Interview with M Swaraj in Nerechovve | Manorama News

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 725

  • @rajeshkrishnan4366
    @rajeshkrishnan4366 6 лет назад +2619

    ഭാവിയിലെ CM എന്ന് അഭിപ്രായമുള്ളവർ like ചെയ്യു...

    • @nizamvp7131
      @nizamvp7131 6 лет назад +18

      IVANEYOO🤣🤣🤣🤣🤣🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️☠☠☠☠

    • @ARUNVIJAY-qc9ry
      @ARUNVIJAY-qc9ry 6 лет назад +10

      Hahaha, poda naari ulupundoo

    • @akilasubramanian3538
      @akilasubramanian3538 5 лет назад +1

      Kasma swarak speech

    • @shafimbm6187
      @shafimbm6187 5 лет назад +6

      Rajesh Krishnan baaviyele pooran ennu abiprayamullaver undenkil onnu like adiche

    • @amalabbascc2269
      @amalabbascc2269 5 лет назад +3

      chance kuravan moopar ini electionil nilkumo ennu polum samshayaman because moopar silent aayit soojipichik 2 term polum malsariknda ennan mooparude nilapad feeling sad

  • @shylesht4890
    @shylesht4890 8 лет назад +820

    സ്വരാജ് ഒരായിരം സല്യൂട്ട്....മലയാള ഭാഷ ഇത്രേം നന്നായി ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്....... ഞാൻ കണ്ടിട്ടില്ല......

    • @rithudevrithu1655
      @rithudevrithu1655 4 года назад +3

      വളരെ ശരി യാണ്

    • @omnsoman9798
      @omnsoman9798 4 года назад +4

      Kjuuuuuyjjjjjjjjyyyyyyyyyyyyyyyyyyuuy

    • @shimjisunil2497
      @shimjisunil2497 4 года назад

      @@rithudevrithu1655 .

    • @sajeeshkakkanattu5418
      @sajeeshkakkanattu5418 4 года назад +5

      പറയുന്ന രീതിയിൽ അല്ല, പറയുന്നത് എന്ത് എന്നാണു മനസിലാക്കേണ്ടത്... റെഡ് സല്യൂട്ട് സഖാവെ...

    • @prasadj5026
      @prasadj5026 4 года назад

      S

  • @abkrsdkq8917
    @abkrsdkq8917 8 лет назад +530

    ആരെയും ആകർഷിക്കുന്ന സംസാരം.ഐ ലൈക്ക് ഹിം

  • @sebilulu6666
    @sebilulu6666 4 года назад +202

    “ഈ ഭൂമിയിൽ ഒരുപാട് സ്ഥലം ഉണ്ടായിട്ടും ഇത്തിരി പോന്ന എന്റെ തലയിൽ തന്നെ ചവിട്ടി നിൽക്കണം എന്ന് വാശി പിടിച്ചാൽ ഞാൻ അത് വക വെച്ച് തരില്ല” .... 😍🥰😘 കണ്ടിട്ടുള്ളതിൽ വെച്ച് ആർജവവും സത്യസന്ധതയും ഉള്ള ചുരുക്കം ചില നേതാക്കളിൽ ഒരാൾ . സ്വരാജ് ! ലാൽ സലാം സഖാവേ .... ആശംസകൾ . ധീരതയോടെ മുന്നോട്ട് 🔥🔥🔥💐💐💐

  • @unniharitha8131
    @unniharitha8131 3 года назад +67

    ഞങ്ങടെ ഭാവി cm ❤️❣️ ജനങ്ങൾ ഏറ്റെടുത്ത വിശ്വാസമാണ് M SWARAJ ❣️പ്രിയ സഖാവിന്
    അഭിവാദ്യങ്ങൾ
    എന്നെന്നും സഖാവ് സ്വരാജിനൊപ്പം ✨️💪 ലാൽസലാം 💪🚩

  • @rachelabraham5226
    @rachelabraham5226 8 лет назад +214

    സ്വരാജ്MLA പ്രത്യേകംഅഭിനന്ദനങ്ങൾ.ചോദ്യങ്ങൾക്ക് വ്യക്തമായ മറു പടി.

