Flowers Top Singer 4 | Musical Reality Show | EP# 201

Поделиться
HTML-код
  • Опубликовано: 17 май 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 172

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 14 дней назад +39

    👌🏼👍🏼🙏🏼സനിക 🌹അളന്നു മുറിച്ചു ഓരോ വരികളും യഥാർത്ഥ പാട്ടിന്റെ ഫീൽ നില നിർത്തി പാടി ആസ്വദിച്ചവർ ഓരോ ലൈക്കും കൊടുക്കു 🙏🏼👍🏼

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 14 дней назад +26

    🥰🌹ജാൻവിയുടെ 👍🏼കൊഞ്ചൽ ഉള്ള ക്‌ളീൻ സൗണ്ടിൽ മാപ്പിള പാട്ടിന്റെ സുന്ദരമായ ആലാപനം സൂപ്പർ 🎉🎉🎉

  • @jayapadiyodi
    @jayapadiyodi 14 дней назад +16

    പാർവണ മോളേ.... ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും ഹൃദ്യമായി പാടുന്ന മോൾക്ക് വളരെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ love you ചക്കരേ 🥰🥰🥰🥰.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 14 дней назад +10

    ജാൻവി മോൾ അതിമനോഹരമായി പാടി.. നല്ല improvement ഉണ്ട്... All the best👌🏽👌🏽👏🏽👏🏽♥️♥️♥️♥️

  • @sajisamuel2452
    @sajisamuel2452 14 дней назад +8

    Top singer ഒരു class ആണ്. അതുപോലെ മറ്റൊന്നില്ല. SONY കാണുന്നുണ്ട്. അവിടെ വാ വാ പറയുന്നതേ ഉള്ളു. Top singer പോലെ മറ്റൊന്നുണ്ടോ എന്നു സംശയം. 🌹

  • @sheejatr7169
    @sheejatr7169 14 дней назад +15

    പാർ വണക്കുട്ടി.. പാട്ട് സൂപ്പർ👍 ഇനിയും ഒരുപാട് നല്ലപാട്ടുകൾ പാടാൻ മോൾക്ക് സാധിക്കട്ടെ. കാണുമ്പോൾ പറയാമോ... നന്നായി പാടി. 🥰🥰🥰

  • @rageshcv4605
    @rageshcv4605 14 дней назад +12

    ജാൻവി മോൾ സൂപ്പർ... മാപ്പിളപാട്ട് മനോഹരമായി പാടി 👏👏❤

  • @rahulrajeevan3290
    @rahulrajeevan3290 14 дней назад +9

    ജാൻവികുഞ്ഞെ, നല്ല രീതിയിൽ പാട്ട് ഫിനിഷ് ചെയ്തു 👍👍👍

  • @akashkrishna4506
    @akashkrishna4506 14 дней назад +3

    Parvanakkuty adipoliii❤😮😮

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 14 дней назад +6

    സനിഗ ബ്യൂട്ടിഫുൾ song.. അസ്സലായി പാടി.. Akshith സൂപ്പർ 👌🏽👏🏽... God bless you സനിഗ 👌🏽👌🏽♥️♥️♥️♥️

