ഭാവിയിൽ നമ്മുടെ മക്കൾ ഈ പ്രസഗം തപ്പിപിടിച്ച് കാണുന്ന ഒരു കാലമുണ്ടാവും അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ സഖാവ് എം. സ്വരാജ് ഉണ്ടാവും. മാർക്ക് മൈ വേർഡ്സ്. ഇത് ചരിത്രമാകും💪🏽
ഇതെന്തൊരു മനുഷ്യനാണ്...... മൊത്തം പ്രതിപക്ഷത്തെയും മാമാ ചാനലുകാരെയും നിയമസഭയിൽ തലകീഴായി തൂക്കിയിട്ടിട്ടുണ്ട് ഈ മനുഷ്യൻ....!! തൃശൂർ പൂരം കൊട്ടിത്തീർത്തത് പോലെ.... സഭയിൽ സ്വരാജിന്റെ തകർപ്പൻ മേളപ്പെരുക്കം.... അഭിമാനം ആവേശം സഖാവ് സ്വരാജ്......👌👌
സ്വരാജിന്റെ ഇന്നത്തെ റിസൾട്ട് ന് ശേഷം ഇവിടെ വന്നവർ ഉണ്ടോ 😔.... അദ്ദേഹത്തെ പരാജയപ്പെടുത്തിയ തൃപ്പൂണിത്തറ യിലെ നാട്ടുകാർ ക്ക് സ്വബോധം തെളിയുന്ന കാലം വിദൂരമല്ല 💯💯💯
11.28 എല്ലാം കേട്ട് കൊണ്ടുള്ള ആ ഇരിപ്പുണ്ടല്ലോ... മാസ്ക് ഉള്ളതുകൊണ്ട് മുഖം മുഴുവനായും കാണാൻ കഴിയുന്നില്ല. എന്നാലും വിമർശകർക്കുള്ള മറുപടി ആ കണ്ണുകളിൽ ഉണ്ട്. വിമർശകർക്ക് അത് ദാർഷ്ട്യം ആണങ്കിൽ ഞങ്ങൾക്ക് അത് കരുതൽ ആണ്. ആ കരുതലിൻ്റെ പേരാണ് പിണറായി വിജയൻ. സ്വരാജ് പറഞ്ഞത് പോലെ ഏത് ആപത്ത് ഘട്ടങ്ങളിലും മുന്നിൽ നിന്ന് നയിക്കാൻ ചങ്കുറപ്പുള്ള ഒരു നേതാവുണ്ടന്നുള്ള ഒരു ആത്മധൈര്യം.
M. സ്വരാജ്. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ മാത്രമല്ല. കേരളത്തിന്റെ അഭിമാനമാണ്. ഈ മനുഷ്യനെ നിയമസഭയിൽ എത്തിച്ച പ്രിയപ്പെട്ട വോട്ടർമാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏❤️❤️
തൃശുർപൂരത്തിൻ്റെ വെടിക്കെട്ടിൻ്റെ അവസാന ഭാഗം പോലെ. സകല ആരോപണങ്ങളും സുനാമിയിൽ ഒലിച്ചുപോകുന്നത് കാണാം. ചാനൽ ചർച്ചകളിൽ തടസമില്ലാതെ സംസാരിക്കാൻ അവസരം കൊടുക്കാത്തതിൻ്റെ കാരണം ഇപ്പോഴല്ലെ മനസ്സിലായത്.
ഈ ഒരൊറ്റപ്രസംഗം മതിയല്ലോപ്രതിപക്ഷത്തിന്റെയും ഇവന്മ്മാർക്ക് ചൂട്ടുപിടിക്കുന്നമീഡിയയുടെയും കൊമ്പൊടിക്കാൻ.super ❤️👍🙏 വീണ്ടും LDF അധികാരത്തിലേക്ക്. ലാൽസലാം സഖാക്കളെ.❤️
വെറുതെ മറ്റുള്ള മന്ത്രിമാരുടെയും ഭരണ പക്ഷ എംഎൽഎ മരുടെയും സമയം കളഞ്ഞു..വെറും സ്വരാജിനെ മാത്രം ഇന്ന് അസംബ്ലിയിൽ ചർച്ചക് വിട്ടാൽ മതിയായിരുന്നു..എന്നാലും പ്രതി പക്ഷം ബ്ബ ബ്ബ ആയേനെ😂😂😂😂😂
എം.സ്വരാജിൻ്റെ ഉജ്വല പ്രകടനമാണ് നിയമസഭയിൽ കണ്ടത്. തകർപ്പൻ പ്രസംഗം. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാൽ ഏറ്റവും നല്ലത് സ്വരാജ്, ഗണേഷ് കുമാർ, വീണാ ജോർജ്, മുല്ലക്കര രത്നാകരൻ , സതീശൻ എന്നിവർ. സതീശനൊഴിച്ച് പ്രതിപക്ഷത്ത് ആരും ശോഭിച്ചില്ല. പ്രതി പക്ഷ നേതാവു പോലും പ്രതീക്ഷിച്ച പോലെ ഉയർന്നില്ല. LDF കാർ നല്ല തയ്യാറെടുപ്പു നടത്തി വന്നപ്പോൾ UDF വേണ്ടത്ര യോജിപ്പോ തയ്യാറെടുപ്പോ നടത്താതെ സഭയിലെത്തി. പരുക്കേറ്റത് UDF നു തന്നെ. പിണറായി വിജയനോട് ഏറ്റുമുട്ടുമ്പോൾ ശ്രദ്ധിക്കണമായിരുന്നു.
നിയമസഭാംഗങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേട്ടിരുന്നു പോകുന്ന ഒരു പ്രസംഗം ഉണ്ടെങ്കിൽ അത് സഖാവ് എം സ്വരാജ് പ്രസംഗിക്കുമ്പോഴാണ്. നല്ല ഭാഷ. ഓരോ വാക്കുകളും വ്യക്തമായി കേൾക്കാം. ആരും കേട്ടിരുന്നു പോകും. 👏👏👏
രണ്ടാം പിണറായി സർക്കരിനു 99 സീററ് നേടി കൊടുക്കാൻ ഈ പ്രസംഗo ശക്തമായി സ്വാധീനിച്ച നിയമസഭയിൽ ഇത്രയും ഉജ്വലമായ പ്രസംഗം മുമ്പും പിൻപു കേട്ടിട്ടില്ല ഈ ശബ്ദം നിയമസഭയിൽ നിശ്ചലമാക്കിയ തൃപ്പൂണിത്തുറക്കാർക്ക് കുറ്റമ്പോധം തോന്നുന്നുണ്ടോ പ്രതിപക്ഷത്തിനും അനുകരിക്കാവുന്നപ്രസംഗമാണിതു്അവർക്ക് കൂകി വിളി മാത്രമല്ലേ അറിയൂ സ്വരാജ് ഭാവി മുഖ്യമന്ത്രി
തൃപ്പൂണിത്തുറക്കാരേ.... ബഹു. നിയുക്ത MLA കെ. ബാബുവിന് ആകുമോ ഇങ്ങനെ പ്രസംഗിക്കാൻ? തെറ്റില്ലാതെ ഒരു വാദം വാചകം ആക്കി പറയാൻ? നല്ലൊരു പ്രാസംഗികൻ, പ്രവർത്തകൻ, സാമാജികൻ ആയ സ: സ്വരാജിന്റെ പരാജയം അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് നിങ്ങളുടെ, കേരള ജനതയുടെ തീരാനഷ്ടമാണ്.
കേരളത്തിന്ടെ നാളേക്ക് വേണ്ടി ഇംഗനെ കുറച്ച് യുവനേതാക്കളുയര്ന്ന് വരുന്നത് നല്ല കാര്യം... ഇത് പോലെ ശക്തമായ നിലപാടുള്ള യുവനേതാക്കള് എല്ലാ പാര്ട്ടിയിലും വരുംബോള് നമ്മുടെ ജനാധിപത്യം ശക്തിപ്പെടും...ശാന്തി✌️
2024 ലും ഇത് തപ്പിപ്പിടിച്ച് കാണുന്നു . ഇടത് ഗവൺമെന്റിനെതിരെ ഏറ്റവും കൂടുതൽ കള്ള ആരോപണങ്ങൾ സ്വരാജിന്റെ 20 മിനിറ്റിന്റെ മുൻപിൽ ആവിയായി പോകുമായിരുന്നു . ഒരു പക്ഷേ സ്വരാജ് ആയിരുന്നു സഭയിലെ കുന്തമുന . ആ വിടവു ആർക്കും നികത്താൻ ആവില്ല . പ്രതിപക്ഷം മുഴുവൻ പേരും അണിനിരന്നിട്ടും സ്വരാജ് പൊളിച്ചടുക്കും .❤
ചരിത്രബോധവും വായനാശീലവും.. വാക്കുകൾക് മൂർച്ച കൂടും. തീപ്പൊരി പാറും.. എം സ്വരാജ് 😍
Exactly
Varu
കവല പ്രസംഗം
Yes, that is the secret behind him, you are absolutely right 👍👍
@@വടക്കേലെശാന്ത
Mn
ഭാവിയിൽ നമ്മുടെ മക്കൾ ഈ പ്രസഗം തപ്പിപിടിച്ച് കാണുന്ന ഒരു കാലമുണ്ടാവും അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ സഖാവ് എം. സ്വരാജ് ഉണ്ടാവും. മാർക്ക് മൈ വേർഡ്സ്. ഇത് ചരിത്രമാകും💪🏽
തീർച്ചയായും ഞാൽ ഇപ്പോൾ 4 പ്രാവശ്യം കേടം കഴിഞ്ഞു തൃപ്പൂണിത്തറയുടെ അഭിമാനം
True
hm kanam
True🔥🔥
ഉറപ്പ്
ഇതാണോ ഈ അണ്ണാക്കിലടി എന്ന് പറയുന്നത്.
