M Swaraj MLA with Gopi Krishnan in View Point (Episode 190)

Поделиться
HTML-код
  • Опубликовано: 8 сен 2024
  • M Swaraj MLA with Gopi Krishnan in View Point (Episode 190)
    more news: www.mediaonetv.in

Комментарии • 232

  • @rajeshgnair6854
    @rajeshgnair6854 8 лет назад +351

    ചാട്ടുളി പോലുളള വാക്കുകൾകൊണ്ട്
    വളരെ വിവേകത്തോടെ പക്വതയോടെ ചോദ്യങ്ങൾ ഉത്തരം നല്കുന്ന സഖാവ് സ്വരാജിന് അഭിവാദ്യങ്ങൾ......

  • @sujithts1188
    @sujithts1188 8 лет назад +205

    ഇങ്ങനെയാകണം ഒരു സഖാവിന്റെ മറുപടി.... ആയിരമായിരം അഭിവാദ്യങ്ങൾ സ: എം. സ്വരാജിന്....

  • @shanavaskariad7941
    @shanavaskariad7941 6 лет назад +290

    എന്നും ഞാൻ ഇഷ്ടപ്പെടുന്ന ഒരു നേതാവാണ് സ്വരാജ്. ധീരവും, പക്വവുമായി നിലപാട് എടുക്കുന്ന ഏക യുവനേതാവാണ് സ്വരാജ്

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 4 года назад +80

    സ്വരാജ് ആര് ആണന്ന് നമ്മൾ ഏവരും തിരിച്ചറിയണം ഇത്ര വായനയും അറിവും ഉളള വ്യക്തിയാണ് അദ്ദേഹം

  • @ramithpm7545
    @ramithpm7545 4 года назад +49

    സ്വരാജ് ഈ കേരളത്തിലെ നിയമ സഭയിൽ അല്ല വേണ്ടത് ലോക സഭയിൽ ആണ് കേരളത്തിൽ നിന്നും ഒരു ആൺകുട്ടി ലോകസഭയിൽ എത്തട്ടെ

  • @sebilulu6666
    @sebilulu6666 3 года назад +26

    💐💐💐 അധികാരത്തിൽ എത്തിയ ആദ്യ ദിനങ്ങളിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായും നടപ്പിലാക്കി എന്നതാണ് അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ ഉള്ള യാഥാർഥ്യം. അഭിവാദ്യങ്ങൾ .... 💐💐💐

  • @mhdkmldhn
    @mhdkmldhn 5 лет назад +93

    അളന്ന് മുറിച്ച വാക്കുകൾ.. ലാൽസലാം.. 💪
    2019

  • @ratheeshkumar7808
    @ratheeshkumar7808 3 года назад +52

    ചങ്കല്ല ചങ്കിടിപ്പാണ് സ്വരാജ്.... അഭിമാനം തോന്നുന്നു സഗാവേ നിങ്ങളുടെ തലമുറയിൽ ജീവിക്കാൻ കഴിഞ്ഞത്....

  • @AnilKumar-rq7xr
    @AnilKumar-rq7xr 6 лет назад +257

    സ്വരാജിനോട് മുട്ടാൻ ഒരു മാദ്യമപ്രവർത്തകനും ആയിട്ടില്ല. ചോദ്യം ചോദിച്ചാൽ മറുപടി പറഞ്ഞിട്ടേ പോകൂ

  • @JWAL-jwal
    @JWAL-jwal 5 лет назад +55

    കിടിലൻ വാക്കുകൾ. ധാരാളം വായിക്കുന്ന ആളാണെന്ന് തോന്നുന്നു.

  • @rashinFUT
    @rashinFUT 6 лет назад +62

    അഭിവാദ്യങ്ങള്‍,സ്വരാജ് ,തുടരുക തുടര്‍ന്നു പോന്നെതിന്റെ തുടര്‍ച്ചയായി തന്നെ ....

