Flowers Top Singer 4 | Musical Reality Show | EP# 200

Поделиться
HTML-код
  • Опубликовано: 17 май 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 169

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 26 дней назад +40

    ഭാവയാമി മുത്തേ തകർത്തു.. വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം 😍❤️❤️😘😘😘

  • @maabdhurahman8512
    @maabdhurahman8512 26 дней назад +18

    ഈ സീസൺ തീരുന്നതുവരെ മധുവിനെ നിലനിർത്തുക 👍👍👍

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw 21 день назад +2

      നല്ല ഒരു ജഡ്ജ് ആണ് shri മധു

  • @akshayal2406
    @akshayal2406 25 дней назад +17

    ഭാവയമി കുട്ടി വീണ്ടും ഈ സീസൺ യിൽ സെലക്ട്‌ ആയതിൽ സന്തോഷം ഭാവയമി കുട്ടിയുടെ കളിയും ച്ചിയും പാട്ടും വീണ്ടും കേൾക്കാമല്ലോ ❤️😍

  • @henasoman1234-bp9pu
    @henasoman1234-bp9pu 26 дней назад +14

    കുറിഞ്ഞിമോളുടെ പാട്ട് സൂപ്പറാണ് കാണാൻ കിടിലമാണ്.

  • @hussaintharala4074
    @hussaintharala4074 26 дней назад +10

    ' കുറിഞ്ഞിമോൾ അതിമനോഹരമായി പാടി. നല്ല നിഷ്കളങ്കമോൾ '
    പ്രാണിക്കുട്ടി കലക്കി.

  • @user-oi8fp2md6o
    @user-oi8fp2md6o 24 дня назад +4

    ♥️ഭാവയാമീ ♥️ചക്കര മുത്ത് വന്നല്ലോ...... പഴയ കുറുമ്പൊക്കെ കാണിക്കണം കേട്ടോ.... ചിരിക്കൂടുക്കെ അല്ലി തേൻമണി..... Love you മുത്തേ... ഉംംംംംംംമ്മ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 26 дней назад +16

    പാർഥിവി മാപ്പിളപ്പാട്ട് അസ്സലായി പാടി... All the best👌🏽👌🏽♥️♥️😘😘

  • @akshayal2406
    @akshayal2406 25 дней назад +5

    അമൃതവർശിനി, കൃഷ്ണശ്രീ ❤️😍

  • @anusr3420
    @anusr3420 26 дней назад +8

    ജഡ്ജസ് & കുട്ടികളുടെ അന്തരാക്ഷരി 👌👌. ഏറ്റവും കൂടുതൽ പാട്ട് പാടിയ ആൻ കുട്ടിക്കും ടീമിനും അഭിനന്ദനങ്ങൾ 👏👏.

  • @subhatk5543
    @subhatk5543 25 дней назад +4

    കുറിഞ്ഞി മോളേ... സൂപ്പർ ടാ. ഇത്രയും നല്ല മനോഹരമായ ഗാനവും വേഗമുള്ള കോറസ്സിൻ്റെ വരികളുമെല്ലാം വളരെ അനായാസമായി പാടി മോളേ.... അഭിനന്ദനങ്ങൾ👏👏👏👏👌👌👌👍👍👍👍❤️😘😘😘

  • @hareeshhari2986
    @hareeshhari2986 26 дней назад +7

    ഭാവയാമി വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം

  • @ushabiju6434
    @ushabiju6434 26 дней назад +11

    എല്ലാവരും അതിമനോഹരമായി പാടി ❤️❤️❤️👌👌👌🥰🥰🥰

  • @dhanarajanr5207
    @dhanarajanr5207 26 дней назад +5

    പാർഥവി (കുറിഞ്ഞി മോൾ ) പൊന്നിൻ്റെ കൊലുസ്സുമിട്ട്.. മനോഹരമായി , മധുരമായി പാടി.🎉🎉

  • @maneeshtk
    @maneeshtk 26 дней назад +11

    Wow.. ഭാവയാമി കുട്ടി..❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 26 дней назад +11

