ലാഭം വേണ്ടാത്ത നഴ്സറി | കണ്ണഞ്ചിപ്പിക്കുന്ന തൈകൾ വീട്ടുമുറ്റത്ത് എത്തിക്കുന്ന കുടുംബം |exotic plants

Поделиться
HTML-код
  • Опубликовано: 19 ноя 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Ananthakkattu hi-tech farm and nursery, pariyaram, kannur
    PH..9747848881
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 110

  • @KrishimithraTVindia
    @KrishimithraTVindia  8 месяцев назад +14

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Ananthakkattu hi-tech farm and nursery, pariyaram, kannur
    PH..9747848881

  • @vijayakumarp7593
    @vijayakumarp7593 8 месяцев назад +4

    Very nice and useful information

  • @rubinarasheed7434
    @rubinarasheed7434 8 месяцев назад +1

    I have a humble request.. could you please show the fruit of Sidhu jack that fruited in your house because I haven’t seen this jack fruited in Kerala.. I have also planted one

  • @nimmirajeev904
    @nimmirajeev904 7 месяцев назад

    Very good Information Thank you ❤❤❤

  • @nandasmenon9546
    @nandasmenon9546 8 месяцев назад +2

    Useful info

  • @Shineraj-jt3tp
    @Shineraj-jt3tp 8 месяцев назад +1

    ❤ super good ❤

  • @gopalnair9473
    @gopalnair9473 8 месяцев назад +2

    Dear Mr Joseph good morning, very informative video - have a humble request while you are explaining about the plant please try to display the pictures of the fruits, this will really help the clients to assess better ....

  • @muralimayyil1397
    @muralimayyil1397 8 месяцев назад +6

    I am a beneficiary. ...quality assured. .

  • @chandrasekharannair2103
    @chandrasekharannair2103 4 месяца назад +1

    Very good 🎉🎉information

  • @ANILKUMAR-lw5en
    @ANILKUMAR-lw5en 8 месяцев назад +37

    ഒരു ഉപകാരം ചെയ്യാമോ... പഴ ചെടികൾ പരിചയപെടുത്തുമ്പോൾ ഉദാഹരണം... റൂബി ലോങ്ങൻ, ജബോട്ടിക്ക.. etc.. അതിന്റെ ഫോട്ടോ കൂടി കാണിച്ചാൽ കൊള്ളാം..❤

    • @KrishimithraTVindia
      @KrishimithraTVindia  8 месяцев назад +5

      urappayum next time cheyyam

    • @ushakumaryt.r6637
      @ushakumaryt.r6637 8 месяцев назад +6

      ​@@KrishimithraTVindiaയെസ് ഞാനും ഇതേ കമന്റ്‌ ഇടണമെന്ന് vicharichu

    • @jyothygs3533
      @jyothygs3533 8 месяцев назад

      ​@@ushakumaryt.r6637pk😊good

    • @anifuntech3836
      @anifuntech3836 6 месяцев назад

      100%. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഐറ്റംസ്, ഇതൊക്കെ കേരളത്തിൽ valarumo kaayikkumo എന്ന് കണ്ടറിയാം

  • @rajankaleekal2756
    @rajankaleekal2756 2 месяца назад

    Will get the item in Pathanamthitta

  • @mahesanar4533
    @mahesanar4533 8 месяцев назад +12

    ഓരോന്നിന്റയും വിലയും കൂടി പറഞ്ഞാൽ nallatu

  • @ameerpilakal7917
    @ameerpilakal7917 8 месяцев назад +3

    👍

  • @barkatali8463
    @barkatali8463 8 месяцев назад

    Sweet orange thaigal kitumo price

  • @yousafvk2980
    @yousafvk2980 8 месяцев назад +2

  • @hayaebrahim2685
    @hayaebrahim2685 5 месяцев назад

    Rolinia yude vila parayuo

  • @nirmagianirmala1405
    @nirmagianirmala1405 8 месяцев назад +1

    Hi, Japan pera undo?

  • @Chimera2020
    @Chimera2020 8 месяцев назад +1

    കേരളത്തിന് പുറത്തു പോസ്റ്റ് ചെയ്യുമോ? To Goa?

  • @sakerrs6566
    @sakerrs6566 7 месяцев назад +1

    👍👍👍🌹

  • @porattoor1
    @porattoor1 8 месяцев назад

    Mention price also

  • @jameelajamu2504
    @jameelajamu2504 8 месяцев назад +1

    Sheriyaya reethiyil Vila paranju paranju padiku

  • @praveenagnath6322
    @praveenagnath6322 8 месяцев назад +3

    Rate koodi parayamo?

