യാത്രകളുടെ വീഡിയോ ക്യാമെറയിൽ ഒപ്പി എടുക്കാൻ ആർക്കും പറ്റും , പക്ഷെ ഒരു ഗ്രാമത്തിൽ പോയി അവരുടെ പച്ചയായ ജീവിതം ആളുകളിലേക്ക് എത്തിക്കാൻ നിങ്ങൾക്കേ കഴിയുള്ളൂ Proud of you 👍
ആരും പറയാത്ത ഹൃദയസ്പർശിയായ കഥ. ഇന്നും ഇന്ത്യയിൽ ഇപ്രകാരമുള്ള സ്ഥിതി നിലനിൽക്കുന്നു എന്നത് തീർത്തും ദയനീയമാണ് . ഈ സ്ഥിതിവിശേഷം അവതരിപ്പിച്ച അഷ്‌റഫ്, താങ്കളെ എങ്ങനെ അഭിനന്ദിക്കണം. താങ്കൾ ഒരു തികഞ്ഞ മനുഷ്യ സ്നേഹി ആണ്. 🌹🌹🌹
@@faizalhussainar1618 വര്ഷങ്ങൾക്കു മുൻപ് വന്നതായിരിക്കാം പക്ഷെ എന്നാൽ ഇപ്പോഴും ആ അവസ്ഥക്ക് ഈ ഡിജിറ്റൽ ഇന്ത്യയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കി തന്നില്ലേ
മധുരമുള്ള പഞ്ചസാരയുടെ അത്ര മധുരമില്ലാത്തതും നൊമ്പരപ്പെടുത്തുന്നതുമായ പിന്നാമ്പുറ കഥകൾ പറഞ്ഞു തന്ന അഷറഫ് ഭായിക്കും ബി ബ്രോക്കും നന്ദി ഇത്തരം അറിവുകളാണ് തമ്മളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നത് Thanks
ഏറ്റവും ഇഷ്ടമുള്ള travelvloger ആരെന്ന് ചോദിച്ചാൽAshraf broആണ് എന്ന് തന്നെയാണ് എപ്പോഴും ഉത്തരം പറയാറ്... ഇപ്പൊ അതിൽ ഒരുപാട് അഭിമാനം തോന്നുന്നു ....keep going bro.. ഈ വീഡിയോയും share ചെയ്യുന്നു.
മധുരമുള്ള പഞ്ചസാര ഉത്പാദനത്തിന് കയ്പ്പേറിയ മനുഷ്യ ജീവിതമാണെന്ന് കാണിച്ചു തന്ന അഷ്‌റഫ് ബ്രോ നിങ്ങൾക്ക് ഒരുപാട് നന്ദി🙏🙏🙏🙏 സൂപ്പർ വീഡിയോ അഷ്‌റഫ് ബ്രോ ബി ബ്രോ 💕💕💕💕
തൊഴിൽ ഇടങ്ങളിൽ എത്രയോ വിവേചന ങ്ങൾ.. നടന്നു കൊണ്ടിരിക്കുന്നു.. നിങ്ങളെ പോലെ ഉള്ള മനുഷ്യ സ്നേഹികൾ അത് പുറത്തു കൊണ്ട് വന്നതിൽ അഭിവാദ്യങ്ങൾ. Asaraf ഭായ് .. B bro ningal രണ്ടു പേർക്കും അഭിവാദ്യങ്ങൾ 🙏🌹🌹🌹🌹
ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് ഇത് പോലെ ഒരു നെറികേട് ഇപ്പോഴും നടക്കുന്നുണ്ട് എന്നത് വളരെ വിഷമം വരുത്തുന്ന ഒരു സംഭവം തന്നെ ആണ്.... അഷ്‌റഫ് ഭായി താങ്കൾ ഈ വീഡിയോയുടെ ആദ്യത്തെ 10.മിനിറ്റ് ഭാഗം എല്ലാ സോഷ്യൽ മീഡിയായിലും ഷെയർ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.... അങ്ങനെ എങ്കിലും ആ പെൺ ജന്മങ്ങൾക്ക് ഇതിൽ നിന്നും ഒരു ശാപമോക്ഷം ലഭിക്കട്ടെ....🙏
ഇങ്ങനെയുള്ള പല പാവങ്ങളുടെയും കരളലിയിക്കുന്ന മനോവേദനയുടെ കണ്ണുനീരുകൾ വീണ ഭക്ഷണ സാമഗ്രികൾ ആണ് നമ്മളൊക്കെ രുചിയോടെ സന്തോഷിച്ചു ആഘോഷിക്കുന്നത്. എന്നിട്ടും പ്രധാന ഭരണാധികാരികൾ ലോകത്തിന്റെ മുമ്പിൽ നെഞ്ച് വിരിച്ചു ഞെളിഞ്ഞു നടക്കുന്നു. എന്നിട്ട് വിദേശ രാജ്യങ്ങളിലെ പ്രമുഖർ സന്ദർശനത്തിന് വരുമ്പോൾ നാണക്കേട് ആണെന്ന് കരുതി ഇത്തരം പാവങ്ങളുടെ കുടിലുകളും ഡെൻ്റ്കളും പടുതയും മനോഹരമായ ചിത്രപ്പരസ്യങ്ങൾ ഉൾപ്പെടുത്തിയ ഭീകര ഫ്ളക്സ് ബോർഡുകൾ ഉപയോഗിച്ചും മറയ്ക്കുന്നു അതും പോരാഞ്ഞ് ഇത്തരം ആളുകളെ കാണാതെ ഇരിക്കാൻ ദൃഷ്ടിയിൽ പെടാതെ തടയപ്പെടുന്നു നാണക്കേട് ആണത്രേ 😢
ഇത്രേം ദുരിതം അനുഭവിക്കുന്ന മനുഷ്യരും നമ്മുടെ നാട്ടിലുണ്ട് എന്നറിഞ്ഞതിൽ വളരെ വിഷമം തോന്നുന്നു. നമ്മുടെ ഭരണകൂടം ഇവർക്ക് നേരെ ഒന്ന് കണ്ണുതുറന്നിരുന്നെങ്കിൽ എന്ന് വല്ലാതാശിച്ചു പോയി 🙏
വിരാമമില്ലാത്ത സ്രഷ്ടാവിന്റെ - 1 സൃഷ്ടി (ആണ് ഒറിജിനൽ, നാച്ചുറൽ). ഇതിഹാസ അത്ഭുതങ്ങൾ. (അതായത് ഭൂമി, സമുദ്രം, ആകാശം) i. ജീവൻ - (അതായത്, ശരീരത്തിലേക്കുള്ള ജീവൻ) ii. എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിയിലെ എല്ലാത്തിന്റെയും ജീവിതം (അതായത് മനുഷ്യരാശി, മൃഗങ്ങൾ, മത്സ്യം, മരം, സൂര്യൻ, നക്ഷത്രങ്ങൾ, മഴ, ഇടി, മിന്നൽ തുടങ്ങിയവ.) മനുഷ്യരാശി - എല്ലാറ്റിന്റെയും പ്രതിരൂപമാണ് ഒറിജിനലിന്റെ (ക്രിയേറ്റർ - 1 ന്റെ) പകർപ്പ് ആളുകൾ - പുരുഷന്മാർ ഉണ്ടാക്കി. അതുവഴി ഒറിജിനാലിറ്റി നഷ്ടപ്പെടുകയും മനുഷ്യർ ജീവിതത്തിൽ കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തത് ആരോഗ്യത്തിനും ജീവിതത്തിനും ഹാനികരമായ രോഗങ്ങളും പരീക്ഷണങ്ങളും പ്രശ്നങ്ങളും ഉള്ള ജീവിതമാക്കി മാറ്റി. ജീവിതത്തിൽ നിന്ന് സമാധാനം അപ്രത്യക്ഷമായി. ഡ്യൂപ്ലിക്കേറ്റ് ഉപയോഗത്തിന്റെ ഫലം.
ഇതൊക്കെയാണ് വ്ലോഗ്ഗര്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.. ഇന്ത്യയുടെ ദയനീയ മുഖം... !! ഈ വീഡിയോ ആകുന്നതും ഷെയര്‍ ചെയ്ത് ഭരണാതികരികളില്‍ എത്തിക്കണം.. ഇന്ത്യയുടെ ഉള്ളറിഞ്ഞ യാത്ര... ഇപ്പോള്‍ excel പഴയ പ്രതാപത്തിലേക്ക് വരുന്നുണ്ട്... ഗ്രേറ്റ്...😍🥰
ബി ബ്രോ ഫുഡ് ഉണ്ടാക്കാൻ ഇപ്പോഴൊന്നും ചാൻസ് കാണില്ല കണ്ടില്ലേ പച്ച തക്കാളി വാങ്ങിയത്.അഷ്റഫിൻ്റെ ആ കരിമ്പ് ഫാക്ടറിയിൽ വച്ചുള്ള ആ നുണയൽ അടിപൊളി . നമ്മൾ ദൈനം ദിനം ഉപയോഗിക്കുന്ന മധുരം ഇത്ര കൈ പേറിയതാണെന്ന് തുറന്ന് കാട്ടിത്തന്ന അഷ്റഫിന് ഒരായിരം നന്ദി അറിയിക്കുന്നു 'കൂടെ ബി ബ്രോയും .❤ഇഷ്ടം ഒരായിരം . താങ്ക്സ് 🎉🎉🎉
മധുരിക്കുന്ന പഞ്ചസാര യിലും കയ്പ്പേറിയ ഇത്രയും ദുരിതം ഉണ്ടെന്ന് മനുഷ്യ മനസ്സാക്ഷി ക്കു മുന്നിൽ എത്തിച്ചത് അഭിനന്ദനങ്ങൾ. സ്വതന്ത്ര ഇന്ത്യ യുടെ .. സ്വതന്ത്ര നൽകാതെ യുള്ള മുതലാളിത്ത ചൂഷണം
വ്ലോഗ്സ്ഴ്സിന്റെ യാത്രകൾ മിക്കതും ഹൈഫൈ ആണ് സ്റ്റാർ restaurant ഫുഡ് അങ്ങനെ എല്ലാം എന്നാൽ നിങ്ങൾ ട്രാവൽ ചെയ്യുമ്പോൾ മറ്റൊരു ഫീൽ ആണ് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ ഒപ്പിയെടുക്കുന്നു അതോടൊപ്പം യാതൊരു പരിഭവുമില്ലാതെ കിട്ടുന്നത് കഴിച്ചു സംതൃപ്തി അടയുന്നു, നിങ്ങളുടെ നല്ല ഫ്രണ്ട്ഷിപ് കാത്തുസൂക്ഷിക്കുക ❤
ആ സ്ത്രീക്‌ളുടെ അടിമത്തഅവസ്ഥ കേട്ടിട്ട് ഞാൻ ഒരു സ്ത്രീ എന്ന നിലയിൽ വളരെ അധികം സങ്കടം തോന്നി 😢😢🙏പഞ്ചസാരയുടെ പുറകിൽ ഇത്രയും സങ്കടജീവിതങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ എങ്കിലും അറിയാൻ സാധിച്ചല്ലോ 🙏😔
എപ്പിസോഡിന്റ ഫസ്റ്റ് കുറച്ചു നൊമ്പരങ്ങൾ ഉണർത്തുന്ന കാഴ്ചകൾ മനസ്സിനെ വിഷാദത്തിൽ ആക്കിയെങ്കിലും പഞ്ചസാര ഫാക്ടറിയിലെ കാഴ്ചകൾ ആ നൊമ്പരത്തെ മായ്ച്ചുകളയുന്ന തരത്തിൽ അഷ്‌റഫ് ബ്രോയുടെ എയറിൽ നിന്നും മധുരം നുണയുന്നതു കണ്ടപ്പോൾ മനസ്സിന്റെ സന്തോഷം തിരിച്ചു കിട്ടി 🌹🌹🌹
അഷറഫ് താങ്കളുടെ വ്ലോഗ് ഒരു യാത്ര വീഡിയോ എന്നതിനേക്കാൾ സാമൂഹിക പ്രതിബദ്ധതയുള്ള ഒരന്വേഷകന്റെ കാര്യ ഗൗരവമുള്ള സാമൂഹിക അനീതിക്കെതിരെയുള്ള വിമർശനമായി മാറുന്നു.ഇത് സംസ്ഥാന കേന്ദ്ര ഗവണ്മെന്റുകൾ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ബ്രോ....
