ഹിന്ദുവിനെ ഒറ്റിയ കഥ ജലീൽ പറയുന്നു ! | ABC MALAYALAM NEWS | ABC TALKS | 10-10-2024

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Love jihad വീണ്ടും പൊതു ചർച്ചയിൽ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #kamalasurayya #madhavikutty #apahamad #ktjaleel #keralalegislativeassembly #mla
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 300

  • @gopinathannairmk5222
    @gopinathannairmk5222 3 часа назад +52

    മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് കാരണക്കാരൻ്റെ പേര് തുറന്ന് പറഞ്ഞ് ലോകജനതയെ അറിയിച്ച
    അഹമ്മദ് മാഷിന് ഒരായിരം
    അഭിനന്ദനങ്ങൾ.🌹❤️🙏

  • @jayanthiruvarath4132
    @jayanthiruvarath4132 5 часов назад +144

    ജാമിതടീച്ചർക്ക് ശേഷം ഇത്രയും ധീരമായി സംസാരിച്ച മാഷിന് അഭിനന്ദനങ്ങൾ.

  • @baburajchirayil121
    @baburajchirayil121 4 часа назад +61

    ആയിരമായിരം അഭിനന്ദനങ്ങൾ അഹമ്മദ് മാസ്റ്റർ.താങ്കളുടെ സംതൃസന്ധതയും ആർജ്ജവും പലർക്കും ഇല്ലാതെ പോയി.

  • @VijayammaCN
    @VijayammaCN 5 часов назад +131

    പ്രണയത്തിൻ്റെ രാജകുമാരി. പുസ്തകം . എല്ലാം വിശദമായി
    ആ പുസ്തകത്തിലുണ്ട്. നിഷ്പക്ഷനായ അഹമ്മദ് മാഷ്',... താങ്കളോട് സ്നേഹം
    ദൈവത്തിൻ്റെ സുവിശേഷ പ്രചാരകരായ പ്രമുഖ മുഖംമൂടികൾ അഴിച്ചിട്ട ജലീലിനു നന്ദി.

  • @sasidharannair1629
    @sasidharannair1629 4 часа назад +45

    ചില നീച ജന്മങ്ങൾ ഇപ്പോഴും
    ഉന്നത സ്ഥാനങ്ങളിൽ
    വിരാജിക്കുന്നു.

  • @innerMan-q7f
    @innerMan-q7f 5 часов назад +59

    സത്യം കാലങ്ങളോളം മൂടിവെക്കുവാൻ കഴിയുകയില്ല ...

    • @remachidambaran
      @remachidambaran 4 часа назад +2

      Karma phalam also is there to each and all

  • @manojpunnappally7317
    @manojpunnappally7317 3 часа назад +14

    അഹമ്മദ് മാഷെ അങ്ങ് എത്ര സത്യസന്തമായി കാര്യങ്ങൾ സമൂഹത്തിന് മുൻപിൽ കൊണ്ടുവരുന്നു നന്ദി മാഷെ🙏

  • @ashokankk305
    @ashokankk305 5 часов назад +112

    ശ്രീധരൻ പിള്ള ഏറ്റവും നെറികെട്ട BJP കാരനാണ്. കേരളത്തിലെ BJP യുടെ ജീർണ്ണാവസ്ഥയുടെ ഒരു പ്രധാന കാരണ ക്കാരനാണ്.

    • @sajeevnarayanan8629
      @sajeevnarayanan8629 4 часа назад +25

      CPM നും കോൺഗ്രസിനും വിടുപണി ചെയ്യുന്നവൻ

    • @joyaugustine2690
      @joyaugustine2690 4 часа назад +18

      സത്യം

    • @SamMob-z6n
      @SamMob-z6n 4 часа назад +6

      അതൊരു ടാർഗറ്റ് ആയിരുന്നു. ഒരു വക്കിലിനെ സമിപ്പിച്ചാൽ കേസ് ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല എന്നാണ് അഹമ്മദ് മാഷ് മായുള്ള സംവാദത്തിൽ ശ്രീധരൻ പിള്ള പറഞ്ഞത്

