 года назад +1

      Muthukathu munnu varayum undu..

    • @saluliya3315
      @saluliya3315 4 года назад +1

      @@stephannedumbally3463
      Chali onnumalledooo njn chirichu chathu😅😅

  • @vishnuvraj2484
    @vishnuvraj2484 2 года назад +302

    എത്ര വർഷം ആയി ആ പൊതി🔑 ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുന്നത്. പെട്ടെന്നു next episode വരണേ....?

  • @jyothi2551
    @jyothi2551 3 года назад +1572

    ആരും എന്താ സൽമാൻ ചേട്ടനെ mind ചെയ്യാത്തത്. പുള്ളി Supper acting അല്ലേ ❤❤😁😁

  • @akshayjoshiy1434
    @akshayjoshiy1434 4 года назад +817

    മാല പണയം വെക്കാൻ കൊടുത്ത ഉണ്ണിക്കൊരു പ്രേത്യേക കയ്യടി😅... !! ആരാ പറഞ്ഞെ എന്ന് അറിയില്ല... തികച്ചും ന്യായമായ കാര്യം.... 😁😁

  • @simonsamuel3877
    @simonsamuel3877 4 года назад +2359

    George is favourite man. What an actor! Complete entertainer 😍😆

    • @sanaz_shanu
      @sanaz_shanu 4 года назад +4

      Kidukki 😂😂😂

    • @sanaz_shanu
      @sanaz_shanu 4 года назад +1

      @@devikas1287 ath shariya entte channel onnh nokika apo ariyam

    • @abdulbasith2199
      @abdulbasith2199 4 года назад +7

      George and Seen Brittoo ❤️❤️❤️

    • @sanaz_shanu
      @sanaz_shanu 4 года назад +2

      @@abdulbasith2199 entte channel mathram ann bad comments kittane 😔

    • @aneeshanil5075
      @aneeshanil5075 4 года назад +4

      Lolan is best .

  • @ayshahdiary
    @ayshahdiary 2 года назад +110

    3yrs of waiting next ep..!!🔥💥
    ഇനിയെങ്കിലും 🙄💗

  • @vaishnavsdarsan3245
    @vaishnavsdarsan3245 4 года назад +6695

    Arjyou nte comment ondo enn nokan vannavr like

  • @renjithpillaic7511
    @renjithpillaic7511 4 года назад +89

    13:33 മനസ്സറിഞ്ഞു ചിരിച്ചു ഈ സീൻ കണ്ട്. ഒരു രക്ഷയും ഇല്ല. അപാര ടൈമിംഗ് ആയിപ്പോയി.

    • @prashobprashob727
      @prashobprashob727 4 года назад +7

      Renjith pillai c njan veendum veendum kandu chirikkunnu

    • @lincynasir6457
      @lincynasir6457 4 года назад +6

      Ee commentnu vendi nokki nadanna njan 🤣🤣

    • @footballways9326
      @footballways9326 4 года назад +2

      ഒരു രക്ഷയും ഇല്ലാ

  • @Mr_stranger_23
    @Mr_stranger_23 3 года назад +412

    പുറത്തു കാത്തിരുക്കുന്ന ഡ്രൈവറെ ഓർത്തെങ്കിലും ബാക്കി ചെയ്യുക 😂

  • @podishorts1277
    @podishorts1277 2 года назад +191

    ഇപ്പോൾ കിട്ടിയ വാർത്ത 2 വർഷം മുമ്പ് toor പോയ വിദ്യാർഥികൾ തിരിച്ചു വന്നട്ടില്ലനാണ് അറിയിപ്പ് 😂😂😂😂😂😂😂😂😂😂😂😂

  • @abiyamerinchacko9497
    @abiyamerinchacko9497 4 года назад +1839

    അമ്പാടി (കൃഷ്ണചന്ദ്രൻ) ഫാൻസ് ലൈക് അടിച്ചെ

    • @Heppyupdate
      @Heppyupdate 4 года назад

      ❤❤❤

    • @shahulsha7146
      @shahulsha7146 4 года назад +1

      Oyivv ila

    • @jayanmarar2967
      @jayanmarar2967 4 года назад +2

      സുരൻ.. അത് മതി.

