Thiruvonam | Karikku | Comedy

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #karikku #onam #malayalam
    Geojit Smartfolios are 10 expert guided data driven diversified baskets of stocks that you can easily choose and start investing even if you have no prior experience in investing in the stock market. Visit geoj.it/DSXw96c... and choose the basket that suits your investment appetite and financial goals.
    Costume Courtesy: Lifestyle
    Story and Directed by Nikhil Prasad
    Cinematography: Sunil Karthikeyan
    Dialogues: Karikku Team
    Editor: Anand Mathews, Sabareesh Sajjin
    Bgm: Nikhil Prasad
    B-roll cuts and VFX: Binoy John
    B-roll music :Charles Nazareth
    DI: Vivek V Babu
    Sync and Sound: Daniel Babu
    Camera Associate: Blessan K Mon
    Focus Puller: Kiran K P
    Onam Track: P.S Jayahari
    Make Up: Irine's Blunttbay
    Special Thanks: Zabith Nasser, Riju Rajeev, Shyam Kumar(Shuffle Events)
    Drone:Aswin K.C
    Lights: Aputure India
    Cast: Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeeven Stephen, Arjun Ratan, Unni Mathews, Vivek V Babu, Krishnachandran, Arun Pradeep
    B- roll reference: Daniel Schiffer

Комментарии • 39 тыс.

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +21000

    *കഴിഞ്ഞകൊല്ലത്തെ എപ്പിസോഡ് ഈപ്രവിശ്യത്തെ ഓണത്തിനും കാണുന്നവർ ഉണ്ടോ കരിക്ക് ഫാൻസ്‌ ഹാപ്പി onam♥️♥️♥️🤗*

  • @Shibin_04
    @Shibin_04 4 года назад +370

    മലയാളികൾക്ക് കരിക്ക്‌ വെറും youtube channel അല്ല.ഒരു വികാരമാണ്.
    Luv u guyz🥰❤️

  • @sinuyasmin9710
    @sinuyasmin9710 4 года назад +6120

    മനുഷ്യന്റെ ഏതൊരു സാഹചര്യത്തിലും കാണാന്‍ പറ്റുന്ന ഒരു ചാനൽ... കരിക്ക് കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്.

  • @Thrissurkaran2.o
    @Thrissurkaran2.o Год назад +413

    "ആ ഓണം വന്നേ ഓണം വന്നേ...😂🥰🥰
    ഇതൊക്കെ ആയിരുന്നു കരിക്ക് 🔥😍 ഇപ്പോഴും റിപീറ്റ് കാണുന്ന ഐറ്റം.. ❤️

    • @Jabbar.p.m
      @Jabbar.p.m 10 месяцев назад +1

      ആ ഓണം വന്നേ ഓണം വന്നേ....

  • @abiyamerinchacko9497
    @abiyamerinchacko9497 4 года назад +2744

    ആദ്യം പ്ലസ് ടു free period il ഭക്ഷണപ്രിയനായി തുടങ്ങിയ അമ്പാടി... ഇപ്പോൾ ഇങ്ങേരാണ് ഏറ്റവും അടിപൊളി. ഭവാനിയമ്മ poli

    • @arshdputhoor
      @arshdputhoor 4 года назад +46

      @@KE3RTHUFF alla, 1st valantains day skit il anu 👌✌🏼

    • @SarangrsIGN
      @SarangrsIGN 3 года назад +10

      @@arshdputhoor don't judge a book by its cover

    • @TVMVLOGGERS
      @TVMVLOGGERS 3 года назад +6

      285സബ് ആകാൻ സഹായിക്കുമോ😔😔

    • @adichakkinadhus
      @adichakkinadhus 2 года назад +1

      Correct

    • @midulaj_ak_
      @midulaj_ak_ 2 года назад

      Ath ninod ara parajath 😂😂😂

  • @Girishpavuppadam
    @Girishpavuppadam 4 года назад +26603

    കുലുക്കി ഷിബുവിനെ കാണാത്തതിൽ പ്രതിഷേധം രേഖപ്പെടുത്താൻ ഇവിടെ ഞെക്കുക. !

    • @imme887
      @imme887 4 года назад +471

      Chekkan camerakk pinnilanann thonunnu

    • @Girishpavuppadam
      @Girishpavuppadam 4 года назад +456

      മിസ്സിംഗ്‌ ശംബു ടൂ

    • @iTekLab
      @iTekLab 4 года назад +129

      Quarantine ayirikm

    • @juraij14
      @juraij14 4 года назад +179

      @@imme887 Yes.. B-Roll Cuts & VFX: BINOY JOHN (അഥവാ ഷിബു)!😍

    • @juraij14
      @juraij14 4 года назад +176

      @@Girishpavuppadam Editor: ANAND MATTHEWS (അതായത് ശമ്പു)!😍

  • @alfinjoy14
    @alfinjoy14 4 года назад +3804

    💪അവർ 6 പേർ ഉണ്ടായിരുന്നു എന്നാൽ അവൻ ഒറ്റക്കായിരുന്നു.... ഭവാനി അമ്മയെ ഇഷ്ടപ്പെട്ടവർക്ക് ഇവിടെ like അടിക്കാം. സ്വന്തം ശബ്ദം പോലും charecter നു ചേർന്നതക്കിയ മികച്ച നടൻ.. ബോലോ താര രാര 😘... ജീവിതത്തിൽ ആദ്യായിട്ട് 1.3K like കിട്ടുന്നെ. Thank U all... "മാമനോട് ഒന്നും തോന്നല്ലേ"😁💪💖

  • @ഗാരേജ്
    @ഗാരേജ് Год назад +254

    പ്രിയപ്പെട്ടവൻ പിയുഷ് കണ്ടിട്ട് ഈ വഴി ഒന്ന് എത്തി നോക്കി പോവാമെന്നു കരുതി

  • @AMBADIABHILASH
    @AMBADIABHILASH 4 года назад +3195

    കള്ളൻ... അത് മതി.
    എത്തിക്സ് ഉള്ള കള്ളൻ... അത് ഇവിടെ വേണ്ട...
    What a dialogue!!!👍