  • @akshayal2406
    @akshayal2406 14 дней назад +11

    ജാൻവി കുട്ടി മാപ്പിളപ്പാട്ട് സൂപ്പർ ആയി പാടി ❤️😍

  • @user-yr2cx1ee6d
    @user-yr2cx1ee6d 14 дней назад +16

    ഇപ്പൊഴുള്ള കുട്ടികള്‍ക്ക് ഇവിടെ ഒരു വിലയും ഇല്ല , എല്ലാര്ക്കും Season 1, 2, 3. കുട്ടികള്‍ മതി . കഴിഞ്ഞ രണ്ടു മെഗാ പരിപാടികള്‍ നടത്തിയപ്പോള്‍ (വിഷു, പിന്നെ മുകേഷ് വന്ന ഒരു പരിപാടി ) ഈ സീസണ്‍ലേ കുട്ടികള്‍ക്ക് ഒരു പ്രാധാന്യവും കൊടുത്തില്ല .പാട്ടൊക്കെ പഴയകുട്ടികള്‍ പാടി , സ്കിറ്റ് നു പുതിയ കുട്ടികള്‍. ഇപ്പൊ പാടുമ്പോള്‍ അല്ലാതെ സീസണ്‍ 4 കുട്ടികളെ വേദിയിലേക്ക് അടുപ്പിക്കാറില്ല. എവിടെ നോക്കിയാലും Season 1, 2, 3.കുട്ടികള്‍ മാത്രം. ഈ കുട്ടികളില്‍ വിശ്വാസം ഇല്ലെങ്കില്‍ അവരെ പുറത്താക്കി പഴയ കുട്ടികളെ വെച്ച് ഗ്രാന്‍ഡ്‌ ഫിനാലെ നടത്തു . ഇതൊരു മ്യൂസിക്‌ റിയാലിറ്റി ഷോ ആണെന്നുള്ള കാര്യം മറക്കരുത് , മത്സരം നടക്കുന്നത് സീസണ്‍ 4 ആണ് , അപ്പൊ ആ കുട്ടികള്‍ക്കാണ് പ്രാധാന്യം വേണ്ടത് .ഇത് സ്റ്റാര്‍ മാജിക് പോലുള്ള പരിപാടി ആക്കി മാറ്റരുത് . അഭ്യര്‍ത്ഥനായാണ്‌ 🙏🙏🙏🙏🙏 RUclips Comments മാത്രം നോക്കി പരിപാടിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് നിര്‍ത്തുക . ചിലര്‍ക്ക് ഡയറക്ടറെ മാറ്റണം , ചിലര്‍ക്ക് ജിമ്ബ്രൂട്ടനെ മാറ്റണം , ചിലര്‍ക്ക് നിത്യമാമാനനെ മാറ്റണം , ചിലര്‍ക്ക് പഴയ കുട്ടികളെ കൊണ്ട് വരണം . അവരുടെ ആഗ്രഹങ്ങളെല്ലാം നിങ്ങള്‍ സാധിച്ചു കൊടുത്തു . വെറും നാല്തി‍നായിരത്തില്‍ (40,000 ) താഴെ വരുന്ന RUclips പ്രേക്ഷകരല്ലാതെ ടീവിയില്‍ ലൈവ് കാണുന്ന ലക്ഷകണക്കിന് ആള്‍ക്കാര്‍ കുട്ടികളുടെ പാട്ടുകേള്‍ക്കാന്‍ പുറത്തു കാത്തിരിക്കുന്ന കാര്യം നിങ്ങള്‍ മറക്കുന്നു . അതില്‍ കൂടുതലും പ്രായമായ മുത്തച്ഛനും,മുത്തശ്ശിമാരുമാണ് . വിഷുവിനു ഗ്രാന്‍ഡ്‌ ഫിനാലെ നടത്തുമെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചു , പിന്നെ അതിനെ കുറിച്ചു ഒരു വിവരവും ഇല്ല . വിഷു കഴിഞ്ഞു ഓണം വരാറായി , ഇനി എന്ന് ?

    • @JumailathMoosa
      @JumailathMoosa 14 дней назад +1

      താങ്കളും ഇപ്പൊ യൂട്യൂബിൽ അല്ലേ നിർദേശം നൽകുന്നത് 🙄

    • @bharathbiju4179
      @bharathbiju4179 14 дней назад +1

      Onam thu grand finale und flowers il oru information thannu und

  • @vinodparakkuni9171
    @vinodparakkuni9171 14 дней назад +4

    എനിക്ക് എല്ലാവരുടെയും പാട്ട് ഇഷ്ടമാണ് പക്ഷേ ആ 'വലിയ മനുഷ്യന്റെ ശിക്ഷണത്തിൽ വളർന്ന് വരുന്ന കുട്ടികൾ നന്നായി വരും ഒരിക്കലും മോശം വരില്ല ആ 'മനുഷ്യൻ ആരാണെന്ന് മനസിലായോ?m.g സർ

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 14 дней назад +34

    🥰m. G. Sir. മൃതുല madam പാട്ടിന്റെ ആലാപനമാറ്റ് കൂട്ടുന്നത് ബാക്കിൽ കാണുന്ന സീനിന്റെ തിളക്കം ആർന്ന ഡിസൈൻ ഇഷ്ട്ടപെട്ടവർ ഒരു ലൈക്‌ 🙏🏼🌹

