സിദ്ധു എന്ന ഈ ഇനം ആദ്യമായാണ് കേൾക്കുന്നത് വിയറ്റ്‌നാം ഇനം നല്ല കയ്ഫലം തരുന്നതാണ് ഇതുപോലുള്ള കാർഷിക മേഖലയിൽ നിലവാരമുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
സിദ്ദു ചക്ക ഏകദേശം 5 കിലോ ആണ് തൂക്കം വരിക (The Indian Council of Agricultural Research (ICAR)റിപ്പോർട്ട് പ്രകാരം) . 10 മുതൽ 15 കിലോ വരെ എന്ന് പറഞ്ഞത് തെറ്റിപ്പോയി എന്ന് തോന്നുന്നു
സിദ്ധു എന്ന ഈ ഇനം ആദ്യമായാണ് കേൾക്കുന്നത് വിയറ്റ്‌നാം ഇനം നല്ല കയ്ഫലം തരുന്നതാണ് ഇതുപോലുള്ള കാർഷിക മേഖലയിൽ നിലവാരമുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
thanks
നല്ല വെക്തമായി കാര്യങ്ങൽ പറഞ്ഞു തന്നു❤
പരിയാരത്ത് High way യുടെ സൈഡിലാണോ നഴ്സറി ?
Alfonsa entha vila
സിദ്ദു ചക്ക ഏകദേശം 5 കിലോ ആണ് തൂക്കം വരിക (The Indian Council of Agricultural Research (ICAR)റിപ്പോർട്ട് പ്രകാരം) . 10 മുതൽ 15 കിലോ വരെ എന്ന് പറഞ്ഞത് തെറ്റിപ്പോയി എന്ന് തോന്നുന്നു
Super👍
സിന്ദൂരം മാവ് 5 year ആയി കയ്ച്ചില്ല
Time എടുക്കുമോ
Coriar undo
Corior cheyumo
Ella
നീലം മാവിൽ പുഴുകുത്തിൻ്റ ശല്ല്യമുണ്ടോ
❤❤❤👍
ഈ സിദ്ധു വും സിന്ദൂർ വരിയ്ക്കയും ഒന്നാണോ 🤔
Sindoor developed by KVK Sadanandapuram near Kottarakkara Kollam dist.
Sidhu by an individual /farmer owned from Karnataka.
Siddhu sankara ellavedyuum unde
ചുവന്ന ചക്ക പ്ലാവ് കാണിച്ചില്ല ഫോട്ടോ കാണിച്ചു
ഇവർ ഫോൺ നമ്പർ തരും . വിളിച്ചാൽ എടുക്കില്ല. WhatsApp അയച്ചാൽ മറുപടിയും കിട്ടില്ല
Bayakara over priced annu. You tube il kanune alla nerittu pokuboll.chumma hype annu
മോനെ വെള്ളം കയറുന്ന സ്ഥല ത്തു പറ്റുന്നത് ഉണ്ടോ ഇതു പറ്റുവോ
ചീക് വരാൻ സാധ്യത ഉണ്ട്
വില പറയല്ട്ടോ 😏😂
Can you type mobil mo
മല്ലിക കായിക്കാൻ 6 8 വർഷം എടുക്കും
Tvm ൽ നിങ്ങൾക് ഷോപ്പ് ഉണ്ടോ
Ella all kerala delivery unde
മോനെ വെള്ളം കയറുന്ന സ്ഥല ത്തു പറ്റുന്നത് ഉണ്ടോ ഇതു പറ്റുവോ
മോനെ വെള്ളം കയറുന്ന സ്ഥല ത്തു പറ്റുന്നത് ഉണ്ടോ ഇതു പറ്റുവോ