What is IPO? Listing Gain? How to Apply For IPO with UPSTOX & ZERODHA? Stock Market Malayalam

Поделиться
HTML-код
  • Опубликовано: 12 июл 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Narrow CPR Screener - chartink.com/screener/justfor...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Download marketfeed app - get.marketfeed.app/RLi9/bd3436af
    Welcome to fundfolio! This is the sixty fourth video of my Complete Stock Market Learning Lecture Course in Malayalam and here we learn in depth about IPO - Initial Public Offering. IPO is a process where a company makes it available for public to invest in. We also study how to apply for IPO using Zerodha and Upstox. Everything you need to know about IPO and applying for IPO in the stock market or share market is explained in this malayalam financial and educational video.
    #ipo #zerodha #upstox
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 613

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +32

    Open Demat and Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Open Demat and Trading Account With Upstox (Free) - upstox.com/open-account/?f=BFP0

    • @Zayaan8089
      @Zayaan8089 4 года назад +2

      Upstox അക്കൗണ്ടും ഡിമാറ് അക്കൗണ്ടും കാലാവധി വല്ലോം ഉണ്ടോ

    • @jayarajk1321
      @jayarajk1321 4 года назад +1

      Expected video..... thanks sharique

    • @jayarajk1321
      @jayarajk1321 4 года назад +1

      Hi sharique... one doubt.... IPO apply cheyyumbol fund nammude bank accountil ano vendathu? Atho demat accountil ano? Please reply..

    • @libinkuruvilla
      @libinkuruvilla 4 года назад

      I just opened Upstock account ..thank you

    • @renjithchandran1355
      @renjithchandran1355 4 года назад

      @@jayarajk1321 അപ്പോൾ വീഡിയോ മുഴുവൻ കണ്ടിട്ടില്ല. അതിൽ പറയുന്നുണ്ടല്ലോ , Net banking or UPI വഴി apply ചെയ്യാൻ. അപ്പോൾ ബാങ്ക് A/c ൽ നിന്ന് amount block ചെയ്യും.

  • @sellercapital
    @sellercapital 4 года назад +141

    who else being motivated in stock market by Sharique

  • @sajithevoor2643
    @sajithevoor2643 4 года назад +24

    ഇത്ര മനോഹരമായും അതിശക്തവുമായി മറ്റാര്‍ക്കാണ് ഇതൊക്കെ പറഞ്ഞുതരാന്‍ സാധിക്കുക//...

  • @thalhatheh8381
    @thalhatheh8381 4 года назад +175

    ഷെയർ മാർക്കറ്റ് ചൂതാട്ടം ആണെന്ന് പറഞ്ഞ സുഹൃത്തിനെ, എന്താണ് ഷെയർ മാർക്കറ്റ് എന്ന് പറഞ്ഞു മനസിലാക്കാൻ താങ്കളുടെ വീഡിയോ എന്നെ ഒരുപാടു സഹായിച്ചു.

    • @julyroserose3189
      @julyroserose3189 4 года назад +8

      ചൂതാട്ടം തന്നെയാണ് സുഹൃത്തേ അത് ഇതുവരെ മനസ്സിലായില്ലേ കഷ്ടം

    • @kiranchandran1564
      @kiranchandran1564 4 года назад +25

      അതേ , പഠിക്കാനും അറിയാനും തയ്യാർ ആവാതെ വെറുതെ കാശ് എറിഞ്ഞു കാശ് വാരാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ചൂതാട്ടം , അല്ലാത്തവർക്ക് അവസരവും.
      ഞാൻ എന്തായാലും തുടങ്ങിയിട്ടില്ല. ഒരു നിലനിൽപ്പ് ആയിട്ട്, നന്നായി പഠിച്ചിട്ട് മതിയെന്ന് വച്ചു.

    • @arjunrajap3641
      @arjunrajap3641 4 года назад +8

      Intraday is like gambling, investing is not. There are many shariah companit stocks which you can invest.

    • @xplorerB
      @xplorerB 4 года назад +20

      julyrose rose അറിയാത്ത ബിസിനസ്‌ എന്ത്‌ തന്നെയായാലും ചെയ്യാൻ പോയാൽ കാശ്‌ പോവും. പഠിച്ചിട്ട്‌ ചെയ്യുക. അല്ലാതെ ചൂതാട്ടം എന്നൊക്കെ പറഞ്ഞു മൂലക്കിരുന്നു കരയാതെ ബ്രൊ

    • @sintoka3050
      @sintoka3050 4 года назад +5

      Orkuga Indraday chuthatam alla... one day thane buy cheythu one day thane sell cheyunnathine aane indraday ennu parayunnath... ith technical analysis vechula oru buy&sell travelling aane...