  • @licgeorgekutty2299
    @licgeorgekutty2299 3 года назад +22

    എം സ്വരാജ് ഒരു നല്ല രാഷ്ട്രീയ നേതാവാണ്, മനുഷ്യ സ്‌നേഹി ആണ്. എന്റെ ഹൃദയം കൊണ്ട് അംഗീകരിക്കുന്ന ഒരു നല്ല വ്യക്തി

  • @kuriensam8031
    @kuriensam8031 4 года назад +276

    31 മിനിറ്റിൽ മുഴുവനും ഊർജം നിറച്ചൊരു മനുഷ്യൻ എം.സ്വരാജ് !
    അദ്ദേഹം കേരളത്തിലെ വലിയ സ്ഥാനങ്ങൾ അലങ്കരിക്കുക തന്നെ ചെയ്യും 💯

  • @liyosajeendran3932
    @liyosajeendran3932 3 года назад +46

    ഭാവിയിലെ CM സ്വരാജ്‌ ലാൽസലാം സഖാവെ ♥️♥️♥️♥️♥️♥️♥️🚩💪

  • @bibingeorge403
    @bibingeorge403 3 года назад +125

    2021 ഇലക്ഷൻ കഴിഞ്ഞ് വന്ന ആരേലും ഉണ്ടോ?.......

  • @theanonymousrider5634
    @theanonymousrider5634 4 года назад +459

    നിലമ്പൂരിന്റെ, മലപ്പുറം ജില്ലയുടെ അഭിമാനം 💪

    • @jaisilroy2176
      @jaisilroy2176 3 года назад +4

      എന്നിട്ട് മലപ്പുറത് സീറ്റ്‌ കൊടുക്കാത്തത് എന്താണ്?,

    • @rehnamuhammed8218
      @rehnamuhammed8218 3 года назад +6

      അല്ല കേരളത്തിന്റെ അഭിമാനം
      അല്ല
      ഇന്ത്യ യുടെ അഭിമാനം

    • @balakrishnankm3186
      @balakrishnankm3186 3 года назад +7

      സ്വരാജിന് ശോഭിക്കാൻ നിയമ സഭ തന്നെ വേണമെന്നില്ല. അകത്തുള്ള സ്വരാജിനെക്കാൾ കരുത്തനാണ് പുറത്തുള്ള സ്വരാജ് . എതിരാളികൾ ഓർക്കുന്നത് നന്നായിരിക്കും.

    • @archanac3638
      @archanac3638 3 года назад

      Malappuram karanaanoo

    • @jaisilroy2176
      @jaisilroy2176 3 года назад +1

      @@archanac3638 അതെ, മലപ്പുറം നിലമ്പൂർ

  • @nijassiyad4111
    @nijassiyad4111 5 лет назад +386

    ഭാവി മുഖ്യമന്ത്രി...❤🔥

  • @mujeebmujeebsidheeq4978
    @mujeebmujeebsidheeq4978 4 года назад +157

    കമ്മ്യൂണിസ്റ്റ് മാർകിസ്റ്റ് പ്രസ്ഥാനം തൊട്ടറിഞ്ഞവൻ അതാണ് സ്വരാജ് സ്വരം 💪💪

  • @ajibondd
    @ajibondd 3 года назад +41

    നിയമസഭയയുടെ അകത്തുള്ളതിനേക്കാൾ പുറത്തുള്ള സ്വരാജാണ് കരുത്തൻ🔥

  • @sabith6993
    @sabith6993 3 года назад +193

    ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ സിനിമയിൽ പ്രിത്വിരാജിനെയും രാഷ്ട്രീയത്തിൽ സ്വരാജിനെയും മറികടക്കാൻ ഇന്നൊരെതിരാളി ഇല്ല എന്നതാണ് സത്യം.❤️😍

    • @ajaym9868
      @ajaym9868 3 года назад +4

      പക്ക ❣️

    • @TruthWillSF
      @TruthWillSF 2 года назад +1

      അത് ഇങ്ങള് സമദാനിയെ കേൾക്കാഞ്ഞിട്ടാണ്...
      ഭാഷയുടെ അനന്യസാധാരണ പ്രവാഹം അദ്ദേഹത്തിലാണ് ഞാൻ കാണുന്നത്...

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад +1

      പറയുന്നത് മൊത്തം മണ്ടത്തരം ആണ് 🤣

    • @rajeevraghavraj6531
      @rajeevraghavraj6531 2 года назад

      @@UDFLDFSDPIbhaibhai മണ്ടൻമാർ കേൾക്കുന്നത് മൊത്തം പിന്നെയെന്താണ്.?

