സത്യത്തിൽ അറിയാൻ മേലാഞ്ഞിട്ട് ചോദിച്ചു പോവാ!!ഈ ജേർണലിസം പഠിപ്പിക്കുന്നത് ഇതാണോ??ഈ നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പറയുന്നത് ഇതാണോ??പണ്ടൊക്കെ ഇത്തരം ആളുകളിൽ ഒരുപാടു പേർ നിഷ്പക്ഷ മാധ്യമ പ്രവർത്തനം നടത്തുന്നവർ ഉണ്ടായിരുന്നു!!!എന്നാല് ഇന്ന് അത്തരക്കാർ വളരെ കുറവാണെന്ന് തന്നെ പറയാം!!അല്ലെങ്കിൽ പിന്നെ താങ്കളെ പോലെ ഒരു മാധ്യമ മേലാളന്മാർക്കും അടിമപ്പെടാതെ സ്വന്തമായി collective ആയി വസ്തു നിഷ്ഠമായി വാർത്ത റിപ്പോർട്ട് ചെയ്യാൻ കഴിയണം!!!പണ്ടൊക്കെ പത്ര പ്രവർത്തകരോടെക്കെ ഒരു ബഹുമാനം തോന്നിയിരുന്നു!!എന്നാല് ഇപ്പോഴത്തെ ഇത്തരം ചില ആളുകളുടെ പ്രവർത്തനം കാണുമ്പോൾ സമൂഹത്തിലെ ഏറ്റവും തരാം താണ ജോലി ഇതാണോ എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനും കഴിയില്ല!!!!!
@Jose Thrissur @Jose Thrissur പ്രൈവറ്റ് കമ്പിനികൾ കൂടുതൽ വരുന്നത് നല്ലൊത് ഒകെയ ...വന്നോട്ടെ അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകണം...പക്ഷെ പ്രിവെറ്റയിസേഷൻ വേണോ..വികസനം എന്ന പേർപറഞ്ഞു ഗോവണ്മെന്റ് കമ്പനികൾ വിറ്റു തുലാകുന്നത് എന്തിനാണ് ഉള്ള തൊഴിലും കൂടെ പോകുകയെയുള്ളൂ..പിന്നെ അമേരിക്കയിൽ യൂറോപിൽ പ്രിവേറ്റ് കമ്പനികൾ വലിയ സാലറി കൊടുക്കുന്നതിനു കാരണം പോപ്പുലേഷൻ കുറവ് ആയതു കൊണ്ടാണ്..ഉള്ള ജോലി തന്നെ ചെയ്യാൻ അവിടെ ആൾ കുറവ് ആയതു കൊണ്ടാണ്..എവിടെ 1 vacancy കു 1000 പേർ അപേക്ഷിക്കും അതാ അവസ്ഥ ..അത് കൊണ്ട് സാലറി കുറവ് അനേകിലും ആളെ കിട്ടും പണിക്കു..അതുകൊണ്ട് എവിടെ വലിയ സാലറി ഒന്നും കിട്ടില്ല..
@Jose Thrissur @Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
@@വടക്കേലെശാന്തയെ പോലുള്ളവരുടെ വോട്ട് പെരുങ്കള്ളൻ ബാബുവിന് കൊടുത്തോ.സ്വരാജ് അകത്തിരിക്കുന്നതിലും ഭേദം പുറത്തിരിക്കുന്നതാണ്.ശാന്തയ്ക്ക് അല്പം കുശുമ്പും കുന്നായ്മയുമുണ്ട്. അതിന് ചികിത്സ ഇല്ല.
@Jose Thrissur @Jose Thrissur പ്രൈവറ്റ് കമ്പിനികൾ കൂടുതൽ വരുന്നത് നല്ലൊത് ഒകെയ ...വന്നോട്ടെ അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകണം...പക്ഷെ പ്രിവെറ്റയിസേഷൻ വേണോ..വികസനം എന്ന പേർപറഞ്ഞു ഗോവണ്മെന്റ് കമ്പനികൾ വിറ്റു തുലാകുന്നത് എന്തിനാണ് ഉള്ള തൊഴിലും കൂടെ പോകുകയെയുള്ളൂ..പിന്നെ അമേരിക്കയിൽ യൂറോപിൽ പ്രിവേറ്റ് കമ്പനികൾ വലിയ സാലറി കൊടുക്കുന്നതിനു കാരണം പോപ്പുലേഷൻ കുറവ് ആയതു കൊണ്ടാണ്..ഉള്ള ജോലി തന്നെ ചെയ്യാൻ അവിടെ ആൾ കുറവ് ആയതു കൊണ്ടാണ്..എവിടെ 1 vacancy കു 1000 പേർ അപേക്ഷിക്കും അതാ അവസ്ഥ ..അത് കൊണ്ട് സാലറി കുറവ് അനേകിലും ആളെ കിട്ടും പണിക്കു..ഇവിടെ അതു കൊണ്ട് വലിയ സാലറി ഒന്നും കിട്ടില്ല.
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
@Jose Thrissur @Jose Thrissur പ്രൈവറ്റ് കമ്പിനികൾ കൂടുതൽ വരുന്നത് നല്ലൊത് ഒകെയ ...വന്നോട്ടെ അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകണം...പക്ഷെ പ്രിവെറ്റയിസേഷൻ വേണോ..വികസനം എന്ന പേർപറഞ്ഞു ഗോവണ്മെന്റ് കമ്പനികൾ വിറ്റു തുലാകുന്നത് എന്തിനാണ് ഉള്ള തൊഴിലും കൂടെ പോകുകയെയുള്ളൂ..പിന്നെ അമേരിക്കയിൽ യൂറോപിൽ പ്രിവേറ്റ് കമ്പനികൾ വലിയ സാലറി കൊടുക്കുന്നതിനു കാരണം പോപ്പുലേഷൻ കുറവ് ആയതു കൊണ്ടാണ്..ഉള്ള ജോലി തന്നെ ചെയ്യാൻ അവിടെ ആൾ കുറവ് ആയതു കൊണ്ടാണ്..എവിടെ 1 vacancy കു 1000 പേർ അപേക്ഷിക്കും അതാ അവസ്ഥ ..അത് കൊണ്ട് സാലറി കുറവ് അനേകിലും ആളെ കിട്ടും പണിക്കു..

Ofcours sir he is a vocblary he is ready to face questions really I was a Congress man but when it became a old man's recreation club as all Indians I also voted for B J P
വാചകകസർത്തു കൊണ്ട് രംഗം കൊഴുപ്പിക്കാൻ, പിന്നെ പാർട്ടി ക്ലാസ്സിൽ പഠിപ്പിച്ചു വെച്ച സംവാദം എങ്ങനെ പ്രതിരോധിക്കണം എന്ന ഷൈലി കൊണ്ട് പുള്ളി സമർത്ഥമായി പ്രയോഗികികുന്നുണ്ട്, അത് കൊണ്ട് സത്യത്തെ എത്രനാൾ മൂടിവെക്കാൻ സാധിക്കും, ഓരോ വാക്ക് കൊണ്ട് കൊണ്ട് വീശി വെട്ടാൻ ഇപ്പോൾ പുള്ളി കഴിഞ്ഞേ ഉള്ളൂ,. അപാര മിടുക്കൻ തന്നെ.നിമിഷനേരം കൊണ്ട് പ്രതികർണശേഷി അതും ഭവ്യതയുടെ തേൻ പുരട്ടി ,പക്ഷേ അ വാക്കുകൾ കേട്ടാൽ അറിയാം അതിൽ അഹന്ത ഉണ്ട്, ഭീഷണി ഉണ്ട്, സഹിഷ്ണുത ഇല്ല, .
