Flowers Top Singer 4 | Musical Reality Show | EP# 199

Поделиться
HTML-код
  • Опубликовано: 16 май 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 160

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 27 дней назад +34

    🥰🌹നിവേദ്യ മോൾ മാപ്പിള പാട്ടിന് വേണ്ടുന്നരീടിയുടെ ഫുൾ ആലാപനം മനസ്സ് നിറയെ ആസ്വദിച്ചവർ 👍🏼👍🏼🥰

    • @apramesh1315
      @apramesh1315 13 дней назад

      🙏❤️❤️❤️🙏👍👌👌👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 27 дней назад +23

    മാപ്പിളപ്പാട്ട് റൗണ്ടിൽ നിവേദ്യ മോളുടെ best പെർഫോമൻസ്... സൂപ്പർ സൂപ്പർ 👌🏽👌🏽♥️♥️🥰🥰🥰🥰

  • @hussaintharala4074
    @hussaintharala4074 27 дней назад +16

    നിവേദ്യക്കുട്ടി നല്ല മനോഹരമായി പാടി.സൂപ്പർ മോളു❤

  • @soumya5943
    @soumya5943 26 дней назад +11

    ഈ എപ്പിസോഡിൽ ദ്യുതി മോളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അതുപോലെ പാട്ടും അതിമനോഹരമായി പാടി❤ ❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 27 дней назад +43

    🙏🏼😮മെറിൽ 👌🏼റെക്കോഡിൽനിന്നും ഇ പഴയ പാട്ട് കേൾക്കുന്ന അതെ സുന്ദര മായ ആലാപനത്തിൽ ആദ്യമായി ലൈവിൽ കേൾക്കാൻ കഴിഞ്ഞവർ മോൾക്ക് ലൈക് കൊടുക്കണേ. From ദോഹ

  • @thalamvlogs660
    @thalamvlogs660 26 дней назад +7

    നിവേദ്യക്കുട്ടി പാട്ട് മനോഹരം 🌹. സാധാരണ പാട്ടുകൾ പോലെ എളുപ്പത്തിൽ പാടാൻ പറ്റിയതല്ല മാപ്പിളപ്പാട്ടുകൾ. അതു അക്ഷരസ്ഫുടതയോടെ മനോഹരമായി പാടി. ആശംസകൾ 🌹അഭിനന്ദനങ്ങൾ 🌹❤️❤️❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 27 дней назад +21

    ❤️ദ്വ തിക്കുട്ടി 🙏🏼പഴയ പാട്ടിന്റെ ആലാപനം നിലനിർത്തി സുന്ദരമായ പാടി ആകർഷിച്ചു 🎉🎉🎉😮😮

  • @prashobhmh
    @prashobhmh 26 дней назад +8

    മത്സരാർത്ഥികളുടെ നിലവാരത്തിൽ എല്ലാരും ചൊല്ലണ് പാടുന്ന ദ്യുതി മോൾ 🎶🎤👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 27 дней назад +25

    ദ്യുതിക്കുട്ടി മനോഹരമായി പാടി... മോളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്... ഈ കുഞ്ഞു പ്രായത്തിൽ അസാധ്യമായി പാടി ♥️♥️♥️😘😘😘

  • @ranjithkaveri937
    @ranjithkaveri937 26 дней назад +6

    ഹായ് നമസ്കാരം നമ്മുടെ ദ്യുതി കുഞ്ഞാവ അതിമനോഹരമായി പാടി കുഞ്ഞാവ ഫ്ലോറിൽ വന്നാൽ അന്നത്തെ ദിവസം എല്ലാവർക്കും ഓർത്തോർത്ത് ചിരിക്കുവാനുള്ള ഒരു അവസരം ഉണ്ടാക്കിയിട്ടെ നമ്മുടെ കുഞ്ഞാവ ഫ്ലോറിൽ നിന്ന് പോകുകയുള്ളൂ എല്ലാവർക്കും എന്നും സുന്ദര നിമിഷങ്ങൾ നൽകുന്ന നമ്മുടെ കുഞ്ഞാവയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ എന്നും ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 27 дней назад +9

    മെറിൽ അസ്സലായി പാടി... സൂപ്പർ song... സൂപ്പർ ആയി പാടി 👌🏽👌🏽♥️♥️♥️😍😍😍

  • @gsuresh5904
    @gsuresh5904 26 дней назад +4

    Dyuthi.... Superb performance.... Finally you also blessed with judges in the way you deserved....❤❤❤❤❤