    • @babusreedharan3829
      @babusreedharan3829 4 часа назад +9

      ​@@SamMob-z6nആയാളെപ്പോലെ വീതം പറ്റുകാർ KJ Pയിൽ വേറേയും ഉണ്ട്. അവൻമാരാണ് ഇതിലെ ഗ്രൂപ്പു ഡാൻസർമാർ.😢😢😢😢

    • @unniunni3216
      @unniunni3216 4 часа назад +1

      ❤❤❤❤❤❤❤❤

  • @unnikarayil6326
    @unnikarayil6326 5 часов назад +53

    അഹമ്മദ് മാഷേ 🙏🏻

  • @jainjoseph9311
    @jainjoseph9311 4 часа назад +30

    സത്യം എത്ര കാലം മുടിവെച്ചാലും മറനിക്കി പുറത്തു വരും😊

  • @sanalgosh2834
    @sanalgosh2834 5 часов назад +49

    സമദാനി നബി ചര്യ നടപ്പാക്കി ... മരിച്ചു കഴിഞ്ഞ മാധവി കുട്ടിയുടെ ഡെഡ് ബോഡിയിൽ നബിചര്യ നടപ്പാക്കാതിരുന്നത് ഭാഗ്യം.

  • @rajankailaspoet6088
    @rajankailaspoet6088 5 часов назад +38

    സത്യം എന്നായാലും പുറത്ത് വരും... ലീലാമേനോൻ എഴുതിയത് വായിച്ചിരുന്നു 👌🏻

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 5 часов назад +75

    ബിജെപി നേതാവ് ശ്രീധരൻ പിള്ള സമാദാനിക്കുവേണ്ടി വക്കാലത്തു ഏറ്റെടുത്തത് ശുദ്ധ പോക്രിത്തരം ആണ്. അയാൾ ബിജെപി നേതാവാണോ ചോദിക്കുകയാണ്. ഇത്തരം ബിജെപി നേതാക്കന്മാരെ നാടിനു വേണ്ട

    • @RajanUVRajan
      @RajanUVRajan Час назад

      100%CORECTE

    • @chandramathykallupalathing413
      @chandramathykallupalathing413 56 минут назад

      അയാള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്‌ നല്ലത്, സ്വഭാവത്തിന് യോജിച്ചത്.

  • @ptsp4313
    @ptsp4313 5 часов назад +28

    കാര്യം നിങ്ങൾ എന്തൊക്കെ പറഞ്ഞാലും.... പലരെയും സുഖിപ്പിക്കാൻ വേണ്ടി.. പലർക്കും നഷ്ടം വരാതിരിക്കാൻ വേണ്ടി... ഈ വേദനയെല്ലാം ഏറ്റുവാങ്ങാൻ ഹിന്ദുവിനെ ഹൃദയം ഇനിയും ബാക്കി😢😢😢

  • @surendranadhannairp4084
    @surendranadhannairp4084 5 часов назад +32

    ശ്രീധരൻ പിള്ളയെപ്പോലൊരാൾ ഈ വക്കാലത്ത് ഏറ്റെടുത്തത് മിതമായ ഭാഷയിൽ പറഞ്ഞ > ൽ തികച്ചു o അദാർ മികമാണ്

  • @ushak3063
    @ushak3063 43 минуты назад +3

    ശ്രീധരൻ പിള്ളയെക്കാൾ എത്രയോ മഹത്വവും മനസാക്ഷിയും ഉണ്ട് അഹമ്മദ്‌ മാഷിന് 🙏
    ഒരു ഹിന്ദു നേതാവ് പറയേണ്ടത് അഹമ്മദ്‌ മാഷ് പറഞ്ഞു

  • @raveendrentheruvath5544
    @raveendrentheruvath5544 4 часа назад +17

    ശ്രീധരൻപിള്ള പലകേസുകളിലും പ്രസ്ഥാനത്തെ ഒറ്റിയവൻ

  • @sooraize
    @sooraize 4 часа назад +11

    അഹമ്മദ് മാഷേ നമിച്ചു !! മാഷിന്റെ മിക്കവാറും എല്ലാ episode ഉം ഞാൻ കാണാറുണ്ട് !!