He is capable to digest anything he already prooved it beeing representative of others who don't have his own opinion and compelled to vomit others foolishness and pretending as a genius you are not able to digest that is not problem of viewers we how who is swaraj and who is the doctorate holder venu
കരക്റ്റ്. പൊളിച്ചു മോനെ. വേണു അത് വളരെയധികം അർഹിക്കുന്നതു തന്നെയാണ്. ഈ വിവരമില്ലാത്തവർ എന്തിനാണ് ഇങ്ങിനെ കോട്ടും ഇട്ടു വന്ന് ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങിക്കുന്നത്. സ്വരാജിന്റെ വാക്കിലെ അന്തർലീനമായ അർത്ഥ തലങ്ങൾ വളരെ വളരെ വലുതാണ്. ഉലകം വെല്ലാൻ ഉഴറിയ വേണു......... വിലയില്ലാത്തൊരു തലയോടായ് .......... (കടപ്പാട്)
വേണുവിന്റെ ആമാശയത്തിനല്ല ഗർഭപാത്രത്തിനാണ് പ്രശ്നം. കാരണം ആ ഗർഭപാത്രത്തിൽ ഒരു udf മുഖ്യമന്ത്ര്യി വളരുന്നുണ്ട്. അത് ചാപിള്ളയാകുമോയെന്നാണ് വേണുവിന്റെ പേടി.
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
@@user-ql5nj1zv7x ഇന്നലെ അനിൽ നമ്പ്യാരെ കസ്‌റ്റംസ് ചോദ്യംചെയ്തു ഏതുമാധ്യമം പിന്തുടർന്നു ലൈവ് ടെലികാസ്റ് നടത്തി ഒന്നുപറഞ്ഞു തന്നെ ഇതേസ്ഥാനത്തു ഇടത്‌പക്ഷ ത്തിൽ ആരെങ്കിലും മായിരുന്നു എങ്കിൽ കക്കൂസിൽ പോകുന്നതുമുതൽ ലൈവ് കാണിച്ചു കൊണ്ടിരുന്നേനെ
Sunitha, എനിക്കൊക്കെ എന്നേ തോന്നുന്നു., സ്വരാജ് പറഞ്ഞ കാര്യം, ആ ചിന്ത മനസ്സിൽ നിറഞ്ഞു കവിഞ്ഞാൽ പിന്നെ വെളിയിൽ വന്നേ പറ്റൂ,..... 👌👌👌ആയി സ്വരാജിന്റെ പ്രതികരണം.....

മാധ്യമങ്ങൾ മുഴുവൻ വിവാദവാർത്ത ഉണ്ടാക്കി Rating കൂട്ടാൻ ഇരിക്കുന്നവർ ആണ്....ഒരു ധർമവും ഇല്ല...പ്രതിപക്ഷം ഇതു നിർത്തിയാലും മാധ്യമങ്ങൾക്ക് ഇതു റേറ്റിംഗ് ന്റെ പ്രശനം ആണ്....അവര് വീണ്ടും തുടരും.... റേറ്റിംഗ് കൂട്ടാനായി എന്തു തോന്നിയവാസവും റിപ്പോർട്ട് ചെയ്യാൻ നിക്കുന്ന നാറികൾ....
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
സ്വരാജ് സാർ സത്ത്യ സന്ദനായ, ചരിത്രം അറിയുന്ന,വിവേക ബുദ്ധിയുള്ള ,മനുഷ്യത്ത്വമുള്ള മനുഷ്യനായത് കൊണ്ട് തന്നെ സ്വരാജ് സാറ് ന്റെ ഓരോ പസംഗവും ചർച്ചകളും നല്ല ബഹുമാനത്തോടെയും നല്ല അഭിമാനത്തോടെയുമാണ് കാണാറുള്ളത് ,.നല്ലമനസ്സോടെ നല്ല ആരോഗ്യത്തോടെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .
✋ചാനൽ ചർച്ചയിൽ മാന്യമായും കൃത്യമായും കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും കുറിക്ക് കൊള്ളുന്ന രീതിയിലുള്ള മറുപടി പറയുന്നതിനും കേട്ടിരിക്കാൻ രസമുള്ളതുമായ സംസാരശൈലിക്കുടമയാണ് സഖാവ് സ്വരാജ്...✨✨✨
പോയി ചത്തു കൂടെ വേണു സാറെ താങ്കളുടെ ആമാശയത്തിന്റെ വിഷയത്തിൽ ഒരാളെ അല്ലെങ്കിൽ ഒരുകൂട്ടം ആൾക്കാരെ വേദനിപ്പിക്കുന്നത് മറ്റവൻ ചത്താലും വേണ്ടില്ല എന്റെ ആമാശയം വീഴ്ത്താൽ മതി കൊള്ളാം ബെസ്റ്റ് ഐഡിയ സമ്മതിച് സാറേ
125 വർഷത്തിലേറെ പ്രായമുള്ള പത്രമുത്തശ്ശി തൊട്ട് താരതമ്യേനെ പ്രായം കുറഞ്ഞ വലതു മാധ്യമങ്ങൾ വരെ ചെയ്യുന്ന മാധ്യമ വ്യഭിചാരവും കൂട്ടിക്കൊടുപ്പും തുറന്നു കാട്ടപ്പെടുമ്പോൾ പോലും അവർ നുണകൾ ആവർത്തിച്ചു നിൽക്കുന്ന ഈ നാണമില്ലാത്ത അവസ്ഥ മലയാളി സമൂഹത്തിന് കോവിഡിനെക്കാൾ ആപത്ത്.
@@disabled9502 എടൊ അജ്ഞാതനായ ഭീരൂ, ഒരു ചോദ്യം ചോദിക്കുമ്പോൾ കുറഞ്ഞ പക്ഷം അവനവന്റെ ഐഡന്റിറ്റി എങ്കിലും വേണം. താങ്കൾ പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു

ഇതു ഞാനും കണ്ടതാ. വേണു അവതാരകൻ എന്ന നിലയിൽ അല്ല പെരുമാറുന്നത്.. ഇവിടെ വേണു പോലീസ് കളിക്കുവാ, ചർച്ച നിയന്ത്രിക്കേണ്ട ആൾ ആണ് ഏറ്റവും കൂടുതൽ ചോദിക്കുന്നത്.. എങ്കിൽ പിന്നെന്തിനാ ബാക്കി ഉള്ളവർ ഇതൊരു ഇന്റർയൂ ആക്കിയ പോരെ...
എന്തിനാണ് ഇത്രയധികം ഇടതു പക്ഷത്തെ കടന്നാക്രമിക്കുന്ന , വ്യാജ വാർത്ത നൽകുന്ന മാതൃഭൂമിയുടെ MD യെ LDF തന്നെ രാജ്യസഭ യിലേക്ക് അയക്കുന്നത് . ഒരു വലിയ വിരോധാഭാസം ആണല്ലോ അത്. അറിയാനുള്ള ആഗ്രഹം കൊണ്ടാണ് സുനിത അതു കൂടി ഒന്നു പറയാമായിരുന്നില്ലേ ...
