What is Upper & Lower Circuit? Circuit Trap? All You Need to Know | Stock Market Malayalam

Поделиться
HTML-код
  • Опубликовано: 21 авг 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open...
    Stock Price Bands - www.nseindia.c...
    Circuit Band 22 July 2020
    hdocs.google.co...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is the sixty fifth video of my Complete Stock Market Learning Lecture Course in Malayalam and here we learn in depth about Circuit Limits - Upper Circuit and Lower Circuit. Everything you need to know about Upper Circuit and Lower Circuit in the stock market or share market is explained in this malayalam financial and educational video.
    #uppercircuit #lowercircuit #stockmarket
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 619

  • @aneshpremier
    @aneshpremier 4 года назад +209

    എല്ലാം അരച്ച് കലക്കി കുടിച്ചു പഠിച്ച് .നമ്മളെ ഫ്രീ ആയി പഠിപ്പിക്കാൻ ഉള്ള അ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്....ലൗ you Sharique bro..😍😍😍.

  • @innovativelearning8212
    @innovativelearning8212 2 года назад +7

    അതി മനോഹരം.....ഒരു കുസൃതി ചോദ്യം....താങ്കൾ എപ്പോൾ ആണ് ശ്വാസം എടുക്കുന്നത്......😀

  • @fayistp7397
    @fayistp7397 2 года назад +4

    Video കണ്ട് തുടങ്ങിയപ്പോ ഒരുപാട് doubts ഉണ്ടായിരുന്നു. മുഴുവൻ കണ്ടു കഴിഞ്ഞപ്പഴേക്ക് എല്ലാം clear ആയി. ❤️❤️🔥

  • @muhammedbilal.v7911
    @muhammedbilal.v7911 4 года назад +60

    Bro... expecting a vedio regarding swing trade strategies...

  • @faisalc331
    @faisalc331 4 года назад +7

    ഒരുപാട് കടപ്പാടുണ്ട് ശാരിക് നിങ്ങളോട് 🙏♥️... നന്ദി

  • @sanjayzenil1086
    @sanjayzenil1086 4 года назад +17

    I've started watching ur vids from last month... I mean every video from ur earliest vid in chronological order
    Now I open RUclips only to watch ur vids, ur the most useful youtuber I've ever seen... Ull reach gr8 heights
    Now I've reached ur vid on swing trading... Going strongly..
    Ijj pwolikk muthe 💪💯❤️

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +1

      ❤️❤️❤️

    • @rainwaterno1239
      @rainwaterno1239 2 года назад

      @@ShariqueSamsudheen sir i am from hyderabad..not able to understand Malayalam...please provide the videos in English 🙏🙏🙏 please

  • @be4news
    @be4news 4 года назад +12

    ഈ ഭയങ്കരൻ സകലതും പൊളിച്ചടുക്കും.

  • @SaifAli-ou8rr
    @SaifAli-ou8rr 4 года назад +6

    Option trading aahn ettavum nallathu proper risk management undekil nalla profit undakkam

  • @mohammedshifnan69
    @mohammedshifnan69 4 года назад +6

    Trapped in alok industries 😪
    Hard earned money and i take your lesson very seriously...only god can save i feel insha Allah 😪
    Lets hope for the best
    Never invest your money in continuous lc and uc company....completely stay away guys .....telling out of my viscous experience

    • @pockiri
      @pockiri 4 года назад

      Hai, brother . Just hold for long term in Alok industries. U will get back your money plus profit.

  • @heistont.c9608
    @heistont.c9608 3 дня назад

    നല്ലൊരു അറിവായിരുന്നു
    OLA ELECTRIC ന്റെ കാര്യത്തിൽ ഇപ്പോൾ ഇതാണ് നടക്കുന്നത്

  • @its4harish
    @its4harish 4 года назад +5

    LC, UC മനസ്സിലായിരുന്നു എങ്കിലും LC, UC അടിച്ച സ്റ്റോക്ക് കൊറച്ച് കഴിഞ്ഞു വീണ്ടും മൂവ് ചെയുന്ന ഗുട്ടൻസ് ഇപ്പഴാ പിടി കിട്ടിയേ
    😊 💐👍

  • @rahulravikumar6517
    @rahulravikumar6517 4 года назад +6

    Sir,
    സ്വർണ്ണ വില എങ്ങനെ ആണ് കൂടുന്നത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..

