Swing probably profitable ആയിരിക്കും. പക്ഷേ എനിക്ക് സ്റ്റോക്സിനെക്കാൽ ETFs ആണ് better ആയി തോന്നിയത്. കോമഡി എന്താണെന്ന് വച്ചാൽ swing ചെയ്ത് portfolio മാറ്റി കൊണ്ടിരിക്കാതെ ആദ്യം വാങ്ങിയത് വിൽക്കാതെ അതു ഇപ്പൊ വിറ്റാലും ഇതേ പ്രോഫിറ്റോ അതോ അതിൽ കൂടുതലോ കിട്ടുമായിരുന്നു. Swing profit, long term പ്രോഫിറ്റിനെ beat ചെയ്യാൻ പറ്റണം. പലപ്പോഴും വിറ്റത്തിന് ശേഷം നല്ല റാലി വന്നാൽ swing , long termine beat ചെയ്യില്ല. അത് ഒരു പ്രശ്നമാണ്. എന്നാലും പ്രോഫിറ്റബിൾ തന്നെ ആയിരിക്കും.
I too think the new rules are to control option sellers not buyers.. Sellers will by default work on low risk and have the capacity to sustain for long periods taking small small losses.. The more a seller sustains, the higher the chance that they will eventually figure out a way to become profitable.. Somewhere down the line, Option sellers in India are getting smarter and creating a dent to big players profitability..
You can make easy money in stock market, if you are not greedy. Swing trading is the best. Keep 5 stocks, which is fundamentally strong, good sales growth, good volume trade, if you got descent capital. Patience then u can make 3 to 5 percent every month after expenditure. living in uk. I am trading in just 5 stocks(mostly in same stocks)for last 6 years. U need discipline, when to buy the stock, when to sell the stock. I will not sell the stocks in loss, it is fundamentally strong, even if it goes down 15 percent it will come back in 3 to six months. You must understand how fund mangers invest and also sell the stock for their living? If you understand that you can make without loss.
@@manuskumar please check promoter group, stock popularity, is it fundamentally strong in any market conditions.see the chart. Use weekly low or monthly low approximately to buy stocks then sell in monthly high or weekly high. U need to divide capital three parts buy one part, if it goes down 3 to 5 percent again buy another part, if it goes down further buy with third part of the amount, then wait, u have invested in fundamentally strong stock, it will come up, then sell part by part according to your percentage. Don't sell everything, hold 25 percent in your portfolio. For example buying 100 shares sell 75 shares weekly or monthly. This way u can build capital. Find out, that type of shares which goes down again goes up, comes down again goes up, sales growth must be above 20 percent year on year.Just u need 3 to 5 stocks. Divide capital for 3 stocks. keep emergency fund, U need money in falling market, divide capital into three parts, don't be greedy. I learned this lesson from my experience and loosing money in initial years