    • @navaneeth5171
      @navaneeth5171 4 года назад +2

      You mean...., bolo tharararara..

    • @skaysasi7482
      @skaysasi7482 4 года назад +5

      പുള്ളിയെ കണ്ടാൽ അപ്പൊ ചിരി വരും
      പ്രതേകിച്ചു തീറ്റക്കാര്യത്തിൽ

  • @arvideo2.0ed10
    @arvideo2.0ed10 3 года назад +82

    6:42 wow നല്ല അടിപൊളി resort അണ്ണൻറെ മനസ്സ് പോലെ തന്നെയാണ് അണ്ണൻ bag um അകത്ത് ഒന്നും ഇല്ല

  • @meghap9118
    @meghap9118 4 года назад +262

    വീട്ടിൽ കുത്തിയിരുന്ന് RUclips il ചികഞ്ഞു കൊണ്ടു ഇരുന്നപ്പോൾ notification കണ്ട് വന്ന് നോക്കുമ്പോൾ 8 min 88K views
    Karikku power 😍😍😍😍

  • @blacklover880
    @blacklover880 2 года назад +410

    ഇതിന്റെ ബാക്കി എപ്പിസോഡിനായി ഇപ്പോഴും w8 ചെയുന്നവരുണ്ടോ 😁

  • @alanantonyissac8621
    @alanantonyissac8621 4 года назад +207

    യൂട്യൂബിലെ സകലമാന വീഡിയോസും ഇങ്ങനെ നുള്ളിപ്പെറുക്കി കണ്ടുകൊണ്ടിരിക്കുമ്പോളാണ് ദേ വരുന്നു കരിക്കിന്റെ നോട്ടിഫിക്കേഷൻ....

    • @Akhilvlogz
      @Akhilvlogz 4 года назад +1

      Frnd ente channel onnu subscribe cheyyumo.
      Channel kanditt ishttapettal mathi...

  • @Zulusulu
    @Zulusulu 4 года назад +4195

    ടൂർ പോയ പിള്ളേരെ കാണാത്തതിൽ പ്രതിഷേധിച്ചു വീണ്ടും കാണാൻ വന്നവരുണ്ടോ 😝😍

  • @SafarM10
    @SafarM10 4 года назад +1892

    അണ്ണാനെ കുറിച്ച് പറയുവാണെങ്കിൽ അണ്ണാൻ പലതരം ഉണ്ട്. മലയണ്ണാൻ കാട്ടുവരയണ്ണാൻ, പിന്നെ അണ്ണാന്റെ മുതുകത്ത് മൂന്ന് പാട് 14:44 😂😂😂

    • @sarathkichu9701
      @sarathkichu9701 4 года назад +22

      🤣🤣🤣

    • @shelby150
      @shelby150 4 года назад +70

      Ayyooo,,, അത് ഭയങ്കര രസായി,, അല്ലേലും ലോലന്റെ കയ്യിന്ന് ഇങ്ങനെയൊക്കെ ഇടക്ക്‌ വരുന്നത് ഓർത്ത് ചിരിക്കാൻ പറ്റിയ ഐറ്റം ആണ്🤣🤣🤣

    • @RODREXGOD
      @RODREXGOD 4 года назад +10

      😜😜😀😁😁😁😁😁😁

    • @lubinakareem8195
      @lubinakareem8195 4 года назад +10

      😂😂😂

    • @anandhunair833
      @anandhunair833 4 года назад +10

      Kidu item ayath

  • @jhonseller6549
    @jhonseller6549 Год назад +98

    When this plus two series started i was in 12th..and it was trending ...now i have completed my degree and also got a job now..and still waiting for the rest of the episodes😢..how long??😢😢❤❤

    • @glowefx7
      @glowefx7 Год назад +2

      😂

    • @ferb9623
      @ferb9623 8 месяцев назад +5

      I was in 9th when this was uploading,now i have finished 12th😹

    • @sreerag9823
      @sreerag9823 3 месяца назад +1

      Europe il ano

    • @jhonseller6549
      @jhonseller6549 3 месяца назад +1

      When I wrote this comment I had job..now I'm jobless..I quit that job and did diploma course..the course ended 5 months ago..now I'm looking for a new job..I still haven't received my degree certificates..how long??