  • @sandra5526
    @sandra5526 4 года назад +840

    യൂട്യൂബിലെ ആഡ് ലൊക്കെ "ഓണത്തിന് കാണാം "എന്ന് ജോർജ് പറഞ്ഞത് ഇതിനാരുന്നല്ലേ 👌✌️

  • @majidfarhan8560
    @majidfarhan8560 4 года назад +192

    No രക്ഷ... ന്റെ പൊന്നോ
    ഇവന്മാർ നമ്മളെയും കൊണ്ടേ പോവത്തൊള്ളൂ 🔥🔥🔥👍👍👍

  • @vishnu_kumbidi
    @vishnu_kumbidi Год назад +83

    ഇന്നത്തെ പുതിയ ഓണം എപ്പിസോഡ് കണ്ടിട്ട് വീണ്ടും കാണാൻ വന്നതാണ് 😂

  • @jestinks4787
    @jestinks4787 4 года назад +454

    ജോർജ്, ലോലൻ , സീൻ ബ്രിട്ടോ ,പ്രചനം പ്രകാശൻ , അരുൺ പ്രദീപ് , ഫ്രാൻസിസ്,,
    എല്ലാവരും ഒരേ പോളി😘😍😘😘😍

    • @riyuscafe9944
      @riyuscafe9944 4 года назад

      Dear friend
      എന്റെ ചാനലിൽ സബ്സ്ക്രൈബേർസ് കുറവാണ് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇനി മുൻപോട്ട് പോവാൻ പറ്റു അപ്പൊ എന്റെ ചാനലിൽ കയറി സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് 🙏

    • @jeethumathew6502
      @jeethumathew6502 4 года назад +4

      kiran😍😍

  • @adnan_thaha
    @adnan_thaha 4 года назад +749

    കോഴി വേഷം മാത്രം ചെയ്തിരുന്ന ലോലൻ... ഇപ്പോ എന്ന ലുക്കാ uff 😍😍🔥

  • @athulkrishna9545
    @athulkrishna9545 4 года назад +123

    എല്ലാ വർഷവും variety പാട്ടുമായി വരുന്ന ബോലോ താരാരാക്കിരിക്കട്ടെ
    ഒരു കുതിരപ്പവൻ.

  • @Rtechs2255
    @Rtechs2255 4 месяца назад +30

    4 വർഷം ഒക്കെ പെട്ടെന്ന് പോയി, ഇതൊക്കെ ഈ അടുത്ത് കണ്ടത് പോലെ തോന്നുന്നു.

  • @archanasreelal3897
    @archanasreelal3897 4 года назад +163

    ലോഗോ മാറിയപ്പോൾ സംശയം ആയി..കരിക്ക് തന്നെ എന്ന്. എന്തായാലും ഈ ഓണവും കരിക്ക് പൊളിച്ചു 😊👍👍👍

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +4

      *എല്ലാവരും കരിക്ക് വീഡിയോക്‌ വേണ്ടി ആയിരുന്നു വെയ്റ്റ് ചെയ്തു* *ഇരുന്നെ അങ്ങനെ ആ നിമിഷം വന്ന് മക്കളെ*
      *ഞാനും ഒരു ഓണം special വീഡിയോ* *ഉണ്ടകിട്ടുണ്ട് എല്ലാവരും ഒന്ന് വന്ന് കണ്ട് സപ്പോട് ചെയ്നെ*
      😍😍

    • @jebinr
      @jebinr 4 года назад +2

      സത്യം.

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +373

    കൊറോണ കാരണം വലിയ ഓണാഘോഷം ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന നമ്മളിൽ ഒരുപാട് പേർക്ക് ഈ കരിക്ക് സ്പെഷ്യൽ തന്ന കരിക്കും ടീമിനും ഇവിടെയുള്ള എല്ലാ ചങ്കുകൾക്കും
    ഓണാശംസകൾ

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +3

      *ഉബൈദ് ഇക്ക ഉടെ വീഡിയോക്‌ ആയിട്ട് അൺ* *കാത്ത് ഇരുനെ അങ്ങനെ ആ നിമിഷം വന്ന് മക്കളെ*
      *ഞാനും ഒരു ഓണം special വീഡിയോ* *ഉണ്ടകിട്ടുണ്ട് എല്ലാവരും ഒന്ന് വന്ന് കണ്ട് സപ്പോട് ചെയ്നെ*
      😍😍

  • @Kpddpkkad
    @Kpddpkkad 4 года назад +597

    കരിക്കിന്റെ ലോഗോ സ്റ്റാൻഡേർഡ് ആയി, ബട്ട് പഴയ ലോഗോ ഒരു വികാരം ആയിരുന്നു 🤩🥰

  • @AfsalChalikkara-qy6ds
    @AfsalChalikkara-qy6ds 11 месяцев назад +2990

    2024kannunnavar undo...

  • @sas143sudheer
    @sas143sudheer 4 года назад +1874

    ആവർത്തന വിരസതകളില്ല
    വെറുപ്പീരു ഓവറാക്ടിങ്ങില്ല
    വംശീയ പരിഹാസങ്ങളില്ല
    അശ്ലീല ഹാസ്യങ്ങളില്ല
    ദ്വയാർത്ഥ പ്രയോഗങ്ങളില്ല
    വല്ലാത്ത പഹയന്മാർ
    ഞാൻ ഇപ്പോൾ തന്നെ 5പ്രാവശ്യം എങ്കിലും ഈ എപ്പിസോഡ് കണ്ടു എന്നെപ്പോലെ വീണ്ടും കണ്ട് ചിരിയ്ക്കാൻ വന്നവർ