    Bhavayami super super 👌 👍 ❤❤❤❤❤🎉🎉🎉🎉❤❤

  • @sajisamuel2452
    @sajisamuel2452 26 дней назад +52

    കുഞ്ഞുങ്ങളാണ് ഈ show യുടെ പ്രത്യേകത. അപ്പൊ ഭാവയാമി വന്നത് ഒരു ബോർ അല്ല. മാത്രവുമല്ല നല്ല ഐശ്വര്യമുള്ള കുഞ്ഞ്. വെറും ഔദാര്യം എന്നു ചിന്തിക്കേണ്ട. അവളെ ഒരുക്കി വിടണ്ടേ ? നമ്മുടെ കുഞ്ഞുങ്ങൾ ബോളിവുഡിൽ കലക്കുന്നു. പ്രത്യേകിച്ച് ബാബുക്കുട്ടൻ.. അവൻ കേരളത്തെ ഉയർത്തിക്കാട്ടുന്നു. ❤️

  • @deepusree2677
    @deepusree2677 26 дней назад +13

    നീരാടുവാൻ.... മനോഹരം തേജുട്ടാ ❤️❤️❤️❤️❤️

  • @akshayal2406
    @akshayal2406 25 дней назад +4

    എല്ലാവരും സൂപ്പർ ആയി പാടി ആൻകുട്ടി കൂടുതൽ പാട്ട് പാടിയത് ഫസ്റ്റ് പ്രൈസ് കിട്ടി ❤️😍 സെക്കന്റ്‌ തേജസ്‌ സൂപ്പർ ആയി പാടി ❤️👌

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 26 дней назад +20

    പാർദ്ധവി 🌹മാപ്പിള പാട്ടിന് വേണ്ടുന്ന സൗണ്ടിന്റെ ആലാപനകഴിവിൽ സുന്ദരമായ ആലാപനം മോൾക്ക് ലൈക്ക് 🥰🎉

  • @ajeshmatheri7472
    @ajeshmatheri7472 26 дней назад +5

    Beautiful Songs Singing.
    Adipoli Dance Performance.
    God Bless You.
    Super Anchoring.
    Adipoli Judgement Comments.
    By.
    Ajesh.Harbour Loading.Thottappally

  • @brahmahum
    @brahmahum 24 дня назад +4

    🌸Parthivi🌸 extra points for beautiful clothes. Song medley💐 was very entertaining.

  • @SujathasKitchenStories
    @SujathasKitchenStories 26 дней назад +5

    Kurinji kutti super song.ithiri pokkam vachittund mol.god bless you ❤

  • @sabeenaasharaf487
    @sabeenaasharaf487 26 дней назад +9

    Mridula mam Sundari super 👌 ❤❤❤❤❤🎉🎉🎉🎉❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 26 дней назад +13

    🥰ആഗ്നസ് എപ്പോഴും ഉള്ള ഊർജസ്വരതശാന്തമായഗാനം ആസ്വാതകർക്അനുസരിച്ചുള്ള ആലാപനം സൂപ്പർ 🌹🙏🏼

  • @sreeragstudio667
    @sreeragstudio667 26 дней назад +5

    കുറിഞ്ഞിക്കുട്ടി❤ മനോഹരം❤

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 26 дней назад +11

    ഭാവയാമി പാട്ട് സൂപ്പർ

  • @akshayal2406
    @akshayal2406 25 дней назад +3

    കൊറസ് സൂപ്പർ ആയി പാടി പ്രാർത്ഥിവീ കുട്ടിക്ക് അസ്ന വൈഗ ഹനൂന ❤️👌

  • @anilbhaskar3589
    @anilbhaskar3589 26 дней назад +3

    പാർത്ഥിവി ❤❤❤നന്നായി പാടി ❤❤ആശംസകൾ ഡാൻസ് സൂപ്പർ ❤❤ആശംസകൾ 👍

  • @hussaintharala4074
    @hussaintharala4074 26 дней назад +3

    അന്താക്ഷരി ഉഷാറായി , മക്കൾക്കൊക്കെ പണി കിട്ടി😂

  • @kidsworld.1989
    @kidsworld.1989 26 дней назад +9

    Bhavayami ye kandu vannu.
    Topsinger 1, 2 season adict ayirunnu...ippo kure ayi kandu.