  • @AnjaliBNadh
    @AnjaliBNadh 25 дней назад +3

    Dhythikutty performed really well... Such a voice 👌🏻👌🏻❤❤

  • @sheelasunil7675
    @sheelasunil7675 26 дней назад +3

    മധു സാറിന്റെ ഡാൻസ് സൂപ്പർ ആയിരുന്നു 👍👌👌👌🎁

  • @vasanthakv1781
    @vasanthakv1781 27 дней назад +7

    മധു സാറിൻടെ എം.ജീ.സാറിൻടെ ഫൈസലിൻടെ ഡാൻസ് അടിപൊളി. തെറാപ്പി ചികിത്സക്ക് പറ്റുന്ന ഐറ്റം ഡാൻസ്. ഒരുപാട് ഇഷ്ടായി ഡാൻസ്.

  • @GkNair-ms5le
    @GkNair-ms5le 26 дней назад +4

    ദ്യുതി മോൾ മനോഹരമായി പാടി. സൂപ്പർ..

  • @madennis5704
    @madennis5704 26 дней назад +4

    Excellent and fantastic performance of Dhuthy kutty.
    Congratulations mole‘...
    ❤️❤️👌

  • @JumailathMoosa
    @JumailathMoosa 27 дней назад +7

    നിവേദ്യ, ദ്യുതി സൂപ്പർ മെറിൽ അടുത്ത പാട്ട് തെറ്റുകൾ ഉൾക്കൊണ്ട്‌ പാടുവാൻ ശ്രമിക്കണേ മോൾ ഉഗ്രൻ പാട്ടുകാരിയാണ് ടോപ്പായി നിൽക്കുന്നത് top ബാൻഡ് തന്നെ ♥️ ഫൈസുവിന്റെ ഡാൻസ് പൊളി 👌 മധു സർ ഒരു സകലകലാവല്ലഭൻ ആണല്ലോ 😮

  • @user-kd4ur9tz8c
    @user-kd4ur9tz8c 26 дней назад +6

    നിവേദ്യമോളേ സൂപ്പർ....❤❤

  • @syamilysadan9158
    @syamilysadan9158 26 дней назад +7

    നിവേദ്യ മോൾ ഞങ്ങളുടെ കുഞ്ഞാറ്റ കുട്ടി അടിപൊളി ആയിട്ട് പാടി.ഇനിയും ഇതുപോലെ ഒരു തെറ്റും കൂടാതെ പാടാൻ മോൾക് കഴിയട്ടെ ❤❤❤❤🥰🥰🥰👏👏👏👏👏👏👏👍👍👍👍👍

    • @sreekalapurushothaman4471
      @sreekalapurushothaman4471 26 дней назад +1

      നിവേദ്യമാപ്പിളപ്പാട്ട് സൂപ്പറായി പാടി

  • @toptipsdivyatr4386
    @toptipsdivyatr4386 26 дней назад +4

    ദ്വിതിക്കുട്ടി സൂപ്പർ ❤ കേൾക്കാനും നല്ല രസം ഉണ്ടായിരുന്നു കാണാനും നല്ല ചന്തം ഉണ്ടായിരുന്നു ❤❤❤❤❤

  • @vrsattuva
    @vrsattuva 26 дней назад +3

    ദുതിക്കുട്ടി വളരെ അസാധ്യമായി പാടി. Welldone mole

  • @inuvijayabhanu8077
    @inuvijayabhanu8077 27 дней назад +4

    നിവേദ്യ കുട്ടി തകർത്തു.... ❤️😍

  • @Mr322mathew
    @Mr322mathew 27 дней назад +5

    Top Singer always Top. Love it❤

  • @georgevarghese9662
    @georgevarghese9662 26 дней назад +3

    super nivedya , very difficult lyrics to remember but you did fabulous

  • @mumthasbeegam2345
    @mumthasbeegam2345 26 дней назад +2

    ഫൈസലും , M. G സാറും , മധു സാറും ഡാൻസ് അടിച്ചു പൊളിച്ചു . മധു സാറിന്റെ സ്റ്റെപ് അടിപൊളി 😀 👏 👌 👌 👌