  • @nishanthcm9326
    @nishanthcm9326 4 года назад +26

    ഹാവൂ എന്റെ എല്ലാ സംശയങ്ങൾ ക്‌കും ഉത്തരം കിട്ടി..
    Now we are joined on 400k family... അതിശക്തമയി നാം മുന്നോട്ട്

  • @EMtube
    @EMtube 3 года назад

    ❤️❤️❤️❤️❤️

  • @vandanamenon9389
    @vandanamenon9389 4 года назад +3

    Fundfolio must be the best lecture series on Indian stock market available !!! Have tried many series; but none of them explain the basic concepts in such a crystal clear manner. Moreover; it’s free,, so double value . Keep up the good work

  • @vinodmohd
    @vinodmohd 3 года назад +1

    Crystal Clear! Sharique you are an amazing person!! I admire you a lot..

  • @rajanravur6757
    @rajanravur6757 3 года назад +3

    Hi man, you have enlightened so many people, both people who have knowledge about stock market and otherwise. Do keep up your endeavours so that many more are benefited , and most importantly not cheated.

  • @aryanthelittlechamp5195
    @aryanthelittlechamp5195 4 года назад +19

    *ഇന്നലെ വീഡിയോ ചെയ്യാം എന്ന് പറഞ്ഞു ഇന്ന് അത് റെഡി*
    Mass 💥💥

  • @Srjsoorej
    @Srjsoorej 4 года назад +1

    As usual, a very deep and awesome explanation..u have explained it so simple..thanks so much brother!

  • @nafeelpc
    @nafeelpc 4 года назад +2

    ചില കാര്യങ്ങള് ചിന്തിക്കുന്ന പോലെ അത്ര ഭയങ്കരമായ ഒന്നല്ല എന്ന് തെളിയിക്കുന്നു ഇ ഒരു വീഡിയോ.thanks for explaining

  • @mehreenshow7047
    @mehreenshow7047 4 года назад +4

    I was just thinking about the process and procedure of IPO.Thank you for this video 🥰

  • @bettyabraham3489
    @bettyabraham3489 4 года назад +4

    Adhishaktham vdo... Swing trading inu pattiye stocks selection engana cheyune enn koode oru video ayt expect cheyunnu..

  • @be4news
    @be4news 4 года назад

    ലളിതമായ , മനോഹരമായ, ആർക്കും മനനസിലാകുന്ന ഭാഷ. താങ്ക്സ് . ഇനി ഒരു വീഡിയോ ക്രൂഡ് ഓയിൽനെപറ്റി ചെയ്യാമോ?
    ക്രൂഡ് ഓയിൽ വില നിർണ്ണയിക്കുന്ന ഘടകങ്ങൾ, West Texas Intermediate , Brent Crude, OPEC Reference Basket, Dubai Crude, ഇത് തമ്മിലുള്ള വ്യത്യാസങ്ങൾ ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു വീഡിയോ .

  • @jafarvk5569
    @jafarvk5569 4 года назад +3

    Last weak I started trading in my Demat account. Thank you sir..

  • @sebastianbaisel4810
    @sebastianbaisel4810 4 года назад +1

    Valarea upakaram aayi ee video ATHI 💪🏻😎👍🏻

  • @shyneeshkumarVk
    @shyneeshkumarVk 3 года назад +1

    ഒരുപാട് ഇഷ്ടമാണ് തങ്ങളുടെ ക്ലാസ്‌..ഞാൻ കുറെ കാലമായി ഷെയർ മാർക്കറ്റിൽ. ഓപ്ഷൻസ് ആണ് ചെയ്തോണ്ടിരുന്നത്.നിങ്ങളുടെ ക്ലാസ് കേൾക്കാൻ തുടങ്ങിയതിനു ശേഷം .Technical indicates and study ചെയ്യാൻ നല്ലോണം പഠിച്ചു.പണ്ട് ലാഭം ഉണ്ടായിരുന്നു പക്ഷെ പലതും ഭാഗ്യം മാത്രം എന്നു തങ്ങളുടെ ക്ലാസ് കെട്ടപ്പോളാണ് മനസിലായത്

  • @amirthas3623
    @amirthas3623 3 года назад +1

    No way👌👌👌👌😍 you r great . So nicely u r explained. Thank you so much .

  • @toystorythodupuzha9890
    @toystorythodupuzha9890 4 года назад +4

    അതിശക്തതമായ ഒരു സംശയം തീർന്നു 😍

  • @akhilrajan5051
    @akhilrajan5051 3 года назад +2

    Very informative video.. all things about IPO.. thank you very much...