    • @jhonseller6549
      @jhonseller6549 3 месяца назад +1

      @@sreerag9823 eyy..ivadae kochi ond machane

  • @mujimohd6818
    @mujimohd6818 4 года назад +654

    വെറുതേ RUclips തുറന്നപ്പോൾ ഒട്ടും പ്രതീക്ഷികാതെ ഈ episode കണ്ടവർ 👍🏻

  • @uppoopanteradio922
    @uppoopanteradio922 4 года назад +5762

    *അപ്രതീക്ഷിതമായി കരിക്കിന്റെ വീഡിയോ വന്നത് കണ്ട് ഞെട്ടിയവരൊക്കെ ഇവിടെ തൊട്ടോളീ* 👇🏻😎

    • @LietzA
      @LietzA 4 года назад +8

      യെസ്

    • @redqueen9289
      @redqueen9289 4 года назад +11

      Sharikkum netti

    • @MUSAMMILTROLLS
      @MUSAMMILTROLLS 4 года назад +8

      ഈ ട്രോള്ളന്റെ ചാനലിൽ വരുവോ സപ്പോർട്ട് ചെയ്യുവോ 💞
      Subscribers കുറവാണ്😐🙂

    • @ZEROGAMING00842
      @ZEROGAMING00842 4 года назад +6

      nte monne poli

    • @safvan_alukkal
      @safvan_alukkal 4 года назад +5

      ഞാൻ ഞെട്ടി 😂

  • @dheeraj9379
    @dheeraj9379 4 года назад +240

    “നിനക്ക് വേണമെങ്കിൽ എന്നോട്‌ ചോദിച്ചപോരെ ... ഞാൻ പറയില്ലേ തരില്ല എന്ന് .."
    സീൻ ബ്രിട്ടോ ഫാൻസ്‌ 👍

    • @ratheesh916
      @ratheesh916 4 года назад +2

      എറണാകുളത്തു പോണമെങ്കിൽ എന്നോട് ചോതിച്ചാൽ പോരായിരുന്നോ ഞാൻ പറയില്ലായിരുന്നോ പറ്റൂല്ലാന്നു... മാള.. മൂക്കില്ലാ രാജ്യത്ത് 😆

  • @dreamgirl-o5j
    @dreamgirl-o5j 9 месяцев назад +50

    2024 ...aayttum idhin oru maattavum ila...kaathirippaan😢

  • @Abhinavv720
    @Abhinavv720 4 года назад +321

    അണ്ണാനെ പറ്റി പറയുകയാണെങ്കിൽ കൊറേ ഉണ്ട്.മലയണ്ണാൻ, കാട്ടണ്ണാൻ അങ്ങനെ...
    ഏത് ലെവൽ ഡാ... 🌺

  • @manjusarahk5523
    @manjusarahk5523 2 года назад +1396

    Complete +2 please.. We have to clear the doubts😊
    1. Where is the maths note book
    2. Why Salman has 3 names
    3. What is in Salman's pouch
    Fyi- We don't care about the weight gain/loss of the actors

  • @jollykp7372
    @jollykp7372 4 года назад +1008

    മോട്ടോർ വെഹിക്കിൾ ആക്ട് പകാരം ഓടികൊൺടിരികുന വൺടിയിൽ നിന്ന് കൊണ്ട് ബഹളം വെക്കരുത് George lol😆😆😆😆

    • @joyaljkj1738
      @joyaljkj1738 4 года назад +7

      Pulival kalyanam manavalan reference

    • @shylasimon8215
      @shylasimon8215 4 года назад +8

      ജോർജിന്റെ ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു.

