"ഹമാസ് ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല" | M.Swaraj

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 262

  • @salintdr
    @salintdr Год назад +24

    കൃത്യം വ്യക്തം 👍

  • @JAFARSHAREEFT
    @JAFARSHAREEFT Год назад +51

    എം സ്വരാജ്
    എത്ര കൃത്യമായി കാര്യങ്ങൾ പറയുന്നു.. 👍🏻👏🏻

    • @AnilKumar-vy4gz
      @AnilKumar-vy4gz Год назад +4

      Vote kittan

    • @subithradhakrishnan2886
      @subithradhakrishnan2886 Год назад +5

      ​@@AnilKumar-vy4gzsariya palastinkarude vote mukyam bigile

    • @subithradhakrishnan2886
      @subithradhakrishnan2886 Год назад +4

      ​@@AnilKumar-vy4gzsariya palastinkarude vote mukyam bigile

    • @Rajank-c7x
      @Rajank-c7x Год назад +1

      ​@@AnilKumar-vy4gzഇസ്രായേലിനു അനുകൂലമായിപ്പറഞ്ഞാൽ നിങ്ങ വോട്ട് കൊടുക്കുമോ.

    • @AnilKumar-vy4gz
      @AnilKumar-vy4gz Год назад

      @@Rajank-c7x Theevra vathekalkku support cheyan padilla.

  • @stevejoseph4673
    @stevejoseph4673 Год назад +40

    ഹമാസ് ഒരു charitable trust ആണ് ❤

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne Год назад +7

      Nee manipuril shoe nakiyath pole ellavarum nakukayila 😂😂

    • @aneesh765
      @aneesh765 Год назад

      @@warrenbuffett3138 16001 ഗോപികമാരുടെ ഫ്യൂർ പ്രായ ഭേദമന്യേ ചവച്ചു തുപ്പിയ ദൈബം കാർമുകിൽ.... മലരൻറ്റെ അത്ര ആരും ഇല്ല....

    • @georgejacob3541
      @georgejacob3541 Год назад +2

      😂😂

    • @machaa-o7m
      @machaa-o7m Год назад +2

      😂😂❤❤

    • @windwind853
      @windwind853 Год назад +1

      Yes indeed....to safeguard Gaza people.

  • @vinod6071
    @vinod6071 Год назад +32

    ഹമാസും സിപിം എം ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്

    • @salimsayed7377
      @salimsayed7377 11 месяцев назад +2

      അതെ... അയിന്

    • @lijomathew8942
      @lijomathew8942 21 день назад

      നിന്റെ മമ്മദ് നായിന്റെ മോൻ പറഞ്ഞു ​@@salimsayed7377

  • @alwafamedia7988
    @alwafamedia7988 Год назад +20

    Swaraj... You said it....❤

  • @jaimonmathew6464
    @jaimonmathew6464 Год назад +26

    ഒരു 20വോട്ട് കിട്ടുവാരിക്കും. പക്ഷെ ഒരു 2000 വോട്ട് പോകും

    • @bavarian...
      @bavarian... Год назад +7

      എന്നാലും സത്യം പറഞ്ഞതിന്റെ പേരിൽ ഒരുത്തന്റേം കാൽ പിടിക്കാൻ പോവൂല 😏

    • @AnilKumar-vy4gz
      @AnilKumar-vy4gz Год назад +5

      ​@@bavarian...Puthuppalli election ayappol NSS officel poyathu ?

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne Год назад +2

      Nee manipuril shoe nakiyath pole ellavarum nakukayila 😂😂

    • @aneesh765
      @aneesh765 Год назад

      അത് കൂതീജിക്കും... Team നും.... കർണാടകയിൽ സംഭവിച്ചിട്ടുണ്ട്.... സവർണ്ണ ജന്തുക്കളെ പ്രീനിപ്പിച്ചു കർണാടക പോയി....

    • @jaimonmathew6464
      @jaimonmathew6464 Год назад

      ഇവന്മാർക്ക് നക്കാനും, ഊമ്പാനും, കൊല്ലാനും മാത്രമേ അറിയുള്ളൂ. ഭാഗ്യം അള്ളാഹു ഇവൻമാർക്ക് തലച്ചോർ മാത്രം കൊടുത്തില്ല. കൊടുത്തിരുന്നെങ്കിൽ ആറ്റം ബൊമ്പൊക്കെ ഇവൻമാർ ഉണ്ടാക്കിയേനെ

  • @abisvillage9523
    @abisvillage9523 Год назад +21

    എപ്പോഴും സ്വരാജിനെ ഇഷ്ടം തന്നെ ❤❤❤❤

  • @nishadn3992
    @nishadn3992 Год назад +7

    ഇങ്ങനെ ഉള്ളവരാണ് നടുഭരിക്കേണ്ടത് 💪💪

  • @ziyazel6513
    @ziyazel6513 Год назад +27

    You are the only person to reveal the truth and fact without fear...

