'മനാഫിന് മലേഷ്യയിൽ വരെ ബിസിനസുണ്ട്, യൂട്യൂബീന്ന് കിട്ടുന്ന പൈസയൊന്നും വേണ്ട'; റെജി ലൂക്കോസ്

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,2 тыс.

  • @JeevaS-g1u
    @JeevaS-g1u 4 месяца назад +2137

    മനാഫിനെ നന്നായി മനസിലാക്കിയ ഹാഷ്മി തന്നെ ചർച്ചക്ക് മുന്നിൽ വന്നത് നന്നായി 👏👏👏🙏👌

    • @marykutty-bh2dj
      @marykutty-bh2dj 4 месяца назад +14

      😂😂😂😂

    • @fahadmc1313
      @fahadmc1313 4 месяца назад +6

      Yes🥰🥰 manafika🥰🥰

    • @muhammedcp6293
      @muhammedcp6293 4 месяца назад +3

      Orikalum manafi oversapoti chyarudayerunu edi allavarkum oru padamani avasanam perinoke vargeeyadayelaki pokunu

    • @harsheenakk4926
      @harsheenakk4926 4 месяца назад +2

      👍🏻👍🏻👍🏻

    • @niflac.v2087
      @niflac.v2087 4 месяца назад

      Mashaallah ❤️👌👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹sir🌹

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 4 месяца назад +1435

    ആദ്യമായിട്ടാണ് ഒരു ചർച്ചയിൽ, പങ്കെടുക്കുന്ന എല്ലാവരും ഒരേ കാര്യത്തിന് വേണ്ടി വാദിക്കുന്നത്... 😍

    • @forest7113
      @forest7113 4 месяца назад +5

      So this is biased ചർച്ച😂😂അതിനുള്ള ബോധം നിനക്ക് ഇല്ലേ!

    • @sreerajs3796
      @sreerajs3796 4 месяца назад +2

      😂😂😂

    • @pskabeer9495
      @pskabeer9495 4 месяца назад +7

      😂 എന്നാലും പോലീസിൻ്റെ നിഷ്പക്ഷതയെ കുറിച്ച് റെജി ലൂക്കോസ് ഒന്നും പറഞ്ഞില്ല
      😂 അതാണ് രാഷ്ട്രീയ താങ്ങികൾ

    • @mr.creator077
      @mr.creator077 4 месяца назад +3

      Adhe 👍👍

    • @varghesevarghese17
      @varghesevarghese17 4 месяца назад +2

      സത്യം

  • @jayasreeanandan8388
    @jayasreeanandan8388 4 месяца назад +995

    ഇന്ന് ആദ്യമായ് റെജി ലൂക്കോസിനോട് ഒരൽപ്പം സ്നേഹം തോന്നുന്നു. ഈശ്വർ മാപേയും മനാഫ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @onlyforyoutube-cb9rz
      @onlyforyoutube-cb9rz 4 месяца назад +5

      Avanodu bahumanam thonnenda karyam ella ...avane viswasikkan kollilla...eppo venelum thirinju kothum

    • @pskabeer9495
      @pskabeer9495 4 месяца назад +4

      😂 എന്തിനാ
      പോലീസിനെ കുറിച്ച് ചോദിച്ചാൽ
      അരിയെത്ര .എന്ന് ചോദിച്ചാൽ? പയറിത്ര😅 അതല്ലേ ഉത്തരം

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 4 месяца назад +1

      എന്തു കാര്യത്തിന്. അവൻ മനഫിനെ കമ്മി വോട്ട് ബാങ്ക് ആയിട്ടാണ് കാണുന്നത്. അടിമ

    • @nissrkm7183
      @nissrkm7183 4 месяца назад

      എനിക്കും

    • @harismuhammed1914
      @harismuhammed1914 4 месяца назад

      ❤❤❤

  • @SureshKumar-b9h1u
    @SureshKumar-b9h1u 4 месяца назад +1412

    പ്രിയ മനാഫ്, അങ്ങേക്ക് full സപ്പോർട്ട് .... ഐവറി കോസ്റ്റ് എന്ന രാജ്യത്ത് നിന്ന്, ഒരു സഹോദരൻ....❤❤❤

    • @Pkd.99
      @Pkd.99 4 месяца назад +43

      സഹോദര, സുഖമായിരിക്കുന്നോ...
      മെസ്സേജ് അയച്ചത് കണ്ടപ്പോൾ സന്തോഷം തോന്നി.

    • @anzarkollam9828
      @anzarkollam9828 4 месяца назад +4

      ❤❤

    • @anzarkollam9828
      @anzarkollam9828 4 месяца назад +3

      ❤❤❤❤

    • @shamsudeen2377
      @shamsudeen2377 4 месяца назад +10

      God bless you, അല്ലാഹു അനുഗ്രഹിക്കട്ടെ

    • @SureshKumar-b9h1u
      @SureshKumar-b9h1u 4 месяца назад +23

      @@Pkd.99 അതേ സഹോദരാ സുഖം, പ്രിയ മനാഫിനും, മാൽപ്പേ സഹോദരനും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 4 месяца назад +892

    റെജി ലൂക്കോസ് പറയേണ്ട കാര്യങ്ങൾ പറഞ്ഞു.അടിപൊളി...