ഇടതുപക്ഷത്തേക്ക് ജനതാദളിനെ കൊണ്ടു വരുമ്പോൾ, ചാനലിന്റേയും ഊച്ചാളി വേണുവിനെ പോലുള്ളവരുടേയും നിലപാടുകളേ കറിച്ച് ഒരു ധാരണ ഉണ്ടാക്കണമായിരുന്നു... ഇടതു പക്ഷത്തിന്റെ സീറ്റുകൾ രാജ്യസഭയിൽ വർദ്ധിപിക്കേണ്ട സമയത്ത് മാതൃഭ്രമിയെ പോലുള്ള cpm വിരുദ്ധർക്ക് gift കൊടുത്തു ഓണകാലത്ത് .. വേണുവിനേ പോലുള്ള വിവരദോഷി വായനകാരന്റെ ആട്ടും തുപ്പും പാർട്ടി കാർ കേട്ട് ഇരിക്കാം
പ്രതിപക്ഷം ഇട്ട ചൂണ്ടയിൽ വേണു കൊത്തിയപ്പോൾ ചൂണ്ടക്കൊള്ളുത്ത് വേണുവിൻ്റെ ആമാശയത്തിൽ കുരുങ്ങി ഇപ്പോൾ തലയിലാണ് ഇരിക്കുന്നത് കുറച്ചു നാൾ കഴിഞ്ഞ് താഴേക്കിറങ്ങി വരുമ്പോൾ നന്നായി ദഹനം തുടങ്ങിക്കോളും.
സഖാവ് സ്വരാജ് കറയറ്റ ധീരനായ ഒരു ഇടതു മതേതര നേതാവാണ് അദ്ദേഹത്തെ ജീവനെടുക്കാൻ പോയാലും ലോകത്തെ ഏറ്റവും അമൂല്യ ദ്രവ്യങ്ങൾ കൈകൂലി നൽകാൻ പോയാലും ഒരു അണു വിട അദ്ദേഹം നിലപാടിൽ നിന്നും മാറില്ല വേണ്ടിവന്നാൽ ആദർഷത്തെ ജീവനാക്കി ജീവനെ പുറത്ത് നിറുത്താൻ ഒരുക്കമാകുന്ന നിശ്ചയദാർഢ്യമുള്ള സുധീരനായ നേതാവാണ് അദ്ദേഹം!💪
മാതൃഭൂമി യു ഡി എഫിന് വേണ്ടി പണിയെടുക്കുന്നെങ്കിൽ, എന്തിനു ശ്രേയാംസ് കുമാർ എൽ ഡി എഫിൽ? അല്ലെങ്കിലും വലിയ അണികളുള്ള ആളല്ലല്ലലോ അദ്ദേഹം. ആകെ ഉള്ളത് ഈ പത്രവും ചാനലും അല്ലെ? അതെങ്കിലും എൽ ഡി എഫിന് വേണ്ടി പ്രവർത്തിക്കേണ്ടെ?
മാധ്യമങ്ങൾ /പത്രങ്ങൾ ഒരു കാര്യം കള്ളമാണെന്നറിഞ്ഞിട്ടും പറയുകയും അത് പിന്നീട് സത്യമായി തീരുമെന്ന് വിശ്വസിച്ചു കൊണ്ട് വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു..
ഈ കുരച്ചു ചാടൽ കൊണ്ട് ചിലർ സന്തോഷിക്കും. അത് ബിജെപി, യുഡിഫ് ആണ്. പക്ഷെ, ഭൂരിപക്ഷം ആളുകൾ നിങ്ങളുടെ ഈ പച്ച കള്ളങ്ങൾ തള്ളിക്കളയും. എന്തൊരു വീറും, വാശിയും ആണ് സർക്കാരിനെ അടിസ്ഥാനം ഇല്ലാതെ വിമർശിക്കാൻ. എന്തൊക്കെയാണ് വിളിച്ചു കൂവുന്നത്.
സത്യം പറയട്ടെ ഈ സ്വരാജിനെ പോലെ മാന്യമായി സംസാരിക്കുന്ന ഒരാളും ഈ ലോകത്തില്ല എന്നു കുറഞ്ഞ പക്ഷം ഇതു കാണുമ്പോൾ എങ്കിലും അറിയാൻ സാധിക്കും. സ്വരാജിന്റെ മനസാക്ഷി സൂക്ഷിക്കുന്ന ആളാരാണ് എന്നു കൃത്യമായി ഇവിടെ മനസ്സിലാക്കി തന്നതിന് നന്ദി. പണ്ട് വി എസ്സിനെ കുറിച്ച് ഇദ്ദേഹം വളരെ നല്ല ബഹുമാനത്തോടെയാണ് സംസാരിച്ചത് എന്നു കേട്ടിട്ടുണ്ട്. അതെന്തുമാകട്ടെ, ഇടതുപക്ഷ പ്രവർത്തകരെ പ്രത്യേകിച്ച് മാർക്സിസ്റ്റ്‌കാരെ മാധ്യമ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിച്ചുകൊള്ളണം എന്നു മനസ്സിലായി. വേണുവിന്റെ ആ നിൽപ് കണ്ടില്ലേ.. ഒരു മാധ്യമ പ്രവർത്തകൻ ഇങ്ങനെയൊക്കെ നിൽക്കാമോ, പ്രത്യേകിച്ച് സ്വരാജിനെ പോലെയുള്ള ഒരു പിണറായി പക്ഷക്കാരെന്റെ മുൻപിൽ..
എത്ര മാന്യതയോടെയും ക്ഷമയോടെയുമാണ് സ്വരാജ് സംസാരിക്കുന്നത്. നല്ലൊരു നേതാവിൻ്റെ ഗുണം
.
Lp
ഞാൻ കമ്മ്യൂണിസ്റ്റ് അല്ല എന്നാലും എനിക്ക് വളരെ ഇഷ്ടമാണ് സ്വരാജിനെ
M. സ്വരാജ് സിഎം ആകണം എന്നുള്ളവർ ലൈക് 🤟🤘
വിവരക്കേട് പറയാതെ പൊട്ടാ
5 വര്‍ഷം മുന്നേ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍ hes ഗ്രേറ്റ്
ഇനി മൈരാകും
👍👍
പണിയെുടുക്കാതേ ആരോഗ്യം നോക്കുന്ന ഈ സുന്ദരവിഡ്ഡിയോ😂
സ്വരാജ് നോട് മുട്ടിനിൽക്കാൻ നട്ടെല്ലിന് ഉറപ്പുള്ള ഒരുത്തനും ഇല്ല സ്വരാജ് 💯♥️💥
👌സ്വരാജിന്റ ഏത് മറുപടിയും വളരെ കൃത്യതയുള്ളതായിരിക്കും.
സ്വരാജ് സൂപ്പർ
Sooper sooper
അഹങ്കാരത്താൽ മതിമറന്നവൻ തോറ്റുപോയതിൽ കുറ്റമില്ല
സ്വരാജ് ഫാൻസ് like😍😍
😍😍😍👍
M സ്വരാജ് 🚩🚩👍👍🌹
Patti venu
ശരിക്കും സ്വരാജ് ഒരു സംഭവമാണ് അല്ലേ
ഈ ചെറ്റയെ ഒക്കെ ആരാ ആ ങ്കറാക്കിയത്
വേണു വിൻ്റെ കുറെ കാലമായുള്ള oversmart ന് ഉള്ള മനോഹരമായ മറുപടി.