  • @akshayal2406
    @akshayal2406 25 дней назад +4

    ശ്രീഹരി കളിപ്പാട്ടമായി കണ്മണി ❤️😍👌

  • @ratheeshs6049
    @ratheeshs6049 26 дней назад +5

    കുറിഞ്ഞി, സൂപ്പർ ആകുന്നുണ്ട്. മോൾ കുറച്ചു കൂടി ശ്രമിക്കേണ്ടതായിട്ടുണ്ട്

  • @akshayal2406
    @akshayal2406 25 дней назад +4

    ഭാവയമി കുട്ടി പാട്ട് അടിപൊളി ആയി പാടി നടൻ പട്ടില്ലേ ഭാവയമി ❤️👌

  • @sminikumari2420
    @sminikumari2420 21 день назад +1

    കുറുഞ്ഞിക്കുട്ടി മോൾ സൂപ്പറായി
    പാടി ❤️❤️❤️

  • @user-jm2gf3nc9o
    @user-jm2gf3nc9o 21 день назад +1

    കുറിഞ്ഞിമോൾ സൂപ്പറായിട്ട് പാടി. കാണാനും അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ കുറിഞ്ഞിക്കുട്ടീ❤❤❤❤

  • @ravikumarvolgs6671
    @ravikumarvolgs6671 26 дней назад +3

    കുറിഞ്ഞിമോളെ വല്ല്യ ഇഷ്ടമായി ❤❤❤❤love you

  • @user-yd4xj2xf8v
    @user-yd4xj2xf8v 22 дня назад +2

    Very ❤good 👍 👌 song 👍 👌

  • @mohanchesnale7315
    @mohanchesnale7315 26 дней назад +12

    ഭാവ യാമി സുപ്രീം🎉

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri 26 дней назад +2

    Bhavu welcome.❤💐🥰 വളരെ വളരെ സന്തോഷം ട്ടോ

  • @anusr3420
    @anusr3420 26 дней назад +9

    ഭാവയാമി മോളു സൂപ്പർ ആയി പാടിയല്ലോ 👌👌. മോളെ കാണാനും പാട്ടും എല്ലാം മനോഹരം 💚സീസൺ 4 ilum മോളെ little Angel ആയി എടുത്തു എന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം 🥰. ഒരുപാട് ഇഷ്ടമാ മോളെ 😊.മോള് വന്നാ നല്ല രസമാ 🥰.

  • @user-yd4xj2xf8v
    @user-yd4xj2xf8v 22 дня назад +2

    Very ❤good 👍 song 👍 👌

  • @user-ol8er5rb2i
    @user-ol8er5rb2i 26 дней назад +4

    സൂപ്പർ മോളെ നല്ല വോയിസ്‌മിടുക്കി 🥰

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 23 дня назад +1

    Super. Makkalude Pattukalum Judgessinte Commentsum So Sweet 🎉🎉God Bless you all always. 🙌