  • @PRC255980
    @PRC255980 9 месяцев назад +1

    I am from Tamilnadu ,but I can easily understand your briefings as if it is just like Tamil. Thank you. So many people are gave clarifications in Hindi which I could not understand.

  • @JINESH00006
    @JINESH00006 4 года назад +27

    ശക്തമായി മുന്നോട്ടു .... Streak നെ പറ്റി ഒരു വീഡിയോ ചെയ്യുമോ , ഒരു മാസം സുബ്ക്രിപ്ഷൻ എടുത്തു എഫക്റ്റീവ് ആയി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി ആണ് .

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +24

      Ath sheri! Udane cheyyaam

    • @safebangod
      @safebangod 4 года назад +2

      എന്റെ ഒരു മാസം പോയി. ഉപയോഗിച്ചില്ല

    • @djsm5633
      @djsm5633 4 года назад

      Venam sir

    • @its4harish
      @its4harish 4 года назад +3

      Intra day close, market close, pre market, market open timimgs, allowed activities, ആ ടൈമിൽ മാർക്കറ്റിൽ സംഭവിക്കുന്നത് ഒക്കെ വിശദമായി ഒരു വിഡിയോയിൽ പറയാമോ? 😊

  • @TheJayeshkuttan
    @TheJayeshkuttan 4 года назад +14

    ഞാൻ കുറച്ച് മുന്നേ live ഇൽ ചോദിച്ച് ചോദ്യം.. UC and LC.. ഇപ്പോഴാണ് ഒരു തീരുമാനം ആയത്.

  • @mkurikalath
    @mkurikalath 5 дней назад

    Rejection reason:RMS:Rule: Check T1 holdings including TT/BE/Z/T/TS ,No Holdings Present for entity account-across exchange across segment across product ഇങ്ങനെ ഒരു മെസ്സേജ് വരുന്നത് എന്തുകൊണ്ടാണ്

  • @NikhLogic
    @NikhLogic 4 года назад +28

    This video will be something that a lot of people will be able to understand, considering how market reacted during initial COVID phase.

  • @rashidparari
    @rashidparari 4 года назад +4

    Ee Subject ne kurrich malayalam thilullaa ettavum lengthy aaya video ithannn...late aayi vanthalum detail ayyi varuven🤩🤩

  • @amalsubash7739
    @amalsubash7739 4 года назад +1

    Kaathirunna video aayirunnu...ruchi alok Adani etc etc...trade edukkan pedi aanu inganathe stocks il.... enthenkilum thattippindo ennu vare samshayam thoniyottund ruchi okke...thanks for the video...,🔥🔥🔥

  • @arunchandrian
    @arunchandrian 4 года назад +16

    . ohhhh these are the doubts running in mind because am a beginner.Every words in this video is inevitable knowledge for a serious trader. Thank you so much for your hard work behind the scene. God bless you for the service to society without expecting anything in return .please keep teaching bro

  • @ajeeshkumar3374
    @ajeeshkumar3374 4 года назад +2

    ഒരുപാട് കാലത്തെ സംശയം ആണ് !thank U ഇക്കാ ❤️❤️❤️അതിശകതം 👌👍♥️

  • @kannan01434
    @kannan01434 4 года назад +6

    ശക്തമായി മുന്നോട്ടു .... Streak നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @vschannel1601
    @vschannel1601 3 года назад +1

    Sir, enikkk ottum intrest illathirunnn subjuct ayyirunnnu stock market ippol cheriya rethiyyil trade cheyyth profit kittikondirikkunnnu....... Thanks sir.....🙏