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад

      @@rajeevraghavraj6531 കവി എന്താ ഉദ്ദേശിച്ചത് 🙄

  • @ananthu8534
    @ananthu8534 7 лет назад +151

    future Chief Minister of Kerala

  • @AnuAnu-kz7tv
    @AnuAnu-kz7tv 4 года назад +74

    സ്വരാജ് കണ്ണൂരിൽ നിന്ന് ആയിരുന്നെങ്കിൽ എന്ന് ഒരുനിമിഷം ആശിച്ചു പോയി കണ്ണുരുകാരൻ ആയ ഞാൻ ❤️
    പക്ഷേ സ്വരാജ് കേരളത്തിൻ്റെ തേര് ഒരുനാൽ തെളിക്കും💪🏻💪🏻✊

    • @sooryaponnu5867
      @sooryaponnu5867 3 года назад +1

      Knr ...💪 ath urappanuu

    • @logincomputers1011
      @logincomputers1011 3 года назад

      Ella

    • @nanduam4338
      @nanduam4338 Год назад

      Njn oru sathyam parayatte .. swaraj valare nalla nethavaan arivum vayaaana seelavum asaadya paadithyavum okke ulla oraal thanne... Athil tharkkavum illa... But.. adhehathin leadership quality korch kuravaan... AA Raheem better than swaraj... Njn oru DYFI member aaahn .

  • @firewings._
    @firewings._ 3 года назад +28

    I hate politicians, But this man stands separately, 💯genius 💯educated 💯experienced. All my respect for Swaraj sir⚡️

  • @amalmohanan3489
    @amalmohanan3489 3 года назад +25

    ഏറെ കാണാൻ കൊതിക്കുന്ന മുഖം... ഒരിക്കൽ കാണണം നേരിൽ നിന്നു ഒരു ലാൽ സലാം കൊടുക്കണം ...😘😘😘😍😍😍😍❤️❤️❤️❤️🚩🚩🚩

  • @sharfudheensainudheen1292
    @sharfudheensainudheen1292 8 лет назад +434

    ഈ കാലഘട്ടത്തിന്റെ ആവശ്യമാണു സ്വരാജിനെ പോലുള്ളാ രാഷ്ട്രീയ നേതാവ്‌

    • @jeyakumara2595
      @jeyakumara2595 6 лет назад +1

      Sharfudheen Sainudheen

    • @tulasidharanb7433
      @tulasidharanb7433 3 года назад

      @@jeyakumara2595
      Ll
      Lll
      L
      Lll
      L
      L
      L
      llllll
      L
      l
      L
      L
      ll
      ll
      L
      lll
      l
      L
      l
      l
      lll
      l
      lllllll
      Ll
      ll
      lll
      lllllllllllllllllll
      lllllllllllllllllll
      ll
      L
      L
      Ll
      Ll
      Ll
      Ll
      l
      L
      Lll
      L
      Ll
      Ll
      Llllll
      L
      L
      L
      Lllll
      L

    • @akhilcnair8904
      @akhilcnair8904 3 года назад

      Swarajine poleyulla nethakkal ennu parayunnathaakum sari

  • @jeslinjohnson7993
    @jeslinjohnson7993 6 лет назад +455

    ഈ കാലത്തിന്റെ സഖാവ്... ആരുടെ മുന്നിലും മുട്ടിടിക്കാത്ത സഖാവ് 🙌

    • @thrillermovies7645
      @thrillermovies7645 4 года назад +1

      വക്കിൽ കൊണ്ടേ ഇരുത്തിയാൽ മതി

    • @naseemakabeer4100
      @naseemakabeer4100 4 года назад +4

      Chanakam manakunnundooo katteyyy niii verumbol

    • @anilmankara6228
      @anilmankara6228 4 года назад +2

      CMമാസ്

    • @luloosmonkp1133
      @luloosmonkp1133 4 года назад +3

      ഈ കാലഘട്ടത്തിലെ പരമ നാറിയും ചെറ്റയും

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад

      തോൽവി സമയിക്കാൻ പോലും മടിക്കുന്ന സഖാവ് 🤣

  • @anoopmr776
    @anoopmr776 4 года назад +83

    എന്തിനെ കുറിച്ചുമുള്ള നല്ല രീതിയിലുള്ള അറിവ് 🔥
    പറയാൻ ഉള്ളത് ഒട്ടും മടികൂടാതെ തുറന്നുപറയാൻ ഉള്ള കഴിവ് 🚩🚩
    എം സ്വരാജ് 🔥🔥🔥