  • @RenjithRenjithj
    @RenjithRenjithj 4 месяца назад +523

    പറയേണ്ട കാര്യം വ്യക്തമായി പറഞ്ഞ റെജി ലൂക്കോസ് 🙏🙏🙏🙏🙏🙏👍👍👍

  • @padmakumarikc7388
    @padmakumarikc7388 4 месяца назад +465

    മനാഫ് താങ്കൾ ഉറച്ചൊരു മനുഷ്യനാണ് ❤

  • @Eranhiyil
    @Eranhiyil 4 месяца назад +687

    ആദ്യമായി റെജി ലുക്കോസ് നെ ഇഷ്ട്ടമായി ❤️❤️❤️

  • @Legend.261
    @Legend.261 4 месяца назад +239

    റെജിസർ നിങ്ങൾ പറഞ്ഞത് 100 % യോജിക്കുന്നു. ഇതുപോലെ ഒരു ചർച്ച ഈ അടുത്തൊന്നും കണ്ടിട്ടില്ല കണ്ണ് നിറഞ്ഞു 'ഹാഷ്മി ബിഗ് സല്യൂട്ട്❤

  • @sajikumarpv7234
    @sajikumarpv7234 4 месяца назад +91

    മനാഫിന് ഒരു വിമുക്തഭടന്റെ ബിഗ് സല്യൂട്ട്... 🙏...

  • @ShaMon-rj6ew
    @ShaMon-rj6ew 4 месяца назад +546

    കേരളത്തിന് കിട്ടിയ രണ്ടു മുത്തുകൾ❤❤❤❤❤❤

  • @AslamKm-n7m
    @AslamKm-n7m 4 месяца назад +617

    കുഞ്ഞളിയാ നീ ആണ് ഇത്ര വഷളാക്കിയത്. മനാഫ് മാരും ഈ ഷ്യർ മൽപമാരും എനിയും പിറകട്ടെ. ഈ മണ്ണിൽ❤

    • @urdami
      @urdami 4 месяца назад +3

      👍🏼👍🏼👍🏼👍🏼👍🏼🙌🏼

    • @immuskitchen6249
      @immuskitchen6249 4 месяца назад +1

      😂😂😂😂

    • @nileevent6206
      @nileevent6206 4 месяца назад +1

      ❤❤❤

    • @sujithbalakrishnan2219
      @sujithbalakrishnan2219 4 месяца назад

      Ingane kushagra budhiyulla kunjalliyanmar janikkathirikkn nammukku prathikkm godinodu🤬

    • @arwarokzz6594
      @arwarokzz6594 4 месяца назад

      ❤❤❤❤

  • @NjaanBharatheeyan
    @NjaanBharatheeyan 4 месяца назад +319

    മനാഫ് മാൽപ്പെ മനാഫ് മാൽപ്പെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mubashiramubi6561
    @mubashiramubi6561 4 месяца назад +525

    വളരെ സന്തോഷം24 ന്യൂസ് കേട്ടപ്പോൾമനാഫ് നല്ല മനസ്സിന് ഉടമയാണ്എന്നും ഉയരങ്ങളിൽ എത്തട്ടെ മരണസമയത്ത് നല്ല ഈമാനോടെ കൂടി മരിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ

  • @sreekanthmullasseril4460
    @sreekanthmullasseril4460 4 месяца назад +403

    മനാഫ്ക്ക നിങ്ങൾ മുത്താണ് ❤❤❤ ഈശ്വർ മാൽപേ ബിഗ് സലൂട്ട്

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 4 месяца назад +388

    റെജി ലൂക്കോസിനോട് ആദ്യമായി ഒരു സ്നേഹം തോന്നി

  • @shinylawrence9562
    @shinylawrence9562 4 месяца назад +116

    മനാഫ് ചേട്ടായി ഇനിയും തബുരൻ ഒത്തിരി അനുഗ്രഹങ്ങൾ തരട്ടെ

  • @junaisjunu2877
    @junaisjunu2877 4 месяца назад +183

    ലോകത്തിന് മാതൃകയായി രണ്ട് മനുഷ്യ സ്നേഹികൾ❤❤❤❤ മനാഫ്,ഈശ്വർ മാൽ പെ❤❤❤❤

  • @binubindumon
    @binubindumon 4 месяца назад +80

    എന്റെ പൊന്ന് സഹോദരാ ഒരു ജനത മൊത്തം നിങ്ങൾക് ഒപ്പം ഉണ്ട് മനാഫ്... മുകളിൽ ഒരു ശക്തി ഉണ്ടെങ്കിൽ ഈ അനീതി എല്ലാം കാണുന്നുണ്ട്... പലപ്പോഴും കണ്ണ് ചുവന്നു കലങ്ങി കരയുന്നത് കാണുമ്പോ എന്റെ നെഞ്ചു പിടയുന്നു ഞാൻ ഒരു വീട്ടമ്മ ആണ് മനഫിനെ പോലെ ഒരു മകനോ സഹോദരനോ അയൽവാസി യോ എനിക്ക് ഉണ്ടായിരുന്നു എങ്കിൽ ഞാൻ എത്ര ഭാഗ്യവതി ആയിരുന്നു 😥😥🙏

  • @s-p3398
    @s-p3398 4 месяца назад +175

    ഹാഷ്മി ,അവർക്ക് ഒരു troma യും ഉള്ളതായിട്ട് അവരുടെ വാർത്ത സമേളനം കണ്ട വർക്ക് തോന്നില്ല,റെജി ലൂക്കോസ് പറഞ്ഞ കാര്യം 101% ശരിയാണ്.

  • @faisalkk5089
    @faisalkk5089 4 месяца назад +461

    റെജി ലുകൊസ് പറഞ്ഞത് 100 ശതമാനം സെരിയാണ് 👍

  • @nilaela9532
    @nilaela9532 4 месяца назад +272

    Sir എന്റെ ഭർത്താവ് ഹെവി ഡ്രൈവർ. ആണ് ഈ വർഷം operation വേണ്ടിവന്നു. വണ്ടിയിൽ വച്ചു പറ്റിയ അപകടമാണ്. എന്നിട്ടും അയ്യാൾ തിരിഞ്ഞു നോക്കിയില്ല. ഹോസ്പിറ്റലിൽ നിന്നും എത്രതവണ ഞാൻ വിളിച്ചു എടുത്തില്ല.
    മനാഫ് ഇക്ക. നിങ്ങളുടെ വണ്ടിയിൽ ഡ്രൈവർ ആകാനും ഒരു ഭാഗ്യം വേണം 🙏🙏🙏🙏

    • @888------
      @888------ 4 месяца назад

      ഭർത്താവിനെ വെള്ളത്തിൽ ഇട്ടു കൊല്ലാൻ ആണോ പ്ലാൻ??