  • @karthayanimmk6204
    @karthayanimmk6204 14 дней назад +1

    പാറൂട്ടി സൂപ്പറാണേ❤❤❤🎉🎉🎉

  • @sarathkattakada6165
    @sarathkattakada6165 14 дней назад +5

    നമ്മുടെ സ്വന്തം ജാനി പാട്ടുമായി വീണ്ടും വന്നു അടിപൊളി ♥️♥️👌🏻👌🏻

  • @praveenkjose234
    @praveenkjose234 14 дней назад +1

    പാർവണകുട്ടി ഇഷ്ടം❤❤❤

  • @Sathishparakatta
    @Sathishparakatta 14 дней назад +5

    ജാൻവി മോളെ ഒന്നും പറയാനില്ല
    അത്രയ്ക്കും നന്നായി മോൾ പാടി
    വളരെ മനോഹരമാണ് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰

  • @KVFX.
    @KVFX. 14 дней назад +6

    പാർവണ കുട്ടി.... സൂപ്പർ ആവുന്നുണ്ട് 🥰🥰🥰

  • @bindumaheshnv9099
    @bindumaheshnv9099 14 дней назад +3

    പാർവണക്കുട്ടി... പാട്ട് selection സൂപ്പർ. പാടാനുള്ള കഴിവ് പോലെ വരയ്ക്കാനും ഡാൻസ് ചെയ്യാനുമൊക്കെ കഴിയട്ടെ. നല്ലൊരു ഗായികയായി കാണാൻ മനസ്സുനിറഞ്ഞു പ്രാർത്ഥിക്കുന്നു. അവസരങ്ങൾ ഒരുപാട് ലഭിക്കട്ടെ 🥰

  • @sunilkumaralakkal2794
    @sunilkumaralakkal2794 14 дней назад +2

    പാറൂട്ടി സൂപ്പർ ആയി പാടി ❤ ഇനിയും നന്നായി ഒരുപാടു പാട്ടുകൾ പാടി എല്ലാവരെയും സന്തോഷിപ്പിക്കാൻ സാധിക്കട്ടെ മുത്തെ ❤
    Sunu

  • @ranjithpv1660
    @ranjithpv1660 14 дней назад +5

    പാർവണ മോൾ നല്ല ഉഷാറായി പാടുന്നുണ്ടല്ലോ. എനിയും നല്ല നല്ല പാട്ടുകൾ പാടി ഉയരങ്ങളില്ലെത്താൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ.❤❤

  • @anoopk5723
    @anoopk5723 14 дней назад +4

    Parvanakutty nannayit paadi 🥳🥳

  • @subeeshchandran4952
    @subeeshchandran4952 14 дней назад +5

    ജാൻവി മോൾ അടിപൊളി ലുക്ക്‌ ❤

  • @harshankc
    @harshankc 14 дней назад +1

    Parvanakutti 👌👌

  • @nimmyragesh408
    @nimmyragesh408 14 дней назад +7

    പാർവണ കുട്ടി സൂപ്പർ 👍👍👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 14 дней назад +2

    Mg. സർ & മൃദുല സൂപ്പർ സൂപ്പർ 👌🏽👌🏽♥️♥️

  • @18praneeth
    @18praneeth 14 дней назад +1

    പാറൂട്ടി, അളന്നു മുറിച്ചു പാടി 👌🏻👌🏻👌🏻ഓരോ പാട്ടും നന്നായിക്കൊണ്ടിരിക്കുന്നു , നന്നായി ഇനിയും പാടാൻ സാധിക്കട്ടെ🙏🏻🙏🏻❤️

  • @Miyaa__2
    @Miyaa__2 14 дней назад +1

    പാർവണ കുട്ടി ഒരു രക്ഷയും ഇല്ല....അടിപൊളി പാട്ട്....😍

  • @user-yd4xj2xf8v
    @user-yd4xj2xf8v 13 дней назад +1

    Very ❤good 👍 👌 song 👍

  • @RasnaPV
    @RasnaPV 14 дней назад +3

    പാറൂട്ടി❤❤❤❤❤ നന്നായി പാടി. ഇനിയുമിനിയും ഒരുപാട് നല്ല പാട്ടുകൾ പാടണം.ഒത്തിരി ഇഷ്ടം