    • @Goat-e3g
      @Goat-e3g 11 месяцев назад

      Otherwise avan truth paranjal airil arikum

    • @jgautham1985
      @jgautham1985 11 месяцев назад

      Semandana sanghadayanu Hamas

    • @anshadt8460
      @anshadt8460 10 месяцев назад

      ​@@Goat-e3gസ്വരാജ് കള്ളം പറഞ്ഞു എന്നാണ് താങ്കൾ കരുതുന്നതെങ്കിൽ താങ്കൾ സത്യം പറ ഞാൻ കേൾക്കട്ടെ...ബ്രിട്ടീഷ് അധിനിവേശം കാരണം വർഷങ്ങളായി ദുരിതമനുഭവിച്ചുകൊണ്ടിരുന്ന നമ്മളോട് സുഭാഷ് ചന്ദ്രബോസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് "നിങ്ങൾ എനിക്ക് രക്തം തരൂ, നിങ്ങൾക്ക് ഞാൻ സ്വാതന്ത്ര്യം തരാം"....... നാളേക്കുള്ള രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മൾ ഒരുപാട് പേർ ഇന്ന് രക്തം ചിന്തണം എന്നാണ് നേതാജി പറഞ്ഞതിനർത്ഥം.... അതുകൊണ്ട് നേതാജിയെ നമ്മൾക്ക് തീവ്രവാദി എന്ന് വിളിക്കാൻ കഴിയുമോ??? അന്നത്തെ ബ്രിട്ടീഷുകാർ നല്ലവരാകുമോ????..... എന്നാൽ സ്വന്തം രാജ്യത്തിന് വേണ്ടി ഹമാസ് ചെയ്യുമ്പോൾ അത് തീവ്രവാദം.. എന്തൊരു വിരോധാഭാസം അല്ലേ.. ഹീ.ഹീ.ഹീ.

  • @human7178
    @human7178 5 месяцев назад +1

    മാനം ഉണ്ടോ മാനം

  • @avaranavarankutty8344
    @avaranavarankutty8344 Год назад +14

    വോട്ട് വോട്ട് ഇത് അവസരവാദം 😄😄

    • @faiz9215
      @faiz9215 Год назад +1

      Hindu majority ulla state il neuna paksha vote aaarenkilum pidikkumoooo... He is telling truth... Even 30 percent jews also has same opinion

  • @Dharma.win.always
    @Dharma.win.always Год назад +5

    വോട്ട് കൊടുത്തതിൽ ദുഃഖിക്കുന്നു..

  • @malappuram3799
    @malappuram3799 Год назад +7

    Swaraaj ishtam❤

  • @nationalist2024...
    @nationalist2024... Год назад +32

    സ്വരാജിനെപ്പോലെയുള്ളവരാണ് നാടിനാവശ്യം 👐
    Free palastine 🫥

  • @happylife6323
    @happylife6323 Год назад +19

    നമ്മുടെ അയൽ രാജ്യം ആയ ചൈന മറ്റുള്ളവരുടെ ഭൂമി അപഹരിച്ചു എടുക്കുമ്പോൾ ഈ ആവേശം ഒന്നും കാണുന്നില്ലല്ലോ?

    • @samsa5090
      @samsa5090 Год назад +4

      മോഡി അണ്ണന് എവിടെ

    • @ajithmohan5930
      @ajithmohan5930 Год назад

      😂😂😂

    • @doglover24689
      @doglover24689 Год назад

      China ethu land edukunu indiayile ippo 1 or 2 land anu china ullathu modi anu athill enthekilum cheyande

    • @aslamvc3744
      @aslamvc3744 11 месяцев назад

      ഇന്ത്യൻ പ്രധാന മന്ത്രി
      ശ്രീ എം സ്വാരാജ് അല്ല
      നരേന്ദ്ര മോഡിയാണ്

    • @lijomathew8942
      @lijomathew8942 Месяц назад

      ​@@samsa5090ഡാ ചത്ത മമ്മൂഞ്ഞ് എവിടെ നായെ

  • @abdulradheed5430
    @abdulradheed5430 7 дней назад

    True

  • @നെൽകതിർ
    @നെൽകതിർ Год назад +44

    ഒറിജിനൽ കമ്മ്യൂണിസ്റ് ആയി ഉള്ള അപൂർവം ആളുകളിലെ യുവാവ് ആണ് സ്വെരാജ് .കുറെ ആളുകൾക്ക് ആർത്തി ആയി മൂല്യവും ഇടിഞ്ഞു വർഗീയ കുത്തൊഴുക്കിൽ ചണ്ടി ആയി കുറെ പേര് ഒഴുകുന്നു എന്നാൽ സ്വെരാജ് ശരിക്കും വേറിട്ട വ്യക്തിത്വം ആണ് സി പി എമ്മിൽ ❤

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk Год назад

      ,,, അങ്ങിനെ വേറിട്ട്‌ നിറുത്തി സുഖിപ്പിക്കേണ്ട Cpm നിലപ്പാടാന് സ്വരാജ് പറഞ്ഞത് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷും അഖിലേന്ത്യ സെക്രട്ടറി യെച്ചൂരി പറഞ്ഞതും ഇതു തന്നെയാണ് ഇന്ത്യയിലെ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ അറിയാം എന്നും പാർട്ടി പൊരുതുന്ന ഫലസ്തീനൊപ്പം തന്നെയായിരുന്നു.... അപ്പോൾ പറഞ്ഞു വരുന്നത്
      Cpm നിലപാടാണ് Cpm കേരള സെക്രട്ടറിയേറ്റു മെമ്പർ പറഞ്ഞത് അല്ലാതെ സ്വരാജിനായിട്ട് ഈ അഭിപ്രായമല്ല പാർട്ടിയുടെ നിലപാടാണ്..... അല്ലാതെ kpcc വൈസ് പ്രസിഡന്റ് VT ബൽറാം പറഞ്ഞ നിലപാടല്ല
      നിലപാടില്ലാത്ത സുധാകരന്റെയും സതീശന്റെയും നിലപാടല്ല Cpm എന്ന പാർട്ടിക്കും അതിന്റെ നേതാവായ സ്വരാജിനും മറക്കേണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി മോശം അതിലെ നേതാവ് സൂപ്പർ ഇതു കയ്യിൽ വെച്ചാൽ മതി........