  • @anilbhaskar3589
    @anilbhaskar3589 27 дней назад +3

    നിവേദ്യ ❤❤❤മാപ്പിള പാട്ട് വളരെ മനോഹരമായി പാടി ആശംസകൾ ആശംസകൾ മോളെ ❤❤❤👍👍👌

  • @shinojmknr8041
    @shinojmknr8041 26 дней назад +5

    മധു ചേട്ടാ ..ജ്വാലയായ് പാടാമോ പ്ളീസ് ❤❤❤❤

  • @shemi6116
    @shemi6116 26 дней назад +2

    നന്ദൂട്ടനും അക്ഷിതിനുംസിദ്ദുവിനും അസ്നയ്ക്കും 🌷🌷🌷🌷♥️♥️♥️♥️

  • @jaleelkc836
    @jaleelkc836 27 дней назад +4

    നിവേദ്യ മോളു🥰👌😘😘❤️❤️❤️❤️❤️❤️

  • @SimranSuhana-sk8nz
    @SimranSuhana-sk8nz 27 дней назад +5

    Top singer likers hyd ,please like❤❤

  • @jinuthomas5599
    @jinuthomas5599 27 дней назад +3

    നിവേദ്യ മോളു സൂപ്പർ ആയി ❤️❤️❤️❤️

  • @jayarajkingini3671
    @jayarajkingini3671 26 дней назад +1

    ദ്യുതി വൈദ്യുതി. മോൾക്ക് അഭിനന്ദനങ്ങൾ

  • @sundarangopalan540
    @sundarangopalan540 21 день назад

    നിവേദ്യമോൾ അതി മനോഹരമായി പാടി
    മാപ്പിളപ്പാട്ട് ഒന്നാന്തരം
    ഇനിയുമേറെ മുന്നോട്ടു പോകുമെന്ന്
    ഉറപ്പ്
    മോൾക്ക്
    ആശംസകൾ
    ആശംസകൾ

  • @mahimamahima79
    @mahimamahima79 26 дней назад +1

    നിവേദ്യ മോളെ അടിപൊളി മോളുടെ പാട്ട് കേൾക്കാൻ ❤️❤️

  • @Tanjiro68552
    @Tanjiro68552 26 дней назад +4

    Dyuthi chakkarayumma mol super

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 27 дней назад +3

    Nivedhya mol manoharamayi paadi ❤️❤️❤️

  • @shruthisathish5787
    @shruthisathish5787 26 дней назад +1

    Beautiful voice Dyuthi! Best wishes❤

  • @prakashpalakkad
    @prakashpalakkad 26 дней назад +1

    ദ്യുതിമോൾ superb🙏

  • @chewysuarez5386
    @chewysuarez5386 26 дней назад +2

    Dyuthikutty super mole🥰❤️

  • @ushabiju6434
    @ushabiju6434 27 дней назад +4

    നിവേദ്യ മോളെ 👌❤️❤️👌👌👌👌👌👌

  • @sreelathak5479
    @sreelathak5479 26 дней назад +2

    Madhu ❤super ❤super❤❤

  • @anilna1104
    @anilna1104 26 дней назад +1

    Dyuthy kutty sooper performance...🎉

  • @JayasreeSureshJayasreeSuresh
    @JayasreeSureshJayasreeSuresh 26 дней назад +1

    Duthyikutty pattu super❤all the best for next performance❤

  • @user-yd4xj2xf8v
    @user-yd4xj2xf8v 26 дней назад +1

    Very ❤good 👍 👌 song 👍 👌

  • @SimranSuhana-sk8nz
    @SimranSuhana-sk8nz 27 дней назад +5

    ❤jflowers top singer ❤❤❤❤

  • @ariyathapaatukar7334
    @ariyathapaatukar7334 26 дней назад +2

    നിവേദ്യമോൾ മാപ്പിളപ്പാട്ടും സൂപ്പർ ധൈര്യമായി മുന്നോട്ട് പോകൂ🥰🥰🥰

  • @PramiSWorld-zl2tx
    @PramiSWorld-zl2tx 26 дней назад +1

    ദ്യുതി മോൾ... super വാവേ....

  • @shijisuzanne6497
    @shijisuzanne6497 27 дней назад +6

    എനിക്ക് തോന്നിയ കമന്റ് ആണ് എം ജി സർ പറഞ്ഞത് മെറിൽ കുട്ടിയുടെ പാട്ടിനു നല്ലപോലെ പാടി പക്ഷെ ഭയങ്കമായി വലിക്കുവാരുന്നു പാട്ടു അല്ലെങ്കിൽ മോൾ 100 അടിച്ചേനെ സാരമില്ല അടുത്ത പ്രാവശ്യം പാട്ടു നന്നായി ശ്രദ്ധിക്കുക ❤️❤️❤️

  • @ranjithkaveri937
    @ranjithkaveri937 26 дней назад +1

    നമ്മുടെ എല്ലാ മക്കളും ഇന്നത്തെ പാട്ട് അതിമനോഹരമായി പാടി എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ എന്നും എല്ലാവർക്കും നന്നായി പാടാൻ കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ushabiju6434
    @ushabiju6434 27 дней назад +4