  • @mk_1958
    @mk_1958 8 месяцев назад

    Trichuril tharumo?

  • @user-ul2gv8sw4p
    @user-ul2gv8sw4p 6 месяцев назад

    Ernakulam varunnudo

  • @susanjacob5664
    @susanjacob5664 3 месяца назад

    Nut mug 6ree undo

  • @lalithas8943
    @lalithas8943 8 месяцев назад

    Cherthalakku order undo

  • @josekoshy932
    @josekoshy932 8 месяцев назад +2

    കൊല്ലത്തു സപ്ലൈ ഒണ്ടോ sir

  • @unithacc6410
    @unithacc6410 7 месяцев назад

    കാക്കി ഫ്രൂട്ട് പ്ലാന്റ് ഉണ്ടോ

  • @rajeshhi-tech7182
    @rajeshhi-tech7182 7 месяцев назад

    Sunday holiday ano

  • @bijubijuparapuzha6847
    @bijubijuparapuzha6847 8 месяцев назад +1

    Supper nersarey

  • @malols6356
    @malols6356 4 месяца назад

    Rate kudi parayane

  • @susanjacob5664
    @susanjacob5664 3 месяца назад

    Hi I want catlog

  • @thankamramesh7810
    @thankamramesh7810 8 месяцев назад +1

    Rate parayuka?

  • @indiramenon703
    @indiramenon703 5 месяцев назад

    Courier ayakkumo

  • @sobhasuresh6466
    @sobhasuresh6466 8 месяцев назад

    പാലക്കാട്‌ വരുമോ

  • @NazirSalahuddin
    @NazirSalahuddin 3 месяца назад

    galangal ginger Plant

  • @shebyjuly4
    @shebyjuly4 8 месяцев назад +1

    സിദ്ധു പ്ലാവ് tasty ആണോ courrier അയക്കാൻ പറ്റോ

  • @rashivlog1421
    @rashivlog1421 8 месяцев назад +2

    ത്രിശൂർ ഉണ്ടോ

  • @viswanathanpillai-nm6ol
    @viswanathanpillai-nm6ol 8 месяцев назад

    Apple plant undo,price.

  • @muthammamlk6039
    @muthammamlk6039 8 месяцев назад

    Fastion.fruit..nt.thykal.onto.sir..thykal.grow.bag.ulpadeyano

    • @user-oj8pp9pi1d
      @user-oj8pp9pi1d 8 месяцев назад

      Kadayil ninnum kittunna seed oru chattiyil ittu kilippikkuka , alpam valuthakumbol tharayil eduthu nattu padarthuka, within 1yr kayikkum , ellupodi, chanakam( onnumillengilum kayikkum)

  • @letstalk2614
    @letstalk2614 8 месяцев назад +2

    👍👏🥰

  • @umeshpv8838
    @umeshpv8838 8 месяцев назад +2

    മൾബറി ഉണ്ടോ?

  • @jobyc.i1700
    @jobyc.i1700 8 месяцев назад +2

    പൂവിടാൻ എന്താണ് അടിച്ചുകൊടുക്കുന്നത് on line വാങ്ങാൻ കിട്ടുന്നത്

  • @sreelaksmimalutty1283
    @sreelaksmimalutty1283 8 месяцев назад +4

    Sir ചെടി മുരിങ്ങ ഉണ്ടാകുമോ

  • @tharafrederick7204
    @tharafrederick7204 8 месяцев назад +1

    Are you delivering plants on door delivery basis to Bangalore

    • @KrishimithraTVindia
      @KrishimithraTVindia  8 месяцев назад +2

      sure,pls call
      Ananthakkattu hi-tech farm and nursery, pariyaram, kannur
      PH..9747848881