  • @pubgglobal2308
    @pubgglobal2308 3 года назад +1

    Example majesco
    Earned 2 lakh from circuit stock 😉
    Investment 30 thousand
    With in 2 months 1.7 lakhs profit

  • @ramshist1
    @ramshist1 4 года назад +9

    അതിശക്തം ....ഇത് പോലെ pre market section ne കുറിച്ചും അതിൽ എങ്ങനെ participate ചെയ്യാം എന്നും explain ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @mohammedfaiz4232
    @mohammedfaiz4232 4 года назад +2

    അതിശക്തം... ✌️
    എപോയതേപോലെയും.. ✌️
    നമുക്ക് ഒരുമിച്ച് മുന്നോട്ട് പോവാം ✌️

  • @farazamediakerala9180
    @farazamediakerala9180 4 года назад +6

    Alok inds പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @thomaspg8688
    @thomaspg8688 Год назад +3

    Thanks!

  • @praneethvn4049
    @praneethvn4049 4 года назад

    എപ്പോഴും സ്റ്റോക്ക് മാർക്കറ്റിന്റെ നല്ല വശങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഷറിക് ഭായിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ.

  • @bettyabraham3489
    @bettyabraham3489 4 года назад +2

    Echiri kalam aayi kelkunne uc md lc finally... 👍👍

  • @ashfaqmohammed7558
    @ashfaqmohammed7558 3 года назад +1

    UC LC manassilakkan 2 divassam vendivannu 👍 ippo ellla clear aayi
    Thanks ikkka

  • @lijofrancis8667
    @lijofrancis8667 4 года назад +1

    BRO.... ഇ വീഡിയോ മുന്നേ ചെയ്യേണ്ടതായിരുന്നു.... any way good പ്രസന്റേഷൻ 😍😍

  • @twelfthman.12
    @twelfthman.12 4 года назад +2

    Bro, Price action trading nte intro video mathramalle cheythittullu.. Detailed Video Expect cheyyunnu. Pinneed cheyyumenn paranjirunnu 🌼

  • @amalraj2313
    @amalraj2313 4 года назад +2

    ഞാൻ കാത്തിരുന്ന വീഡിയോ... താങ്ക്സ് sir ✌️✌️✌️

  • @random-bx8km
    @random-bx8km 4 года назад +6

    Can you please do a vedio on why the big investors invested on their multibaggers at the point when they bought that. like why jhunjhunwala invested in Praj or bmel in 2000s. Or (how to find infos like that).

  • @aswinmohan3601
    @aswinmohan3601 4 года назад +2

    Ikkaaa hiii...investing attitude thanne maari ente... Enik thanne manasilakanund ath... Thank you ikka😊 NOW I KNOW IN FUTURE I WOULD BECOME SETTLED😊

  • @pinnittavazhikal5743
    @pinnittavazhikal5743 4 года назад +14

    "Adani green" ente nalla oru % capital ഇതുപോലെ കൊണ്ടു പോയിട്ടുണ്ട്... Thanks a lot for the lecture Sharique 👍👍

    • @habilpk868
      @habilpk868 4 года назад +1

      Same here . Did u exit or stil holding? Even am confused

    • @pinnittavazhikal5743
      @pinnittavazhikal5743 4 года назад +1

      @@habilpk868 I sold it with 13% loss 😆

    • @adarshp6930
      @adarshp6930 4 года назад +1

      Im still holding it, donno what to do.... still reaping what i can with short selling.