  • @MuhasinV
    @MuhasinV 8 лет назад +53

    Comrade M Swaraj is a Synonym of Authenticity,Over the time I have observed the way he uses language in his Writings,debates, and discussions, it so Good That it makes one wants to read and Hear him multiple times, What an excellent Orator.
    Mark My Words , This Guy is another Legend in the Making, A gem of a Comrade

  • @sibincheruvathoorcheruvath2733
    @sibincheruvathoorcheruvath2733 5 лет назад +91

    നാളത്തെ കേരളം സ്വരാജിനെപ്പോലുള്ള സഗാവിന്റെ കൈകളിൽ ഭദ്രം

  • @afsalpa6440
    @afsalpa6440 5 лет назад +153

    നിങ്ങൾ ഞങ്ങളുടെ നേതാവായതിൽ അഭിമാനം കൊള്ളുന്നു സഖാവേ

  • @swalihulQarni
    @swalihulQarni 7 лет назад +397

    മലപ്പുറം ജില്ലയിൽ നിന്ന് തന്നെ E.M.S രണ്ടാമൻ ഉദയം കൊള്ളുന്നു..

  • @user-gi3di9qo9w
    @user-gi3di9qo9w 5 лет назад +49

    നിലമ്പുർ കാരാ ഇങ്ങള് പോളിയാണ്

  • @bibingeorge403
    @bibingeorge403 3 года назад +56

    ഇലക്ഷൻ കഴിഞ്ഞ് വന്ന ആരേലും ഉണ്ടോ?.......

  • @Kiranraj134
    @Kiranraj134 5 лет назад +55

    പക്വത നിറഞ്ഞ മറുപടി, സഖാവേ മുന്നോട്ട്...

  • @RahulKS
    @RahulKS 8 лет назад +26

    വ്യക്തമായ മറുപടികൾ .

  • @user-oj2es5lp4g
    @user-oj2es5lp4g 3 года назад +12

    ഇതാണ് ഞമ്മളെ മുത്ത്💪❤️

  • @ulfricstormcloak8241
    @ulfricstormcloak8241 7 лет назад +52

    He will be the CM of Kerala one day sure.

    • @mhdkmldhn
      @mhdkmldhn 5 лет назад +6

      തീർച്ചയായും.. അളന്ന് മുറിച്ച വാക്കുകൾ.. ലാൽസലാം.. 💪

    • @bettercallsaul9230
      @bettercallsaul9230 2 года назад

      ഉറപ്പായും ഉണ്ടാകട്ടെ ✊🏻✊🏻

    • @gopakumarkalathil9251
      @gopakumarkalathil9251 3 месяца назад

      Oduvil unnikrishnan is been groomed up to become the next leader. That is why all intellectuals are getting sidelined one by one.

  • @maheshmadhu9073
    @maheshmadhu9073 6 лет назад +42

    ഇതൊക്കെ ആണ് മറുപടി
    എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി മറുപടി ലാൽസലാംസലാം സഖാവേ
    redsalute

  • @abdhulrahman9181
    @abdhulrahman9181 4 года назад +16

    മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്നു

  • @josfsebastianjr.2304
    @josfsebastianjr.2304 5 лет назад +26

    എല്ലാ ചോദ്യങ്ങൾക്കും വായടപ്പൻ..

  • @LoneExplorerVlogs
    @LoneExplorerVlogs 8 лет назад +34

    Thanks comrade, now we have a name to say our children for the upcoming leader of CPM

  • @deeepak307
    @deeepak307 7 лет назад +57

    am a sanghi.but I like him very much a role model to every youth..his language is out standing..Lal Salam ..lov u kutisakhakal kandu padhiku..

    • @subin7060
      @subin7060 4 года назад +3

      Ayeee sangi..😂😂😂

    • @naseemakabeer4100
      @naseemakabeer4100 4 года назад +4

      Thankala polulla aalukalayann nammuda rajyathin avishyam bro.thankal sangi aayalm sherrii thankal oru nalla rashtreeya karanan.sanga parivaril ayalm ningala polulla aalugal athil undeal ellarum sanghikaleyum ishtapedum no doubt