  • @akshayal2406
    @akshayal2406 14 дней назад +3

    സനിഗ കുട്ടി കണ്ണൊരം ചിങ്കാരം സൂപ്പർ ആയി പാടി ❤️😍

  • @user-ki1wc6un6o
    @user-ki1wc6un6o 14 дней назад +4

    പാറൂട്ടി മോൾ wauuuuuu❤👏👏👏👏👏

  • @DrAnand_Tvpm
    @DrAnand_Tvpm 14 дней назад +5

    Janvi മോളു വളരെ നന്നായി പാടി 👏👏 Keep it up👍👍

  • @akshayal2406
    @akshayal2406 14 дней назад +5

    കാണുമ്പോൾ പറയാമോ പാർവണ കുട്ടി പാട്ട് അടിപൊളി ആയി പാടി ❤️💕

  • @naashcreations1403
    @naashcreations1403 14 дней назад +5

    പാറുട്ടി.... നന്നായിട്ടിയുണ്ട്... മോളു 😍😍

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 День назад

    🥰മഗ്‌സർ, മൃദുല നിങ്ങളുടെ യുഹ്മഗാനം സുഖകരമായ ഒരു അനുഭവമായി
    നന്ദി

  • @user-nb8vv1bk6v
    @user-nb8vv1bk6v 14 дней назад +3

    പാർവണ കുട്ടി സുപ്പർ❤❤❤❤

  • @user-hi4yb4kk2u
    @user-hi4yb4kk2u 14 дней назад +3

    Parootty പാട്ട് super ❤

  • @user-yd4xj2xf8v
    @user-yd4xj2xf8v 13 дней назад +1

    Very 😊good 👍 👌 song 👍

  • @sindhuvarghese7691
    @sindhuvarghese7691 14 дней назад +1

    പാറൂട്ടി അടിപൊളി ആയി പാടി.... സൂപ്പർ ചക്കരെ ❤️❤️❤️

  • @anilbhaskar3589
    @anilbhaskar3589 14 дней назад +1

    പാർവണ കുട്ടി സൂപ്പർ സൂപ്പർ ❤❤❤❤🥰🥰🥰

  • @shemi6116
    @shemi6116 14 дней назад +2

    നന്ദൂട്ടനും അക്ഷുക്കുട്ടനും ഒരുമിച്ചുള്ള പാട്ട് ആഗ്രഹിച്ചിരുന്നതാണ്.💥👌🏼👌🏼👌🏼👌🏼👌🏼♥️ നന്ദൂസ്❤ അക്ഷിത്❤

  • @akshayal2406
    @akshayal2406 14 дней назад +4

    പാർവണ കുട്ടി സൂപ്പർ ആയി പാടി ❤️😍

  • @reenarenny9409
    @reenarenny9409 14 дней назад +3

    പാർവണ കുട്ടി പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @navamimusicworld7317
    @navamimusicworld7317 8 дней назад

    മനോഹരം ജാൻവിക്കുട്ടി 😘😘❤️❤️👏🏻👏🏻👏🏻

  • @muraleedharannair4908
    @muraleedharannair4908 14 дней назад +2

    സനിഗ യും ജാൻവി യും പാർവണ യും അതി ഗംഭീര മായി പാടി 👍🏻👍🏻👍🏻

  • @lishavineesht.v5914
    @lishavineesht.v5914 14 дней назад +2

    പാറൂട്ടി നന്നായി പാടി, suoer molu 🥰🥰🥰

  • @sudharmakv2231
    @sudharmakv2231 14 дней назад +4

    Paruttyyy.....adipoli❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v 13 дней назад +1

    Good 👍 song 👍 👌

  • @sathidevip9046
    @sathidevip9046 14 дней назад +3

    പാർവണ കുട്ടി സൂപ്പർ❤

  • @suju.kkvadakara7882
    @suju.kkvadakara7882 14 дней назад +1

    ജാൻവി മോൾ അതിമനോഹരമായി പാടി സൂപ്പർ ❤❤

  • @mumthasbeegam2345
    @mumthasbeegam2345 12 дней назад

    ജാൻവി കുട്ടി,,,, മിടുക്കി കുട്ടി , മുത്തു റസ്സുലിന്റെ പാട്ടു മനോഹരമായി പാടി , അഭിനന്ദനങ്ങൾ , അള്ളാ" എന്ന പദം ശ്രദ്ധിച്ചു ഉച്ചരിച്ചു പഠിക്കുക കേട്ടോ ,,,,,, ആശംസകൾ ,,,,,,, all,, the,, best 👍