  • @babujose6490
    @babujose6490 4 года назад +296

    ഞാൻ കടുത്ത സ്വരാജ് ഫാൻ ആണ്

  • @vahabkodur9963
    @vahabkodur9963 4 года назад +74

    പ്രിയ സഖാവെ ഒരിക്കൽ അങ്ങയെ കാണണം. 💐💐❤️

  • @arunb9535
    @arunb9535 3 года назад +20

    നാളെ ഈ MLA എന്ന മൂന്നക്ഷരങ്ങൾ ഇല്ലാതായാൽ സ്തംഭിച്ചു നിൽക്കുന്നവനും അല്ല ഞാൻ 😍😍

  • @RamRam-xi6ip
    @RamRam-xi6ip 5 лет назад +151

    കേട്ടിരുന്നപോകും സംസാരസായ്‌ലി ആരാധന തെന്നിപോകുന്നു പറയാൻ വാക്കുകൾ ഇല്ല ലാൽസലാം സഖാവേ അഭിവാദ്യങ്ങൾ 💪💪💪💪🌹🌹🌹🌹🌹🌹👌👌👌👌👌

    • @RamRam-xi6ip
      @RamRam-xi6ip 5 лет назад

      💪💪🌹🌹👌👌

    • @luloosmonkp1133
      @luloosmonkp1133 4 года назад

      ഇവനോട് ആരാധന തോന്നുന്നവനെ എന്തോന്ന് പറയാനാ

    • @mohamedashraf824
      @mohamedashraf824 4 года назад +3

      @@luloosmonkp1133 വിവരം ഉള്ളവർ എന്ന്, നിന്നെ, chenni, മുരളി, k. സുരേ, k. സുധാകരൻ, മുല്ലപ്പള്ളി എന്നൊക്ക വിളിക്കാം

    • @luloosmonkp1133
      @luloosmonkp1133 4 года назад +1

      Blody ooolakal

  • @reghulal
    @reghulal 8 лет назад +59

    you are tooo gud swaraj... i hve become your fan after this interview....keep it up

  • @vismaya2860
    @vismaya2860 4 года назад +38

    അക്ഷരം തെറ്റിക്കാതെ വിളിക്കാം.. സഖാവെ എന്ന് 💪💪💪💪♥️♥️♥️♥️♥️സ്വരാജ് ഇഷ്ടം ♥️♥️♥️

  • @reghulal
    @reghulal 8 лет назад +44

    I appreciate Swaraj for his confidence...we need people like him...good job swaraj..

  • @sumeshayyappankutty3225
    @sumeshayyappankutty3225 6 лет назад +79

    I'm from thripunithira and i belong to the those group of voters who vote seeing the qualification and capability of a leader not seeing the party flag. He is a very matured knowledgeable young leader. Best thing happened to thripunithira after very long Congress era.. keep going swaraj... Common people are their with you...

    • @jishak.s3768
      @jishak.s3768 4 года назад

      Babu kalaakalam pirichukondirunna toll swaraj vannayutan nirthalakki enthayirunnu tpra kku chuttum moonitath toll kotukkanam🙏🙏

  • @surapt1179
    @surapt1179 4 года назад +62

    സ്വരാജ് നല്ല നിലവാരം പുലർത്തി. മാധ്യമത്തിന്റെ തെറ്റിദ്ധരിപ്പിക്കലുകളെ ജനം തിരിച്ചറിയുന്നു.

  • @JithilJishad
    @JithilJishad 7 лет назад +25

    Just loved it! Hats-off to the calmness and deep knowledge of Comrade Swaraj.

  • @binisonkv4645
    @binisonkv4645 4 года назад +30

    ചോദ്യങ്ങൾ ചോദിച്ചു കുഴപ്പിക്കാൻ നോക്കിയപ്പോൾ വളരെ പക്വതയോടെ മറുപടി കൊടുത്ത സഖാവ്.

  • @sujaphysics3986
    @sujaphysics3986 6 лет назад +39

    What a poetic language!!leaders should b like this..his smile s so infectious..politician worth looking up to.