  • @radxb
    @radxb 3 часа назад +5

    അഹമ്മദ് മാഷിന്റെ സംഭാഷണം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും , തനിക്ക് സത്യമെന്നു തോന്നുന്ന കാര്യങ്ങൾ മുൻപിൻ നോക്കാതെ തുറന്നു പറയാനുള്ള ഈ ആർജവം അദ്ദേഹത്തെ ഒരുപാട് ഉയരങ്ങളിലെത്തിക്കുന്നു 👃

  • @joyaugustine2690
    @joyaugustine2690 4 часа назад +20

    ദശാബ്ദങളായി, ഔദ്യോഗികമായി ആരും പുറത്ത് വിടാതിരുന്ന പരേതയായ മാധവിക്കുട്ടിയുടെ ഒറ്റിൻ്റെ ചതിക്കാരനെ തോലുരിഞ്ഞ് കാണിച്ച ശ്രീ. ജലീലിന് അഭിനന്ദനങ്ങൾ. ഒപ്പം അഹമ്മദ് മാഷിനും.😂😢

  • @cbvlekshmi9806
    @cbvlekshmi9806 3 часа назад +8

    എല്ലാ ഹിന്ദു സ്ത്രീകൾ ക്കും ഒരു പാഠം ആണിത്

  • @devadasan710
    @devadasan710 4 часа назад +23

    പി. പരമേശ്വർജി മാധ വിക്കുട്ടിയുടെ അന്ത്യയാത്രയെ കുറിച്ച് പറഞ്ഞത് എത്ര പ്രസക്തമായ രീതിയിൽ.

  • @muralikummar.s.k2636
    @muralikummar.s.k2636 4 часа назад +5

    Our respect for Ahammed master increased manifold with this episode.Truth prevails. Thank you Sir

  • @satheeshkumar-zi5jx
    @satheeshkumar-zi5jx 4 часа назад +18

    ശ്രീധരൻ പിള്ള കാണിച്ചത് ശുദ്ധ തെമ്മാടിത്തരം ആണ്

  • @karthikeyanpn6454
    @karthikeyanpn6454 16 минут назад

    ശ്രീ അഹമ്മദ് മാഷേ നന്ദി നമസ്കാരം സർ.❤❤❤❤❤

  • @ashasreekumar8359
    @ashasreekumar8359 5 часов назад +32

    അത് love jihadഎന്നല്ല പറയേണ്ടത്. jihad മാത്രമാണ്...loveഎന്നവാക്കിനെ അപമാനിക്കരുത്..love എന്നത് എവിടെയുണ്ടോ അവിടെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേലിക്കെട്ട് വരില്ല.

    • @harikrishnant5934
      @harikrishnant5934 5 часов назад +3

      Love jihad ennu thanne parayanam

    • @joyaugustine2690
      @joyaugustine2690 4 часа назад +5

      കൊടുംചതിയുടെ ലൗ ജിഹാദ്.😢

    • @joyaugustine2690
      @joyaugustine2690 4 часа назад +4

      ശതകോടികൾ വാരി കൂട്ടിയ ചതി ജിഹാദ്.😢😢

  • @NEHASURESH
    @NEHASURESH 4 часа назад +5

    Thank you Ahmad Sir

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 4 часа назад +11

    ആരു൦ മനപ്പായസമുണ്ണേണ്ട,, കേരള൦ ഇത് ച൪ച്ച ൭ചയ്യില്ല ,,,,

  • @omanakuttanpn294
    @omanakuttanpn294 5 часов назад +35

    ബിജെപി നേതാക്കൾ...... ഹാ...മഹാകഷ്ടം......😢😢😢

    • @unniag7019
      @unniag7019 4 часа назад

      That is why bjp is weakening for all these years!😮

    • @narayananvn3406
      @narayananvn3406 3 часа назад

      Bjpkkar eppolum sdpi,pfi,leage ,isi,jamachathathu,sarychathathu,jihadi ethakan thayarayittylla arum. varhgeeya vadikalayavarke pattu..ingineyavan. Angineyulla hindukkal commi,congi,sudpi christiani evaril mathram.