    • @ശ്രീ-sree
      @ശ്രീ-sree 4 месяца назад +1

      🙏

    • @Alphasayedh
      @Alphasayedh 4 месяца назад +1

      Athe mole

    • @lifelong8690
      @lifelong8690 4 месяца назад

      Sathyam

    • @51envi38
      @51envi38 4 месяца назад +1

      ഇതൊക്കെ അർജുനൻ്റെ ഫാമിലി യോട് പറയണം..

  • @Kunhimon-m8p
    @Kunhimon-m8p 4 месяца назад +165

    മിസ്റ്റർ റെജി ലൂക്കോസ് ഇത്തരം നല്ല മനസ്സുകൾക്ക് സപ്പോർട്ട് നൽകുന്ന താങ്കളുടെ നല്ല മനസ്സിന് ഒരായിരം അഭിവാദ്യങ്ങൾ

    • @Kunhimon-m8p
      @Kunhimon-m8p 4 месяца назад +1

      Thanks eshwer malpe

    • @niflac.v2087
      @niflac.v2087 4 месяца назад

      👌👍🌹❤️❤️❤️❤️❤️❤️mashaallah

  • @faisalfaihan6552
    @faisalfaihan6552 4 месяца назад +30

    നന്ദികെട്ട കുടുംബം
    മനാഫ് എന്നും ഹീറോ തന്നെ 😍🙏🏻

  • @soumiyashibu8625
    @soumiyashibu8625 4 месяца назад +380

    ഹാഷ്മിയുടെ ചോദ്യം 👌🏻💎👌🏻

    • @bijoypillai8696
      @bijoypillai8696 4 месяца назад +20

      ഹാഷ്മി അവിടെ പോയി situation നേരിട്ട് അനുഭവിച്ച ആളാണ് ..

    • @TheSpidyfire
      @TheSpidyfire 4 месяца назад +16

      മൊട്ട എവിടെ...?
      സംശയം പറഞ്ഞ മൊട്ട,

    • @Ajmaldejezz
      @Ajmaldejezz 4 месяца назад +2

      ​@@TheSpidyfireMotta eduth bullseye adichu

    • @semimolabdulaziz3655
      @semimolabdulaziz3655 4 месяца назад

      ​@Ajmaldejezz,😂😂😂😂

    • @robintt1990
      @robintt1990 4 месяца назад +10

      @@TheSpidyfireമൂട്ടിൽ തീ ഇട്ടിട്ട് ഓടുന്നത് മൊട്ടയുടെ സ്ഥിരം പണിയാണ് 😂

  • @nade143
    @nade143 4 месяца назад +115

    അളിയന്റെ വാക്കുകൾക്ക് കേരള ജനത കൊടുത്തത് പുല്ല് വില ❤

  • @iamhere4022
    @iamhere4022 4 месяца назад +229

    റെജി ലുക്കോസ് 👍👍

    • @N7720
      @N7720 4 месяца назад +2

      Super, 👍

  • @muhammedshafi3070
    @muhammedshafi3070 4 месяца назад +23

    മനാഫ് ഇത്രെയും നീണ്ട കാത്തിരിപ്പ് മലയാളിക്ക് സമ്മാനിച്ച മനുഷ്യ സ്നേഹി.... നിങൾ ❤❤❤❤❤❤❤❤❤❤❤❤❤

  • @NibuNibras-d6l
    @NibuNibras-d6l 4 месяца назад +116

    നല്ല ഒരു വാർത്ത സമ്മേളനം കണ്ടു ❤️

  • @faisalkk5089
    @faisalkk5089 4 месяца назад +250

    ഈശ്വർ മനാഫ് കേരളത്തിലെ സൂര്യ തേജസ്‌ എല്ലാ ആളുകളുടെയും കണ്ണ് തുറപ്പിച്ചു

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 месяца назад +65

    റെജി ലൂക്കോസ് 👌🏼♥️♥️♥️ സമ്മദിച്ചു ബ്രദർ അഭിനന്ദനങ്ങൾ💐💐💐

  • @midhilajmsamad2948
    @midhilajmsamad2948 4 месяца назад +149

    കേട്ടിട്ട് എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ പറ്റുന്നില്ല😢.. ഈ മനുഷ്യനെ ആണല്ലോ മരിച്ച ചെക്കൻ്റെ കുടുംബം ഇത്രയും വേദനിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നത്..ദൈവം നല്ലൊരു സമ്മാനം ഈ കുടുംബത്തിനായി കാത്ത് വെച്ചിട്ടുണ്ടാവും

  • @manoharannambiar2013
    @manoharannambiar2013 4 месяца назад +71

    മനഫിനെതിരെ കേസുമായി ബഹുമാനപ്പെട്ട കോടതിക്ക് മുന്നിൽ പോയാൽ കേരള്ളത്തിലുള്ള മനുഷ്യസ്സ്‌നേഹികൾ കുടെയുണ്ട്, ദൈവവും കൂടെയുണ്ട്

  • @mujeebrahmanrahmathmanzil2240
    @mujeebrahmanrahmathmanzil2240 4 месяца назад +155

    റെജി ലൂക്കോസിനോട് ആദ്യ മായി ഒരു ബഹുമാനം തോന്നിയ ദിവസം, സർ ഒരു ബിഗ് സല്യൂട്....