  • @jithesh472
    @jithesh472 8 лет назад +672

    ഊള ചോദ്യങ്ങളും പക്വത ഉള്ള മറുപടികളും .. സ്വരാജ് വിശേഷണങ്ങൾക്ക് അതീതം

    • @ASHMI7
      @ASHMI7 8 лет назад +9

      correct ;)

    • @nafiavk107
      @nafiavk107 7 лет назад +5

      JITHESH A good

    • @nafiavk107
      @nafiavk107 7 лет назад +1

      Ashmi Soman

    • @chikkumon9978
      @chikkumon9978 6 лет назад +3

      Swarajinte show off... Athre ullu.. He's acting as if he is an intellectual like all kammis.. 😂😂😂

    • @sajeevsaji6196
      @sajeevsaji6196 4 года назад

      ഈ മൊയന്തി നെ ഈ പണിക്ക് പറ്റൂല

  • @nishadnaseer8479
    @nishadnaseer8479 4 года назад +26

    നിലപാട് എടുക്കുക പിന്നെ അതിൽ ഉറച്ചു നിൽക്കുക ശോ. രോമാഞ്ചം 😍

  • @sujankt8391
    @sujankt8391 4 года назад +8

    ഒരഹങ്കാര ത്തോടെ ആണ് ഈ വീഡിയോ കണ്ടത്.വർഷങ്ങൾക്കു മുമ്പ് പിതൃ രഹിത പത്ര പ്രവർത്തനം എന്ന് വിശേ ഷിപ്പിചതിൽ ആക്രമിപ്പിക്കപെട്ടവനെ ക്ഷണിച്ചു വരുത്തി കസേര ഇട്ടു കൊടുത്തതിൽ വളരെ സന്തോഷം.മറവി അനുഗ്രഹം മാത്ര മല്ല ഉലുപ്പില്ലായ്മ കൂടി ആണ് എന്ന് കാണുന്നതിൽ സന്തോഷം.

  • @MuhammedRashidMk
    @MuhammedRashidMk 4 года назад +55

    M swaraj mla, ഭാവി കേരളത്തിന്റെ പ്രതീക്ഷ

  • @jasirs8658
    @jasirs8658 8 лет назад +801

    ഒരു ഉറച്ച കമ്മ്യൂണിസ്റ്കാരന്റെ ശബ്ദം കേട്ടിട്ടുണ്ടോ !!! ഇല്ലെങ്കിൽ കേട്ടോളു ..

  • @FootballManiacs001
    @FootballManiacs001 4 года назад +44

    ഉയർന്ന ചിന്തയും പരന്ന വായനയും. ഭാവികേരളത്തിന്റെ വാഗ്ദാനമായ രാഷ്ട്രീയക്കാരൻ. ഏത് കൊടികുത്തിയ മാധ്യമപ്രവർത്തകനും ഉരുളക്കുപ്പേരിപോലെയുള്ള മറുപടി. കാവ്യാത്മകമായ വാക്കുകൾ, സഖാവ് സ്വാരാജ്❤️❤️❤️

  • @sujan2895
    @sujan2895 3 года назад +13

    ജനങ്ങളുടെ വിഷമങ്ങൾ കേൾക്കാൻ സന്മനസ്സുള്ള നേതാവാണ് സഖാവ് സ്വരാജ്... അഹങ്കാരി ആയി ഒരിക്കലും തോന്നിയിട്ടില്ല..❤️❤️❤️💪💪💪

  • @aji6280
    @aji6280 3 года назад +8

    കേരളത്തിന്റെ ഭാവി മുഖ്യനാണ് സഖാവ് എം സ്വരാജ് 🔥🔥💯

  • @Doha_ncp
    @Doha_ncp 5 лет назад +31

    മുത്താണ് സഖാവ് സ്വരാജ്

  • @nazifmlkm
    @nazifmlkm 3 года назад +42

    സഖാവിനെ പാർട്ടി സെക്രട്ടറി ആകണം എന്നാണ് എന്റെ ഒരിത്.
    ലാൽസലാം 🚩

  • @binu7ful
    @binu7ful 7 лет назад +70

    സ്വരാജ് ഒരായിരം സല്യൂട്ട്..

  • @art.by.midhun
    @art.by.midhun 5 лет назад +231

    സിനിമയിൽ ഉള്ളതിനേക്കാൾ മാസ്സ് 🔥

    • @luloosmonkp1133
      @luloosmonkp1133 4 года назад +1

      അതെല്ലാം സ്വപ്നങ്ങളിൽ മാത്രം

  • @santhoshkk2703
    @santhoshkk2703 4 года назад +82

    ജോണി ലൂക്കോസ് ചൊറിഞ്ഞു നോക്കിയെങ്കിലും സ്വരാജ് കൃത്യമായി മറുപടി കൊടുത്തു .