  • @sharafudheenp.s
    @sharafudheenp.s 3 года назад +2

    അതി വ്യക്തം ❤️❤️❤️
    Thankyou ikka

  • @sabeebp1650
    @sabeebp1650 4 года назад +17

    അതിശക്തം...👌👌❣️

  • @shafeeqpokody
    @shafeeqpokody 3 года назад +2

    Sharique nu Allahu deergaayussum aarogyavum nalkatte...free aayi namukk ariv tharunnathil...

  • @Akashdileep
    @Akashdileep 4 года назад +8

    Sir,bollinger band strategy pattiulla oru short video cheyyamo.

  • @anilakv7700
    @anilakv7700 3 года назад +3

    Great video. But It would have been more better if you had mentioned ASBA, blocking of amount and all that..

  • @infochaser
    @infochaser 3 года назад

    Excellent information shared. Really appreciate dear.

  • @ycpashiq9793
    @ycpashiq9793 3 года назад +2

    As a CA aspirant
    It's very use full for me

  • @sujithknair7575
    @sujithknair7575 4 года назад +3

    400k congrats. Way to go 🔥🔥🔥💪

  • @smithabose8248
    @smithabose8248 4 года назад +1

    Thank you so much for the wonderful video. As usual Adishaktham👍👍👍

  • @mohammedarshed7177
    @mohammedarshed7177 4 года назад +1

    Athishaktham.. studying hard!!

  • @luxuryindians6843
    @luxuryindians6843 4 года назад

    Upstox ല് അക്കൗണ്ട് തുടങ്ങിയപ്പോൾ "Adhaar number does not have verified mobile " ഇങ്ങനെ കാണിക്കുന്നു. NEXT ബട്ടൺ അല്ലാതെ വേറെ ഒരു ഓപ്ഷനും ഇല്ല സ്‌ക്രീനിൽ... ഇനി എന്ത് ചെയ്യും? പ്ലീസ് ഹെല്പ് me ഷാരിഖ് ബ്രോ, ഫണ്ട്‌ഫോളിയോ ബ്രോതേഴ്‌സ്.....

  • @sreejithbs1022
    @sreejithbs1022 3 года назад +1

    You are a good teacher... very good presentation

  • @hgvind
    @hgvind 4 года назад +1

    Congrats Sharique sir !! You crossed 400K subscribers !!!!

  • @abhijithsanthosh7192
    @abhijithsanthosh7192 3 года назад

    Very good and simple video. Easy to understand.

  • @abhilashp5633
    @abhilashp5633 4 года назад +1

    Thank you for the informative video

  • @Aswin_timeline
    @Aswin_timeline 4 года назад

    Thanks, I known only what is IPO, But this is more information. Some doubts - 1) How much return ( % ) will be possible in IPO 2) Any specific expiry date 3) How to know IPO will release 4) How can identify price price will go up ?

  • @rajeevchandakutty9179
    @rajeevchandakutty9179 2 года назад

    Very well 👏 presented and explained 👌.

  • @hassanrasad.a5225
    @hassanrasad.a5225 4 года назад +2

    Financial literature നെ കുറിച്ച് ഒരു video ചെയ്യോ 😍

  • @tusathar3453
    @tusathar3453 4 года назад

    Wow. ........400k. What a athisaktham...really proud of u ...

  • @febinjoy5441
    @febinjoy5441 4 года назад +1

    Sir please make a video on Hedge funds and similar shadow banking activities.
    BTW your videos are fantastic. 🔥🔥🔥🔥🔥🔥

  • @sajilsr6091
    @sajilsr6091 4 года назад +16

    ട്രേഡിങ്ങ് ചെയ്യുന്നവരുടെ income tax അടക്കുന്നതിനെ പറ്റി വീഡിയോ ഉണ്ടാകുമോ ...

  • @jijiljames11
    @jijiljames11 3 года назад +2

    First of all I really appreciated your effort and your simply amazing classes . It is very helpful for enter to IPO

  • @akhilnairveettil7243
    @akhilnairveettil7243 4 года назад +3

    Athishaktham 400k subscribers 💪💪💪
    Looking a wonderful future for the channel ❤️
    As usual very very informative video 💯💯💯💯

  • @adarshbabuo111
    @adarshbabuo111 3 года назад +1

    Ingalu pwoli aaan 🔥❤️

  • @sreejeshtr2074
    @sreejeshtr2074 3 года назад +6

    Can you do a video on "how to increase chances for getting an IPO allotment"

  • @vishnuprasad8136
    @vishnuprasad8136 4 года назад

    Congrats for reaching 401k subscribers 😍

  • @bibinpaulose5466
    @bibinpaulose5466 4 года назад

    Congrtzz bro for 400k✌

  • @sumap4621
    @sumap4621 2 года назад +3

    After seeing this vedio I applied for LIC IPO today😌

  • @sintoka3050
    @sintoka3050 4 года назад +1

    Thk's sir for Good videos💖👍

  • @beneesh2211
    @beneesh2211 4 года назад +3

    Need more videos on intraday strategies.