ആശാൻ അറിയാത്ത ഒരുപാട് ശിഷ്യന്മാർ ഉള്ള ഒരാളാണ് നിഖിൽ ഞാനും ട്രേഡിംഗ് ആശാൻ ആയി മനസ്സിൽ കരുതിയിട്ട് ഉള്ള ആളാണ്... അദ്ദേഹവുമായി ഒരു ഇൻറർവ്യൂ നടത്തിയ സുനിൽ സാറിന് ഭാവുകങ്ങൾ നേരുന്നു
നിഖിൽ അടിപൊളിയാണ് സ്റ്റോക്ക് മാർക്കറ്റിലെ വിജയം മാത്രമല്ല ഇടയ്ക്ക് പരാജയവും ഉണ്ട് എന്ന് എപ്പോഴും പറയുന്ന വ്യക്തി കൂടിയാണ് അങ്ങേരുടെ പഴയ വീഡിയോകൾ എല്ലാം സിംഗ് ട്രേഡേഴ്സ് ഭയങ്കര ഉപകാരമായിരിക്കും,
വല്ലതും കൈയിൽ ഉണ്ടെങ്കിൽ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുക, എന്നിട്ട് അവനവന് അറിയുന്ന ജോലി നന്നായിട്ട് ചെയ്യുക, സംഭവിക്കുക... Trading ഒരു തൊഴിലായി കാണാതിരിക്കുക
ഈ ബുൾ മാർക്കറ്റിൽ , ബേസിക് ഫണ്ടമെന്റൽ നോക്കി ഏത് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്താലും നല്ല ലാഭം നേടാൻ കഴിയും .. ചെറിയ റിസ്കിൽ ഓപ്ഷൻ ഹെഡ്ജ് ചെയ്ത് കൊണ്ടുപോയാൽ ,,, മാർക്കറ്റ് ഹീറോ ആണ് ഹീറോ
Good video.... 🥰🥰🥰 വര്ഷങ്ങളായി നിഖിലിന്റെ വീഡിയോസ് സ്ഥിരം കാണുന്നുണ്ട്... ❤❤❤ (രണ്ട് പേരുടെയും back ground white, black കൊടുത്തത് കണ്ണിനു ഒരൂ ബുദ്ധിമുട്ട് ഫീൽ ചെയ്തു..ശ്രദ്ധിക്കുമല്ലോ. കുറ്റം പറയുന്നതല്ല. 🙏🙏🙏)
Acumulate shares for long term and make corpus...specific stocks can be target for short term parallel.... Minimum 1cr corpus 15-20 yearsil target cheyanam
Swing trading cheyunathu kollam .....13.5 Rs nu mollil each share nu kitum engil mathram cheyullla....illlel profit um capitallum DP charge en paranju pokum
Nippon small mid large cap, Motilal Oswal defense fund Kotak momentum fund Any manufacturing fund These are the ones I have...u can look for any value fund also example JM value fund
In Last 8 years i am continuously generating 10-15% from each swing trades, i prefer only nifty 50 stocks, just need patience, confidence & basic technical analysis skills .. that's quite enough
Swing trade ചെയ്ത് തുടങ്ങിയ ഞാൻ എടുത്ത് കുറഞ്ഞ ലാഭം എടുത്ത് വിറ്റ പല സ്റ്റോക്കുകളും ഒരു വർഷത്തിനുള്ളിൽ 200 % ത്തിൽ കൂടുതൽ ഉയർന്ന് കാണുമ്പോൾ കണ്ണു തള്ളുന്നു.
19 th age l 500 jp associat shares worth 40s , now 30 age aaayi now 9 rs only😢😢😢 But i got in dlf it was nearly 120 s but now i checked its above 800 😅😅😅
2 masam ennu nirbandham illa, chilappol 2 weeks kondum target etham, If u use higher time frame like 1Day, 1 Week and take a position that can be considered as a swing trade, and the target also will be considerably high like 10%.. 15%...
നിഖിൽ സർ അങ്ങയുടെ ബ്രേക്ക് ഔട്ട് സ്റ്റോക്ക് എത്ര പെട്ടന്നാണ് ടാർജറ്റ് എത്തുന്നത്. ഇങ്ങനെ ബ്രേക്കൗട്ട് സ്റ്റോക്ക് കണ്ടെത്താനുള്ള വഴി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
Intraday ചെയ്ത് കൈ പൊള്ളിയിരിക്കുന്ന ഈയുള്ളവന് പുനർവിചിന്തനം നടത്താനുള്ള ഒരു നല്ല വീഡിയോ.
Good
@@tradetalkssunil hi sunil are you planing for a swing trading workshop.
We can think about it
Option kalichu daily 1000 njn undakunnu.
@@lionofjudahjesuschrist3034capital?