  • @shoukathshouku1757
    @shoukathshouku1757 4 месяца назад +210

    റെജി ലൂക്കോസ് പറയേണ്ടത് പറഞ്ഞു❤❤❤❤

  • @muhammedbasheer8311
    @muhammedbasheer8311 4 месяца назад +125

    നല്ല ചർച്ച ബിഗ് സല്യൂട്ട് ഹാശ്മി 👍❤️❤️❤️🙏🙏❤️

  • @RanjiniAmmu-d6c
    @RanjiniAmmu-d6c 4 месяца назад +117

    ❤മനാഫ് ക്ക മൽപ്പേ ❤️👍👍

  • @mosamaster
    @mosamaster 4 месяца назад +23

    ശ്രി. റെജി ലൂക്കോസ് പറഞ്ഞത് വളരെ ശരിയാണ്

  • @sakkeerhussainpr1243
    @sakkeerhussainpr1243 4 месяца назад +24

    റജി ലുക്കോസ് നിങ്ങളുടെ വാക്കുകൾ ഇഷ്ട്ടമായി 🌹🌹

  • @Worldbylea
    @Worldbylea 4 месяца назад +133

    റെജി ലുക്കോസ് പൊളി ജിതിനെ പറഞ്ഞത് കറക്റ്റ് ആണ് എന്തിനാ ഹാഷ്മി തിരുത്തുന്നത്

  • @BijuKrishnan-n5f
    @BijuKrishnan-n5f 4 месяца назад +117

    മനാഫ് കേരളത്തിൻറെ മനസ്സ് ആണ് അത് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു അർജ്ജുന കുടുംബം സാധാരണ പെട്ടവരാണ് അതും കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു ദുഷ്ട ശക്തികളെ രണ്ടു കുടുംബങ്ങളും തിരിച്ചറിഞ്ഞാൽ മതി മനാഫ് നിങ്ങൾ ഒരു കണക്കിന് ഭാഗ്യവാനാണ്❤❤❤❤❤❤

  • @sharafudheenl291
    @sharafudheenl291 4 месяца назад +28

    റെജി ലൂക്കോസ് ❤. വളരെ വ്യക്തമാണ് താങ്കൾ പറഞ്ഞത്. രാഷ്ട്രീയമായി താങ്കളോട് വിയോജിപ്പുണ്ടെങ്കിലും ഇത്ര മനസാക്ഷിയോട് കൂടി കാര്യങ്ങൾ അവതരിപ്പിച്ചതിൽ വളരെ സന്തോഷം❤. പിന്നെ ഹാഷിമി ആ അളിയനാണ് ഇത്രയും ഇത് വഷളാക്കിയത്. അങ്ങനെ അങ്ങോട്ട് വെളുപ്പിക്കേണ്ട. മനാഫ് ആ മഴയും വെയിലും കൊണ്ട് അവിടെ നിന്നപ്പോൾ മനാഫും കുറെ ബുദ്ധിമുട്ടിയതാണ് ഇങ്ങനത്തെ കുത്തുവാക്കുകളും ഒക്കെ കേട്ട്. മനാഫിനും, ഈശ്വർ മാല്പിക്കും മുണ്ട് കുടുംബം. അത് പൊതുസമൂഹം അവൻ മാപ്പ് പറയാതെ പൊറുക്കും എന്ന് തോന്നേണ്ട 🙏.

  • @Muhammed-ly5rb
    @Muhammed-ly5rb 4 месяца назад +141

    സ്വർണ്ണം വെള്ളത്തിൽ കിടന്നാൽ മാറ്റ് കൂടും എന്നാണ് പറഞ്ഞു കേട്ടത് അതുപോലെയാണ്.. മനാഫും ഈശ്വർ മാൽപ്പയും 👍

  • @oaklandsportsarena6753
    @oaklandsportsarena6753 4 месяца назад +125

    ഹാഷമി അളിയനെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും അവർ ചെയ്തത് നന്ദി കേട് തന്നെ ആണ്... റെജി സർ പറഞ്ഞത്.. ആണ് ശരി

    • @femyrj
      @femyrj 4 месяца назад +7

      എനിക്കും തോന്നി brothersinte ഇടയിൽ അടിയുണ്ടാക്കാൻ ആണ് ആ കുടുംബം പറഞ്ഞത്. പറഞ്ഞത് ആരാണെന്നു നോക്കിയാൽ അറിയാം. ആരും അത്ര മോശക്കാര് അല്ല. വെറുതെ കിട്ടിയപ്പോൾ അഹങ്കാരികൾ aayi

    • @theerthish
      @theerthish 4 месяца назад +2

      ❤❤❤❤❤❤

  • @salimrasheed9249
    @salimrasheed9249 4 месяца назад +209

    ആ കുടുംബത്തിന് വാർത്താ സമ്മേളനം ചെയ്യിപ്പിച്ചവരാണ് യഥാർത്ഥ കുറ്റവാളികൾ

    • @sonyvishnu7465
      @sonyvishnu7465 4 месяца назад +7

      Aliyanum pengalum.