  • @favasfavasmuhammed6427
    @favasfavasmuhammed6427 4 года назад +241

    ജോർജ് അപ്പൊ oonnathin കാണം എന്ന് പറന്നത് ഇതിനായിരുന്നാലേ പൊളി Happy onam guys😇🤩

  • @stevewithnojob
    @stevewithnojob 4 года назад +107

    എന്റെ പൊന്നോ... നിങ്ങള് ഇൗ ഓണത്തിന് വരില്ലെന്ന് കരുതി കഴിഞ്ഞ കൊല്ലത്തെ ഓണം episode കാണാമെന്ന് കരുതിയിരിക്കുമ്പോഴാണ് നിങ്ങളുടെ mass entry !! അതിന്റെ കൂടെ dp കൂടെ മാറ്റിയിട്ടുണ്ട് ആരെങ്കിലും ശ്രദ്ധിച്ചോ !!?✨

  • @sandyy0911
    @sandyy0911 Год назад +88

    കൃഷ്ണചന്ദ്രൻ ഒരാൾ മതി മറ്റെല്ലാരോടും കട്ടയ്ക്ക് പിടിക്കാൻ
    അമ്മച്ചി😂😂😂

  • @jestineapen
    @jestineapen 4 года назад +160

    ഒരു പ്രവാസിയുടെ മുഖത്ത് നോക്കി ഭക്ഷണം ഉണ്ടാകാൻ അറിയാമോന്നു മാത്രം ചോദിക്കല്ലേ !?🥰 Goosebumps

  • @m.r_pranav
    @m.r_pranav 4 года назад +156

    ഞാൻ ഇന്നല്ലെ തൊട്ട് നിങ്ങളുടെ വീഡിയോ നോക്കി ഇരിക്കുവായിരുന്നു ..... ഇപ്പോൾ ഹാപ്പി 🤘😆🤠.,

  • @beautifullifestyle4519
    @beautifullifestyle4519 4 года назад +657

    അങ്ങനെ മാവേലി ആയി വന്ന് ബോലോ താരാരാര പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിട്ട് ഇന്നേക്ക് ഒരു കൊല്ലം ആയി 😍

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +10

      *എല്ലാവരും കരിക്ക് വീഡിയോക്‌ വേണ്ടി ആയിരുന്നു വെയ്റ്റ് ചെയ്തു* *ഇരുന്നെ അങ്ങനെ ആ നിമിഷം വന്ന് മക്കളെ*
      *ഞാനും ഒരു ഓണം special വീഡിയോ* *ഉണ്ടകിട്ടുണ്ട് എല്ലാവരും ഒന്ന് വന്ന് കണ്ട് സപ്പോട് ചെയ്നെ*
      😍😍🙏🙏

    • @sarithaprasanth3438
      @sarithaprasanth3438 4 года назад

      സത്യം 🤣🤣

    • @BabuKc-s1n
      @BabuKc-s1n 9 месяцев назад

      Fhg

    • @Zanjana3211
      @Zanjana3211 4 месяца назад +1

      5 varsham aayi

  • @Storiesbysaf
    @Storiesbysaf 2 года назад +142

    പെട്ടെന്ന് അടുത്തതുമായി പോന്നോളൂട്ടോ... സാമാർഥ്യശാസ്ത്രം കണ്ടിട്ടുള്ള വരവാ..... ആദ്യം തൊട്ടുള്ളത് ഇരുന്നു കാണുവാ 😌

  • @anshiizztune6476
    @anshiizztune6476 4 года назад +2725

    കഴിഞ്ഞ ഓണത്തിന് ലീവില്ലാത്തോണ്ട് വീട്ടിപോവാൻ പറ്റീല.. ഈ ഓണത്തിന് ജോലി ഇല്ലാത്തോണ്ട് ലീവ് എടുക്കാനും പറ്റീല.. that is reality 😂😂😂

    • @chexppu
      @chexppu 4 года назад +5

      😂😂

    • @anchustube8055
      @anchustube8055 4 года назад +20

      അതോണ്ടല്ലേ ഇപ്പോൾ എല്ലാരും യൂട്യൂബിൽ വന്നു കേറിയത് 😀

    • @anshiizztune6476
      @anshiizztune6476 4 года назад +5

      @Anchu's Tube: correct 😅😅

    • @ninjawarior3471
      @ninjawarior3471 4 года назад +2

      @@anshiizztune6476 '
      Admire
      K asm
      Xxre
      Songes

    • @labellemakeupstudio644
      @labellemakeupstudio644 4 года назад +2

      🤭🤭🤭😜

  • @AnnusKitchenlab
    @AnnusKitchenlab 4 года назад +123

    ഭവാനി 'അമ്മ പൊളിച്ചു നാൻ വിചാരിച്ചു പടക്കം പൊട്ടിയപ്പോൾ ഭവാനി അമ്മന്റെ തുള്ളൽ കണ്ട് മുടി താഴെ പോകുന്നു. തകർത്തു ചേട്ടന്മാരെ

  • @muhammedsinan2028
    @muhammedsinan2028 4 года назад +727

    മാമൻ എന്ന വന്മരത്തിന് ശേഷം കരിക്ക് അവതരിപ്പിക്കുന്ന പുതിയ അവതാരം.... 🔥
    'Bhavaaniyamma'😆

    • @Shinojkk-p5f
      @Shinojkk-p5f 4 года назад +8

      മാമിയോടൊനനും തോന്നലെല മക്കളെ🤣

    • @muzicbeatsofficial3790
      @muzicbeatsofficial3790 4 года назад +1

      Bhavaniyammayodonnum thonnaleee
      Ammama onnum cheythille

    • @SINANAvala
      @SINANAvala 4 года назад

      Poli

  • @anjumohanan3947
    @anjumohanan3947 Год назад +10

    എത്ര തവണ കണ്ടൂന്നു അറിയില്ല..... അത്രയ്ക്കും ഗംഭീരം..❤❤❤❤👏🏻👏🏻👏🏻എല്ലാവരും അടിപൊളി ❤️❤️❤️

