പഴച്ചെടികൾ പഴത്തോടെ വാങ്ങാം 100, 200 രൂപയ്ക്ക് |വെറുതെ കൊടുക്കുന്ന വിലയ്ക്ക്|വിലയുള്‍പ്പെടെ പറയുന്നു

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 445

  • @KrishimithraTVindia
    @KrishimithraTVindia  Год назад +55

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENZ NURSERY
    PH....9995893700,9072893700

    • @jinujoy376
      @jinujoy376 Год назад +7

      Murali nursery video cheyyamo

    • @KrishimithraTVindia
      @KrishimithraTVindia  Год назад +2

      @@jinujoy376 2 VIDEO ചെയ്തിട്ടുണ്ട് ..PLS CHECK OUR OLD VIDEOS

    • @lathaeg5893
      @lathaeg5893 Год назад +1

      C urectlocatanonnuparaumo?

    • @abdurahimanak9745
      @abdurahimanak9745 Год назад +2

      മലപ്പുറം അയച്ചുതരാന്‍ പററുമൊ

    • @avani5473
      @avani5473 Год назад +2

      Kasaragod ayako

  • @aseenajmal
    @aseenajmal Год назад +36

    നല്ല വില കുറവാണ്. കച്ചവടത്തിൽ ബറക്കത്ത് ഉണ്ടാവട്ടെ

  • @manoharanpp2695
    @manoharanpp2695 Год назад +49

    വില കുറവിൽ അനുഗ്രഹിതമായ ഗ്രിൻസ് ഗർഡൻ മഹിന്ദ്രൻ ചേട്ട ഇത് പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി

    • @KrishimithraTVindia
      @KrishimithraTVindia  Год назад +1

      Thanks ❤❤❤❤❤❤

    • @savipv8491
      @savipv8491 10 месяцев назад

      Rs 75 is real price. that plants are not pruned...not good plants

  • @seena8623
    @seena8623 Год назад +26

    ഞാൻ തൃശൂർ ആണ് അറിഞ്ഞില്ല എന്തായാലും പരിചയം പെടുത്തതിന് നന്ദി

  • @RamadasMudavakkat
    @RamadasMudavakkat Год назад +3

    നേഴ്സറി നല്ലത് തന്നെ, സെയിൽസ് സെക്ഷനിൽ, പ്ലാന്റിന് കുറിച്ച് അറിവ്ഉള്ള, മലയാളി ആയഒരാളെ നിർത്തിയാൽ നന്നായിരിക്കും.

  • @assassinscreed3198
    @assassinscreed3198 Год назад +16

    ചെറിയ തൈ ക്കു പോലും പല നഴ്സറി യിലും എത്ര വലിയ വിലയാണെന്നോ 👌👌👌👌

  • @Noufi79
    @Noufi79 Год назад +37

    ഇതുപോലുള്ള ന്യായവില വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤

    • @savipv8491
      @savipv8491 10 месяцев назад

      Rs 75 is real price. that plants are not pruned...not good plants

    • @radicle256_69
      @radicle256_69 10 месяцев назад

      ​@@savipv8491we can buy and prune as per our wish, nursery can't increase price because of pruning.. it's so easy to prune..

  • @adl131
    @adl131 Год назад +10

    അവിടെ വന്ന് വാങ്ങാൻ ആഗ്രഹമുണ്ട്. പക്ഷേ വണ്ടിക്കൂലി നോക്കുമ്പോൾ ഇവിടെയുള്ളത് വാങ്ങുകയാണ് നല്ലത്.

  • @abdulkaderkallingal1253
    @abdulkaderkallingal1253 10 месяцев назад +1

    ഒരു വേറിട്ട കാഴ്ച., വിലയിലും ചെടികളിലും,Thanks Bro

  • @ammadpk300
    @ammadpk300 Год назад +35

    സുഹൃത്തെ,
    എനിക്ക് താങ്കളുടെ പല പ്രൂട്ട് തൈകളം വാങ്ങണമെന്ന അതിയായ ആഗ്രഹമുണ്ട്. വെറുതെ തന്നാലും കൊണ്ട് വരാൻ സാധിക്കില്ല. ബസ്സിൽ കയറ്റിക്കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്. ഹോം ഡെലിവറി ഉണ്ടങ്കിൽ ഓർഡർ തരാം

  • @aboobackerkp060
    @aboobackerkp060 Год назад +16

    ഇങ്ങനെ യാണ് ചേട്ടോ വീഡിയോ ചെയ്യേണ്ടത് എല്ലാത്തിണ്ടെയയും വിലപ്പറഞതിൽ . നന്ദി

  • @Jbse4982
    @Jbse4982 Год назад +10

    Home delivery undo ?please reply.Anchal kollam (dt)

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 Год назад +2

    ഇഷ്ട്ടായി. അതിൽ എല്ലാം അടങ്ങീട്ടുണ്ട്. മാഹീന്ദ്രൻ ചേട്ടന് നന്ദി

  • @acajayakumar2289
    @acajayakumar2289 Год назад +12

    വളരെ നന്നായിട്ടുണ്ട്. Delivery undo?

