0:40 ദിവസവും എത്ര നേരം കുളിക്കണം ? 4:00 തല എത്ര ദിവസത്തില്‍ ഒരിക്കല്‍ കുളിക്കണം? എണ്ണ തേയ്ച്ചു കുളിക്കാമോ? 7:40 ചൂട് വെള്ളവും തണുത്ത വെള്ളവും മിക്സ് ചെയ്യാമോ? 12:44 തല തോര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ത്? 14:00 ബാത്ത് റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഡോക്ടറെ ദൈവം ...ദൈവത്തിന്റെ കയ്യൊപ്പ് പതിച്ചു വിട്ടവൻ തന്നെയാണ്. ഒരു വായിൽ നിമിഷനേരം കൊണ്ട് എത്രത്തോളം അറിവുകൾ ആണ്; ഒരൊറ്റ വായുവിൽ പറഞ്ഞു തരുന്നത്..... ദൈവം അനുഗ്രഹിക്കട്ടെ.❤️ ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ല... പറയാനുള്ളവ മാത്രം... ആരോഗ്യ രംഗത്തെ അതിപ്രഗത്ഭൻ......സമ്മതിക്കാതെ വയ്യ.... ❤️❤️❤️❤️❤️❤️❤️
നല്ല ഉപദേശം ഡോക്ടർ ! ബാത്ത്റൂമിൽ 4 ഭിത്തികളിലും മുന്നേ തന്നെ പ്രായമുള്ളവർക്ക് പിടിച്ച് നടക്കാൻ പറ്റിയ വിധം ടൗവ്വൽ റോഡ് മാതിരിയുള്ള 2 അടി നീളമുള്ള കൈപ്പിടികൾ ഫിറ്റ് ചെയ്യിച്ചിട്ടുണ്ട് ! ടൈൽ ഒട്ടിച്ച ഭിത്തിയായതു കാരണം ഇത് ഒഴിച്ചുകൂടാൻ പാടില്ലാത്ത സഹായികളാണ് !! കൂടാതെ ക്ലോസെറ്റിൽ ഇരുന്നിട്ട് മേലോട്ട് പിടിച്ചെഴുനേൽക്കാൻ പറ്റിയ കൈ പിടിയും ഫിറ്റ് ചെയ്തു സേഫാക്കിയിട്ടുണ്ട് !! നന്ദി ഡോക്ടർ !!
"കുളി" എന്ന ദിനചര്യയുടെ എല്ലാ ഘടകങ്ങളെയും ഉൾപ്പെടുത്തി ഒരു വിശാലമായ അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരായിരം നന്ദി... 🙏 നാം വലിയ തുകകൾ ഫീസ് ആയി നൽകി consult ചെയ്യാറുള്ള ഒരു ഡോക്ടറും ഇതുവരെ പറഞ്ഞുതന്നിട്ടില്ലാത്ത വളരെ ഉപകാരപ്രദമായ അറിവുകൾ 👌👌👌
ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആയിരുന്നു അതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നെ സംബന്ധിച്ച് എനിക്ക് മനസ്സിലായി ഞാൻ ഞാൻ അതുപോലെയാണ് കൈകാര്യം ചെയ്യാറ് പ്രകൃതിയിലെ എങ്ങനെയാണ് കാഴ്ചപ്പാട് രീതിയിലാണ് നമ്മുടെ ആരോഗ്യവും നമ്മൾ ഞാൻ നോക്കുന്നത് താങ്ക്യൂ ഡോക്ടർ
ഒരു ചെറിയ video വഴി എത്രമാത്രം വസ്തുതകൾ ആണ് നമുക്ക് കിട്ടിയത്.... ഓസ്‌കർ അവാർഡ് നിശ്ചയിക്കുന്ന വ്യക്തി ഞാനായിരുന്നെങ്കിൽ ഡോക്ടറിനു ഞാൻ രണ്ടെണ്ണം നൽകിയേനെ..... 🥰
ഇതിൽ 90 ശതമാനം ഞാൻ പലയിടങ്ങളിൽ നിന്നായി മനസ്സിലാക്കി ചെയ്യുന്നുണ്ട്. ഡോക്ടർ ഈ വീഡിയോ വളരെ നന്നായി ചെയ്തു. ഇനി വീട്ടിലുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ടതുള്ളൂ. വളരെയധികം നന്ദി
ഇത് ഞങ്ങളുടെ വിജയം ആണ്... അന്ന് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞപ്പോ ഞാൻ വൃത്തിയില്ലാത്തവൻ..! ഇപ്പോൾ മനസ്സിലായില്ലേ ഞാൻ ഇതുകൊണ്ടാണ് ദിവസവും കുളിക്കാത്തത് 😌
കുളി മനുഷ്യനെ ഉന്മേഷം നൽകുന്നു ഒപ്പം ആരോഗ്യം നൽകുന്നു ദിവസത്തിൽ ഒരുനേരമെങ്കിലും കുളിക്കാത്തവൻ മനുഷ്യനല്ലാ ആത്മാവ് പോയ ജെടത്തെപോലും കുഴിയിൽ വയ്ക്കാറില്ല എന്നിട്ട ജീവനുള്ളപ്പോൾ കുളിക്കാത്തത് കഷ്ട്ടം
താങ്ക്യൂ സാർ സാർ പറയുന്ന ബുദ്ധിമുട്ടുകൾ എല്ലാം അനുഭവിക്കുന്ന ഒരാളാണ് ഞാൻ ഇത്തരം അറിവുകൾ തന്ന സാറിന് ഒരുപാട് നന്ദി സാറിനും കുടുംബത്തിനും ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
The best time to bath is night, just before supper(night food), body will be fresh without sweting and we will have a goodsleep. Morning we can clean some parts, underarms, sexual parts and can avoid bath.
ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണും പേടിപ്പിക്കാതെ ഓരോ കാര്യവും മനസ്സിലാക്കി തരുന്നു എന്തിനെ കുറിച്ചായാലും വിശദ മായി പറഞ്ഞു മനസിലാക്കുന്നു താങ്ക്സ് dr🎂
ആയുർവേദത്തിൽ എണ്ണതേച്ചുകുളി ആരോഗ്യതിന് നല്ലതാണെന്നു പറയുന്നു, ഹോമിയോ യിൽ അത്ര നല്ലതല്ല എന്നും. രാജേഷ് ഡോക്ടറേ എനിക്ക് ഒരുപാട് വിശ്വാസം ആയതുകൊണ്ട് ഞാൻ രാജേഷ് dr പറഞ്ഞത് അനുസരിക്കും, thank you dr 🙏
ഞാൻ പറഞ്ഞത് ജനറൽ വിഷയം ആണ്.. വൈദ്യശാസ്ത്രങ്ങൾ തമ്മിൽ ഈ കാര്യത്തിൽ വ്യത്യാസം ഇല്ല.. ആയുർവേദത്തിൽ മരുന്ന് നിറച്ച എണ്ണകൾ ആണ് ഉപയോഗിക്കുന്നത്. ഓരോ രോഗങ്ങൾക്ക് ചികിത്സാ മാർഗമായി..
ഡോക്ടർ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഡോക്ടർ ആവശ്യമില്ലാത്തത് പറയത്തില്ല എന്ന് ഞങ്ങൾക്കറിയാം🙏 എന്റെ അനുഭവത്തിലും ഞാൻ എന്നും കുളിച്ചു കൊണ്ടിരുന്നപ്പോൾ തലമുടി എല്ലാം പഞ്ഞി പോലെ പൊട്ടിപ്പോയി തുടങ്ങി ഇപ്പോൾ മൂന്നു ദിവസത്തിലൊരിക്കൽ തല തലകുടി കഴുകാൻ തുടങ്ങിയപ്പോൾവ്യത്യാസമുണ്ട്
Bathing is part of morning and evening exercise It minimises stress and tensions It minimises bad odour and brings freshness And brings alertness and minimises sleepyness and minimum use of perfume s. Bathing is part of healthy living.
True! Those who travel everyday by bus can understand the importance of Bathing everyday! Some people stinks so bady and I feel like vomiting ....yaak!!!!!
മതി.. അങ്ങനെ തന്നെ പോട്ടേ.. നമ്മൾ മലയാളി അങ്ങനാ.. പുകവലിക്കരുത് എന്നു പറഞ്ഞാലോ, വ്യായമം ചെയ്യണം എന്നു പറഞ്ഞാലോ നാം ചെയ്യില്ല.. രോഗിയായി മരുന്ന് ആരംഭിക്കുമ്പോൾ , അല്ലെങ്കിൽ ബൈപാസ് കഴിഞ്ഞാലോ .പിന്നെ വ്യായാമം, ചിട്ടകൾ .. എല്ലാ തുടങ്ങും... മലയാളിടാ ...
I am actually suffering with a lot of these problems rn, such as having bumps beside my throat, having more dandruff+pimple on head, headache and all, thanks for sharing this information with us, I will try and follow these tips! ❤❤❤
Hi Doctor Thanks a ton for your very valuable videos Can you make a video for people who has dandruff, how should they take head bath , how frequent, what to apply and thereby how to get rid of it completely. As it may also be healthful to many like me Thanks doctor for your wonderful work God bless you and your family
ഒരു കുളിയിൽ.... ഇത്രയേറ കാര്യമോ. 👌👌ഒരുപാട് നേരം വെള്ളം ഉപയോഗിച്ച് കുളിച്ചാൽ സൗന്ദര്യം കൂടുമെന്ന വിചാരിച്ചിരുന്നത്. 🌹🌹 വളരെ നന്ദി.... Dr. 🙏 🙏 🙏 വർഷത്തിൽ നാല് സോപ്പ് മതി അല്ലേ. ❤💕
പണ്ട് കളിക്കാത്ത വര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സ്കൂളില്‍ ക്ലാസ്സ് എടുക്കുന്ന സാർ പറയുമായിരുന്നു കുട്ടികള്‍ക്ക് പേടി ആയിരുന്നു kulikkathavarke അടിയും കൊടുക്കും ആയിരുന്നു നാളെ സ്കൂളിൽ കുളിക്കാതെ വന്നേക്കരുത് യെന്ന താക്കീത് കൊടുക്കും ആയിരുന്നു ഡോ പറഞ്ഞ കാര്യങ്ങള്‍ ശെരി ആണ് പക്ഷെ yennum കുളിക്കാതെ ജീവിക്കാന്‍ . പറ്റുകയില്ല അത്രക്ക് കുളി adict ആയി പോയീ
Thank you very much, my husband take bath minimum 3 tyms a day and he feels that he is the only one person, who is very hygienic in the world, it's a golden chance for me to break his feelings in toto....
Never thought of opening and cleaning the shower cover also Which if ignored allows the bacterial fungus to thrive inside thereby causing itching immediately after a shower... Thank you Doctor for alk yiuf valuable advise
സന്തോഷമായി ഡോക്ടർ 🙏🏽🙏🏽🙏🏽 ഞാൻ കുളിക്കാൻ മടിച്ചിയാ,, ഡ്യൂട്ടിക്കുപോകുമ്പോൾ മേല് കഴുകും,,5ദിവസമൊക്കെ കൂടുമ്പോൾ ആണ് തല കഴുകുന്നത്,, 52വയസായി, ചൂടുവെള്ളത്തിൽ കുളിയാണ് പതിവ്, അതും നിർത്തലാക്കി 😂😂👏🏼👏🏼👏🏼
0:40 ദിവസവും എത്ര നേരം കുളിക്കണം ?