    Flowers top singer ❤️❤️

  • @shahaludeensaibudeen9340
    @shahaludeensaibudeen9340 27 дней назад +2

    Mappilapattu super molay allah anugrahikkattay

  • @DevnaBineesh
    @DevnaBineesh 26 дней назад +1

    Amazing, Dhyuthi 👏 ❤Took me back to the good old days😌😘

  • @maheshmadhavan5856
    @maheshmadhavan5856 26 дней назад +1

    Dhyuthikkutti super...nannayitt paadi...God bless you

  • @user-yd4xj2xf8v
    @user-yd4xj2xf8v 26 дней назад +1

    Super 👌 👍 😍 song 👍 👌

  • @mahroofashamsu7261
    @mahroofashamsu7261 26 дней назад +1

    എല്ലാവരും അവരുടെ മികവിനനുസരിച്ച് പാടാൻ ശ്രമിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും വിജയാശംസകൾ .❤️ FROM SAFA

  • @sheebaraju5610
    @sheebaraju5610 27 дней назад +1

    Very nice songs
    Especially when the three boys and the girl who sang some excellent songs
    Well done to all of you
    Keep the good work up

  • @ajeshmatheri7472
    @ajeshmatheri7472 25 дней назад

    Super Songs Singing.
    Adipoli Dance Performance.
    God Bless You.
    Beautiful Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @leelamanirajagopal2141
    @leelamanirajagopal2141 20 дней назад

    നിവേദ്യ പൊളിച്ചു മോളെ ❤super... super... super 🎉🎉🎉🎉❤❤

  • @jyotisukumar
    @jyotisukumar 26 дней назад +1

    Dwiti, you sang beautifully n took us to that black m white Era. ❤
    Best wishes n blessings molu.

  • @thomasphilip1117
    @thomasphilip1117 24 дня назад

    Dyuthikutty.... Mole suprrrrrrrr...... Cute performance...... Adipoli mole

  • @hariraghavan3964
    @hariraghavan3964 26 дней назад +1

    ദ്യുതി മോൾ സൂപ്പർ

  • @achuanoop9615
    @achuanoop9615 26 дней назад +1

    Dyutikutty super performance ❤❤❤

  • @bappujij3239
    @bappujij3239 26 дней назад +1

    An excellent performance with powerful voice and perfect Sangathies.Keep it up.

  • @aaronradhakrishnan9147
    @aaronradhakrishnan9147 26 дней назад +1

    ഇന്നത്തെ എപ്പിസോഡ് ദ്യതി കുട്ടിയുടെയാണ് ♥️ നിവേദ്യമോൾ തകർത്തു അടിപൊളിയായി പാടി..👌 മെറിൻ മോളും നന്നായി പാടി പാട്ട് സെലക്ഷൻ സൂപ്പർ 👌 ഫൈസലിന്റെ ഡാൻസ് മധുച്ചേട്ടൻ വന്നപ്പോൾ വേറെ ലെവൽ ആയി.. ♥️

  • @vaishnavshaiju8434
    @vaishnavshaiju8434 26 дней назад +1

    Duthi കുട്ടി സൂപ്പർ

  • @ckwonderland1844
    @ckwonderland1844 26 дней назад +2

    ദ്യുതി കുട്ടി 👌🏻👌🏻👌🏻👌🏻👌🏻

  • @mercyphilip9242
    @mercyphilip9242 27 дней назад +2

    നിവേദ്യ 👌👌❤️

  • @user-bn4pc4wl4j
    @user-bn4pc4wl4j 26 дней назад +1

    നിവേദ്യ കുട്ടി മനോഹരമായി പാടി

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 25 дней назад +1

    Dyuthi mol Super ❤❤❤👌👌👌

  • @atmikha11
    @atmikha11 26 дней назад +1

    ദ്യുതി നന്നായി പാടി. സംസാരം കേൾക്കാനും നല്ല രസമുണ്ട്.

  • @shybisaju9698
    @shybisaju9698 26 дней назад +1

    ഹായ് ദ്യുതി മോളെ 👏👏👏👏👏👏👏👏👏👏wonderful singing dear മുത്തേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @binoyt3108
    @binoyt3108 26 дней назад +1

    Dhyuthimol super...

