നബിദിനം:- സ്വഹാബത്ത് ചെയ്യാത്തത് നമ്മൾ ചെയ്യുന്നുണ്ടോ ?_ ഉസ്താദ് ജഹ്ഫർ സഖാഫി

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 213

  • @jamsheerali394
    @jamsheerali394 5 лет назад +36

    ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും വ്യക്തമായി നബിദിനത്തിന് തെളിവില്ല എന്ന് ഈ വീഡിയോ പോസ്റ്റ് ചെയ്ത ആൾക്ക് നന്ദി

    • @shukoormarjan7990
      @shukoormarjan7990 5 лет назад +2

      കുറിക്ക് കൊണ്ട മറുപടി കിട്ടിയപ്പോൾ plate മാറ്റി.... ഇനി തോണിയുടെ പുറമാണ് നല്ലത് എന്ന് പറഞ്ഞപോലെ....

    • @jamsheerali394
      @jamsheerali394 5 лет назад +3

      @@shukoormarjan7990 ഇതിൽ ഇപ്പോൾ എന്ത് തെളിവാണ് ഈ മഹാൻ പറഞ്ഞത് കുറെ ന്യായങ്ങൾ മാത്രം പറഞ്ഞു അത് അങ്ങനെയാണെങ്കിൽ ഇത് ഇങ്ങനെയല്ലേ എന്നുമാത്രം ന്യായം പറച്ചിൽ അല്ല ഇസ്ലാം പ്രമാണത്തിൽ നിന്ന് ഒരു തെളിവ് കൊടുത്താൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു

    • @hab3019
      @hab3019 5 лет назад +1

      Pandu aboojahalum paranjathu ithu thanneeyaa

    • @jamsheerali394
      @jamsheerali394 5 лет назад +1

      @@hab3019 ഇതിൽ പറഞ്ഞ തെളിവ് ഒന്ന് പറയാമോ ചുമ്മാ ബബ്ബബ്ബ പറയരുത്

    • @yousafkpm6545
      @yousafkpm6545 5 лет назад

      Hho jamsheer vahabi ninaku angine keru vahabi

  • @abdulvajidcabdulvajidchali2880
    @abdulvajidcabdulvajidchali2880 5 лет назад +1

    Masha allah valarea nannayitund nammudea muth nabi swalalahu alaihi vasallamayea snehichi jeevikan allahu tjoufeeque nalkatea ameen.
    Usdaadin allahu deergayus nalkumarakateaa

    • @ansifaabdullah7807
      @ansifaabdullah7807 5 лет назад

      അതെ വളരെ നന്നായിട്ടുണ്ട്...... പ്രസംഗത്തിന്റെ രത്നചുരുക്കം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @jahfarp5365
    @jahfarp5365 5 лет назад +1

    "Annavar palatum cheititilla ", They do all orders of deen , and they are the role models ,Muhajir and Answaar . Remembering the aqeedah .

  • @rushdamedia6425
    @rushdamedia6425 2 года назад

    എത്ര കേട്ടാലും പൂതി തീരാത്തത്

  • @jasidjasi8052
    @jasidjasi8052 5 лет назад +3

    അവർ പാവങ്ങളുടെ പണം വാങ്ങി അധ്വാനിക്കാതെ പ്രീമിയം വീടും വാഹനവും വാങ്ങിയില്ല എന്ത് കൊണ്ട്

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 5 лет назад +4

    ഉത്തരം മുട്ടുമ്പോൾ പിഴച്ച കൂട്ടരുടെ മനസ്സിൽ കഴുത ,ദജ്ജാൽ ,ശൈത്താൻ തുടങ്ങി യ അശ്ശീലങ്ങൾ വന്നത് കണ്ട് അവർ തോറ്റതിന്റെ നീരസം രേഖപ്പെടുത്തിയതും രസാവഹമായി
    മാശാ അല്ലാ...!!!?

  • @nabeelahammed4697
    @nabeelahammed4697 5 лет назад +3

    usthaade, appo swahabaakal cheyyaatha kaalathinaavashyamaaya nalla maatangal veanamenn thaankal paranjallo athaanallo nabidinaakosham. appo nabi(s)vilakiya kaaryangal cheyyaaamo ??? nabi(s) paranju:: islaamil 2 aagoshangal . enkil nabi (s) vilakiya 3aamathe aaagosham(example :meelad nabi (s)) ath kaalathinaavashyamaanenkil kond varaamoo????????? Thaankal hadeesine kalavaakukayaano

  • @noormohamedmasthan9955
    @noormohamedmasthan9955 2 года назад

    നബിദിനം ചെയ്യേണ്ടത് ഗുണമുള്ളതാണ് ബറക്കത്തുള്ള

  • @azeezandmmlrtanzee7660
    @azeezandmmlrtanzee7660 3 года назад

    ماشاء الله

  • @hellofriends3669
    @hellofriends3669 5 лет назад +3

    ഇവരുടെ യൊക്കെ ബാപ്പാ കാരണവന്മാരുടെ കാരൃത്തിൽ പിന്നെ മാറ്റം വരുത്തി യതെന്താണ് .ഇവർ ബാപ്പാ ഉപ്പാന്റെ ബെർത്ത് ഡേ ആഘോഷിക്കാതെ ആണ്ട് നേർച്ച നടത്തുന്ന ത് എന്തു കൊണ്ടാണ്.

  • @caliber1867
    @caliber1867 5 лет назад

    Allahu akber

  • @jasidjasi8052
    @jasidjasi8052 5 лет назад +2

    അവർ സ്വലാത്ത് ചൊല്ലിപ്പിച്ചു പണം പിരിപ്പിച്ചു കച്ചവടം നടത്തിയില്ല ,സൗകര്യം ഉണ്ട് ചെയ്തില്ല ,

    • @Eyyothil
      @Eyyothil Год назад

      സ്വർഗം വേണോ സ്വർണ്ണം വേണോ ?