    • @devikas1287
      @devikas1287 4 года назад +1

      🤩🤣😂

    • @Fyneeza
      @Fyneeza 4 года назад

      😅

  • @murshidmurshid2975
    @murshidmurshid2975 6 месяцев назад +39

    ദുരൂഹത : ടൂർ പോയ വിദ്യാർഥികൾ കിടന്നുറങ്ങി 3 വർഷമായിട്ടും എഴുനേറ്റിട്ടില്ല 😂😂😂

    • @Moon__child9762
      @Moon__child9762 5 месяцев назад +1

      Maybe episode baaki verumayirikum avar weight lose chytitundd

  • @annuk4052
    @annuk4052 4 года назад +676

    😍💞 *വീട്ടിൽ വെറുതെ ഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ നോട്ടിഫിക്കേഷൻ കണ്ട് ചാടിക്കേറി വന്ന മച്ചാന്മാർ ഇങ്ങ് പോര്* 😘🤩
    ❣️💞💞😘💓🤗😍

    • @Akhilvlogz
      @Akhilvlogz 4 года назад +1

      Frnd ente channel onnu subscribe cheyyumo.
      Channel kanditt ishttapettal mathi...

    • @EuroTraveller
      @EuroTraveller 4 года назад

      ഞാനും ❤️. എന്റെ വീഡിയോസ് നോക്കണേ
      കിടിലൻ യൂറോപ്പ് ട്രാവൽ വീഡിയോസ് 👍

    • @sujithss5567
      @sujithss5567 4 года назад

      Free fire😜

    • @malikuddin8990
      @malikuddin8990 4 года назад

      ADK CVR a lf

  • @adithyanpj
    @adithyanpj 4 года назад +349

    ദുബായ് ഷെയ്‌ഖിനൊക്കെ ഫണ്ട്‌ ചെയ്യുന്ന ആളുടെ മോന് ഒരു ആപത്ഘട്ടത്തിൽ ഫണ്ട്‌ ചെയ്യുന്നതാരാ......... ഞാൻ 😎🔥
    ടരരര❤️....... എജ്ജാതി ഉണ്ണി 🤣🤣

  • @kjmelodies6975
    @kjmelodies6975 3 года назад +1376

    അമ്പാടിയ്ക്ക് Fans ഇല്ലെ❤️😘
    (Krishna Chandran)

  • @Rameezremi-pb3uv
    @Rameezremi-pb3uv 4 месяца назад +10

    4 വർഷമായി 7 ആം എപ്പിസോടിനായി കാത്തിരിക്കുന്ന വേറെ web series ഇല്ല 😊

  • @njanthanne5771
    @njanthanne5771 4 года назад +296

    അങ്ങനെ ആണെങ്കിൽ മാല പണയം വെച്ചാ ഉണിക്ക് ഒരു കയ്യടി കൊടുക്കണം..
    ആരാ പറഞ്ഞത് എന്നു അറിയില്ലാ പക്ഷെ ന്യായമായ കാര്യം ആണ്😂😂..

  • @malayalipoli7099
    @malayalipoli7099 4 года назад +225

    ഒറ്റനോട്ടത്തിൽ ഉടായിപ്പ് തോന്നിയാൽ വീണ്ടും നോക്കണം എന്ന മഹാസിദധാന്ധതത്തിന്റെ ഉപജ്ഞാതാവ്.
    -Sir isac george karikkuten

