EP#28 - നിപ്പാനിയിൽനിന്ന് അംബോളിയിലേക്ക്! Nippani to Amboli - 3rd GIERR - Route Records

Поделиться
HTML-код
  • Опубликовано: 27 ноя 2022
  • നിപ്പാനിയിൽനിന്ന് അംബോളിയിലേക്കുള്ള യാത്രക്കിടയിലെ അനുഭവങ്ങൾ!
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgier #ambolighat

Комментарии • 478

  • @RouteTraveler
    @RouteTraveler Год назад +167

    3rd 😍ഗീർ ഒരു എപ്പിസോഡും മിസ്സാവാതെ കണ്ടവർ 😍👍

    • @ashrafexcel
      @ashrafexcel  Год назад +8

      ❤️

    • @bijuchacko85
      @bijuchacko85 Год назад +4

      Route records su b bro storiesu mudangathe kanum. 2 super .

    • @wilsonkunjukutty2754
      @wilsonkunjukutty2754 Год назад +15

      3rd ഗിയർ മാത്രം അല്ല rout records ഒരു വീഡിയോയും മിസ്സ് അകിട്ടില്ല

    • @anjubabu4294
      @anjubabu4294 Год назад +1

      @@wilsonkunjukutty2754 👍

    • @shamsupa5794
      @shamsupa5794 Год назад

      👍

  • @gpnayar
    @gpnayar Год назад +10

    ബി ബ്രോ യും അഷ്റഫും നല്ല companions ആണ്. അതുകൊണ്ടു തന്നെ യാത്രകൾ ഫലപ്രദമാകുന്നു. കൂടാതെ നേരായ വഴി പോകാതെ വളഞ്ഞു ചുറ്റി പോകുന്നതിനാൽ വ്യത്യസ്തമായ കാഴ്ചകളും സ്ഥലങ്ങളും വിവരങ്ങളും അവതരിപ്പിക്കുവാൻ ഇവർക്ക് സാധിക്കുന്നു. എല്ലാവിധ ആശംസകളും 💐💐💐

  • @siniprasad5786
    @siniprasad5786 Год назад +21

    തുമ്പോളി ആലപ്പുഴയിൽ ഉള്ള ഒരു സ്ഥലമാണ് ആലപ്പുഴമുനിസിപ്പാലിറ്റി യിലുള്ള സ്ഥലമാണ് പ്രശസ്തമായ ഒരു തീർത്ഥാടനകേന്ദ്രമാണ്

  • @lakshana5642
    @lakshana5642 Год назад +1

    ഞങ്ങളുടെ വീട്ടിലെ നാല് പേരും ഒരേ പോലെ ഇഷ്ടപ്പെടുന്ന youtube channel.വേറെ എന്ത് ടി.വിയിൽ ഇട്ടാലും മറ്റയാൾ മാറ്റാൻ പറയും.അഷറഫിനെ കണ്ടാൽ പിന്നെ ഒന്നും മിണ്ടില്ല.

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +9

    ബ്രോ നിങ്ങൾ പറഞ്ഞ തുമ്പോളി ആലപ്പുഴ ജില്ലയിൽ ആണ്. ചായ നഹി പറഞ്ഞ കഥ ഇഷ്ടം ആയി. സാധാരണ കോമഡി യെക്കാളും വ്യത്യസ്തം ആയ ഒരു കോമഡി. സ്ഥലം ഒരു രക്ഷയും ഇല്ല ബ്രോ. 🥰🥰🥰🥰🥰

  • @sumith_varghese
    @sumith_varghese Год назад +10

    Thumpoly is coastal town in the Alappuzha District and is a famous well-known Christian Marian pilgrimage shrine of Kerala. Thumpoly church (St.Thomas church,Thumpoly) is an ancient church built by the Portuguese and was established in the year 1600s.