    • @deeepak307
      @deeepak307 4 года назад +1

      @@naseemakabeer4100 thank you naseema

  • @nobelkk2855
    @nobelkk2855 4 года назад +27

    14:08 അണ്ണാക്കിൽ അടി😂😂😂😂😂😂

  • @rara3699
    @rara3699 5 лет назад +51

    ഇത് പോലെ ഒരു mla നമുക്ക് കിട്ടിയില്ല

  • @justinpaul8761
    @justinpaul8761 8 лет назад +22

    good answers.keep it up

  • @Nizar713
    @Nizar713 5 лет назад +27

    ഞങ്ങടെ സ്വരാജേട്ടൻ ❤

  • @renolsam9225
    @renolsam9225 2 года назад +2

    The interviewee as well as the interviewer stands out..Simply Good both of you. Need more of these kinda discussions in different contexts

  • @prajithkarumathil
    @prajithkarumathil 8 лет назад +78

    14:02 -ആ ഡയലോഗ് ഇന് എന്റെയ വക ഒരു ബിരിയാണി....

  • @noooryusuf
    @noooryusuf 6 месяцев назад +2

    അറിവ് അത് പൈസ കൊടുത്ത് വാങ്ങാൻ സാധിക്കില്ല എന്ന് പല രാഷ്ട്രീയക്കാരെയും പഠിപ്പിച്ചു കൊടുത്ത മുതൽ..!
    പ്രിയപ്പെട്ട സ: സ്വരാജ് ❤

  • @kalappadanirfan7403
    @kalappadanirfan7403 5 лет назад +17

    ഇങ്ങേരു പൊളിയാണ് 😎

  • @jamsheermuhammed5337
    @jamsheermuhammed5337 8 лет назад +13

    സൂപ്പർ

  • @sreejiths377
    @sreejiths377 8 лет назад +40

    തകർത്തു സഖാവെ.. ലാൽസലാം

  • @hishammuhammed3099
    @hishammuhammed3099 4 года назад +28

    Future CM ❤️🔥

  • @muthalibmelatur611
    @muthalibmelatur611 8 лет назад +18

    swaraj adipoli answer! !!!!Laaal salaaam

  • @user-oh5ky8cd6o
    @user-oh5ky8cd6o 4 года назад +25

    ഇത് കാണുന്ന ലീഗുകാരോടാണ്.... നിങ്ങൾ എന്നും (1992 അടക്കം) കോൺഗ്രസിന്റെ അടിമകളാണ്.... ഒരു ലീഗ്/കോൺഗ്രസ് നേതാവിനും ബീജെപി ക്ക് എതിരെ സംസാരിക്കാൻ ആർജ്ജവമില്ല. പൗരത്വ ഭേദഗതിക്കെതിരെ നിയമസഭയിൽ ഈ സ്വരാജിന്റെ തന്നെ പ്രസംഗം ഒരു ലീഗുകാരനു സ്വപ്നതുല്യമാണ്.
    ബാബരി മസ്ജിദ് വിഷയവും എടുത്ത് നോക്കൂ... നിലപാട് പറയാൻ പോലും ലീഗ് നേതാക്കൾ മടിക്കുന്നു. പക്ഷെ അവിടെയും കമ്യൂണിസ്റ്റ് പാർട്ടി നിലപാട് എടുത്തു.... എന്നെ ഈ പാർട്ടി ആകർഷിച്ചതും ഇതൊക്കെ തന്നെയാണ്...

    • @bigtacoz
      @bigtacoz 4 года назад +7

      ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒരേപോലെ കടപ്പാടുള്ള ഒരേ ഒരു പ്രസ്ഥാനം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം

    • @rajilrajil7635
      @rajilrajil7635 4 года назад +2

      🔥🔥🔥❤️❤️❤️💪💪💪

  • @anoopnellikkal4957
    @anoopnellikkal4957 6 лет назад +11

    Even lots of criticism against you still I love respect and adore

  • @finosebabu2912
    @finosebabu2912 8 лет назад +29

    സൂപ്പർ സഖാവെ.....

  • @bijukumar1874
    @bijukumar1874 5 лет назад +16

    സുരാജ്.. പൊളിച്ചു

  • @zizousameer
    @zizousameer 8 лет назад +56

    സ്വരാജ് പുലി കുട്ടി (Y)

  • @sanilpt2066
    @sanilpt2066 5 лет назад +11

    polichu sakhavee.....