എന്റെ ദൈവമേ ഇത്രയും ക്രൂരന്മാരായ മനുഷ്യമൃഗങ്ങൾ ഈ ഭൂമിക്കുമുകളിൽ എന്തിനാണ്.. ഈ ഭരണകൂടം അതിക്രൂരമായ ഈ പീഡങ്ങൾക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു ആ പാവങ്ങൾക്കു നീതിയും കരുണയും കൊടുക്കണം
@@sulaimansulai3245 ഗൾഫു മണി ചുമ്മാതെ ഉണ്ടായതല്ല കേരളം മാറി മാറി ഭരിച്ച സർക്കാറുകൾ വിദ്യാഫ്യസത്തിനു കൊടുത്ത പ്രാധാന്യം തന്നെ ആണ് അതുകൊണ്ടാണ് വിദേശങ്ങളിൽ മലയാളികൾ ഉന്നദ്ധ ജോലികളിലും ഉയർന്ന ശമ്പളത്തിലും ജോലി ചെയ്യുന്നത്
കറ പിടിച്ച പല്ലുകാട്ടി ക്രൂരമായി ചിരിച്ച ആ ഏജന്റ് പൊന്നുമോനെ സത്യായിട്ടും ചെകിളപൊത്തി ഒരെണ്ണം കൊടുക്കാൻ തോന്നി 😣 ( ആരും അധികം ക്യാമറ കണ്ണുകൾ തിരിക്കാത്ത കാഴ്ചകളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയ അഷ്‌റഫ് ബ്രോക്കും ബി ബ്രോക്കും 🙏 )
100 ശതമാനം സാക്ഷരതയുണ്ട് എന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളത്തിൽ പോലും പൈകൃതമായ നരഭലി നടക്കുന്നു എങ്കിൽ വിദ്യാഭ്യാസം തീരെയില്ലാത്ത അന്നന്നത്തെ ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഉത്തരേന്ത്യൻ ജനതയുടെ അവസ്ഥ പറയണോ
താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ഇപ്പോഴും അടിമപ്പണി, അതും ഇത്രയും മനുഷ്യത്വരഹിതമായ രീതിയിൽ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഹൃദയസ്പൃക്കായ രീതിയിലുള്ള താങ്കളുടെ വിവരണം കേട്ടപ്പോൾ ആരുടെയും ഹൃദയം മരവിച്ചു പോകും. നിസ്സഹായരായ ഈ സ്ത്രീകളുടെ കടുത്ത ദാരിദ്ര്യം മുതലെടുത്ത് അതി ക്രൂരമായി ചൂഷണം ചെയ്യുന്ന ഏജന്റുമാരുടെയും, മുതലാളിമാരുടെയും, ഡോക്ടർമാരുടെയും പ്രവൃത്തികൾ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് സാമൂഹ്യ പ്രവർത്തകയുടെ ഉത്തരവാദിത്വമായിരുന്നു. ഒരു പക്ഷെ, ഈ മാഫിയയോട് ഏറ്റുമുട്ടാൻ പോയാൽ അവരുടെ ജീവൻ അപകടത്തിൽ ആവാനും സാദ്ധ്യതയുണ്ട് . പൂച്ചയ്ക്കാര് മണി കെട്ടും ?
കരിമ്പിൻ ചണ്ടി പോലെ സ്ത്രീ കളെ കാണുന്ന മുതലാളിമാർ ഉള്ള നാട്, നമ്മൾ അഭിമാനത്തോടെ വിളിക്കുന്ന ഇൻക്രെഡിബിൾ ഇന്ത്യ Excellent narration, see you, good night
മതത്തിന്റെ പേരിൽ മനുഷ്യനെ തമ്മിൽ അടിപികുന്ന രാഷ്ട്രീയ വർഗമേ നിങ്ങൾക് വേണ്ടി സമർപ്പിക്കുന്നു ഈ എപ്പിസോഡ് നമ്മുടെ രാജ്യത്ത് തന്നെ ആണല്ലോ ഓർക്കുമ്പോൾ സങ്കടവും സഹതാപവും തോന്നാ ഒന്നും അറിയാതെ പച്ചയായ മനുഷ്യർ ഇങ്ങനെ ജീവിക്കുന്നു.... എന്തെല്ലാം സംഭവിക്കുന്നു അവിടെ അതിനു എതിരെ സംസാരിക്കാനോ പറയാനോ ആരും ഇല്ല പാവങ്ങൾ ഇവരുടെ പച്ചയായ ജീവിതം കാണിച്ചു തന്നതിനു ഒരുപാട് നന്ദി അഷ്‌റഫ് bro❤കഷ്ട്ടപെടുന്നവന് എന്നും കഷ്ടപ്പാട് മാത്രേ ഉണ്ടാവു
സമയം കൊല്ലികളായ സഞ്ചാര വ്ലോഗുകൾക്കിടയിൽ അഷറഫിൻ്റെ വീഡിയോകൾ വ്യത്യസ്ഥമാകുന്നത് ഇങ്ങനെയാണ്. യാത്രകൾ സാമൂഹ്യ ഉത്തരവാദിത്വം നിവേറ്റുവാനുള്ള സംരഭങ്ങൾ കൂടിയാകുന്നത് എങ്ങനെയാണന്ന് അദ്ദേഹം കാണിച്ചുതരുന്നു.
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളുടെ കേരളം എത്ര നല്ലത്, എന്ന് മനസ്സിലാകുന്നത് മുതലാളി വർഗ്ഗങ്ങളുടെ ചൂഷണത്തിന് ഇരയാകാതെ പാവങ്ങൾക്കും, തൊഴിലാളികൾക്കും ആരെയും ഭയപ്പെടാതെയും, സ്വാതന്ത്രത്തോടെ ജീവിക്കാൻ പറ്റുന്ന നാട് നമ്മുടെ കേരളം, അതിനു കാരണം നമ്മുടെ സർക്കാർ ആണ്
താങ്കൾ കേരളത്തിലല്ലേ ജീവിക്കുന്നത്.. ഇപ്പോൾ അവിടെ എത്ര വ്യവസായങ്ങൾ ഉണ്ട്, എത്ര കമ്പനികൾ പൂട്ടി പോയിട്ടുണ്ട്, എത്ര പ്രവാസികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്, എത്ര കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്, പണ്ടൊക്കെ പാണ്ടികൾ എന്ന് തമിഴ്നാട്ടിലെ കളിയാക്കി കൊണ്ടിരുന്ന സംസ്ഥാനങ്ങളിലേക്ക് പോലും തൊഴിലിനു വേണ്ടി മലയാളികൾ പോയി തുടങ്ങി... ഗുണ്ടായിസവും, ലഹരി മാഫിയ, സ്വർണ്ണ കള്ളക്കടത്ത്, തീവ്രവാദം കൊലപാതകങ്ങളും സ്ത്രീപീഡനവും അഴിമതിയും ഇതിന്റെയൊക്കെ ഹബ്ബ് ആയി മാറി കേരളം.. കുട്ടനാട്ടിലെ കർഷകർ ഈ അടുത്ത ദിവസമാണ് നെല്ലെടുക്കാൻ ആളില്ലാതെ സമരം ചെയ്തത്.... മറ്റ് സംസ്ഥാനങ്ങളിലെ റോഡുകൾ പാലങ്ങൾ മറ്റു സാങ്കേതികവിദ്യകൾ ജനങ്ങളോട് ഉള്ള സർക്കാരിൻറെ കടമ നിർവഹിക്കുന്നത് ഇതൊന്നും താങ്കൾ കാണുന്നില്ലേ... ഖജനാവിലെ പണം ഉപയോഗിച്ച് ഫാമിലി വിദേശ ടൂറും, പുതിയ പുതിയ 40 ലക്ഷത്തിന്റെ കാറും, കണ്ണടയും ദുരന്ത ഫണ്ടുകളിൽ നിന്നും കയ്യിട്ടുവാരിലും.. 150 കോടി പലിശയ്ക്ക് എടുത്ത് ജനങ്ങളെ സേവിക്കുന്ന സർക്കാരിൻറെ കാര്യമാണോ താങ്കൾ പറഞ്ഞത്...