    • @KDY-k1i
      @KDY-k1i 4 месяца назад +4

      അവര് വടി കൊടുത്ത് അടി വാങ്ങി ആരോ പിരി കയറ്റിയത്

    • @nizammadappally1372
      @nizammadappally1372 4 месяца назад +6

      ​@@KDY-k1iSecret Agent

    • @Ranbidulay123
      @Ranbidulay123 4 месяца назад +2

      Secret agent😡

    • @Anzalazaan
      @Anzalazaan 4 месяца назад +1

      സീക്രെട് ഏജന്റ്

  • @abdulrafeeq6929
    @abdulrafeeq6929 4 месяца назад +3

    ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച കാര്യം ലുക്കോ സാർ പറഞ്ഞു 👌👌👍👍

  • @NithaRajesh
    @NithaRajesh 4 месяца назад +79

    പണ്ടത്തെ കാലം അല്ല എല്ലാരും ഫോൺ ഉപയോഗിക്കുന്നു എല്ലവരും അഭിപ്രായം പറയും അതിനു സൈബർ ബുളിങ് എന്ന് പറയുന്നു അതിനു കാരണം ആരാ മനാഫ് ❤മാൽപ്പേ ❤❤

  • @Guss12144
    @Guss12144 4 месяца назад +152

    റെജിലൂക്കൂസ്‌ പറഞ്ഞത് ഈ കേരള ജനതയുടെ വികാരമാണ്.മനഃഫിനോടുള്ള സ്നേഹവും ബഹുമാനവും ആണ്,,,മനാഫിനെതിരെ കേസെടുത്തു അതു പോലെ ട്വന്റിഫോർ നെതിരെയും ആ കുടുംബം കേസ് കൊടുക്കും എന്നുള്ള ഭയം കൊണ്ടല്ലേ ഹാശ്മീ.. ഭീരു ഹാശ്മി 😂😂😂😂😂

  • @skariyamj881
    @skariyamj881 4 месяца назад +359

    വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഒരു മാനേജരെയോ മറ്റോ അയച്ചിട്ട് സ്വന്തം ബിസിനസ് നോക്കി പോയേനെ.

  • @SuniRasheed
    @SuniRasheed 4 месяца назад +175

    മനാഫ് ഇത്രയും cash ഉള്ള ആൾ ആയിരുന്നോ ഒരു ഇൻർവ്യ വിൽപോലും പറഞ്ഞിട്ടില്ല

    • @semimolabdulaziz3655
      @semimolabdulaziz3655 4 месяца назад

      Cash ellathe business start cheyan patumo pulli parayunundalo pathuthalamurak kazhiyanula property undenu father undakiyitundenu google undalo sagarkoya timber ooodayip vazhi cash undekenda karyam undenu thonanila paranju Anne ullu ponkala Venda vereyum alkar Joli cheyunundalo pulliyude koode

    • @urdami
      @urdami 4 месяца назад +24

      അവർ family യായിട്ടു തന്നെ orupad ബിസിനെസ് ഉള്ള ആൾ ആണ്. ഫാദർ മുതലേ. അതൊന്നും അളിയനും sesikum അറിയില്ല. അവർക് എല്ലാം free ആയിട്ട് കിട്ടിയല്ലോ. അതിന്ടെ അഹങ്കാരം ആണ്

    • @lisasiby5379
      @lisasiby5379 4 месяца назад +20

      ഫലം ഏറെ ഉള്ള വൃക്ഷത്തിനു കുനിവ് ഉണ്ടാവും 😂

    • @KDY-k1i
      @KDY-k1i 4 месяца назад +15

      വലിയ ടീമാ നേരിട്ട് അറിയാം

    • @AaaaHhshsh
      @AaaaHhshsh 4 месяца назад +5

      Wife happy..free aayittu joli kittiyallo..

  • @geethamadhu2510
    @geethamadhu2510 4 месяца назад +18

    അതെ അതെ മനാഫ് പോലൊരു മനുഷ്യനെ ഒരു പുണ്യ മനുഷ്യനെ ഒരു പുണ്യപ്രവർത്തി ചെയ്യാനുള്ള മനസ്സ് ദൈവം കൊടുത്തതിന് മനാഫിന് ദീർഘായുസ്സും ആരോഗ്യവും കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു ഞാൻ അബുദാബിയിൽ നിന്നാണ് ജാതിയും മതവും ഒന്നുമല്ല മനുഷ്യത്വം മനുഷ്യത്വം പ്രവാസികളും മുഴുവനും മനാഫിന്റെ കൂടാണ് ഞാനൊരു ഹിന്ദുവാണ് ഞാനൊരു മനുഷ്യനാണ് മനാഫ് ഒന്നും പേടിക്കേണ്ട ദൈവം ഉണ്ടെങ്കിൽ സത്യം തെളിയും ഇവർ മനാഫിനോട് മാപ്പ് തിരിച്ചുവന്നു പറയും ഉറപ്പായിട്ടും

  • @yoosafkalleparambilparambi3781
    @yoosafkalleparambilparambi3781 4 месяца назад +18

    Dear ഹാഷ്മി ആദ്യമായി രാഹുൽ ഈശ്വർ ഒരു ബഹളവും ഇല്ലാതെ വളരെ സൗമ്യനായി എല്ലാവരും onnikkunnath kandu വളരെ സന്തോഷം. ഹാഷ്മിയോടും മുഴുവൻ പങ്കെടുത്തവർക്കും ഹൃദയം നിറഞ്ഞ നന്ദി.
    യൂസഫ് Germany

  • @resmysumesh7462
    @resmysumesh7462 4 месяца назад +37

    ഇതുപോലത്തെ ചർച്ചകൾ നമ്മുടെ കേരളത്തിൽ ഉണ്ടാകട്ടെ 😍😍😍😍

    • @forest7113
      @forest7113 4 месяца назад

      ഇതാണോ ചർച്ച?!!എതിർ പറയുന്ന ആൾ ഇല്ല...ഇൗ മനാഫ് ഉം മല്പെയും കൂട്ടുകാർ ആണ്.രാഹുൽ നിലപാട് മാറ്റുന്ന തെണ്ടി😅....മറ്റേത് എൽഡിഎഫ്...പക്ഷേ ഇതിന് എതിരെ പറഞ്ഞ ആളുകൾ ഇല്ല.എല്ലാം ഒരേ നിലപാട് ഉള്ള ആളുകൾ.

