നടുമുറ്റമുള്ളൊരു ബഡ്ജറ്റ് വീട് || Building Designers || Episode 33

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 284

  • @Sandhya-pm8jv
    @Sandhya-pm8jv Год назад +65

    നടുമുറ്റമുള്ള വീടെന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 👍🙏

    • @buildingdesigners1985
      @buildingdesigners1985  Год назад +3

      Thank you

    • @gautamg2002
      @gautamg2002 Год назад +2

      Athay

    • @Inmyhobeez
      @Inmyhobeez Год назад

      But maximum 8laksham màthram budget ulla enikkokke nadumuttamulla veedu swapnam maathram,,😔

    • @renjiths5213
      @renjiths5213 Год назад

      Safety issues ആണ് നടുമുറ്റം ചെയ്യുന്നതിന്റെ disadvantage.

  • @adv.aravindann1763
    @adv.aravindann1763 Год назад +8

    ഇത്ര കുറഞ്ഞ ചിലവിൽ ഇത്ര മനോഹരമായ വീട് . എല്ലാ ആശംസകളും . ആംപിയൻസ് എടുത്തു പറയേണ്ടതു തന്നെ

  • @salmapukayoor5180
    @salmapukayoor5180 Год назад +2

    കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ പറയുന്നത് പോലെ,ഒന്നും പറയാനില്ല... ഗംഭീരം!!!!!!

  • @manuutd5997
    @manuutd5997 Год назад +6

    സാറിന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. 👍👍👍

  • @achubah5199
    @achubah5199 Год назад +2

    സന്ദോഷേട്ടൻ... നല്ലൊരു കലാകാരന്റെ വളർച്ച ♥️

  • @loverofmusic5122
    @loverofmusic5122 Год назад +3

    സുന്ദരം, എൻ്റെ വീടും ഈ ഗ്രൂപ്പാണ് ചെയ്തത്.🎉🎉

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      🙏🏼

    • @loverofmusic5122
      @loverofmusic5122 Год назад +1

      ​@@buildingdesigners1985 ആലപ്പുഴ, ഹരിപ്പാട്, കരുവാറ്റ

    • @Abhi-aami-j4
      @Abhi-aami-j4 Год назад

      ​@@loverofmusic5122 ethra sqft aayirunnu... Budget

  • @nirjara317
    @nirjara317 Год назад +1

    4 വർഷം മുൻപ് sir നെ കുറിച്ച് അറിയില്ലാരുന്നു, അല്ലേൽ, ഞങ്ങളുടെ വീടും ഇതുപോലെ, sir തന്നെ വച്ചു തന്നേനേം 🥰🔥

  • @kunjanambady8988
    @kunjanambady8988 Год назад +3

    എന്റെ സ്വപ്നമാണ് നടുമുറ്റം ഉള്ള വീട്❤

  • @ShiluRish
    @ShiluRish Год назад +9

    ഏറ്റവും ഇഷ്ടപെട്ട ഭാവിയിലെ എനിക്ക് എന്നെങ്കിലും വീട് എടുക്കുന്നുണ്ടെങ്കിൽ disighner മുരളീധരൻ sir ആയിരിക്കും 🙏

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      Thank you for the support

    • @deepumonvr6211
      @deepumonvr6211 Год назад

      ​@@buildingdesigners1985sir.. Alappuzhayil cheyyumo

    • @Mschats2023
      @Mschats2023 5 месяцев назад

      ​@@buildingdesigners1985 Sir renovation work cheyyarundo

  • @rockstars4649
    @rockstars4649 Год назад

    Sir angayude ella house design njan kanunna oru alanu njangal 13yrs coimbatore ayirunnu kerala vannittu one year ayi 14year rent anu thamasikkunnathu angayude video one year ayi kanunnu athil enikku ettavum kooduthal ishtamulla nalukettu veedu 😊
    Wow super ❤

    • @rockstars4649
      @rockstars4649 Год назад

      Sir oru request koodi undu angayude charity housinepatti kettittundu athinte prosidure enganeyadu please onnu parayamo

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      🙏🏼

  • @divineencounters8020
    @divineencounters8020 Год назад +2

    Nadumuttam.....the center courtyard is marvelous. More than a beautiful home, all KVM'S creations will be great milestones of several blends architecture for future to see.
    Humanness in KVM shows his genuine compassion towards humanity & it shows to the world how commercial establishments can be a true backbone to the society.
    Hat's off ➕ kudos 👏 to the great humanitarian values of KVM 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @harshadkoori1124
    @harshadkoori1124 Год назад +1