  • @rekhasunil3019
    @rekhasunil3019 4 года назад +552

    ബോലോ താരരായുടെ ഡെഡിക്കേഷൻ--ഭവാനിയമ്മ + മാവേലി.. ❣️❣️

  • @monkeyDluffy-hj2rk
    @monkeyDluffy-hj2rk 4 года назад +865

    ഷിബുവിനെയും ശംബുവിനേയും ഈ വിഡിയോയിൽ ഇപ്പോഴത്തെ മിക്ക വിഡിയോയിലും മിസ്സ്‌ ചെയ്യുന്നുണ്ട് 💟 why? അവർ എന്താ ഇല്ലത്തെ

    • @kannanap
      @kannanap 4 года назад +63

      ഷിബു ക്യാമറമാൻ ശംബു എഡിറ്റിങ്....... അവർ എല്ലാത്തിനും പിന്നിൽ ഉണ്ട്

    • @shafivalliyil4097
      @shafivalliyil4097 4 года назад +13

      അവർ കോറെന്റനിൽ ആണ്

    • @rinzil3814
      @rinzil3814 4 года назад +8

      അവർ ക്വാറന്റൈൻലാ

    • @aishafarzana411
      @aishafarzana411 4 года назад +7

      തരക്കേട് ഇല്ലാത്തൊരു സ്ക്രിപ്റ്റ് റൈറ്റർ ഉള്ളത് ഒഴിച്ചാൽ കാണാൻ ലുക്കോ അഭിനയമോ ഉള്ള ഒരുത്തൻ പോലുമില്ലാത്ത ഒരു സീരീസ്, കുറെ കോപ്രായം മാത്രം അറിയുന്ന കുറച്ച് വാണങ്ങൾ മാത്രം ഉണ്ട്, അതും പൊക്കി പിടിച്ചു നടക്കാൻ വേറെ കുറെ മലവാണങ്ങൾ, അവന്റെയൊക്കെ ഒരു പറിക്ക്..

    • @_iam.the.ak_
      @_iam.the.ak_ 4 года назад +1

      But why........ i want ........ 😁

  • @Rtechs2255
    @Rtechs2255 4 года назад +318

    *ഓണമായിട്ട് പ്രത്യേകിച്ചു പരുപാടി ഒന്നും ഇല്ലാതെ ,വെറുതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്ന ഞങ്ങൾക്ക് ഇതുപോലെ ഒരു episode തന്ന team കരിക്കിന് ഒരുപാട് നന്ദി* ❤

  • @jubairrrrr7
    @jubairrrrr7 7 месяцев назад +100

    2024 kanunnavar inddooo July 😅

  • @babutharamal
    @babutharamal 4 года назад +1571

    ഒരു പ്രവാസിയുടെ മുഖത്തു നോക്കി ഭക്ഷണം ഉണ്ടാക്കാൻ അറിയുമോ എന്ന് ചോദിക്കരുത്....ആഹ്ഹ ഞങൾ പ്രവാസികളുടെ അന്തസ്സ്

    • @aadhimusicoffl
      @aadhimusicoffl 4 года назад +5

      ഭക്ഷണം ഉണ്ടാക്കാൻ അറിയോ😂?

    • @mtvlogsppdk
      @mtvlogsppdk 4 года назад +2

      അടിപൊളി

    • @babutharamal
      @babutharamal 4 года назад +3

      @@aadhimusicoffl oh yes...very much

  • @syammohansyam4014
    @syammohansyam4014 3 года назад +626

    പ്രച്ഛന്നം പ്രകാശൻ and സുര.. സിനിമയിൽ ഇത്രയും എപിക് ആയിട്ടുള്ള റോളുകൾ ഇല്ല.. 😁🥰🥰🙏🙏🙏 കൃഷ്ണചന്ദ്രൻ ഫാൻസ്‌ ഉണ്ടേൽ ഒരു ലൈക്‌ അടിച്ചിട്ട് പോണേ മക്കളെ 👍😊😊

  • @karthikakeerthana9367
    @karthikakeerthana9367 4 года назад +571

    എന്റെ ശ്രീക്കുട്ടനെ പോലെ തന്നെ.. ☺️ തറുതല... 🤣🤣

    • @riyuscafe9944
      @riyuscafe9944 4 года назад +1

      Dear friend
      എന്റെ ചാനലിൽ സബ്സ്ക്രൈബേർസ് കുറവാണ് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇനി മുൻപോട്ട് പോവാൻ പറ്റു അപ്പൊ എന്റെ ചാനലിൽ കയറി സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് 🙏

    • @Sreekumar995
      @Sreekumar995 4 года назад +4

      😊

    • @shajusadanandan2292
      @shajusadanandan2292 3 года назад +2

      @@Sreekumar995 sreekuttan ennutanne annalo thank Peru.

  • @sakkeenasakkeena4759
    @sakkeenasakkeena4759 2 года назад +77

    അമ്മച്ചി, ഓവർ ആക്ട് ചെയ്യല്ലേ.. അങ്ങനെ ഒന്നും പറയല്ലേ അമ്മച്ചി, very natural 😂😂😂😂❤️

  • @prajishap.k8782
    @prajishap.k8782 4 года назад +199

    രാവിലെ സദ്യയുടെ തിരക്കിൽ ഈ episode കാണാതെ ഒരു like അടിച്ചതാ.. ഇപ്പോഴാ കണ്ടു തീർത്തത്.. 😊 ഇപ്പഴാണ് ഓണം ശെരിക്കും ഓണം ആയത്..😍 Hattsoff to you guys.🤗

  • @asishmichael9682
    @asishmichael9682 4 года назад +5046

    ലക്ഷത്തിലൊന്നേ കാണു
    പ്രച്ഛന്നൻ പ്രകാശൻ റോൾ ചെയ്ത. ജീവി. 😁😁 അങ്ങേരുടെ ഫാൻസ് ഉണ്ടോ.. 🔥🔥
    . 😅🤣🤣

    • @prasobh55
      @prasobh55 4 года назад +26

      പൂവിളിയും പുലികളിയും ഊഞ്ഞാൽ
      ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...