  • @remyadeepesh8968
    @remyadeepesh8968 14 дней назад +3

    Paruttiiiii സൂപ്പർ❤❤❤

  • @mariyamary975
    @mariyamary975 14 дней назад +2

    മൃദുലയുടെ സാരികളർ മൊത്തത്തിൽ അടിപൊളി❤

  • @alameen9362
    @alameen9362 14 дней назад +1

    ജാൻവി മോളെ പാട്ട് സൂപ്പർ ആയി പോയി മോളുടെ വോയ്‌സിൽ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്

  • @user-mh2qt9sl6y
    @user-mh2qt9sl6y 14 дней назад +2

    Parootty... adipoli ❤

  • @user-ki1wc6un6o
    @user-ki1wc6un6o 14 дней назад +1

    Sanika always wonderful ❤❤❤❤❤❤... Congrats 🌷👏👏👏👏👏

  • @unnikrishnankc6559
    @unnikrishnankc6559 14 дней назад +2

    പാർവ്വണ ക്കുട്ടീ.... സൂപ്പറായിട്ടുണ്ട്👏👏🩷🥳🥳

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 13 дней назад

    മാപ്പിളപ്പാട്ട് റൗണ്ടിൽ ജാൻവിമോളുടെ പെർഫോമൻസ് അതിഗംഭീരം! സൂപ്പർ വോയ്‌സ്!അതിമനോഹരം!!! 👍👍👍👍👍👍👍👍👍👍👍👍 അഭിനന്ദനങ്ങൾ മുത്തേ 🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sathidevip9046
    @sathidevip9046 14 дней назад +2

    സനികയുടെ പാട്ട് കേൾക്കാൻ നല്ല ഭംഗിയുണ്ടായിരുന്നു ❤

  • @mariyamary975
    @mariyamary975 14 дней назад +1

    എല്ലാ കുട്ടികളും സൂപ്പർ ആയി പാടി . പാർവണ കുട്ടി❤

  • @rahanaraveendran5207
    @rahanaraveendran5207 13 дней назад

    ❤Parvanakutty adipoliayit padittoo....super❤🙏

  • @suju.kkvadakara7882
    @suju.kkvadakara7882 14 дней назад +1

    മാപ്പിളപാട്ടും അടിച്ചു പൊളിച്ച് ജാൻവിമോൾ ❤❤

  • @prashobhmh
    @prashobhmh 14 дней назад +2

    കിളിക്കൊഞ്ചൽ ശബ്ദത്തിൽ ഇശൽ ഗാനവുമായി ജാൻവി 🎤🎼🎵🎶

  • @anusr3420
    @anusr3420 13 дней назад

    ജാൻവികുട്ടി സൂപ്പർ ആയി പാടി 👌👌🥰

  • @ajeshmatheri7472
    @ajeshmatheri7472 14 дней назад

    Beautiful Songs Singing.
    God Bless You.
    Adipoli Dance Performance.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @josmyjose2705
    @josmyjose2705 14 дней назад +1

    പാർവണ മോളെ സൂപ്പർ 👏👏👏

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 13 дней назад

    Saniga mol super god bless you love you muthe

  • @nidhink5153
    @nidhink5153 14 дней назад +2

    പാർവണ കുട്ടി 💕💕

  • @djkalan8977
    @djkalan8977 12 дней назад

    ജാൻവിയുടെ സൗണ്ട് ആണ് പൊളി❤😊

  • @s_s_vocals
    @s_s_vocals 14 дней назад +2

    Parootty powlich 🥰🥰✌️✌️

  • @midhunrajk.p4268
    @midhunrajk.p4268 14 дней назад +2

    Parvana mol super👌

  • @AbduSujath
    @AbduSujath 8 дней назад

    മോളുസ് മക്കളെ സൂപ്പർ ഫുൾ സപ്പോർട്ട്

  • @ushabiju6434
    @ushabiju6434 14 дней назад +2

    Janvi, parvana, super ayi padi♥️🥰🥰

  • @ushabiju6434
    @ushabiju6434 14 дней назад +2

    Saniga 👌👌👌❤️👏

  • @ThakamanlShakarakurup
    @ThakamanlShakarakurup 12 дней назад

    എല്ലാവരും n നന്നായി പാടി❤❤

  • @JumailathMoosa
    @JumailathMoosa 14 дней назад +1

    രവിവർമ്മ ചിത്രങ്ങളിലെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്തതുപോലെ മൃദുല ♥️ അന്തരിച്ച നടി മോനിഷയുടെ അമ്മയ്ക്ക് മൃദുലയുടെ നല്ല ഛായ ഉണ്ട് ഞാനെപ്പോ കാണുമ്പോഴും ഓർക്കും