സ്വരാജ് ഇജ്ജാതി പ്രസംഗം...🥰🥰🥰
മമ്മൂട്ടിയുടെ കിംഗ് സിനിമ കണ്ടൊരു എഫക്ട്, സ്വരാജ് ഡാ 🌹🌹🌹🌹👍👍👍👍👌
Yes.... Ishttam sagave..
Yes
@@kukku7089 .0
🔥🔥🔥
Sathyam
ഇതെന്തൊരു മനുഷ്യനാണ്......
മൊത്തം പ്രതിപക്ഷത്തെയും മാമാ ചാനലുകാരെയും നിയമസഭയിൽ തലകീഴായി തൂക്കിയിട്ടിട്ടുണ്ട് ഈ മനുഷ്യൻ....!!
തൃശൂർ പൂരം കൊട്ടിത്തീർത്തത് പോലെ.... സഭയിൽ സ്വരാജിന്റെ തകർപ്പൻ മേളപ്പെരുക്കം....
അഭിമാനം ആവേശം സഖാവ് സ്വരാജ്......👌👌
സ്വരാജ് ഫാൻസുണ്ടെൽ like😘😘😍
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി 👍👍👍
❤️❤️❤️❤️❤️❤️❤️💪💪💪💪
Ath thirumanicho🤣
@@മുംബൈഇന്ത്യൻസ്-ഢ9ഴ ആഗ്രഹം ആണ് മുത്തേ
100#
പിണറായി തമ്പ്രാൻറെ ഒരു എളിയ അടിമ
സ്വാരാജ് ന്റെ ഇ പ്രസംഗം മോദി കേൾക്കാൻ ഇടയായാൽ മൂപ്പര് അന്ന് മാറും പാർട്ടി... എജ്ജാതി തീ പൊരി
സ്വരാജിന്റെ ഇന്നത്തെ റിസൾട്ട് ന് ശേഷം ഇവിടെ വന്നവർ ഉണ്ടോ 😔....
അദ്ദേഹത്തെ പരാജയപ്പെടുത്തിയ തൃപ്പൂണിത്തറ യിലെ നാട്ടുകാർ ക്ക് സ്വബോധം തെളിയുന്ന കാലം വിദൂരമല്ല 💯💯💯
💯😞
Unlucky people
🙂
Crct
True 💯
ഉണ്ട്😭
ഇദ്ദേഹത്തെ തോൽപ്പിച്ച തൃപ്പുണിത്തുറക്കാരെ, നിങ്ങൾക്ക് തെറ്റി, നിങ്ങൾ തോറ്റു, നുറ് വട്ടം.....
അനുഭവത്തിന്റെ കരുത്തിലും അറിവിന്റെ അഗ്നിയിലും സ്ഫുടം ചെയ്തെടുത്ത വാക്കുകൾ. എണ്ണിയെണ്ണി വസ്തുതകളും വാദങ്ങളും വടിവൊത്ത ഭാഷയിൽ ശരം കണക്കെ എയ്ത് സ്വരാജ് ❤️
വരും കാല മുഖ്യമന്ത്രി⚡🔥എം.സ്വരാജ്💖
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല, എന്നാലുംസഖാവ് സ്വരാജിനു എന്റെ പൊന്നുമ്മ.....😘😘😘
Cpm ilekkku swagatham
Good
@@achuadhi6603 joli urappanu swagatham..
@@dangerousman4895 vivaravum vidhyabhyaasavum illatha verum raastreeya thimaram baadhichavane ninne alla parayendathu avar okkey ippo chindhikkunnundaakum vaarza mathi aayirunnu ennu
Shafi Parambil speech anu powli
പ്രിയപ്പെട്ട സ്വരാജ് അങ്ങ്ഈ കേരളത്തിന്റെ പ്രതീക്ഷയാണ് ഒരു ഒരുപാട് ഒരുപാട് ഇഷ്ടം അഭിനന്ദനത്തി ന്റെ പൂച്ചെണ്ടുകൾ ഞാനൊരു ഇടതുപക്ഷക്കാരൻ അല്ല എങ്കി ലു
ഇങ്ങനെ ഒരു അവസരം ldf ഗവണ്മെന്റ് നു ഉണ്ടാക്കി തന്ന പ്രതിപക്ഷത്തിന് ഒരുപാട് നന്ദി...