    Murali sir adipoliaayittundu enikkishtta pettu ♥️♥️👍👍

  • @KeralaTraveler
    @KeralaTraveler Год назад +1

    നല്ലൊരു വീടും വീട്ടുകാരും 😍😍😍😍😍 BUILDING DESIGNERS നു ഒരു സല്യൂട്ട് 😘😍😍😍😍

  • @cyriacpeter4783
    @cyriacpeter4783 9 месяцев назад

    Excellent Thankyou Muralidharen Sir

  • @vasanthynn2901
    @vasanthynn2901 Год назад

    Santhoshinum familykkum..ente House warming..wishes..nerunnu..veedu..Ssuupperr..aayitund...Santhoshinte priyapetta Murali sir, num..orupaadu thanks..paavangalude manassariyunna..manushyar..valare kuravaaya..ee..kalath..adhehathinte nalla manassinu..ella vidha nanmakalum...nerunnu...ellaavarkum..dheerkaayussum..aayurarogyasoukyavum...undavatennu bagavaanodu prarthikunnu..🙏🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад

    നമസ്ക്കാരം sr 👍 . 🙏
    ചേട്ടായി .... ഇങ്ങനെ പറഞ്ഞും
    കാണിച്ചും കൊതിപ്പിക്കല്ലേ ❤️ ❤️ ❤️

  • @Yashwantgopale
    @Yashwantgopale 8 месяцев назад +1

    Superb home..❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    നമസ്ക്കാരം sr 🙏
    നടുമുറ്റം ഉള്ളൊരു വീട് 👍കാത്തിരിക്കാം ❤️ ❤️

  • @rajanpaniker5545
    @rajanpaniker5545 Год назад

    നല്ല ഐശ്വര്യമുള്ള വീട് , ഉടമസ്ഥൻ പറഞ്ഞ പോലെ പഴമയുടെ പുതുമ , കൊള്ളാം.
    എൻജിനർക്ക് ഒരു ബിഗ് സല്യൂട്ട്..

  • @SanojM-di7pv
    @SanojM-di7pv 7 месяцев назад +1

    Hi sir, Myself Sanoj
    Enikku inganeyulla oru hosue vekkanam ennund, palakkad district l ithu saadhyamano

    • @buildingdesigners1985
      @buildingdesigners1985  7 месяцев назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @divineencounters8020
    @divineencounters8020 Год назад +1

    It was worthy of waiting to see SRI KVM'S another creative wonder. 🌹🙏🌹

  • @ashoknair529
    @ashoknair529 Год назад +1

    Beautiful...house...!! Fantastic design and execution...👍

  • @kannanslm7180
    @kannanslm7180 Год назад +1

    Sir the house is very beautiful sir like this will you construct in tamilnadu

    • @buildingdesigners1985
      @buildingdesigners1985  Год назад

      In Coimbatore pollachi area
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @VishnuEramalloor
    @VishnuEramalloor Год назад +1

    Janum thudanguvaanu building designersinood Oppam ee month alappuzha

    • @buildingdesigners1985
      @buildingdesigners1985  Год назад

      👍
      എല്ലാവിധ സംശയങ്ങൾക്കും 9895018990 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

    • @VishnuEramalloor
      @VishnuEramalloor Год назад

      @@buildingdesigners1985 details ellam kitti nammal thudanguvaanu Alappuzha team supper

  • @anishks1115
    @anishks1115 Год назад +5

    🤩 The home in my dreams 💞

  • @prakashezhuvathra911
    @prakashezhuvathra911 Год назад +1

    Superb Sir you always do some new design keep the good work👍🏻👍🏻

  • @aswinajith9528
    @aswinajith9528 Год назад +1

    Sir, changanacherry l veedu vechu nalkiyittundo.

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @raninarayanan6635
    @raninarayanan6635 Год назад +6

    വീടെന്ന സ്വപ്നം സാക്ഷാൽ ക്കരിക്കാൻ കാണണം എല്ലാവരും ❤

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +1

    Very beautiful and eye catching . Will contact you Mr Murali Sir soon for a similar construction.

