Flowers Top Singer 4 | Musical Reality Show | EP# 191
HTML-код
- Опубликовано: 5 май 2024
- LOGIC QUIZ TIME
Which of the following is the correct expansion of the abbreviation UPI ?
(a) Universal Payments Interface
(b) United Payments Interface
(c) Unified Payments Interface
(d) Unified Payments Internet
DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
#flowerstopsinger4 #musicalshow #musicalrealityshow
ചാരുമോൾ ( ക്ഷേത്ര ) അസ്സലായി പാടി.. ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും മനോഹരമായി പാടിയതിന് ഒരു വല്യ 👏🏽👏🏽😘😘😘😘
ശ്രീ ദർശ് ....ഓരോ പാട്ട് പാടുമ്പോളും ആലാപന മാധുര്യം അതിന്റെ നിറുകയിൽ തൊടുന്നു .....തുടരുക ഈ വിധം ....ആശംസകൾ
സുന്ദരകുട്ടൻ ശ്രീദർശിന്റെ പാട്ട് തകർത്തു.ഈ മോന് എന്തൊരു നിഷ്കളങ്കത.🥰🥰🥰🥰❤❤❤❤ ഹായ് റിച്ചു കുട്ടാ......❤❤❤❤🥰🥰🥰🥰🥰
Parthavi mol…മനോഹരമായി പാടി 🎉🎉👌👌👏👏👏
അതെന്താ ബാക്കി ആൺ കുട്ടികൾ സുന്ദരൻമാർ അല്ലേ? 🤬.. എത്ര സുന്ദരൻ ആയാലും മലയാളം സംസാരിക്കാൻ അറിയില്ല, ശരിക്കും..
പാടിയത് 98%..
ശ്രീദർശ് അസാധ്യമായ ആലാപനം... സൂപ്പർ singer ശ്രീദു.. 👌🏽👌🏽♥️♥️🥰🥰
ശ്രീദർശമോനെ സൂപ്പർ മനോഹരം❤❤❤❤❤
ശ്രീദർശ് super ആയി പാടി ❤❤❤🎉
ജഡ്ജിമാർ റാഗ് ചെയുന്നു കുട്ടികളെ
😊❤
¹
😊😊@@p.m.gnampoothiri8355
🌹❤ശ്രീ ദർശ് 🥰ബാ വ വും ഫീലിങ്ങും സൗന്ദര്യ വരികളുടെ ആലാപനവും തിളങ്ങി നിന്നുഎന്നുള്ളവർ മോന്ക്ക് ലൈ ക്കു കൊണ്ട് പ്രോത്സാഹനം കൂട്ടുക🎉😮
ഭാവം. ബവം അല്ല
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Yes corectpoint.. Tapping mistake so. Sory
@@BasheerGuruvayoor-do8xe no corect …correct, no tapping ….typing & no sory…sorry 😅
ശ്രീദർശ് നന്നായി പാടി.... അടിപൊളി..... ❤️❤️❤️🔥🔥🔥👌🏻👌🏻👌🏻
റീച്ചൂട്ടൻ ❤️❤️❤️👌👌👌
ശ്രീദർശ് പാട്ട് വളരെ നന്നായി 🌹🌹🌹🌹🌹👌
ക്ഷേത്രകുട്ടിയും കുറിഞ്ഞികുട്ടിയും കുഞ്ഞു മിടുക്കികുട്ടികൾ.....എന്ത് രസമാണ് സംസാരം കേൾക്കാൻ.....🥰🥰🥰🥰🥰🥰❤❤❤❤❤❤
കുറിഞ്ഞിക്കുട്ടിയുടെ ശബ്ദമാണെനിക്ക് കൂടുതലിഷ്ടം.
എന്റെ ശ്രീധർശ് കുട്ടാ മുത്തേ നീ കിടുക്കിയെടാ ചക്കര കുഞ്ഞേ.. നീ ഭയങ്കര മിടുക്കൻ ആയി വരും ദൈവം മോനെ ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ഈ സ്റ്റേജ് കഴിഞ്ഞാലും പാട്ട് പഠിക്കുക പാടുക നല്ല ഒരു സിങ്ങർ ആകാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️❤️😘😘😘😘
നല്ല ചുന്ദരി വാവ ആയി വന്നിട്ടുണ്ട് കുറിഞ്ഞി മോൾ.