Nikhinte talk കേൾക്കുന്നത് തന്നെ ഒരു inspration ആണ് 😍
🔥
നിഖിൽ ❤സിംപിളായി ആത്മർത്തതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ആൾ
🔥
Oharipadanam 💙 OP band Swing is king angane enthellam 😋... Proudly following from 2018
🔥
Thanks for your valuable information and it's greatly appreciated....Keep continue 👍 ❤
Thanks
നിഖിൽ സർ,Maa option teacher. Options nte ബാല പാഠങ്ങൾ പകർന്നു തന്ന ആൾ..👍
Anyways wonderful podcast❤
very informative, my first subscription oharipadanam 😊
🔥
Swing is the King----very informative
Thanks
Nikl a good person...my personal experience ❤
Good Job Sunil keep it up....also can you arrange a podcast with Trader bro
നിഖിലിനെ പരിചയപെടുത്തേണ്ട കാര്യം ഇല്ല ❤️
Nikhil is one of a Great person, shares his knowledge with full dedication with others. Really Appreciated Nikhil and Thanks Sunil for such a video 🥰🥰
wonderful podcast 😎, Oharipadanam 🔥
Njan kure nalukalayi follow cheyyunna oral anu Nikhil.
Swing probably profitable ആയിരിക്കും. പക്ഷേ എനിക്ക് സ്റ്റോക്സിനെക്കാൽ ETFs ആണ് better ആയി തോന്നിയത്. കോമഡി എന്താണെന്ന് വച്ചാൽ swing ചെയ്ത് portfolio മാറ്റി കൊണ്ടിരിക്കാതെ ആദ്യം വാങ്ങിയത് വിൽക്കാതെ അതു ഇപ്പൊ വിറ്റാലും ഇതേ പ്രോഫിറ്റോ അതോ അതിൽ കൂടുതലോ കിട്ടുമായിരുന്നു. Swing profit, long term പ്രോഫിറ്റിനെ beat ചെയ്യാൻ പറ്റണം. പലപ്പോഴും വിറ്റത്തിന് ശേഷം നല്ല റാലി വന്നാൽ swing , long termine beat ചെയ്യില്ല. അത് ഒരു പ്രശ്നമാണ്. എന്നാലും പ്രോഫിറ്റബിൾ തന്നെ ആയിരിക്കും.
Enthaa ee etf?
@@Akshyy13 exchange traded funds
😂😂😂@@Akshyy13
Bro, which etf is good for swing trand
@@vinodkn1075 i am trading more than 20 ETFs, For eg: Niftybee, bank bee, it bee, mid ,small, auto, momentum, psu etc
I too think the new rules are to control option sellers not buyers.. Sellers will by default work on low risk and have the capacity to sustain for long periods taking small small losses.. The more a seller sustains, the higher the chance that they will eventually figure out a way to become profitable.. Somewhere down the line, Option sellers in India are getting smarter and creating a dent to big players profitability..
രണ്ടുമാസം മുമ്പ് പറഞ്ഞ കാര്യങ്ങൾ എത്ര കൃത്യമായി വരുന്നു 😊😊
Njan 4 years aayi , capital kuravayirunnu , aadyamoke brokerage poyi , maintenance charges poyi kazinjal profit onnum ilayirunnu , loss um undayi. Ipo kurach month ayi swing matram cheyunnu , 20% profit und .
Personal opinion: Stay away from intraday and swing trading unless you are doing it as a full-time job.
Poda
You can make easy money in stock market, if you are not greedy. Swing trading is the best. Keep 5 stocks, which is fundamentally strong, good sales growth, good volume trade, if you got descent capital. Patience then u can make 3 to 5 percent every month after expenditure. living in uk. I am trading in just 5 stocks(mostly in same stocks)for last 6 years. U need discipline, when to buy the stock, when to sell the stock. I will not sell the stocks in loss, it is fundamentally strong, even if it goes down 15 percent it will come back in 3 to six months. You must understand how fund mangers invest and also sell the stock for their living? If you understand that you can make without loss.