Swaraj💓നിലപാടുകളുടെ രാജകുമാരൻ 💪❤️
സത്യത്തിൽ അറിയാൻ മേലാഞ്ഞിട്ട് ചോദിച്ചു പോവാ!!ഈ ജേർണലിസം പഠിപ്പിക്കുന്നത് ഇതാണോ??ഈ നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പറയുന്നത് ഇതാണോ??പണ്ടൊക്കെ ഇത്തരം ആളുകളിൽ ഒരുപാടു പേർ നിഷ്പക്ഷ മാധ്യമ പ്രവർത്തനം നടത്തുന്നവർ ഉണ്ടായിരുന്നു!!!എന്നാല് ഇന്ന് അത്തരക്കാർ വളരെ കുറവാണെന്ന് തന്നെ പറയാം!!അല്ലെങ്കിൽ പിന്നെ താങ്കളെ പോലെ ഒരു മാധ്യമ മേലാളന്മാർക്കും അടിമപ്പെടാതെ സ്വന്തമായി collective ആയി വസ്തു നിഷ്ഠമായി വാർത്ത റിപ്പോർട്ട് ചെയ്യാൻ കഴിയണം!!!പണ്ടൊക്കെ പത്ര പ്രവർത്തകരോടെക്കെ ഒരു ബഹുമാനം തോന്നിയിരുന്നു!!എന്നാല് ഇപ്പോഴത്തെ ഇത്തരം ചില ആളുകളുടെ പ്രവർത്തനം കാണുമ്പോൾ സമൂഹത്തിലെ ഏറ്റവും തരാം താണ ജോലി ഇതാണോ എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനും കഴിയില്ല!!!!!
@Jose Thrissur @Jose Thrissur പ്രൈവറ്റ് കമ്പിനികൾ കൂടുതൽ വരുന്നത് നല്ലൊത് ഒകെയ ...വന്നോട്ടെ അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകണം...പക്ഷെ പ്രിവെറ്റയിസേഷൻ വേണോ..വികസനം എന്ന പേർപറഞ്ഞു ഗോവണ്മെന്റ് കമ്പനികൾ വിറ്റു തുലാകുന്നത് എന്തിനാണ് ഉള്ള തൊഴിലും കൂടെ പോകുകയെയുള്ളൂ..പിന്നെ അമേരിക്കയിൽ യൂറോപിൽ പ്രിവേറ്റ് കമ്പനികൾ വലിയ സാലറി കൊടുക്കുന്നതിനു കാരണം പോപ്പുലേഷൻ കുറവ് ആയതു കൊണ്ടാണ്..ഉള്ള ജോലി തന്നെ ചെയ്യാൻ അവിടെ ആൾ കുറവ് ആയതു കൊണ്ടാണ്..എവിടെ 1 vacancy കു 1000 പേർ അപേക്ഷിക്കും അതാ അവസ്ഥ ..അത് കൊണ്ട് സാലറി കുറവ് അനേകിലും ആളെ കിട്ടും പണിക്കു..അതുകൊണ്ട് എവിടെ വലിയ സാലറി ഒന്നും കിട്ടില്ല..
@Jose Thrissur @Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
വർദ്ധിത അഹംഭാവം താനെന്തോ വലിയ സംഭവമാണെന്ന ചിന്ത തോറ്റു പോയത് കാലത്തിന്റെ കാവ്യനീതി
yes
വേണു പണ്ടെ ഈ രീതിയാണ് ഉപയോഗിക്കാറ് പക്ഷെ സ്വരാജ് വേറെ ലെവൽ .
ഈ അഹങ്കാരമാണ് ഇവൻ തോൽക്കാൻ കാരണം
@@വടക്കേലെശാന്തയെ പോലുള്ളവരുടെ വോട്ട് പെരുങ്കള്ളൻ ബാബുവിന് കൊടുത്തോ.സ്വരാജ് അകത്തിരിക്കുന്നതിലും ഭേദം പുറത്തിരിക്കുന്നതാണ്.ശാന്തയ്ക്ക് അല്പം കുശുമ്പും കുന്നായ്മയുമുണ്ട്. അതിന് ചികിത്സ ഇല്ല.
@@വടക്കേലെശാന്ത നിൻെറ അമ്മേടെ മുമ്പിലായിരിക്കും സ്വരാജ് തോറ്റത്..
@@വടക്കേലെശാന്ത allathe avide vote marichathukondalla
Ingineyulla oru nethav tholkkanamenkil avide voting marichathukond mathram aanu no doubt
@@വടക്കേലെശാന്തmyran venu enganaya channel ninnu purathakiyathu😂
പിണറായിക്ക് ശേഷം കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എറ്റവും കരുത്തനായ ഒരു നേതാവ് സ്വരാജ് ആയിരിക്കും...🤞
പിണറായിക്ക് ശേഷമോ? . സ്വരാജ് വേറെ ലെവൽ ആണ്
പിണറായി യോ, 😂സ്വരാജ് high genius
@@SalmanFaris-qw5dx pakshe rashtreeyathil swaraj pinarayi saghavinu munnil oru kutty mathram.
@@shanfayis4470 Athayirikkam ,...pakshe rashtreeyathil swaraj pinarayi saghavinu munnil onnumalla😊
@@yoga4ubyyogisiya176 but speech okke swaraj🔥🔥🔥
എടൊ വേണു തന്റെ നിലവാരം ദിവസംകഴിയുംതോറും താഴോട്ടാണ്. തന്റെയും ആമാശയപ്രശ്നമായിരിക്കും.
@Jose Thrissur @Jose Thrissur പ്രൈവറ്റ് കമ്പിനികൾ കൂടുതൽ വരുന്നത് നല്ലൊത് ഒകെയ ...വന്നോട്ടെ അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകണം...പക്ഷെ പ്രിവെറ്റയിസേഷൻ വേണോ..വികസനം എന്ന പേർപറഞ്ഞു ഗോവണ്മെന്റ് കമ്പനികൾ വിറ്റു തുലാകുന്നത് എന്തിനാണ് ഉള്ള തൊഴിലും കൂടെ പോകുകയെയുള്ളൂ..പിന്നെ അമേരിക്കയിൽ യൂറോപിൽ പ്രിവേറ്റ് കമ്പനികൾ വലിയ സാലറി കൊടുക്കുന്നതിനു കാരണം പോപ്പുലേഷൻ കുറവ് ആയതു കൊണ്ടാണ്..ഉള്ള ജോലി തന്നെ ചെയ്യാൻ അവിടെ ആൾ കുറവ് ആയതു കൊണ്ടാണ്..എവിടെ 1 vacancy കു 1000 പേർ അപേക്ഷിക്കും അതാ അവസ്ഥ ..അത് കൊണ്ട് സാലറി കുറവ് അനേകിലും ആളെ കിട്ടും പണിക്കു..ഇവിടെ അതു കൊണ്ട് വലിയ സാലറി ഒന്നും കിട്ടില്ല.