    • @royjoseph2335
      @royjoseph2335 4 года назад +2

      Ramcosys എന്റെയും കൊണ്ടുപോയി😅

    • @pinnittavazhikal5743
      @pinnittavazhikal5743 4 года назад

      @@royjoseph2335 😄

  • @ananthakrishnan611
    @ananthakrishnan611 4 года назад +2

    I faced this issue during short selling in lower circuit

    • @Arun_J_
      @Arun_J_ 2 года назад

      എന്നിട്ട് 🤔

  • @sunilkumar-rc2fn
    @sunilkumar-rc2fn 4 года назад +1

    Bro., ഞാൻ അറിയാൻ ആഗ്രഹിച്ച , ചോദിക്കാൻ വച്ചിരുന്ന സംശയം ആയിരുന്നു , thanks for this information

  • @sintoka3050
    @sintoka3050 4 года назад +2

    Sir cheyunnapole vere class njan youtubil kandatila superr class👍💖

  • @vayalilcapital
    @vayalilcapital 4 года назад +3

    According to pivot charts, the key support level for the Nifty is placed at 11,016.67, followed by 10,959.83. If the index moves up, the key resistance levels to watch out for are 11,140.37 and 11,207.23.

  • @jinceabraham4693
    @jinceabraham4693 4 года назад +2

    Valare interesting video....othiri ariyan aagrahicha video...you are my hero...thanks mahn❤️❤️❤️❤️😍😍😍🔥🔥🔥

  • @shaalomkk7979
    @shaalomkk7979 4 года назад +2

    Most useful information....lots of love hatss off man😍😍😍

  • @vayalilcapital
    @vayalilcapital 4 года назад

    Results on August 3
    Dhanlaxmi Bank, Exide Industries, Kansai Nerolac Paints, KPIT Technologies, Nava Bharat Ventures, Solara Active Pharma Sciences, TRF, VST Industries, etc.

  • @shahilshad007
    @shahilshad007 4 года назад +2

    ഖത്തറിൽ നിന്നും ക്ലാസ്സ്‌ attend ചെയ്യുന്നു.. ട്രേഡ് ചെയ്യുന്നു.. ശക്തമായി മുന്നോട്ട് 👌👍👍

  • @NomadicTraveller
    @NomadicTraveller 4 года назад

    ഞാൻ indiabull hold ചെയ്യുന്നുണ്ട്. രണ്ട് മൂന്ന് ആഴ്ച ആയിട്ടു upper circuit ഇൽ ആണ്. Swing trade ആണ് എടുത്തത്.

  • @adarshcj
    @adarshcj 4 года назад +4

    MTF നെ പറ്റി ഒരു video ചെയ്യാമോ???

  • @amalraj2313
    @amalraj2313 4 года назад +3

    Sir വിജയ് kedia യെ പറ്റി ഒരു വീഡിയോ ചെയ്യാമോ... pls

  • @Optionwriter9
    @Optionwriter9 3 года назад +2

    Much needed video shaarique....,🤙

  • @sujithknair7575
    @sujithknair7575 4 года назад

    Example alok industries continues UC but now continues LC

  • @dibinkthomas3498
    @dibinkthomas3498 4 года назад +3

    Thanks for the video..
    Will you please do some videos about swing trading.

  • @puntoevo
    @puntoevo 4 года назад +2

    Most wanted topic 😀 Besides I request you to Please do more videos on various exchange level process which are often not discussed in general trading communities; 🙏

  • @rajmohan6183
    @rajmohan6183 4 года назад +1

    Kure naalai ariyatha oru topic aarunnu 😍 now it's clear

  • @johnta6973
    @johnta6973 4 года назад +1

    best explanation about circuit breakers ,very positive also

  • @jofinjames2929
    @jofinjames2929 4 года назад +3

    Finallyy Waiting For Todays Video Over....!!!

  • @adarshp6930
    @adarshp6930 4 года назад +6

    OMG... i was personally about to ping you and request you do a video on circuits as it had become a pain in couple instances..... Thanks a lot Sharique bro.... and as always "Shakthmaayi munnot" Cheers!!!