  • @arunks8281
    @arunks8281 3 года назад +3696

    പിള്ളേർ +2 കഴിഞ്ഞ് ഡിഗ്രി ഫൈനൽ ഇയർ ആവാറായി... ബാക്കി എന്തിയെ 😭😭

  • @spraygodyt108
    @spraygodyt108 2 года назад +112

    Please continue...... We are waiting ❤❤❤❤

    • @ramzeeeen
      @ramzeeeen 2 года назад +3

      Waiting since 2 years 😭

  • @sreeharis2862
    @sreeharis2862 4 года назад +321

    Unexpected notification😂😂..How many Of You

  • @kuttiezkraft2296
    @kuttiezkraft2296 4 года назад +473

    "ഫ്രഡി എന്നോ മറ്റോ ആണോ? "
    "ആ, അതുപോലൊരു പേരാ "
    "വരുൺ ദാസ് "
    😂😂😂

  • @reejaroy370
    @reejaroy370 4 года назад +371

    Ambady - george combo mass annu😍😍❤️❤️❤️❤️

  • @antony9266
    @antony9266 4 года назад +120

    3:49 നിനക്ക് വേണെങ്കി എന്നോട് ചോയ്ച്ചാ പോരെ ഞാൻ പറയില്ലേ തരില്ലെന്ന് ,, ഇജ്‌ജാതി 😂

    • @hanshadazeez9120
      @hanshadazeez9120 4 года назад +5

      ഹിറ്റ്‌ ഡയലോഗ് of മാള അരവിന്ദൻ from മൂക്കില്ലാ രാജ്യത്ത്

    • @ARINFOGARAGEMALAYALAM
      @ARINFOGARAGEMALAYALAM 4 года назад

      😊

  • @shemiash1278
    @shemiash1278 4 года назад +440

    ലോക്‌ഡൌൺ കാരണം എന്നെ പോലെ വീട്ടിൽ ബോറടിച്ചിരിക്കുന്നവർക്ക് ഇത് വലിയൊരു ഉപകാരമായി സേട്ടാ ... നന്ദിയുണ്ട് സേട്ടാ ഒരുപാടൊരുപാട് നന്ദിയുണ്ട് ... മറന്നാലും മരിക്കൂല 😜😍😍✌🏻

  • @kiranlalnair4694
    @kiranlalnair4694 4 года назад +866

    അങ്ങനാണെങ്കിൽ മാല പണയം വെച്ച ഉണ്ണിക്കും ഒരു കയ്യടി കൊടുക്കണം... പാവം

  • @Arya__padmakumar..
    @Arya__padmakumar.. 6 месяцев назад +35

    4varsham aayi ithuvara aannanta bagil nthanenn arinjillaa 😢

  • @aswinprakash8068
    @aswinprakash8068 4 года назад +272

    അണ്ണാൻ പലതരം.
    അത് പൊളിച്ച്😆😆..

  • @nejibamal1153
    @nejibamal1153 4 года назад +334

    ഈ സീരിസില്‍ ലോലന്‍ കലിപ്പന്‍ ആണെന്നും ജോര്‍ജ്ജ് നിഷ്കു ആണെന്നും എത്ര പേര് ശ്രദ്ധിച്ചു..!?

  • @Rajesh_KL
    @Rajesh_KL 4 года назад +695

    അണ്ണനെ കുറിച്ച് രണ്ടു വാക്ക് : അണ്ണാൻ പലതരം ഉണ്ട്. മലയണ്ണാൻ കാട്ടുവരയണ്ണാൻ, പിന്നെ അണ്ണാന്റെ മുതുകത്ത് മൂന്ന് പാട് ഉണ്ട് 😂😂😂😂😂😂😂😂

    • @junaidmj1178
      @junaidmj1178 4 года назад +1

      Annante andi vedeoyil kaanikkuno dialogue ivede uumbunnathendhina🐶

    • @princeofparis9713
      @princeofparis9713 4 года назад +1

      Lolan come back

  • @gokulkdas5726
    @gokulkdas5726 2 года назад +24

    When I was on plus two this episodes has been trending now I'm degree final year and still waiting to see Those old plus two class Vibe waiting for episode 7...