What about Swiggy and Waree Energy
@@manuskumar please check promoter group, stock popularity, is it fundamentally strong in any market conditions.see the chart. Use weekly low or monthly low approximately to buy stocks then sell in monthly high or weekly high. U need to divide capital three parts buy one part, if it goes down 3 to 5 percent again buy another part, if it goes down further buy with third part of the amount, then wait, u have invested in fundamentally strong stock, it will come up, then sell part by part according to your percentage. Don't sell everything, hold 25 percent in your portfolio. For example buying 100 shares sell 75 shares weekly or monthly. This way u can build capital. Find out, that type of shares which goes down again goes up, comes down again goes up, sales growth must be above 20 percent year on year.Just u need 3 to 5 stocks. Divide capital for 3 stocks. keep emergency fund, U need money in falling market, divide capital into three parts, don't be greedy. I learned this lesson from my experience and loosing money in initial years
ആശാൻ അറിയാത്ത ഒരുപാട് ശിഷ്യന്മാർ ഉള്ള ഒരാളാണ് നിഖിൽ
ഞാനും ട്രേഡിംഗ് ആശാൻ ആയി മനസ്സിൽ കരുതിയിട്ട് ഉള്ള ആളാണ്... അദ്ദേഹവുമായി ഒരു ഇൻറർവ്യൂ നടത്തിയ സുനിൽ സാറിന് ഭാവുകങ്ങൾ നേരുന്നു
🔥
Oharipadanam ❤🎉..His course is the best decision in my life 🙏🏻
കാഴ്ചക്കാർക്ക് ഓവർ എക്സ്പെറ്റേഷൻ ഇല്ലാതെ സ്റ്റോക്ക് മാർക്കറ്റിന്റെ റിയാലിറ്റി മനസ്സിലാക്കണമെങ്കിൽ നിഖിൽ ബ്രോയുടെ വീഡിയോ കാണുക.
🔥
Channel name parayamo
Oharipadanam
നിഖിൽ അടിപൊളിയാണ് സ്റ്റോക്ക് മാർക്കറ്റിലെ വിജയം മാത്രമല്ല ഇടയ്ക്ക് പരാജയവും ഉണ്ട് എന്ന് എപ്പോഴും പറയുന്ന വ്യക്തി കൂടിയാണ് അങ്ങേരുടെ പഴയ വീഡിയോകൾ എല്ലാം സിംഗ് ട്രേഡേഴ്സ് ഭയങ്കര ഉപകാരമായിരിക്കും,
പക്ഷേ ആ പരാജയം മാത്രം തെരഞ്ഞു പിടിച്ചു ട്രേഡ് ചെയ്യുന്ന ഒരാൾ ഇവിടെ😅
I liked the way Sunil chettan keep the simplicity throughout the talk❤
Hehe
Patience is one of the key in swing or Positional .short term...❤❤
You are an inspiration for the people who recklessly invest for quick money to avoide such dreams and aspirations.
Thumbnail ല് Nikhil ന്റെ Photo കൂടെ ഉൾപെടുത്താമായിരുന്നു 👍
Surprise vendee
Nikhil ettan always 👌🏿👌🏿👌🏿
I think about setting stop loss by seing this video.... Thanks Nikhil bro👍🏽
Nikhil..you are very sincere ❤
🔥
Clear idea he got…ഓഹരിപഠനം guy 🔥
Please make a podcast on swing and long term trading for NRE candidates. Tax, how to calculate them, charges of PIS compared to normal SB account.
Sure
@@tradetalkssunil thank you sir
വല്ലതും കൈയിൽ ഉണ്ടെങ്കിൽ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുക, എന്നിട്ട് അവനവന് അറിയുന്ന ജോലി നന്നായിട്ട് ചെയ്യുക, സംഭവിക്കുക... Trading ഒരു തൊഴിലായി കാണാതിരിക്കുക
ruclips.net/video/-ayi-lMqNQk/видео.html pls support
ഞാൻ ജോലിക്കൊന്നും പോവാറില്ല ഇൻട്രാഡേ ചെയ്യും ദിവസവും മാസം 40000 ഞാൻ ഉണ്ടാകുന്നുണ്ട്
@@sudheesvk Intraday എന്തിലാ bro stock or F&O. Your capital ?
Good@@sudheesvk
Good opinion..
Beginner aanu.. swing trading padikkanulla best RUclips channel ethan
Check out Trader bro
നമ്മുടെ പോർട്ട്ഫോളിയോ നമ്മുടെ സ്വഭാവത്തെ മനസിലാക്കാം
🔥
Superb podcast, Doing swing trading for years now & tbh no FnO rabit racers can beat swing tortoise racers in long run.