  • @റിയാസ്ബ്നുമുഹമ്മദ്

    നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് ചവിട്ടി നിൽക്കാം പക്ഷെ അതെന്റെ തലയിൽ ചവിട്ടി നിൽക്കണമെന്ന് കരുതിയാൽ ഞാനത് വകവെച്ചു തരണമെന്നില്ല 💥💥💥💥

  • @JOKER-xc1wi
    @JOKER-xc1wi 5 лет назад +352

    നന്നായി വായന ശീലവും, പക്വതയും ഉള്ള ഒരു നേതാവിന്റെ ഇന്റർവ്യൂ... കാണാൻ തന്നെ എന്ത് ആവേശം....

  • @DivyaDivya-di4dr
    @DivyaDivya-di4dr 5 лет назад +18

    Negative questions positive Answers. Swaraj 😍💪💪💪

  • @unnonni
    @unnonni 2 года назад +14

    ഇത്ര വർഷം കഴിഞ്ഞും വീണ്ടും കേൾക്കുന്ന ഞാൻ

  • @farooq143dxb
    @farooq143dxb 5 лет назад +173

    12:18 രഞ്ജിപണിക്കർപോലും പിറകിൽ നിൽക്കും ..
    🔥 🔥 🔥

  • @shamnadbava8484
    @shamnadbava8484 4 года назад +246

    ഇത്രയേറെ നന്നായി സംസാരിക്കാൻ കഴിവുള്ള പക്വതയുള്ള ഒരു നേതാവ് ഇനി ഇടതുപക്ഷത്തിന് ഉണ്ടാകില്ല

    • @safwanmoossa8257
      @safwanmoossa8257 3 года назад +6

      കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഓർക്കുന്നില്ലേ...,
      വായിച്ചാലും വായിച്ചില്ലെങ്കിലും വളരും
      വായിച്ചു വളർന്നാൽ വിളയും
      വായിക്കാതെ വളർന്നാൽ വളയും
      ഇന്നത്തെ നമ്മുടെ (പ്രബുദ്ധ കേരളത്തിലെതന്നെ)പഴയ രാഷ്ട്രീയ നേതാക്കളിലേക്ക് നോക്കിയാൽ നമുക്ക് അത് വ്യക്തമായി മനസ്സിലാക്കാം...💥
      🔥🔥🔥🔥

    • @newworldnewstart1054
      @newworldnewstart1054 3 года назад +10

      Njaan Oru partykaaranumala but I'm huge fan of this man.

    • @anaswarmk5861
      @anaswarmk5861 3 года назад +2

      @@newworldnewstart1054 njnm fan aan🔥

    • @minikc268
      @minikc268 3 года назад +1

      Idathupakshatillnnala ഒരു പാർട്ടിയിലും ഇല്ല

    • @alexandersupertramp24
      @alexandersupertramp24 3 года назад +3

      Ini undakilla ennala innilla enneyullu , ithinm mikachavar varum

  • @baburajk.k.8936
    @baburajk.k.8936 5 лет назад +51

    Negative questions, positive answers!

  • @eranadcomrade4449
    @eranadcomrade4449 4 года назад +63

    പറയുന്നതിന് പ്രായമൊരു മാനദണ്ഡമാണോ ,, സ്വരാജ് ഇഷ്ടം 😍😍😍😘

  • @chin3884
    @chin3884 4 года назад +48

    ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി തൂകി കണ്ണിൽ നോക്കി ശബ്ദമിടറാത്ത ഉറച്ച ശബ്ദവും ഉറച്ച നിലപാടും വിവേകവും .... സഖാവ്👌👌

  • @mr197411
    @mr197411 8 лет назад +26

    Big salute swaraj.....very good reply with confidence

  • @eranadcomrade4449
    @eranadcomrade4449 4 года назад +90

    എന്റെ വഴികൾ എന്റെ ബോധ്യങ്ങളാണ്.

  • @prasanthkumar.c432
    @prasanthkumar.c432 4 года назад +212

    ഭാവിയിലെ പിണറായി ലാൽസലാം സഖാവേ

  • @salikmampad6017
    @salikmampad6017 4 года назад +17

    Powerful speech .👍

  • @ashrafcalicut7047
    @ashrafcalicut7047 4 года назад +13

    സഖാവേ നിങ്ങൾ തന്നെ ഞങ്ങൾക് മാതൃക 🌹🌹🌹🌹🌹🌹

  • @ziyaanziyyu8711
    @ziyaanziyyu8711 3 года назад +12

    ജോണി ലുകാസ്. അവതരണം ശരിയാവുന്നില്ല എന്ന് കരുതുന്നവർക്ക് ലൈക്‌ ഇടാം 👍

  • @sajeeshthomas85
    @sajeeshthomas85 8 лет назад +290

    കാച്ചിക്കുറുക്കിയ മറുപടികൾ...
    നല്ല പോലെ ആഴവും അതിലേറേ പരപ്പുമുളള കാഴ്ചപ്പാടുകളും...