Vy I
L @ o
.
P
I pp dyfi edacheri l @
11.28 എല്ലാം കേട്ട് കൊണ്ടുള്ള ആ ഇരിപ്പുണ്ടല്ലോ... മാസ്ക് ഉള്ളതുകൊണ്ട് മുഖം മുഴുവനായും കാണാൻ കഴിയുന്നില്ല. എന്നാലും വിമർശകർക്കുള്ള മറുപടി ആ കണ്ണുകളിൽ ഉണ്ട്. വിമർശകർക്ക് അത് ദാർഷ്ട്യം ആണങ്കിൽ ഞങ്ങൾക്ക് അത് കരുതൽ ആണ്. ആ കരുതലിൻ്റെ പേരാണ് പിണറായി വിജയൻ. സ്വരാജ് പറഞ്ഞത് പോലെ ഏത് ആപത്ത് ഘട്ടങ്ങളിലും മുന്നിൽ നിന്ന് നയിക്കാൻ ചങ്കുറപ്പുള്ള ഒരു നേതാവുണ്ടന്നുള്ള ഒരു ആത്മധൈര്യം.
❤️❤️❤️❤️💪💪💪💪💪
Sathyaam
ഈ പ്രസംഗം കണ്ടില്ലെകിൽ അത് ഒരു നഷ്ടം തന്നെ ആണ് ലാൽസലാം സഗാവേ
M. സ്വരാജ്. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ മാത്രമല്ല. കേരളത്തിന്റെ അഭിമാനമാണ്. ഈ മനുഷ്യനെ നിയമസഭയിൽ എത്തിച്ച പ്രിയപ്പെട്ട വോട്ടർമാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏❤️❤️
കാറ്റ് വരുന്നു എന്ന് കാലാവസ്ഥ നിരീക്ഷണം കൊടുംകാറ്റ് ആയിട്ടാണല്ലോ വന്നത്.
നാളെയുടെ പ്രതീക്ഷകൾ
*ഇടക്ക് വേശ്യാനെറ്റിനും കിട്ടിയല്ലോ .. എനിക്ക് തീരുപ്പതിയായി* 😁😁😁🤣🤣🤣🤣🤣🤣🤣🤣
😂
എനിക്കും.....
Enikkum😂😂😂
Enna enikkum
എനിക്കും 😂
Uff.....❕❗
രോമാഞ്ചിഫിക്കേഷൻ
💯💯💯
Ff
എം സ്വരാജ് 🔥🔥🔥🔥
അറിവിന്റെ നിറകുടം വാക്കുകൾകൊണ്ട് വിസ്മയം തീർക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീജ്വാല അഭിവാദ്യങ്ങൾ ആശംസകൾ ലാൽസലാം
Fire of knowledge
Kure kalathinu shesham innanu asianet nu oru like adiche
Sathyam
Hahaha
Correct
Yes
Lalsalam
ര. ചെ : 'ഒരു പൂവല്ലേ ഞാൻ ചോയിച്ചുള്ളു.. ഒരു പൂക്കാലം തന്നു.. '
1 see What s see
നിഷ്പക്ഷനായിരുന്ന എന്നെ ഈ പ്രതിപക്ഷം ഇടതാക്കി, ചിന്തയൊക്കെ സ്വരാജിനൊപ്പം പോകുന്നു,
me tooooo
ഇദ്ദേഹം കേരളം ഭരിക്കുന്ന കാലം വിദൂരമല്ല.... 🔥
Sure
ഇടതുപക്ഷത്തെ യുവനേതൃത്വം എന്തുകൊണ്ടും പ്രതീക്ഷ നല്കുന്നവരാണ്.
💯
Adutha cm idhdheham aavanam
Vs achuthanandan arogya prashnangal ellam mari pazhayathu pole nadakan pattumengil cheif minister aayakum. 2006 nn shesham.
സ്വരാജിന്റെ ഈ പ്രസംഗം കേട്ടാൽ തന്നെ അടുത്ത ഇല്ലാക്ക്ഷനിൽ കോഗ്രസിന്റെ പകുതി വോട്ട് കുറയും
😅
😂
Prasanghikkane swaraginu ariu..ie midukkoke a thirounithura roadill kanichenghill kollaayi kidakukayilayirunnu
ഉലക്ക...