Thanks
നിഖിൽ സാർ❤
തേടിയ വള്ളി കാലിൽ ചുറ്റി.
🔥
കുറച്ച് ദിവസമായി ഞാൻ ചെയ്തോണ്ടിരുന്നത് മൊമൻ്റം ട്രേഡ് ആയിരുന്നു എന്ന് മനസ്സിലായി😅 നിശ്ചിന ക്യാപിറ്റൽ 23 ദിവസത്തിൽ 260% പ്രോഫിറ്റ് ആക്കാൻ പറ്റി.
Ethupole valla gunavum ulla video cheyyu..
ഈ ബുൾ മാർക്കറ്റിൽ , ബേസിക് ഫണ്ടമെന്റൽ നോക്കി ഏത് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്താലും നല്ല ലാഭം നേടാൻ കഴിയും .. ചെറിയ റിസ്കിൽ ഓപ്ഷൻ ഹെഡ്ജ് ചെയ്ത് കൊണ്ടുപോയാൽ ,,, മാർക്കറ്റ് ഹീറോ ആണ് ഹീറോ
🔥
വീഡിയോയിലെ ലാസ്റ്റ് ഡയലോഗ്.. എനിക്ക് അത് വരില്ല..😅 നിഖിൽ സിമ്പിൾ ആണ് പവർഫുൾ ഉം..❤
🔥
Swing മാത്രം ചെയ്തു ഒരു വർഷം 3 lakh കിട്ടി...
Capital????
@@SafanaShafeeq 5 lk
Stock ethaan
@@abdulsalamp.k3337 പല stocks ആണ്.. Eg: tatapower, goodluck, cdsl, agarind, rushil, olectra, ireda, bhel, mtartech etc etc
Capital
Enta oru dout swing inn buy chyth nale sell chythal enthelum problem indo
Happy to see you here😍
Oharipadanam ❤ Nikhil mathew ❤️
John pharma യുടെ future എന്താണ് മൂവേമെന്റ് ഉണ്ടാകുമോ
Very useful 👍
Glad you think so!
Inspiring video.. good to see both of you in here ❤❤
🔥
My teacher, friend in swing trading from past 3years, genuine man. We had a metup in last month. Upcoming king in swing ❤️
Nikhil mathew bro uyir... 🥰
വളരെ സത്യസന്ധമായ കാര്യങ്ങൾ
✌💯 Athishaktham👍💪
19:30 nikhiletta ningal SIP Invest cheyth 3month il redeem cheyyunnu ennano paranje
നിഖിൽ ബ്രോ... നമ്മുടെ ചങ്ക് ബ്രോ 🎉🎉🎉
🔥
Congratulations
Good video....
🥰🥰🥰
വര്ഷങ്ങളായി നിഖിലിന്റെ വീഡിയോസ് സ്ഥിരം കാണുന്നുണ്ട്...
❤❤❤
(രണ്ട് പേരുടെയും back ground white, black കൊടുത്തത് കണ്ണിനു ഒരൂ ബുദ്ധിമുട്ട് ഫീൽ ചെയ്തു..ശ്രദ്ധിക്കുമല്ലോ. കുറ്റം പറയുന്നതല്ല. 🙏🙏🙏)
Sure
Very good questions 👌
Very good message bothes
Acumulate shares for long term and make corpus...specific stocks can be target for short term parallel.... Minimum 1cr corpus 15-20 yearsil target cheyanam
🔥
1cr will be like 15-20 lakh value after 15-20 year, so always consider inflation to each goals and calculate the corpus
@@shamilps true..
എന്റെ ആശാൻ 🙏
One of my option teacher ❤❤
Great
Oharipadanam fan ❤❤❤❤❤
ruclips.net/video/-ayi-lMqNQk/видео.html pls support
How to develop skill?
Swing trading cheyunathu kollam .....13.5 Rs nu mollil each share nu kitum engil mathram cheyullla....illlel profit um capitallum DP charge en paranju pokum
Which is the best mutual fund ?
What about Franklin India prime partner fund.?