  • @akshayal2406
    @akshayal2406 25 дней назад +2

    കുറിഞ്ഞി കുട്ടി മാപ്പിളപ്പാട്ട് സൂപ്പർ ആയി പാടി നന്നായി 😍❤️

  • @teresa29810
    @teresa29810 26 дней назад +7

    I like the song which Agnusmol sang. Nice

  • @user-yd4xj2xf8v
    @user-yd4xj2xf8v 22 дня назад +2

    Super 👌 song 👍 👌

  • @valsakl2921
    @valsakl2921 26 дней назад +4

    Hanoona, Wsna and vaiga corus super

  • @Lovely-km1pp
    @Lovely-km1pp 25 дней назад +2

    Kurunjimole pattu super…❤

  • @user-eq8lq7vf8y
    @user-eq8lq7vf8y 26 дней назад +4

    കുറിഞ്ഞി സൂപ്പര്‍ 😘😘

  • @JumailathMoosa
    @JumailathMoosa 25 дней назад +3

    ഭാവയാമിക്കുട്ടി, താരക്കുട്ടി, ഇജോക്കുട്ടൻ, പാർവണ, ഭദ്ര, ദ്യുതിക്കുട്ടി, ക്ഷേത്രക്കുട്ടി ലക്ഷ്യക്കുട്ടി, പിന്നൊരു ആൺകുട്ടിയുണ്ടല്ലോ പേര് മറന്നുപോയി ഇവരെല്ലാം പ്രേക്ഷകരുടെ കണ്ണിനും കാതിനും ഇമ്പമാണ് പ്രാണിമോൾ വന്നതിൽ അതിയായ സന്തോഷം ദയവായി ഈ ജഡ്ജസിനെതന്നെ നിലനിർത്താണെ 🙏

  • @rukhiya.neyyan3189
    @rukhiya.neyyan3189 21 день назад +1

    Kurunji mol thakarthu. God bless you.
    എന്റെ മുല്ലയുടെ യും കുടുംബ ത്തിന്റെയും അഭിമാനം ❤❤🎉🎉

  • @vinodtj3937
    @vinodtj3937 26 дней назад +4

    വാണിയമ്മ പാടിയ പാട്ട് ..വാവ നന്നായി പാടിയെടാ ..ഒരുപാട് ഇഷ്ട്ടപെട്ടു ..ഉമ്മ ..

  • @akshayal2406
    @akshayal2406 25 дней назад +2

    സാഗരിക കുട്ടി സൂപ്പർ വാ വാ താമര പെണ്ണെ ❤️😍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 26 дней назад +7

    ആഗ്നസ് അതിമനോഹരമായി പാടി..നല്ലൊരു പാട്ട് സൂപ്പർ ആയി പാടി 👌🏽👌🏽♥️♥️♥️😍😍

  • @binumohan6335
    @binumohan6335 25 дней назад +2

    കുറിഞ്ഞി മോൾ സൂപ്പർ ആയിട്ട് പാടി കീപ് ഇറ്റ് അപ്പ്

  • @meenakshibabu3327
    @meenakshibabu3327 26 дней назад +2

    Bhavayami's.comeback super and I ❤ very much her

  • @mumthasbeegam2345
    @mumthasbeegam2345 26 дней назад +1

    ആഗ്നസ് , നന്നായി പാടി കേട്ടോ . all.. the.. best

  • @akshayal2406
    @akshayal2406 25 дней назад +2

    ആൻ കുട്ടി തളിരിട്ട കിനാക്കൾ, കണ്ണാടി കയ്യിൽ, നാഥാ നീ വരും അടിപൊളി ആയി പാടി അന്താക്ഷരി ❤️🥰

  • @sabeenaasharaf487
    @sabeenaasharaf487 26 дней назад +3

    Parthivi super 👌 ❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @antonyjohn315
    @antonyjohn315 24 дня назад +2

    ആർക്കുവേണ്ടിയാണ് ഭാവയാമിയെഎയ്ഞ്ചലായി പ്രഖ്യാപിക്കുന്ന ത് എനിക്കു വേണ്ടി എന്ന് സ്വയം പറഞ്ഞാൽ പോരെ േ പ്രക്ഷകരെ എന്തിനാണ് സ്വന്ത ആ വശ്യത്തിന് ഉപയോഗിക്കന്നത്ഇതിന്റെ നടത്തിപ്പുകാർ.ശദ്ധിക്കണം

  • @girijaranghat1970
    @girijaranghat1970 8 дней назад

    Bhavayami..
    Midukki..
    Welcome..