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
സഖാവ് സ്വരാജിനെ പോലുള്ള അറിവും വിവരവുമുള്ള യുവനേതാക്കളാണ് സി പി എം മിന്റെ കരുത്ത്...
@Jose Thrissur @Jose Thrissur പ്രൈവറ്റ് കമ്പിനികൾ കൂടുതൽ വരുന്നത് നല്ലൊത് ഒകെയ ...വന്നോട്ടെ അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകണം...പക്ഷെ പ്രിവെറ്റയിസേഷൻ വേണോ..വികസനം എന്ന പേർപറഞ്ഞു ഗോവണ്മെന്റ് കമ്പനികൾ വിറ്റു തുലാകുന്നത് എന്തിനാണ് ഉള്ള തൊഴിലും കൂടെ പോകുകയെയുള്ളൂ..പിന്നെ അമേരിക്കയിൽ യൂറോപിൽ പ്രിവേറ്റ് കമ്പനികൾ വലിയ സാലറി കൊടുക്കുന്നതിനു കാരണം പോപ്പുലേഷൻ കുറവ് ആയതു കൊണ്ടാണ്..ഉള്ള ജോലി തന്നെ ചെയ്യാൻ അവിടെ ആൾ കുറവ് ആയതു കൊണ്ടാണ്..എവിടെ 1 vacancy കു 1000 പേർ അപേക്ഷിക്കും അതാ അവസ്ഥ ..അത് കൊണ്ട് സാലറി കുറവ് അനേകിലും ആളെ കിട്ടും പണിക്കു..
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
💥💥💯
സ്വരാജ് സാർ ഉള്ള ചർച്ചകൾ കാണാൻ നല്ല രസമാണ്..... രോമാഞ്ചം........
വേണുവിന് അല്ലെങ്കിലും ഒരു കൊമ്പ് ഏറെയാണ് അത് മുറിച്ച് സ്വരാജിന് അഭിനന്ദനങ്ങൾ 💪💪🚩🚩
Swaraj is a gifted wonderful debater.I am extremely proud of him.
Ofcours sir he is a vocblary he is ready to face questions really I was a Congress man but when it became a old man's recreation club as all Indians I also voted for B J P
A big salute to M. Swaraj.The perfect and decent debater 👍👍
വാചകകസർത്തു കൊണ്ട് രംഗം കൊഴുപ്പിക്കാൻ, പിന്നെ പാർട്ടി ക്ലാസ്സിൽ പഠിപ്പിച്ചു വെച്ച സംവാദം എങ്ങനെ പ്രതിരോധിക്കണം എന്ന ഷൈലി കൊണ്ട് പുള്ളി സമർത്ഥമായി പ്രയോഗികികുന്നുണ്ട്, അത് കൊണ്ട് സത്യത്തെ എത്രനാൾ മൂടിവെക്കാൻ സാധിക്കും, ഓരോ വാക്ക് കൊണ്ട് കൊണ്ട് വീശി വെട്ടാൻ ഇപ്പോൾ പുള്ളി കഴിഞ്ഞേ ഉള്ളൂ,. അപാര മിടുക്കൻ തന്നെ.നിമിഷനേരം കൊണ്ട് പ്രതികർണശേഷി അതും ഭവ്യതയുടെ തേൻ പുരട്ടി ,പക്ഷേ അ വാക്കുകൾ കേട്ടാൽ അറിയാം അതിൽ അഹന്ത ഉണ്ട്, ഭീഷണി ഉണ്ട്, സഹിഷ്ണുത ഇല്ല, .
Fact💯
lol
വേണുവിന്റെ മുഖത്തുണ്ട് എല്ലാം....പ്ലിംഗ്... 😂😂😂😂
ഹോ . സൂപ്പർ... സ്വരാജ് MLA നന്നായി സംസാരിച്ചു വേണുവിന്റെ വായടപ്പിച്ചു.. വേണു ചർച്ചകാരനായി ജനാധിപത്യ വിരുദ്ധമായി പറയണ്ട.
മാം ഞാൻ ഒരു ഇടത് പക്ഷ കാരൻ അല്ല പക്ഷേ എനിക്ക് സ്വരാജിനെ ഇഷ്ടം ആണ്
എനിക്കും 😘
Madam swaraj is very wise and knowledgeable person venu is 0 in front of swaraj
He is capable to digest anything he already prooved it beeing representative of others who don't have his own opinion and compelled to vomit others foolishness and pretending as a genius you are not able to digest that is not problem of viewers we how who is swaraj and who is the doctorate holder venu
Channel news Anchors are thinking they are more powerful than supreme chief justice.
കരക്റ്റ്. പൊളിച്ചു മോനെ. വേണു അത് വളരെയധികം അർഹിക്കുന്നതു തന്നെയാണ്. ഈ വിവരമില്ലാത്തവർ എന്തിനാണ് ഇങ്ങിനെ കോട്ടും ഇട്ടു വന്ന് ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങിക്കുന്നത്.
സ്വരാജിന്റെ വാക്കിലെ അന്തർലീനമായ അർത്ഥ തലങ്ങൾ വളരെ വളരെ വലുതാണ്. ഉലകം വെല്ലാൻ ഉഴറിയ വേണു......... വിലയില്ലാത്തൊരു തലയോടായ് .......... (കടപ്പാട്)
സ്വരാജ് വളരെ ശ്രെദ്ധിക്കുക. ഒരവസരം കിട്ടാനിരിക്കുന്നു. മാധ്യമ കഴുകന്മാർ അങ്ങയെ കൊത്തിപ്പറിക്കുവാൻ
ഇങ്ങനെയൊക്കെ പറയാമോ.... നമ്മള് നാളേം കാണേണ്ടേ....
സഖാവേ... വേണുവിന്റെ വയറ് നിറച്ചു കൊടുത്തതിന് ഒരായിരം സല്യൂട്ട് .... ലാൽ സലാം സഖാവേ ...
വേണുവിനു ആമാശയ രോഗം ഉടന്‍ ഡോക്ടര്‍ ശ്രേയാംസ് കുമാര്‍ MBBS .MD യുമായി ഉടന്‍ ബന്ധപ്പെടുക......
വേണുവിന്റെ ആമാശയത്തിനല്ല ഗർഭപാത്രത്തിനാണ് പ്രശ്നം. കാരണം ആ ഗർഭപാത്രത്തിൽ ഒരു udf മുഖ്യമന്ത്ര്യി വളരുന്നുണ്ട്. അത് ചാപിള്ളയാകുമോയെന്നാണ് വേണുവിന്റെ പേടി.
ippozathe Ldf sarkkarine tholppikkanulla shakthiyonnum sadhisudha yude Congressinilla.
ഹ... ഹ... ഹ.....
M, സ്വാരാജ് തങ്ങളുടെ പ്രസംഗം സൂപ്പർ സൂപ്പർ സൂപ്പർ ലാൽസലാം ❤❤❤❤❤❤❤❤❤
വളരെ മൃദുവായി അണ്ണാക്കിൽ 🔥🔥🔥
സ്വാരാജ് എന്ന സഗാവിനെ നേരിടാൻ വേണുവല്ല അവന്റെ വന്നാലും കഴിയില്ല അതാണ് സ്വരാജ് ലാൽസലാം സഖാവേ
Veenu is acting like a judge 😂 and look at his attitude, but how amazingly Swaraj replied to him-mature, clear, specific....