സത്യം
തൃശുർപൂരത്തിൻ്റെ വെടിക്കെട്ടിൻ്റെ അവസാന ഭാഗം പോലെ. സകല ആരോപണങ്ങളും സുനാമിയിൽ ഒലിച്ചുപോകുന്നത് കാണാം. ചാനൽ ചർച്ചകളിൽ തടസമില്ലാതെ സംസാരിക്കാൻ അവസരം കൊടുക്കാത്തതിൻ്റെ കാരണം ഇപ്പോഴല്ലെ മനസ്സിലായത്.
മരിച്ച വീട് പോലെ ശോകമാണ് ഒരു ഭാഗം
Sathyam
😃
Sathyam,
😂😂
sathyam
ഈ ഒരൊറ്റപ്രസംഗം മതിയല്ലോപ്രതിപക്ഷത്തിന്റെയും ഇവന്മ്മാർക്ക് ചൂട്ടുപിടിക്കുന്നമീഡിയയുടെയും കൊമ്പൊടിക്കാൻ.super ❤️👍🙏 വീണ്ടും LDF അധികാരത്തിലേക്ക്. ലാൽസലാം സഖാക്കളെ.❤️
❤️❤️❤️❤️❤️
സൂപ്പർ സൂപ്പർ
തോക്ക് തോൽക്കും പോർവീഥികളിൽ നാക്കുകൾ വിജയം കൊയ്യും... വീര്യമുള്ളൊരു വാക്കിനു മുന്നിൽ വന്മതിലുകൾ വീണുടയും.. 💪💪💪
It's absolutely right in Swaraj's case
Ssf
💪🏼💪🏼💪🏼💪🏼
സ്വരാജിന്റെ തീപ്പൊരി വാക്കുകൾക്ക് മുന്നിൽ ചൂളി പോയ കോൺഗ്രസ് കൂട്ടങ്ങൾക് വേണ്ടി അടുത്ത ചാനൽ ചർച്ച വിനു നടത്തുന്നതാണ്
Sincere speach.... മടിയിൽ കനം ഇല്ലാത്തവർ സംസാരിച്ചാൽ ഇങ്ങനെയിരിക്കും....
കണക്കുകൾ കഥപറയട്ടെ ........😀😀😀😀നല്ല വാക്ക് ....💪💪💪👍👍👍👍👍👍👍
What a speech! M swaraj! Really super
M. സ്വരാജ് താങ്കൾ ഭാവി മുഖ്യമന്ത്രി. കിടിലൻ പ്രസംഗം
Powerful leader...... 💪💪💪💪💪
വെറുതെ മറ്റുള്ള മന്ത്രിമാരുടെയും ഭരണ പക്ഷ എംഎൽഎ മരുടെയും സമയം കളഞ്ഞു..വെറും സ്വരാജിനെ മാത്രം ഇന്ന് അസംബ്ലിയിൽ ചർച്ചക് വിട്ടാൽ മതിയായിരുന്നു..എന്നാലും പ്രതി പക്ഷം ബ്ബ ബ്ബ ആയേനെ😂😂😂😂😂
😂😂😂😂👌👌👌
😂
ലെ ചെന്നി: എന്റെ ഐഡിയ ആയിപ്പോയി🥵
11:30 😇Asianet :- ഏഹ്.. നമ്മളെ പറ്റി അല്ലെ നല്ലത് പറഞ്ഞത്.. ശോ.. എനിക്ക് വയ്യ..
ദിവസം തോറും ഇയാളോട് എനിക്ക് ആരാധനയാണ് 😘
സ്വരാജ് 🔥💪🏻
സഖാവ് കുഞ്ഞാലിക്ക് ശേഷം കേരള രാഷ്ട്രീയത്തിലേക്ക് നിലമ്പൂർ ഇന്റെ സംഭാവന സഖാവ്:സ്വരാജ് 👍👍
ഇതുപോലുള്ള പുലികുട്ടികൾ നേതൃത്വം വഹിച്ചാൽ അവർക്കു പിന്നിൽ അണികൾ അണിനിരക്കും ഇന്നു മുതൽ ഞാനും ഒരു സഖാവാണ്...