  • @sureshbabukk88
    @sureshbabukk88 Год назад +15

    അന്ന് തൃപ്പൂണിതറി യിൽ നിന്നു് മുങ്ങിയിട്ട് പൊങ്ങിയത് ഗാസയിൽ ആണെന്ന് തോന്നുന്നു ഹമാസിനെ നല്ല മെഴുകലാണ് ! !ഹാ ലോക്സഭ തെരഞ്ഞെടുപ്പ് വരല്ലേ ! ഇപ്പോ അല്ലെങ്കിൽ എപ്പോ

    • @benz1874
      @benz1874 Год назад

      കണ്ടുപിടിച്ച്അല്ലേ നീ ഷൂപ്പർ ആടാ

  • @radhu5400
    @radhu5400 Год назад +5

    Support Palasthenians only, not terrorist group.

  • @AP-so2wk
    @AP-so2wk Год назад +12

    തീവ്രവാദത്തെ വെള്ളപൂശുന്ന മഹാൻ

  • @SRKIANSSS
    @SRKIANSSS Год назад +16

    Great job❤️

  • @santhoshedassery4716
    @santhoshedassery4716 Год назад +10

    താങ്കളോട് ഉണ്ടായിരുന്ന ബഹുമാനം പോയി ഈ പ്രസംഗം കേട്ട തോട് കൂടി

  • @abhilashv3109
    @abhilashv3109 Год назад +5

    ചൈന കയ്യേറിയ ഇന്ത്യൻ ഭൂപ്രദേശത്തെ പറ്റി വല്ലതും സഖാവിന് പറയാനുണ്ടോ?

    • @aslamvc3744
      @aslamvc3744 11 месяцев назад +1

      അത് പറയേണ്ടത്
      56'ഇഞ്ചാണ് 😂

    • @juliejohn9571
      @juliejohn9571 11 месяцев назад +2

      അപ്പോൾ ചൈന എടുത്തോണ്ട് പോയെന്ന് സമ്മതിച്ചു. അങ്ങനല്ലല്ലോ പറഞ്ഞു നടന്നത്?🤣

  • @LubaidKp
    @LubaidKp Год назад +11

    Swaraj ❤❤❤

  • @peternv7252
    @peternv7252 Год назад +2

    You are better than an usthad

  • @seenathp980
    @seenathp980 Год назад +2

    Super presentation

  • @NavasNavas-fo1qm
    @NavasNavas-fo1qm Год назад +10

    ഇതാണ് മറുപടി ...❤❤

    • @Unpleasant_Truth96
      @Unpleasant_Truth96 Год назад

      Preenanam

    • @aneesh765
      @aneesh765 Год назад

      ​@@Unpleasant_Truth96 അപ്പോ കൂതീജി.... നാഷണൽ ലെവലിൽ... ചെയ്യുന്നത്.... സവർണ്ണ ജന്തുക്കളെ ... പ്രീണിപിയ്ക്കുന്നത് പോലെ....

  • @nazarrahiman5639
    @nazarrahiman5639 Год назад +7

    K K ഷൈലജക്കു ക്ലാസ്സ്‌ എടുത്തു കൊടുക്കുക സിപിഎം കാരാ

  • @moidumohd1968
    @moidumohd1968 Год назад +8

    Respected person....always reveal the truth......❤❤

  • @shibinasa1258
    @shibinasa1258 Год назад +1

    സ്വാരാജ് ❤️❤️💞💞💞🫁🫁🫁🫁🫁

  • @apar3627
    @apar3627 Год назад +6

    Well said

  • @MuhammedAnshadKTBavakt
    @MuhammedAnshadKTBavakt Год назад +1

    🔥

  • @shihabudheen3
    @shihabudheen3 Год назад +3

  • @rasheednelliyil6660
    @rasheednelliyil6660 Год назад +3

    Mr. Swaraj ❤❤

  • @rasheednelliyil6660
    @rasheednelliyil6660 Год назад +11

    100%correct. ഇതാണ് യഥാർത്ഥമായ പ്രസംഗം ഇസ്രായേൽ നീതി പാലിക്കുക പലസ്തീനിന്റെ ഭൂമി കയ്യെറി തെമ്മാടിത്തരം കളിക്കുക യാണ്

    • @lijomathew8942
      @lijomathew8942 Месяц назад

      നിന്റെ തള്ളയുടെ ഭൂമി അല്ല അറബ് മുസ്ലിം പലസ്തീനിൽ താമസിക്കുന്നവരുടെ

  • @Munsi-iw1ee
    @Munsi-iw1ee Год назад +5

    Good speech❤️💯

  • @antonyxavierkunnalakkadu8204
    @antonyxavierkunnalakkadu8204 10 дней назад

    കേരളത്തിനെ നന്നാക്കാൻപറ്റാത്ത ---------

  • @Isha6413-x8b
    @Isha6413-x8b Год назад +4

    ❤❤

  • @basithtm2177
    @basithtm2177 Год назад +6

    uff… നിലപാട് 🔥
    അത് പറയാനും വേണം ഒരു ചങ്കൂറ്റം
    Justice ഉണ്ടാവണം അതിൽ
    ശത്രുവിനോട് പോലും നീതി കാണിക്കണം എന്നാണ് പ്രവാചകൻ പഠിപ്പിച്ചത് ❤️ അത് അനുസരിക്കുക തന്നെ ചെയ്യണം