  • @jilithapramod6085
    @jilithapramod6085 24 дня назад

    Dyuthikkutty.....Ennatheyum pole nannayi paditto...voice nalla sweet ayirunnutto....❤

  • @chandusvlogs3588
    @chandusvlogs3588 26 дней назад +1

    ദ്യുതി മോളേ മനോഹരമായി പാടി ...

  • @sindhuvijayan1401
    @sindhuvijayan1401 26 дней назад

    എല്ലാമക്കളും നന്നായി പാടി akshith വല്ലാതെ മാറിപോയല്ലോ female voice മാറിവന്നാൽ best singer ആകും പിന്നെ നമ്മുടെ അസ്‌നമോളെ 2വർഷത്തിന് ശേഷം മറ്റൊരു റിയാലിറ്റി show il winnar ആയി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി topsinger ഇൽ avarage ഗായിക ആയിരുന്നല്ലോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മക്കൾ

  • @John_Sobhan
    @John_Sobhan 27 дней назад +5

    #Dhyuthi ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuuute #

  • @user-td5cl1qj7t
    @user-td5cl1qj7t 26 дней назад

    Excellent performance. Judges also highly impressed on your performance. Very remarkable achievement. Keep up the good work. All prayers for you. God bless you and your family

  • @user-yd4xj2xf8v
    @user-yd4xj2xf8v 26 дней назад +1

    Super 👌 👍 😍 d

  • @amithahari
    @amithahari 26 дней назад +1

    Dyuthi kutty super anu ketto .pattum molum varthamananum okke ❤❤❤

  • @mariyamary975
    @mariyamary975 26 дней назад +1

    ദ്യുതിക്കുട്ടി എപ്പോഴും അപ്പം അപ്പം എന്നു പറയു😂 എന്നാലും പാട്ടും പാരഡിയും സൂപ്പർ

  • @jothinarayan9680
    @jothinarayan9680 26 дней назад +1

    ദുതി കുട്ടി. Adipoli 👌👌👌👍👍👍😘😘😘

  • @alamanztube4593
    @alamanztube4593 26 дней назад

    മെറിൽ ഈ പാട്ട് പാടിയതിന് ഒരു സല്യൂട്ട്. ഇത്തരത്തിലുള്ള പഴയ പാട്ടുകളൊന്നും സാധാരണയായി കേൾക്കാറില്ല. ❤❤❤ |

  • @musthafakokkammal
    @musthafakokkammal 27 дней назад +2

    Akshith അസ്ന sidnan നന്ദു സൂപ്പർ

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 24 дня назад

    Nivedya Molu Good super super singer ❤❤❤❤

  • @surendranck7392
    @surendranck7392 25 дней назад

    Our beauty merin super singing❤❤❤

  • @jaleelkc836
    @jaleelkc836 27 дней назад +3

    ❤Top singer കുവൈത്തിൽ ഉള്ള പ്രേക്ഷർ ഉണ്ടൊ ഒന്ന് കമൻ്റ് ചെയ്യു സ്ഥലവും🥰❤️❤️❤️

  • @anilbhaskar3589
    @anilbhaskar3589 26 дней назад +1

    ദ്വിതി കുട്ടി സൂപ്പർ ❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 26 дней назад

    Madhu sir super dance ❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤

  • @Tanjiro68552
    @Tanjiro68552 26 дней назад +1

    Fisal dance super performance

  • @mercyphilip9242
    @mercyphilip9242 27 дней назад +1

    Meril നല്ല song selection നല്ല feel ഉണ്ടായിരുന്നു ❤️

  • @georgevarghese9662
    @georgevarghese9662 26 дней назад

    the face powder applied on Meryls face is shying out as her color is much brighter than its effort to brighten her . what an awesome beauty she is. wooooow❤❤

  • @nirmaladevikb8337
    @nirmaladevikb8337 25 дней назад

    Dyuthi kuttiii pattu super ❤❤❤

  • @sidhardhradhakrishnan372
    @sidhardhradhakrishnan372 26 дней назад +1

    Dyuthi♥️♥️♥️

  • @deepaanilkumar1609
    @deepaanilkumar1609 26 дней назад

    Super aayitundu

  • @sabeenaasharaf487
    @sabeenaasharaf487 26 дней назад +1

    Dhuthikutty super 👌 👍 ❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @MrJisvis
    @MrJisvis 26 дней назад +1

    dyuthikkutti super ❤️

  • @aswathym8366
    @aswathym8366 26 дней назад +1

    Dyuthikutty super ❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 26 дней назад

    Nivedita super 👌 👍 ❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @vijayan1657
    @vijayan1657 26 дней назад

    നല്ല ആലാപനം ...നല്ല ഫീൽ❤