    • @abdusalam1899
      @abdusalam1899 11 месяцев назад

      ഇവിടെ നിന്നു പൊട്ട nee വരു ന്നത്‌ നബി തങ്ങളെ കാലത്ത് പിരിവ് ഇല്ലെ ഉണ്ടായിരുന്നു സ്വഹാബികൾ എല്ലാം നബിക്ക് വേണ്ടി സമർപ്പിച്ചിരുന്നു അത് ദീനിന് വേണ്ടി അത് തന്നെയാണ് ഞങ്ങളും pirippikkunath എല്ലാ എന്ന് തെളിയിക്കാൻ ധൈര്യ മുണ്ടോ ഉണ്ടെങ്കിൽ ലൈ വിൽ പറയ് എല്ലാവരും അറിയണ്ടേ

  • @user-jk8mq2zs1j
    @user-jk8mq2zs1j 5 лет назад +1

    .
    It's sad that we Muslims are disrespecting each other on cause of our prophet Muhammad SW ,and he totally hates it ..so let's stop fighting each other ,disrespecting eachother ... Our prophet SW was sent for spreading peace and unity ..but this ummah is broking ...stop fighting and search for the truth ,as haqq stands first ..

  • @nabeelahammed4697
    @nabeelahammed4697 5 лет назад +4

    usthaade , angeneyaanenkil nabi (s) vafaathaayathinte sheashamenthea raali nadathaathirunnath?????

  • @musthafap7540
    @musthafap7540 5 лет назад +9

    എത്ര ആളുകൾ കണ്ടു. സത്യം പറ ഇത്ര ഒക്കെ ചെയ്‌തിട്ടു നിങ്ങൾ കണ്ടോ? നബിയെ കാണില്ല കാരണം ദീനിൽ കൂട്ടലും കുറക്കലും ബിദ്അത് ആണ്....

    • @selva5133
      @selva5133 5 лет назад

      Nabiye kandavare ariyam sahodara..kaanumennu vishwasikkukayum cheyyunnu..
      Thiruthooo

    • @abdusalam1899
      @abdusalam1899 11 месяцев назад

      കൂട്ടലും kurakkalum ബിദ്അത്ത് ആൺ എന്നോ ttheliyikkodo

  • @abbasalikaraparambu6797
    @abbasalikaraparambu6797 5 лет назад +2

    hum kuraafikalude naadakam...rasool (swa) tharaaveeh jama ath aayi swahaabikaleyum kootti namaskarichittundu pakshe swahaabikalude aavesham kandappol tharaaveeh namaskaaram ummathinu nirbandha maakumo ennu bhayappettathukondaanu njhaan tharaaveeh namaskaarathinu palliyil kaathuninna ninghaleyum kootti jama ath namaskarikkaan varaathirunnathennu rasool (sw) parayukayum cheithu. ee .jama athaanu umar (ra)veendum nadappaakkiyathu. .athupole vishuddha qur aan ezhuthalum rasool (sw) yude kaalatthu thanne swahaabikalil chilar cheithirunnu. pakshe randu chatta kalkkullil aakkiyathu aboo backer (ra) nte kaalatthaanu.

  • @najeelas66
    @najeelas66 5 лет назад +1

    Usthathe duniyaav hriswam paralogam shawadham! Aynu vendi nallathu paranju kodukkuka ... Shirkku vediyuka

  • @siraj.csiraj3038
    @siraj.csiraj3038 5 лет назад

    👌👌👌👌

  • @hellofriends3669
    @hellofriends3669 5 лет назад +3

    ഈസാനബി യെ അന്നത്തെ ജനത ചൈതതു പോലെ നിങ്ങൾ എന്നെയും ചെയ്യുകയാണോ എന്ന് റസൂൽ ചോദിച്ചിട്ടില്ലേ മൊയ്ലിയരേഏഏഏഏഏ

    • @abdusalam1899
      @abdusalam1899 11 месяцев назад

      അത് ചെങ്ങയി അത് ഈസ നബിയെ ദൈവ മാക്കി കണ്ടൊണ്ടല്ലെ പൊട്ട ഇവിടെ ഇവിടെ ഞങ്ങൾ ദൈവമായി കാണുന്നത് theliyikkodo തോന്നിയത് പോലെ വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല ഒരു ചോദ്യം നബി തങ്ങൾ ent konda angane പറഞ്ഞത് അത് ഒന്ന് പറഞ്ഞു കൊണ്ട

  • @Kallathwreeqath
    @Kallathwreeqath 5 лет назад +2

    Very good

  • @navasluqa9929
    @navasluqa9929 5 лет назад +5

    Kullu Bid'athin lwalala,
    Kullu Lwalalan fin Naar

    • @shihab6747
      @shihab6747 5 лет назад

      Navas Luqa ayinokoru vyaakaanam ind ikka

    • @selva5133
      @selva5133 5 лет назад

      Quran krodeekaranam bidathavumo..ningade abhiprayathil.

    • @makeupwithme844
      @makeupwithme844 4 года назад

      @@selva5133 qurane aarum paranjillallo hadeesum nabi (sal)sahabakkal(rali)cheyyathadinalle nyaayikarikkunnadu?
      Kallanmaar...! Niskaaram ramlanil athyaavashyam ee kaalakaatathil.moulidum urusu kundraandavum milaadum aavashyamaano? Birthday aagosham thanne rasoolullah nirodhichadaanu...adumathramalla nabi(sal)ude janmadinathil thanne adheham wafaathaayadhu..adineyum agoshikkunnu margam ariyaatha marakazhudagal....!

  • @ismailka1727
    @ismailka1727 Год назад

    നബിദിനാഘോഷക്കാരിൽ ആർകെങ്കിലും പറയാമോ,
    ഇസ്ലാമിൽ ജന്മദിനാചരണമുണ്ടോ?
    ഉണ്ടെങ്കിൽ അതെങ്ങിനെ ആചരിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്?
    പ്രവാചക സ. യോ മുതൽ താഴോട്ട് ഏതെങ്കിലും മുഅമിനീങ്ങൾ ഈ സത്കർമ്മം ചെയ്തിരുന്നതായി വല്ല മാതൃകയുമുണ്ടോ?

  • @SsS-oj9wz
    @SsS-oj9wz 5 лет назад

    Iyalkkentha bodhamille?? Ayalkku thonniyathellam kallam paranju aalukale viswasippikkunnu....Iyalde kapadathayl ninnu Allahuve ellaperem kaathu rakshikkane....