    • @alameenmp8345
      @alameenmp8345 4 года назад +12

      Pinnalland

    • @asishmichael9682
      @asishmichael9682 4 года назад +3

      @@alameenmp8345 😁👍

    • @alameenmp8345
      @alameenmp8345 4 года назад

      @Movie Hunt sure😁

    • @riyuscafe9944
      @riyuscafe9944 4 года назад +2

      Dear friend
      എന്റെ ചാനലിൽ സബ്സ്ക്രൈബേർസ് കുറവാണ് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇനി മുൻപോട്ട് പോവാൻ പറ്റു അപ്പൊ എന്റെ ചാനലിൽ കയറി സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് 💜

  • @NehlasCreations
    @NehlasCreations 4 года назад +415

    പുലി എവിടേ?
    quarantine ൽ.... 😂😂😂
    Vegetables cutting scene👌🏼
    കലക്കൻ cinematography 👍🏻👍🏻👍🏻

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +6

      *എല്ലാവരും കരിക്ക് വീഡിയോക്‌ വേണ്ടി ആയിരുന്നു വെയ്റ്റ് ചെയ്തു* *ഇരുന്നെ അങ്ങനെ ആ നിമിഷം വന്ന് മക്കളെ*
      *ഞാനും ഒരു ഓണം special വീഡിയോ* *ഉണ്ടകിട്ടുണ്ട് എല്ലാവരും ഒന്ന് വന്ന് കണ്ട് സപ്പോട് ചെയ്നെ*
      😍😍🙏🙏

  • @cintosunil3125
    @cintosunil3125 2 года назад +40

    6:29 ഞാൻ അങ്ങോട്ട് വരനോ. അതോ നിങ്ങൾ ഇങ്ങോട്ട് വരുവോ. അതോ ഞാൻ ഓഡനോ 😂 ഇജാതി item🤣

    • @nithyaraju975
      @nithyaraju975 2 года назад +1

      123456⅞890&+"❤️❤️❤️❤️🤣🤣🙌🏻🙌🏻

  • @rphvlogs1763
    @rphvlogs1763 4 года назад +108

    കാണുന്നെ മുന്നേ ലൈക്‌ അടിച്ചു.. ഇത് പൊളിക്കും ഉറപ്പാ 💓.. waitg ആയിരുന്നു എപ്പിസോഡിനു

    • @Sanuuuuuuuuuuu
      @Sanuuuuuuuuuuu 4 года назад +1

      Sanju techy/ jiojoseph/ Unboxing dude arjyou/af world by alfu /ar7yt /ashkar techy എന്നിവരെ വരച്ച് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ ചാനൽ സപ്പോർട്ട് ചെയ്യുക

    • @Sanuuuuuuuuuuu
      @Sanuuuuuuuuuuu 4 года назад

      Sanju techy/ jiojoseph/ Unboxing dude arjyou/af world by alfu /ar7yt /ashkar techy എന്നിവരെ വരച്ച് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ ചാനൽ സപ്പോർട്ട് ചെയ്യുക

    • @BEBMusic
      @BEBMusic 4 года назад

      ഹാപ്പി ഓണം

    • @BEBMusic
      @BEBMusic 4 года назад

      @@Sanuuuuuuuuuuu ഹാപ്പി ഓണം

    • @Sanuuuuuuuuuuu
      @Sanuuuuuuuuuuu 4 года назад

      @@BEBMusic thanks muthe

  • @pachapachaa7705
    @pachapachaa7705 4 года назад +418

    ബോലോ താരാരാര ആണ് താരം.. ഏതു ക്യാറക്ടറും ഇത്ര സിമ്പിൾ ആയി ചെയുന്ന മുത്ത്

  • @AAKASHADOOTH
    @AAKASHADOOTH 2 года назад +2598

    ഓണമാകുമ്പോ ഈ എപ്പിസോഡ് മെല്ലെ പൊങ്ങി വന്നോളും 🤪😂😂😂
    അതാണ് കരിക്ക് ഫാൻസ്‌ പവർ 🔥🔥

    • @Hinaa.ah_
      @Hinaa.ah_ 2 года назад +8

      😂😂

    • @Salah-n7q5j
      @Salah-n7q5j 2 года назад +4

      അതെ 😂

    • @shyam_in
      @shyam_in 2 года назад +1

      😂🔥

    • @revathydevu6771
      @revathydevu6771 2 года назад

      Athe athe 😁

    • @nithyaraju975
      @nithyaraju975 2 года назад

      a take iruturururrprirurirjr❤️❤️yyyhfhfhrhf😍😍😉😍😉😉😍😉😍😉😍😊😊😍😇😉😇🐶🐺🐶🐺🐶🐺🐶🍍🍒🍌🍊🍒🍌🍋🍒🎇🎑🎆🎑🎆🎑🎇🎉🎉🎇🎉🎇🏔️🌐🏔️🌏🏔️👔👚💔❤️❤️❤️💘🧡💘🧡💘🧡💘🏳️‍🌈🚩🏳️‍🌈🎌🎌🎌🏳️‍🌈🎌🏳️🎌🏳️‍🌈🎌🏳️🎌🏳️🏳️🎌🧣👔🧣👔👚👕👚👕👚👚👚💛💛💛💛💓💝💝💝💓💝💝💓💝💓💗💝🍱🍱🍿🍿💞💖❣️👛👛🧣🧣🧣🇦🇨🇦🇨🇦🇨🇦🇨

  • @achu_says_hai
    @achu_says_hai 4 месяца назад +21

    ഓണം ആയതുകൊണ്ട് വീണ്ടും കാണാൻ വന്നവരുണ്ടോ😂❤

  • @bharathkriz9429
    @bharathkriz9429 4 года назад +612

    ഈ ഇടയായി ലോലൻ കട്ട കലിപ്പൻ ആണ് 🔥🔥😂

  • @hafismuhammed4910
    @hafismuhammed4910 4 года назад +150

    5 സെക്കൻഡ് ഞാൻ കരുതി എൻ്റെ മുത്തശ്ശി ആണെന്ന്.....
    ഭവാനി അമ്മ ഒരേ poli......