ശ്രീകുട്ടാ മോൻ അടിച്ചു പൊളിച്ചു സൂപ്പർ
ശ്രീദർശ്.... അസ്സലായി പാടി 👏🏼👏🏼 അർഹതപ്പെട്ട മാർക്കും ലഭിച്ചു 🎉🎉
കുറുഞ്ഞി മോൾ , തങ്കനിലാ പട്ടുടുത്തു എൻ മോഹ പ്പൂന്തിങ്കൾ ...പാട്ട് മനോഹരമായി പാടി. പിന്നെ സൂര്യകാന്തിപ്പൂക്കൾക്കൊപ്പമുള്ള നൃത്തവും കൊള്ളാം
ശ്രീദർശ് അസാധ്യമായി പാടി ❤❤❤❤
Sridharsh…..Amazing performance 🎉🎉🎉👌👌👏👏👏🤩
Shreedarsh has sung the song with a solu. This is a channel which trains children and they have achieved heights in Hindi and they became very popular.Continue with same zeal
💢ചെക്കൻ ഓരോ ദിവസം കൂടും തോറും മുകവുറ്റ ആലാപനം 💢 ഒന്നും പറയാനില്ല അതിമനോഹരം 🫀
ശ്രീ ദർശ് മോൻ , മനോഹരമായി , നല്ല ഫീലോടു കൂടി പാടി . ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു 👌👌👌
Very ❤good 👍 👌 song 👍 👌
മോളുസ് സോങ്സ് സൂപ്പർ ഫുൾ സപ്പോർട്ട്
കുറിഞ്ഞിമോൾ അടിപൊളിയായി പാടി കാണാൻ സുന്ദരി മോളാണ് ഉമ്മ ചക്കരെ
ശ്രീദർശ് ❤❤❤അതി മനോഹരമായി ❤പാടി ആശംസകൾ ❤❤❤
Yes 🥰
കുറിഞ്ഞി മോൾ സൂപ്പർ ആയി പാടി....❤❤❤❤... അടിപൊളി ❤❤❤❤
പാർഥിവി ചുന്ദരി മോളായിട്ടുണ്ട്... Costume സൂപ്പർ.. പാട്ട് select ചെയ്യുമ്പോൾ നല്ലത് പോലെ ശ്രദ്ധിക്കുക... All the best👌🏽👌🏽😘😘😘
കോഴിക്കോട്ടുകാരൻ ശ്രീദർശിന് കോഴിക്കോടിന്റെ നിഷ്കളങ്കത ... പാട്ട് സൂപ്പർ
കുറിഞ്ഞി മോളെ❤ തങ്കനിലാപ്പട്ടുടുത്ത് ചുന്ദരി വാവ നന്നായി പാടി❤❤❤❤
മാപ്പിള പാട്ടുകൾ റൗണ്ട് തുടങ്ങൂ.ക്ഷേത്ര കുട്ടി മനോഹരമായി പാടി
Sree കുട്ടൻ 😍😘❤️പൊളിച്ചു 😍😘😘😘
ശ്രീദർശ് മോനെ സൂപ്പർ ആയി പാടി ♥️♥️♥️♥️🥰🥰🙏🎉🎉🎉🎉
Beautiful singing sreedarsh mon 💞💞
❤❤കുറുഞ്ഞി 🥰🥰🥰
കുറുഞ്ഞിമോൾ സൂപ്പർ.... 👍😍😘
ചാരുമോൾ 👌👌
കുറിഞ്ഞിമോളെ സുന്ദരി കുട്ടി നന്നായി പാടിയല്ലോ
Kurinjimole suuper ❤
Mappila pattu round thudangoo
Super 👌 ❤
കുറിഞ്ഞി മോളുടെ പാട്ട് സൂപ്പർ
Superb performance by Sridhar. God bless you, young man!. Good to see Richukuttan again. Malayalees are the most talented people in this world.
അതി മനോ ഹരം🙏🙏
അഭിനന്ദനങ്ങൾ ❤️
അഭിമാറ മാവട്ടെ കേരളക്കരയ്ക്ക്
പ്രത്യേകിച്ച് കോഴിക്കോട് - മേപ്പയ്യൂരന്💯💯
ശ്രീദർശ് അതി മനോഹരമായി പാടി 🌹🌹🌹
Top band 👍🏻👍🏻👍🏻
ക്ഷേത്ര വളരെ മനോഹരമായി പാടി 😘
ശ്രീദർശ് നന്നാവുന്നുണ്ട് മോനേ ❤️
Beautiful Songs Singing.
Adipoli Dance Performance.
God Bless You.
Super Anchoring.
By.