  • @mpmanu9070
    @mpmanu9070 5 лет назад

    avasaana kalam ithupoleyullavar koodi koodi varum

  • @xyzxyz6138
    @xyzxyz6138 5 лет назад +3

    ഒന്നും മനസ്സിലായില്ല....!

  • @soudhabeevi2503
    @soudhabeevi2503 Год назад

    Nabi (s) Vafathinu Shashavum Rali Nadathiyilla

  • @muhseenshajahan1864
    @muhseenshajahan1864 5 лет назад

    🌹🌹🌹🌷🌷🥀🥀🥀💐💐💐👍👍 A.P. COOL . BEEMAPALLY

  • @abdulhayy844
    @abdulhayy844 6 лет назад +4

    mashaallah...

  • @shabeervkshabeer7169
    @shabeervkshabeer7169 5 лет назад +1

    Barakallahu lakum

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 5 лет назад +2

    ജാഫർ വെറും സുന്നി അല്ല കാന്തപുരം സുന്നി അളിയൻ സൂഫിയ

  • @muneer760
    @muneer760 5 лет назад +1

    Haha 😀 best answer ... endaaalleee inganeokkeee enganeee sadikunnuuu

  • @abdulrahmanvm4293
    @abdulrahmanvm4293 5 лет назад +5

    മൊയ്ല്യാരെ .. തറാവീഹ് ജമാ അത്തായി നബി (സ) തന്നെ നിസ്കരിച്ചിട്ടുണ്ട്.
    ഖുർആൻ ക്രോഡീകരണവും ജുമുഅയുടെ ഒന്നാം ബാങ്കും ഇതൊക്കെ നടപ്പിലാക്കിയത് അല്ലാഹുവും പ്രവാചകനും നമ്മോട് പിന്തുടരാൻ കൽപിച്ച സ്വഹാബികളാണ്.
    വിശേഷിച്ച് ഖുലഫാഉ റാഷിദുകളാണ്.
    ഉത്തമ നൂറ്റാണ്ടിന് ശേഷം വന്ന ബിദഇ കളലലമൊയ്ല്യാരെ

    • @shabeerkcshabeer691
      @shabeerkcshabeer691 2 года назад

      കഷ്ടം തന്നെ ഇങ്ങനെയാണോ ഒരു ചോദ്യത്തിന് ഉത്തരം പറയാ... ഉദാഹരണം പറഞ് തെളിവുണ്ടാക്കുകയാണെങ്കിൽ അള്ളാഹു ഇല്ലെന്നും ഉണ്ടാക്കും

  • @alavipalliyan9912
    @alavipalliyan9912 5 лет назад +1

    Well, I love you very much, more than anything.

    • @jahfarp5365
      @jahfarp5365 5 лет назад

      Alavi Palliyan i love Muhammad Nabi S.A.W ,swahabas , thabi' ,and thabautthabi' ,.

    • @najeelas66
      @najeelas66 5 лет назад +1

      Luv Allah and his rasool (peace be upon him)

    • @siddikhmangathous6365
      @siddikhmangathous6365 5 лет назад

      À c xç

    • @ansifaabdullah7807
      @ansifaabdullah7807 5 лет назад

      More than what thing?. Even he couldn't relate the things he said.And most of the incidents he spotted are not exactly true.....Yes as every other musliyar do....

    • @alavipalliyan9912
      @alavipalliyan9912 5 лет назад

      @@ansifaabdullah7807 🔥🔥🔥🔥🔥
      ruclips.net/video/K73YLvMuAr8/видео.html

  • @badarali9094
    @badarali9094 5 лет назад +1

    Ee kalagattattilum avasyamanu .. Muslyakanmark pallla nirakkanam berentavasym

    • @ansifaabdullah7807
      @ansifaabdullah7807 5 лет назад

      മുസ്‌ലിയാർ അർഹിച്ച മറുപടി !!

  • @user-tt1oe9rq1b
    @user-tt1oe9rq1b 5 лет назад

    allavarum avarude bhagam nannakkunnu

  • @muhammedswalih1997
    @muhammedswalih1997 5 лет назад +1

    masha Allah

    • @ahmedka7381
      @ahmedka7381 5 лет назад

      adiyem islam yendanenh padikath
      ale potheesh akanda

  • @alnaallu8444
    @alnaallu8444 5 лет назад

    Ee usthad parayunnadhonnum vyakthamalla.nabiyum sahabathum.4 ghaleefamarum cheydhirunnad pinpatam.ee usthad cheyyan pato patum ithenne paranjondirikyanallo

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 2 месяца назад

    ഉസ്താദ് എത്ര ന്യായീകരിച്ചാലും നബി ദിനത്തിന്റെ പേരിൽ നാട്ടിൽ നടക്കുന്ന രാലി യിൽ അനുസ്‌ലാമികത ഉണ്ട്... അത് പ്രവാചക (സ അ )ഹൃദയത്തിൽ കാത്തു സൂക്ഷിക്കുന്ന സുന്നതിനെ ജീവിതത്തിൽ കൊണ്ട് വന്ന യദാർത്ഥ മുസ്ലിമിന് വേദന യാണ് അമുസ്ലിംകൾ ആഘോഷിക്കുന്ന പോലെ... പാട്ടും കഥയും പ്രശ്‌ചന്ന വേഷവും.അലങ്കരിച്ച ലോറി രാലി.. കാർ രാലി.. ആയിഷ ബീഗത്തൂന്റെ കഥ പ്രസവം ഇതൊന്നും പ്രവാചകസ്നേഹം അല്ല.. സന്തോഷിക്കണം... ഹിർക്കൽ രാജാവിന്റെ കാലം മുതൽ ഉണ്ടായ മൗലൂതിലെ ശിർക്കിന്റെ വരികൾ ആലാപിച്ചല്ല.. പകരം സ്വലാത്ത് ചൊല്ലണം... സാദാരണ മനുഷ്യൻ ആയിരുന്നു എന്ന് ആര് പറഞ്ഞാലും അതിനെ എതിർക്കപ്പെടണം.... നബി (സ അ )ജനിച്ച അന്ന് ഒരുപാട് മാറ്റങ്ങൾ ലോകത്തു സംഭവിച്ചത് തടാകം വറ്റി വരണ്ടത് പോലെ ശരി തന്നെ യാണ്... വാഹന ഗതാഗത മൊക്കെ തടസം പെടുത്തി ഘോഷ യാത്ര നടത്തി യും പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞു മല്ല (എന്റെ നാട്ടിൽ 1980 കാലത്ത് നടന്നു )പ്രവാചക സ്നേഹം കാണിക്കേണ്ടത്... സുന്നതായ ജീവിതം ഇല്ലാത്തവർക്ക് എന്ത് മതുഹു? ഇപ്പോഴത്തെ രീതി ശരി അല്ല.. സഹാബാക്കൾക്കിടയിൽ പരിചയം ഇല്ലാത്ത ആഘോഷങ്ങൾ ആണ്...