  • @manjulaak5187
    @manjulaak5187 Год назад +1

    Haiva adipoli sir eganea oru punnyam

  • @VarunKumar-zl7ev
    @VarunKumar-zl7ev Год назад

    Ur an encyclopedia of traditional home design

  • @bhadrajaganath2515
    @bhadrajaganath2515 Год назад +4

    Waiting to watch the amazing episode 🎉

  • @shijivt848
    @shijivt848 Год назад +1

    എന്റെ മനസ്സിൽ ഞാൻ വരച്ച പ്ലാൻ ദൈവം അനുവദിച്ചാൽ ഇതുപോലെ ഒന്ന് പണിയണം

  • @iam__vengeance886
    @iam__vengeance886 Год назад

    ആ നടുമുറ്റത് ആർട്ടിഫിഷ്യൽ ഗ്രാസ്സ് കൊടുക്കാതെ lotus pond കൊടുത്തെങ്കിൽ വേറെ ലെവൽ ആയേനെ 💚
    (maintenance കൂടുതലാണെങ്കിലും )

  • @shynime4036
    @shynime4036 Год назад +1

    Kannur District il Thalassery cheythutharumo Sir, 20 laks il nadumuttam, 3 Bhk cheythutharumo, pattuo Sir

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @melbiscaria885
    @melbiscaria885 Год назад +1

    സാറിന്റെ എല്ലാ വർക്കുകളും കാത്തിരുന്നു പല പ്രാവശ്യം കാണുന്ന ഒരാൾ ആണ് ഞാൻ. അടുത്ത കൊല്ലം ആദ്യം തന്നെ ഒരു വീടിനു വേണ്ടി സാറിനെ സമീപിക്കാനും പ്ലാൻ ഉണ്ട്. Work തുടങ്ങുന്നത് എങ്ങനെ ആണ്? വീടിന് എത്ര amount ആകുമോ ആ amount full പണി തുടങ്ങുന്നതിനു മുൻപ് തന്നു എഗ്രിമെന്റ് വെച്ചു ആണോ പണി തുടങ്ങുക? അതോ ഘട്ടം ഘട്ടം ആയി ആണോ ക്യാഷ് തരേണ്ടത്?

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      Supervision base il aanu work cheyyunnath
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @irshadismail3878
    @irshadismail3878 Год назад +1

    സാർ . എനിക്കും സാറിനെ കൊണ്ട് ഒരു ചെറിയ വീട് നിർമ്മിക്കണം എന്നുണ്ട് ദൈവം അനുഗ്രഹിക്കുകയാണങ്കിൽ നമ്മൾക്ക് ചെയ്യാം

    • @buildingdesigners1985
      @buildingdesigners1985  Год назад

      👍
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @supermallu
    @supermallu Год назад +1

    Nadumuttathinte size onnu parayaamo ?

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @vineethmanuja8910
    @vineethmanuja8910 Год назад +1

    Bhayankara ishtama nadumutamulla veedu,5 centilokke itharam veedu paniyan pato?ethra budget aanu

    • @buildingdesigners1985
      @buildingdesigners1985  Год назад

      29lakh +10% Supervision Charge exclude interiors
      6 cent venam

    • @vineethmanuja8910
      @vineethmanuja8910 Год назад

      ​@@buildingdesigners1985 sir 5 centinakathu ingane nadumutamulla veedu veykan patathille😢

  • @dreamslight8600
    @dreamslight8600 Год назад

    Bagwan sahichu njn oru veedu undakuka anngil sirne kondu akkum 🙏🙏

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sreejithmeledath9118
    @sreejithmeledath9118 Год назад +2

    പഴയ വീട് alteration ചെയ്യ്തു കൊടുക്കുമോ കോഴിക്കോട്

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @somarajanparameswaranpilla5831
    @somarajanparameswaranpilla5831 Год назад +2

    It was nice if the plan of this house is also provided

  • @googlemalayalam3292
    @googlemalayalam3292 Год назад

    സാറിന്റെ സസ്ക്രൈബർ ആണ് ഞാന്‍ 🙏

  • @praseedabinu1430
    @praseedabinu1430 Год назад +1

    ഇതു കാത്തിരുന്ന വീട്

  • @manjulaak5187
    @manjulaak5187 Год назад +2

    Njagal kathirikunnu sir cheriya oru mattathine cash vari erinjal mathram oru nalla veed avugayollu enna thonnal ullavar e video kanuga🙏🙏🤝🤝🤝

  • @beenasalu4389
    @beenasalu4389 Год назад +1

    Hai sir, Eleganse in simplicity. Congrats for the wonderful project & the team work.