  • @kavithag5150
    @kavithag5150 Год назад +3

    Good human being..Never seen such good hearted person. Good Luck.

  • @muhammedsafeer2051
    @muhammedsafeer2051 Год назад +1

    sound kettal INDRAJITH poole und😊😊😊

  • @kavithag5150
    @kavithag5150 Год назад +3

    Excellent sir. Super sevice. I have seen more 100 nursery from you tube. Malyalam, Telugu, kannada ad Tamil and Hindi. No where they give this price..I will buy. Defintely but now I have to shift the house. Little time I will take. Taken plants from Darmapuri two years. Last year plant died . I fallen sick. Am from Bangalore. Do you do corier . What is the charges .please let me know .really impressed. ❤️❤️❤️

  • @vigneshbalachandran7780
    @vigneshbalachandran7780 7 месяцев назад +1

    Indrajith aano interview edukunne . Same sound

  • @dr.johnsonvadakumchery6982
    @dr.johnsonvadakumchery6982 6 месяцев назад

    Please start with location details especially for viewers outside Kerala.

  • @hafsathkarakkadan3293
    @hafsathkarakkadan3293 11 месяцев назад +3

    Malappuram.delivery.undo

  • @sajithramr9201
    @sajithramr9201 2 месяца назад

    Thankss chettaa, njan noki nadanna video ❤️❤️❤️

  • @quickinfoai
    @quickinfoai 11 месяцев назад +1

    Location?? upload price chart 📈

  • @SITHINDASP
    @SITHINDASP Год назад +3

    Best quality with less price....pradheepetta👏👏👏

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 Год назад +6

    Delivery koode undenkil 👍

  • @kunhammadhamdan3724
    @kunhammadhamdan3724 Год назад +10

    ഇന്ന് മുതൽ അവിടെ വൻ തിരക്കായിരിക്കും എന്നതിൽ സംശയമില്ല. നാട്ടിലായി രുന്നെങ്കിൽ 🚚 ഞാനിന്നവിടെ എത്തിയേനെ

  • @manafkochikkaran
    @manafkochikkaran 7 месяцев назад

    വെള്ളം കെട്ടുന്ന ഏരിയയിൽ വെക്കാൻ പറ്റുന്ന പഴചെടികളെ കുറിച്ച് ഒരു വീഡിയൊ ഇടുമൊ

  • @manojmct1156
    @manojmct1156 Год назад +3

    എല്ലാ പ്ലാറ്റുംവള്ളിച്ചെടിപോലെ ഇരിക്കുന്നുവിലക്കുറവ് നേക്കാൾ കൂടുതൽകോളിറ്റി കുറവാണ് ഉള്ളത്

  • @chandrikahariharan2425
    @chandrikahariharan2425 Год назад +5

    Trissur varumbol vellanikkara nursery varunnundu. Very much impressed with the size and freshness of the plants. Also the price. Continue your service. I am from Chennai.

  • @chandana8801
    @chandana8801 14 дней назад

    Palakkad delivery undo

  • @rajanxavier6732
    @rajanxavier6732 Год назад +4

    റീട്ടെയിൽ വാങ്ങി ഈ നഴ്സറിയുടെ അടുത്ത് നട്ട് കായ്ച്ച് നിൽക്കുന്ന ഒരു തോട്ടം കാണാൻ സാധിക്കുമോ

  • @PushpaPushparaj-pl9pk
    @PushpaPushparaj-pl9pk Год назад +1

    vare nandhi anthayalum avide pokum ittharam nursery iniyum parichayapedutthuka

  • @ainikkaljose1321
    @ainikkaljose1321 Год назад +48

    ഞാൻ ഇവിടെ നിന്ന് വാങ്ങിയിട്ടുണ്ട്, വളരെ മാന്യമായ പെരുമാറ്റം, മാന്യമായ വില അതിലുപരി നല്ല കരുതുള്ള ചെടികൾ, വീഡിയോ അവതരണം വളരെ നന്നായിട്ടുണ്ട് ❤

    • @KrishimithraTVindia
      @KrishimithraTVindia  Год назад +3

      Thanks ♥️♥️♥️♥️♥️♥️

    • @josci7146
      @josci7146 Год назад +4

      വിലയെക്കാൾ പ്രധാനം ഫലം തരുന്നുണ്ടോ, നല്ലതാണോ എന്നതാണ്.