  • @ramraju4523
    @ramraju4523 4 года назад +2

    Ikka adutha videoyil different career options in stock market pattiyoru video cheyamoo

  • @prajeeshka755
    @prajeeshka755 4 года назад +2

    Adani green 2weeks ആയി. Normal trade ആണ് നടക്കുന്നത്

  • @subaircmk
    @subaircmk 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ♥️

  • @doniv1983
    @doniv1983 4 года назад +1

    You are looking so good in Plain colour shirts

  • @muneerp5024
    @muneerp5024 4 года назад

    നിങ്ങൾ പറഞ്ഞതിൽ ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ട്. short sell ചെയ്ത ഒരാൾക്ക് upper സർക്യൂട്ട് ആയി കഴിഞ്ഞാൽ ബുദ്ധിമുട്ടാണ്. പക്ഷേ അതേ അവസരത്തിൽ ലോവർ സർക്യൂട്ട് ആയി കഴിഞ്ഞാൽ ബുദ്ധിമുട്ടില്ല. ഷോർട്ട് sell ചെയ്ത ഒരാൾക്ക് lower സർക്യൂട്ട് ആയാൽ അയാൾക്ക് ബൈ ചെയ്യാൻ seller ഉണ്ടാകും

  • @brahmaprasadr3099
    @brahmaprasadr3099 4 года назад +4

    Thank you so much for this.☺️

  • @aaronthomas5006
    @aaronthomas5006 4 года назад +2

    Sir Vodafone idea stock video cheyamo?

  • @yadhukrishna9839
    @yadhukrishna9839 4 года назад +1

    Sharique bro, I remember your speeches at snps..
    great going 😍😍
    Athi Shaktham🤩🤩

  • @karthikkarthi8442
    @karthikkarthi8442 4 года назад +1

    Brother ,I Love long term investment more than intraday. I am more interested in fundamental analysis of Companies. The video of fundamental analysis of Banking sector was really helpful. Can you please upload videos on how to fundamentally analyze companies in Automobile sector, Pharama Sector and Cement sector. It will be really helpful to analyse different companies in same sector.

  • @sujithkumar.s6369
    @sujithkumar.s6369 4 года назад +1

    Very valuable information thanks dear

  • @tsaneesh
    @tsaneesh 4 года назад +2

    Appreciate your effort to explain us UC and LC clearly.

  • @canyouvish
    @canyouvish 4 года назад +1

    Last week Infy shoot up aya divasam njan long edutha stock around 914 rnge il ethyappo UC adichu...ente stocks okke auto square off ayi...pakshe athu kazhinju kurachayappo tradng veendum resume aayi and it went further up...athu kandappo sankadam ayirinnu :D

  • @meeramanish24
    @meeramanish24 4 года назад +1

    Thank you sir....really expected topic....must will watch...👍👍👍🙏🙏

  • @playbeat9503
    @playbeat9503 4 года назад +2

    Thank you so much sir👍👍

  • @anoopvij85
    @anoopvij85 4 года назад +1

    Thank you, highly informative video

  • @thahir038
    @thahir038 4 года назад

    🔥🔥🔥 most waited one.. please do a video about gold,bank,nifty bees..

  • @nibin25paul
    @nibin25paul 4 года назад +2

    Was waiting for this...

  • @playbeat9503
    @playbeat9503 4 года назад +2

    Super video sir😁😁 👍👍

  • @ritheshkizhakootrajasekhar843
    @ritheshkizhakootrajasekhar843 4 года назад

    Kidilam video.superb aayittunde explanation....

  • @BrainsUnboxed
    @BrainsUnboxed 4 года назад +1

    Thanks bro for helping us to learn in depth of stock market❤️

  • @boseban
    @boseban Год назад

    Thank bro...this information was really worthful to me.

  • @sujilpokkavayalil6916
    @sujilpokkavayalil6916 Год назад

    This was "notes" heavy lesson. Kudos Sharique :)

  • @tla4807
    @tla4807 4 года назад

    Very good information with great presentation. Thank you so much.🙏

  • @irshadpk9464
    @irshadpk9464 4 года назад

    Many videos about uc and lc in youtube .
    But your videos give me a correct definition about it and understand how it work in intraday trading .
    Thax fundfolio

  • @rabindkravi8739
    @rabindkravi8739 4 года назад

    Intraday cheyuvan mutu idichiruna oru kootam alukalk ipol athi shakthamayi intraday cheyan dhairyavum arivum pakarnu thana Sharique brok big salute 👏
    You deserves more highs 🔥

  • @shaalomkk7979
    @shaalomkk7979 4 года назад +1

    When I watched there was no dislikes..wow😍😍

  • @akhil_k91
    @akhil_k91 4 года назад

    M&M Financial innale close cheythath 227 anu. Innathe opening 135. About 30% fall.