ലാൽസലാം സഖാവേ
ഇങ്ങിനെ ജനങ്ങളുടെ മുമ്പിൽ സത്യം വിളിച്ചു പറയാൻ അവസരം ഉണ്ടാക്കിയ പ്രതി പക്ഷത്തിനു നന്ദി... അടുത്ത അഞ്ചു വർഷം ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവ് ആവും
യെസ് 👍
❤️
എന്റെ പ്രസംഗം മുടക്കാൻ അയാൾ പഴയ KSU നേതാവായി 14:00
M SWARAJ 💪
ഈ മുത്ത് ഇല്ലാത്ത നിയമസഭ തീരാവേദനയാണ്
വാഴക്ക ആണ് സ്വരാജ് ഇല്ലാത്തതാണ് നല്ലത്
@@anilpa157 അത് ചില ആളുകൾക്ക്
@@anilpa157 athu nigak baacki nattukark preshnam illa
ചെന്നി :ഉസ്മാന് ഒന്ന് വിളിച്ചു നോക്കിയാലോ🤣🤣
😂😂😂😂
സിരിച്ചു ചത്തു
😂😂
😆😆👌
😂😂😂👌👌
ഇത് മുതൽ വേറെ ആണ് ❣️🔥
സാഗവേ ലാൽസലാം.. മുത്തേ നീയാണ് ആണ്കുട്ടി....നിന്നിലൂടെ കേരളം മുന്നോട്ട് ഒരു കാലം വരും
Gem
ആവേശമാണ് ഈ മനുഷ്യൻ... എം സ്വരാജ് 🔥🔥
ഇത് UDF ന് മാത്രമല്ല ഏഷ്യാനെറ്റിനും, മനോരമയ്ക്കും, മാതൃഭൂമിയ്ക്കും, നിഷയ്ക്കും,വിനു വി നും, വേണുവിനും ഒക്കെ ബാധകമാണ്
Sathym parayumbol avar utharam muttikan nokum
*നല്ല ഉശിരൻ പ്രസംഗം*
സ്വരാജ് തീപ്പൊരിയാണ്.
സത്യം. നെഞ്ചോട് ചേർത്തു പോകുന്ന prasang. അദ്ദേഹത്തെ നേരിൽ കാണാൻ തോന്നി
Aadyamaayi muzhuvan ketta oru theepori presangam💪
ഇത് ചെറുത്..സ്വരാജിന്റെ ഇതിലും വലിയ പ്രകടനം യൂട്യൂബിൽ അവയിലബിൾ ആണ്
സംസ്‍കാരം ഉള്ള അന്തസ് ഉള്ള സഖാവ്,,, ലാൽസലാം
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
റെഡ് സല്യൂട്ട് ,
റെഡ് സല്യൂട്ട്,
റെഡ് സല്യൂട്ട്...
Dear comarade.......
വിപ്ലവാഭിവാദ്യങ്ങൾ
NAFI. Naja
Flabbergasting, scintillating, Niagra water falls, each word is fire,
Red salaute
പുലിമടയിലേക്കണല്ലോ ഈശ്വര ലവമാർ വന്നു കയറിയത്.....
എന്ത് പുലിമട
@@dixonckdy8324 Ath chenn keriya moorikm congikkm manasilay..avde chenn choich nokk..Ini athm manasilakn olla bodham illenanno..
എന്റെ പൊന്നേ കലക്കി
അല്ലെങ്കിലും ഇപ്പോൾ 'പൊന്നിനാണല്ലോ വില (സ്വപ്ന) o കാണാൻ പോലും പറ്റില്ല
മുത്താണ്
സ്വരാജ് തകർത്തു സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
~ M ` S W A R A J
"The future chiefminister of kerala" 🔥💯
രമേശ് ജി നിങ്ങൾ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ...
ഇങ്ങനെ ആണേ ഞങ്ങളില്ല
ലെ udf 😂😂😂
എം.സ്വരാജിൻ്റെ ഉജ്വല പ്രകടനമാണ് നിയമസഭയിൽ കണ്ടത്. തകർപ്പൻ പ്രസംഗം. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാൽ ഏറ്റവും നല്ലത് സ്വരാജ്, ഗണേഷ് കുമാർ, വീണാ ജോർജ്, മുല്ലക്കര രത്നാകരൻ , സതീശൻ എന്നിവർ. സതീശനൊഴിച്ച് പ്രതിപക്ഷത്ത് ആരും ശോഭിച്ചില്ല. പ്രതി പക്ഷ നേതാവു പോലും പ്രതീക്ഷിച്ച പോലെ ഉയർന്നില്ല. LDF കാർ നല്ല തയ്യാറെടുപ്പു നടത്തി വന്നപ്പോൾ UDF വേണ്ടത്ര യോജിപ്പോ തയ്യാറെടുപ്പോ നടത്താതെ സഭയിലെത്തി. പരുക്കേറ്റത് UDF നു തന്നെ. പിണറായി വിജയനോട് ഏറ്റുമുട്ടുമ്പോൾ ശ്രദ്ധിക്കണമായിരുന്നു.