    • @Freedomboy-q3r
      @Freedomboy-q3r Час назад +1

      💩

  • @hemalathabsnair8774
    @hemalathabsnair8774 5 часов назад +7

    Well said sir👏👏👏👏

  • @bhaskarankarayee6909
    @bhaskarankarayee6909 4 часа назад +10

    അഹമ്മദ് മാഷ് ഭാരതീയമായ ധർമ്മാനുസാരിയാണ്

  • @arunsreedharan664
    @arunsreedharan664 3 часа назад +11

    ശ്രീധരൻ പിള്ള എന്ന ഒറ്റുകാരന് എതിരെ മാസ് ക്യാപയിൻ നടത്താൻ തയ്യാർ ഉള്ളവർ Like ചെയ്യൂ..... വർഗ്ഗ വഞ്ചകന് എതിരെ നമുക്ക് ഒത്ത് ചേരാം

  • @ashasreekumar8359
    @ashasreekumar8359 5 часов назад +38

    ശ്രീധരൻപിളള യഥാർത്ഥ RSS അല്ല,ഉളളിൽ നല്ലcpmകാരനാണേ..😂😂😂

  • @GirijaMavullakandy
    @GirijaMavullakandy 4 часа назад +9

    അഹമത് മാഷെ അങ്ങയെ നമിക്കുന്നു. സത്യം തുറന്നു പറയുവാൻ മാഷ് അന്ന് കാണിച്ച തന്റേടണ്ടല്ലൊ അത് അഭിനന്ദനീയം തന്നെ

  • @rileeshp7387
    @rileeshp7387 4 часа назад +12

    മനോരമ ചാനലിൽ ജോണി ലൂക്കോസ് മധവികുട്ടിയുമായി നടത്തിയ അഭിമുഖത്തിൽ അവർ പറയുന്നുണ്ട് സമദാനിയുടെ പേർ പറയുന്നില്ല

  • @karthikeyanpn6454
    @karthikeyanpn6454 17 минут назад

    ❤❤❤❤❤❤❤ നമസ്തേ ABC മലയാളം ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കേരളം എന്നും സ്നേഹത്തോടെ ഓർക്കുന്ന അമ്മ. മാധവി കുട്ടിയെ ചതിച്ച മത ഭ്രാന്തനെ തുറന്നു കാട്ടി യതിന് ഒരായിരം നന്ദി നമസ്കാരം സർ ❤❤❤

  • @skunhumon5037
    @skunhumon5037 14 минут назад

    നന്ദി നന്ദി

  • @balachandranm.b3888
    @balachandranm.b3888 5 часов назад +25

    🙏നമസ്കാരം അഹമ്മത് സർ🙏
    മാധവിക്കുട്ടിയെപ്പോലുള്ളവർക്ക് അറിവില്ലാത്തതുകൊണ്ട് സംഭിച്ചതല്ല ഇതൊക്കെ അതുകൊണ്ട് അതിൽ എന്നെപ്പോലുള്ള ആർക്കും ഒരു വിഷമവും ഉണ്ടാവില്ല

    • @gatamigaurav6326
      @gatamigaurav6326 5 часов назад

      കാല്പനികതയിൽ ജീവിക്കുന്നവർക്ക് അബദ്ധം പറ്റും. പല മാതാപിതാക്കളും വഴിയാധാര അവർ കാല്പനികരാകുന്നത് കൊണ്ടാണ്. പിന്നീട് അവരുടെ അവസ്ഥ സങ്കടകരമാണ്

    • @kurianjoseph6402
      @kurianjoseph6402 5 часов назад +3

      Pranayathil veenupoyathanu bro prrathikarikanam

    • @MadhavankkMadhavankk
      @MadhavankkMadhavankk 5 часов назад +3

      സത്യം മുടിവെക്കാൻ പറ്റില്ല

    • @rangithamkp7793
      @rangithamkp7793 4 часа назад

      ​ Love gihad illa ennu parayunnathinu nalloru thelivalley .

  • @anitham5536
    @anitham5536 3 часа назад +2

    മാഷിന് കോടി അഭിനന്ദനങ്ങൾ. ഈ ധീരതക്കു മുമ്പിൽ പ്രണമിക്കുന്നു

  • @rajanks4619
    @rajanks4619 4 часа назад +8

    ലീലാമേനോൻ കൈരളിയിൽ നടത്തിയ വെളിപ്പെടുത്തൽ ഞാൻ കണ്ടിരുന്നു.