  • @aswathyps7445
    @aswathyps7445 3 года назад +817

    അണ്ണാ നെ കുറിച്ച് പറയാനാണെങ്കിൽ.... അണ്ണാൻ പലതരത്തിലുണ്ട്.......😂😂😂😂😂🤣🤣🤣🤣🤣🤣

    • @grineshgrinu5916
      @grineshgrinu5916 3 года назад +7

      🤣🤣🤣🤣

    • @theertha1025
      @theertha1025 3 года назад +6

      😂😂😂🤣🤣

    • @reshma1060
      @reshma1060 3 года назад +3

      😂😂😂😂

    • @afraappu933
      @afraappu933 3 года назад

      😄

    • @naseef6436
      @naseef6436 3 года назад +10

      അണ്ണന്റെ മുതുകത്തു ഒരു പാടുണ്ട് 😄😄😄😄
      ഇനി എന്നാ ഇതിന്റെ ബാക്കി ഒന്ന് വരുക

  • @arunrio5245
    @arunrio5245 4 года назад +261

    നിനക്ക് വേണെങ്കിൽ എന്നോട് ചോദിച്ചാൽ പോരേ, ഞാൻ പറയില്ലേ തരില്ല എന്ന് 🤣🤣🤣🤣

  • @sanu_reiz
    @sanu_reiz 4 года назад +281

    14:44 Lolan back on track...😅😅😅

    • @devinandanap2051
      @devinandanap2051 4 года назад +1

      Athea 🤣🤣

    • @panda_filxz
      @panda_filxz 4 года назад

      @@devinandanap2051 hello

    • @ecofriendly321
      @ecofriendly321 4 года назад +1

      Lolan um shambuvinum ithil valya role kodukunila

    • @sanu_reiz
      @sanu_reiz 4 года назад +1

      @@ecofriendly321 Bt, aa particular tymil Chekkan keri thakarthu...

  • @MalaparambaMonkey
    @MalaparambaMonkey 2 года назад +24

    അന്ന് ടൂർപോയ പിള്ളേർ ഇപ്പൊ കെട്ടി കുട്ടികളുണ്ടായിക്കാണും... 😑😑😑😑

  • @mahinfootballskills
    @mahinfootballskills 3 года назад +2611

    Second time kanan vannavar 👀🙌

  • @amruthaammu1212
    @amruthaammu1212 4 года назад +226

    അകാലത്തിൽ പൊലിഞ്ഞുപോയ ഞങ്ങളുടെ പ്രിയ വെബ് സീരിസിനു ആദരാഞ്ജലികൾ 😔🙌

    • @amruthaammu1212
      @amruthaammu1212 4 года назад +1

      @cat king ആവോ.... ചിലപ്പോൾ ഉയർത്തെഴുന്നേൽക്കും.

    • @saulgoodman-jmg
      @saulgoodman-jmg 3 года назад +1

      @@amruthaammu1212 uyirthezhunnetta mthiarunnu😭

    • @amruthaammu1212
      @amruthaammu1212 3 года назад

      @@saulgoodman-jmg ❤😪

    • @Sree-fr7sy
      @Sree-fr7sy 3 года назад

      @brawl master kurach time edukkkum ennaanu paranjath....

    • @ummermp3187
      @ummermp3187 3 года назад

      @@Sree-fr7sy eppo ...paranju

  • @dope4378
    @dope4378 4 года назад +2207

    ഈ Lockdown സമയത്ത് കരിക്കിന്റെ Notification കണ്ട് കട്ടക്ക് സർപ്രൈസ് ആയി ഇരിക്കുന്ന ആരേലും ഉണ്ടോ

    • @anjanakrish313
      @anjanakrish313 4 года назад +2

      Parthan ys

    • @shyamsankar9063
      @shyamsankar9063 4 года назад +2

      Undraa

    • @EuroTraveller
      @EuroTraveller 4 года назад +4

      ഉണ്ട് ❤️. എന്റെ വീഡിയോസ് നോക്കണേ
      കിടിലൻ യൂറോപ്പ് ട്രാവൽ വീഡിയോസ് 👍

    • @ninjafighters7182
      @ninjafighters7182 4 года назад +1

      Undonno

    • @dreamcatcher571
      @dreamcatcher571 4 года назад +4

      👋

  • @d_a_r_k_7
    @d_a_r_k_7 Год назад +29

    2050 ayittum next episode waiting cheyunavar ondo😂

    • @Shamil405
      @Shamil405 Год назад +3

      Wait ചെയ്യേണ്ട അത് ഉണ്ടാകില്ല അവര്‍ പറഞ്ഞതാണ്

  • @niyazcc
    @niyazcc 4 года назад +1602

    നിങ്ങൾ പറ്റുമെങ്കിൽ കുറച്ച് വേഗം പുതിയത് ഇടു പഴയ കഥ മറന്നു പോകുന്നു
    എനിക്ക് മാത്രമാണോ ഇങ്ങനെ