  • @anilbhaskar3589
    @anilbhaskar3589 14 дней назад

    ജാൻവി കുട്ടി നല്ല വോയിസ്‌ മാപ്പിള പാട്ട് നന്നായി പാടി ആശംസകൾ ❤❤❤മോളെ 🥰🥰🥰🥰

  • @bindukv7140
    @bindukv7140 14 дней назад +1

    പാറുട്ടി സൂപ്പർ ❤❤❤

  • @sobhasobhas3645
    @sobhasobhas3645 13 дней назад

    സനിഗക്കുട്ടീ
    Proud of You ....

  • @dileepmathew7684
    @dileepmathew7684 14 дней назад +2

    പാർവണ മോള് ❤❤❤❤

  • @vijayraghvannair7597
    @vijayraghvannair7597 14 дней назад +1

    Wow... Simply amazing 👌 Janvi molu keep it up ❤

  • @sreejeshkvsreeju656
    @sreejeshkvsreeju656 14 дней назад +2

    പാർവണ കുട്ടി നന്നായിട്ടുണ്ട്

  • @shynaprakashan4816
    @shynaprakashan4816 14 дней назад +2

    Janvimole mappilapttu super

  • @aameesmedia2764
    @aameesmedia2764 14 дней назад +1

    പാർവണ കുട്ടി സൂപ്പർ👌❤

  • @amalbabu2334
    @amalbabu2334 14 дней назад +1

    Janvi kutty beautiful voice beautiful singing 😍😍

  • @RaveendranPillai-tf9jc
    @RaveendranPillai-tf9jc 12 дней назад

    Janvi, molu, nallachiriyane, chkkara👍pre 😀😀😀😀

  • @sunithamk2396
    @sunithamk2396 14 дней назад +2

    Janvi kutty monjathiiii ayitund super

  • @supercardesigner
    @supercardesigner 12 дней назад

    Sanika beautiful singing ❤

  • @kammanikammani1453
    @kammanikammani1453 14 дней назад +3

    മണിയന്റെ (ശ്രീഹരി )ഒരു പാട്ട് പ്ലീസ്..

    • @shijisuzanne6497
      @shijisuzanne6497 14 дней назад

      സൗണ്ട് മാറ്റം ഉണ്ട് അതാണ് പാടാത്തത് എന്ന് തോന്നുന്നു

  • @jayeshprintec4579
    @jayeshprintec4579 14 дней назад

    ജാൻവിക്കുട്ടി എന്തൊരുരസ കേൾക്കാൻ👍 മീനൂട്ടി ഇന്ന് പൊളിച്ചു🤩

  • @abujafarksa8161
    @abujafarksa8161 14 дней назад +3

    Parvana Kuttiyuda Paatu Soopar. 20k Vistaraku Oru Big Salyut

  • @gopinathan2352
    @gopinathan2352 13 дней назад

    Sreekuttante dress nalla resamundu!

  • @chandrikakp7917
    @chandrikakp7917 14 дней назад

    സനിക സൂപ്പർ ആയി പാടി 👍

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 13 дней назад

    Super ❤❤❤❤❤

  • @djkalan8977
    @djkalan8977 12 дней назад

    ജാൻവി കുട്ടി പൊളിച്ചു😊

  • @celebritiesgroup2825
    @celebritiesgroup2825 14 дней назад

    Saniya vere level song super mole

  • @VaishaEnterprises-wv9zi
    @VaishaEnterprises-wv9zi 14 дней назад

    Madhu sir ntey pattu pahadi kodukkunna shyli kunjungalku oru nalla sandhvanam aanu.avarudey mughathinum manasinum undakunna santhosham kazchakkaraya njangalku manasilakkan sadhikkunnundu.
    Thank you Madhu sir!

  • @midhunrajk.p4268
    @midhunrajk.p4268 14 дней назад

    Super 👌