  • @afsalcb7111
    @afsalcb7111 Год назад +2

    Correct sir

  • @vishnukp876
    @vishnukp876 Год назад +10

    കമ്മി അല്ലെ ഇത്രേ കിട്ടുള്ളു 😂😂

    • @noushadnoushar8186
      @noushadnoushar8186 Год назад

      ചാണകം നാറുന്നില്ല അത് പോരേ

    • @shafeekshan4559
      @shafeekshan4559 Год назад

      കമ്മി എല്ലാട.... മനുഷ്യൻ 👍

    • @vishnukp876
      @vishnukp876 Год назад +1

      @@shafeekshan4559 എടാ അവനെ കമ്മി എന്നല്ലാതെ എന്താ വിളിക്കണ്ടേ. അവനോടു അടുത്ത പ്രാവശ്യം എങ്കിലും ഒന്ന് ജയിക്കാൻ പറ 😂😂

    • @shafeekshan4559
      @shafeekshan4559 Год назад

      @@vishnukp876 jayam anoo ellathinum uthamam... Athanoo manushyane pariganikunnath...... 😂😂😂adipoli

  • @moncyskaria
    @moncyskaria Год назад +3

    വിവരം കെട്ടവരെ ഇന്നു നാടിനു കിട്ടത്തൊള്ള

  • @pacifist077
    @pacifist077 11 месяцев назад

    Brave enough. 👏🏻💯

  • @hamcp8443
    @hamcp8443 Год назад +8

    സ്വരാണ്ടേ രണ്ട് കമ്യൂണിസ്റ്റ് രാജ്യം ഇേനിയും ഉണ്ടല്ലോ അവിടെ അവരോട് ഫലസ് സ്ഥീനേ ഒന്ന് സഹായിക്കാൻ പറ.ഈക്കണ്ണീര് ഒക്കെ ഞങ്ങക്ക് തിരിച്ചു.

  • @rajeshnair-gx7eg
    @rajeshnair-gx7eg Год назад +5

    Can andha cummi advice Chinese leadership to end human rights violations in ulgur muslims ?

  • @Js-sm7rn
    @Js-sm7rn Год назад +2

    Karavannoor - verum nuna- chagave explain

  • @raginr96ragin22
    @raginr96ragin22 10 месяцев назад +1

    M swaraj❤

  • @thansaj
    @thansaj 11 месяцев назад +3

    ഇങ്ങേരു എന്നും മുത്താണ് 😘😍

  • @Uyhnmm
    @Uyhnmm 11 месяцев назад +2

    സ്വരാജ് യഥാർത്ഥ കമ്മ്യുണിസ്റ്റ്

  • @aslamvc3744
    @aslamvc3744 11 месяцев назад

    M. Swaraj🔥❤❤💞💞💞

  • @amvvlog2674
    @amvvlog2674 Год назад +16

    ഭീകര സംഘടന ആണ് 👍🏽

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne Год назад +2

      Nee lokam kandina… chanakam thinu irunooo..

    • @aneesh765
      @aneesh765 Год назад +2

      യെസ്... ഇസ്രായീൽ സയണിസ്റ്റ് തീവ്രവാദികൾ ആണ്.... കൂടുതലും.... നേതാനയാഹുവിന് പിന്തുണ

    • @amvvlog2674
      @amvvlog2674 Год назад

      @@aneesh765 ഇസ്രായേൽ മതം വളർത്താൻ നോക്കുന്നില്ല. മതത്തിന്റെ പേരിൽ പള്ളികളിൽ ബോംബ് വെക്കുന്നില്ല. വിമാനം ഹൈജാക്ക് ചെയ്യുന്നില്ല. ഇഹോക്കെ ചെയ്യുന്നത് തീവ്രവാദികൾ ആണ്

    • @kerivamakkale3596
      @kerivamakkale3596 Год назад

      ​@@ShaheenAhmed-ji3neloakm muzhaun ipo ariyund.bikaravadikl elladathum undlao

    • @ananthukrishnan7116
      @ananthukrishnan7116 5 дней назад

      ​@@ShaheenAhmed-ji3nechankam thinnem cheyyale mammdhinte thonnivasagal ageegarikem cheyyalle 😂

  • @JayakrishnanH007
    @JayakrishnanH007 Год назад +8

    ബോധമുള്ളവർക്ക് മനസ്സിലാവും ഇപ്പോൾ കമ്മികൾ മുസ്ലിം വിശ്വാസികളുടെ വോട്ടിനു വേണ്ടി മാത്രം കാണിക്കുന്ന തോന്നിവാസം ആണിത്..
    ഹമാസ് പിറന്തിന് ഒരു ജനുവിൻ കാരണമുണ്ട് അത് ശരിയാണ് പക്ഷേ കഴിഞ്ഞ ആഴ്ച ഇസ്രേലിൽ കയറി അവര് ചെയ്ത പരിപാടി വളരെ വളരെ മോശമാണ്.. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളും പണ്ടുമുതൽ ഇസ്രയേൽ കാണിച്ച ദ്രോഹവും തമ്മിൽ ഒരു വ്യത്യാസവുമില്ല.. കഴിഞ്ഞയാഴ്ച ഹമാസ് സാധാരണ ആളുകളോട് ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റില്ല