  • @Haseena-x1y
    @Haseena-x1y 3 месяца назад +2

    മനാഫ്ക്കാക്ക് ഒരാപത്തും വരുത്തല്ലേ റബ്ബേ എല്ലാവരെയും സഹായിക്കാനുള്ള മനസ് മരണം വരെ നിലനിർത്തി കൊടുക്ക് റബ്ബേ

  • @abhinayshyam9802
    @abhinayshyam9802 4 месяца назад +32

    മനാഫിക്ക, മാൽപ്പേ 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc 4 месяца назад +19

    റെജി ലുക്കോസ് ഞങ്ങൾക്ക് പറയാൻ ഉള്ളത് ആണ് നിങ്ങൾ പറഞ്ഞത്... 👏👏👏

  • @Shameenashami9427
    @Shameenashami9427 4 месяца назад +42

    Reji lukoos 👍🏻👍🏻

  • @Syamlalkollam
    @Syamlalkollam 4 месяца назад +37

    ഇത് എന്റെ അനുഭവം ആണ് 🙂 അർഹത പെട്ട ആശ്രിത നിയമനത്തിനായി 10 വർഷമായി ദേവസ്വം ബോർഡ് ഓഫീസിൽ കയറി ഇറങ്ങുന്നു 🙂കോടതിയിൽ പോയി കേസ് കൊടുത്ത് ജയിച്ചത് മാത്രം മിച്ചം.. വേറെ പലർക്കും ഫ്രീ ആയി ജോലി.. നല്ല ഭരണം തന്നെ 😊😊

  • @soumyak5842
    @soumyak5842 4 месяца назад +6

    മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകില്ല മനാഫ്ക്ക നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് ❤️❤️❤️

  • @gisongeorge6944
    @gisongeorge6944 4 месяца назад +18

    അവരെ പഴിയ്ക്കണ്ട എന്നു പറയുന്നതിനെ യോജിക്കുന്നില്ല ...... മനാഫിൻ്റെ വ്യക്തിത്വം മനുഷ്യത്വം നിശ്ചയധാർഡ്യം ഇതിനൊക്കെ ഒരു ബിഗ് സല്യൂട്ട്..''
    മാൻപേ താങ്കളാണ് സുപ്പർ ഹീറോ..... എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ....
    അർജുൻ്റെ കുടുംബത്തെ വെറുതെ വിടുക..... അവരെന്തെങ്കിലും കാണിക്കട്ടെ..... കേരളജനത രക്ഷകർക്കൊപ്പം

  • @gikkugeorge2578
    @gikkugeorge2578 4 месяца назад +8

    അവരെ കുറ്റം പറയുകയല്ല ഹാഷമി. പക്ഷെ ഒരു നന്ദി കേട് ആയിപോയി ആ കുടുംബം കാണിച്ചത്. അത്രയേ എല്ലാരും പറയുന്നുള്ളൂ.

  • @sakunthalak2254
    @sakunthalak2254 4 месяца назад +14

    മനാഫ്. മാൽപെ രണ്ടാളും. ദൈവത്തിന്റെ. അവതാരങ്ങൾ. ആണ് ❤🙏

  • @subairpk1929
    @subairpk1929 4 месяца назад +20

    റെജിലുകൊസ് ആദിമായി ഒരു സത്യം പറഞ്ഞു

  • @abdulkareem.ctakode5776
    @abdulkareem.ctakode5776 4 месяца назад +26

    ജിതിനോട് മാപ്പില്ല .

  • @rifinroshan8082
    @rifinroshan8082 4 месяца назад +192

    സൈബർ bulling അവരായിട്ട് ഉണ്ടാക്കിയതല്ലേ

    • @sonnetc1976
      @sonnetc1976 4 месяца назад +2

      Bullying is the correct word, not bulling

    • @Mashaallah-c9q
      @Mashaallah-c9q 4 месяца назад +13

      അല്ല ഇതൊക്കെ നീയും ഞാനും ഉണ്ടാക്കിയ പോലെ ആണ് ഇപ്പൊ

    • @hai90749
      @hai90749 4 месяца назад +8

      അത് എന്നെ വെറുതെയിരിക്കുന്ന ആരെയെങ്കിലും കേറി സൈബർ bulliying ചെയ്യുമോ.....നാക്ക് നന്നാവാത്തത് കൊണ്ട് ഓരോന്ന് കിട്ടിയെങ്കിൽ സഹിച്ചു വീട്ടിലിരിക്കണം അല്ലാതെ ബാക്കിയുള്ളവരെ പറയുന്നതെന്തിന്

  • @shafinano8806
    @shafinano8806 4 месяца назад +50

    റെജി ലൂക്കോസ് 👍, മനഃഫിക്കയും മാൽപയും ചിരിക്കുന്ന മുഖത്തോടെ കാണാൻ കഴിഞ്ഞു 👍🥰

  • @fathimashaa500
    @fathimashaa500 4 месяца назад +39

    റെജി ലുക്കോസ് പറഞ്ഞത് സത്യം നമ്മുടെ വീട്ടിലെ ഒരാൾ ആയി മാറി അർജുൻ

  • @mujeebrahmanrahmathmanzil2240
    @mujeebrahmanrahmathmanzil2240 4 месяца назад +13

    ഹാഷ്മീ കൂട്ടത്തിൽ മൽപയോട് മലയാളികൾക്ക് വേണ്ടി ഒരു മാപ്പ് കൂടെ പറയാമായിരുന്നു 🙏🙏🙏🙏