  • @aloshi9590
    @aloshi9590 4 года назад +154

    കരിക്കിലെ പിള്ളേർ nice ആയിട്ട് cinema യിൽ കയറിതുടങ്ങി ..
    Trance കണ്ടവരുണ്ടോ..

  • @anjaliprathap1587
    @anjaliprathap1587 4 года назад +429

    (Achar) നിനക്ക് വേണേ എന്നോട് ചോദിച്ച പോരെ ഞാൻ പറയില്ലേ തരില്ലെന്ന് 😅😂

    • @mappilamuslim9641
      @mappilamuslim9641 4 года назад

      Aano kunjezzzzzzg

    • @nowfalkn282
      @nowfalkn282 4 года назад +1

      Tholi😏

    • @arunanil8322
      @arunanil8322 4 года назад

      Fresh

    • @maxtrogaming6456
      @maxtrogaming6456 4 года назад

      Ejjathi chali swpnangalil mathram

    • @SMRTalkies
      @SMRTalkies 4 года назад +4

      മാളാ അരവിന്ദന്റെ ....പഴയ കോമഡി ഡയലോഗ് .....സിനിമ മൂക്കില്ലാ രാജ്യത്ത്

  • @Josephta6
    @Josephta6 Год назад +25

    ടൂർ പോയ പിള്ളേരെ കാണാത്തതിൽ പ്രതിഷേധിച്ചു വീണ്ടും കാണാൻ വന്നവരുണ്ടോ

  • @sreeganeshs1708
    @sreeganeshs1708 4 года назад +108

    😅അണ്ണനെ പറ്റിയുള്ള അഭിപ്രായം Polichu "LoLAn"🤣🤣

  • @faminamahin1300
    @faminamahin1300 4 года назад +8835

    Arjyou വിന്റെ കമന്റ്‌ നോക്കി വന്നവരുണ്ടോ 😅😅😅

  • @sajithvr
    @sajithvr 4 года назад +185

    "ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു ഉടായിപ്പ് സീൻ, അത് കൊണ്ട് ഞാൻ രണ്ടാമതും ഒന്നുകൂടെ നോക്കി അപ്പോഴും ഉടായിപ്പ് സീൻ..." 😁 George 😂👌

  • @imakshayharikumar
    @imakshayharikumar 2 года назад +22

    13:26 udayippinte ustaad🤣🤣

  • @AveragE_Student969
    @AveragE_Student969 3 года назад +546

    ലെ കിരൺ: ആരാ പറഞ്ഞതെന്നറിയില്ല ന്യായമായ കാര്യമാണ് 🤣🤣🤣

  • @islamicsongs2639
    @islamicsongs2639 4 года назад +843

    *അപ്രതീക്ഷിതമായി ആണ് കരിക്കിന്റെ ഈ എപ്പിസോഡ് വന്നത് എന്ന് എനിക്ക് മാത്രമാണോ തോന്നിയത്?...*
    🤔🤔🤔