@@jayakumari2031 വിദേശത്തു നിന്ന് വെറുതെ ജോലി പൊട്ടിമുളക്കില്ല അതിനുള്ള വിവരവും വിദ്യാഭ്യാസവും ഓരോ കുഗ്രാമങ്ങളിൽപോലും എത്തിക്കുവാൻ മാറി മാറി ഭരിച്ച കേരളത്തിലെ സർക്കാരുകൾക്ക് ആയിട്ടുണ്ട് അതുകൊണ്ട് വിദേശങ്ങളിൽ മലയാളികൾ ഉന്നദ്ധ ജോലികളിൽ ഇരിക്കുന്നത് അത് കേരളത്തിനു മാത്രം അവഗക്ഷപ്പെട്ടതാ
@@Anu-ew1fn നമ്മുടെ കേരളത്തിൽ ഇതുപോലുള്ള സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ, തൊഴിലാളികൾക്ക് മാന്യമായ ജോലിയും ശമ്പളവും ഉണ്ട് കൃത്യമായ ജോലി സമയവും ഉണ്ട്, തൊഴിലാളികളെ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിക്കാൻ അനുവദിക്കുന്നില്ല, മലയാളികളെ ജോലിക്ക് കിട്ടാത്തതിനാൽ അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടെ വന്നു ജോലി ചെയ്തു കാശുമായി പോകുന്നു
പാവങ്ങളുടെ ഇന്ത്യ തന്നെ ഏറ്റവും വലിയ പ്രത്യേകത കൂടിയാണ് നമ്മൾ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന കാശിന്റെ കണക്ക് കുറഞ്ഞാൽ മതിയാകും കേരളവും വെറെ ഒരു ദാര്യന്ത്രൃത്തെ കാണേണ്ടിവരും
ഇന്ത്യ മുഴുവൻ ട്രിപ്പ് അടിച്ച നൂറുകണക്കിന് വ്ലോഗർമാർ മലയാളത്തിലുണ്ട്.... അവനൊക്കെ ചുമ്മാ ആ ഹൈവേയിൽ കൂടെ വണ്ടി ഓടിച്ച്, കാശ്മീരിലെത്തി ഒറ്റ ചിരിയാണ്... " ഇന്ത്യ മുഴുവൻ തീർന്നു " അവറ്റകളുടെ വീഡിയോകൾ കണ്ട് മണിക്കൂറുകൾ വൈസ്റ്റ് ചെയ്യാറുള്ള ഞാൻ 😪.... അഷ്‌റഫ്.. വാക്കുകളില്ല... നന്ദി.. നമ്മുടെ നാടിന്റെ യഥാർഥ സ്പന്ദനം അറിയാൻ ഒരു സമൂഹത്തെ സഹായിക്കുന്നതിന്, യാത്രയെ ഇഷ്ടപെടാത്ത എന്നെപോലുള്ളവരെ പോലും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്... ദിവസവും അരമണിക്കൂർ മറ്റൊരു ലോകത്തിലേക്ക് ഞങ്ങളെ കൊണ്ട് കൊണ്ട് പോകുന്നതിന്....hope your best is yet to come.
തീർച്ചയായും ഇത്തരം കാര്യങ്ങൾ എല്ലാവരും അറിയണം ഇന്ത്യ എന്ന ലോകകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കുന്ന മനുഷ്യത്വ രഹിതമായ ഇത്തരം കാഴ്ചകൾ വാഴ്ത്തുപാട്ടു കാരാവുന്ന മുഖ്യ ദൃശ്യ മാധ്യമങ്ങൾ മറച്ചു വെയ്ക്കുമ്പോൾ താങ്കൾ എത്രമാത്രം അഭിനന്ദനം അർഹിക്കുന്നു അഷ്റഫ് ബ്രോ
ഇത്രയും വലിയ അറിവ് ജോലി ഞങ്ങളിലേക്കു എത്തിച്ചതിനു നന്ദി കണ്ടിട്ട് സഹിക്കണില്ല ഇങ്ങനെയൊക്കെ ഉണ്ടോ വിശ്വസിക്കാൻ പറ്റണില്ല ആ സ്ത്രീകളെ ഇങ്ങനെ ദ്രോഹിക്കുന്നവർക്കുമില്ലേ അമ്മേംപെങ്ങാമാരും കഷ്ടം 😭😭😭
വീഡിയോസൊക്കെ ഞങ്ങളുടെ മുന്നിലേക്കെത്തിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അതിന് ഒരുപാട് നന്ദി 🙏🤲❤️അഷ്‌റഫിന്റെ വീഡിയോ കാണുന്നതിൽ ഒരുനഷ്ടവുമില്ല. ഒരുപാട് കാര്യങ്ങൾ അറിയാനും കാണാനും പറ്റുന്നുണ്ട് ❤️ഡൈലി വീഡിയോ ഇട്ടാൽ അത്രയും നല്ലത്. കാരണം ഓരോ വീഡിയോയും കാണാൻ അത്രയും ഇൻട്രസ്റ്റാണ് 👍🏻👍🏻👍🏻👍🏻👍🏻
Dear Ashraf bhai... വർഷങ്ങൾ കൊല്ഹപൂർ സെറ്റിൽഡ് ആയ്യിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷുഗർ ഫാക്ടറി കൊല്ഹപൂർ അടുത്ത് കോഡോലി എന്ന സ്ഥലത്താണ്. കുറഞ്ഞത് എട്ടു പത്തു തവണ അവിടെ ഞാൻ സന്ദർശിച്ചിട്ടുണ്ട് (എന്റെ ഫാമിലി ഫ്രണ്ട് മലയാളി അവിടെ മെയിൻ ജീവനക്കാരൻ ആയ്യിരുന്നു ). പക്ഷെ ഈ നടുക്കുന്ന സത്യം ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്....
ഒന്നും പറയാനില്ല അഷ്‌റഫ് ബ്രോ ഒത്തിരി നന്ദി ഉണ്ട് ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്നതിനു..... ഈ വീഡിയോ കണ്ടു വല്ലാത്ത സങ്കടമായി പാവം കുറെ ജന്മങ്ങൾ ഇങ്ങനെയും..
പഞ്ചസാരയ്ക്ക് മധുരം ഉണ്ടെങ്കിലും അതിന് പിന്നിൽ ഇത്രയും കയ്പ്പേറിയ ജീവിതാനുഭവങ്ങളും ഉണ്ടെന്നറിഞ്ഞത് ഇപ്പോഴാണ് നമ്മുടെ നാട്ടിലാണെങ്കിൽ ഈ ഫാക്ടറി എന്ന പൂട്ടിപ്പോയേനെ നല്ലൊരു കാഴ്ച കാണിച്ചു തന്ന അഷറഫ് ഇക്കാക്കും ബീബ്രക്കും നന്ദി
Good 👌👌👌👌എടാ വിജയാ നമ്മൾ ഇതൊക്കെ കാണാൻ എന്താ ഇത്രയും താമസിച്ചു പോയത്? എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസ്സാ..... ബുല്ലു ബായിയെയും കുടുംബത്തെയും ഒരുക്കൽകൂടി കാണാൻ ആഗ്രഹമുണ്ട്....
ഈ പാവങ്ങളുടെ കദനകഥ ജനങ്ങളിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ 👍 ഇങനെ ഒരു വിഭാഗം ജനങ്ങൾ പാർശ്വ വൽക്കരികപെട നരക ജീവിതം നയിക്കുന്ന ഈ പാവം മനുഷ്യരുടെ ജീവിതം,ഈ ക്റൂരത ഭരണകൂടം കാണുന്നില്ലല്ലോ, കഷ്ടം.ഇവിടെ ഒന്നും ഒരു മനുഷ്യവകാശ സംഘടനകളും ഇല്ലേ.
Dear Ashraf , your vlogs definitely stand out. Most of these vlogers are just like their cameras, no emotions . They just copy a scene. But experiencing the pain of what you see and willingness to help people in misery makes you totally different. You are a wonderful human being, not everyone in a human body is not. I live in Atlanta, Unites states. Any time you want to visit this place , I am offering my support.
താങ്കളുടെ vlog തുടക്കത്തിലെ _ ബംഗ്ലാദേശ് , ഇന്ത്യ അതിർത്തി യിലെ ബന്ധു ജനങ്ങളുടെ അവസ്ഥ നിസ്സഹായ ത യോടെയും , വിഷമ ത്തോടെ യുമാ ണ് കാണാൻ കഴിഞ്ഞത് . ഏക ദേശം അതുപോലെ അൽപ്പം കണ്ണു നിറഞ്ഞേ ഇതും കാണാൻ പറ്റുന്നു ള്ളൂ . 😢😢
Ashraf, you have done a great job sharing the bitter realities behind the sugar industry. Try to add subtitles so that this heart -wrenching story reaches still many more people.
അപ്പോൾ ഇങ്ങിനെ പലതും കൂടി ചേർന്നാണ് ഇന്ത്യ തിളങ്ങുന്നത്. ഈ. പാവം മനുഷ്യ അടിമകളുടെ ജീവിതം പുറം ലോകത്തെ അറിയിച്ചു തന്ന അഷ്‌റഫ്. വി. ബ്രോ. നിങ്ങൾക്ക് അഭിനന്ദനങ്ങൾ
നമുക്ക് വർഗീയതക്കും പ്രതിമകൾ ഉണ്ടാക്കാനും അല്ലെ അറിയുള്ളു ആ പ്രതിമകൾക് ചിലവാക്കിയ പൈസ ഒക്കെ ഈ പാവങ്ങളുടെ ഉന്നമനത്തിനു ചിലവാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
എവിടെ കേരളം നല്ലത്? ഇരിക്കാൻ പോലും സമ്മതിക്കാതെ ടെക്സ്റ്റയിൽസ് പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യിക്കുന്നതോ? എല്ലായിടത്തും മുതലാളിമാർ ഇങ്ങനെയൊക്കെത്തന്നെയാണ്.
Your topic stand outs. But few more can do ; We see lot of documentaries like such stories that felt sad at time we view. But more than reporting what else you can do for them? 1) can able to empower them by addressing their rights? 2)can make a campaign to help those who need help? 3)Able to talk to landlords and make them aware this people suffering. 4)Or do you able to talk to the social workers of that region and enquire about is there any action set out. 5)atleast after a month, enquire Any changes made your reporting to that society? 6) Content creating can made .But succeeding the revolution and making the path for it is achievement. Best of luck ...friend
നമ്മുടെ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിൽ ഇങ്ങനെയൊക്കെ ഉണ്ടോ 😢😢😢😢😢😢 നിനക്ക് കേട്ടപ്പോൾ വിഷമം തോന്നുന്നു സ്ത്രീകൾക്ക് എന്തെല്ലാം അനുഭവിക്കേണ്ടിവരന്നു 😢😢 മാറ്റം വരാൻ പ്രാർത്ഥിക്കാം
ഹായ് അഷ്റഫ് ഇക്കാ സുഖമാണോ... ഒരുപാട് നാളായി വീഡിയോസ് ഒന്നും കണ്ടില്ല ...ഒഡീഷയിലെ ദീദിയുടെ വീടിൻറെ പണികളൊക്കെ എന്തായി ഇനി ഒഡീഷ്യയിൽ വരുന്നുണ്ടോ.... പിന്നെ നല്ലൊരു വീഡിയോ ആയിരുന്നു ഇത് പോലെ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്ന സ്ത്രീകളും ഒഡീഷ്യയിൽ ഉണ്ട് മാറ്റിയെടുക്കാൻ പറ്റാത്ത തരത്തിലുള്ള ജീവിതരീതികൾ ആണ് അവരുടേത് ഇന്ത്യയിൽ തന്നെയാണ് ഇതൊക്കെ നടക്കുന്നത് എന്ന് അറിയുമ്പോഴാണ് വിഷമം.... നമ്മുടെ കേരളം ശരിക്കും സ്വർഗ്ഗം തന്നെയാണ് അറിയണമെങ്കിൽ പുറത്തുള്ള ഓരോ നാട് സന്ദർശിച്ചാലെ മനസ്സിലാവുള്ളൂ... കൂടുതൽ വേദന അനുഭവിക്കുന്നതും സ്ത്രീകൾ തന്നെയാണ് .... കേരളത്തിലെ സ്ത്രീകൾ എത്ര ഭാഗ്യവതികൾ സ്വന്തം ഇഷ്ടത്തിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്...പല സ്റ്റേറ്റുകളിലും അതില്ല അവർ വെറും അടിമകളാണ് ഇതെല്ലാം തുറന്നുകാണിക്കാനും പറയാനും കാണിച്ച മനസ്സിന് ഒരുപാട് നന്ദി ഇക്കാ.... God bless u ✨✨
This documentary touches the hearts of viewers. May it have ripple effect in the society. May authorities take necessary action. Please share this video and let this reach more people.