  • @zizousameer
    @zizousameer 8 лет назад +41

    റെഡ് സല്യൂട്ട് സഖാവെ

  • @manikandaprasadkodoth5206
    @manikandaprasadkodoth5206 3 года назад +12

    ഒരു സംഭവം ആണ് ഇദ്ദേഹം ❤

  • @singerbeats8236
    @singerbeats8236 4 года назад +10

    എന്റെ ഇഷ്ടം വാക്കുകൾക്കു മീതെയാണ്. എന്റെ മാത്രം സ്വരാജേട്ടൻ

  • @vishnubhaskaran1132
    @vishnubhaskaran1132 5 лет назад +98

    Njn oru congress prevarthakan aanu...ennalum m swaraj nte character and personality nallathanu....

  • @namithavadakkeveetil4721
    @namithavadakkeveetil4721 4 года назад +7

    I have watched this so many times... M Swaraj 🔥🔥🔥.. Amazing personality..

  • @jinusivan7768
    @jinusivan7768 8 лет назад +52

    How tricky he is....even though i am a BJP supporter..i like him..i think he is one of the guy who can take a step to stop the fight between RSS and DYFI

  • @unnimanappadth8207
    @unnimanappadth8207 4 года назад +70

    ആരുടേയും negative points
    തോണ്ടി എടുക്കുക അതാണ്
    ലൂകോസിൻടെ പതിവ് രീതി
    പക്ഷേ എത്ര പ്രകോപിച്ചിട്ടും
    സ്വരാജ് അതിനെ ചവിട്ടി അകറ്റി

  • @AnilKumar-ui9lq
    @AnilKumar-ui9lq 7 лет назад +58

    ലാൽസലാം സഖാവേ....💪💪

  • @nivedhithathaayankiril2067
    @nivedhithathaayankiril2067 3 года назад +11

    കമ്മ്യൂണിസ്റ്റ് കാരന് അവശ്യം ഉണ്ടായിരിക്കേണ്ടതായ മൂർഛ , പക്വത , അറിവ് , തെളിമയാർന്ന ഭാഷ പ്രയോഗം ഇവ സ്വരാജിന് സ്വന്തം .
    ബാബുവിന് ഇത് അവസാന അങ്കം.
    സ്വരാജ് ....
    ഒരു നീറ്റലായ് ഞങ്ങളുടെ ശരീരത്തിലുണ്ടാകും.

  • @chikanpraman7169
    @chikanpraman7169 4 года назад +13

    എല്ലാമറിയുന്ന യേശുനാഥാ ബിജെപിയുടെയും കോൺഗ്രസിനെയും അണികൾക്കും ചില മാധ്യമപ്രവർത്തകർക്കും ബുദ്ധിയും വിവരവും നൽകേണമേ ആമേൻ

  • @bashirmp
    @bashirmp 5 лет назад +27

    I know you are next CM... and you deserve it....

  • @jkbony
    @jkbony 3 года назад +3

    He was smiling....... killing smile...... 💥

  • @npchannel6066
    @npchannel6066 5 лет назад +17

    One of the best leader in cpim

  • @sabhiqsabu6045
    @sabhiqsabu6045 6 лет назад +10

    You are absolutely correct Mr M Swaraj

  • @liyasathikkattu6955
    @liyasathikkattu6955 5 лет назад +102

    ഭാവിയിലെ ഇരട്ടച്ചചങ്ക്

  • @Hari-gu6kx
    @Hari-gu6kx 3 года назад +6

    A perfect person and a perfect leader 😍😘😍😘😍

  • @sonushoranur1840
    @sonushoranur1840 4 года назад +6

    That epic portion 12:21.... 🙌🙌🙌🔥🔥🔥🔥🔥

  • @bigtacoz
    @bigtacoz 4 года назад +32

    "എനിക്ക് അന്തസ്സായ ഭാഷയിൽ മറുപടി പറയാൻ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ട്
    ആ ആത്മവിശ്വാസം എന്ന്‌ നശിക്കുന്നോ അന്ന് ഞാൻ ഇതുപോലെയൊക്കെ തിരിച്ചു പറഞ്ഞേക്കും "
    ..എം സ്വരാജ്..
    അതായത് മുന്നിൽ ഇരുന്ന് ഒരുളുപ്പുമില്ലാതെ അനാവശ്യകുത്തി ത്തിരുപ്പ് ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾക്ക് അന്തസ്സില്ലെന്നു 🤣👌👋