  • @smithabose8248
    @smithabose8248 4 года назад

    Thank you so much for this awaited video💕💕💕

  • @adilumr6359
    @adilumr6359 4 года назад

    the best video on lc and uc

  • @hkarthik86
    @hkarthik86 3 года назад

    Beautiful video.. Couple of doubts, ആരെങ്കിലും പറഞ്ഞു തരാമോ
    1. ഹർഷദ് മെഹ്ത / കേതൻ പരിഖ് സ്കാമുകൾ നടന്ന സമയം ഈ uc/lc റെഗുലേഷനുകൾ ഇല്ലായിരുന്നോ?
    2. അതുപോലെ തന്നെ 2007 ലെ സത്യം സ്ക്യാം നടന്ന സമയത്തും ഈ റെഗുലേഷൻ ഇല്ലായിരുന്നോ.. ഒറ്റയടിക്ക് സത്യം ഷെയർ കുത്തനെ ഇടിയുവായിരുന്നല്ലോ 😬

  • @darsanbhaskar
    @darsanbhaskar 4 года назад +1

    Thanks for this video ..

  • @josejoseph9165
    @josejoseph9165 4 года назад +1

    well explained thank you

  • @vishnusureshes6799
    @vishnusureshes6799 4 года назад

    Paisa kurav nokki stock select cheyyathirikuka 😍😍😍😍niceee video ikkaa😄😄

  • @sunilm2859
    @sunilm2859 3 года назад

    അടിപൊളി ക്ലാസ് 👏👏👌
    🛑
    ചില സംശയങ്ങൾ...
    UC അടിച്ചാൽ Buyers മാത്രമാണ് ഉണ്ടാകുമെന്ന് പറഞ്ഞു.
    Sellers ഇല്ലാതെ എങ്ങനെയാണ് Buy ചെയ്യാൻ കഴിയുന്നത്.
    UC അടിച്ച ഒരു stock Buy ചെയ്യണമെങ്കിൽ എന്താണ് വഴി?

  • @rijodaniel8768
    @rijodaniel8768 4 года назад

    Hi Sharique, Most of your videos are very interesting and informative.. I would request you to make a video on Gann fan indicator

  • @shihasmuhamed8699
    @shihasmuhamed8699 4 года назад

    All the best for your journey

  • @muhammedali1516
    @muhammedali1516 4 года назад

    Sharique bro... Perfect video and a great explanation... 1 suggestion is that you need to start a RUclips channel in English... you will get millions of subscribers... Njan guarantee... Idea thannadinu commission thanna madi...

  • @adithsunil9586
    @adithsunil9586 4 года назад +2

    ഓരോ വീഡിയോ യും 👌👌👌👌

  • @abdupallikandam3489
    @abdupallikandam3489 4 года назад +6

    Bharthi infratel 206 കണ്ടപ്പോൾ oru swing എടുത്തതാണ്.
    വല്ലാത്തൊരു swing ayo??

  • @unmedia8087
    @unmedia8087 4 года назад

    Reliance entha opinion Going higher anlalo?Hold cheyyano?sell cheyyano?

  • @abhilashvg
    @abhilashvg 4 года назад

    Thank You Sharique...

  • @sunilmts
    @sunilmts 4 года назад

    താങ്ക്സ്‌ ഷംസുധീൻ ജി.

  • @ashwinachu8608
    @ashwinachu8608 4 года назад +1

    New Information 👍

  • @RIDON_TRADER
    @RIDON_TRADER 3 года назад

    Thanks Sharique