  • @minimol2246
    @minimol2246 4 месяца назад +10

    റെജി ലുകൊസ് ഇന്ന് ഒരു നന്മ പറഞ്ഞു ❤️❤️❤️👍

  • @sajjusahadevan638
    @sajjusahadevan638 4 месяца назад +26

    റെജി ലൂക്കോസ് കൃത്യമായി കാര്യങ്ങൾ paranju👌👌👌

  • @rajeevprabhakaran8927
    @rajeevprabhakaran8927 4 месяца назад +48

    മനുഷ്യത്വം ഈ ലോകത്ത്‌ പാടില്ല

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 4 месяца назад +82

    റെജി ലൂക്കോസ് എന്നല്ല അരയാലും പറഞ്ഞുപോകും ദേഷ്യം കൊണ്ടല്ല അവരോടുള്ള സഹതാപം മാത്രം 😂😂😂

  • @nichushazz6381
    @nichushazz6381 4 месяца назад +254

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് seacret agent ആണ്

    • @jobymoosa5268
      @jobymoosa5268 4 месяца назад +19

      അതെ എന്ന് തോന്നുന്നു

    • @Drwolftrolls4044
      @Drwolftrolls4044 4 месяца назад +3

      😂😂😂😂

    • @NashNash-j8t
      @NashNash-j8t 4 месяца назад +30

      കള്ള കാണാപ്പി 😂ഇത്രേം വലിയ തീ കൊടുത്തിട്ടും ഒന്നും അറിയാത്ത രീതിയിൽ 😂

    • @sreelakshmi.g9534
      @sreelakshmi.g9534 4 месяца назад +17

      Aa കിഴങ്ങനെ kond ഇത്ര ഒക്കെ പറ്റുമോ

    • @user-ws4gb9mb8r
      @user-ws4gb9mb8r 4 месяца назад +10

      Agent Thendi Aan ithinke kaaranam

  • @fasalbinlatheef1064
    @fasalbinlatheef1064 4 месяца назад +4

    ഇത്രയും നല്ലൊരു ചർച്ച... ഇത്രയും വ്യക്തമായൊരു ചർച്ച... കുറ്റക്കാരായി മാറ്റിയവയുടെ കുറ്റങ്ങളില്ലാത്ത ചർച്ച... എത്ര മനോഹരം

  • @saifanpv8574
    @saifanpv8574 4 месяца назад +202

    ഇതാണ് അൻവർ പറഞ്ഞത് പോലീസിലെ rss

    • @888------
      @888------ 4 месяца назад +2

      പചവെളിച്ചം എവിടെ 😅

    • @sreenath4631
      @sreenath4631 4 месяца назад

      നിക്കറിന്റെ അടിയിൽ ഉണ്ട് ​@@888------

    • @tasmaniandevil4024
      @tasmaniandevil4024 4 месяца назад +1

      Ennu jihadhi

    • @saifanpv8574
      @saifanpv8574 4 месяца назад +5

      @@tasmaniandevil4024എന്ന് ഒപ്പ് പേരില്ലാത്ത ശാഖ കുട്ടൻ 😄

    • @beautifulnature3995
      @beautifulnature3995 4 месяца назад

      💯💯

  • @SakiraSakira-kq2po
    @SakiraSakira-kq2po 4 месяца назад +7

    മനാഫ് 👍 മൽപ്പെ👍 👏👏

  • @savithrythankachan8700
    @savithrythankachan8700 4 месяца назад +15

    ഹാഷ്മി 👌സൂപ്പർ ചോദ്യം

  • @mathewcyr563
    @mathewcyr563 4 месяца назад +4

    എല്ലാ വിഷയത്തിലും എന്നതുപോലെ ഈ കാര്യത്തിലും റെജി ലൂക്കോസ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു 👏🏻👏🏻. റെജി ലൂക്കോസിനെ പോലെയുള്ള രാഷ്ട്രീയ നിരീക്ഷകൻ മാരെ ആണ് കേരളത്തിന് വേണ്ടത് എന്നത് മലയാളികൾ ഒറ്റക്കെട്ടായി പറയും ❤️❤️❤️.

  • @ShanthaU-o5c
    @ShanthaU-o5c 4 месяца назад +24

    ആ കുടുംബത്തിനൊഴികെ ഏതൊരു കണ്ണ് കാണാത്തവർക്കും മനസ്സിലാവും മനാഫിനെ

  • @FathimaHannath-f1q
    @FathimaHannath-f1q 4 месяца назад +2

    എനിക്ക് മനാഫ്ക്കെയേ പോലെ ഒരു സഹോദരൻ ഉണ്ടെങ്കിൽ എന്ന് പോലും ചിന്തിച്ചു പോയി 💪♥️

  • @jas-k9g
    @jas-k9g 4 месяца назад +88

    Cyber ആക്രമണം വന്നത്... വാർത്താ സമ്മേളനത്തിന് ശേഷം അല്ലെ..

    • @femyrj
      @femyrj 4 месяца назад +1

      ആ ഫാമിലി ആണ് പ്രോബ്ലം.

    • @hashikk-x7v
      @hashikk-x7v 4 месяца назад +1

      Yes

  • @Nabeesabeeviansari-tt9ty
    @Nabeesabeeviansari-tt9ty 4 месяца назад +11

    ഈ ഒരു കാര്യത്തോട് കൂടി ഒരുകാര്യം മനസിലായി ആരെയും സഹായിക്കാ ൻ പാടില്ല എന്ന് 😢 മൽപ്പേ മനാഫ് എന്നും പടച്ചോന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എന്നും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @Artcreation-7
    @Artcreation-7 4 месяца назад +9

    Hashmi avare cherth pidikkunnathine orupad nandhi❤❤

  • @beautifulnature3995
    @beautifulnature3995 4 месяца назад +2

    റെജി ലൂക്കോസ് പറയേണ്ടത് പോലെ പറഞ്ഞു👌

  • @ramyapk3923
    @ramyapk3923 4 месяца назад +51

    എന്തൊരു കാലം.. കാലമേ നിന്നെ ഓർത്തു കണ്ണ് നിറയുന്നു... പാവം പിടിച്ച മനുഷ്യനെ വേട്ടയാടുന്ന എന്തൊരു ലോകം ......