സമ്മതിച്ചു 👍👍👍👍
നിയമസഭാംഗങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേട്ടിരുന്നു പോകുന്ന ഒരു പ്രസംഗം ഉണ്ടെങ്കിൽ അത് സഖാവ് എം സ്വരാജ് പ്രസംഗിക്കുമ്പോഴാണ്. നല്ല ഭാഷ. ഓരോ വാക്കുകളും വ്യക്തമായി കേൾക്കാം. ആരും കേട്ടിരുന്നു പോകും. 👏👏👏
ര ചെ : ഒരു റീത്ത് കൂടി വെച്ചിട്ട് പോടാ 😂😂
സ്വരാജ് 🔥
😂😂😂😂
അതെ പ്രതിപക്ഷത്തിന്റെ തലയിൽ തന്നെയാ സ്വരാജ് റീത്ത് വെച്ചത് 41പ്രതിപക്ഷ സാമാജികർക്ക് ഒറ്റ സ്വരാജ് സഖാവെ ഇങ്ങനെ ആവണം ഇതാവണം mla
ഒരുപാട് മിസ്സ് ചെയ്യുന്നു ഈ സൗണ്ട്.... ലാൽസലാം
ആയിരം പ്രതിപക്ഷത്തിന് അര സ്വരാജ്. ലാൽ സലാം സഖാവേ
Correct
ഇന്നിയില്ലല്ലോ നിയസഭയിലെ ആ തീപ്പൊരി പ്രസംഗം 🥺
മോനെ ഇപ്പോളും കാണുന്നവർ ഉണ്ടോ 😍😍😘😘😘😘😘Swraj 💪💪💪💪💪💪💪
സഖാവേ പൊളിച്ചു 👌💪💪💪💪
രണ്ടാം പിണറായി സർക്കരിനു 99 സീററ് നേടി കൊടുക്കാൻ ഈ പ്രസംഗo ശക്തമായി സ്വാധീനിച്ച നിയമസഭയിൽ ഇത്രയും ഉജ്വലമായ പ്രസംഗം മുമ്പും പിൻപു കേട്ടിട്ടില്ല ഈ ശബ്ദം നിയമസഭയിൽ നിശ്ചലമാക്കിയ തൃപ്പൂണിത്തുറക്കാർക്ക് കുറ്റമ്പോധം തോന്നുന്നുണ്ടോ പ്രതിപക്ഷത്തിനും അനുകരിക്കാവുന്നപ്രസംഗമാണിതു്അവർക്ക് കൂകി വിളി മാത്രമല്ലേ അറിയൂ സ്വരാജ് ഭാവി മുഖ്യമന്ത്രി
ഇപ്പോൾ കിട്ടിയത് : ചെന്നിത്തല കടയിൽ പോയിഒരു റീത്ത് വാങ്ങി സ്വന്തം നെഞ്ചിൽവച്ചു
🤣🤣
🤣😂🤣😂🤣
🤣🤣🤣🤣🤣
😅
😂😂😂😂
അടിയന്തര പ്രമേയചർച്ച എന്ന് പറഞ്ഞിട്ട്
UDFന്റെ അടിയന്തിരമാണല്ലോ നടക്കുന്നത്.😆
🤣🤣🤣🤣
😂
Pwoli കമന്റ്
😂😂😂
😀
Le മലയാള മനോരമ:-കോവിഡ് കാലത്ത് ഇത്രയും നീണ്ട പ്രസംഗത്തിന്റെ ആവശ്യം ഉണ്ടോ...😂🤣
സ്വരാജ്....താങ്കൾ കേരളത്തിന്റെ പ്രതീക്ഷ....ലാൽസലാം 💪💪💪💪💪
തൃപ്പൂണിത്തുറക്കാരേ.... ബഹു. നിയുക്ത MLA കെ. ബാബുവിന് ആകുമോ ഇങ്ങനെ പ്രസംഗിക്കാൻ? തെറ്റില്ലാതെ ഒരു വാദം വാചകം ആക്കി പറയാൻ? നല്ലൊരു പ്രാസംഗികൻ, പ്രവർത്തകൻ, സാമാജികൻ ആയ സ: സ്വരാജിന്റെ പരാജയം അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് നിങ്ങളുടെ, കേരള ജനതയുടെ തീരാനഷ്ടമാണ്.