  • @rajusainudheen7332
    @rajusainudheen7332 Год назад +1

    സത്യവും നീതിയും പുലര ട്ടെ, ചരിത്രം മനസിലാക്കുക, സയണിസവും, ഫാസിസവും ലോകത്തുണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല,ന്യൂട്ടന്റെ സിദ്ധാന്ധം മറക്കരുത്, ഹിറ്റ്ലർ ജുതന്മ്മാരോട് എന്താണ് കാട്ടിയത്, ജുത ൻമാർ ഇപ്പോൾ ഫലസ്തീനികളോട് കാട്ടുന്നതെന്താണ്? ഇന്ത്യയിലാണെകിലും, ഫലസ്തീനിലാണെങ്കിലും,ഇപ്പോളുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാംകാരണം അധിനിവേശിയായ ബ്രിട്ടനാണ്,അമേരിക്കയാണ്, നമ്മൾ കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കരുത്

  • @aparnaj897
    @aparnaj897 Год назад +3

    അപ്പോൾ ബാബരി മസ്ജിത്തോ

  • @shoukuali9715
    @shoukuali9715 Год назад +3

    Suaraj ❤❤❤❤❤

  • @ckmashhood7484
    @ckmashhood7484 Год назад +3

    M Swaraj ❤❤❤❤❤❤

  • @JoseNJ-f4r
    @JoseNJ-f4r 3 месяца назад

    ഇനിവരുന്നതിരഞ്ഞെടുപ്പുകളുടെറിസൾട്ടുകൾവരുമ്പോൾപ്രശസ്തിആയിക്കോളും

  • @HaariPeter
    @HaariPeter Месяц назад

    കണ്ണടച്ച് നേരം വെളുപ്പിക്കല്ലേ ആശാനേ

  • @vinchristHannah
    @vinchristHannah Год назад +1

    Vote urape!!!

  • @AbdulSamed-l7m
    @AbdulSamed-l7m Год назад +3

    Swaraj ❤❤❤❤❤❤❤❤❤❤❤

  • @tripstricksfood6700
    @tripstricksfood6700 Год назад +1

    ❤😊

  • @ISLAMICENCYCLOPEDIA
    @ISLAMICENCYCLOPEDIA Год назад

    നിങ്ങൾ പറ ഒരു മുസ്ലിമിന് എന്തിന് മറ്റൊരു വിശ്വാസിയോട് ദേഷ്യം ഉണ്ടാകണം? ഒരു മുസ്ലിമിന് അവർ എന്തെങ്കിലും നഷ്ടം വരുത്തുന്നുണ്ടോ ഇല്ല. ബിസിനസ് രംഗത്തോ മറ്റോ ഒരു മുസ്ലിമിന് മറ്റൊരു വിശ്വാസി ഒരിക്കലും ബുദ്ധിമുട്ട് വരുത്തുന്നില്ല. പിന്നെന്തിന് ഒരു മുസ്ലിം മറ്റൊരു വിശ്വാസിയെ കൊല്ലണം?. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു ആളും ഭാവിയിൽ നല്ല വ്യക്തി ആവാൻ സാധ്യതയുള്ള ആളാണ്. ഇങ്ങനെയുള്ള ഒരാളോട് എന്തിന് ഒരു മുസ്ലിമിന് പ്രശ്നമുണ്ടാവണം..? ഇല്ല ഒരിക്കലുമില്ല.
    മറിച്ച് മറ്റു വിശ്വാസികൾക്കും മുസ്ലിമിനോട് ദേഷ്യം ഉണ്ടാകാൻ സാധ്യതയില്ല. പിന്നെ ആർക്കാണ് മുസ്ലിമിനോട് ദേഷ്യം ഉള്ളത് എന്ന് വെച്ചാൽ, അത് മാർക്കറ്റിലാണ് പ്രശ്നം കിടക്കുന്നത്.. കമ്പോളത്തിൽ മറ്റൊരാളെ പറ്റിക്കുന്നതോ , നശിപ്പിക്കുന്നതോ ആയ എല്ലാ കാര്യങ്ങളിലും ഇസ്ലാം എതിർപ്പ് പറഞ്ഞു എന്നതാണ് ഇസ്ലാമിനെതിരെയുള്ള ദേഷ്യത്തിന് കാരണം അല്ലാതെ മറ്റു മതങ്ങളോ വിശ്വാസമോ ഒന്നുമല്ല.. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മദ്യം, പലിശ, വസ്ത്രധാരണം, ഹലാൽ ഭക്ഷണം, ഹലാൽ share മാർക്കറ്റുകൾ, തുടങ്ങിയ ഓരോന്നിലും ഇസ്ലാം ചിലവിലക്കുകൾ വെക്കുന്നുണ്ട്. ഈ വിശ്വാസമുള്ളവർ അവരുടെ പ്രോഡക്റ്റ് വാങ്ങുകയില്ല. അതിനാൽ ഈ വിശ്വാസത്തിന് കാരണം ഇസ്ലാം ആയതിനാൽ ഇസ്ലാമിനെതിരെ തീർച്ചയായിട്ടും അവർക്ക് ദേഷ്യം ഉണ്ടാവുക സ്വാഭാവികം അല്ലേ... പക്ഷേ ഇസ്ലാമിന് എന്ത് ചെയ്യാൻ പറ്റും അതിനു സത്യത്തിന് കൂടെ നിൽക്കാൻ പറ്റൂ...
    നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ പാരമ്പര്യമായി കാലങ്ങളായി ഒരു ബിസിനെസ്സ് നടത്തുന്ന നല്ല വരുമാനം ലഭിക്കുന്ന ഒരു ബിസിനെസ്സ് ഒരു കൃത്യമായ പഠന റിപ്പോർട്ട്ൻ്റെ പേരിൽ നിർത്തുമോ ഇല്ല.. അവരും ന്യായീകരിക്കും തടസ്സമായി നിൽക്കുന്ന പഠനങ്ങൾക്കേതിരെ അവരും പഠനങ്ങൾ എന്ന് പറഞ്ഞ് തന്നെ കൊണ്ട് വരും. ആരെയും ചാക്കിട്ട് പിടിക്കും .. പണം കിട്ടിയാൽ മറിയുന്ന professors doctors വരെ ഉണ്ടെങ്കിൽ പിന്നെ സോഷ്യൽ മീഡിയയിൽ കാണുന്ന ഇവരാണോ മറിയാത്തത്. കൊടുത്താൽ കൂടെ നിൽക്കും. പലരും അറിയുന്നില്ല എന്ന് മാത്രം. ഇതല്ലാതെ മറ്റൊരു കാരണത്തിനു സാധ്യത പോലും ഇല്ല