  • @red2274
    @red2274 3 года назад +18

    സഖാവ് : M സ്വരാജ്
    നിലപാടുകളുടെ രാജകുമാരൻ....
    🔥🚩

  • @BhagyaRenji
    @BhagyaRenji 6 лет назад +168

    ന്ത് രസംള്ള വർത്താനമാണിദ്ദേഹത്തിന്റെ....

  • @avinash19830505
    @avinash19830505 8 лет назад +11

    really beautiful answers...like his attitude...

  • @muhammedshah778
    @muhammedshah778 4 года назад +19

    Oru future cm ine kaanunu🔥

  • @ashrafcalicut7047
    @ashrafcalicut7047 4 года назад +49

    ഇഷ്ട്ടം നിങ്ങളോട് അതിൽ കൂടുതൽ ഇഷ്ട്ടം എംബി രാജേഷ്‌

    • @RajKumari-nf3mi
      @RajKumari-nf3mi 4 года назад

      🤭🤭🤭

    • @AnuAnu-kz7tv
      @AnuAnu-kz7tv 4 года назад +4

      😂😂 സ്വരാജ് രാജേഷിനേക്കൾ എത്രയോ മുകളിൽ

  • @jkj526
    @jkj526 8 лет назад +13

    another nice interview of swaraj

  • @anjalimohan9930
    @anjalimohan9930 3 года назад +5

    വ്യക്തമായ മറുപടികൾ

  • @jooblyjoobly1404
    @jooblyjoobly1404 8 лет назад +39

    സ്വരാജ് ലാല്സലാം

  • @martiijose3812
    @martiijose3812 3 года назад +7

    അടുത്ത മുഖ്യൻ ❤❤❤❤❤❤❤

  • @sayum4394
    @sayum4394 4 года назад +14

    സ്വരാജ് 👍👍👍💪💪💪💪
    ജോണി തന്റെ നിലവാരം കുറഞ്ഞ ഒരു അഭിമുഖം... എത്ര വട്ടം അഹങ്കാരി എന്ന് പ്രകോപിക്കുന്നു

  • @sabirrk
    @sabirrk 8 лет назад +28

    super interview, excellent answers 12:26 lal salam saghave.

  • @SasiKumar-yz9to
    @SasiKumar-yz9to 3 года назад +1

    എന്റെ പ്രൊഫൈൽ ഫോട്ടോ സഖാവിന്റേതാണ് കാസർഗോഡ് ജില്ലയിലാണ് ഞാൻ ജീവനാണ് സഖാവ് 💞💞💞💞💞💞💞💞💞

  • @jinugeorge1985
    @jinugeorge1985 8 лет назад +74

    പക്വതയുള്ള മറുപടികൾ

  • @amalshijo3839
    @amalshijo3839 8 лет назад +7

    great reply

  • @girisvloges4759
    @girisvloges4759 4 года назад +10

    ഒരുപാട് ഇഷ്ടമുള്ള , സഖാവ്

  • @rahulkmohan2947
    @rahulkmohan2947 4 года назад +51

    അവതാരകന്റെ നാറിയ ചോദ്യങ്ങൾക്ക് സഖാവ് കൊടുത്ത മറുപടികൾ എത്ര കേട്ടാലും മതിയാവില്ല
    Red Salute സഖാവ് M സ്വരാജ്

  • @shameermuhammed142
    @shameermuhammed142 Год назад +1

    2023 ൽ കാണുന്നവരുണ്ടോ?

    • @arshakm62
      @arshakm62 11 месяцев назад

      2024🤌🏻

  • @muneerpp6516
    @muneerpp6516 4 года назад +11

    സത്യ സന്തനായ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവ് സഗാവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sreeragsreelesh1777
    @sreeragsreelesh1777 4 года назад +8

    നയങ്ങളുടെ സുൽത്താൻ ⚔️ സഖാവ് ഇഷ്ടം