  • @therealislam.9510
    @therealislam.9510 5 лет назад +15

    തറാവീഹ് അള്ളാഹു വിന്‍െറ റസൂല്‍ ജമാഅത്തായി നിര്‍വഹിച്ചിട്ടുണ്‍ട് മൊയ്ല്യാരേ..അതാണ്ഉമര്‍ തങള്‍ക്ക് ഭാതൃക..അതാണ് ലോക മുസ്ലിംകള്‍ക്ക് മാതൃക ..പിന്നെ അവിടെ ഉമര്‍ തങള്‍ പറഞോ അതിന് മുംപത്തെ തറാവീഹ് നി സ്കരത്തേക്കാള്‍ പുണ്യവും കൂലിയും കൂടുതലാണ് ഞാനീ നടപ്പാക്കിയ ജമാഅത്തിനെന്ന് ..?പിന്നെ ഖുര്‍ആന്‍ കോഡീകരണവും പുള്ളിയും വരയുമെല്ലാം ഇട്ട ആരെന്കിലും പറഞ്ഞോ അതില്‍ നോക്കി ഓതിയാല്‍ പുണൂകൂലിയും കൂടുമെന്ധ് ?പുളളിയിടും മുംപ് ബിസ്മി ഓതിയ ആരെന്കിലും വേറെ വല്ലതുമാണോ ഓതിയത് ..?പിന്നെ രണ്‍ടാമത്തെ ബാന്‍ക് ഫര്‍ളാണോ സുന്നത്തെന്‍കിലും ഉണ്‍ടോ ഷാഫി മദ്ഹബില്‍..?നിങളുടെ കുറാഫാത്തുകല്‍ സ്ഥാപിക്കാന്‍ സ്വഹാബാക്കളെ ഫിദ്അത്തുകാരാക്കുന്നോ..?നിങളുടെ നബിദിനാഘോഷത്തിനെ നിങള്‍ എഴുതിയും പറഞ്ഞും പ്റചരിപ്പിക്കൂന്നതൊക്കെ മൂടിവെച്ചല്ല മുഖാമുഖനാടകം നടത്തേ.ണ്‍ടത് ..ലൈലത്തുല്‍ ഖദറിനേക്കാള്‍ പുണ്യവും മൂന്നാമത്തെ പെരുന്നാളുമായിട്ടും ആ റസൂലുള്ള പഠിപ്പിച്ചില്ല ഈ പറഞ്ഞ സഹാബികളാരും ചെയ്തില്ല ഉത്തമ നൂറ്റാണ്‍ടിലാരും ചെയതില്ല എന്ന് വരുംപോള്‍ മേല്‍പറഞ പുണ്യവും മൂന്നാമത്തെ പെരുന്നാളും എന്നൊക്കെ പറയുന്നവരെ വാദിക്കുന്നവരെ വല്ല മാനസിക ചികിത്സാലയത്തിലും കൊണ്‍ടുപോയി ചികിത്സിക്കാനല്ലാതെ എന്താണ് പറയുക ..അത് മാത്റമല്ല ഇപ്ീ ഖുര്‍ആനടക്കം ദുഃര്‍വ്യാഖ്യാനം ചെയ്ത് സ്ഥാപിക്കാന്‍ നോക്കൂന്നുണ്‍ട് ..ഒരായത്ത് ..ഖുല്‍ബി ഫളലില്ലാഹി വ റഹ്മത്തിഹീ.....എന്നു തുടങുന്ന ആയത്ത് ...നബിദിനാഘോഷത്തിന് തെളിവായി പറയുകയും എന്നാല്‍ ആ നബിദിനാഘോഷം നല്ല പുത്തനാചാരമാണ് ബിദ്അത്തുല്‍ ഹസന യാണ് എന്ന് പറയുകയുചെയ്യുന്ന വൈരുദ്ധ്യാത്മക മതം ...അള്ളാഹു ഖുര്‍ആനിലൂടെ നബിദിനമാഘോഷിക്കാന്‍ പറഞെന്കില്‍ പിന്നെ അത് എങനെയാണ് ബിദ്അത്താവുക ..? നല്ല പുത്തനാചാരമാവുക...????വൈരുദ്ധ്യങ്ങളുടെ പിരമിഡുകളേ...നിങളൂടെ പേരോ..കേരള സമസ്ത ..??

    • @abdulhakeem-cm6ev
      @abdulhakeem-cm6ev 5 лет назад

      usman mohammad
      naby salallahu alaihe
      va sallamayay pugazhthi padiyittund,
      athindhay madhrgayannu naby dhinam

    • @therealislam.9510
      @therealislam.9510 5 лет назад +1

      abdul samadhanam പുകഴ്ത്തി പാടിട്ുണ്‍ടെന്കില്‍ ആ പുകഴ്ത്ത് പാടലലിനല്ലെ മാതൃക ആവുക അല്ലാതെ ഒരുമാസത്തെ അതിലെ ഒരു ദിവസത്തെ മൂന്നാമത്തെ പെരുന്നാളും ലൈലത്തുല്‍ ഖദറിനേക്കാള്‍ പൂണ്യകരമാക്കാനും മാതൃകയാവില്ലല്ലോ..?

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 5 лет назад +2

      റസൂൽ (സ) തുടങ്ങിയത് ആറസൂൽ (സ) തന്നെ നിറുത്തിവച്ചു ,പിന്നീടൊ രി ക്കലും കല്പിച്ചിട്ടുമില്ല ,അത് 20 - റക്അത്താണെന്ന് പഠിപ്പിച്ചതും റസൂൽ (സ) അല്ല ,ഉമർ ബ്നുൽ ഖ ത്താ ബാണ് മൊയ്ല വീ ???