  • @nishamujeeb4755
    @nishamujeeb4755 4 года назад +4573

    കരിക്ക് ഒരു എപ്പിസോഡ് ഒന്നിൽ അതികം കണ്ടവർ ലൈക് അടി

  • @anuragnk5838
    @anuragnk5838 4 года назад +214

    "വന്നേ വന്നേ വന്നല്ലോ മുറ്റത്ത് മാവേലി..പൂവേ പൂവേ പൊലി പൂവേ പൂക്കളം ഇട്ടല്ലോ"...പുതിയ പാട്ട് ഇഷ്ടായവർ ആരൊക്കെ..😍

    • @kabir_rahman410
      @kabir_rahman410 4 года назад +1

      പ്ലീസ് ഒരു സബ്സ്ക്രൈബ് തരാമോ

    • @asifmohammed8376
      @asifmohammed8376 4 года назад +1

      Kollam nalla patt

  • @sinansiyad3028
    @sinansiyad3028 4 года назад +271

    ചിരിച്ചു ചത്തു🤣🤣🤣
    ഭവാനിതള്ള സൂപ്പർ ❤️❤️❤️
    ബ്രിട്ടോ ജോർജ് പൊളിച്ചു 😘😘😘

  • @Vygaanil771
    @Vygaanil771 2 года назад +408

    2023😌 Always Lolan❤️

  • @Cineobservation2297
    @Cineobservation2297 4 года назад +297

    ഒരഞ്ചു സെക്കന്റ്‌ ഞാൻ എൻറെ അമ്മൂമ്മയാണെന്നു വിചാരിച്ചു പോയി.. ലോലൻ 😂

  • @febatmathew1834
    @febatmathew1834 4 года назад +456

    ഈ ഓണവും കരിക്ക് കൊണ്ട് പോയി മക്കളെ 👌👌👌👌👌👌👌👌👌👌👌👌👌👌👌ഇന്നലെ മുതൽ ഇവരുടെ വീഡിയോ നോക്കി ഇരുന്നത് ഞാൻ മാത്രം ആണോ

  • @vjneditz3856
    @vjneditz3856 4 года назад +187

    " എനിക്ക് അറിയില്ലലോ അമ്മച്ചിടെ വീട് ഭവാനി എന്ന് ആണെന്നും..പേര് അപ്പുറത്തെ Lane ആണെന്നും " എജ്ജാതി 🤣🤣🤣😂😂

  • @Abanxy234
    @Abanxy234 4 месяца назад +26

    2024 onathinte anne kanunnavar undo

  • @tovinovibes
    @tovinovibes 4 года назад +228

    കരിക്കിന്റെ ലോഗോ മാറിയതുകൊണ്ട് ഞാൻ വിചാരിച്ചു വേറെ ഏതോ ചാനൽ ആയിരിക്കുമെന്ന് തിരുവോണം ആയതു കൊണ്ടായിരിക്കാം ലോഗോ മാറ്റിയത്

  • @abitbeast
    @abitbeast 3 года назад +603

    2021 le onam ingadthethyapo aanu ee video veendum recommendil vannath...Munb kandathanenkilum karikkalle..namuk madukkilallo😍..veendum ipo kandu full ..apozhanu orthath kazhinjha onam kynjh oru varshamavaanayi alle ennu..so fast

  • @fidhafathima3551
    @fidhafathima3551 4 года назад +335

    ലാലേട്ടന്റെ ലാലോണത്തെക്കാളും ഈ ഓണം മനോഹരമാക്കിയത് ഭവാനിയമ്മയുടെ അനുഗ്രഹശിരസ്സുകളാണ്.

    • @ashim2358
      @ashim2358 4 года назад +3

      രണ്ടും കൂടി ഒരുമിച്ചു വേണ്ടാട്ടോ

    • @This_time_will_change_soon
      @This_time_will_change_soon 4 года назад

      ആഹാ... പൊളിച്

    • @statzymuse3874
      @statzymuse3874 4 года назад

      Amal LFA wants to know your location

  • @JEFFYJOHNSON_LIVESTRONG
    @JEFFYJOHNSON_LIVESTRONG Год назад +354

    This art never fails to entertain. Watching it during 2023 onam

  • @newmalayalammovies123
    @newmalayalammovies123 3 года назад +924

    2022ൽ കാണുന്നവരുണ്ടോ??? 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @fidhafathima3551
    @fidhafathima3551 4 года назад +182

    ദേ നിക്കുന്നു ബാച്ചിലർ ഓഫ് അരിവെപ്പ് 😂
    ജോർജ് വേറെ ലെവൽ

  • @sas143sudheer
    @sas143sudheer 4 года назад +564

    ആവർത്തന വിരസതകളില്ല
    വെറുപ്പീരു ഓവറാക്ടിങ്ങില്ല
    വംശീയ പരിഹാസങ്ങളില്ല
    അശ്ലീല ഹാസ്യങ്ങളില്ല
    ദ്വയാർത്ഥ പ്രയോഗങ്ങളില്ല
    വല്ലാത്ത പഹയന്മാർ
    എന്നെപ്പോലെ വീണ്ടും കണ്ട് ചിരിയ്ക്കാൻ വന്നവർക്ക് ഇവിടെ കൂടാം

  • @roshanismail7887
    @roshanismail7887 4 месяца назад +38

    ഇന്ന് കാണുന്നവർ ഉണ്ടോ 😄

  • @harisnoushad2401
    @harisnoushad2401 4 года назад +132

    Malayalam industry is almost like the erstwhile Australian Cricket Team, with immense bench strength. While lead actors like Prithvi, Fahadh, Indrajith, Tovino, Asif bring glory , we have our Karikku and other promising young bunch of artistes who raise the expectations to sky level. Karikku George, Brito, Stephen, Ambadi, Lolan, Arun Pradeep are all exceptional talents. Our entertainment industry is in safe hands. We can be proud!