  • @AbdurahimanPM-x2v
    @AbdurahimanPM-x2v Год назад

    തെറ്റ് പറ്റി എങ്കിൽ അത് ഏറ്റുപറയുക അത് തിരുതുകഅവരെയാണ് മാന്യൻമാർ എന്ന് വിളിക്കുന്നത് ഇതിൽ ഷൈലജ ടീച്ചർ പ്പെടുമോ സ്വരാജെ ?

  • @sajiag6513
    @sajiag6513 Год назад +2

    I not agree terrorism.

  • @jathinp.v1747
    @jathinp.v1747 Год назад +5

    എന്താ പ്രസക്തി ഇല്ലാത്തതു?

  • @shinerajukappil6295
    @shinerajukappil6295 Год назад +7

    Vote bank politics

  • @Muneer-fc5cw
    @Muneer-fc5cw Год назад +2

    Real words

  • @musthafarahman5137
    @musthafarahman5137 Год назад +1

    Swaraj 👌👍🏻👍🏻👍🏻👍🏻

  • @manojks2054
    @manojks2054 Год назад +1

    KARUVANNOR BANK

  • @hafismuhammed8896
    @hafismuhammed8896 Год назад +3

    COMRADE ✊

  • @roysworld3593
    @roysworld3593 Год назад +6

    ഓരോ മരയൂളകൾ

  • @aaeeuur
    @aaeeuur Год назад +35

    എം. സ്വരാജ് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാകുന്നത് കഴിഞ്ഞ ദിവസം ഞാൻ സ്വപ്നം കണ്ടു🙋, എന്റെ സ്വപ്നം യാഥാർഥ്യമാകാതിരിക്കാറില്ല🥰

    • @Rj-xt7ug
      @Rj-xt7ug Год назад +3

      Njanum aagrahikunu

    • @Unpleasant_Truth96
      @Unpleasant_Truth96 Год назад +4

      72 Hourie maare patti koodi swapnam kaanu… enganam yadhardhyam aayalo? Engane?

    • @aaeeuur
      @aaeeuur Год назад +10

      @@Unpleasant_Truth96 ആരായിത് പറയുന്നത്😃, പഴയ കിണ്ടി നായറൊ..🤣

    • @aneesh765
      @aneesh765 Год назад +5

      ​@@Unpleasant_Truth96 സന്ധ്യ മയങ്ങുന്ന നേരത്ത് റാന്തലുമായി ഇറങ്ങിയിരുന്ന തമ്പുരാക്കന്മാർ... നിന്റെ ഒക്കെ വീട്ടിൽ വെച് തന്നെ ഹൂറികളെ കണ്ടിരുന്നുവെത്രെ.... 👌👌👌

    • @aaeeuur
      @aaeeuur Год назад +5

      @@Unpleasant_Truth96പഴയ ചരിത്രമൊക്കെ ആർക്കുമറിയില്ലെന്ന് വിചാരിക്കരുത്😏, പിന്നെ വീട്ടിലെ കിണ്ടി ഇപ്പോഴും പഴയപോലെ മലർത്തിയാണൊ വെക്കാറുള്ളത്😅

  • @samueljthomas10
    @samueljthomas10 5 дней назад

    Is palastine mentioned in the Quran? No. Jews have the first right to Israel.

  • @krishnankuttykt2141
    @krishnankuttykt2141 11 месяцев назад

    സ്വരാജ് എപ്പോഴാ അങ്ങോട്ട് പോകുന്നത്

  • @Voiceofdrbilal
    @Voiceofdrbilal Год назад +3

    ❤❤❤❤😘

  • @riua820
    @riua820 Год назад +3

    swaraj❤

  • @ashrafabha-zh8dz
    @ashrafabha-zh8dz Год назад

    പുനർ ചിന്തിക്കു മാപ്രകളെ

  • @muttamshefi4278
    @muttamshefi4278 Год назад +4

    M swaraj ❤❤❤❤❤

  • @renirenish5001
    @renirenish5001 11 месяцев назад

    No place for terrisom in Israel

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 Год назад

    Thea, great, sab,, suraj

  • @Rahmanfaabi.official
    @Rahmanfaabi.official Год назад +1

    Ntho istam aanu e mothalinodu

  • @ranjithravi1946
    @ranjithravi1946 Год назад +2

    Babari masjid ?