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 5 лет назад +1

      @@therealislam.9510 എന്നാൽ വഹ്ഹാബികൾക്കും പുകഴ്ത്തി പ്പാടാമല്ലോ എന്നാൽ അത്രയെങ്കി ലും "സ്വിറാത്വ ല്ല ദീന അൻ അംത അലൈ ഹിം'' അനുഗ്രഹീത പാർ ട്ടി യിൽ ചേരാമല്ലോ (രത്നച്ചുരുക്കം )

    • @therealislam.9510
      @therealislam.9510 5 лет назад +2

      Abdulrahman Elliyan വിവരക്കേട് പറയല്ലെ സുഹൃത്തെ.. തറാവീഹ് നിസ്കാരമാണ് ഉദ്ധേശിച്ചതെന്കില്‍ നിറുത്തി വച്ചിട്ടില്ല .റസൂലുള്ള സ്വ വസതിയിലും സസാബികള്‍ പള്ളിയിലുമായി അത് തുടര്‍ന്നു വന്നു ജഭാഅത്ത് മാത്റമാണ് നടക്കാതിരുന്നത് ..എന്നാല്‍ ഉമര്‍ റ ഹു പിന്നീട് ജമാഅത്ത് നടപ്പാക്കി എന്ന റിപ്പോര്‍ട്ടുകളുണ്‍ട് അത് 20 റകഅത്തായിരുന്നു എന്ധെവിടേയുമില്ല ...

  • @saleemhaneefa7160
    @saleemhaneefa7160 5 лет назад +1

    എന്തിനാ മുസ്ലിയാരെ കിടന്ന് ഉരുളുന്നത്...മലോകർക് മനസ്സിലാകുന്നുണ്ട്

  • @HasanHasan-sz2nk
    @HasanHasan-sz2nk 5 лет назад

    Nabidhinam anuvadaneeyam aanengil 1400 varsham mumbea nadathum

  • @NONAME-le7md
    @NONAME-le7md 5 лет назад

    ശമീനാജാസ്മിനെ ഉണ്ടാക്കിയ സമയം ചൊല്ലാനുള്ളത് ചൊല്ലാതെധൃതി കാണിച്ചത് കൊണ്ട് വന്ന വൈകല്യം

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 5 лет назад +6

    വഹ്ഹാബികൾക്ക് Allergy യാ യ അതി ഗംഭീര സാരസ മ്പൂർണ്ണ സമ ർ ത്ഥനം / പഠനാർഹം .....!

    • @abdulkhadervhkhadervh5454
      @abdulkhadervhkhadervh5454 5 лет назад

      Abdulrahman Elliyan ഇബ്‌ലീസും സുന്നികളും ഇപ്പോൾ ജൂദാന്റെ കൂടെ തന്നെ

  • @jafarsadique6653
    @jafarsadique6653 5 лет назад +2

    ഇത് കേൾക്കുന്ന ഓരോ വഹാബിക്കും കുരുപ്പൊട്ടുന്നു

    • @safudeenvp7631
      @safudeenvp7631 2 года назад

      ruclips.net/video/UISS4laH9kE/видео.html സ്വന്തം കൂട്ടത്തിൽ ഉള്ളവർ തന്നെ പറഞ്ഞു തുടങ്ങി

  • @vajidvajid6294
    @vajidvajid6294 6 лет назад +2

    good

  • @abdulgafoor3178
    @abdulgafoor3178 5 лет назад +5

    പുള്ളി ഇട്ടാലും ഇട്ടില്ലെങ്കിലും ഓതുന്നത് ഒരുപോലെയല്ല കുട്ട്യേ മണിച്ചിട്ടൊന്നും കാര്യമില്ല

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 5 лет назад +1

      പുള്ളിയിടാതെ തന്നെ അച്ചടി ച്ചു ഇറക്കാമല്ലോ ,റബ്ബി ന്റെ കലാമ ല്ലെ ,നബി(സ) പഠിപ്പിച്ചത് എങ്ങ നെ യോ അങ്ങനെ തന്നെ ചെയ്യണ്ടേ ?? ഈ ബിദ്അത്തി ന് സുന്നികളേ പോ ലെ അസുന്നികളും കൂട്ട് നില്ക്കുന്ന ത് തെറ്റല്ലേ ?ബിദ്അത്ത് എല്ലാം (മു ഴുവനും) ഫിന്നാർ = നരകത്തിലല്ലേ ?

    • @ansifaabdullah7807
      @ansifaabdullah7807 5 лет назад +1

      @@abdulrahmanelliyan7562പുള്ളിയില്ലാത്ത ഖുർആൻ നിങ്ങൾക്ക് ഓതാൻ സാധിക്കുമോ??

  • @ummerummer4763
    @ummerummer4763 5 лет назад

    പണ്ട് മുടി വെള്ളം ഇല്ല, എന്നുണ്ട്. സമുദായ വഞ്ചകർ. ല്ലേ. കഷ്ട്ടം.

  • @basheermoideenarifakp9492
    @basheermoideenarifakp9492 5 лет назад

    മുസ്ലിയാരെ എന്റെ ജന്മദിനം ആഘോഷിച്ച് പുണ്യം കരസ്ഥമാക്കിക്കോ എന്ന് നബിയുടെ കൽപന ഉe ണ്ടാ

  • @noorhuda6457
    @noorhuda6457 5 лет назад +1

    ഡേയ്, കളവ് പറയുന്നതിനും ഒരു കഴിവുണ്ട്. താൻ ആദ്യം അലവി സഖാഫിയെ കണ്ട് പഠിക്ക്; മർക്കസ് സ്പഷ്യൽ കോച്ചിംഗ് തനിക്ക് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.

  • @apmnavas9557
    @apmnavas9557 Год назад

    ഇവനോടൊക്കെ ചോദ്യം ചോദിക്കാൻ പോയ വനെ വേണം തല്ലാൻ

  • @thilavathulquran-4758
    @thilavathulquran-4758 2 года назад

    ഒഹ്ഹാബി ആപ്പീസ് പൂട്ടി

  • @abdusalam423
    @abdusalam423 5 лет назад

    സ്വഹാബത്ത് ചെയ്യാത്തത് ചെയ്തല്ലെ നമ്മൾ ഇത്ര പുരോഗി മിച്ചത്? താങ്കൾ പറയുന്ന മൈക്ക് വരെ?