  • @HenryJoseph249
    @HenryJoseph249 Час назад

    Excellent Mr Ahmed

  • @vrmohanan2532
    @vrmohanan2532 4 часа назад +2

    Very very true discussion 👍

  • @radhansathi3613
    @radhansathi3613 10 минут назад

    ഉഗ്രൻ 👍എന്ത് പറഞ്ഞാലും
    വലിയവർ വലിയവർ ആയി തുടരും....?

  • @daretodream7204
    @daretodream7204 Час назад

    BRAVO!!!!
    I can't thank Ahmad Sir enough. Media personnel in Kerala have thrown ethics and moralty in the winds.
    God Bless Ahmed Sir.We are highly indebted to you.

  • @lizammathomas5797
    @lizammathomas5797 4 часа назад +8

    ലൗ ജിഹാദിൻ്റെഇര മാധവിക്കുട്ടി .ഈ വാർത്ത ഒരു മുഹമ്മദീയൻ്റെ വായിൽ നിന്ന് തന്നെ കേരളം കേട്ടതിന് ജലീലിന് നന്ദി. കാലത്തിൻ്റെ കാവ്യനീതി.

  • @mathewmlpulinthanam6916
    @mathewmlpulinthanam6916 4 часа назад +5

    ഇതൊന്നും ആരും ഏറ്റെടുക്കില്ല മാഷെ "!
    ഇടതും വലതും മൗനം പാലിക്കും. വേണ്ടിവന്നാൽ അതു സംബന്ധിച്ച പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന്‌ നീക്കം ചെയ്യാനും മടിക്കില്ല. സാമുദായിക സംഘർഷം ഉണ്ടാക്കാം വാൻ ഇടയാക്കുമെന്ന തൊടുന്യായം പറയും: '

    • @unniag7019
      @unniag7019 3 часа назад

      A joint resolution can be expected in assembly soon by udf and ldf !😅

  • @gopalakrishnankannoth993
    @gopalakrishnankannoth993 5 часов назад +3

    Finally it has become an official document/public document. This is 'Kaavya Neeti'. Hats off Jaleel Saheb

  • @udayammam.p.3614
    @udayammam.p.3614 5 часов назад +9

    നേര് നിരങ്ങിയാണെങ്കിലും എത്തുക തന്നെ ചെയ്യും.

  • @shinymadhusudanan
    @shinymadhusudanan Час назад

    അഹമ്മദ്‌ സാറിന് എല്ലാവിധ ആശംസകൾ 💪❤️

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 Час назад

    ❤പ്രണയം മാധവിക്കുട്ടിക്ക് ഒരുഹരംആയിരുന്നു.❤
    എവിടെഒക്കയോഅവർക്ക്പിഴച്ചു.ശ്രീധരൻ പിള്ള പല കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടിയും കേസുകൾ നടത്തിയിട്ടുണ്ട്.

  • @RmmnPt
    @RmmnPt 4 часа назад +2

    Good channel. I go for a morning walk. I love to hear out from these grey haired gentlemen at ABC.talks,, who don't shout and relax meaningful talks only.. keep going.

  • @sam890
    @sam890 5 часов назад +5

    Love you Ahmed Mash❤

  • @sasikumarkt7709
    @sasikumarkt7709 14 минут назад

    ഇപ്പോഴാണ് ജലീൽ ആൺകുട്ടിയായത്👌

  • @rajajjchiramel7565
    @rajajjchiramel7565 5 часов назад +4

    Good morning Sirs

  • @appumullapalli7243
    @appumullapalli7243 4 часа назад +4

    നമ്മൾ ട്രെയിനിന് തലവെയ്ക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദി നമ്മൾ തന്നെയാണ്
    ന: സംശയേ !

  • @MadhavankkMadhavankk
    @MadhavankkMadhavankk 4 часа назад +3

    സത്യം മുടിവെക്കാൻ പറ്റില്ല

  • @radhapillai2416
    @radhapillai2416 5 часов назад +18

    എല്ലാം ഗുരുവായൂരപ്പന് അറിയാം.