Ys
Yes madam swaraj is an asset for kerala I wondered how he talking about olden history
Swaraj💪💖
Swaraj verum oola aanu..avnde ee news ningal kandullu..
Venu should apologize for his utterings. Stomach politics is venu's culture.
Venu Basted Nari poyi chavada...😡😡😡
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
വേണു എന്ന ചെറ്റക്കു ഇടതുപക്ഷത്തോട് ഒരു പുച്ഛമാണ് അവനൊരു മാധ്യമ പ്രവർത്തമാണോ നടത്തുന്നത്
വലതുപക്ഷത്തെ കുറിച്ച് പറയുമ്പൊ ആഹാ ഇടത് പക്ഷത്തെ കുറിച്ച് പറയുമ്പൊ ഓഹോ... ഇതെവിടെത്തെ ന്യായമാടോ ഉവ്വേ
@@user-ql5nj1zv7x ഇന്നലെ അനിൽ നമ്പ്യാരെ കസ്‌റ്റംസ് ചോദ്യംചെയ്തു ഏതുമാധ്യമം പിന്തുടർന്നു ലൈവ് ടെലികാസ്റ് നടത്തി ഒന്നുപറഞ്ഞു തന്നെ ഇതേസ്ഥാനത്തു ഇടത്‌പക്ഷ ത്തിൽ ആരെങ്കിലും മായിരുന്നു എങ്കിൽ കക്കൂസിൽ പോകുന്നതുമുതൽ ലൈവ് കാണിച്ചു കൊണ്ടിരുന്നേനെ
@@pradeepdamodharan2197 👍👌സത്യം
ഇടതുപച്ചത്തെ ആരും പുച്ചിക്കരുത്
മറ്റുള്ളവരെ പുച്ചിക്കാൻ ഇടതുപച്ചത്തിന് മാത്രമേ അവകാശമുള്ളൂ
@@abubahiyya3167 ഇടതുപക്ഷത്തെ വിമര്ശിക്കരുത് എന്ആരുപറഞ്ഞിട്ടില്ല ആരും വിമര്ശനത്തിന് athitharalla
Sunitha, എനിക്കൊക്കെ എന്നേ തോന്നുന്നു., സ്വരാജ് പറഞ്ഞ കാര്യം, ആ ചിന്ത മനസ്സിൽ നിറഞ്ഞു കവിഞ്ഞാൽ പിന്നെ വെളിയിൽ വന്നേ പറ്റൂ,..... 👌👌👌ആയി സ്വരാജിന്റെ പ്രതികരണം.....
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
മാധ്യമങ്ങൾ മുഴുവൻ വിവാദവാർത്ത ഉണ്ടാക്കി Rating കൂട്ടാൻ ഇരിക്കുന്നവർ ആണ്....ഒരു ധർമവും ഇല്ല...പ്രതിപക്ഷം ഇതു നിർത്തിയാലും മാധ്യമങ്ങൾക്ക് ഇതു റേറ്റിംഗ് ന്റെ പ്രശനം ആണ്....അവര് വീണ്ടും തുടരും....
റേറ്റിംഗ് കൂട്ടാനായി എന്തു തോന്നിയവാസവും റിപ്പോർട്ട് ചെയ്യാൻ നിക്കുന്ന നാറികൾ....
സുനിത ദേവദാസ് ന്റെ ചാനെൽ ഇഷ്ടം ഉള്ളവർ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ, പുതിയ ചെറിയ ചാനെൽ ആണ്
സ്വരാജിന്റെ മുന്നിൽ ഏത് മാധ്യമജഡ്ജിയുടെയും മുട്ടുവിറക്കും.ആ വാക് ധോരണിക്ക് മുന്നിൽ എല്ലാം നിഷ്പ്രഭമാവും.
എല്ലാം കരിഞ്ഞു ചാമ്പലാകും.
സഖാവേലാൽ സലാം
പോരാട്ടം തുടരണം
നമ്മളിൽ കഴിയുംപോലെ.'' ''
@Jose Thrissur ങ്ങള് പോകണ്ടപ്പാ.....
@Jose Thrissur ആദ്യം പോയി പൊളിറ്റിക്സ് നല്ലോണം പഠിക്ക്. അപൂർണമായ അറിവ് ആപത്താണ്
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
സഗാവ് സ്വരാജിന്ന് എന്റെ വിപ്ലവാഭിവാഥ്യങ്ങൾ എന്നും നേരിന്റെ പക്ഷം ലാൽസലാം സഗാവേ.. ജയ്.. ഹിന്ദ്
ഈ ഊ ചാളി ചാനലും നിങ്ങൾക്ക്
ബഹിഷ്ക്കരുതോ ? അതിന്റെ M. D. ക്ക് വോട്ട് ചെയ്തിട്ട് അയാളുടെ പണിക്കാ രന്റെ ഇകഴ്ത്തലുകൾ സഹിക്കണോ ? സഹിക്കണോന്ന്
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
മാതൃഭുമി ചാനലിന് പണം മുടക്കണത് കോയിക്കോട്ടുള്ള വലിയ ഏതോ UDF മൊയലാളിയാണെന്നാ കേൾക്കുന്നത്,,, സത്യമാണോ എന്തോ
പിവി ചന്ദ്രൻ...പിവി ഗംഗാധരന്റെ അനിയൻ.
KTC GROUP...HE IS THE AICC MEMBER
സ്രെയംസ് കുമാർ എന്ന പട്ടി പറയട്ടെ.
ആ ചർച്ചയിൽ തന്നെ സുരാജ് പറഞ്ഞില്ലേ ഏതോ സഖാവിന്റെ താണ് മാതൃഭൂമി എന്ന്
വേണു വെന്തു. ഇത് മാമ മാധ്യമങ്ങളിലെ ആങ്കർ മാരുടെ കഷ്ട്ടകാലം 😃😃😃😃😃😃😃😃
കമ്മ്യൂണിസ്റ്റ്‌കാര്ക്ക് ഇയാൾ ഒരു മുതൽ കൂട്ട് ആണ്
വേണുവിന്റെ ആമാശയം വരെ പോയില്ല....തൊണ്ടയിൽ കുടുങ്ങി!☺️☺️
😆😆😆😆
സ്വരാജ് സാർ സത്ത്യ സന്ദനായ, ചരിത്രം അറിയുന്ന,വിവേക ബുദ്ധിയുള്ള ,മനുഷ്യത്ത്വമുള്ള മനുഷ്യനായത് കൊണ്ട് തന്നെ സ്വരാജ് സാറ് ന്റെ ഓരോ പസംഗവും ചർച്ചകളും നല്ല ബഹുമാനത്തോടെയും നല്ല അഭിമാനത്തോടെയുമാണ് കാണാറുള്ളത് ,.നല്ലമനസ്സോടെ നല്ല ആരോഗ്യത്തോടെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .
✋ചാനൽ ചർച്ചയിൽ മാന്യമായും കൃത്യമായും കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും കുറിക്ക് കൊള്ളുന്ന രീതിയിലുള്ള മറുപടി പറയുന്നതിനും കേട്ടിരിക്കാൻ രസമുള്ളതുമായ സംസാരശൈലിക്കുടമയാണ് സഖാവ് സ്വരാജ്...✨✨✨
നമ്പ്യാരെകുറിച്ച് ഒരക്ഷരം മിണ്ടില്ല...കൂടെയുള്ളവന്‍ അല്ലെ....പിന്നെ കുറച്ച് അക്കൗണ്ടിലേക്കും വന്നിട്ടുണ്ടാവും
ഇന്നാ കാണു ruclips.net/p/PLBPMMqNFLOju-IwJXLSvPRCLgSa7puDzb
@N A M illenkil thanik entha??
Anandu എല്ലാ മാധ്യമ പ്രവർത്തകാരും മാമാ മാധ്യമ ങ്ങളെ കണക്കു ആണെന്നു കരുതരുത്...
@@SunithaDevadasRUclips The people who liked this comment have done so assuming that anandhu is talking about venu
@@Hadtotypesomething venu nae paranjathanu
പോയി ചത്തു കൂടെ വേണു സാറെ താങ്കളുടെ ആമാശയത്തിന്റെ വിഷയത്തിൽ ഒരാളെ അല്ലെങ്കിൽ ഒരുകൂട്ടം ആൾക്കാരെ വേദനിപ്പിക്കുന്നത് മറ്റവൻ ചത്താലും വേണ്ടില്ല എന്റെ ആമാശയം വീഴ്ത്താൽ മതി കൊള്ളാം ബെസ്റ്റ് ഐഡിയ സമ്മതിച് സാറേ
125 വർഷത്തിലേറെ പ്രായമുള്ള പത്രമുത്തശ്ശി തൊട്ട് താരതമ്യേനെ പ്രായം കുറഞ്ഞ വലതു മാധ്യമങ്ങൾ വരെ ചെയ്യുന്ന മാധ്യമ വ്യഭിചാരവും കൂട്ടിക്കൊടുപ്പും തുറന്നു കാട്ടപ്പെടുമ്പോൾ പോലും അവർ നുണകൾ ആവർത്തിച്ചു നിൽക്കുന്ന ഈ നാണമില്ലാത്ത അവസ്ഥ മലയാളി സമൂഹത്തിന് കോവിഡിനെക്കാൾ ആപത്ത്.
@@disabled9502 എടൊ അജ്ഞാതനായ ഭീരൂ, ഒരു ചോദ്യം ചോദിക്കുമ്പോൾ കുറഞ്ഞ പക്ഷം അവനവന്റെ ഐഡന്റിറ്റി എങ്കിലും വേണം. താങ്കൾ പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു
@Jose Thrissur പോപ്പുലേഷൻ കുറവ് ആയതു കൊണ്ട് അവിടെ western country സിൽ ജോലിക്കു ആളെ കിട്ടില്ല അപ്പോൾ സാലറി കൂടും ...ഇവിടെ ആള് കൂടുതൽ ആണ് സാലറി കുറവ് കാരണം ജോലിക്കു ഒരുത്തൻ വരാതിരുന്നാൽ വേറെ 100 പേർ വരും അതാ അവസ്ഥ അല്ലാതെ കമ്മ്യൂണിസവും ആയി എന്തു ബന്ധം...
പണ്ട് ദിലീപ് ഈ വേണുവിനെ കുറിച്ച് പറഞ്ഞത് എത്ര ശരിയാണ്.
Ntha പറഞ്ഞെ ദിലീപ്
..??
@@fayisk1106 flute ennu
@@rijojose9078 hhm nalla ... aan avan
ആമാഷയം നോക്കി വാർത്ത യെ സമീപിക്കുന്ന അവതരാകൻ തന്നെ യാണ് വേണു
അവർ കോൺഗ്രസ് പാർട്ടി യോടും ബിജെപി യോടും ആണ് പ്രതിബദ്ധത
ഫസ്റ്റ് ബിജെപി പിന്നെ കോൺഗ്രസ് ലീഗ്.....
swaraj always നല്ല നിലപാടുള്ള നല്ല കമ്മ്യൂണിസ്റ്റ് ആണ്, ബോധം ഇല്ലാത്ത മറ്റുള്ളവരെ പോലെ അല്ല, super ,
ഉരുളക്ക് ഉപ്പേരി
ഇത്ര കൃത്യമായി വാക്കുകൾ എങ്ങനെ ഉപയോഗിക്കുന്നു mr സ്വരാജ്
Proud of u
സ്വരാജ് 🔥🔥🔥💪💪💪👍
മക്കളെ അത് സ്വരാജ് ആണ് പുലികുട്ടി
ലാൽസലാം സഖാവേ ഈ അവതാരകന് ഇതിൽ കൂടുതൽ ഒന്നും ഇനി കിട്ടാനില്ല സുനിതാ ജി നമസ്കാരം
സ്വരാജ് പൊളിയാണ്
വേണുവിന്റെ അമാശയം നിറഞ്ഞു 😀😀😀
വേണു മോർച്ചറിയിൽ നല്ല മുന്തിയ ഇനം കിഴുങ്ങു കാണും പോയെടുത്തു കുഴലൂത്തു മാമവേണു
Swaraj nammuk kittiya muth ann...🚩🚩💪💪🥰❤❤❤❤💞love you Swaraj..
Sunitha..💪💪👍👍⚘⚘❤❤nigalum puliya😍💪💪💪
സൂപ്പർ സഖാവേ ❤❤❤❤❤❤
സ്വരാജ് ❤️
അനിൽ നമ്പ്യാർ അകത്തയാൽ അ സ്ഥാനത്തേക്ക് വേണുവിന് നോട്ടമുണ്ട് അതാണ് കാര്യം
Great Swaraj. Proud of u Sir🙌
ആദ്യമേ ഒരു പത്തു മിനിറ്റ് സ്വന്തം അഭിപ്രായം പറയുകയെന്നത് വേണുവിന്റെ സ്ഥിരം പരിപാടിയാണ്. അവതാരകൻ ജഡ്ജിയാകുന്ന ഈ പരിപാടി ശരിയല്ല.
Super speech👍
No substitute for Swaraj
മൂന്ന് കൊല്ലം കഴിഞ്ഞ് വീണ്ടും ഇത് കണ്ടു.
Future cm m swaraj😍😍
അർണബിന് മത്സരിക്കുകയാണ് മലയാള മാധ്യമ മാമ-മാമിമാർ.....
സ്വരാജ്. തീപ്പൊരി സ്വരാജ് 👍
ഇത് ആള്‍ വേറെ ആണ് വേണു, തന്റെ ധാര്‍ഷ്ട്യം ഇവിടെ വിലപോകില്ല "പൊന്നു മോന"
വേണു ഫാലകൃഷ്ണ
സ്വരാജ് ഉയിർ❤️
Swaraj🔥🔥🔥
കലക്കി സഖാവോ.Mസ്വരാജിന് അഭിവാദ്യങ്ങൾ
ഇതാണ് യഥാർത്ഥ പിതൃശൂന്യ മാധ്യമ പ്രവർത്തനം.
ഇതു ഞാനും കണ്ടതാ. വേണു അവതാരകൻ എന്ന നിലയിൽ അല്ല പെരുമാറുന്നത്.. ഇവിടെ വേണു പോലീസ് കളിക്കുവാ, ചർച്ച നിയന്ത്രിക്കേണ്ട ആൾ ആണ് ഏറ്റവും കൂടുതൽ ചോദിക്കുന്നത്.. എങ്കിൽ പിന്നെന്തിനാ ബാക്കി ഉള്ളവർ ഇതൊരു ഇന്റർയൂ ആക്കിയ പോരെ...