4:00 തല എത്ര ദിവസത്തില്‍ ഒരിക്കല്‍ കുളിക്കണം? എണ്ണ തേയ്ച്ചു കുളിക്കാമോ?
7:40 ചൂട് വെള്ളവും തണുത്ത വെള്ളവും മിക്സ് ചെയ്യാമോ?
12:44 തല തോര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ത്?
14:00 ബാത്ത് റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Thanks Doctor 🙏
L
P
@@erappilbrothers790 l
Dr. Diet ചെയ്യുമ്പോൾ കവിൾ ഓട്ടത്തിരിക്കാൻ എന്താ വഴി. വീഡിയോ ചെയ്യോ
കുളിക്കുക എന്നത് ശരീരം ശുചിയാക്കുക എന്ന അർത്ഥത്തിൽ മാത്രമല്ല ഒരു ''ഫ്രഷ് ഫീലിംഗ്'' എന്ന മാനസിക സന്തോഷം കൂടിയാണ് എന്ന് തോന്നിയിട്ടുള്ളവർ ലൈക്ക് ചെയ്യൂ
കുളിക്കാതെ ഡ്രസ്സ് ഇടാനാകില്ല
Ok
രണ്ടാമതും മൂന്നാമതും കുളിക്കുമ്പോൾ സോപ്പ് വേണോ വേണ്ടയോ എന്നത് കുളിക്കുന്ന ആളിൻ്റെ താല്പര്യമാണ്
Ethra thanuppu aayalum ravile thanne kulikkum
@@minisabu4696 താങ്ക്സ് 🙏🙏
ഇതു വരെ ആരും പറയാത്ത വളരെ പ്രധാനപ്പെട്ട അറിവാണ് Dr ഞങ്ങൾക്ക് നൽകിയത്. നന്ദി Dr.
Very informative, thank you
ല്ല്ല്ലല്ല്പ്.
Ethryum kalam kulichu kure vellam kalanju.
Eni kulikkunnilla. 😂😂😂😂
@@priyas4398😂😂
Kulikkan madiyaanalle? 😂😂
ഈ ഡോക്ടറെ ദൈവം ...ദൈവത്തിന്റെ കയ്യൊപ്പ് പതിച്ചു വിട്ടവൻ തന്നെയാണ്. ഒരു വായിൽ നിമിഷനേരം കൊണ്ട് എത്രത്തോളം അറിവുകൾ ആണ്; ഒരൊറ്റ വായുവിൽ പറഞ്ഞു തരുന്നത്.....
ദൈവം അനുഗ്രഹിക്കട്ടെ.❤️
ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ല...
പറയാനുള്ളവ മാത്രം...
ആരോഗ്യ രംഗത്തെ അതിപ്രഗത്ഭൻ......സമ്മതിക്കാതെ വയ്യ....
❤️❤️❤️❤️❤️❤️❤️
Thanks doctor God bless u🎉l❤
എന്ന് ഒരു ആരാധകൻ
എത്ര വയ്യെങ്കിലും തല കുളിച്ചില്ലെങ്കിൽ ഒരു മനസമാധാനം ഇല്ലാത്തവർ ഉണ്ടോ 😝
ഉണ്ട്.
എനിക്ക് തല കുളിച്ചില്ലെങ്കിൽ കുളി തൃപ്തിയാകില്ല
ഉണ്ട്
Yes.
ഉണ്ടേ..
കുളി subject വളരെ ഇഷ്ടമായി..ഒരു കുളിയിൽ ഇത്രയും കാര്യമോ?
ഡോക്ടർ ഒരു പ്രബന്ധം തന്നെ അവതരിപ്പിച്ചു..നന്ദി ഒരായിരം.
നല്ല ഉപദേശം ഡോക്ടർ ! ബാത്ത്റൂമിൽ 4 ഭിത്തികളിലും മുന്നേ തന്നെ പ്രായമുള്ളവർക്ക് പിടിച്ച് നടക്കാൻ പറ്റിയ വിധം ടൗവ്വൽ റോഡ് മാതിരിയുള്ള 2 അടി നീളമുള്ള കൈപ്പിടികൾ ഫിറ്റ് ചെയ്യിച്ചിട്ടുണ്ട് ! ടൈൽ ഒട്ടിച്ച ഭിത്തിയായതു കാരണം ഇത് ഒഴിച്ചുകൂടാൻ പാടില്ലാത്ത സഹായികളാണ് !! കൂടാതെ ക്ലോസെറ്റിൽ ഇരുന്നിട്ട് മേലോട്ട് പിടിച്ചെഴുനേൽക്കാൻ പറ്റിയ കൈ പിടിയും ഫിറ്റ് ചെയ്തു സേഫാക്കിയിട്ടുണ്ട് !! നന്ദി ഡോക്ടർ !!
"കുളി" എന്ന ദിനചര്യയുടെ എല്ലാ ഘടകങ്ങളെയും ഉൾപ്പെടുത്തി ഒരു വിശാലമായ അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരായിരം നന്ദി... 🙏
നാം വലിയ തുകകൾ ഫീസ് ആയി നൽകി consult ചെയ്യാറുള്ള ഒരു ഡോക്ടറും ഇതുവരെ പറഞ്ഞുതന്നിട്ടില്ലാത്ത വളരെ ഉപകാരപ്രദമായ അറിവുകൾ 👌👌👌
Very good sir
@@sureshkumarab3849y gy f.