    • @adhyanshrajeev
      @adhyanshrajeev 4 года назад +1

      Well said 👍

    • @kumbaya69421
      @kumbaya69421 4 года назад +1

      only our state,its finances,its environment,its climate is a mess.otherwise everything else is great

    • @tonythomas6702
      @tonythomas6702 4 года назад +1

      One of them was in trance

  • @jobymathew7045
    @jobymathew7045 4 года назад +157

    പഴയ പാട്ട് പിന്നേം കേട്ട് മടുപ്പ് അടിച്ചപ്പോൾ ദേ വരുന്നു..... വന്നേ വന്നേ വന്നല്ലോ മുറ്റത്ത്‌ മാവേലി..
    ഓണസദ്യ കേറ്റണ്ടേ പായസം കൂച്ചണ്ടെ.. 😍😍

  • @akhilprem3105
    @akhilprem3105 4 года назад +607

    ഭവാനി അമ്മേടെ റിസൾട് വന്നു. ആഹാ എത്ര A+ ഒണ്ട്🤣🤣🤣

  • @giriks7788
    @giriks7788 5 месяцев назад +14

    2024 august kannunavarundo 😅

  • @alan6994
    @alan6994 4 года назад +580

    ഇതുവരെ *karikku* ഒരു എപ്പിസോഡ് പോലും miss ചെയ്യാത്തവർ like✌️👇

    • @meenao9121
      @meenao9121 4 года назад +1

      Ys

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +3

      *എല്ലാവരും കരിക്ക് വീഡിയോക്‌ വേണ്ടി ആയിരുന്നു വെയ്റ്റ് ചെയ്തു* *ഇരുന്നെ അങ്ങനെ ആ നിമിഷം വന്ന് മക്കളെ*
      *ഞാനും ഒരു ഓണം special വീഡിയോ* *ഉണ്ടകിട്ടുണ്ട് എല്ലാവരും ഒന്ന് വന്ന് കണ്ട് സപ്പോട് ചെയ്നെ*
      😍😍🙏🙏

    • @eyeStar123
      @eyeStar123 4 года назад +1

      @꧁SACHU TECH VŁØG꧂ na nan subscribe chaithu tirichu chaiyumo please

  • @Kenny_Ackerman_
    @Kenny_Ackerman_ 4 года назад +5030

    *കുറച്ചു നാളായി ഷിബു മിസ്സിങ് ആണെന്ന കാര്യം ആരേലും ശ്രദ്ധിച്ചോ* 🙄

  • @t4trendzzz974
    @t4trendzzz974 4 года назад +310

    പണ്ടൊക്കെ ഓണം വന്നാൽ മാവേലി വരുന്നത് കാത്തിരിക്കാറായിരുന്നു, ഇപ്പോൾ കരിക്ക് വരാൻ ആണ് കട്ട waiting....... കരിക്ക് ഇഷ്ടമുള്ളവർ like അടിക്ക് ട്ടോ 😉😉

    • @mrjamworld5931
      @mrjamworld5931 4 года назад +1

      😓1 k sopnem കാണുന്ന നാൻ ( എന്റെ channel videos okke kandu 🙏
      ഇഷ്ടപെട്ടാൽ മാത്രം support
      cheythaal Madi. ❤️✨
      Unboxing dude 😱
      Dudene Nan pepper കഷ്‌നതിൽ aakiya
      Video upload cheythitunde ❤️
      Ishtepettaal mathrem support cheyyane Guys 🤣. Hoooooiy

    • @Sweetsaltybysafra
      @Sweetsaltybysafra 4 года назад +1

      Hi..freinds ende channel onn support cheyyane🥰

    • @aaliyaperuvelil2572
      @aaliyaperuvelil2572 4 года назад +2

      Ath correct ann .njan vellupinne thott katta waiting aarnnu

  • @LukmanHakeem-rs2hn
    @LukmanHakeem-rs2hn 4 месяца назад +21

    After jam😊

  • @elvinrockeypaul239
    @elvinrockeypaul239 4 года назад +2758

    തിരുവോണം ആയിട്ട് ഭാര്യയെയും കൊച്ചിനെയും ഒറ്റയ്ക്ക് ഓണം ഉണ്ണാൻ വീട്ടിട്ട് പിള്ളേരുടെ കൂടെ prank കളിച്ചു നടക്കുന്ന ഗോപി ചേട്ടൻ 😂😂പക്വത പക്വത

  • @fayasfayu5677
    @fayasfayu5677 4 года назад +184

    ഒന്നും പറയാൻ ഇല്ല വേറെ ലെവൽ..😘😘😘❤️❤️
    ഭവാനി അമ്മേടേ റിസൾട്ട്‌ വന്നിട്ടുണ്ട്..
    എത്ര a+ ഉണ്ട്..?
    പൊളി പൊളി.. 🤣🤣🤣

  • @ksa7010
    @ksa7010 4 года назад +355

    പുതിയ ലോഗോ ആയതുകൊണ്ട് പെട്ടെന്ന് ആർക്കും മനസ്സിലായില്ല ഇതിനേക്കാൾ നല്ലത് പഴയത് തന്നെയാണ്

  • @annsamuel0613
    @annsamuel0613 5 месяцев назад +8

    Who all are here when it's almost time for Onam 2024?

  • @revathynp6194
    @revathynp6194 4 года назад +353

    George :അമ്മച്ചി....
    Britto :Overact cheyyale
    അങ്ങനെ ഒന്നും പറയല്ലേ അമ്മച്ചി..
    ജോർജ് :Very natural🤣🤣🤣

  • @yourstruly1234
    @yourstruly1234 4 года назад +411

    Bolothararara is a serious talent.. He is just 22 years old as mentioned by Nikhil in a recent interview.. He is highly versatile beyond his age.