  • @divineencounters8020
    @divineencounters8020 Год назад +2

    It is always a pleasure to wait & see KVM'S new creativity 🌹🙏🌹

  • @anithac4293
    @anithac4293 Год назад +1

    1400 square feet ഇൽ 4 bed room, double storey attached ചെയ്യാൻ പറ്റുമോ

    • @buildingdesigners1985
      @buildingdesigners1985  Год назад

      ഇല്ല വളരെ കഞ്ചസ്റ്റഡ് ആകും
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @anithac4293
      @anithac4293 Год назад

      @@buildingdesigners1985 🙏

  • @binilsamwilson2862
    @binilsamwilson2862 Год назад +1

    Mud interlock മാത്രമേ ഉപയോഗികത്തൊള്ളോ?
    Cement interlock ഉപയോഗിച്ച് പണിയുമോ?

  • @vishnukallada9631
    @vishnukallada9631 Год назад +1

    നമസ്കാരം സർ
    ഈ വീട് ഒന്ന് കാണാൻ സാധിക്കുമോ ലൊക്കേഷൻ ഒന്ന് പറയാമോ

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @silpaunnikrishnan886
    @silpaunnikrishnan886 Год назад

    Uff ...🔥 superb...❤️keep going uncle ...👏

  • @narayanankp7565
    @narayanankp7565 Год назад +1

    Super

  • @vincypaulose7136
    @vincypaulose7136 Год назад

    പുകയില്ലാത്ത അടുപ്പ് വെക്കുമ്പോൾ ചിമ്മിനി കെട്ടാറുണ്ടോ? സാറിന്റെ ഡിസൈൻ super ആണ്

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +1

    Excellent design 👌👌👌👌

  • @mygarden3810
    @mygarden3810 Год назад

    Sir, പത്തനംതിട്ട ജില്ലയില്‍ പ്രോജക്ട് etukkumo?

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      Yes
      ധാരാളം വർക്ക് അവിടുണ്ട്
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @hogslabinfo5230
    @hogslabinfo5230 Год назад +1

    Othiri ishtapattu❤. This is Raghul and I own a land in trivandrum. Can u build me a home there.

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @abhilashmani1587
    @abhilashmani1587 Год назад +2

    Balachandra menon

  • @muralimurali-xs9hq
    @muralimurali-xs9hq Год назад +1

    Athi manoharam total coast ethra

  • @sujadevi.p8016
    @sujadevi.p8016 Год назад

    നന്നായിട്ടുണ്ട്❣️👌

  • @praveennair5588
    @praveennair5588 Год назад +1

    Waiting to watch.

  • @AkhilaMadhu
    @AkhilaMadhu 6 месяцев назад +1

    Budget??

  • @manjusivadhas7491
    @manjusivadhas7491 Год назад

    1800sqr feetil double storyd +4bhk +നടുമുറ്റം ചെയ്യാൻ എത്ര cost വരും ,, ചെയ്യാൻ പറ്റുമോ

  • @ray_of_hope4219
    @ray_of_hope4219 Год назад +1

    Do you provide your services in Lucknow? Can you make a 2bhk house in Lucknow?

    • @buildingdesigners1985
      @buildingdesigners1985  Год назад +2

      Sorry we are working only in Kerala and boarder area of TN and KA. thank you

    • @ray_of_hope4219
      @ray_of_hope4219 Год назад

      @@buildingdesigners1985 okay Sir. Thanks for your quick reply.

  • @PREMKUMAR-up1hq
    @PREMKUMAR-up1hq Год назад +2

    Super... 👍🤝

  • @solucky254
    @solucky254 Год назад +2

    സാധാരണക്കാരന്റെ തൃപ്തി നൽകുന്ന വീട്

  • @pillechan640
    @pillechan640 Год назад +2

    Super home ❤❤

  • @shafi3188
    @shafi3188 Год назад

    നടുമുറ്റം ഉള്ളോണ്ട് കൊതുക് വരാന് ചാന്സ് ഉണ്ടൊ ???

    • @buildingdesigners1985
      @buildingdesigners1985  Год назад

      ആ ഒരു ചെറിയ സ്പേസിലൂടെ വരില്ല എന്ന് പറയാൻ പറ്റില്ല

  • @volghhbnn
    @volghhbnn Год назад +1

    Total cost pareyamo interior ulpedaulla

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sailajasasimenon
    @sailajasasimenon Год назад +2

    Waiting to watch the new amazing project👍😍

  • @stuffsinformers5795
    @stuffsinformers5795 Год назад

    Upvc windows carcinogic aano?

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @thahirakhanun3419
    @thahirakhanun3419 Год назад +2

    ഇതിന്റെ കോസ്റ്റ് എത്ര.