  • @chalavarayousuf2514
    @chalavarayousuf2514 5 лет назад +3

    കുറാഫി ഇത് നിന്റമ്മതമല്ല.... ഇസ്‌ലാമാണ്

    • @rushdamedia6425
      @rushdamedia6425 2 года назад +1

      തെളിവുമായി വാടോ

    • @shafip
      @shafip Год назад

      നിന്റെ വഹാബി മതത്തിലെ ഏതാ ശരി?

  • @shhnsl
    @shhnsl 5 лет назад

    Iyaaale marupadi kettaal manasilaavum Nabidhinam thetaanennu ....!

  • @AbdulBari-yg3nz
    @AbdulBari-yg3nz 5 лет назад

    sareef.kallanamar.mujahidukal

  • @Fathima-zc9qo
    @Fathima-zc9qo Год назад

    കഥയൊക്കെ സാങ്കൽപ്പികം മാത്രം😀😀

  • @nazeersainudeen4972
    @nazeersainudeen4972 2 года назад

    സ്വന്തം അക്കൽ പോക്കറ്റിൽ വെച്ചെളൂ 😭 നാണമില്ലേ മനുഷ്യാ, ദീൻ പറയാൻ,,ഇതിലും നല്ലത് ബംഗാളി കളുടെ കൂടെ കൂലിപ്പണിക്ക് പോകൂ തച്ച് മാത്രം 1000, കിട്ടും ഹിന്ദിയും തമിഴും തെലുങ്കും പഠിക്കാം 😄😀😀

  • @twalhattellu4891
    @twalhattellu4891 5 лет назад

    Omkv മുജുകൾ!!!

  • @koolathmubashir8969
    @koolathmubashir8969 5 лет назад +1

    ഇത് എന്ത് മറുപടി

    • @ansifaabdullah7807
      @ansifaabdullah7807 5 лет назад +1

      ഞാനും കുറെ നേരമായി ഇരുന്നാലോചിക്കുന്നു ഇതെന്തു മറുപടിയെന്ന് 🤔

  • @thanseerma1398
    @thanseerma1398 Год назад

    പാവങ്ങളെ പറ്റിക്കുന്നത് കണ്ടോ കഷ്ട്ടം സഖാഫി

  • @najmasalam3248
    @najmasalam3248 5 лет назад

    അട്ടഹാസം അല്ലാതെ ഒരു കഴമ്പും ഇല്ല.
    ഇസ് ലാം എന്നത് ശിർക്ക് ബിദ് അത്ത് എന്ന പ്രധാനപ്പെട്ട അതിർത്തിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഒരു തത്വമാണു. അത് ലംഘിക്കപ്പെടുന്നില്ലെന്നത് അവനവൻ ഉറപ്പ് വരുത്തേണ്ടതാണു.
    വേഷവും ഭാഷ്യവും നാമവും നമ്മെ സ്വർഗ്ഗത്തിലെത്തിക്കുകയില്ല.
    ഇഖ്ലാസുള്ള വിശ്വാസം മാത്രമെ രക്ഷയാകൂ..
    അറബി പടിച്ചാൽ മാത്രം പോര ആശയ വ്യതിയാനം സംഭവിക്കുന്നുണ്ടൊ എന്ന് നോക്കണം ഖുറൈശികൾ അറബി അറിയാത്തവരല്ലായിരുന്നു.
    വുളൂ ഉ ഇല്ലാത്ത നിസ്കാരം പോലെ യാവരുത് താങ്കളുടെ
    മത പഠനം.

  • @abdulkhadervhkhadervh5454
    @abdulkhadervhkhadervh5454 5 лет назад +1

    ഇവനെപ്പോലെ ഉള്ള മൊയ്‌ലാക്കൽ ഉള്ളടത്തോളം കാലം മുസ്ലിം ഉമ്മത്തിന്റെ അവസ്ഥ ശോചനീയം ആയിരിക്കും

  • @basheermoideenarifakp9492
    @basheermoideenarifakp9492 5 лет назад

    6:35 ഇസ്ലാമിന്റെ തുടക്കം എന്നാണ് മുസ്ലിയാരെ

  • @abdusamad8601
    @abdusamad8601 5 лет назад

    Ee thalaikkatt oru valiya dejjhalaanenn thonunnu

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 5 лет назад +3

    ഓത് ണ ത് ഖു ആൻ തന്നെ "അതിന് പുള്ളിയും മറ്റും ഇല്ലാതെ നബി (സ) അവിടത്തെ ഉമ്മത്തിന് പഠിപ്പച്ചതാണ് പിന്നീട് അവിടത്തെ വിയോഗശേഷം സ്വഹാബത്ത് പുതു തായി ( നബി (സ) പഠിപ്പിക്കാത്തത്) ബിദ്അത്ത് ആയിചെയതത് , "ആബിദ് അത്ത് "മുജ+ ജമാദികളും അംഗീകരിക്കുന്നു ,ജുമുഅക്ക് രണ്ടാമത്തെ വാങ്ക് സ്വഹാബത്തി ന്റെ ബിദ്അത്തെന്ന് മുദ്രയടിച്ച് ഒഴി വാക്കിയ ഈ വഹ്ഹാബികൾ എന്തേ ഈ വള്ളിയും പുള്ളിയും ഇല്ലാത്ത ഖുർആൻ ഇറക്കുന്നില്ല?
    ??, എന്തേ ഈ ബിദ്അത്ത് മുജാ +ജമാദികളും തല കുലുക്കി സ്വീക
    രി ച്ചു കൊണ്ടേയിരിക്കുന്നു ...???
    "കുല്ലു ബിദ്അത്തിൻ ള ലാല : വകു ല്ലു ള ലാലത്തിൻ ഫിന്നാർ '' = എല്ലാ ബിദ്അത്തും പിഴച്ചതാണ് ,എല്ലാ പി ഴച്ചതും നരകത്തിലുമാണ് എന്ന ഹ ദീസ് എന്തേ ഇവിടെ മുജാ + ജമാദി കൾ വിളമ്പുന്നില്ല ....???