സാറിന്റെ വിലയേറിയ നിർദ്ദേശത്തിന് ഒരായിരം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
പലപ്പോഴും ആരും ശ്രദ്ധിക്കാത്തവിവരങ്ങൾ നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
👍
10maneykku കുളിച്ചാൽ. 6 money akumbol കുളിച്ചില്ലക്കിൽ വിയർപ്പിന്റെ ഗന്ധം കളയണന് കുളിക്കുന്നത്
വല്ലപ്പോഴും കുളിക്കുന്നവർക് സന്തോഷം ആയികാണും 😂😂
😁
അതെയതെ 😁😁😁😁
😂😂😂😂
അതല്ലേ നമ്മൾ കുളിക്കാത്തത്. അത് പറഞ്ഞാൽ വീട്ടുകാർക് മനസ്സിലാവണ്ടേ 😃
അതെ അതെ
കുളിക്കുന്നതിലും വളരെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തന്ന ഡോക്ടറിന് വളരെ നന്ദി
എത്ര ക്ഷമയോട് കൂടിയാണ് ഡോക്ടർഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നത്. ഡോക്ടറുടെ ഓരോ videos ഉം അങ്ങനെ തന്നെ ആണ്. ഒരുപാട് നന്ദി ഡോക്ടർ 👌❤️
ഡോക്ടർ പറഞ്ഞു തന്ന അറിവുകൾ കുളിയെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറ്റി ത്തന്നു. വളരെ നന്ദി ഡോക്ടർ'
ഇത്രയും വിലയേറിയ അറിവുകൾ പറഞ്ഞ് തന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🌹🌹🌹😍
കുളി ഒരു സംഭവമാണെന്ന് മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി 🙏 🙏
Thankes
Dr. Channel തുടങ്ങിയപ്പോൾ ആദ്യം ഈ മെസ്സേജ് ഇടെണ്ടത് ആയിരുന്നു. ഇത്ര ഉപകാര പ്പെടുന്ന വിവരങ്ങൾ പങ്കു വച്ചതിനു നന്ദി
പിന്നെ ഏത് സോഫ സാർ ഉപയോഗിക്കേണ്ടത്
വ്യത്യസ്തമായ അറിവുകൾ പങ്കുവച്ചതിനു നന്ദി ഡോക്ടർ.
കുളി വെറുമൊരു കളിയല്ലെന്ന് ബോധ്യമായി , വളരെ നന്ദി ഡോക്ടർ
എന്റെ ഡോക്ടര് ഇത്രയും അറിവുകൾ പകർന്നു നൽകുന്ന അങ്ങയുടെ പാദങ്ങളിൽ നമസ്കാരം 🙏🙏🙏🙏
ടോക്ടർ എത്ര കൃത്യമായാണ് ജനങ്ങൾ ഉപകാരപ്രതമായ കാര്യങ്ങൾ പറഞ്ഞു. തരുന്നത് നന്ദി സാർ😍😍
ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആയിരുന്നു അതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നെ സംബന്ധിച്ച് എനിക്ക് മനസ്സിലായി ഞാൻ ഞാൻ അതുപോലെയാണ് കൈകാര്യം ചെയ്യാറ് പ്രകൃതിയിലെ എങ്ങനെയാണ് കാഴ്ചപ്പാട് രീതിയിലാണ് നമ്മുടെ ആരോഗ്യവും നമ്മൾ ഞാൻ നോക്കുന്നത് താങ്ക്യൂ ഡോക്ടർ
@@joyjoy2472 ws l
❤@@joyjoy2472
ഈ 'ടോക്ടറെ ' ആദ്യമായി കാണുന്നു.കാലിക്കറ്റ് യുണിവേഴ്സിറ്റി സ്റ്റുഡൻസ് ആയിരുന്നു, അല്ലേ?
വളരെ പ്രധാനപ്പെട്ട അറിവ്, വളരെയധികം നന്ദി ഡോക്ടർ 🙏
Very good information doctor, thank you so much
@@soumyaraj469 🙏🙏🙏
Very good and useful information. Thank you doctor. God bless you.
👍🙏🥰🙏
വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞത് ' ഏവരും ശാസ്ത്രീയമായി കുളിക്കുന്നതാ നല്ലത്. ഞാൻ ആഴ്ചയിൽ ഒരു നാളായി മാറ്റി. അതും നിറുത്താൻ ശ്രമിക്കുന്നു.
പിനെനഊളൻപാറയിൽപോയാമതി
ഒരു ചെറിയ video വഴി എത്രമാത്രം വസ്തുതകൾ ആണ് നമുക്ക് കിട്ടിയത്.... ഓസ്‌കർ അവാർഡ് നിശ്ചയിക്കുന്ന വ്യക്തി ഞാനായിരുന്നെങ്കിൽ ഡോക്ടറിനു ഞാൻ രണ്ടെണ്ണം നൽകിയേനെ..... 🥰
Crct💪
ഓസ്കാർ അവാർഡോ?
Nobel prize ayirikkum udheshichathu
oscar award is for acting ....provide Nobel price
@@ambadymathira !
ചെറിയ ചെറിയ ഒരു പാട് കാര്യങ്ങൾ സാറിന്റെ ഈ ക്ലിപ്പ് കൊണ്ട് മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു
Thank u so much sir 👍👌
അല്ലാഹുവേ ഡോക്ടർക് ദീര്ഗായുസ്സും പൂർണ്ണ ആരോഗ്യം നൽകേണമേ 🤲🏻❤
😆😆😆
Dr പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ വിശ്വാസത്തോടെ ചെയ്യുന്ന ആൾ ആണ്.താങ്ക്സ് dr
Thank you Doctor വളരെ ഉപകാര പ്രദമായ അറിവ് പകർന്നു തന്നതിന് . വളരെ സന്തോഷം
.........