  • @shinilpp
    @shinilpp 8 лет назад +11

    Golden Words...

  • @vishnupm6878
    @vishnupm6878 8 лет назад +24

    sagave...red salute

  • @ansarkp2381
    @ansarkp2381 8 лет назад +20

    Chunkurappulla nethaavu👌💪💪💪

  • @dhanesht6479
    @dhanesht6479 5 лет назад +18

    കേരള സിഎം ചെയർ വെയ്റ്റിംഗ് ഫോർ യു....
    വിപ്ലവാഭിവാദ്യങ്ങൾ...

  • @abdulnizar5974
    @abdulnizar5974 3 года назад +13

    ഭാവി മുഖ്യമന്ത്രി സ' സ്വരാജ്

  • @sidheeqmk237
    @sidheeqmk237 4 года назад +10

    സ്വരാജ്‌ 💞✌️

  • @azizpullourshan4653
    @azizpullourshan4653 5 лет назад +15

    സഖാവിന് അഭിനന്ദനങ്ങൾ

  • @junaidjunu4946
    @junaidjunu4946 3 года назад +3

    Njan ettavum ishtappedunna bhahumanikkunna saqav m saraj 100. Chuvappan abhivadyangal🚩🚩🚩🥰💪💪💪💪 lalsalam

  • @krishnamohank7619
    @krishnamohank7619 8 лет назад +54

    അണ്ണനോടാ കളി

  • @ananthuvenukuttan37
    @ananthuvenukuttan37 4 года назад +35

    പോരാളികളുടെ പോരാളി സ്വരാജ് ലാൽ സലാം

    • @ranjithranju5380
      @ranjithranju5380 4 года назад +2

      Swaraj.thagal.muthuchippiyanu.lalsalalam.ssagave

  • @sudhakaran8847
    @sudhakaran8847 4 года назад +2

    Swaraj sir you and other youngsters
    are trying your level best to protect CPM in channel discussion to save leaders from their intentional or unintentional mistakes. Good

  • @capt.mansoortp
    @capt.mansoortp 8 лет назад +6

    dictating the terms to the interviewer.. superb comrade..

  • @hareeshorange4147
    @hareeshorange4147 4 года назад +5

    ശക്തവും വ്യക്തവും

  • @sreesanthraroth8445
    @sreesanthraroth8445 6 лет назад +12

    Expectations of Kerala... Swaraj...

  • @migveb2184
    @migveb2184 3 года назад +5

    2021 election, pulli Jayikanamayirunnu....

  • @rajeevrajappan6851
    @rajeevrajappan6851 4 года назад +13

    ഗോപീകൃഷ്ണന് ലേശം കഞ്ഞിയാവാം.....

  • @sulfikarmansoor9126
    @sulfikarmansoor9126 6 лет назад +9

    14:08 haiwah adich annaaakkil koduthu sakhave...

  • @jebi8350
    @jebi8350 2 года назад +1

    Nice interview and swaraj answered well

  • @suradhmkcr7941
    @suradhmkcr7941 5 лет назад +6

    Like him

  • @user-gc9st5qj5r
    @user-gc9st5qj5r 5 лет назад +7

    I love സുരാജ്‌

  • @sachincomrade7659
    @sachincomrade7659 5 лет назад +2

    14.02....What a reply Sakha!

  • @alisuper9291
    @alisuper9291 5 лет назад +5

    16:00👍👍👍

  • @faheemkanniyan
    @faheemkanniyan 5 лет назад +30

    സഖാവ് സ്വരാജിന് അഭിവാദ്യങ്ങൾ......