    • @hidayathrma7389
      @hidayathrma7389 5 лет назад +3

      സഹോദരാ ദീൻ നന്നായി പഠിക്കണം ഒരു കാര്യം ദീനാവാൻ അള്ളാഹു പഠിപ്പിക്കണം റസൂല് പഠിപ്പിക്കണം പിന്നെ നമുക്കുള്ള തെളിവ് റസൂല് പറഞ്ഞ 3 നൂറ്റാണ്ടിന്റെ ആളുകളിൽ കാണണം 2 ബാങ്ക് ഉസ്മാൻ റ.ഹ. നടപ്പാക്കി അന്ന് അതിനു കാരണവുമുണ്ട്.സഹാബത്തരും എതിർത്തില്ല ഇന്ന് മൈകുണ്ടു പള്ളികൾ അടുത്തടുത്തുണ്ട് ആവശ്യം വരുന്നില്ല .പിന്നെ ഖുർആന്റെ പുള്ളികൾ അതും 3 നൂറ്റാണ്ടിനുള്ളിലുള്ളതാണ്. വല്ലതും മനസിലായോ നബിദിനം 500 വർഷം കൊണ്ടാടിയിട്ടില്ല 3 നൂറ്റാണ്ടുകാരിൽ തെളിവില്ല ദീനല്ല ബിദ്‌ഹത്താണ് .ഇപ്പോൾ മനസിലാ യോ

    • @nasimnachu4268
      @nasimnachu4268 5 лет назад

      Hidayath Rma അങ്ങനെ ആണെങ്കിൽ മുജാഹിദിന്റെ ആളുകൾ ഇന്ന് നടത്തുന്ന ദീനി പ്രബോധന രീതി തെറ്റാണു ക്യാമ്പുകൾ സമ്മേളനങ്ങൾ ഇവയൊന്നും നടത്താൻ 3 നൂറ്റാണ്ടിന്റെ ആളുകൾ പറഞ്ഞിട്ടില്ല ഖുതുബ മലയാളത്തിൽ ഓതാൻ അവർ ആരും പറഞ്ഞട്ടില്ല മാത്രമല്ല മാലിക്ബിൻ ദീനാർ അടക്കമുള്ള സ്വാഹാബിമാർ ഈ കേരളത്തിൽ വന്നു പ്രബോധനം നടത്തിയിരുന്നു അവരും പറഞ്ഞിട്ടില്ല പിന്നെ ആദ്യമായി ഖുതുബ മലയാളത്തിൽ ഓതിയത് എപ്പോഴാണെന്ന് കെഎം മൗലവിയുടെ ജുമുഅ ഖുതുബ എന്ന ബുക്കിൽ പറഞ്ഞിട്ടുണ്ട് അപ്പൊ ഈ കാര്യത്തിൽ മുജാഹിദ് മൊല്ലമാര്ക്ക് വേറെ അഭിപ്രായം നബിദിനത്തിന്റെ കാര്യത്തിൽ വേറെ അഭിപ്രായവും നിങ്ങൾക്ക് ഇട്ടു തട്ടി കളിക്കാനുള്ളതല്ല ദീൻ എന്ന് ആദ്യം മനസ്സിലാക്കണം

    • @hidayathrma7389
      @hidayathrma7389 5 лет назад +1

      @@nasimnachu4268 അറിവില്ല എന്നത് പഠിക്കണം എന്നതസ്‌കുന്നു 09|01|1985 ചേരമാൻ പെരുമാൾ ജുമാമസ്ജിദിലേക്കു മലയാളത്തിൽ കുത്തുബ നടത്താൻ ആളെ വേണം എന്ന ചന്ദ്രിക പത്രത്തിൽ ഒരു പരസ്യം കൊടുത്തിരുന്നു നയുടെ നാട്ടിലും മലയാളത്തിൽ കുത്തുബ നടത്തിയിരുന്നു.അതിന്റെ തെളിവ് ശാഫി ഇമാമിന്റെ അൽ ഉമ്മു എന്നകിതാബിൽ.1 വാല്യം 179 അതിൽ കാണാം .എന്തു കൊണ്ട് കുത്തുബ പ്രദേശികമാക്കണം കുത്തുബ നമ്മുടെ നാട്ടിൽ അരബിയിലായാൽ ആളുകൾ ഉറങ്ങും പള്ളിയിൽ വന്നു ഉറങ്ങാൻ വേണ്ടിയാണോ അതോ ഉസ്താസതിന്റെ നീട്ടി മണിച്ചുള്ള അറബി പ്രസംഗം കേട്ടു വാ പൊളിക്കാനോ ലോകത്തു ഒരാൾ കൊണ്ടു വരാൻ കഴിയാത മഹാ ഗ്രന്തം തന്ന അള്ളാഹു വിവരമില്ലാത്തവനാണെന്നു നിങ്ങൾ പറയുന്നു എങ്കിൽ അറബി ഓകെ അതല്ലായെങ്കിൽ അതിലൂടെ അല്ലാഹു നമ്മെ പലതും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു .മലയാളത്തിൽ കുത്തുബ വന്നാൽ ഖുർആൻ ഓ തേണ്ടിവരും വിശദീകരണം പറയണം അപ്പോൾ ചോദ്യം ഉണ്ടാകും ഉസ്താതിന്റെ വരുമാനം നിൽക്കും.തുടക്കം മുതൽ അള്ളാഹു മതി നിങ്ങൾക്ക് എന്നു പറഞ്ഞൽ c. m വലിയ്യു പോകും നേർച്ച വാർച്ച പോകും.അതുകൊണ്ടാണ് മലയാളത്തിൽ ആകാത്തത്..ഈ നാട്ടിലെ ഇപ്പോൾ പ്രബോധന രീതി മീറ്റിങ്ങും .അതു പോലുള്ളതാണ്.ഒരു പ്രബോധനം പോലും നടത്താത്ത ചോറും തിന്നു പള്ളിയിൽ കിട്ടാവുന്ന അത്രയും സമയം കിടന്നുറങ്ങിന്ന മുസ്ലിയാക്കൾ എന്തു പഠിപ്പിക്കാൻ കൃത്യാനികളിൽ നിന്നും നബിദിനം കൊണ്ടാടാൻ പഠിച്ചു അവരുടെ അച്ചന്മാർ സ്വന്തം നാട്ടിൽ നടത്തുന്ന പ്രബോധനം. നടത്താൻ ഉസ്താസ്ത തയ്യാറല്ല അതുകൊണ്ടു ഖുർആൻ പറയുന്നു നിങ്ങളിൽ നിന്നും നിങ്ങളുടെ ശത്രുക്കളിൽ നിന്നും ഒരു വിഭാഗത്തെ ഞാൻ നികൾക്കെതിരിൽ കൊണ്ടു വരും അവർ നിങ്ങളെ പോലെ ആയിരിക്കില്ല