  • @SusanSusan-ol2xy
    @SusanSusan-ol2xy 26 дней назад +1

    Bhavayami ♥️♥️♥️ welcome back

  • @jayarajkingini3671
    @jayarajkingini3671 25 дней назад +1

    ഭാവയാമി മിടുക്കി

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 25 дней назад +2

    ഫീൽ കൊടുത്ത് പാടണം എന്ന് പറയുന്നത് കേടഫീൽ കിടുക്കൻ പറ്റില്ല ഉള്ളിൽനിന്നും വരണം
    ശ്രീമതി മൃദുല അതറിയണം

  • @muralidharankv169
    @muralidharankv169 26 дней назад +4

    സിന്ധുച്ചേച്ചിയുടെ പ്രത്യേക ശ്രദ്ധക്ക്. മുമ്പത്തെ ടോപ്സിങ്ങർ പാട്ടുകാർ പലരും ഇടയ്ക്കിടെ വന്നുപോകുന്നുണ്ടല്ലോ. അവരിൽ ഒന്നാം സ്ഥാനക്കാരായ സീതാലക്ഷ്‌മി, ശ്രീനന്ദ്, നിവേദിത എന്നിവരെ മാത്രം ഉൾപ്പെടുത്തി ഒരു മത്സരം നടത്തിക്കൂടെ? ഇവർ മൂന്ന് പേരിൽ ആരാണ് ഏറ്റവും നല്ല പാട്ടുകാരൻ എന്ന് അടുത്ത ഗ്രാൻഡ് ഫിനാലെക്ക് മുമ്പെ കണ്ടുപിടിക്കുന്നത്‌ രസകരമായിരിക്കും.

  • @anilbhaskar3589
    @anilbhaskar3589 26 дней назад +1

    ആഗ്നസ് ❤❤❤വളരെ നന്നായി പാടി ആശംസകൾ ❤❤❤

  • @madhavant9516
    @madhavant9516 26 дней назад +4

    Bhavayami നന്നായി പാടി. സുന്ദരി ആണ്. Smart. Welcome back.

  • @kuruviyumkurinjiyum
    @kuruviyumkurinjiyum 26 дней назад +2

    Kurinjimole super ❤❤❤❤❤❤❤❤❤❤

  • @akshayal2406
    @akshayal2406 25 дней назад +1

    കൃഷ്ണശ്രീ 🥰❤️👌

  • @akshayal2406
    @akshayal2406 25 дней назад

    മൃദുല ചേച്ചി എല്ലാം പാട്ടും സൂപ്പർ ആയി ❤️😍

  • @ManiAvuckoolManiAk-wi2ds
    @ManiAvuckoolManiAk-wi2ds День назад

    We will try for Ever for your family 😂😂🎉🎉😢😢😢😮😮😢🎉🎉❤❤😂

  • @SheebaMohan-bt5do
    @SheebaMohan-bt5do 26 дней назад +1

    Parthiban kuttiii mole super

  • @John_Sobhan
    @John_Sobhan 26 дней назад +1

    #Bhavayami ... Sweeeeeeeeet & Cuuuuuuuuuuute # Rocks again ....

  • @jamesk1291
    @jamesk1291 21 день назад

    കുറിഞ്ഞി❤ Super

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 25 дней назад +1

    Episode mix analoo

  • @mani-hw3ru
    @mani-hw3ru 26 дней назад +1

    ഭാവയാമി നന്നായി പാടി

  • @ShankaranH
    @ShankaranH 25 дней назад +2

    ബാവയാമി വന്നത് ശരിയല്ല. മേഘന, മേധഎന്നിവരെ ഒഴിവാക്കിയോ

  • @saifaumayoon2142
    @saifaumayoon2142 26 дней назад +1

    Andakshari valaravalare nallathayirunnu. Very good . Adutha eppisodil kuttikal prepared ayi varuka.