  • @siniprasad5786
    @siniprasad5786 Год назад +40

    ഞാൻ ഇതുവരെ ഒരു എപ്പിസോഡും miss ആകാതെ കാണുന്നുണ്ട്
    ഞാൻ ഇതിന്റെ ഒരു ഫാൻ തന്നെയാണ്

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +3

    അമ്പോളി ഗ്രാമത്തിന്റെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. ❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 Год назад +6

    ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ 🙏. ഇന്നത്തെ വീഡിയോ.. കണ്ടു.. ഇഷ്ടപ്പെട്ടു... 👌👌🌸🌸❤️💙💙💙🌺👍

  • @ShahulHameed-vb6xq
    @ShahulHameed-vb6xq Год назад +9

    Cashew shell oil is used to strengthen and seasoning wooden boats (vanchi)

  • @hattamajeed3081
    @hattamajeed3081 Год назад +4

    അശ്‌റഫ്‌ക്ക തിരക്ക് കാരണമാണ് കമന്റിൽ വരാത്തത് 🌹❤❤❤❤എല്ലാ videoyum kanarund ബി ബ്രോ നോട്‌ അന്നേക്ഷണം പറയണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤

  • @sameehamvsemi6574
    @sameehamvsemi6574 Год назад +5

    ഞാൻ നിങ്ങളുടെ ചാനൽ കാണുന്ന ഒരാളാണ്, നിങ്ങളും b ബ്രോയും, എങ്ങനെയാ, അതൊന്നു പറയാമോ, ക്ലാസ്സ്‌മേറ്റ് ആണെന്ന് കണ്ടാൽ തോന്നില്ല, പിന്നെ എങ്ങനെ യാ, b ബ്രോ പോളിയാണ്, നിങ്ങളും, നല്ല പരിപാടിയാണ്, ഞങ്ങളെ പോലെ യാത്രചെയ്യാൻ പറ്റാത്തവർക്ക് നിങ്ങളുടെ വീഡിയോ നല്ല ആസ്വവാദനമാണ് ❤️❤️❤️

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Год назад +2

    വീഡിയോ ആണന്ന് നേരത്തെ പറയണ്ടേ ബ്രോ പേര് വേറെ ഉണ്ട്. ഹി ...ഹി...ഹി... റാഗി കൃഷി ചെയ്യുന്ന അദ്ദേഹത്തിൻ്റെ ഉള്ളിൽ ഒര് കലാകാരൻ ഉണ്ട്. അദ്ദേഹം പറഞ്ഞ പോലെ ക്യാമറ വെച്ചപ്പോ കാണാൻ നല്ല ഭംഗി ആയിരുന്നു.

  • @kunjumon9020
    @kunjumon9020 Год назад +6

    ഇന്നത്തെ കോമഡി എപ്പിസോഡ് കലക്കി 😄😄 👍👍

  • @bennykuttan1172
    @bennykuttan1172 10 месяцев назад

    എല്ലാ വിഡിയോസും സൂപ്പർ സൂപ്പർ ആണ് എല്ലാ വിഡിയോസും കാണാറുണ്ട് ബിബിൻ ബ്രോ യോടപ്പം ഉള്ള കൂട്ടുകെട്ട് അടിപൊളിയാ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌

  • @sirajpp2591
    @sirajpp2591 Год назад +1

    Best RUclipsr in kerala.........

  • @appugamerz9286
    @appugamerz9286 Год назад +1

    അമ്പോലി ഗാട്ട് മഴക്കാലത്തു സൂപ്പർ ആണ്. അവിടെ റോഡ് സൈഡിൽ തന്നെ വെള്ളച്ചാട്ടമുണ്ട്. കൊല്ഹപൂര് നിന്ന് മഴക്കാലത്തു ഞങ്ങൾ one day tour adikkarundu. മഞ്ഞും, തണുപ്പും... പിന്നെ അവിടെ കിട്ടുന്ന മിർച്ചി, കാന്താ ഭജി with ചായ സൂപ്പർബ്..... ട്രൈ...