LAL.SALAM.MLA
Aaaa.NARIVENU.SANGI
You are correct sunitha👌👌👌👌👌👍👍👍
Swaraj we are proud 👍Swaraj namikunnu 🌹
അണികളില്ലാത്ത നേതാവ്.. ശ്രെയാംസ് കുമാർ.. ഇവനെയൊക്കെ ഇടതു പഷത്തുനിന്ന് ചവുട്ടി പുറത്താക്കണം...
എന്തിനാണ് ഇത്രയധികം ഇടതു പക്ഷത്തെ കടന്നാക്രമിക്കുന്ന , വ്യാജ വാർത്ത നൽകുന്ന മാതൃഭൂമിയുടെ MD യെ LDF തന്നെ രാജ്യസഭ യിലേക്ക് അയക്കുന്നത് . ഒരു വലിയ വിരോധാഭാസം ആണല്ലോ അത്. അറിയാനുള്ള ആഗ്രഹം കൊണ്ടാണ് സുനിത അതു കൂടി ഒന്നു പറയാമായിരുന്നില്ലേ ...
ഇടതുപക്ഷത്തേക്ക് ജനതാദളിനെ കൊണ്ടു വരുമ്പോൾ, ചാനലിന്റേയും ഊച്ചാളി വേണുവിനെ പോലുള്ളവരുടേയും നിലപാടുകളേ കറിച്ച് ഒരു ധാരണ ഉണ്ടാക്കണമായിരുന്നു... ഇടതു പക്ഷത്തിന്റെ സീറ്റുകൾ രാജ്യസഭയിൽ വർദ്ധിപിക്കേണ്ട സമയത്ത് മാതൃഭ്രമിയെ പോലുള്ള cpm വിരുദ്ധർക്ക് gift കൊടുത്തു ഓണകാലത്ത് .. വേണുവിനേ പോലുള്ള വിവരദോഷി വായനകാരന്റെ ആട്ടും തുപ്പും പാർട്ടി കാർ കേട്ട് ഇരിക്കാം
വേണുവിന് അർഹിച്ച മറുപടി.
പ്രതിപക്ഷം ഇട്ട ചൂണ്ടയിൽ വേണു കൊത്തിയപ്പോൾ ചൂണ്ടക്കൊള്ളുത്ത് വേണുവിൻ്റെ ആമാശയത്തിൽ കുരുങ്ങി ഇപ്പോൾ തലയിലാണ് ഇരിക്കുന്നത് കുറച്ചു നാൾ കഴിഞ്ഞ് താഴേക്കിറങ്ങി വരുമ്പോൾ നന്നായി ദഹനം തുടങ്ങിക്കോളും.
Appology is not enough for venu , he must quit the post of anchor for bias behaviour , and miss leading the viewers
You said it
You are absolutely right bai
Hats off
Caract.....
സ്വരാജ്, സിപിഎം 🤟🚩💪
The power of kerala Asembly l proud of M. SWARAJ
When corporate media & politics is all about negativity, the anchor also turns negative, her life and character also
Great...observation
സ്വരാജ് 👌🔥🔥🔥
പ്രകോപനം ഇല്ലാതെ വെറുതെ എന്തായാലും സ്വരാജ് പ്രകോപിതൻ ആകില്ല . . സഖാവ് പറഞ്ഞപോലെ Sreyams കുമാർ തന്നെ വരട്ടെ .. അപ്പൊ വേണുവിന് മനസ്സിലാകും .
Good morning Sunita well done good explanation
സഖാവിനു വേണുവൊന്നും ഒരു ഇരയെ അല്ല സഹോദരി, വരും കാലങ്ങളിൽ സിപിഎം നെ നയിക്കുന്നവരിൽ പ്രധാനികളിൽ ഒരാൾ സഖാവായിരിക്കും
Swaraj muthanu 😍😍 I like you swaraj😙😙
6:15 സെക്രട്ടറിയേറ്റിലെ 'ത്രീ' പിടിത്തം 😁😁
Thanks Sunitha medam
ഈ കുഴലൂത്തുകാരൻ സ്വരാജിന് മുന്നിൽ big zero ആണ് .ഇവനൊക്കെ നല്ല അടിയുടെ കുറവുണ്ട് .ഇവനെന്താ പ്രത്യേകത .
👍👍👍👍👍കൊള്ളാം
Swaraj is great..
Hats off..
സഖാവ് സ്വരാജ് കറയറ്റ ധീരനായ ഒരു ഇടതു മതേതര നേതാവാണ് അദ്ദേഹത്തെ ജീവനെടുക്കാൻ പോയാലും ലോകത്തെ ഏറ്റവും അമൂല്യ ദ്രവ്യങ്ങൾ കൈകൂലി നൽകാൻ പോയാലും ഒരു അണു വിട അദ്ദേഹം നിലപാടിൽ നിന്നും മാറില്ല വേണ്ടിവന്നാൽ ആദർഷത്തെ ജീവനാക്കി ജീവനെ പുറത്ത് നിറുത്താൻ ഒരുക്കമാകുന്ന നിശ്ചയദാർഢ്യമുള്ള സുധീരനായ നേതാവാണ് അദ്ദേഹം!💪
അല്ലെങ്കിലും അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം.. മാധ്യമങ്ങളുടെ മാമാ പണി
മാതൃഭൂമി യു ഡി എഫിന് വേണ്ടി പണിയെടുക്കുന്നെങ്കിൽ, എന്തിനു ശ്രേയാംസ് കുമാർ എൽ ഡി എഫിൽ? അല്ലെങ്കിലും വലിയ അണികളുള്ള ആളല്ലല്ലലോ അദ്ദേഹം. ആകെ ഉള്ളത് ഈ പത്രവും ചാനലും അല്ലെ? അതെങ്കിലും എൽ ഡി എഫിന് വേണ്ടി പ്രവർത്തിക്കേണ്ടെ?
👏👏👏👏 ❤️💗
❤Sagav Swaraj. 🇮🇳Big salute❤💪🚩🚩🚩🚩🚩🚩🚩🚩
സ്വരാജ് പുലിക്കുട്ടി...
മാധ്യമങ്ങൾ /പത്രങ്ങൾ ഒരു കാര്യം കള്ളമാണെന്നറിഞ്ഞിട്ടും പറയുകയും അത് പിന്നീട് സത്യമായി തീരുമെന്ന് വിശ്വസിച്ചു കൊണ്ട് വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു..
ഈ കുരച്ചു ചാടൽ കൊണ്ട് ചിലർ സന്തോഷിക്കും. അത് ബിജെപി, യുഡിഫ് ആണ്. പക്ഷെ, ഭൂരിപക്ഷം ആളുകൾ നിങ്ങളുടെ ഈ പച്ച കള്ളങ്ങൾ തള്ളിക്കളയും. എന്തൊരു വീറും, വാശിയും ആണ് സർക്കാരിനെ അടിസ്ഥാനം ഇല്ലാതെ വിമർശിക്കാൻ. എന്തൊക്കെയാണ് വിളിച്ചു കൂവുന്നത്.
Chechi eppol evideya?