  • @praveenp2746
    @praveenp2746 9 месяцев назад

    ഓട്ര

  • @marketspike
    @marketspike Год назад

    1947 ബ്രിട്ടീഷുകാർ ഇന്ത്യ വിഭജിച്ചു പാക്കിസ്ഥാൻ ഉണ്ടക്കിയ പോലെ 1948 ബ്രിട്ടീഷുകാർ വിശുദ്ധ നാടായ ജെറുസലം ഉൾകൊള്ളുന്ന പ്രേദേശം വിഭജിച്ചു ഇസ്രായേൽ എന്ന രാജ്യം ഉണ്ടാക്കി, എന്നാൽ ഇസ്രായേൽ പിറന്ന ദിവസം തന്നെ ചുറ്റുമുള്ള അറബ് രാജ്യങ്ങൾ അവർക്ക് എതിരെ യുദ്ധം പ്രയാഖ്പിച്ചു, അത് 6 ഡേ വാർ എന്ന പേരിൽ അറിയപ്പെടുന്നു. അത് മുതൽ നിരവധി യുദ്ധങ്ങൾ ചുറ്റുമുള്ള അറബ് രാജ്യങ്ങളും പാലസ്‌തീന്‌ ചേർന്ന് ഇസ്രായേൽ മേൽ നടത്തി. PLO എന്ന ഭീകര സഘടന നിരവധി തീവ്രവാദി ആക്രമണങ്ങൾ നടത്തി ( മ്യൂണിക് ഒളിമ്പിക്സ് കോല, എന്റബെ വിമാനം റാഞ്ചൽ, ) എന്ത് കൊണ്ട് എന്ന് ചിന്തിച്ചട്ടുണ്ടോ? ? സ്വന്തം മതം ഭൂരിപക്ഷം ഉള്ള ഒരു പ്രദേശത്തു ഒരു ന്യൂന പക്ഷ മതം ആയ ജൂതന്മാർക് ഒരു രാജ്യം അനുവദിക്കില്ല എന്ന് പറഞ്ഞു. ഇസ്രായേൽ സ്വന്തം നിലനിൽപിന് വേണ്ടി ആണ് യുദ്ധം ചെയ്തു തുടങ്ങിയത്, ഇസ്രായേൽ ആയി ഒരു യുദ്ധവും തുടങ്ങിയിട്ടില്ല. ഇന്ത്യ നിന്ന് പാക്കിസ്ഥാൻ ഉണ്ടാക്കി പോയതിനു ശേഷവും ഇന്ത്യ പാകിസ്താനാണെ ആക്രമിച്ചാൽ എങ്ങനെ ഉണ്ടാകും, ഈ ഇസ്ലാമിസ്റ്റുകളുടെ പ്രശനം എന്തെന്നാൽ അവർ ഭൂരിപക്ഷം ആയ സ്ഥലത്തു വേറെ ന്യൂനപക്ഷമാണ് അവർ പറയുന്ന പോലെ ജീവിക്കണം,( ഇസ്ലാമിക രാജ്യങ്ങളിൽ മറ്റു മതസ്ഥർ ജീവിക്കുന്ന പോലെ, അവർ പറയുന് പോലെ ആണ് മത സ്വാതന്ത്രം ) എന്നാൽ അവർ ഒരു സ്ഥലത്തു ഭൂരിപക്ഷം ആകാൻ തുടങ്ങിയാൽ സ്വന്തം ആയി രാജ്യം ആവശ്യപ്പെടും ( പാക്കിസ്ഥാൻ പോലെ ) ന്യൂനപക്ഷം ആണെങ്കിൽ മതേതരത്വ അവശേപെടും ഇന്ത്യയിലെ പോലെ. കേരളത്തിലെ ഉള്ള ഇസ്ലാമിസ്റ്റുകൾ ഹമാസിനെ സപ്പോർട്ട് ചെയ്യുന്നത് മതം എന്നൊരു കാര്യമാ കൊണ്ട് മാത്രം ആണ്, ചെറുപ്പം മുതൽ മതം തലയിൽ തിരുകി കൊടുത്ത കൊണ്ട് അവർക്കു അവരുടെ മതം മാറ്റമേ തലയിൽ കാണു. ഇല്ലെങ്കിൽ ഇന്ത്യ എല്ലാ സമയങ്ങളിലും ഷായിച്ച ഇസ്രായേൽ സപ്പോർട്ട് ചെയ്‌തേ ഹമാസ് എന്ന ഭീകര സങ്കടന സപ്പോർട്ട് ചെയ്യുന്നത് എന്തിനായിരിക്കും. മതം. മതം മാത്രം, തിന്നുന്നതിൽ, ഉടുക്കുന്നതിൽ, എല്ലാം മതം കാണുന്നവർ

  • @Js-sm7rn
    @Js-sm7rn Год назад +1

    Kayyadikkuvendi pulampunna oru chagavu

  • @hashimhashim3442
    @hashimhashim3442 Год назад +1

    👌

  • @Santhosh-eo9ei
    @Santhosh-eo9ei Год назад +2

    Antham kammi

  • @വേറിട്ടവഴികൾ

    മുന്നറിയിപ്പ് നൽകി ജനങ്ങളോട് ഒഴിഞ്ഞു പോകാൻ പറഞ്ഞ ഇസ്രായേൽ ആണ് ഹീറോ 🌹

    • @arshadkkoothradan
      @arshadkkoothradan Год назад

      Ennitt aa prethesham pidichadukaalo

    • @doglover24689
      @doglover24689 Год назад

      Isreal egypt oru border polum akitilla South gaza North gaza pokunavarude idayill bomb ittu 70 people anu dead aye