  • @mohammadnasi8708
    @mohammadnasi8708 Год назад +6

    29:50 ഇത് കേൾക്കുമ്പോ ഇന്നസെന്റ് ന്റെ കോമഡി ഓർമ വരും.... 😂💥♥️

    • @sivadasank5386
      @sivadasank5386 Год назад

      Ashrafbro..sooper comady❤️❤️❤️

  • @georgevarghese5683
    @georgevarghese5683 Год назад

    Me too excited and enjoy watching all your 3rd Gear videos. Meantime I also finished watching 2nd Gear videos too. You both are spontaneous, simple and comfortable in creating such lovely episodes. Feel so natural, feel that we all viewers are traveling together. Great.

  • @sahasramsuk5619
    @sahasramsuk5619 Год назад +8

    കശുവണ്ടിയുടെ തോട്ൽ നിന്നും കിട്ടുന്ന എണ്ണ പെയിന്റിന്റെ rawmeterial ആണ്. ടൈറ്റാനിയും പൌഡറും, കശുവണ്ടി കറയുമാണ് പെയിന്റിന്റെ പ്രധാന rawmeterials.

    • @mariespv513
      @mariespv513 Год назад +1

      new knowledge ..thank-you 👌

    • @dhaneshprajan2027
      @dhaneshprajan2027 Год назад

      ഇത് എനിക്ക് പുതിയ അറിവാണ് താങ്ക്യൂ❤️

  • @canadianZanchari
    @canadianZanchari Год назад +1

    Ashraf excel excellent anu🙂👍.. Happy to watch excel videos❤️..

  • @ashwinpv10
    @ashwinpv10 Год назад +1

    🚙📽️🔥💞
    3rd GIERR വളരെ ആവേശത്തോടെയും യാത്രയുടെ മനോഹാരിതയോടും കൂടി മുന്നോട്ട് പോകുന്നുണ്ട്..Excellism🔥

  • @jlar2058
    @jlar2058 Год назад +1

    Bbro yude pachakam veendum kandappol oru prathyeka santhosham🤩👍👍

  • @beenaad6192
    @beenaad6192 Год назад +3

    റാഗി ചേട്ടന്റെ പേര് കിടിലം😀😀😀

  • @VinodVinod-bt5hk
    @VinodVinod-bt5hk Год назад +3

    Ashara ബായ് ബിബിൻ ബ്രോ നിങ്ങളുടെ cpmination ദാസനും വിജയനും പോലെയാണ് കേട്ടോ

  • @rafirayan9950
    @rafirayan9950 Год назад +3

    എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ 🌹🌹🌹🌹👍👍👍👍

  • @artoflovedrawing1775
    @artoflovedrawing1775 Год назад +3

    വന്നേ 😄😄😍😍👍 ലാസ്റ്റ് പറഞ്ഞ കഥ 😄അടിപൊളി

  • @albysdesignworld
    @albysdesignworld Год назад

    ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ 🙏. ഇന്നത്തെ വീഡിയോ.. കണ്ടു.. ഇഷ്ടപ്പെട്ടു..

  • @noblemedia
    @noblemedia Год назад +1

    Ep 28
    സോയാബീൻ മേക്കിംഗ് പുതിയ അറിവായിരുന്നു.
    നഷ്ടങ്ങൾ സഹിച്ച് അവർ കൃഷി ഉണ്ടാക്കുന്നത് കൊണ്ട് നമ്മൾ ജീവിച്ചു പോകുന്നു.
    3rd GIERR il id vare vanna mugangal
    84. Pandurang hari shevali pernuli
    ആദ്യമായി പേരിന്റെ മുമ്പിൽ പെട്ടു പോയി
    85. Abishik yadav
    വിചാരിക്കാതെ കശുവണ്ടി പ്രോസസിങ് കാണാൻ കഴിഞ്ഞു.
    2,3,4,5 ... 6,7,8,9,10 പ്രാണികൾ 😄
    കിച്ചൺ തുറന്നപ്പോൾ നല്ല സന്തോഷം.
    കാണാൻ നല്ല രസമാണ്.
    ചായക്കഥ ചിരിച്ചു പോയി.
    നാളെയെങ്കിലും ആ സ്ഥലം കിട്ടട്ടേ...