  • @sajithkannur7739
    @sajithkannur7739 3 года назад +1

    Wonderful question and answer 👍lalsalm saghavea💪

  • @coolcairing7130
    @coolcairing7130 4 года назад +4

    Swaraj ❤❤❤🔥🔥🔥

  • @MrRoshan666
    @MrRoshan666 8 лет назад +11

    Lal Salaam saghave

  • @nanduam4338
    @nanduam4338 8 месяцев назад +1

    7varshathin sesham idheham paranja kaaryangal ethra krithyamaaan... Enn ippo manassilavunnu.... 1000 school high-tech,life,roads, pension vardhanav... ❤❤❤

  • @shaheerbabu2005
    @shaheerbabu2005 8 лет назад +22

    ലാൽ സലാം സഖാവേ

  • @hritwikraj1907
    @hritwikraj1907 2 года назад +1

    Ente swabhava roopeekaranathil ettavum pradhanapetta interview

  • @shihasshihasparammel5635
    @shihasshihasparammel5635 6 лет назад +2

    good speach

  • @ilyasilyas5891
    @ilyasilyas5891 8 лет назад +13

    comrade

  • @intelligentcam
    @intelligentcam 4 года назад +5

    20:11

  • @shiyadkochukalingu1672
    @shiyadkochukalingu1672 8 лет назад +30

    അവനെ ഇങ്ങനെ കൊല്ലല്ലേ സഖാവേ ലാൽസലാം

  • @ashtamiavani1286
    @ashtamiavani1286 5 лет назад +4

    Adhehathinte marupadi. Athu oru charithramanu

  • @ishaqs127
    @ishaqs127 8 лет назад +3

    nice

  • @sanalpv6043
    @sanalpv6043 8 лет назад +11

    Swaraj Daa B|

  • @nirmalanimmi3213
    @nirmalanimmi3213 3 года назад +1

    Swrjinte arivukalku munnnil namikunnu. Madhyama pravarthakare aalude aduthu samsarikubol charithram muzhavan arinjirikanm. Ithoru special janussanu. 🚩🚩🚩🚩🚩🚩👌👌👌👌👌👌👌🙏🥰🥰🥰🥰🥰🥰🥰

  • @jithinjiji3873
    @jithinjiji3873 5 лет назад +5

    👌🏻✌🏻

  • @Ismail-kj5xi
    @Ismail-kj5xi 3 года назад +3

    സ്വരാജ്👍👍👍❤️❤️❤️❤️❤️❤️

  • @Sharingan1997x
    @Sharingan1997x 4 года назад +4

    M Swaraj....❤️

  • @TrackONmedia
    @TrackONmedia 8 лет назад +9

    lal salaam sagave.

  • @vismaya8654
    @vismaya8654 10 месяцев назад +2

  • @rohanroji1492
    @rohanroji1492 4 года назад +2

    Polichadukki

  • @hosthostst8930
    @hosthostst8930 Год назад +1

    Swaraje you are our our cm

  • @muneertp2747
    @muneertp2747 4 года назад +2

    M swaraaj ishtam 😍
    Future Kerala cm

  • @pranilm9841
    @pranilm9841 7 лет назад +4

    oru rashtreeyathilm viswasam illa enkilm...m swaraj ishtam...nalloru mukyamanthri aavanulla kazhivum changoottavm ind

  • @aswinashok6083
    @aswinashok6083 5 лет назад +9

    സഖാവ് ❤

  • @AbdulSalam-wp7qf
    @AbdulSalam-wp7qf 6 лет назад +2

    Good

  • @abindasp9781
    @abindasp9781 4 года назад +4

    Sagav ♥️♥️♥️♥️♥️

  • @abijithp92
    @abijithp92 6 лет назад +14

    interviewerinte mukhath oru vikaravum ilalo....evan chatho

  • @bilalpulavath4788
    @bilalpulavath4788 4 года назад +16

    സഖാവേ..നീ പൂക്കുന്നിടത്താണ് വസന്തം..

  • @ajaykrishnan6920
    @ajaykrishnan6920 3 года назад

    Katta fan.... sir

  • @examwinnerkerala1572
    @examwinnerkerala1572 3 года назад +2

    👍

  • @jasirmohammed9418
    @jasirmohammed9418 4 года назад +2

    Swaraj 💥❤️

  • @jobinkappil
    @jobinkappil 6 лет назад +3

    Potentialy future cm

  • @sarang8576
    @sarang8576 4 года назад +1

    20:00 min🔥