  • @prijolegend4096
    @prijolegend4096 4 года назад +386

    15:30
    George : അമ്മച്ചി !.
    Britto : Overact ചെയ്യല്ലേ ; അങ്ങനെ ഒന്നും പറയല്ലേ അമ്മച്ചി.
    George : Very Natural 😂😂😂

  • @statusgallery1766
    @statusgallery1766 Год назад +38

    2024 l kanunna aarenkilum undo😌

  • @jasirkaruvattil2976
    @jasirkaruvattil2976 4 года назад +443

    അരുൺ പ്രദീപിന് ഇനിയും നല്ല വേഷങ്ങൾ കൊടുക്കണം ... ചെക്കൻ വേറെ ലെവലാ 🙌🏻

  • @noushu2470
    @noushu2470 4 года назад +239

    "നീ ദേശീയ മൃഗത്തെ വെടി വെക്കും അല്ലേടാ ".. ലോലൻ 😂😂

  • @athuls5122
    @athuls5122 4 года назад +405

    ഇതിൽ ഷിബുവിനെ and ശംബുവിനെയിം മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടി
    അവരെ വീഡിയോ യിൽ കാണിക്കണം പ്ലീസ് 👍❣️

  • @Akhi14221
    @Akhi14221 Год назад +13

    12.39 Arjun's expression with Va Va namakk sadhya indakam😂😂😂

  • @r.m7921
    @r.m7921 4 года назад +179

    The narration scene was genius.

  • @AlbertTA-pu5pb
    @AlbertTA-pu5pb 4 года назад +234

    അയ്യോ എന്റെ ശ്രീകുട്ടനെ പോലെ തന്നെ "തറുതല"😆😆😆😂

  • @rjheerasunildeth4956
    @rjheerasunildeth4956 4 года назад +123

    ഫ്രാൻസിസ് ന്റെ എല്ലാ തവണത്തേപോലെ ഗോപി ചേട്ടൻ എന്ന ക്യാരക്റ്റർ പൊളിച്ചു. എന്താ ഒരു ആറ്റിറ്റൂട്..❤️❤️❤️❤️❤️
    പിന്നെ ഒരു കാര്യം......
    ഹെൽത്തിൽ ആയിരുന്നോ....
    അച്ഛൻ..😂😂

  • @vaishnavramakrishnan7257
    @vaishnavramakrishnan7257 Год назад +25

    Happy onam എപ്പിസോഡ് കണ്ടതിനു ശേഷം വന്നവർ . ✋🏻😂

  • @habeebrahman8218
    @habeebrahman8218 4 года назад +3510

    ഒരു പ്രവാസിയുടെ മുഖത്ത് നോക്കി സദ്യ ഉണ്ടാക്കാൻ അറിയുമോ എന്ന് മാത്രം ചോദിക്കരുത് 🤣🤣🤣

  • @muhammed5014
    @muhammed5014 4 года назад +1404

    ഇത് തിരുവോണ ദിവസം ഉച്ചക് 2 മണിക് ശേഷം കാണുന്ന മലയാളികൾ താഴെ കാണുന്ന ലൈക് ബട്ടൺ അമർത്തേണ്ടതാണ്

  • @tipsk9617
    @tipsk9617 4 года назад +337

    Logo പഴയത് തന്നെ ആയിരുന്നു നല്ലത്... karikku🔥

  • @rahztar2041
    @rahztar2041 Год назад +48

    ഇത് തന്നെയാണ് ഞങ്ങടെ എവെർഗ്രീൻ ഓണം എപ്പിസോഡ്... ഇതില്കൂടുതൽ പറ്റുമെന്നു തോന്നുന്നില്ല ഷാജിയേട്ടാ 😀

  • @stevewithnojob
    @stevewithnojob 4 года назад +482

    സദ്യക്ക് വേണ്ടി പച്ചക്കറി കട് ചെയ്യുന്ന scene ഷൂട്ട് ചെയ്ത ക്യാമറ മേനോന് ഇരിക്കട്ടെ ഒരു കുതിര പവൻ ✨12:50

    • @vijeeshvv2958
      @vijeeshvv2958 4 года назад +1

      Agreed

    • @Truthholder345
      @Truthholder345 4 года назад +6

      ക്യാമറ മേനോൻ അല്ല ക്യാമറ മാൻ 😂😂🤣🤣

    • @kamaleshba6032
      @kamaleshba6032 4 года назад

      Poda kunda

    • @lalualexactor
      @lalualexactor 4 года назад +1

      വീണ്ടുo നീ

    • @stevewithnojob
      @stevewithnojob 4 года назад

      @@lalualexactor nokk nokk iniyum indaavum !! What do think about me . Hahaha 😁

  • @adharshn3681
    @adharshn3681 4 года назад +504

    ഭവാനിയമ്മയുടെ റിസൾട്ട്‌ വന്നു 😁😁😚എത്ര A+ഉണ്ട്‌ 🤣🤣🤣🤣🤣🤣😜😜.

    • @anshadshajahan3629
      @anshadshajahan3629 4 года назад +6

      😵🤣🤣🤣

    • @dakinhub3587
      @dakinhub3587 4 года назад +8

      arun pradeep😍

    • @dakinhub3587
      @dakinhub3587 4 года назад +5

      HAPPY ONAM 🌸
      ഹൃദയം നിറഞ്ഞ ഓണാശംസകൾ
      ओणम की हार्धिक शुभकामनाए

    • @shamilmhd6939
      @shamilmhd6939 4 года назад

      😂😂😂

    • @sethulakshmits1187
      @sethulakshmits1187 4 года назад +2

      18:51

  • @ajmalshan7084
    @ajmalshan7084 4 года назад +2442

    ഒരു പ്രവാസിയുടെ മുഖത്ത് നോക്കി ഭക്ഷണം ഉണ്ടാക്കാൻ അറിയോന്ന് മാത്രം ചോദിക്കരുത്💯💯

  • @ajinphilip8027
    @ajinphilip8027 Год назад +16

    ഈ വർഷവും(2023) കരിക്കിന്റെ വീഡിയോ ഇല്ലാത്തതുകൊണ്ട് പഴയ വീഡിയോ കാണുന്നവർ ഉണ്ടോ

  • @raafid_mv
    @raafid_mv 4 года назад +183

    കണ്ടിട്ട് സമയം പോയതറിഞ്ഞില്ല
    Karikku always pwoli ...
    😍😍❤️❤️