    • @sathisreedharan9497
      @sathisreedharan9497 7 дней назад

      ഔഷധ സസ്യങ്ങൾ ഉണ്ടോ
      അല്ല ഫ്രൂട്ട്മാത്രമാണോ

    • @sathisreedharan9497
      @sathisreedharan9497 7 дней назад

      പ്ലീസ്

    • @sathisreedharan9497
      @sathisreedharan9497 7 дней назад

      കായ്ക്കുന്ന അവക്കാമ്പോ ഉണ്ടോ

  • @muhammadsidheek2524
    @muhammadsidheek2524 7 месяцев назад +1

    ഇത് കണ്ണൂർ ആണോ എവിടു യാണ് നമ്മുൾ കണ്ണൂർ വരാറുണ്ട് ഓർപ്പിറ്റലിൽ നമ്മൾ വടകര

    • @anifuntech3836
      @anifuntech3836 6 месяцев назад

      Near പരിയാരം മെഡിക്കൽ കോളേജ്

  • @jessyalex3493
    @jessyalex3493 8 месяцев назад +4

    നിങ്ങളുടെ നേഴ്സറി എടാണ്. എല്ലാതൈകളും വീട്ടിൽ എത്തിച്ചു തരുമോ വാട്ട് ആ പ് നമ്പർ കൂടി തരാമോ.

    • @KrishimithraTVindia
      @KrishimithraTVindia  8 месяцев назад +1

      തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Ananthakkattu hi-tech farm and nursery, pariyaram, kannur
      PH..9747848881

  • @_Fabithamanaf_
    @_Fabithamanaf_ 8 месяцев назад +2

    Abiyu fruit plants undo?rate parayamo

    • @jofarmdiaries129
      @jofarmdiaries129 8 месяцев назад +2

      Starting from ₹300

    • @fruitjungle8776
      @fruitjungle8776 8 месяцев назад

      അബിയു ബ്രസീലിയൻ പഴം അല്ലേ ?

  • @deepthikp7657
    @deepthikp7657 8 месяцев назад +1

    ജബോട്ടിക്ക വില പറഞ്ഞില്ല

  • @ANILKUMAR-lw5en
    @ANILKUMAR-lw5en 8 месяцев назад +5

    ഒരു ഉപകാരം ചെയ്യാമോ... പഴ ചെടികൾ പരിചയപെടുത്തുമ്പോൾ ഉദാഹരണം... റൂബി ലോങ്ങൻ, ജബോട്ടിക്ക.. etc.. അതിന്റെ ഫോട്ടോ കൂടി കാണിച്ചാൽ കൊള്ളാം..

  • @anilaviju
    @anilaviju 7 месяцев назад +1

    😢

  • @AhalyaP-wu5gt
    @AhalyaP-wu5gt 8 месяцев назад +1

    Idukki karanu krishi Kar. Enthukonda idukki ellathe ...sorry venda idukki karanu😊

  • @skn1727
    @skn1727 8 месяцев назад +2

    ടെറസിൽ കൃഷി ചെയ്യാൻ പറ്റിയ ഫല വൃക്ഷങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ അത് ബാംഗ്ലൂരിൽ തരുമോ

    • @KrishimithraTVindia
      @KrishimithraTVindia  8 месяцев назад +1

      തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Ananthakkattu hi-tech farm and nursery, pariyaram, kannur
      PH..9747848881

    • @ponnusvlogmalappuram8438
      @ponnusvlogmalappuram8438 8 месяцев назад

      Njan cheidhittund

  • @sonnetjacob7924
    @sonnetjacob7924 8 месяцев назад

    Camera auto zooming creating disturb

  • @samjose5988
    @samjose5988 8 месяцев назад +1

    അവക്കാഡോ ലഭ്യമാണോ ?

  • @anudreams3095
    @anudreams3095 5 месяцев назад

    Malappuram ജില്ലയിലേക് free ഡെലിവറി ഉണ്ടോ

  • @ALI-uo2cf
    @ALI-uo2cf 24 дня назад

    വിലയും കൂടി പറഞ്ഞാൽ കൊള്ളാം

  • @miniprasad8768
    @miniprasad8768 8 месяцев назад

    ലോങ്ങൻ പത്തുവർഷത്തിൽ കൂടുതലായി ഒരു പ്രാവശ്യം കയിച്ചു വലിയ മരമാണ് കയികാൻ എന്തു ചെയ്യണം പറയുമോ

    • @mdsalih1000
      @mdsalih1000 8 месяцев назад

      Prune cheyyu

    • @jofarmdiaries129
      @jofarmdiaries129 8 месяцев назад

      നല്ല വെയിൽ ആക്കി കൊടുക്കുക ജലസേചനം കുറക്കുക

    • @nazlockdownvlog7711
      @nazlockdownvlog7711 6 месяцев назад

      Sapotta... 4 varshamayi.... kaychitilla.... enthu cheyyanam

  • @Joseph-px8vd
    @Joseph-px8vd Месяц назад

    ഹൊ! ക് ഷ്ഠ o! ലാഭം ഇല്ലാ ! എന്നിട്ടും നാൽപത് വർഷം ജനത്തേ പിഴിയുന്നു?