  • @akshayal2406
    @akshayal2406 25 дней назад +1

    ഹനൂന കുട്ടി 🥰❤️

  • @sunilps9393
    @sunilps9393 24 дня назад +1

    ഒരു കൊല്ലം കൊണ്ട് ഒരു കുട്ടിക്ക് ഇത്ര അടക്കവും ഒതുക്കവും വരുമോ ? അത്ഭുതമായിരിക്കുന്നു ! എന്തായാലും വളരെ നന്നായി; പാട്ടും പെരുമാറ്റവും (ഭാവയാമിയുടെ). ❣💯👏👸

  • @ajianil1952
    @ajianil1952 21 день назад

    Kurinji mole super ❤️❤️❤️

  • @renjinimurukesh6160
    @renjinimurukesh6160 26 дней назад +2

    Kurinji ❤❤❤song super

  • @madhukrishnapanicker7754
    @madhukrishnapanicker7754 26 дней назад

    അതിമനോഹരം

  • @akshayal2406
    @akshayal2406 25 дней назад

    ആഗ്നേസ് കുട്ടി നിറങ്ങൾ താൻ നിർത്ഥം സൂപ്പർ ആയി പാടി ❤️

  • @akshayal2406
    @akshayal2406 25 дней назад

    Sanjuktha kutty നാഥങ്ങളായി സൂപ്പർ ❤️😍

  • @merlyfrancis735
    @merlyfrancis735 25 дней назад +1

    Mridula good judge

  • @ArunB-wm8dk
    @ArunB-wm8dk 26 дней назад +1

    Anthakshari super ❤❤❤❤

  • @safiyaali1770
    @safiyaali1770 26 дней назад

    മഞ്ഞണി കൊമ്പിൽ ,, ഹനൂന അതിമനോഹരമായി പാടിയ song,, ഞാൻ ഇടയ്ക്കിടെ കേൾക്കാറുണ്ട് ❤️❤️❤️🥰🥰🥰🥰

  • @ManiAvuckoolManiAk-wi2ds
    @ManiAvuckoolManiAk-wi2ds День назад

    Beautiful and attractive voice God bless you with all' of music in world wide Malayalam music in world wide ❤❤😂😂🎉🎉🎉😢😢😢😮😮😅😅😅😅😅😢🎉😂😂❤😂🎉😢😮😅

  • @binduprasobhitha6138
    @binduprasobhitha6138 20 дней назад

    Super Kurinji mole

  • @Tanjiro68552
    @Tanjiro68552 26 дней назад +2

    Iyyo pardhive kkutty enthu chundari vava pattum nannavatte ennu aasamsikkunnu

  • @allumulla3610
    @allumulla3610 21 день назад

    കുറിഞ്ഞികുഞ്ഞെ മാപ്പിളപ്പാട്ടിൽ നീ കിടു ആണ് മോളെ

  • @sreelekhaammav2241
    @sreelekhaammav2241 21 день назад

    Superda kurunji❤❤❤

  • @ushakrishna9453
    @ushakrishna9453 26 дней назад +1

    Maduji....Super thakarthe ❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 26 дней назад +1

    Mridula mam ouru nadan penun look super 👌 👍 ❤❤❤❤❤❤❤❤❤❤❤❤❤

  • @shijisuzanne6497
    @shijisuzanne6497 26 дней назад +27

    അല്ല എം ജി സർ ആരാ പറഞ്ഞത് ഭാവയമിക്കുട്ടിയെ ഈ സീസണിലും വേണമെന്ന്.. അങ്ങനെ ആണെങ്കിൽ മറ്റു കുഞ്ഞുങ്ങളെയും എടുക്കണ്ടേ അങ്ങനെ.. ബാബുക്കുട്ടൻ ചോദിച്ചിട്ട് പോലും അവനെ എടുത്തില്ല.. ദേ അവൻ സോണി ടി വി യിൽ പോയി എന്ത് ഭംഗിയായി പാടുന്നു എന്നാ വോയിസ്‌... നിങ്ങൾക്കു ചില കുട്ടികൾ മാത്രം സ്പെഷ്യൽ ഇതുകൊണ്ട് ആണ് ടോപ് സിങ്ങർ ഇപ്പോൾ ആരും കാണാത്തതു..