ഏറനാടിന്റെ പുലി കുട്ടി ❤️❤️
കാര്യം പറയുന്നത് ആരായാലും അംഗീകരിക്കണം... സ്വരാജ് കാര്യങ്ങൾ നന്നായി പറഞു
പ്രതി പക്ഷമേ ഒന്ന് ഉറക്കെ കരഞ്ഞൂടെ നിങ്ങൾക്ക്
എന്തിന്
S
Karayanpolum pattatha reethyil alle kittyathu
Masc mathramall ipppo mugam motham moodiyorikkukayaan mmmale prathibaksham..
സ്വരാജിന് മാത്രമെ .ഇങ്ങന പറയാൻ കഴിയു.
അയ്യയ്യോ ....പണി പാളീലോ ....
സ്വരാജ് വലിച്ചു കീറി ....
സത്യത്തിൽ ആരാ അവിശ്വാസം വെച്ചത് ....🤣🤣
ഈ നിയമസഭയിൽ (പിണറായി 2.0) ൽ ഞങ്ങളുടെ സഖാവ് ഇല്ലാലോ എന്ന് ഓർക്കുമ്പോൾ 😔😔😔സങ്കടം 😔😔😔😔
L
2/5/2021 nu shesham kandavarundo
ഒരു പ്രളയം അല്ലെ തിരുവഞ്ചൂർ ചോദിച്ചുള്ളൂ, അതിന് ഇങ്ങനെ ഡാം അഴിച്ചു വിടാണോ?
😎😎
😅😅
ഹൈസ്കൂൾ ക്ലാസ്സിൽ പ്രസംഗികന് ഉണ്ടായിരിക്കണ്ട ഗുണങ്ങൾ പഠിച്ചത് ഓർമ വരുന്നു. ഇത് കണ്ടാൽ മതി.
അതിനുത്തരമായി
കേരളത്തിന്ടെ നാളേക്ക് വേണ്ടി ഇംഗനെ കുറച്ച് യുവനേതാക്കളുയര്ന്ന് വരുന്നത് നല്ല കാര്യം... ഇത് പോലെ ശക്തമായ നിലപാടുള്ള യുവനേതാക്കള് എല്ലാ പാര്ട്ടിയിലും വരുംബോള് നമ്മുടെ ജനാധിപത്യം ശക്തിപ്പെടും...ശാന്തി✌️
അടിപൊളി❤❤❤❤❤
ആരും ഒന്നും മിണ്ടണ്ട ചത്ത പോലെ കിടന്നോ?
🤣🤣
😃
😂😂😂🤣🤣🤣🤣
😂😂😂
🤣🤣🤣🤣
രോമാഞ്ചം💗💗💗 എന്റെ മോനെ 💗💗💗 അണ്ണാക്കിൽ അടിച്ച് കൊടുത്തില്ലെ
സഖാവേ... ❤
2/5/2021... ഇതുപൊലെ ഇടിവെട്ടാവൻ സഗാവ് ഇല്ലാത്ത സഭ ഇന്ന് മുതൽ😢😢💔💔💔
കാഷ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെയായി udf ന്റെ അവസ്‌ഥ..
വസ്തുനിഷ്ഠമായ വസ്തുതകൾ നിറഞ്ഞ തീക്ഷ്ണ മനോഹരമായ മറുപടി പ്രസംഗം ....👏👏👏😍😍😍
❤ലാൽസലാം സഖാവേ❤ഇത് ഒരു ചരിത്രമാകും💯☺
Ooo sammadichu kalaki Mone swarajeeee..super.... lalsalam sagave👌
സങ്കിത്തലയെയും കൂട്ടരേയും പൊളിച്ചടക്കി 👌👌👌
2024 ലും ഇത് തപ്പിപ്പിടിച്ച് കാണുന്നു .
ഇടത് ഗവൺമെന്റിനെതിരെ ഏറ്റവും കൂടുതൽ കള്ള ആരോപണങ്ങൾ സ്വരാജിന്റെ 20 മിനിറ്റിന്റെ മുൻപിൽ ആവിയായി പോകുമായിരുന്നു . ഒരു പക്ഷേ സ്വരാജ് ആയിരുന്നു സഭയിലെ കുന്തമുന . ആ വിടവു ആർക്കും നികത്താൻ ആവില്ല . പ്രതിപക്ഷം മുഴുവൻ പേരും അണിനിരന്നിട്ടും സ്വരാജ് പൊളിച്ചടുക്കും .❤
well Studied Speech.. Appreciat my dear Suraj
സ്വരാജ് 1hour എങ്കിലും പ്രസംഗം നടത്തണമായിരുന്നു. കേട്ടിരുന്നുപോകുന്ന പ്രസംഗം. പ്രതിപക്ഷത്തിന്റെ തൊലി ഉരിഞ്ഞു പോയി.
peeled off the skin with blood shed