Nifty bees mathram medichittal mathi. Long term nalla profit kittum
That’s true
I have a similar approach; I invest in NiftyBees, JuniorBees, and MID150.
Nikhil sir, sunil sir good attempt
Reliance power ippo eduthaal nannavumo
Ariyilla
Valuable 🔥
Thanks for supporting
Worthy Information
Thanks
Nothing creates wealth more than long term investment, MF and ETF. What you need is patience
Can you suggest some good mutual funds to Invest
Nippon small mid large cap,
Motilal Oswal defense fund
Kotak momentum fund
Any manufacturing fund
These are the ones I have...u can look for any value fund also example JM value fund
Njangalude ആശാൻ ❤
Engane A to Z padikan pattum?
9072722294
Good class 👍
Keep watching
Nikhil brooo🔥
🔥
SWING IS KING🔥🔥🔥🔥🔥
🔥
Good podcast👍
Thanks
Swing started with nikhil aasahan❤️
In Last 8 years i am continuously generating 10-15% from each swing trades, i prefer only nifty 50 stocks, just need patience, confidence & basic technical analysis skills .. that's quite enough
Can u answer my question. Entel oru 10lakh capital kond swing trade start aakiyaal tax issue varumoo
Tax issues means .. profit undakil tax adakanam atre ollu
Swing trade ചെയ്ത് തുടങ്ങിയ ഞാൻ എടുത്ത് കുറഞ്ഞ ലാഭം എടുത്ത് വിറ്റ പല സ്റ്റോക്കുകളും ഒരു വർഷത്തിനുള്ളിൽ 200 % ത്തിൽ കൂടുതൽ ഉയർന്ന് കാണുമ്പോൾ കണ്ണു തള്ളുന്നു.
Same here
Same
Athu kondu kazhinja varsham thottu vittilla.
How u pick ur stocks
ഇത് ഒരു യാഥാർത്യമാണ്
19 th age l 500 jp associat shares worth 40s , now 30 age aaayi now 9 rs only😢😢😢
But i got in dlf it was nearly 120 s but now i checked its above 800 😅😅😅
Mutual fund eatha nallath oru 5yr lekko athil kuduthalo enkil
Eth aanelum directfund choose cheyyuka.. Njn tata ethical fund cheyyund since last 1yr.
Swing trading enthanu
Good podcast...
നിഖിൽ വളരെ കൃത്യമായ നീരിക്ഷണം
🔥
Swing trade ഞാൻ മനസിലാക്കിയത് കുറച്ചു സ്റ്റോക്ക് വാങ്ങിയിട്ട് ഒന്ന് രണ്ടു മാസം കൊണ്ട് അതു profit ആകുമ്പോൾ വിൽക്കുകയല്ലേ. ശരിയാണോ
Ye🎉
Yes
2 masam ennu nirbandham illa, chilappol 2 weeks kondum target etham, If u use higher time frame like 1Day, 1 Week and take a position that can be considered as a swing trade, and the target also will be considerably high like 10%.. 15%...
Helpful
ETF is the best choice to survive in stock market
You should include Nikhil in your THUMBNAIL
That is surprise
Thank you
You're welcome
Nikhil aashan 🔥🔥🔥
സ്വിങ് ട്രേഡ് ക്യാഷ് മാർക്കറ്റിൽ മാത്രം ചെയ്യുക❤
Nikhil is the best
നിഖിൽ സർ അങ്ങയുടെ ബ്രേക്ക് ഔട്ട് സ്റ്റോക്ക് എത്ര പെട്ടന്നാണ് ടാർജറ്റ് എത്തുന്നത്. ഇങ്ങനെ ബ്രേക്കൗട്ട് സ്റ്റോക്ക് കണ്ടെത്താനുള്ള വഴി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
Swing trade stop lose avashiyamilla Capital sizing chaythal mathi eadukunna share quality stockil avanam
bro can i get ur number?
അല്ല സ്റ്റോപ്പ് ലോസ് ഇല്ലങ്കിൽ പണി കിട്ടും
Machan poliyane.. ❤
🔥
Thank you sir
Great 👍
🔥