  • @Mr.vish876
    @Mr.vish876 4 года назад +1

    400K. Congrats🎉

  • @sanin_mohd8605
    @sanin_mohd8605 4 года назад +19

    This man deserves an award. അതിശക്തം :)

  • @pfuhad3760
    @pfuhad3760 3 года назад

    Wonderful explanation

  • @gvisakh
    @gvisakh 4 года назад +9

    Thank you Sharique Bro for the detailed class regarding IPO and I am damn sure that no body can't teach like in this manner. Lucky to have a teacher like you.

  • @clowdystuffs8848
    @clowdystuffs8848 3 года назад

    Can you explain a primary marker segment - order details which NSE provides after placing an IPO bid?

  • @doniv1983
    @doniv1983 4 года назад +1

    Hai Sharique GAIL, NTPC,BEL thudangiya PSU long term investmentinu nallathano oru vedio cheyamo

  • @kirang8513
    @kirang8513 4 года назад

    Good information ,thanku

  • @vajeehhafiz
    @vajeehhafiz 3 года назад

    Suppose we didn't get the IPO share for applied quantity, will the rest amount returned back?

  • @JareerAhamedM
    @JareerAhamedM 4 года назад +1

    Big Bull 🐃. Thanks🤠. Pollikum. Athishakthamaayimunootte.🥰

  • @smithabose8248
    @smithabose8248 4 года назад +2

    First of all congratz for the 4 lac subscribers❤💕👍

  • @gokulvarma4618
    @gokulvarma4618 2 месяца назад +1

    Very good presentation Sharique Samsudheen! Can you tell what is IPO flipping? Is there any lock in period for IPO trading after listing?

  • @anoopvij85
    @anoopvij85 4 года назад +1

    For the last 5-6yrs I wanted to invest in IPO,but never did thinking there will be loss of procedures.youbjuat hit the simplification nail here for me!!!Keep Rockin Buddy

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +2

      Exactly what people think about stock market as well - that it something very hard and out of reach from common people

    • @anoopvij85
      @anoopvij85 4 года назад

      @@ShariqueSamsudheen thnx and hugs!!

    • @nidhafathima8864
      @nidhafathima8864 2 года назад

      You simply narrate the info ,and good teaching,All classes very interesting

  • @joachimantony4680
    @joachimantony4680 4 года назад +5

    Your videos have been a great help for me as a 17 year old interested in stock market

  • @basheerkoodathai1036
    @basheerkoodathai1036 Год назад

    Good information..

  • @Akashdileep
    @Akashdileep 4 года назад +4

    Renko chart vachuulla oru intraday trade cheythal any high probability undavo

  • @oldisgoldmalayalam
    @oldisgoldmalayalam 2 года назад

    Congrats 1M

  • @abilashgopinathan9013
    @abilashgopinathan9013 4 года назад +1

    Day-64 present aetta....
    video nannaiyrunu...

  • @Jesbin_Kurian
    @Jesbin_Kurian 4 года назад +1

    Congratulations Aashane for hitting 400k 👍🏻👏🏼👏🏼👏🏼❤

  • @NikhilCleetus
    @NikhilCleetus 4 года назад +1

    Thanks for your commitment and effort sharique. Valare Nalla video.

  • @manusobhan7059
    @manusobhan7059 4 года назад +1

    😃😃😃😃😍😍😍😘😘 another informative content from SS

  • @muhammedbilal.v7911
    @muhammedbilal.v7911 4 года назад +57

    Bro, expecting a vedio regarding the strategies of swing trade..we have to convert last week 80 % to 100 % in this week from our community...🔥🔥🔥

  • @amalt7711
    @amalt7711 4 года назад +1

    Gd eagerly waiting for this video!! Nd what about our market feed App😍

  • @francis5786
    @francis5786 4 года назад

    From where big investors buy stocks?. Is it from secondary market or directly from company?

  • @abinvincent482
    @abinvincent482 3 года назад

    Excellent 🔥❤️

  • @krishnakumarp372
    @krishnakumarp372 4 года назад +2

    Amazon FBA Enna online platform endanen explain cheyyumo??