  • @kamalasanan1
    @kamalasanan1 Год назад +3

    തുമ്പോളി ആലപ്പുഴ ക്കു അടുത്തുള്ള ഒരു സ്ഥലമാണ്

  • @rajeshsuma6568
    @rajeshsuma6568 Год назад +1

    തുമ്പോളി എന്നസ്ഥലം ആലപ്പുഴയിൽ ആണ് തുമ്പോളി പള്ളി എന്റെ അടുത്ത് ആണ് പിന്നെ സിനിമ തുമ്പോളി കടപ്പുറം സിനിമ ഉണ്ണി ജോസഫ് എന്ന ആലപ്പുഴക്കാരന്റെ കഥ ആണ് മനോരമയിൽ വന്ന നോവൽ സിനിമ ആക്കിയത് ആണ്

  • @appz1084
    @appz1084 Год назад +1

    അടിപൊളി അവതാരണം bro❤️❤️

  • @etvcreations117
    @etvcreations117 Год назад

    B bro u r such a good human...pinne ashraf ikka mbale muthalleeeeeee🥰🥰🥰🥰🥰🥰

  • @herocolty
    @herocolty Год назад +1

    . അണ്ടിയുടെ തോൽ ആട്ടി ഉണ്ടാക്കുന്ന എണ്ണയാണ് നമ്മുടെ നാട്ടിൽ വഞ്ചിയുടെ ഒക്കെ പുറത്ത് അടിക്കുന്നത്. നല്ല എപ്പിസോഡ് ആയിരുന്നു.. Best of luck bros ❤️👍👍👍

  • @shafiev2243
    @shafiev2243 Год назад

    ആ ചായന്റെ comedy 🤣🤣🤣🤣🤣ആലോചിച്ചു കുറേ ചിരിച്ചു കാരണം ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 🤣🤣🤣🤣🤣🤣

  • @a4taste196
    @a4taste196 Год назад +8

    ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചവർ ഉണ്ടെങ്കിൽ കൂടെ പോര്

    • @salamtdy5648
      @salamtdy5648 Год назад

      ലാസ്റ്റ് കുറേ ചിരിച്ചു🤣🤣

  • @renjitht.p3895
    @renjitht.p3895 Год назад

    അംബോളി, അംബോളി...
    നമ്മളിപ്പോ എവിടെയാണെന്നറിയില്ലാ....
    കൊള്ളാം....
    സൂപ്പർ ട്രിപ്പ്.
    👍👌👌👌

  • @sivanandk.c.7176
    @sivanandk.c.7176 Год назад +1

    0.55മിനിറ്റ് : ആലപ്പുഴയിലാണ് തുമ്പോളി. ടൗണിന് തൊട്ടു വടക്കുവശത്ത്. കടൽതീരത്താണ്‌.

  • @rahmath8914
    @rahmath8914 Год назад

    ചായ നഹി. കലക്കി' ആ നാട്ടിലെയൊക്കെ കർഷകർ കൃഷിഭൂമി വിൽക്കാതെ നഷ്ടം സഹിച്ചും കൃഷി ചെയ്യുന്നതിനാൽ നമ്മളൊക്കെ കഞ്ഞി കുടിക്കുന്നു 'അല്ലേ

  • @gijeshsimon1149
    @gijeshsimon1149 Год назад +2

    Cashew shell oil can be used in paints and varnishes.