എനിക്ക് വളരെ ഗുണപ്രതമായ ഇൻഫർമേഷൻ. നന്ദി യുണ്ട് ഡോക്ടർ.
നമസ്കാരം സർ കുറെ ദിവസം ആയി സർ പ്രോഗ്രാം കട്ടിട്ടു ഒരു ജാട ഇല്ലാത്ത ഡോക്ടർ ആണ് എല്ലാം പറഞ്ഞു താരുണ്ട് thanks ഡോക്ടർ ❤️🙏🌹
🤝
ഇതിൽ 90 ശതമാനം ഞാൻ പലയിടങ്ങളിൽ നിന്നായി മനസ്സിലാക്കി ചെയ്യുന്നുണ്ട്. ഡോക്ടർ ഈ വീഡിയോ വളരെ നന്നായി ചെയ്തു. ഇനി വീട്ടിലുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ടതുള്ളൂ. വളരെയധികം നന്ദി
നല്ലൊരു information ആരുന്നു Doctor.. പല തെറ്റിദ്ധാരണകളും മാറി... Thankyou Doctor..
സാർ, വളരെ നല്ല നിർദേശം! എല്ലാവരും ശ്രദ്ധി ക്കേണ്ടത്,
ജീവിതത്തിൽ അനുകരിക്കേണ്ടത്! വളരെ നന്ദി!!!
പ്രിയപ്പെട്ട ഡോക്ടറെ 🙏
ഇത് മലയാളികളോട് വേണ്ടായിരുന്നു🤣got
ഈ ചതി അല്ലേ 😂😂😆😆
very good infermation thankyou
ഊളമ്പായിലോ.കുതിരവട്ടത്തോപോകാനുളളഒരുടിപപ്
വളരെ നല്ല അറിവുകൾ ചെറുതെങ്കിലും നമ്മൾ ചിന്തിക്കാതെ പോകുന്ന പലകാര്യങ്ങളും വലിയ ഒത്തിരി കാര്യങ്ങളും ഇതിലുണ്ട് നന്ദി ഡോക്ടർ
ഡോക്ടർ സാറെ . ഇത്രയും വിശദീകരിച്ച് പറഞ്ഞു തന്നതിന് നന്ദീ മുടങ്ങാതെ ഈ പരിപാടി തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് സൈതലവി ഭാവന ആർട്സ് അമ്പലപ്പാറ
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി ഡോക്ടർ
വളരെ നല്ല രീതിയിൽ തന്നെ വിശദീകരിച്ചു തന്നു .......നന്ദി ഡോക്ടർ
വളരെ നല്ല ഉപദേശം ഞാൻ പൂർണ്ണമായും പരീക്ഷിച്ച് ഇപ്പോൾ നല്ല ആരോഗ്യം 100 ശതമാനം ശരി തന്നെ
ഇത് ഞങ്ങളുടെ വിജയം ആണ്... അന്ന് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞപ്പോ ഞാൻ വൃത്തിയില്ലാത്തവൻ..! ഇപ്പോൾ മനസ്സിലായില്ലേ ഞാൻ ഇതുകൊണ്ടാണ് ദിവസവും കുളിക്കാത്തത് 😌
Haaha
😂😂
😂😂
കുളി മനുഷ്യനെ ഉന്മേഷം നൽകുന്നു ഒപ്പം ആരോഗ്യം നൽകുന്നു ദിവസത്തിൽ ഒരുനേരമെങ്കിലും കുളിക്കാത്തവൻ മനുഷ്യനല്ലാ ആത്മാവ് പോയ ജെടത്തെപോലും കുഴിയിൽ വയ്ക്കാറില്ല എന്നിട്ട ജീവനുള്ളപ്പോൾ കുളിക്കാത്തത് കഷ്ട്ടം
Sathyam
താങ്ക്യൂ സാർ സാർ പറയുന്ന ബുദ്ധിമുട്ടുകൾ എല്ലാം അനുഭവിക്കുന്ന ഒരാളാണ് ഞാൻ ഇത്തരം അറിവുകൾ തന്ന സാറിന് ഒരുപാട് നന്ദി സാറിനും കുടുംബത്തിനും ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
വളരെ നല്ല അറിവാണ് ഡോക്ടർ നൽകിയത്. ഒരുപാട് നന്ദിയുണ്ട് സാർ.
കുളിക്കാതെ കിടക്കുന്ന ദിവസങ്ങളിൽ കൈ കാലുകൾ തമ്മിൽ ഉള്ള ഒട്ടൽ കാരണം ഉറക്കം നഷ്ടപെടുന്ന രാത്രികൾ ഇന്നും പേടി സ്വപ്നമാണ് 🥶
ശരിയാണ്
😂😂😂😂
Thanks Dr
@@manojkumar-wh2st Dr. ഇവിടില്ല സ്ഥലം മാറി പോയി 🤣🤣🤣
The best time to bath is night, just before supper(night food), body will be fresh without sweting and we will have a goodsleep. Morning we can clean some parts, underarms, sexual parts and can avoid bath.
ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണും പേടിപ്പിക്കാതെ ഓരോ കാര്യവും മനസ്സിലാക്കി തരുന്നു എന്തിനെ കുറിച്ചായാലും വിശദ മായി പറഞ്ഞു മനസിലാക്കുന്നു താങ്ക്സ് dr🎂
വളരെ correct ആണ്.. കഷണ്ടി ഉള്ള ഭിക്ഷക്കാരെ കാണാൻ വളരെ പ്രയാസം ആണ്... അവർ കുളിക്കാത്തത് കൊണ്ട് തന്നെ അവരുടെ മുടിയും കഴിയുന്നില്ല
😂😂
ആരും കളിക്കേണ്ട
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എന്തു പറഞ്ഞാലും ഒന്നുമാവില്ല അതു കൊണ്ടു ഒരു ബിഗ് സല്യൂട്ട് മാത്രം,🙏🙏🙏
ബിഗ് സലൂട്ട് മാത്രമല്ല കുളികയും വേണ്ട
വളരെ അത്യാവശ്യവും പ്രയോജനവുമുള്ള കാര്യങ്ങളാണ് doctor സംസാരിക്കുന്നത്. പൊതുജനത്തിന് ഇത്രയും നല്ല അറിവ് പകർന്നു കൊടുത്തതിന് നന്ദി 👌👌👌👌🥰🥰🥰
ഉപകാരപ്രദമായ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി ഡോക്ടർ🙏
ഒരുപാട് അബദ്ധ ധാരണകൾ മാറിക്കിട്ടി
@@beenasunil9505❤❤🎉
ഒരു ദിവസം ഒരു കുളി തന്നെ വളരെ വിഷമിച്ചാണ് കുളിക്കുന്നത് ഇപ്പോഴാണ് സമാധാനമായത്
😂😂😂😂😂
😀😀😀😂😂😂😂
😂😂😂
😂
😂
അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ അധികം നന്ദി
പല തെറ്റിദ്ധാരണകളും മാറി. Thanks Doctor.. 🙏🙏🙏
സൂപ്പർ
You are a brilliant doctor.thanks lots
ഇതുവരെ ചെയ്തുപോയത് അബദ്ധങ്ങൾ ആയിരുന്നു.. ഈ അറിവ് തന്നതിന് നന്ദി
താങ്ക്സ് ഡോക്ടർ
ഡോക്ടർ വളരെ നന്ദി. അങ്ങയുടെ അധ്വാനത്തിനും ക്ഷമ യ്‌ക്കും ദൈവം അനുഗ്രഹിക്കട്ടെ 👏🏻😄
No
കുളിക്കാൻ മടിയുള്ളവർക്ക് സന്തോഷവാർത്ത
ആയുർവേദത്തിൽ എണ്ണതേച്ചുകുളി ആരോഗ്യതിന് നല്ലതാണെന്നു പറയുന്നു, ഹോമിയോ യിൽ അത്ര നല്ലതല്ല എന്നും. രാജേഷ് ഡോക്ടറേ എനിക്ക് ഒരുപാട് വിശ്വാസം ആയതുകൊണ്ട് ഞാൻ രാജേഷ് dr പറഞ്ഞത് അനുസരിക്കും, thank you dr 🙏
ഞാൻ പറഞ്ഞത് ജനറൽ വിഷയം ആണ്.. വൈദ്യശാസ്ത്രങ്ങൾ തമ്മിൽ ഈ കാര്യത്തിൽ വ്യത്യാസം ഇല്ല.. ആയുർവേദത്തിൽ മരുന്ന് നിറച്ച എണ്ണകൾ ആണ് ഉപയോഗിക്കുന്നത്. ഓരോ രോഗങ്ങൾക്ക് ചികിത്സാ മാർഗമായി..
Ni
Dr. പറഞ്ഞത് 100% ശരിവയ്ക്കുന്നു. എത്ര പേരെക്കൊണ്ട് ഇത് സാധിക്കും ഒറ്റ തോർത്ത് ഉപയോഗിക്കുന്ന പലരേയും അറിയാം
Thanks Doctor. ഞങ്ങൾ കുളിക്കുന്ന തോർത്ത് ദിവസവും കഴുകി നീലം മുക്കി മറ്റു തുണികളോടൊപ്പം മടക്കി വക്കും. കുളിക്കുമ്പോൾ എടുത്ത് കൊണ്ട് പോകും.
Neelammukkal nallathalla.
ഡോക്ടർ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഡോക്ടർ ആവശ്യമില്ലാത്തത് പറയത്തില്ല എന്ന് ഞങ്ങൾക്കറിയാം🙏 എന്റെ അനുഭവത്തിലും ഞാൻ എന്നും കുളിച്ചു കൊണ്ടിരുന്നപ്പോൾ തലമുടി എല്ലാം പഞ്ഞി പോലെ പൊട്ടിപ്പോയി തുടങ്ങി ഇപ്പോൾ മൂന്നു ദിവസത്തിലൊരിക്കൽ തല തലകുടി കഴുകാൻ തുടങ്ങിയപ്പോൾവ്യത്യാസമുണ്ട്
വളരെ നല്ല അറിവ്. കുളിക്കുമ്പോൾ ശരീരത്തിൽ തലയുടെ പിന്ഭാഗത്താണ് ആദ്യം വെള്ളം ഒഴിക്കേണ്ടത് എന്ന് കേട്ടിട്ടുണ്ട്
ഡോക്ടർ ഇന്ന് മടിയന്മാരായ മലയാളികളെ കൂടുതൽ മടിയൻ മഠിച്ചിയും ആക്കി 🤷🙆🥰😍👍
hahahaha..
@@DrRajeshKumarOfficial എന്നെ പറ്റിക്കാൻ നോക്കണ്ട ഞാൻ ഡെയിലി കുളിക്കും😀😂👍
🥰😂
@@DrRajeshKumarOfficial Scar marann ullaa oru video chayyavoo face 👀
Bathing is part of morning and evening exercise
It minimises stress and tensions
It minimises bad odour and brings freshness
And brings alertness and minimises sleepyness and minimum use of perfume s.
Bathing is part of healthy living.