  • @faruonline5079
    @faruonline5079 4 года назад +1

    Now +2 and SSLC results is come...
    So... I hope you should upload a video special in soul talk for students and parents in our community
    There is lot of things talk to them ....now it decision making situation....
    I hope your advice may help them

  • @entertainmentandmotivation8623
    @entertainmentandmotivation8623 4 года назад +1

    Abroad ninnum upstox account open cheyan full step oru video cheyavo bro

  • @mrgamer.1996
    @mrgamer.1996 3 года назад

    Good informative video

  • @Tradesights
    @Tradesights 4 года назад

    Bro ...... ക്രിപ്റ്റോ കറൻസി earning. നെ കുറിച്ച് ഒരു Video. ചെയ്യുമോ .......

  • @travelwithrk4757
    @travelwithrk4757 3 года назад

    Excellent sir ❤️

  • @ptanilkumar6917
    @ptanilkumar6917 3 года назад

    Very nice briefing

  • @shelsy8908
    @shelsy8908 4 года назад +12

    You are great, me and my husband always appreciate and admire hour zeal and enthusiasm. God bless you

  • @jaleelvatakara
    @jaleelvatakara 4 года назад +1

    Thank you brother

  • @adilma5065
    @adilma5065 3 года назад

    federal bank ASBA registration il INVESTOR section il "EMP-EMP" and "IND - INDIVIDUAL " ennan kanikkunnath .. eathan choose cheyyandath?

  • @meeramanish24
    @meeramanish24 4 года назад +1

    Congrats to reach 400k subscribers....👍👍👍👍😊

  • @tomjohny2471
    @tomjohny2471 4 года назад

    PF transfer , withdrawal and PF pension ne kurichu vedio cheyyamo

  • @malavikamanoj8675
    @malavikamanoj8675 4 года назад +2

    I am amazed by your channel! Itrem naal gambling and broker recommendation vachanu trade chyde. Thanks a lot!!! The best one. No one discloses valuable knowledge for free. You are great !

  • @RIDON_TRADER
    @RIDON_TRADER 3 года назад

    Thanks Sharique

  • @santhoshspanicker
    @santhoshspanicker 4 года назад

    Can you explain about rights issue and how to accept or reject those issues

  • @shanavaskk9878
    @shanavaskk9878 4 года назад

    Will they deduct the money immediately after we apply, then if bid price is above or below the cutoff?

  • @anjalimenon8359
    @anjalimenon8359 3 года назад

    Good video...tnx sir

  • @demigozzzzzzz3100
    @demigozzzzzzz3100 4 года назад

    Bro pi networkനെ കുറിച്ച് വീഡിയോ iduo

  • @aadhi3546
    @aadhi3546 4 года назад +1

    The name is Sharique Samsudheen.. welcome to our new vdeo... poliii

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 4 года назад

    ماشاء الله. بارك الله فيك. امين.

  • @karicodan
    @karicodan 4 года назад +3

    IPO ക്ക് അപേക്ഷിക്കാൻ ഇത്ര simple ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.'
    very very Informative ' Thanx shariq

    • @user-cv4ww7mb1m
      @user-cv4ww7mb1m 7 месяцев назад

      But enganeya namuk profit undakunath ath onu parayavoo chetta

  • @love-7818
    @love-7818 4 года назад +1

    Congratulations subscribers 400k ayallooo♥️♥️♥️

  • @frootikuppifrooti5847
    @frootikuppifrooti5847 4 года назад +32

    2 weeks before aan ee channel kandath.
    Created a new upstox account,
    Watched almost all your videos with notes preparation.
    Today,
    Invested a little, nd made 110% capital.
    Love u mann..🥰😍

    • @sarath3715
      @sarath3715 4 года назад +3

      it take 3 months to get 100% profit gain in reliance and M&M for me you are so lucky to get this much profit so fast

    • @shibiltirur5004
      @shibiltirur5004 4 года назад +1

      Go ahead 🚀

    • @mohammedkamshyadka7458
      @mohammedkamshyadka7458 4 года назад +1

      Frooti ninghal ethre capital kondan stock vaghiyadh edh stock

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +4

      Fly high 🔥 🔥 🔥 🔥

    • @Akashdileep
      @Akashdileep 4 года назад +1

      Me too... But still didnot started trading.

  • @sachucajith5062
    @sachucajith5062 4 года назад +2

    Happy 400k subscribers sir...

  • @financetipsmalayalam775
    @financetipsmalayalam775 4 года назад +1

    ഈ ചാനൽ ഒരു Inspiration ആണ്
    All the best ........