  • @ani-pv5ge
    @ani-pv5ge Год назад

    Good description accompanied with laughter and fun .I liked it 💕💕💕💕. Have a great time ahead for both of you. U. Add some jokes on every video and it's more essential . Bye

  • @sureshnair2393
    @sureshnair2393 Год назад

    Nice informative video Thanks

  • @ichusband6804
    @ichusband6804 Год назад +1

    തുമ്പോളി കടപ്പുറം ഉണ്ട് കേട്ടോ ആലപ്പുഴയിൽ ആലപ്പുഴ ചേർത്തല റൂട്ടിൽ

  • @jjslg
    @jjslg Год назад

    👍. Carry on your journey. I am enjoying

  • @amarnadhpt4817
    @amarnadhpt4817 Год назад +1

    Poli video happy journey

  • @tripforall
    @tripforall Год назад

    A neat and sincere vlog by ashraf ikka.

  • @JiginaArun
    @JiginaArun Год назад

    adipoli innathe video ...apo ini soya ozhivakki beans kazhikunnathakum nallathu ...palappozhum route ittu pokunna vazhiyile kazchakalekkal ariyatha sthalathu ethumbol aayirikkum bangi

  • @reethammad8576
    @reethammad8576 Год назад +1

    ശരിക്കും ചായ ചോദിക്കൽ ഇന്നസെന്റ് ചായക്കു വിളിച്ചതുപോലെ തന്നെയായി. ഇതൊക്കെ യാത്ര ക്കിടയിലെ ഓരോരോ രസങ്ങൾ. എല്ലാആശ൦സകളു൦

  • @elisabetta4478
    @elisabetta4478 Год назад +2

    It was lovely seeing you guys cooking and having home made meal. It is so sad buyers are exploiting the hard-work of farmers who give blood and sweat at their field, having considered the high price tags with which we encounter at supermarkets that does not meet with the expense of the production by the farmers. Farmers are vital for the survival of the entire humanity.

  • @augustypj2070
    @augustypj2070 Год назад

    Good നല്ല. കാഴ്ചയ്ക്ക്. കാത്തിരുന്ന നു. സൂപ്പര്‍ കാഴ്ചകള്‍ 👍💕💕

  • @fathimasuhara6175
    @fathimasuhara6175 Год назад

    Ennum video ellennu vijarichu erikarunu apazthekum vannu. 😘😘😘

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 Год назад

    Thank you for best vedeo from noufal alain

  • @AnnMaryJoseph
    @AnnMaryJoseph Год назад +1

    What is cashew shell oil used for?
    CNSL
    It has innumerable applications in polymer based industries such as friction linings, paints and varnishes, laminating resins, rubber compounding resins, cashew cements, polyurethane based polymers, surfactants, epoxy resins, foundry chemicals and intermediates for chemical industry.

  • @arunmosco6
    @arunmosco6 Год назад +2

    തുമ്പോളി ആലപ്പൂഴയിൽ ആണ് തൂമ്പോളി കടപ്പുറം ഉണ്ട്

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Год назад

    ഹായ് അഫ്‌റഫ് ഭായ സൂപ്പർ താങ്ക്സ്

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hi അഷ്റഫ് ഞാൻ ട്രെയിനിൽ kidannukondNu കാണുന്നത്, രസകരമായിരുന്നു vlogvgood night 🌃

  • @munasn4890
    @munasn4890 Год назад +1

    തുമ്പോളി ശെരിക്കും ഉണ്ട് കേട്ടോ...ആലപ്പുഴ ജില്ലയിൽ ആണ്

  • @dipuvarghese4522
    @dipuvarghese4522 Год назад +2

    തുമ്പോളി ആലപ്പുഴയിലാണ്

  • @meerapushparajan2166
    @meerapushparajan2166 11 месяцев назад

    Like your channel and vehicle.....

  • @jobrajs8074
    @jobrajs8074 Год назад +2

    തുമ്പോളി ഉണ്ട് കേട്ടോ ആലപ്പുഴജില്ലയിലാണ്..