  • @orangekingmaker4642
    @orangekingmaker4642 5 часов назад +9

    Ahmed mash❤❤❤

  • @jojoelookunnel7270
    @jojoelookunnel7270 Час назад +1

    ഒരു കേസിൻ്റെ വക്കാലത്ത് ഏറ്റെടുക്കാൻ എബ്രാഹം ലിങ്കനോടു ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്. 'അനീതിയുമായി ബന്ധപ്പെടുത്തി എൻ്റെ പേര് ഒരിടത്തും രേഖപ്പെടുത്തുവാൻ ഞാൻ അനുവദിക്കുകയില്ല.

  • @arunvr5962
    @arunvr5962 Минуту назад

    Brave stand.....keep going

  • @Happylifekerala
    @Happylifekerala 3 часа назад +1

    അഹ്മദ് സാറിനെ എന്ത് കൊണ്ട് പതിനായിരങ്ങൾ ഇഷ്ടപെടുന്നു എന്നതിന്റെ തെളിവാണ് സത്യങ്ങൾ വിളിച്ചു പറയാനുള്ള ആർജവം 🙏

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 2 часа назад

    നിങ്ങൾ ഈ വിഷയം ശക്തമായി ഉയർത്തികൊണ്ട് വരണം... സത്യം പുറത്ത് വരട്ടെ / നിങ്ങൾ പറയുന്നത് നുണയാണെങ്കിൽ നിങ്ങളുടെ പൊയ്മുഖം വ്യക്തമാകട്ടെ / സമാധാനിയ്ക്ക് പങ്കുണ്ടെങ്കിൽ അതും തെളിയണം ...
    all the BeSt !
    🎉🎉🎉🎉
    🎉🎉🎉
    🎉🎉
    🎉

  • @dharmapalankv8003
    @dharmapalankv8003 3 часа назад

    You said it sir. Congratulations

  • @muraleedharanv4480
    @muraleedharanv4480 5 часов назад +19

    ശ്രീധരൻ പിള്ള ക്ക് പത്മ്ഭൂഷൻ കൊടുക്കണം

    • @jayaprasad7421
      @jayaprasad7421 4 часа назад +1

      അവനെ പ്രമോഷനോട് ഗവർണാറാക്കിയില്ലേ അതാണ് ബിജെപി

    • @arunsreedharan664
      @arunsreedharan664 3 часа назад +1

      മോദി ചെയ്​ത ചതി@@jayaprasad7421

    • @baijuvijayan8003
      @baijuvijayan8003 2 часа назад

      ഒറ്റ്കാരന് ഉള്ള പുരസ്കാരം

  • @Mister-J-o5w
    @Mister-J-o5w 4 часа назад +4

    മാഷ് ❤️🙏

  • @Godbless9244
    @Godbless9244 2 часа назад +1

    സമദാനിക് 72 ഹുറിമാരെയും കിട്ടും. മൊത്തത്തിൽ ഈലോകത്തും, പരലോകത്തും hero, ഇന്നും വിരാചിക്കുന്നു. Ahmed മാഷിന്റെ പ്രസംഗം കേട്ടിരുന്നു 😮😮 very assertive 😮 Madhavikutti തന്നെയാണ് ആ ശ്രീക്ക് വന്ന അവസ്ഥക്കു കാരണം 😢

  • @maniksankar5056
    @maniksankar5056 4 часа назад +5

    അഹമ്മദ് മാഷ് സൂപ്പറാ….

  • @Godbless9244
    @Godbless9244 2 часа назад

    സത്യം എന്നായാലും പുറത്തു വരും, അതാണ് ഇപ്പോൾ സംഭവിച്ചത് 😢😢😢

  • @NGKannur
    @NGKannur 4 часа назад +9

    സമദാനി ലോക ഫ്രോഡ് ആണെന്ന് എല്ലാർക്കും അറിയാം. പണ്ടൊക്കെ സമദാനി വേദികളിൽ നിന്നും വേദികളിലേക്ക് പ്രസംഗവുമായി പോകുമായിരുന്നു ഇപ്പോൾ അത് വളരെ കുറവ് ആണ് അതിനു കാരണം അയാളുടെ മുഖംമൂടി പൊതു സമൂഹത്തിൽ വലിച്ചു കീറിയതുകൊണ്ടാണ് 👍🏻

    • @Aaradhya14553
      @Aaradhya14553 4 часа назад +1

      എന്നിട്ട് അയാളിന്നും എം.പിയാണ്.