    • @KrishnaboutiqueJB
      @KrishnaboutiqueJB 26 дней назад +4

      ചോദിച്ചു ഉടനെ കെട്ടി വിടാൻ ബാബുകുട്ടൻ ആരാ....😂😂😂 Vip ആണോ...

    • @user-yr2cx1ee6d
      @user-yr2cx1ee6d 25 дней назад +1

      ഇപ്പൊഴുള്ള കുട്ടികള്‍ക്ക് ഇവിടെ ഒരു വിലയും ഇല്ല , എല്ലാര്ക്കും Season 1, 2, 3. കുട്ടികള്‍ മതി . കഴിഞ്ഞ രണ്ടു മെഗാ പരിപാടികള്‍ നടത്തിയപ്പോള്‍ (വിഷു, പിന്നെ മുകേഷ് വന്ന ഒരു പരിപാടി ) ഈ സീസണ്‍ലേ കുട്ടികള്‍ക്ക് ഒരു പ്രാധാന്യവും കൊടുത്തില്ല .പാട്ടൊക്കെ പഴയകുട്ടികള്‍ പാടി .

    • @KrishnaboutiqueJB
      @KrishnaboutiqueJB 25 дней назад

      @@user-yr2cx1ee6d മുൻ സീസണുകളിൽ അതിൻ്റെ ആവശ്യം വന്നില്ല.കരണം, അവർ ഹാർഡ് വർക്ക് ചെയ്ത് ഷോയ്ക്ക് റേറ്റിംഗ് ഉണ്ടായിരുന്നു... ഈവസീസാനിൽ ഒരു എക്സ്ട്രാ ഓർഡിനറി പാട്ട് പോലും ഇല്ല. As a business... ഷോയ്ക്ക്... അതിൻ്റെ റേറ്റിംഗ് കൂട്ടിയെ പറ്റുള്ളൂ... ഇല്ലേൽ ഉണ്ടാവുന്ന് നഷ്ടം, ഈ കുട്ടികളുടെ അടുത്ത് നിന്ന് വാങ്ങാൻ പറ്റില്ലല്ലോ... കുട്ടികളെ മാത്രം പൊക്കി കൊണ്ട് വിടാൻ.. സംസ്ഥാന കലോത്സവം അല്ല.. ഇത് ഒരു ചാനൽ നടത്തുന്ന റിയാലിറ്റി ഷോ ആണ്. അവർക്ക് ആയ ഷോ താഴെ പോയാൽ ഉയർത്താൻ വേണ്ടി ചെയ്യ്തു കൂടെ...👍

  • @Tanjiro68552
    @Tanjiro68552 26 дней назад +1

    Bhavayami kkutty super

  • @ManiAvuckoolManiAk-wi2ds
    @ManiAvuckoolManiAk-wi2ds День назад

    Metha molu ❤❤❤❤😂😂😂😂🎉😢😢😢😮😮😅😅

  • @ashrafashraf.m2558
    @ashrafashraf.m2558 26 дней назад +1

    ഭാവയമി സൂപ്പർ ഇതിൽ എടുത്തോ 😅

  • @muraleedharannair4908
    @muraleedharannair4908 26 дней назад +1

    സീസൺ ഒന്നിലും രണ്ടിലും മൂന്നിലും വിന്നർ ആയവരെ ഒഴിവാക്കി അഞ്ചോ ആറോ പേരെ വീതം ഉൾപ്പെടുത്തി സീസൺ നാല് ഒന്ന് വിപുലീകരിച്ചാൽ നന്നായിരിക്കും, മത്സരം ഒന്നു കൂടി കൊഴുക്കും.