  • @ismailch8277
    @ismailch8277 Год назад +1

    super👍👍

  • @rejithrajan7004
    @rejithrajan7004 Год назад +2

    രത്നഗിരിയിലേക്കും പ്രതീക്ഷിക്കുന്നു

  • @Historic-glimpses
    @Historic-glimpses Год назад +1

    Thumboli beach in Alappuzha

  • @ushajoji6225
    @ushajoji6225 Год назад +1

    Thumboli in Allapuzha. I am from Allapuzha

  • @OffDayTrips
    @OffDayTrips Год назад

    കശുവണ്ടി തൊലിയിൽ നിന്നും കിട്ടുന്ന ഓയിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. പോളിമർ വ്യവസായത്തിലും , പെയിന്റ് , റബർ , അപോക്സി നിർമ്മാണത്തിലും ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്.

  • @anzarkarim6367
    @anzarkarim6367 Год назад

    We are waiting....🥰🥰🥰

  • @thahir9505
    @thahir9505 Год назад +2

    Thumpoly, Alappuzha

  • @jincyjohnptamember9783
    @jincyjohnptamember9783 Год назад +1

    ഒരു മാസം മുൻപ് ദീപാവലി തലേന്ന് ഊട്ടിയിൽ ജോലിയെടുത്ത് കുഴഞ്ഞു കടയിൽ വരുന്നവരെ ഒന്നും ഇല്ല(കടയിൽ ആഹാരം ഉണ്ട്) എന്ന് പറഞ്ഞു മടക്കി അയക്കുന്ന ജോലിക്കാരനെ ഓർമ്മ വന്നു. ആ owner ക്കു ഒരു സല്യൂട്ട് തൊഴിലാളികളുടെ അവസ്ഥ മനസ്സിലാക്കുന്നതിന്

  • @minilakshmanan3756
    @minilakshmanan3756 Год назад +2

    അംബോളിഘാട്ടിൽ മഴക്കാലത്ത് പോകണം.. ഭയങ്കര ഭംഗിയുള്ള വെള്ളച്ചാട്ടം കാണാം..

  • @ramachandrant2275
    @ramachandrant2275 Год назад

    Nice......👍🙋👌♥️

  • @mohamedmusthafa249
    @mohamedmusthafa249 Год назад

    Super bru 💕💕💕💕💕💕

  • @sheelakumary7386
    @sheelakumary7386 Год назад

    Last story supper chirichu oru vaziyayi

  • @rashifrashif948
    @rashifrashif948 Год назад

    അടിപൊളി

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Год назад

    ഉറങ്ങാം ബാക്കി നാളെ കാണാം

  • @ashrafponnani8657
    @ashrafponnani8657 Год назад +2

    രാഗി പണ്ട് നമ്മുടെ നാട്ടിൽ ഒട്ടുമിക്ക കുടുംബങ്ങളിലും ഇത് കൃഷി ചെയ്തിരുന്നു എന്റെ വീട്ടിൽ കൊള്ളിയും പയറും റാഗിയും ഒരു സീസൺ മുഴുവൻ തിന്നാൻ ഉണ്ടാകുമായിരുന്നു 😄

  • @sunithaok3910
    @sunithaok3910 Год назад +1

    Comedy story super 😃😄❤️🥰

  • @Bichu709
    @Bichu709 Год назад

    ചായ കഥ. കലക്കി

  • @nhamsu1587
    @nhamsu1587 Год назад

    അഷ്റഫ് ബ്രോ' അടിപൊളി പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു 'നിങ്ങളുടെ വീഡിയോ പഠിക്കുന്ന എൻ്റെ മക്കൾക്ക് എത്ര മാത്രം പ്രയോജനപ്പെടുന്നു എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല . പ്രത്യേകിച്ച് ഇഞ്ചി കൃഷി | കരിമ്പ് കൃഷി അങ്ങിനെ എല്ലാതരം കൃഷികളും 'എന്തായാലും എല്ലാ എപ്പിസോഡുo ഒന്നിനൊന്ന് മെച്ചമാണ് ' പുതിയ എപ്പിസോഡ് വരാൻ കാത്തിരിക്കുന്നു 'അഷ്റഫ് ബ്രോ ഇഷ്ടം. കൂടെ ബി ബ്രോയും '❤️

  • @ajeshchoyyan2916
    @ajeshchoyyan2916 Год назад

    വീഡിയോക്ക് വേണ്ടി പേര് മാറ്റിയ കർഷകൻ സൂപ്പർ 😍😍😍

  • @sajimakkan3523
    @sajimakkan3523 Год назад

    Go ahead brother's Time is more than MONEY.