    • @NGKannur
      @NGKannur 3 часа назад

      @@Aaradhya14553 അതെ, മുസ്ലിം ലീഗ് എന്ന പാർട്ടിയും, ആ കംമ്യുണിറ്റിയും അയാളെ സപ്പോർട്ട് ചെയ്യുന്നു 👍🏻

  • @amblieamnile8981
    @amblieamnile8981 Час назад

    വിവേകം മനുഷ്യന് മാത്രം ഉളള പ്രത്യേക ആണ്,വിവേകം വിചാരത്തിന് അടിമപ്പെട്ടാൽ .......

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas 5 часов назад +4

    👍👍👍👍👍

  • @sreedevik.p7815
    @sreedevik.p7815 4 часа назад +2

    സത്യമേവ ജയതേ, നാനൃതം

  • @theindian2226
    @theindian2226 39 минут назад +1

    She liked it. So no regret.
    Non muslims must be careful.

  • @kaladharanvp3834
    @kaladharanvp3834 4 часа назад +2

    അഹമ്മദ് മാഷിന് അഭിവാദ്യങ്ങൾ.....സമദാനിയെ പോലുള്ള നീചജന്മങ്ങൾ ഇന്ത്യൻ പാർലമെന്റിൽ ഇരിക്കുന്നു എന്നതും വിഷയം തന്നെ

  • @madhavanpkd4015
    @madhavanpkd4015 2 часа назад

    എന്റെ ശ്രീധരൻ പിള്ളേ!!!!""

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 2 часа назад

    ന്നാലും.... ന്റെ ശ്രീധരൻപിള്ളേ...
    ..

  • @manojmamminiyan3716
    @manojmamminiyan3716 5 часов назад +4

  • @suseelanmadhavan5302
    @suseelanmadhavan5302 4 часа назад +3

    സത്യം അത് ഏതു കുപ്പകുഴിയിലായാലും ഒരു നാൾ സ്വർണം പോലെ തിളങ്ങും.പിന്നെ ഭർത്താവ് പ്രയവെത്യസം ഉള്ളത് മനസ്സിലെ അനുരാഗം കടിഞ്ഞാണില്ലന്കിൽ അത് വഴിപിഴച്ച് അവസാനകാലം ദുഃഖതോടെ ഭൂമിയിൽ നിന്നു പോകെണ്ടിവരും അല്ലങ്കിൽ വെസ്റ്റേൺ ജനമാകണം ഭാരത സംസ്കാരം അങ്ങനെയാണ്.

  • @celinesadananda1256
    @celinesadananda1256 5 часов назад +3

    👌

  • @bindujayakumar8045
    @bindujayakumar8045 2 часа назад

    Big salute mashe.
    Sreedharan pillayude erattathappu .

  • @radhakrishnapillai4185
    @radhakrishnapillai4185 2 часа назад

    K.T. Jaleel ,congrats.

  • @sumithrasudheeran6796
    @sumithrasudheeran6796 4 часа назад +1

    👍

  • @narayanankutty326
    @narayanankutty326 3 часа назад

    Superb !!!

  • @jineshpadmanabhan3886
    @jineshpadmanabhan3886 4 часа назад +3

    അഹ്മദ് മാഷ് ♥️♥️♥️♥️♥️

  • @johnpabraham5469
    @johnpabraham5469 Час назад

    ലോകം മുഴുവൻ കണ്ടതാണല്ലൊ നിയമസഭകയ്യാങ്കളിയും MLA മാരുടെ ഡിസ്കോ ഡാൻസും … എന്നിട്ട് അങ്ങനെ ഒന്നു നടന്നിട്ടില്ല എന്ന് പച്ചനുണ പറയാൻ ഒരു മടിയും ഇല്ല

  • @vijaykalarickal8431
    @vijaykalarickal8431 2 часа назад

    👏👏👏👏

  • @krishnanpotti5704
    @krishnanpotti5704 Час назад

    സത്യമേവ ജയതേ..