True! Those who travel everyday by bus can understand the importance of Bathing everyday! Some people stinks so bady and I feel like vomiting ....yaak!!!!!
രാജേഷ് ഡോക്ടർ പറഞ്ഞ പല കാര്യങ്ങളും അനുഭവം ഉള്ളത് കൊണ്ട് ഇജാൻ നൂറ് ശതമാനം അംഗീകരിക്കുന്നു,,,, ❤️👍❤️❤️❤️❤️
കുളി യിൽ കാര്യം ഉണ്ട് ന്ന് മനസിലായി, well said ഡോക്ടർ 🔥 thank u ❤❤❤❤❤❤❤
ഇത് കേൾക്കുന്ന പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിലെ ജഗതി ചേട്ടന്റെ കുളി ശീലമാക്കിയ ഞാൻ 😀
നന്ദി ഡോക്ടർ 50 കഴിഞ്ഞു എന്നാലും ഇനി ശ്രദ്ധിക്കാം 👌
കുളിയിലും ബുദ്ധി ഉപയോഗിക്കണം.ഡോക്ടറുടെ ഉപദേശത്തിന് ഒരുപാട് നന്ദി നമസ്കാരം...!
ഒരുപാട് അറിവ് തന്നതിന് നന്ദി ഡോക്ടർ 🌹
ഏതായാലും കുളിയുടെകാര്യത്തിൽ ഒരുതീരുമാനമായി. ഇനി പല്ലു തേക്കുന്ന കാര്യവും, മറ്റു പ്രഭാതക്രീയ കൾക്ക് കൂടി ഒരു തീരുമാനമായാൽ നമ്മൾ രക്ഷപെട്ടു നന്ദി സാറെ
🤣
😂😂
Many tks 😊dr Rajesh..God bless.
Very useful.
ഇന്ന് കുളിക്കാഞ്ഞത് നന്നായി !😍
ഞാൻ ഇത് വരെ രണ്ടുനേരം കുളിച്ചു ജീവിതത്തിൻ്റെ പകുതിയിലേറെ ദൂരം പിന്നിട്ടു... ഇനി ഇപ്പൊൾ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ... ചാവുന്ന വരെ.....
Athe👍
മതി.. അങ്ങനെ തന്നെ പോട്ടേ.. നമ്മൾ മലയാളി അങ്ങനാ.. പുകവലിക്കരുത് എന്നു പറഞ്ഞാലോ, വ്യായമം ചെയ്യണം എന്നു പറഞ്ഞാലോ നാം ചെയ്യില്ല.. രോഗിയായി മരുന്ന് ആരംഭിക്കുമ്പോൾ , അല്ലെങ്കിൽ ബൈപാസ് കഴിഞ്ഞാലോ .പിന്നെ വ്യായാമം, ചിട്ടകൾ .. എല്ലാ തുടങ്ങും... മലയാളിടാ ...
🤣🤣🤣 achooda
😅
😂
ഇതെല്ലാം മിക്കവരും അറിയാത്ത കാര്യമാണ് ഇങ്ങനെ യുള്ള കാര്യം അറിഞ്ഞതിൽ വ ളരെ നന്നി DR👌
Cherupayar podi thech kulikane nallathano sir , ath thech kulichal skin dry ayithudaguvo sthiram thechi kulichal ,?
I am actually suffering with a lot of these problems rn, such as having bumps beside my throat, having more dandruff+pimple on head, headache and all, thanks for sharing this information with us, I will try and follow these tips! ❤❤❤
Thanks alot ഡോക്ടർ.... ഒത്തിരി helpful ആണ് ഡോക്ടർ ന്റെ videos
Hi Doctor
Thanks a ton for your very valuable videos
Can you make a video for people who has dandruff, how should they take head bath , how frequent, what to apply and thereby how to get rid of it completely.
As it may also be healthful to many like me
Thanks doctor for your wonderful work
God bless you and your family
Nice advice
ഒരു കുളിയിൽ.... ഇത്രയേറ കാര്യമോ. 👌👌ഒരുപാട് നേരം വെള്ളം ഉപയോഗിച്ച് കുളിച്ചാൽ സൗന്ദര്യം കൂടുമെന്ന വിചാരിച്ചിരുന്നത്. 🌹🌹
വളരെ നന്ദി.... Dr. 🙏 🙏 🙏
വർഷത്തിൽ നാല് സോപ്പ് മതി അല്ലേ. ❤💕
s
Mi@@DrRajeshKumarOfficial
വളരെ നല്ലതായിട്ടുണ്ട് താങ്കളുടെ സംസാരം!!
പണ്ട് കളിക്കാത്ത വര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സ്കൂളില്‍ ക്ലാസ്സ് എടുക്കുന്ന സാർ പറയുമായിരുന്നു കുട്ടികള്‍ക്ക് പേടി ആയിരുന്നു kulikkathavarke അടിയും കൊടുക്കും ആയിരുന്നു നാളെ സ്കൂളിൽ കുളിക്കാതെ വന്നേക്കരുത് യെന്ന താക്കീത് കൊടുക്കും ആയിരുന്നു ഡോ പറഞ്ഞ കാര്യങ്ങള്‍ ശെരി ആണ് പക്ഷെ yennum കുളിക്കാതെ ജീവിക്കാന്‍ . പറ്റുകയില്ല അത്രക്ക് കുളി adict ആയി പോയീ
ഒന്നി പോയി കുളിച്ചിട്ട് വാടാ
Thank you very much, my husband take bath minimum 3 tyms a day and he feels that he is the only one person, who is very hygienic in the world, it's a golden chance for me to break his feelings in toto....