  • @yanzubi
    @yanzubi Год назад +1

    Thumpoly
    Thumpoly is coastal town in the Alappuzha District and is a famous well-known Christian Marian pilgrimage shrine of Kerala. Thumpoly church is an ancient church built by the Portuguese and was established in the year 1600s. Wikipedia

  • @viewsvlogzz9461
    @viewsvlogzz9461 Год назад

    Thumpoli..kollam dst

  • @jmjjoseph8051
    @jmjjoseph8051 Год назад +1

    Thumpoli in alappuzha District...

  • @ajeshchoyyan2916
    @ajeshchoyyan2916 Год назад +1

    കാറ്റ് വരുമ്പോൾ ഒന്നോ രണ്ടോ തുള്ളി വന്നാലായി 😆😆😆

  • @roopamanjunath2071
    @roopamanjunath2071 Год назад +1

    Super

  • @fathimasuhara6175
    @fathimasuhara6175 Год назад

    Supper video. 👌💕💕💕❤❤❤🥰🥰🥰

  • @hamstech935
    @hamstech935 Год назад

    അടുത്ത വീഡിയോ പോരട്ടെ 👍👍👍

  • @yatra486
    @yatra486 Год назад

    Super 👍

  • @navaskaippally1596
    @navaskaippally1596 Год назад

    ഹം ഗുജറാത്തി ലോഗ് സുബഹ് ചായ് നഹീ പീത്ത. ഹഹഹഹ. സൂപ്പർ കോമഡി 😄😄😄😄

  • @andhakaranazhy
    @andhakaranazhy Год назад +7

    തുമ്പോളി ആലപ്പുഴ ജില്ലയിലെ മനോഹരമായ കടപ്പുറം

  • @irshad.kunnathodi
    @irshad.kunnathodi Год назад

    ചായ നഹീ 😂 ചിരിച്ചു ഒരു വഴിക്കായി 🤣🤣

  • @abooajsal6037
    @abooajsal6037 Год назад +1

    ക ശു വണ്ടിയുടെ പുറത്തേ തോട് ബേക്കറികളിൽ കത്തിക്കാൻ ഉപയോഗിക്കാറുണ്ട്
    കൊല്ലം ഭാഗത്തു നിന്ന് കൊണ്ടുവരാറുണ്ട്

  • @MagicPicsel
    @MagicPicsel Год назад

    സൂപ്പർ എപ്പിസോഡ് കലക്കി അവസാനം ബി ബ്രോന്റെ ചായകുടി പൊളിച്ചു 😀😀😀 .. പിന്നെ തുമ്പോളി കടപ്പുറം ഫേമസാണ് നമ്മുടെ നാട്ടിലാ ആലപ്പുഴ .. മുംബൈയിൽ ലിനിചേച്ചിയുടെ അടുത്ത് പോവുന്നുണ്ടോ ?....

  • @sharafsharafudheenk7679
    @sharafsharafudheenk7679 Год назад

    Kozhikode atholey nd ashraf bai😁😁

  • @ramadevias5430
    @ramadevias5430 Год назад

    Bahurassam asharaf kutty🌹🌹🌹🌹🌹🙏🙏🙏🙏👍👍👍👍

  • @beenaad6192
    @beenaad6192 Год назад +2

    റാഗി പാടം അടിപൊളി

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 Год назад

    Thanks bro

  • @beenajomy2625
    @beenajomy2625 Год назад

    😀👍 super

  • @mithunmartin5729
    @mithunmartin5729 Год назад +2

    തുമ്പോളി എന്ന സ്ഥലം ആലപ്പുഴയിൽ ആണ് ✨️