    • @nasimnachu4268
      @nasimnachu4268 5 лет назад

      Hidayath Rma എടോ മണ്ടാ മരമണ്ടാ 1985 ൽ ഉളള കാര്യമല്ല പറയേണ്ടത് തനിക്കു ലേശം ബുദ്ധിയുണ്ടോ ഉണ്ടെങ്കിൽ 1985 ൽ ഖുതുബ നടത്തിയ കാര്യം പറയുമായിരുന്നോ ഞാൻ പറഞ്ഞത് നബിയുടെ കാലത്തു മാലിദിനാറും സംഘവും ഈകേരളത്തിൽ വന്നു അപ്പോൾ അദ്ദേഹം ഖുതുബ നടത്താൻ കൽപ്പിച്ചോ എന്നാണ് 1985 ൽ മുജാഹിദുകൾ വന്നതിനു ശേഷം ഉള്ള കാര്യമല്ലേ പിന്നെ..... റസൂൽ പറഞ്ഞത് ഞാൻ നിസ്കരിക്കുന്ന പോലെ നിങ്ങൾ നിസ്കരിക്കുക ഞാൻ ഇബാദത് ചെയ്യുന്ന പോലെ ചെയ്യുക എന്നാണ് സല്ലു റായ്‌തു മുനി കമാ യുസല്ലി എന്നാണ് പറഞ്ഞിട്ടുള്ളത് അപ്പൊ ഈക്കാര്യം ബിദ്അത് ആയി ചെയ്യുന്നതിന് പ്രശ്നം ഇല്ലാല്ലേ വെറുതെ ആൾക്കാരെ വിഡ്ഢികൾ ആക്കാതെ പോയി പഠിക്കാൻ നോക്കെടോ

    • @nasimnachu4268
      @nasimnachu4268 5 лет назад

      Hidayath Rma ഷാഫി ഇമാം നബിദിനത്തിന് തെളിവായിട്ടു ഒരുപാട് ഹദീസുകൾ എഴുതിട്ടുണ്ട് എന്നിട്ടും നിങ്ങൾ വാദിക്കുന്നു അല്ലാഹുവിന്റെ റസൂൽ സ്വാഹാബത് ഇവരാരും കൽപ്പിക്കുകയും ചെയ്യുകയും ചെയ്യാത്ത ഖുതുബ പരിഭാഷ ബിദ്അത്താലാ എന്ന് അള്ളാഹു നിങ്ങൾക്ക് ഹിദായത് തരട്ടെ

  • @nasimnachu4268
    @nasimnachu4268 5 лет назад +1

    കമന്റ്സ് വൗയിച്ചപ്പോ ഒരു കാര്യം മനസിലായി ഇവിടെ മുജാഹിദ് മൊല്ലമാർക്ക് കുരുപൊട്ടിയതല്ലാതെ ഈ പാവം ഉസ്താദിന്റെ തെറ്റൊന്നും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല 😜😜😝😝

    • @ansifaabdullah7807
      @ansifaabdullah7807 5 лет назад

      കുരു പൊട്ടിയത് മാത്രമെ കണ്ടുള്ളു??? മുസ്‌ലിയാർ നൽകിയ വിവരണത്തിൽ വന്ന സത്യത്തിൽ നിന്നുമുള്ള വ്യതിചലനം തിരുത്താൻ ശ്രമിക്കുന്നത് കണ്ടില്ലേ????

    • @iamamallu5
      @iamamallu5 5 лет назад +1

      @@ansifaabdullah7807 അതൊന്നും കാണൂല.. കണ്ണ് നു പൂട്ടിട്ട് വെച്ചിരിക്കുകയാണ്..

  • @shihabkannur655
    @shihabkannur655 5 лет назад

    Thargida

  • @globalmagazine2126
    @globalmagazine2126 5 лет назад

    തെളിവ് ചോദിച്ചാൽ വ്യക്തമായ തെളിവ് തരണം അല്ലാതെ?? നഞ്ഞ പിഞ്ഞ പറയല്ലേ

  • @muhammedkttvp1898
    @muhammedkttvp1898 5 лет назад

    markaspadahu vedunnapotanmar

  • @nejiyyanejiyya184
    @nejiyyanejiyya184 5 лет назад

    nihad...aakibeth noki jeevik..aalimingala theri parayathe...po jaahila...

  • @thazliimalii5392
    @thazliimalii5392 2 года назад

    മനാലയില്ല സഖാഫി

  • @noufalwn
    @noufalwn 5 лет назад

    ഇയാള്‍ പറയുന്നത് വിശ്വസിക്കാന്‍ കൊള്ളില്ല

  • @ppddmrahmathulla
    @ppddmrahmathulla 5 лет назад

    വിഡ്ഡിത്വം വിളമ്പി നാടകം കളിക്കുന്നു മുസ്ല്യാർ..

  • @nasarkalathil9295
    @nasarkalathil9295 5 лет назад

    Pacha kallam musliyaar ba.ba.ba.ba

  • @yusufakkadan6395
    @yusufakkadan6395 5 лет назад

    Prgekodekeustad

  • @amjithkdkm2010
    @amjithkdkm2010 5 лет назад +2

    Ith ara puthiya avatharam

  • @farzeenmuhammed4254
    @farzeenmuhammed4254 5 лет назад

    Mujaheed pathari

  • @saheersaheer4707
    @saheersaheer4707 5 лет назад

    Not a good answer

  • @shabeervkshabeer7169
    @shabeervkshabeer7169 5 лет назад +1

    Barakallahu lakum