Think about itt.🙏🙏🙏. ജീവിക്കാൻ വേണ്ടി ഇതിലും ദുരിത മനുഭവിക്കുന്ന എത്രഅനുഷ്യരുണ്ടാവും നമ്മുടെ നാട്ടിൽ ഒന്ന് ചിന്തിക്കു.. നമുക്ക് കിട്ടിയ ജീവിതത്തെ കുറിച് 😞
യാത്രകളുടെ വീഡിയോ ക്യാമെറയിൽ ഒപ്പി എടുക്കാൻ ആർക്കും പറ്റും , പക്ഷെ ഒരു ഗ്രാമത്തിൽ പോയി അവരുടെ പച്ചയായ ജീവിതം ആളുകളിലേക്ക് എത്തിക്കാൻ നിങ്ങൾക്കേ കഴിയുള്ളൂ
Proud of you 👍
❤️
ശരിയാണ്
❤
13 -ൽ വിവാഹം , 15 ൽ പ്രസവം , 21 ൽ യൂട്രസ് ഒഴിവാക്കൽ , ഇൻഡ്യ
എത്ര മഹത്തരം !
@@kamalav.s6566 ഇതാണ് നമ്മുടെ ഡിജിറ്റൽ ഇന്ത്യ 😤🥹
ആരും പറയാത്ത ഹൃദയസ്പർശിയായ കഥ. ഇന്നും ഇന്ത്യയിൽ ഇപ്രകാരമുള്ള സ്ഥിതി നിലനിൽക്കുന്നു എന്നത് തീർത്തും ദയനീയമാണ് . ഈ സ്ഥിതിവിശേഷം അവതരിപ്പിച്ച അഷ്‌റഫ്, താങ്കളെ എങ്ങനെ അഭിനന്ദിക്കണം. താങ്കൾ ഒരു തികഞ്ഞ മനുഷ്യ സ്നേഹി ആണ്. 🌹🌹🌹
Ithoke varshangalku munpe newsil vannathanu
@@faizalhussainar1618 വര്ഷങ്ങൾക്കു മുൻപ് വന്നതായിരിക്കാം പക്ഷെ എന്നാൽ ഇപ്പോഴും ആ അവസ്ഥക്ക് ഈ ഡിജിറ്റൽ ഇന്ത്യയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കി തന്നില്ലേ
😭
My God...
Ithaan monghijiyude digital india
മധുരമുള്ള പഞ്ചസാരയുടെ അത്ര മധുരമില്ലാത്തതും നൊമ്പരപ്പെടുത്തുന്നതുമായ പിന്നാമ്പുറ കഥകൾ പറഞ്ഞു തന്ന അഷറഫ് ഭായിക്കും ബി ബ്രോക്കും നന്ദി
ഇത്തരം അറിവുകളാണ് തമ്മളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നത് Thanks
ശരിയാണ്. 👍ആ പാവങ്ങളുടെ അദ്ധ്വാനം ആണ് നമ്മൾ ഉപയോഗിക്കുന്ന നൊമ്പരപ്പെടുത്തുന്ന മധുരം. 🙏
ആർപ്പൊ ആർത്തവം അവതരിപ്പിച്ച് ആഘോഷമാക്കുന്നവരുടെ അറിവിലെക്കായി അഷറഫ് ഭായ് അവതരിപ്പിച്ച അതി വേദനാജനകമായ അനുഭവകഥക്ക് ആത്മാർത്ഥമായ അശ്രു ബാഷ്പങ്ങളും അനുമോദനങ്ങളും .
തുടക്കം കെട്ടിരിക്കാനും കണ്ടിരിക്കാനും കുറെ വിഷമിച്ചു ഈ മനുഷ്യർക്ക് എന്നാണ് ഒരു മോചനം അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏
🙏😭
Muthalalithwam thulayatte.....
Thizhilali iikyam sindabad
Not only in maharashtra..... all northern states are same situation.
mudhalalimar panikkare sairkoottanam appo vivajanam oyivakum.....
ഏറ്റവും ഇഷ്ടമുള്ള travelvloger ആരെന്ന് ചോദിച്ചാൽAshraf broആണ് എന്ന് തന്നെയാണ് എപ്പോഴും ഉത്തരം പറയാറ്... ഇപ്പൊ അതിൽ ഒരുപാട് അഭിമാനം തോന്നുന്നു ....keep going bro.. ഈ വീഡിയോയും share ചെയ്യുന്നു.
ആകെ മര്യാദക്ക് കാണുന്ന ഓരേ ഒരു ചാനൽ 😍
മധുരമുള്ള പഞ്ചസാര ഉത്പാദനത്തിന് കയ്പ്പേറിയ മനുഷ്യ ജീവിതമാണെന്ന് കാണിച്ചു തന്ന അഷ്‌റഫ് ബ്രോ നിങ്ങൾക്ക് ഒരുപാട് നന്ദി🙏🙏🙏🙏 സൂപ്പർ വീഡിയോ അഷ്‌റഫ് ബ്രോ ബി ബ്രോ 💕💕💕💕
തൊഴിൽ ഇടങ്ങളിൽ എത്രയോ വിവേചന ങ്ങൾ.. നടന്നു കൊണ്ടിരിക്കുന്നു.. നിങ്ങളെ പോലെ ഉള്ള മനുഷ്യ സ്നേഹികൾ അത് പുറത്തു കൊണ്ട് വന്നതിൽ അഭിവാദ്യങ്ങൾ. Asaraf ഭായ് .. B bro ningal രണ്ടു പേർക്കും അഭിവാദ്യങ്ങൾ 🙏🌹🌹🌹🌹
ശരിക്കും മനസ്സാക്ഷി മരവിച്ച് പോകുന്ന ഒരു വിവരം😭. ഈ പാവങ്ങളുടെ നരകയാതന പുറത്ത് കൊണ്ടുവന്ന അഷ്റഫ്. 👍
😭😭😭
👍 സത്യം..വിശ്വാസം വരാൻ വീണ്ടും കേട്ടു .. 😔😔
@@shoukkatreef3829 2w22w222
@@shoukkatreef3829 ot
എന്നിട്ടും പറയുന്നു കേരളം ഒന്നാമത് 😜
ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് ഇത് പോലെ ഒരു നെറികേട് ഇപ്പോഴും നടക്കുന്നുണ്ട് എന്നത് വളരെ വിഷമം വരുത്തുന്ന ഒരു സംഭവം തന്നെ ആണ്....
അഷ്‌റഫ് ഭായി താങ്കൾ ഈ വീഡിയോയുടെ ആദ്യത്തെ 10.മിനിറ്റ് ഭാഗം എല്ലാ സോഷ്യൽ മീഡിയായിലും ഷെയർ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം....
അങ്ങനെ എങ്കിലും ആ പെൺ ജന്മങ്ങൾക്ക് ഇതിൽ നിന്നും ഒരു ശാപമോക്ഷം ലഭിക്കട്ടെ....🙏
ഈ പഞ്ചസാരയ്ക്ക് പിന്നിൽ കയ്‌പേറിയ ഓരോ ജീവിതങ്ങൾ ഉണ്ടെന്നു അറിയില്ലാരുന്നു... 😢 ദൈവം അവരെയൊക്കെ അനുഗ്രഹിക്കട്ടെ
ഈ സത്യം കേള്‍ക്കുമ്പോഴും ചിന്തിക്കുമ്പോഴും മനസ്സ് വല്ലാതെ മരവിച്ചു പോകുന്നു
ഇങ്ങനെയുള്ള പല പാവങ്ങളുടെയും കരളലിയിക്കുന്ന മനോവേദനയുടെ കണ്ണുനീരുകൾ വീണ ഭക്ഷണ സാമഗ്രികൾ ആണ് നമ്മളൊക്കെ രുചിയോടെ സന്തോഷിച്ചു ആഘോഷിക്കുന്നത്. എന്നിട്ടും പ്രധാന ഭരണാധികാരികൾ ലോകത്തിന്റെ മുമ്പിൽ നെഞ്ച് വിരിച്ചു ഞെളിഞ്ഞു നടക്കുന്നു. എന്നിട്ട് വിദേശ രാജ്യങ്ങളിലെ പ്രമുഖർ സന്ദർശനത്തിന് വരുമ്പോൾ നാണക്കേട് ആണെന്ന് കരുതി ഇത്തരം പാവങ്ങളുടെ കുടിലുകളും ഡെൻ്റ്കളും പടുതയും മനോഹരമായ ചിത്രപ്പരസ്യങ്ങൾ ഉൾപ്പെടുത്തിയ ഭീകര ഫ്ളക്സ് ബോർഡുകൾ ഉപയോഗിച്ചും മറയ്ക്കുന്നു അതും പോരാഞ്ഞ് ഇത്തരം ആളുകളെ കാണാതെ ഇരിക്കാൻ ദൃഷ്ടിയിൽ പെടാതെ തടയപ്പെടുന്നു നാണക്കേട് ആണത്രേ 😢
ഓരോ ചായ കുടിക്കുമ്പോളും ഇനി മനസ്സിൽ ഉന്മേഷം നിറയുമെന്ന് തോന്നുന്നില്ല 😢ഓരോ തരി പഞ്ചസാരയും ഓരോ സ്ത്രീകളുടെ ജീവിത ത്യാഗം ആണ് 😢
ഇത്രേം ദുരിതം അനുഭവിക്കുന്ന മനുഷ്യരും നമ്മുടെ നാട്ടിലുണ്ട് എന്നറിഞ്ഞതിൽ വളരെ വിഷമം തോന്നുന്നു. നമ്മുടെ ഭരണകൂടം ഇവർക്ക് നേരെ ഒന്ന് കണ്ണുതുറന്നിരുന്നെങ്കിൽ എന്ന് വല്ലാതാശിച്ചു പോയി 🙏
വിരാമമില്ലാത്ത സ്രഷ്ടാവിന്റെ - 1 സൃഷ്ടി (ആണ് ഒറിജിനൽ, നാച്ചുറൽ). ഇതിഹാസ അത്ഭുതങ്ങൾ.