    • @buildingdesigners1985
      @buildingdesigners1985  Год назад

      29lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jijunainan1513
    @jijunainan1513 Год назад

    Sir out side cement plaster ano

  • @ramlabeegum3544
    @ramlabeegum3544 Год назад +2

    Hi sir 600 sqftil രണ്ട് bed room വിട് ചെയ്യാൻ പറ്റ് മോ

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sarithars9125
    @sarithars9125 Год назад +2

    35 വർഷം ആയി വാടകയ്ക്ക് കഴിയുന്നു... ഇപ്പൊ govt joli aayit നാലാമത്തെ വർഷം ആണ്.... ഇനി ഒരു വീട് എന്ന സ്വപ്നം ആണ് ബാക്കിയുള്ളത്.... തീർച്ചയായും sir ne contact ചെയ്യും.... ഒരു ബജറ്റ് friendly veed aanu സ്വപ്നം.... പറ്റുമെങ്കിൽ sir athu ചെയ്തു തരണം... 🙏

    • @buildingdesigners1985
      @buildingdesigners1985  Год назад

      Definitely
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @scoobediary8979
    @scoobediary8979 Год назад

    Sir Karnatakail vannu work chyyvoo?

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our Tamilnadu / Karnataka project manager Mr. Raveendran +91 93881 62575 for more information

  • @onegarlicclove6200
    @onegarlicclove6200 Год назад

    Whole budget ethreya sir ?

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      28.8lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shalbinbaby1053
    @shalbinbaby1053 Год назад

    Super adipoli❤❤❤❤

  • @jobikg4164
    @jobikg4164 Год назад

    Nice interior.

  • @johnjoseph588
    @johnjoseph588 Год назад

    Very Nice Home

  • @KamnaOjha-mx8ot
    @KamnaOjha-mx8ot Год назад

    U living in Coimbatore?

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @praveennair5588
    @praveennair5588 Год назад +1

    Nice❤❤👌👌👌

  • @nairgokul
    @nairgokul Год назад +1

    Tvm veedu vachu nalkumo

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @arunedathatta9056
    @arunedathatta9056 Год назад +1

    Waiting

  • @Atharv..Sree..Ram16
    @Atharv..Sree..Ram16 Год назад +1

    Etra cent aanu

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @pradeepkv544
    @pradeepkv544 Год назад

    സർ സൂപ്പർ

  • @KamnaOjha-mx8ot
    @KamnaOjha-mx8ot Год назад

    Coimbatore in where living your house?

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @mayarupesh9344
    @mayarupesh9344 Год назад

    Nice

  • @poojamukesh1693
    @poojamukesh1693 Год назад

    Sir super

  • @ViJayan-zp5zp
    @ViJayan-zp5zp Год назад

    Super home 💥💥💥

  • @yunusshaikh5138
    @yunusshaikh5138 Год назад

    Wow

  • @dreamslight8600
    @dreamslight8600 Год назад +1

    Wwoww

  • @jollymathew2706
    @jollymathew2706 Год назад

    very nice .

  • @anishvn87
    @anishvn87 Год назад

    Beautiful ❤️

  • @remapraveer8736
    @remapraveer8736 Год назад

    ഇതുപോലെ ഒരു വീട് പണിയാൻ minimum എത്ര cent സ്ഥലം വേണ്ടി വരും .

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @princeofdreams6882
      @princeofdreams6882 Год назад +1

      Sir,evide oru rply kittan വേണ്ടിയല്ലേ chodhikkunne,, അപ്പൊൾ ബിസിനസ് രീതിയിൽ കാണാതെ ഒന്ന് പറഞ്ഞൂടെ...

  • @sreelakshmygopu8827
    @sreelakshmygopu8827 Год назад +1

    കോൺടാക്ട് നമ്പർ തരാമോ? ഞങ്ങൾക്ക് ഒരു നാലുകെട്ട് വീട് പണിയണം. ഡീറ്റെയിൽസ് സംസാരിക്കാൻ ആണ്

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @santosanal6297
    @santosanal6297 Год назад +1

    Hi sir how are you

  • @radhikapk9320
    @radhikapk9320 Год назад

    Waiting..❤

  • @lovemanworld2467
    @lovemanworld2467 Год назад +1

    നല്ല വീട് കോസ്റ്റ് എത്ര ആണ്

  • @vksineesh1
    @vksineesh1 Год назад +2

    👍👍

  • @shafifaizan4581
    @shafifaizan4581 Год назад +1

    ❤❤❤