Ajesh.Harbour Loading.Thottappally
കുറിഞ്ഞി ❤
ശ്രീദർശ് 👌👌👌♥️
സൂപ്പർ
Sreedarsh super 🎉
Sree darsh mon super singing original pattinta pola thanna padi congrats mona god bless you love you muthe
എന്തരു സുഖം❤ ശ്രദർശ് കലക്കി🎉 സൂപ്പർ🎉
ശ്രീദർശ് മോന് അസാധ്യമായി പാടി ,നല്ല സെലക്ഷന് .കുറിഞ്ഞി , ക്ഷേത്രകുട്ടി പതിവുപോലെ സുപ്പര്‍ ആയിട്ടുണ്ട് . നിങ്ങളുടെ കൂട്ടത്തില്‍ ഗൗതം കൂടെ വേണമായിരുന്നു . നിര്‍ഭാഗ്യവശാല്‍ അവനു പുറത്തുപോകേണ്ടി വന്നു . ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്മാരാണ് അവര്‍ക്ക് എലിമിനേഷനെ പേടിക്കാതെ പാടാമല്ലോ .
Kurinjimol Adipoliyayi Padi
ശ്രീദർശിനെയും മൃദുലയെയും കാണാൻ ഒരു പോലെയുണ്ട്
കുറിഞ്ഞി മോളെ, കുറേകൂടി ശ്രദ്ധിക്കണം, ഫൈനൽ ആകാറായി, ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട്
നമ്മുടെ ക്ഷേത്ര മുത്ത് ❤️❤️❤️❤️
Sreedhu spr aayi paadi ❤
ശ്രീദർശ് സൂപ്പർ ❤️
ശ്രീദർശ് ഇങ്ങനെ തന്നെ പാടിയാൽ മതി ജട്ജസിനെ നോക്കാതെ , അവരെ നോക്കുമ്പോൾ ആണ് നിനക്ക് ടെൻഷൻ കൂടുന്നത് അവര്‍ എഴുതുന്നത് കാണുന്നത് കൊണ്ടാണ്
E song Athara pravisham keat enne arrile Amazing song 🎉🎉😊
Shree darsh soooo innocent
Very good.
Sreedarsh ❤❤❤
ശ്രീദർശ് അടിച്ചു പൊളിച്ചു
Sreedarshu super👌👌❤❤
ക്ഷേത്ര കുട്ടി പൊളിച്ചു ❤❤❤സൂപ്പർ ❤
Sreedhersh good Excellent Singer God bless you dear Monu
Shreedharsh kuttaaaa thakarthadaa..song thudangunnathin mumbathe shreedharsh alla paadi thudangumbol. Enthoru feel..veendum veendum kelkan thonnum..love you chakkaree🤝❤❤❤❤️
Sreedharsh nalla feeling undayirunnu
Supper pattu mone
പാർത്ഥിവി ❤❤❤ആശംസകൾ
Sreedarsh super super 👌 👍
Sreedarsh mone😘😘
ക്ഷേത്ര കുട്ടി നന്നായി കുറിഞ്ഞികുട്ടി അല്പംകൂടി ശ്രെദ്ധിക്കുക നന്നായി പാടി മോളെ ❤❤❤
❤️❤️❤️❤️❤️ക്ഷേത്ര
Super super mona
ശ്രി mg siir, പട്ട് കറക്ഷൻ കേട്ട് ചിരി വന്നു ഒന്ന് ഒതുക്കി പാടിയാൽ ഭാവം കിട്ടും
ഇത് വെറുതെ ഒരു
..
ശ്രീദർശ് ❤️❤️❤️
Seetha lakshmi kondu varu
sree dars super super ❤❤❤❤❤
Super ❤❤❤❤
Shektrakutty Kandhari super super ❤❤❤🎉🎉🎉❤❤
റിച്ചുട്ടാ ❤❤❤❤❤❤
EXCELLENT 191
TOP SINGAR SESON 4
SUPPER SINGAR PORAGIRAM
FROM TAMIL NADU JAMAL MOHAMED 07 05 2024
Ellavarum nannayi padi ❤❤❤❤
Super singar
❤🎉❤🎉❤🎉❤super 🎉🎉🎉
ശ്രീദർഷ് പൊളിച്ചു🥰👌👌👌
❤❤❤❤
സൂപ്പര്‍ sreedu❤നല്ല ഫീൽ
🌴🦋Kshetra🦋🌴 is super cute.
റിച്ചുട്ടൻ പഠിക്കാതെ പാടിയിട്ടും സൂപ്പറായി
❤
United payments interface
❤❤❤❤❤❤
Partheva kutey..kurje. chundthare vava manoharamayi padi kepet
🌹👍
സൂപ്പർ മോനു