  • @salihthazaj35salih37
    @salihthazaj35salih37 4 месяца назад +27

    ഞാൻ മനാഫ് ന്റെ കൂടെ പക്ഷെ സോഷ്യൽ മീഡിയയിൽ ഒരു കമന്റ് പോലും ഇന്ന് വരെ ഞാൻ ഇട്ടില്ല രണ്ട് കുടുംബത്തിന്റെയും മാനസികാവസ്ഥ മാത്രം ചിന്തിച്ചു.

  • @jasminazaan3490
    @jasminazaan3490 4 месяца назад +42

    Manaf.......Malpe ❤❤❤❤❤❤❤❤❤

  • @junaisjunu2877
    @junaisjunu2877 4 месяца назад +20

    റജി ലൂക്കോസ്❤ നിങ്ങൾ സത്യം പറഞ്ഞു. ആ കുടുംബം അർജുനനേക്കാൾ വലുതായി അവരുടെ ഈ ഗോക്ക് പ്രാധാന്യം നൽകിയോ എന്ന് ഞാൻ സംശയിച്ച് പോയി ...

  • @SameerSameer-do6vz
    @SameerSameer-do6vz 4 месяца назад +8

    വരുന്നില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറാൻ കഴിയില്ല തുടങ്ങി വെച്ചത് അവരാണ് തെറ്റ് തിരുത്താൻ അവർക്ക് അവസരം ഉണ്ട് നമ്മൾ അത്‌ കൊടുക്കണം

  • @FathimaHannath-f1q
    @FathimaHannath-f1q 4 месяца назад +1

    മനാഫ്ക്ക ഇങ്ങള് തുടർന്ന് കൊണ്ടേ ഇരിക്കുക ജനങ്ങൾ മുഴുവൻ ങ്ങളെ കൂടെയുണ്ട് 💪

  • @muneervattakandy7769
    @muneervattakandy7769 4 месяца назад +20

    ഈ ചർച്ചയൊക്കെ ആ കുടുംബത്തീന് അഭിമാനം.🎉

  • @Asifaharis-et1nu
    @Asifaharis-et1nu 4 месяца назад +8

    ഹാഷ്മി ചേട്ടൻ ഒരു പത്രപ്രവർത്തകൻ മാത്രമല്ല നല്ല മനസ്സുള്ളവരെ കാണാനും അവരെ സപ്പോർട്ട് ചെയ്യാനുള്ള നല്ലൊരു മനസ്സുമുള്ള ഒരു വ്യക്തി കൂടിയാണ്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anianickarmy
    @anianickarmy 4 месяца назад +6

    ഒരു ചർച്ചയിൽ എല്ലാവരും ഒരേ കാര്യത്തിന് വേണ്ടി വാദിക്കുന്ന ❤ ഇതിൽ കൂടുതൽ എന്തു വേണം

  • @Abdusamad-tt7km
    @Abdusamad-tt7km 4 месяца назад +17

    എല്ലാവർക്കും നന്ദി..5പേരും ഒരേ സ്വരത്തിൽ മനാഫിനും ഈശ്വർ മാൽപെ ക്ക് വേണ്ടി സംസാരിച്ചതിന്..❤🎉

  • @Hello-R2-4
    @Hello-R2-4 4 месяца назад +6

    റെജി ലുക്കോസ് യഥാർത്ഥ സത്യം വിളിച്ചു പറഞ്ഞു. ഇത് കേരള ജനതക്ക് ഒന്നാകെ വിളിച്ചു പറയാനുള്ളതാണ് 👍🏻👍🏻🙏🏻🙏🏻

  • @saleemchaliyil6737
    @saleemchaliyil6737 4 месяца назад +4

    ഈ വീഡിയോയിൽ റെജിലൂക്കോസ് പറഞ്ഞത് 1000% ശരിയാണ്

  • @Smearfact
    @Smearfact 4 месяца назад +105

    ഇതില്‍ പ്രധാന പ്രശ്നം പൊലീസിന്റെ FIR ആണ്. അത് നിഷ്കളങ്കമായ ഒന്നല്ല. RSS അജണ്ടയുടെ ഭാഗമാണ്

    • @Babumon4078
      @Babumon4078 4 месяца назад +4

      💯💯💯

    • @anaghapillai5457
      @anaghapillai5457 4 месяца назад

      Keralam ഭരിക്കുന്നത് LDF, Karnataka ഭരിക്കുന്നത് കോൺഗ്രസ്. പിന്നെ എങ്ങനെ RSS അജണ്ടയുടെ ഭാഗമാകും

    • @NisarNisaa
      @NisarNisaa 4 месяца назад +4

      💯👍. Police RSS

    • @shamsudeen2377
      @shamsudeen2377 4 месяца назад +1

      100 ശതമാനം

  • @dhanya9865
    @dhanya9865 4 месяца назад +1

    മനാഫിക്കയും ഈശ്വർ മൽഫെയ്യും ദൈവം തന്ന മുത്താണ് എന്താ ആരോപണം ഉണ്ടെങ്കിലും ഈ നാട് കൂടെയുണ്ട് കൂടെയുണ്ട്

  • @AslamKm-n7m
    @AslamKm-n7m 4 месяца назад +13

    മനാഫ്. മൽ പെ.❤❤❤❤❤❤❤❤❤❤ മനുഷ്യ പക്ഷം ഹൃദയപക്ഷം

  • @alic8642
    @alic8642 4 месяца назад +4

    റേജിലു ക്കോസ് പറഞ്ഞവികാരമാണ് ഇന്ന് കേരള ജനതയുടെ വികാരം