(അതായത് ഭൂമി, സമുദ്രം, ആകാശം)
i. ജീവൻ - (അതായത്, ശരീരത്തിലേക്കുള്ള ജീവൻ)
ii. എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിയിലെ എല്ലാത്തിന്റെയും ജീവിതം (അതായത് മനുഷ്യരാശി, മൃഗങ്ങൾ, മത്സ്യം, മരം, സൂര്യൻ, നക്ഷത്രങ്ങൾ, മഴ, ഇടി, മിന്നൽ തുടങ്ങിയവ.)
മനുഷ്യരാശി - എല്ലാറ്റിന്റെയും പ്രതിരൂപമാണ്
ഒറിജിനലിന്റെ (ക്രിയേറ്റർ - 1 ന്റെ) പകർപ്പ് ആളുകൾ - പുരുഷന്മാർ ഉണ്ടാക്കി. അതുവഴി ഒറിജിനാലിറ്റി നഷ്ടപ്പെടുകയും മനുഷ്യർ ജീവിതത്തിൽ കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തത് ആരോഗ്യത്തിനും ജീവിതത്തിനും ഹാനികരമായ രോഗങ്ങളും പരീക്ഷണങ്ങളും പ്രശ്നങ്ങളും ഉള്ള ജീവിതമാക്കി മാറ്റി. ജീവിതത്തിൽ നിന്ന് സമാധാനം അപ്രത്യക്ഷമായി. ഡ്യൂപ്ലിക്കേറ്റ് ഉപയോഗത്തിന്റെ ഫലം.
പ്രതീക്ഷ വേണ്ട കോർപറേറ്റ് കമ്പനി കൾ ആണ് ഭരണ കൂടത്തെ നിയന്ത്രിക്കുന്നത്
𝙔𝙚𝙨 ☹️
@@facelookcream o anno an angio ajants
ഇതൊക്കെയാണ് വ്ലോഗ്ഗര്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.. ഇന്ത്യയുടെ ദയനീയ മുഖം... !! ഈ വീഡിയോ ആകുന്നതും ഷെയര്‍ ചെയ്ത് ഭരണാതികരികളില്‍ എത്തിക്കണം.. ഇന്ത്യയുടെ ഉള്ളറിഞ്ഞ യാത്ര...
ഇപ്പോള്‍ excel പഴയ പ്രതാപത്തിലേക്ക് വരുന്നുണ്ട്... ഗ്രേറ്റ്...😍🥰
ബ്രോ ഇത് ഒരു ഭയങ്കര റിസ്ക് ആയി പോയി
ധൈര്യം സാമൂഹിക പ്രധിഭാതത സമ്മതിച്ചു
big salute
ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുളള മാറ്റം ' വല്ലാത്ത അനുഭവം തന്നെ ' ഒപ്പം അഷ്റഫിൻ്റെ വിരണം സംഭവം ആഴത്തിൽ മനഃ സിലാക്കാൻ കഴിയുന്നു.
കേരളത്തിലാണേൽ മലദ്വാർ ഗോൾഡ് കൊണ്ട് സമ്പന്നരാകാമായിരുന്നു.😂
ബി ബ്രോ ഫുഡ് ഉണ്ടാക്കാൻ ഇപ്പോഴൊന്നും ചാൻസ് കാണില്ല കണ്ടില്ലേ പച്ച തക്കാളി വാങ്ങിയത്.അഷ്റഫിൻ്റെ ആ കരിമ്പ് ഫാക്ടറിയിൽ വച്ചുള്ള ആ നുണയൽ അടിപൊളി .
നമ്മൾ ദൈനം ദിനം ഉപയോഗിക്കുന്ന മധുരം ഇത്ര കൈ പേറിയതാണെന്ന് തുറന്ന് കാട്ടിത്തന്ന അഷ്റഫിന് ഒരായിരം നന്ദി അറിയിക്കുന്നു 'കൂടെ ബി ബ്രോയും .❤ഇഷ്ടം ഒരായിരം . താങ്ക്സ് 🎉🎉🎉
അവരുടെ അവസ്ഥ കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😥😥🤲🏻🤲🏻
ഇത്രയും ക്രൂരത നമ്മുടെ നാട്ടിൽ നടക്കുന്നുഎന്നറിയുന്നതിൽവളരെ ദുഃഖമുണ്ട് ഇനിയെന്നാണ് അവർക്ക് ഒരു വിദ്യാഭ്യാസം കൊടുത്ത് rehabilitation ചെയ്യാൻ കഴിയുന്നത്
They Will not..they need labours
മധുരിക്കുന്ന പഞ്ചസാര യിലും
കയ്പ്പേറിയ ഇത്രയും ദുരിതം ഉണ്ടെന്ന് മനുഷ്യ മനസ്സാക്ഷി ക്കു മുന്നിൽ എത്തിച്ചത് അഭിനന്ദനങ്ങൾ.
സ്വതന്ത്ര ഇന്ത്യ യുടെ .. സ്വതന്ത്ര നൽകാതെ യുള്ള മുതലാളിത്ത ചൂഷണം
വ്ലോഗ്സ്ഴ്സിന്റെ യാത്രകൾ മിക്കതും ഹൈഫൈ ആണ് സ്റ്റാർ restaurant ഫുഡ് അങ്ങനെ എല്ലാം എന്നാൽ നിങ്ങൾ ട്രാവൽ ചെയ്യുമ്പോൾ മറ്റൊരു ഫീൽ ആണ് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ ഒപ്പിയെടുക്കുന്നു അതോടൊപ്പം യാതൊരു പരിഭവുമില്ലാതെ കിട്ടുന്നത് കഴിച്ചു സംതൃപ്തി അടയുന്നു, നിങ്ങളുടെ നല്ല ഫ്രണ്ട്ഷിപ് കാത്തുസൂക്ഷിക്കുക ❤
❤️👏🏻👏🏻... നിങ്ങൾ ഇത് പോലുള്ള വീഡിയോ ദൃശ്യങ്ങൾക്ക് ഇടുന്ന effort.,.... സമ്മതിക്കാതെ തരമില്ല...
ആ സ്ത്രീക്‌ളുടെ അടിമത്തഅവസ്ഥ കേട്ടിട്ട് ഞാൻ ഒരു സ്ത്രീ എന്ന നിലയിൽ വളരെ അധികം സങ്കടം തോന്നി 😢😢🙏പഞ്ചസാരയുടെ പുറകിൽ ഇത്രയും സങ്കടജീവിതങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ എങ്കിലും അറിയാൻ സാധിച്ചല്ലോ 🙏😔
മധുരം നിറഞ്ഞ ഇരുണ്ട ജീവിതങ്ങൾ 😔😔😔 പറയാൻ വാക്കുകൾ ഇല്ല അഷ്‌റഫ്‌ബ്രോ പുറംലോകം എത്തിച്ച വീഡിയോ👍👍 ഇതൊന്നും ഒരു മാധ്യമങ്ങളും കാണില്ല
നിങ്ങൾ ട്രാവൽ വ്ലോഗ്ഗർ അല്ല. നിങ്ങൾ ഒരു സംവിധായാകൻ ആണ്. ❤️❤️
വീഡിയോ വരാൻ വൈകിയാലും നിലവാരംവിട്ടു ഒരു കളിയും ഇല്ല സാമൂഹ്യപ്രതിബദ്ധതയോട് കൂടിതന്നെ മുന്നോട്ട് ആശംസകൾ അഭിവാദ്യങ്ങൾ അഷ്റഫ് എക്സലിന്
എപ്പിസോഡിന്റ ഫസ്റ്റ് കുറച്ചു നൊമ്പരങ്ങൾ ഉണർത്തുന്ന കാഴ്ചകൾ മനസ്സിനെ വിഷാദത്തിൽ ആക്കിയെങ്കിലും പഞ്ചസാര ഫാക്ടറിയിലെ കാഴ്ചകൾ ആ നൊമ്പരത്തെ മായ്ച്ചുകളയുന്ന തരത്തിൽ അഷ്‌റഫ് ബ്രോയുടെ എയറിൽ നിന്നും മധുരം നുണയുന്നതു കണ്ടപ്പോൾ മനസ്സിന്റെ സന്തോഷം തിരിച്ചു കിട്ടി 🌹🌹🌹
Vidyabhyasam labhikkathathinte prashnangal
1986ൽ ഷുഗർ ജോലിചെയ്‌തു.
കുറെ വർഷം, വീണ്ടും ഓർമപ്പെടുത്തിയത്തിൽ ഒരുപാട് നന്ദി,
മാഷാ അള്ളാഹ് , ഇതിലെ ശിക്ഷയ്ക്ക് സർവ്വശക്തൻ ഉന്നതർക്ക് പരലോകത്ത് കടുത്ത ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്.
അഷറഫ് താങ്കളുടെ വ്ലോഗ് ഒരു യാത്ര വീഡിയോ എന്നതിനേക്കാൾ സാമൂഹിക പ്രതിബദ്ധതയുള്ള ഒരന്വേഷകന്റെ കാര്യ ഗൗരവമുള്ള സാമൂഹിക അനീതിക്കെതിരെയുള്ള വിമർശനമായി മാറുന്നു.ഇത് സംസ്ഥാന കേന്ദ്ര ഗവണ്മെന്റുകൾ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ബ്രോ....