    • @വേറിട്ടവഴികൾ
      @വേറിട്ടവഴികൾ Год назад

      @@arshadkkoothradan അല്ലാതെ യാതൊരു മുന്നറിയിപ്പുമില്ലാതെ 5000 മിസൈൽ വിട്ടു നിരപരാധികളെ കൊല്ലാൻ അള്ളാഹു അക്ബർ വിളിക്കുന്നതല്ല ഹീറോയിസം 🌹

  • @SamJoeMathew
    @SamJoeMathew Год назад +30

    ഒരു ഉളുപ്പും ഇല്ലാത്ത സ്വരാജ് 😂എല്ലാ ജിഹാദികൾക്കും സന്തോഷമായി,

    • @AbdulSamed-l7m
      @AbdulSamed-l7m Год назад +1

      Swaraj SUPAR

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne Год назад +2

      Nee manipuril shoe nakiyath pole ellavarum nakukayila😂😂

    • @aneesh765
      @aneesh765 Год назад

      സങ്കികളെ സുഖിപ്പിച്ച.... ജൂദസിനെ പോലെ സമുദായത്തെ സങ്കികൾക്ക് ഒറ്റി കൊടുക്കുന്ന.... കെവിൻ പീറ്റർ വാണത്തെ പോലെ ആകാം....

    • @faminfavas
      @faminfavas Год назад +2

      സ്വന്തം ഭൂമിയിൽ വന്ന് ഇരിക്കട്ടേ എന്ന് ചോദിച്ചു ഇരുന്നോ എന്ന് അന്ന് പാവങ്ങൾ പറഞ്ഞു ഇന്ന് അന്ന് ഇരിക്കാൻ അവസരം കൊടുത്തവന്റെ സ്ഥലം മുഴുവൻ അന്ന് ഗെസ്റ്റ് ആയി വന്നവൻ പിടിച്ചെടുത്തു. ഇങ്ങനെയാണ് ഇസ്രായീൽ എന്ന രാഷ്ട്രം 100 വർഷം മുൻപ് അങ്ങനെ ഒരു രാഷ്ട്രം ഇല്ല..

    • @illuminatiON_LINE
      @illuminatiON_LINE Год назад +2

      @@faminfavas medina pandu jews nte arnu.. safiyyah jew lady ye swanthamakkan husband and father ne nabi konnu.. aa medina jews nu kodukumo thirich??

  • @prakashkizhil9889
    @prakashkizhil9889 Год назад

    Who this

  • @naveensivan6124
    @naveensivan6124 Год назад

    Full support to palastin people ❤

  • @SunilkumarAnvit
    @SunilkumarAnvit Год назад +2

    Onnu podo

  • @sree1975
    @sree1975 Год назад +35

    പെട്ടെന്ന് കുറച്ചു കൂടി നന്നായി മെഴുകു സുരാജേ. ഹമാസ് ഓർമ്മ മാത്രം ആകാൻ കുറച്ചു സമയമേ ഉള്ളു 😂

    • @AbdhulKabeer-g5k
      @AbdhulKabeer-g5k Год назад +7

      Ath nite sopnam mathram😂

    • @shafeekshan4559
      @shafeekshan4559 Год назад +8

      കാലം എത്ര ആയി ഇത് കേൾക്കുന്നു...... അതൊക്കെ സ്വപ്നം മാത്രം

    • @globalmagazine2126
      @globalmagazine2126 Год назад

      നിന്റെ പെങ്ങളെ ഒരാൾ പീഡിപ്പിച്ചാൽ അയാളെ നീ കൊന്നാൽ... നിന്റെ വീട്ടുകാർക്ക് നീ അർജവമുള്ള ഒരു ആങ്ങള..
      മറിച് കൊല്ലപ്പെട്ട യുവാവിന്റെ വീട്ടുകാർക്ക് നീ ഭീകരവാദി.... കൊലയാളി...
      ഇതാണ് പലസ്തീനികളും ഇസ്രായേൽ തമ്മിലുള്ളത്...

    • @sree1975
      @sree1975 Год назад

      @@shafeekshan4559 എന്നിട്ടാണോ ഇപ്പോൾ നിലവിളിക്കുന്നത് 😂

    • @Unpleasant_Truth96
      @Unpleasant_Truth96 Год назад

      @@sree1975exactly

  • @alltech3987
    @alltech3987 Год назад +1

    വലിയ kun.... ഓട് തായോ....

  • @rinchujohn5348
    @rinchujohn5348 Год назад +2

    Onnu poda😮😮

  • @mytech9469
    @mytech9469 Год назад +1

    🇸🇩

  • @dev7745
    @dev7745 Год назад +1

    Sworaj bheekaran ennanu cha-cha cheyyendathu

  • @pradeeshkp6864
    @pradeeshkp6864 Год назад

    😂😂😂 ഇസ്രായേലിൽ പോയി പറ

  • @sunilkumarpnambiar
    @sunilkumarpnambiar 3 месяца назад

    😂😂😂😂😂😂

  • @mtj6123
    @mtj6123 Год назад +2

    Cpim ❤