  • @reality1756
    @reality1756 3 часа назад

    എന്ത് പറഞ്ഞിട്ട് എന്തുകാര്യം. ഇതൊക്കെ എല്ലാവരും അറിഞ്ഞിട്ടും എന്ത് സംഭവിക്കും.. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയാവണം. എന്നുപോലും അറിയാത്ത ജനങ്ങൾ..

  • @freedos2220
    @freedos2220 2 часа назад

    ഈ പോക്ക് പോയാൽ
    സിപിഎം (ഐസ്ക്രീം വിഭാഗം) ജലീലിനെ
    വച്ച് പൊറുപ്പിക്കില്ല.

  • @anamika02938
    @anamika02938 4 часа назад +2

    മക്കള്‍ക്ക് ഭീഷണി ഉണ്ടാവും

  • @nandakumarr4616
    @nandakumarr4616 2 часа назад

    ശ്രീധരൻപിള്ളയാണ് താരം!

  • @thankappanmv3218
    @thankappanmv3218 2 часа назад +1

    ഈ കഥയുടെ കാരണക്കാരി മാധവിക്കുട്ടി തന്നെയല്ലേ. കിടക്കപ്പൊറുതിയില്ലാതെ ഏതോ ഒരുത്തന്റെ കൂടെ കൂത്താട്ടം നടത്തിയതിന് കേരളം എന്തു പിഴച്ചു

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 часа назад +1

      ശരിയാണ്. അവർ ഈ വയസ്സുകാലത്തു ഒരുത്തന്റെ കൂടെ എന്തിന് പോകുന്നു.

  • @asanganak8506
    @asanganak8506 Час назад +1

    സത്യം എന്നായാലും പുറത്തുവരും... ഒരു ഭാര്യയും അതിൽ മക്കളും ഉണ്ടായിരിക്കെ, സ്വന്തം വിദ്യാർത്ഥിനിയായ ഒരു ഒരു പെൺകുട്ടിയെ വഞ്ചിച്ച ഗർഭിണിയാക്കിയ വിവാഹം കഴിക്കുകയും ചെയ്തവൻ എത്ര ഉന്നതൻ ആയാലും പൊതുസമൂഹത്തിന്റെ മുമ്പിൽ ഒരുനാൾ വിചാരണ ചെയ്യപ്പെടുo

  • @Lucifine786
    @Lucifine786 3 часа назад

    🎉 🎉

  • @reshmireeji21
    @reshmireeji21 3 часа назад

    Ahamed sir nu orupaadu nanni

  • @sachindanandakurup6051
    @sachindanandakurup6051 3 часа назад +1

    ബഹുമാനം കവിഞ്ഞൊഴുകുന്ന ശ്രീധരൻ പിളളയദ്ദേഹം ഇത്ര മാത്രം ദരിദ്രനായിരുന്നുവോ?

  • @mallikasebatian8543
    @mallikasebatian8543 Час назад

    സമദാനിയുട അമ്മ പ്രസംഗം ഉഫ്...

  • @unniag7019
    @unniag7019 4 часа назад +2

    Shame for Sreedharan Pillai ! He was the worst bjp state president. Everybody knows how he undermined the historic sabarimala agitation of Swami devotees led by the brave leader K.Surendran .Kudos to A.P.Mohammed !

  • @sindhukn2535
    @sindhukn2535 4 часа назад +3

    I can’t justify the actions of Madhavikutty . She was a gifted writer and beautiful woman. But she failed in her personal life . She was so desperate to have a relationship and for that she was willing to change even her religion just like the girls who changed their religion and married Muslims and ended in joining Isis .

  • @sreedarantp608
    @sreedarantp608 2 часа назад +1

    10 കോടി ആണ് പ്രതിഫലം എന്ന😅 അറിയാർ ണ്ണു ശരിയോ തെറ്റോ പരിേ😊 ശേക്കണം