എന്റെ ദൈവമേ ഇത്രയും ക്രൂരന്മാരായ മനുഷ്യമൃഗങ്ങൾ ഈ ഭൂമിക്കുമുകളിൽ എന്തിനാണ്.. ഈ ഭരണകൂടം അതിക്രൂരമായ ഈ പീഡങ്ങൾക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു ആ പാവങ്ങൾക്കു നീതിയും കരുണയും കൊടുക്കണം
ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾ വളരെ വലുതാണ്. പാവം ആമനുഷ്യർ.. നല്ലത് വരട്ടെ 🌹
Gulf money & Education
@@sulaimansulai3245 ഗൾഫു മണി ചുമ്മാതെ ഉണ്ടായതല്ല കേരളം മാറി മാറി ഭരിച്ച സർക്കാറുകൾ വിദ്യാഫ്യസത്തിനു കൊടുത്ത പ്രാധാന്യം തന്നെ ആണ് അതുകൊണ്ടാണ് വിദേശങ്ങളിൽ മലയാളികൾ ഉന്നദ്ധ ജോലികളിലും ഉയർന്ന ശമ്പളത്തിലും ജോലി ചെയ്യുന്നത്
പാവങ്ങൾ
കറ പിടിച്ച പല്ലുകാട്ടി ക്രൂരമായി ചിരിച്ച ആ ഏജന്റ് പൊന്നുമോനെ സത്യായിട്ടും ചെകിളപൊത്തി ഒരെണ്ണം കൊടുക്കാൻ തോന്നി 😣
( ആരും അധികം ക്യാമറ കണ്ണുകൾ തിരിക്കാത്ത കാഴ്ചകളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയ അഷ്‌റഫ് ബ്രോക്കും ബി ബ്രോക്കും 🙏 )
ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ നല്ല വശം മാത്രം ഉയർത്തി കാണിക്കുന്ന ഭരണകൂടമേ ....ഇതും ഭാരതം എന്ന രാജ്യത്തിൻറെ മക്കളാണ് കൺതുറക്കുക അധികാരികളെ .....
100 ശതമാനം സാക്ഷരതയുണ്ട് എന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളത്തിൽ പോലും പൈകൃതമായ നരഭലി നടക്കുന്നു എങ്കിൽ വിദ്യാഭ്യാസം തീരെയില്ലാത്ത അന്നന്നത്തെ ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഉത്തരേന്ത്യൻ ജനതയുടെ അവസ്ഥ പറയണോ
60 വർഷം ഭരിച്ചവരുടെ തെറ്റുകൾ തിരുത്താൻ സമയം യെടുക്കും
@@KeralaPSCTrendz 100%സാക്ഷരത അത് മാത്രം മതി കേരളീയൻ ആണ് എന്ന് അഭിമാനിക്കാൻ എന്റെ കേരളം എത്ര സുന്ദരം
പപ്പുമോൻ ജോടോ യാത്രക്ക് പോയപ്പോൾ ഇ കാഴ്ചകൾ കണ്ടില്ലേ
@@KeralaPSCTrendz നരബലി യോ അല്ല അത് അവയവം മുറിച്ച് വിറ്റു. അത്രതന്നെ.. ആളൂർ ന് ആര് ഫീസ് കൊടുക്കുന്നത്
താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ഇപ്പോഴും അടിമപ്പണി, അതും ഇത്രയും മനുഷ്യത്വരഹിതമായ രീതിയിൽ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഹൃദയസ്പൃക്കായ രീതിയിലുള്ള താങ്കളുടെ വിവരണം കേട്ടപ്പോൾ ആരുടെയും ഹൃദയം മരവിച്ചു പോകും. നിസ്സഹായരായ ഈ സ്ത്രീകളുടെ കടുത്ത ദാരിദ്ര്യം മുതലെടുത്ത് അതി ക്രൂരമായി ചൂഷണം ചെയ്യുന്ന ഏജന്റുമാരുടെയും, മുതലാളിമാരുടെയും, ഡോക്ടർമാരുടെയും പ്രവൃത്തികൾ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് സാമൂഹ്യ പ്രവർത്തകയുടെ ഉത്തരവാദിത്വമായിരുന്നു. ഒരു പക്ഷെ, ഈ മാഫിയയോട് ഏറ്റുമുട്ടാൻ പോയാൽ അവരുടെ ജീവൻ അപകടത്തിൽ ആവാനും സാദ്ധ്യതയുണ്ട് . പൂച്ചയ്ക്കാര് മണി കെട്ടും ?
എന്റെ റബ്ബേ ഈ കൂരതയ്ക്കുള്ള ശിക്ഷ ഈ ദുഷ്ട്ടൻ മാർക്ക് ദുനിയാവിൽ തന്നെ നൽകേണമെ🤲🤲🤲🤲🤲🤲🤲 ആമീൻ
ഒന്ന് പോടെയ്.ഇതിലും വലുത് ചെയ്യുന്നവര് ആരാണെന്ന് എല്ലാർക്കും അറിയം
@@nireeshwaravaanam ara?
@@nireeshwaravaanam ആരാ പറയു മോനെ 🤣
@@nireeshwaravaanam പിണറായി വിജയനും ഓൻ്റെ സർക്കാരും അല്ലേ
@@alwaficar421 എവിടെ ആരാടാ കോപ്പേ ഇങ്ങനെ കഷ്ടപെടുന്നത്... പറ
അൽപ്പം മുൻപ് ചായക്ക് മധുരം പോരാ എന്ന് ഭാര്യയോട് പറഞ്ഞപ്പോൾ അറിയാതെ ഇവരുടെ ജീവിതം മനസ്സിലേക്ക് വന്നു 😔
കരിമ്പിൻ ചണ്ടി പോലെ സ്ത്രീ കളെ കാണുന്ന മുതലാളിമാർ ഉള്ള നാട്, നമ്മൾ അഭിമാനത്തോടെ വിളിക്കുന്ന ഇൻക്രെഡിബിൾ ഇന്ത്യ
Excellent narration, see you, good night
😔😔😔 ashrafka b bro ,salute, it's India....ഇതൊന്നും ഒരു ഭരണകൂടവും കാണില്ല അവർക്കതിൽ താല്പര്യമില്ല ...മനസിന് വല്ലാത്ത ഒരു വിങ്ങൽ ഈ എപ്പിസോഡ് കണ്ടപ്പോൾ.
പാവങ്ങൾ 😢😢 നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ..
😲😲തൊഴിലാളികളുടെ കാരൃം അതിഭീകരം!കരിമ്പിൻ കാഴ്ചകൾ അതിശയം.👍👍
വീഡിയോ കണ്ടു നല്ല ദുഃഖം തോന്നി ... ഇതുവരെയും ആരുടേയും വ്ലോഗ് കണ്ടിട്ട് ഷെയർ ചെയിതിട്ടില്ല പക്ഷെ ഇത് ഷെയർ ചെയ്യുന്നു...ഇങ്ങനെയും ജീവിതങ്ങൾ
മതത്തിന്റെ പേരിൽ മനുഷ്യനെ തമ്മിൽ അടിപികുന്ന രാഷ്ട്രീയ വർഗമേ നിങ്ങൾക് വേണ്ടി സമർപ്പിക്കുന്നു ഈ എപ്പിസോഡ് നമ്മുടെ രാജ്യത്ത് തന്നെ ആണല്ലോ ഓർക്കുമ്പോൾ സങ്കടവും സഹതാപവും തോന്നാ ഒന്നും അറിയാതെ പച്ചയായ മനുഷ്യർ ഇങ്ങനെ ജീവിക്കുന്നു.... എന്തെല്ലാം സംഭവിക്കുന്നു അവിടെ അതിനു എതിരെ സംസാരിക്കാനോ പറയാനോ ആരും ഇല്ല പാവങ്ങൾ ഇവരുടെ പച്ചയായ ജീവിതം കാണിച്ചു തന്നതിനു ഒരുപാട് നന്ദി അഷ്‌റഫ് bro❤കഷ്ട്ടപെടുന്നവന് എന്നും കഷ്ടപ്പാട് മാത്രേ ഉണ്ടാവു
സമയം കൊല്ലികളായ സഞ്ചാര വ്ലോഗുകൾക്കിടയിൽ അഷറഫിൻ്റെ വീഡിയോകൾ വ്യത്യസ്ഥമാകുന്നത് ഇങ്ങനെയാണ്. യാത്രകൾ സാമൂഹ്യ ഉത്തരവാദിത്വം നിവേറ്റുവാനുള്ള സംരഭങ്ങൾ കൂടിയാകുന്നത് എങ്ങനെയാണന്ന് അദ്ദേഹം കാണിച്ചുതരുന്നു.
തിളങ്ങുന്ന ഇന്ത്യ തിളക്കമില്ലാത്ത ജനത. ജയ് വ൪ഗ്ഗീയത
🤣🤣🤣👌👌👌👌👌👌
ഈ ചാനൽ ഇഷ്ട്ടപെടാനും വീഡിയോസിന്ന് വേണ്ടി കത്തിരിക്കുന്നതും കാരണം ഇത് തന്നെ ..അഷ്റഫ് ഭായി നിങ്ങൾ പൊളിയാണ് 👌👌👌
അഷറഫ് ബായ്....
ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു ......
കണ്ണുകൾ നിറയുന്നു ഇതിൽ കൂടുതൽ പറയാൻ ഒന്നും ഇല്ല
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളുടെ കേരളം എത്ര നല്ലത്, എന്ന് മനസ്സിലാകുന്നത് മുതലാളി വർഗ്ഗങ്ങളുടെ ചൂഷണത്തിന് ഇരയാകാതെ പാവങ്ങൾക്കും, തൊഴിലാളികൾക്കും ആരെയും ഭയപ്പെടാതെയും, സ്വാതന്ത്രത്തോടെ ജീവിക്കാൻ പറ്റുന്ന നാട് നമ്മുടെ കേരളം, അതിനു കാരണം നമ്മുടെ സർക്കാർ ആണ്
താങ്കൾ കേരളത്തിലല്ലേ ജീവിക്കുന്നത്.. ഇപ്പോൾ അവിടെ എത്ര വ്യവസായങ്ങൾ ഉണ്ട്, എത്ര കമ്പനികൾ പൂട്ടി പോയിട്ടുണ്ട്, എത്ര പ്രവാസികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്, എത്ര കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്, പണ്ടൊക്കെ പാണ്ടികൾ എന്ന് തമിഴ്നാട്ടിലെ കളിയാക്കി കൊണ്ടിരുന്ന സംസ്ഥാനങ്ങളിലേക്ക് പോലും തൊഴിലിനു വേണ്ടി മലയാളികൾ പോയി തുടങ്ങി... ഗുണ്ടായിസവും, ലഹരി മാഫിയ, സ്വർണ്ണ കള്ളക്കടത്ത്, തീവ്രവാദം കൊലപാതകങ്ങളും സ്ത്രീപീഡനവും അഴിമതിയും ഇതിന്റെയൊക്കെ ഹബ്ബ് ആയി മാറി കേരളം.. കുട്ടനാട്ടിലെ കർഷകർ ഈ അടുത്ത ദിവസമാണ് നെല്ലെടുക്കാൻ ആളില്ലാതെ സമരം ചെയ്തത്.... മറ്റ് സംസ്ഥാനങ്ങളിലെ റോഡുകൾ പാലങ്ങൾ മറ്റു സാങ്കേതികവിദ്യകൾ ജനങ്ങളോട് ഉള്ള സർക്കാരിൻറെ കടമ നിർവഹിക്കുന്നത് ഇതൊന്നും താങ്കൾ കാണുന്നില്ലേ... ഖജനാവിലെ പണം ഉപയോഗിച്ച് ഫാമിലി വിദേശ ടൂറും, പുതിയ പുതിയ 40 ലക്ഷത്തിന്റെ കാറും, കണ്ണടയും ദുരന്ത ഫണ്ടുകളിൽ നിന്നും കയ്യിട്ടുവാരിലും.. 150 കോടി പലിശയ്ക്ക് എടുത്ത് ജനങ്ങളെ സേവിക്കുന്ന സർക്കാരിൻറെ കാര്യമാണോ താങ്കൾ പറഞ്ഞത്...