🤣🤣
😂😂😂😂
🤭😅😅😅😅🤭
Ningade husbandin obsessive compulsive disorder undo ann check cheyyu..
🤣🤣
താങ്ക് യു Dr. ഫോർ ഫേവറബിൾ ഇൻഫർമേഷൻ.
*ദിവസവും 😌കുളിക്കുന്ന ആരൊക്കെ ഉണ്ട് 😌😌കുളിക്കാത്തവർ ഉണ്ടോ 🏃♂️🏃♂️🏃♂️*
ഞാൻ ഒന്നിരാടം കുളിക്കും ഒരുദിവസം കുളിച്ചാൽ പിറ്റേ ദിവസം ദേഹം കഴുകെ ഉള്ളൂ
രണ്ടു നേരം കുളിക്കാതെ പറ്റില്ല
@@jiju466 onnaraadamo😌athentha
@@lakshmiamma7506 ഉവ്വ vishvasichu😆
@@FRQ.lovebeal ഓരോ ഡേയ്‌സ് ഇടവിട്ട് (ഇന്ന് കുളിച്ചാൽ നാളെ കുളിക്കില്ല )
വളരെ നല്ല അറിവ്കൾ.
Tks Sir....Good information...
Thanks doctor
ഡോക്ടർ സർ, thanks for your valuable tips.. തമിഴന്മാർ ഈ സത്യം എന്നോ മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു 😂😂
🤣
പാകിസ്ഥാനികൾ, മണത്തിട്ട് അടുത്ത് കൂടെ പോവാൻ പറ്റില്ല
🤣🤣🤣
Ente hus tamil aanu, 2 days once matre thala kulikku. Ennodum paranju, njn anusarichilla. But covid nu shesham full bath aayitto.
വളരെ ഉപകാര്രദമായ video....Thank you Dr. ❤️
Opo
Thanks
Dr Rajesh how beautiful and clear and perfect talk you are giving us
doctor, skincare avashyam undo. for example.clensor, toner, moisturizer and all. oru video cheyyuo
Never thought of opening and cleaning the shower cover also
Which if ignored allows the bacterial fungus to thrive inside thereby causing itching immediately after a shower...
Thank you Doctor for alk yiuf valuable advise
വളരെ ഉപകാര പ്രദമായ കാര്യങ്ങളാണ് പറഞ്ഞുതന്നത് Thanks🙏💖
ചന്ദ്രിക glicerine..... best soap for me 👍
സന്തോഷമായി ഡോക്ടർ 🙏🏽🙏🏽🙏🏽 ഞാൻ കുളിക്കാൻ മടിച്ചിയാ,, ഡ്യൂട്ടിക്കുപോകുമ്പോൾ മേല് കഴുകും,,5ദിവസമൊക്കെ കൂടുമ്പോൾ ആണ് തല കഴുകുന്നത്,, 52വയസായി, ചൂടുവെള്ളത്തിൽ കുളിയാണ് പതിവ്, അതും നിർത്തലാക്കി 😂😂👏🏼👏🏼👏🏼
🤣🤣🤣
😂😂😂😂😂
😉😍😍
ഇന്നുമുതൽ ഞാൻ കുളിക്കില്ല പക്ഷേ ഞാനുമായിട്ട് സഹകരിക്കുന്ന എല്ലാവരും ദയവായി കുളി ചിരിക്കണം 👍
🤣
😂
🤣
രാവിലെ എന്തായാലും കുളിക്കും..
വൈകിട്ട് കുളിക്കാതെ അടുത്തേക്ക് ചെന്നാൽ, കൂടെ കിടക്കാൻ പോലും ഭാര്യ സമ്മതിക്കില്ല.
ധർമ്മസങ്കടത്തിൽ ആയല്ലോ ഡോക്ടർ സാർ..😃😂😁
Rathri kulichal mathi
@@giresh-yk3wi 😅🤣😂
😁😁
രാവിലെ കുളികഴിഞ്ഞു പരിപാടികളൊക്കെ നടക്കട്ടെ 😉.
@@GaHiHy2024 breakfast ആയിരിക്കും കവി ഉദ്ദേശിച്ചത്..😃😁
Thank you doctor for giving this information. Very helpful topic!
കുതിയെപ്പറ്റി ഒരുപാടു വിവരങ്ങൾ പറഞ്ഞതിൽ വളരെയധികം സന്തോഷം. Thank you Dr.
Entinepatti
വളരെ വിലപ്പെട്ട ഉപദേശം തന്ന ഡോക്ടർക്ക് നന്ദി
സർ പറഞ്ഞത് 200% truth ആണ്. Just follow it... കുറെ അസുഖം മാറും. കുളിക്കണ്ട രീതിയിൽ കുളിക്കുക.
😜😜😜
. കുളിയെ കുറിച്ച് ഇത്രയും നല്ല സന്ദേശം കുറക്കൂടി നേരത്തെ അറിയേണ്ടതായിരുന്നു
ദേഹത്ത് ചൊറിച്ചിലുളളപ്പോള്‍
നല്ല ചൂടു വെളളം കോരി ഒഴിക്കുന്നത് ചൊറിച്ചിലിന് ആശ്വാസം കാണുന്നുണ്ട്
തലയില്‍ എന്നും വെള്ളം ഒഴിച്ചില്ലെങ്കില്‍ തല ചൂടായി പ്രാന്തു പിടിക്കുന്നവര്‍ എന്തു ചെയ്യും ഡോക്ടറേ?
haha
ശരിയാണ് തലയിൽ വെള്ളം ഒഴിച്ചില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല
You are correct
Kulichoolu..physical illness is better than mental illmess
Soap upayogikkathirunnal mathi
വളരെ നല്ല അറിവ് 🙏🏻❤