  • @shajivaliyavalappil9030
    @shajivaliyavalappil9030 3 месяца назад

    തൈകൾ ok വില കൂടുതൽ വങ്ങുന്ന ടീമാണ്.പ്രസംഗം മാത്രമേ യുള്ളൂ

  • @abdulkaderkallingal1253
    @abdulkaderkallingal1253 8 месяцев назад +1

    ഇതിൽ കൊടുത്ത നമ്പർ തന്നെയാണോ വാട്സപ്പ് നമ്പർ

  • @anshidkp2970
    @anshidkp2970 8 месяцев назад +2

    Free delivery free delivery എന്ന് തള്ളുകയല്ലാതെ ഒന്നും ഉണ്ടാവില്ല ഞാൻ 2 വർഷമായി ഓർഡർ കൊടുത്തിട്ട് ഇത് വരേ ഒരു വിവരവും ഇല്ല 5 മാസം മുന്നെ നൗഷാദ് pazamallor ന്റെ അടുത് പോയ് 60000 രൂപക്ക് എടുത്തു എല്ലാം നല്ല വിലക്കുറവിൽ കിട്ടി
    മറ്റുള്ളവരെ താരതമ്യം ചെയ്‌ത്‌ നോക്കുമ്പോൾ 20000 rs ലാഭം കിട്ടി 😊

  • @nallaneram1
    @nallaneram1 8 месяцев назад +1

    ജപ്പാൻ പേര വലിയ തൈകൾ എപ്പഴെങ്കിലും അവിടെ സ്റ്റോക്ക് ഉണ്ടായിട്ടുണ്ടോ😂

  • @josejoseph4202
    @josejoseph4202 8 месяцев назад +3

    ഇടുക്കി യോട് എന്നാടാ ഇത്ര പുച്ഛം

    • @kabeerkodiyamma8262
      @kabeerkodiyamma8262 8 месяцев назад

      ഇടുങ്ങിയ സ്ഥലമായത് കൊണ്ട് വാഹനത്തിന് വരാൻ കഴിയില്ലാ യിരിക്കും

    • @sreejasreeja7625
      @sreejasreeja7625 8 месяцев назад

      Mullaperiyar damum avidalle 😅

    • @susanpalathra7646
      @susanpalathra7646 8 месяцев назад +1

      എന്നാടാ എന്നു പറഞ്ഞത് ശരിയായില്ല, ഇടുക്കിയിലെ കൃഷികളും കർഷകരും സൂപ്പറല്ലേ, കൃഷിയ്ക്ക് പ്രാധാന്യം നല്കുന്നവർ.

    • @jofarmdiaries129
      @jofarmdiaries129 8 месяцев назад

      😅😅

    • @jofarmdiaries129
      @jofarmdiaries129 8 месяцев назад

      ഇടുക്കിയിലേക്ക് ഓർഡർ കുറവായതു കൊണ്ട്‌ മാത്രമാണ് . അത്യാവശ്യം ഓർഡർ ഉണ്ടെങ്കിൽ തീർച്ചയായും എത്തിക്കും

  • @rajanvarghese7678
    @rajanvarghese7678 5 месяцев назад +1

    Labham vendannu parayunnu oru thai sadharana mattulladuthu kittunnathinte double vilayanu parayunnathu

  • @sumeshts2985
    @sumeshts2985 5 месяцев назад

    ഓരോന്നിന്റെയും വിലകൂടി ഒന്നു പറഞ്ഞു മനസിലാക്കിയാലല്ലേ വീഡിയോ കാണുന്നവർക്ക് പ്രയോജനമുള്ളു....

  • @prasannasomarajan7004
    @prasannasomarajan7004 6 месяцев назад

    പത്തനംതിട്ട എന്നു വരും ഞാൻ പത്തനംതിട്ട ആണ്. എനിക്ക് പ്ലാവ്, മാവ്. കശു മാവ്. എന്നിവ ആണ് വേണ്ടത്

  • @Kashmal
    @Kashmal 8 месяцев назад +2

    എന്തോ പ്രസംഗ മത്സരം കണ്ട ഒരു ഫീൽ 😂

  • @sugathakumari4189
    @sugathakumari4189 8 месяцев назад +1

    👍