Evide aane anthe krishi aane ulla the allaarum videsha rajayangalilpoy joli chayyunnu
@@jayakumari2031 വിദേശത്തു നിന്ന് വെറുതെ ജോലി പൊട്ടിമുളക്കില്ല അതിനുള്ള വിവരവും വിദ്യാഭ്യാസവും ഓരോ കുഗ്രാമങ്ങളിൽപോലും എത്തിക്കുവാൻ മാറി മാറി ഭരിച്ച കേരളത്തിലെ സർക്കാരുകൾക്ക് ആയിട്ടുണ്ട് അതുകൊണ്ട് വിദേശങ്ങളിൽ മലയാളികൾ ഉന്നദ്ധ ജോലികളിൽ ഇരിക്കുന്നത് അത് കേരളത്തിനു മാത്രം അവഗക്ഷപ്പെട്ടതാ
@@Anu-ew1fn നമ്മുടെ കേരളത്തിൽ ഇതുപോലുള്ള സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ, തൊഴിലാളികൾക്ക് മാന്യമായ ജോലിയും ശമ്പളവും ഉണ്ട് കൃത്യമായ ജോലി സമയവും ഉണ്ട്, തൊഴിലാളികളെ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിക്കാൻ അനുവദിക്കുന്നില്ല, മലയാളികളെ ജോലിക്ക് കിട്ടാത്തതിനാൽ അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടെ വന്നു ജോലി ചെയ്തു കാശുമായി പോകുന്നു
ഹോ പാവങ്ങൾ... ഈ വിവരം പുറം ലോകത്തേയ്ക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. ഞാൻ ഒത്തിരിപ്പേർക്ക് ഷെയർ ചെയ്തു
പാവങ്ങളുടെ ഇന്ത്യ തന്നെ ഏറ്റവും വലിയ പ്രത്യേകത കൂടിയാണ്
നമ്മൾ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന കാശിന്റെ കണക്ക് കുറഞ്ഞാൽ മതിയാകും കേരളവും
വെറെ ഒരു ദാര്യന്ത്രൃത്തെ കാണേണ്ടിവരും
ഇത്രയേറെ മനുഷ്യന്റെ കണ്ണീരിന്റെ ഉപ്പ് കലർന്ന പഞ്ചസാരക്കെന്തേയ് ഇത്ര മധുരം
വ്യത്യസ്തമായ ഒരു വീഡിയോ...
Thankyou അഷ്‌റഫ് ബ്രോ...
ബി ബ്രോ 🌹🌹🌹🌹
Heart touching..
ഇന്ത്യ മുഴുവൻ ട്രിപ്പ് അടിച്ച നൂറുകണക്കിന് വ്ലോഗർമാർ മലയാളത്തിലുണ്ട്.... അവനൊക്കെ ചുമ്മാ ആ ഹൈവേയിൽ കൂടെ വണ്ടി ഓടിച്ച്, കാശ്മീരിലെത്തി ഒറ്റ ചിരിയാണ്... " ഇന്ത്യ മുഴുവൻ തീർന്നു " അവറ്റകളുടെ വീഡിയോകൾ കണ്ട് മണിക്കൂറുകൾ വൈസ്റ്റ് ചെയ്യാറുള്ള ഞാൻ 😪.... അഷ്‌റഫ്.. വാക്കുകളില്ല... നന്ദി.. നമ്മുടെ നാടിന്റെ യഥാർഥ സ്പന്ദനം അറിയാൻ ഒരു സമൂഹത്തെ സഹായിക്കുന്നതിന്, യാത്രയെ ഇഷ്ടപെടാത്ത എന്നെപോലുള്ളവരെ പോലും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്... ദിവസവും അരമണിക്കൂർ മറ്റൊരു ലോകത്തിലേക്ക് ഞങ്ങളെ കൊണ്ട് കൊണ്ട് പോകുന്നതിന്....hope your best is yet to come.
തീർച്ചയായും ഇത്തരം
കാര്യങ്ങൾ എല്ലാവരും
അറിയണം ഇന്ത്യ എന്ന
ലോകകത്തിലെ ഏറ്റവും
വലിയ ജനാധിപത്യ രാജ്യത്ത്
നടക്കുന്ന മനുഷ്യത്വ രഹിതമായ
ഇത്തരം കാഴ്ചകൾ വാഴ്ത്തുപാട്ടു
കാരാവുന്ന മുഖ്യ ദൃശ്യ മാധ്യമങ്ങൾ
മറച്ചു വെയ്ക്കുമ്പോൾ താങ്കൾ
എത്രമാത്രം അഭിനന്ദനം അർഹിക്കുന്നു അഷ്റഫ് ബ്രോ
ഇത്രയും വലിയ അറിവ് ജോലി
ഞങ്ങളിലേക്കു എത്തിച്ചതിനു നന്ദി കണ്ടിട്ട് സഹിക്കണില്ല ഇങ്ങനെയൊക്കെ ഉണ്ടോ വിശ്വസിക്കാൻ പറ്റണില്ല ആ സ്ത്രീകളെ ഇങ്ങനെ ദ്രോഹിക്കുന്നവർക്കുമില്ലേ അമ്മേംപെങ്ങാമാരും കഷ്ടം 😭😭😭
വീഡിയോസൊക്കെ ഞങ്ങളുടെ മുന്നിലേക്കെത്തിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അതിന് ഒരുപാട് നന്ദി 🙏🤲❤️അഷ്‌റഫിന്റെ വീഡിയോ കാണുന്നതിൽ ഒരുനഷ്ടവുമില്ല. ഒരുപാട് കാര്യങ്ങൾ അറിയാനും കാണാനും പറ്റുന്നുണ്ട് ❤️ഡൈലി വീഡിയോ ഇട്ടാൽ അത്രയും നല്ലത്. കാരണം ഓരോ വീഡിയോയും കാണാൻ അത്രയും ഇൻട്രസ്റ്റാണ് 👍🏻👍🏻👍🏻👍🏻👍🏻
നാല് കാലിൽ നടക്കുന്ന മൃഗത്തേക്കാൾ അപകടകാരി രണ്ടുകാലിൽ നടക്കുന്ന മനുഷ്യ രൂപമുള്ള മൃഗമാണ്
ഇഷ്ടമായി. വളരെ സന്തോഷം കണാൻ പറ്റിയ തിൽ . Thans !💖💖💖💖💖
വല്ലാത്ത അവസ്ഥ തന്നെയാണ് പാവങ്ങൾ എല്ലാ തൊഴിലിലും ഇങ്ങനെ ചൂഷണം നടക്കുന്നുണ്ട് 🙏🙏🙏
സാധാരണ ട്രാവൽ vlogers ൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്.... Good ജോബ്., all the best👍🏻
ആദ്യത്തെ കഥ വളരെയേറെ വിഷമം തോന്നി 😞പിന്നീട് നടന്നത് സൂപ്പർ 👌👍😊
Dear Ashraf bhai... വർഷങ്ങൾ കൊല്ഹപൂർ സെറ്റിൽഡ് ആയ്യിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷുഗർ ഫാക്ടറി കൊല്ഹപൂർ അടുത്ത് കോഡോലി എന്ന സ്ഥലത്താണ്. കുറഞ്ഞത് എട്ടു പത്തു തവണ അവിടെ ഞാൻ സന്ദർശിച്ചിട്ടുണ്ട് (എന്റെ ഫാമിലി ഫ്രണ്ട് മലയാളി അവിടെ മെയിൻ ജീവനക്കാരൻ ആയ്യിരുന്നു ). പക്ഷെ ഈ നടുക്കുന്ന സത്യം ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്....
ഒന്നും പറയാനില്ല അഷ്‌റഫ് ബ്രോ ഒത്തിരി നന്ദി ഉണ്ട് ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്നതിനു..... ഈ വീഡിയോ കണ്ടു വല്ലാത്ത സങ്കടമായി പാവം കുറെ ജന്മങ്ങൾ ഇങ്ങനെയും..
പഞ്ചസാരയ്ക്ക് മധുരം ഉണ്ടെങ്കിലും അതിന് പിന്നിൽ ഇത്രയും കയ്പ്പേറിയ ജീവിതാനുഭവങ്ങളും ഉണ്ടെന്നറിഞ്ഞത് ഇപ്പോഴാണ് നമ്മുടെ നാട്ടിലാണെങ്കിൽ ഈ ഫാക്ടറി എന്ന പൂട്ടിപ്പോയേനെ നല്ലൊരു കാഴ്ച കാണിച്ചു തന്ന അഷറഫ് ഇക്കാക്കും ബീബ്രക്കും നന്ദി
അഷ്‌റഫ് ബ്രോ. ബിബിൻ ബ്രോ 🙏.. മനസ്സിൽ ഒരുപാട് വേദനയും. ദുഖവും..അറിവും തരുന്ന ഒരു... നല്ല. Route record video 👌👌👌💙💙🌼🌺👍
Adipoibro
Good 👌👌👌👌എടാ വിജയാ നമ്മൾ ഇതൊക്കെ കാണാൻ എന്താ ഇത്രയും താമസിച്ചു പോയത്?
എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസ്സാ.....
ബുല്ലു ബായിയെയും കുടുംബത്തെയും ഒരുക്കൽകൂടി കാണാൻ ആഗ്രഹമുണ്ട്....
ഒരു സാധാരണക്കാരന്റെ ജീവിത പോരാട്ടങ്ങളുടെ നേരായ കാഴ്ച. ഹൃദയം തകർക്കുന്ന ദൃശ്യങ്ങൾ. 😠AG
ഇതാണ് യഥാർത്ഥ എന്റെ ഇന്ത്യ 😭😭😭ഇവർക്ക് എന്ന് മോചനം കിട്ടും,
Puram rajyathu poyi. Shareeram vitt jeevikkunna pennugal et kananam avarkku munnil evare pole ulla sthreekale aanu kaanichu kodukkendath really salute you 🙏
Heart touching one and well presented Ashraf !!
your dedication will result in future and it’s a notebook for rest of the vloggers.