    • @ajinakuriakose9379
      @ajinakuriakose9379 4 года назад +14

      പ്രതീഷിച്ചപ്പോളൊന്നും വന്നിട്ടില്ലല്ലോ 😃😃

    • @BSMediaMalayalam
      @BSMediaMalayalam 4 года назад +1

      🤩🤩🤩🤩

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 года назад +6

      ഇനി അടുത്ത മാസം പ്രതീക്ഷിച്ചാൽ മതി 😂എന്നാ അപ്രതീക്ഷിതം ആവില്ല 🤣

    • @islamicsongs2639
      @islamicsongs2639 4 года назад +2

      @@AbcdEfgh-ec2tm 🤣🤣

    • @b4bgm530
      @b4bgm530 4 года назад +1

      *ente chanal onn subscribe cheyyumo*

  • @JUarjun007
    @JUarjun007 4 года назад +149

    നിനക്ക് വേണേൽ എന്നോട് ചോദിച്ചാ പോരെ.. ഞാൻ പറയില്ലേ തരൂല ന്ന് 😂😂

  • @DANIJOHNJACOB
    @DANIJOHNJACOB 9 месяцев назад +29

    Next part venamennullavar like adi

  • @alokas741
    @alokas741 4 года назад +917

    George is the complete actor of karikku

  • @naeemak6781
    @naeemak6781 4 года назад +64

    നിനക്ക് വേണേൽ എന്നോട് ചോയ്ച്ചാ പോരെ ഞാൻ പറയില്ലേ തരില്ലാന്ന്...🤣🤣🤣 Britto pwoli ❤️❤️❤️

    • @swaroopjain
      @swaroopjain 4 года назад

      Copied from Mookkilla Rajyathu

  • @akhilidbi6660
    @akhilidbi6660 4 года назад +149

    “നിനക്ക് വേണമെങ്കിൽ എന്നോട്‌ ചോദിച്ചപോരെ ... ഞാൻ പറയില്ലേ തരില്ല എന്ന് .."

    • @SM-vs7wm
      @SM-vs7wm 4 года назад

      Subscribe
      Like share
      100% support

    • @ayishapm8240
      @ayishapm8240 4 года назад

      Pls ennte ചാനൽ suscribe cheyo

    • @SM-vs7wm
      @SM-vs7wm 4 года назад

      @@ayishapm8240 cheythu enteym cheyy

  • @krishnams2261
    @krishnams2261 4 года назад +5068

    ഹിന്ദുക്കൾക്ക് ഇവൻ Varundas
    ഇസ്ലാമിന് ഇവൻ Salman എന്ന് പറയും.
    ക്രിസ്ത്യാനികൾ ക്കിടയിൽ ഇവന് ഒരു പേരെയുള്ളു... Freddy!!!

  • @dairymilk4803
    @dairymilk4803 3 года назад +271

    ഒന്നര വർഷമായി അടുത്ത part പ്രതീക്ഷിക്കട്ടെ 🙃 വേണ്ടാല്ലേ 😪..

  • @juventusfc6986
    @juventusfc6986 4 года назад +387

    3:49 നിനക്ക് അച്ചാർ വേണെമെങ്കി എന്നോട് ചോദിച്ചാൽ പോരെ ഞാൻ പറയില്ലേ തരില്ല ന്.. 😂

    • @naseehnizamudheen9425
      @naseehnizamudheen9425 4 года назад +2

      Sharikum

    • @romaasrani
      @romaasrani 4 года назад +4

      Mookkilla rajyathu.... Mala yude comedy

    • @Listopia10
      @Listopia10 4 года назад +2

      @@romaasrani യെപ് 👍.. നിങ്ങള്ക്ക് വെളിയിലോട്ടു പോണേൽ എന്നോട് ഒരു വാക്ക് ചോദിച്ചാൽ പോരെ...... ഞാൻ പറയില്ലേ വേണ്ടാന്ന് 😅

    • @shamlaj3443
      @shamlaj3443 4 года назад

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുക യാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട

  • @sreeramsharath3019
    @sreeramsharath3019 2 года назад +25

    Please do upload Episode 7. Been waiting ages for it 🥲

  • @lrajinaslajju5502
    @lrajinaslajju5502 4 года назад +544

    "ടൂർഎന്നും പറഞ്ഞു ഇവന്മാർ വീട്ടിൽ നിന്നും പോന്നിട്ട് മാസം 2 കഴിഞ്ഞു" ....!!!😅😅😅😄

  • @salmamathew3206
    @salmamathew3206 4 года назад +484

    ജോർജ്ജ്💛💛 ഫാൻസ് like
    👍👍👍👍👍😁