മുമ്പ് ഏതോ oru news ചാനൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു... അന്ന് ആ വേദനകൾ കണ്ടു ഒരുപാട് വേദനിച്ചിട്ടുണ്ട്...
അകലങ്ങളിലെ ഇന്ത്യ ഏഷ്യാനെറ്റ് ഡോക്യുമെന്റ്
മധുരമുള്ള പഞ്ചസാരയുടെ പുറകിലെ കൈപ്പുള്ള ജീവിതം 😥കാണിച്ചുതന്ന അഷറഫ് ഭായ്..
ഇതുതന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്
അഷ്‌റഫ് അഭിനന്ദനങ്ങൾ 🙏🙏
ഈ പാവങ്ങളുടെ കദനകഥ ജനങ്ങളിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ 👍 ഇങനെ ഒരു വിഭാഗം ജനങ്ങൾ പാർശ്വ വൽക്കരികപെട നരക ജീവിതം നയിക്കുന്ന ഈ പാവം മനുഷ്യരുടെ ജീവിതം,ഈ ക്റൂരത ഭരണകൂടം കാണുന്നില്ലല്ലോ, കഷ്ടം.ഇവിടെ ഒന്നും ഒരു മനുഷ്യവകാശ സംഘടനകളും ഇല്ലേ.
wow! the first 10 mins of your video presentation is priceless! great💕
First time ആണ് ഈ മധുരത്തിൻ്റെ പിന്നിലെ കണ്ണീർ കണങ്ങൾ വീണ അനുഭവം കാണുന്നത്.😢.ഇത്രയെങ്കിലും വിവരങ്ങൾ പുറത്തു കൊണ്ട് വന്നുവല്ലോ.God bless u
Dear Ashraf , your vlogs definitely stand out. Most of these vlogers are just like their cameras, no emotions . They just copy a scene. But experiencing the pain of what you see and willingness to help people in misery makes you totally different. You are a wonderful human being, not everyone in a human body is not. I live in Atlanta, Unites states. Any time you want to visit this place , I am offering my support.
Thankyou
👍👍
❤❤❤❤
👌👌👌
❤
ജനങ്ങൾ തിരിച്ചറിയണം ക്രൂരത കാട്ടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം അവർക്ക് അർഹതപ്പെട്ട ശിക്ഷ വാങ്ങിച്ചു കൊടുക്കണം
താങ്കളുടെ vlog തുടക്കത്തിലെ _ ബംഗ്ലാദേശ് , ഇന്ത്യ അതിർത്തി യിലെ ബന്ധു ജനങ്ങളുടെ അവസ്ഥ നിസ്സഹായ ത യോടെയും , വിഷമ ത്തോടെ യുമാ ണ് കാണാൻ കഴിഞ്ഞത് .
ഏക ദേശം അതുപോലെ അൽപ്പം കണ്ണു നിറഞ്ഞേ ഇതും കാണാൻ പറ്റുന്നു ള്ളൂ . 😢😢
ningale nagalude nattukaran ayathil valare santhosham, iniyum nala vedio avatharippikkan kazhiyatte. ningale edukkunna ee effort parayaathirikkan vayya.
ഇനി പഞ്ചസാരയിട്ട് ചായ കുടിക്കുമ്പോൾ ഈ സാധുക്കളെ എങ്ങനെ ഓർക്കാതിരിക്കും.
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു
Ashraf, you have done a great job sharing the bitter realities behind the sugar industry. Try to add subtitles so that this heart -wrenching story reaches still many more people.
അപ്പോൾ ഇങ്ങിനെ പലതും കൂടി ചേർന്നാണ് ഇന്ത്യ തിളങ്ങുന്നത്. ഈ. പാവം മനുഷ്യ അടിമകളുടെ ജീവിതം പുറം ലോകത്തെ അറിയിച്ചു തന്ന അഷ്‌റഫ്. വി. ബ്രോ. നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ഇന്ത്യയിലെ സംസ്ക്കാരത്തിന്റെയും പുരാ ഗതിയുടേയും വികസനത്തിന്റെയുമൊക്കെ മഹത്വങ്ങളാണിതെല്ലാം !!!
നമുക്ക് വർഗീയതക്കും പ്രതിമകൾ ഉണ്ടാക്കാനും അല്ലെ അറിയുള്ളു ആ പ്രതിമകൾക് ചിലവാക്കിയ പൈസ ഒക്കെ ഈ പാവങ്ങളുടെ ഉന്നമനത്തിനു ചിലവാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
നമ്മുടെ ഇന്ത്യയിൽ ഇങ്ങനെയൊക്കെ ഇപ്പോഴും നടക്കുന്നു എന്നത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു,,, നമ്മുടെ കേരളം തന്നെ നല്ലത്......
Evideyanu 160 rupees kooliku kayarupiri undayirunnu
@@faizalhussainar1618 ഇന്ത്യയിൽ തന്നെ
@@NONAME-hh1uc keralam
Kerala kazhinjaal vere Ella reethiyil maarum
Keralathil janichath luck
എവിടെ കേരളം നല്ലത്? ഇരിക്കാൻ പോലും സമ്മതിക്കാതെ ടെക്സ്റ്റയിൽസ് പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യിക്കുന്നതോ? എല്ലായിടത്തും മുതലാളിമാർ ഇങ്ങനെയൊക്കെത്തന്നെയാണ്.
B ബ്രോക്കും അഷറഫ് നിങൾ എടുക്കുന്ന എഫർട് ബിഗ് സല്യൂട്ട്
Your topic stand outs.
But few more can do ;
We see lot of documentaries like such stories that felt sad at time we view.
But more than reporting what else you can do for them?
1) can able to empower them by addressing their rights?
2)can make a campaign to help those who need help?
3)Able to talk to landlords and make them aware this people suffering.
4)Or do you able to talk to the social workers of that region and enquire about is there any action set out.
5)atleast after a month, enquire Any changes made your reporting to that society?
6) Content creating can made .But succeeding the revolution and making the path for it is achievement.
Best of luck ...friend
പല സംസ്ഥാനങ്ങളിലും മലയാളിക്ക് ചിന്തിക്കാൻപോലുംപറ്റാത്ത ഭീകരമായ അവസ്ഥയിലാണ് പാവപ്പെട്ട സാധരണ തൊഴിലാളികളുടെഅവസ്ഥ... മാറ്റം വിദൂര ഭാവിയിൽപോലും അസാധ്യമാണ്
നമ്മുടെ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിൽ ഇങ്ങനെയൊക്കെ ഉണ്ടോ 😢😢😢😢😢😢 നിനക്ക് കേട്ടപ്പോൾ വിഷമം തോന്നുന്നു സ്ത്രീകൾക്ക് എന്തെല്ലാം അനുഭവിക്കേണ്ടിവരന്നു 😢😢 മാറ്റം വരാൻ പ്രാർത്ഥിക്കാം
Ashrafjee, Don't make me cry.Good Luck, Dear
..
പിശുക്ക് അൽപം കൂടുന്നുണ്ട് . ദിവസവും video ഇടാൻ വയ്യ... ല്ലേ....🙂😃🙄☺️👍👍👍🌹
പാവം.എങ്ങനെ തോനുന്നു ഇത്ര ക്രൂരത ചെയ്യാൻ .ഈ കാര്യം വേണ്ടപ്പെട്ട അധികാരികളുടെ അടുത്ത് എത്തിക്കാൻ പറ്റില്ലേ.നന്ദി അഷറഫ് ഇക്കാ
നമ്മൾ കഴിക്കുന്ന മധുരത്തിൽ ഒരുപാട് പാവങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രസം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല
ഹായ് അഷ്റഫ് ഇക്കാ സുഖമാണോ... ഒരുപാട് നാളായി വീഡിയോസ് ഒന്നും കണ്ടില്ല ...ഒഡീഷയിലെ ദീദിയുടെ വീടിൻറെ പണികളൊക്കെ എന്തായി ഇനി ഒഡീഷ്യയിൽ വരുന്നുണ്ടോ.... പിന്നെ നല്ലൊരു വീഡിയോ ആയിരുന്നു ഇത് പോലെ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്ന സ്ത്രീകളും ഒഡീഷ്യയിൽ ഉണ്ട് മാറ്റിയെടുക്കാൻ പറ്റാത്ത തരത്തിലുള്ള ജീവിതരീതികൾ ആണ് അവരുടേത് ഇന്ത്യയിൽ തന്നെയാണ് ഇതൊക്കെ നടക്കുന്നത് എന്ന് അറിയുമ്പോഴാണ് വിഷമം.... നമ്മുടെ കേരളം ശരിക്കും സ്വർഗ്ഗം തന്നെയാണ് അറിയണമെങ്കിൽ പുറത്തുള്ള ഓരോ നാട് സന്ദർശിച്ചാലെ മനസ്സിലാവുള്ളൂ... കൂടുതൽ വേദന അനുഭവിക്കുന്നതും സ്ത്രീകൾ തന്നെയാണ് .... കേരളത്തിലെ സ്ത്രീകൾ എത്ര ഭാഗ്യവതികൾ സ്വന്തം ഇഷ്ടത്തിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്...പല സ്റ്റേറ്റുകളിലും അതില്ല അവർ വെറും അടിമകളാണ് ഇതെല്ലാം തുറന്നുകാണിക്കാനും പറയാനും കാണിച്ച മനസ്സിന് ഒരുപാട് നന്ദി ഇക്കാ.... God bless u ✨✨
This documentary touches the hearts of viewers. May it have ripple effect in the society. May authorities take necessary action. Please share this video and let this reach more people.
-> -
1
കുറച്ച് നാൾ ആയി തിരക്ക് കാരണം 5 എപ്പിസോഡ് വിഡിയോസ് കാണാൻ പറ്റിയില്ല... ഇപ്പോൾ പിന്നേം സ്റ്റാർട്ട് ചെയ്തു... ഉറക്കം കളഞ്ഞു ഇരുന്നു കണ്ട് തുടങ്ങി 🥰
Think about itt.🙏🙏🙏. ജീവിക്കാൻ വേണ്ടി ഇതിലും ദുരിത മനുഭവിക്കുന്ന എത്രഅനുഷ്യരുണ്ടാവും നമ്മുടെ നാട്ടിൽ ഒന്ന് ചിന്തിക്കു.. നമുക്ക് കിട്ടിയ ജീവിതത്തെ കുറിച് 😞
A
Athe, ketit... manasinu, vallatha... Vishamam
ഇതുപോലെ ഒന്ന് തുറന്നു കാട്ടാൻ അഷറഫിന് മാത്രം കഴിയു... Super 🙏