    • @SajithBalan-cf8lb
      @SajithBalan-cf8lb Год назад

      പഴം ചെടിയാണോ കാച്ചുതുടങ്ങിയോ

    • @somethingfishy5811
      @somethingfishy5811 Год назад

      Payment nu google pay undo avide

    • @rajithkumar4784
      @rajithkumar4784 Год назад +1

      @@SajithBalan-cf8lb കേരത്തിന് പുറത്തു നിന്നും വളരെ വില കുറച്ചു തൈകൾ കിട്ടും അത് ഇവിടുത്തെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല .മണ്ണുത്തി പോലെയുള്ള സ്ഥലത്തു കിട്ടുന്നത് എങ്ങനെ അന്നെന്നു അറിയില്ല

  • @kottayirajesh
    @kottayirajesh Год назад

    കോഴിക്കോട് ഉള്ള നഴ്സറികൾ. പരിചയപ്പെടുത്തു

  • @irshadmuhammed1538
    @irshadmuhammed1538 Год назад +1

    രണ്ടാഴ്ച മുൻപ് വീഡിയോ കണ്ടു പോയി നോക്കി, ഫ്രൂട്ട്സ് തൈകളൊക്കെ വളരെ കുറവ്, വലിയ പ്രതീക്ഷകൾ വേണ്ട

  • @rahul_ram619
    @rahul_ram619 Год назад +1

    ലൊക്കേഷൻ ചേർത്താൽ ഉപകാരപ്പെടും

  • @aboobackerpc7162
    @aboobackerpc7162 17 дней назад

    കോഴിക്കോട് തൈ വിതരണം ഉണ്ടോ ??

  • @AlshanAlshan
    @AlshanAlshan Год назад +3

    നല്ല വില കുറവാണ് സുപ്പർ

  • @rasheedkwt2949
    @rasheedkwt2949 7 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ .

  • @paulsonkk7376
    @paulsonkk7376 10 месяцев назад

    Colump mangayude thai bud undo

  • @kumarkumark2147
    @kumarkumark2147 6 месяцев назад

    Krishnagiriyil mango rs30 sapppotta 25 guva 200 santhur pochampa pl li

  • @onnaanunammal5664
    @onnaanunammal5664 Год назад +8

    വീഡിയൊ കഴിഞ്ഞു പോയതിൽ വിഷമമായി.
    തുടർന്നുള്ള ചെടികളെകൂടി പരിചയപ്പെടുത്തുവാൻ ശ്രമിക്കുക.

  • @abushanu125
    @abushanu125 Год назад +2

    ഈ വീഡിയോ കണ്ട് ഇവിടെ പോയ ഞാൻ 😔
    വീഡിയോയിൽ പറയുന്ന പോലീയിന്നുമല്ല, നല്ല ചെടികൾക്ക് നല്ല വിലയുണ്ട്.

  • @noushadA-u5w
    @noushadA-u5w 8 месяцев назад

    Chettante sound indhrajithinte voice ayyi samyamund

  • @neflanef372
    @neflanef372 8 месяцев назад

    Kurumulakinte valiya plants kittumo

  • @drmgk1970
    @drmgk1970 Год назад +7

    Trivandrum delivery undo?

  • @remadeviss5790
    @remadeviss5790 11 месяцев назад

    Nalla garden less price nalla.perumattam

  • @sivadasant4717
    @sivadasant4717 9 месяцев назад

    ഓർഡർ എടുത്ത് ഒരു വണ്ടിയിൽ എത്തിച്ച് കൊടുത്താൽ ചെലവു് വിഹിതം കൂടി ചേർത്ത് വാങ്ങാം. വ്യക്തികൾക്ക് വീട്ടിൽ കിട്ടിയാൽ തീരെ വിഷമം ഇല്ല. വന്ന് വാങ്ങൽ ശ്രമകരമാണ്.

  • @ushamg2927
    @ushamg2927 Месяц назад

    Thanks ❤❤❤❤❤❤❤❤❤❤

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Год назад

    Please make red and green alovera high demand medicine plant

  • @jinujoy376
    @jinujoy376 Год назад +6

    Kollam alappuzha kottayam districtil ulla nursery video cheyyamo

    • @hashimpallath
      @hashimpallath Год назад +1

      Ningalk ചില നല്ല തൈ കിട്ടുന്നത് homegrown nursery

  • @ShanShanu-vp4kl
    @ShanShanu-vp4kl 11 месяцев назад

    🎉plantu ayachu tharamo?

  • @yashlpradeep042
    @yashlpradeep042 Год назад +4

    Courier service undo?

  • @aryagovindan7891
    @aryagovindan7891 Год назад +7

    Online delivery ondo??

  • @mariesjoseph2536
    @mariesjoseph2536 11 месяцев назад +1

    Perumbavoor il ethichu tharumo transporting ethra varum

  • @surendranmukalath1898
    @surendranmukalath1898 Год назад +1

    Vedio cheyyithittu poyal pora feedback ariyanam
    390 battery muthalide
    Podipolumilla
    152 km thandi 35 rupees plave nu chennittu 60 thai thannilla ethra venelum kittumennu paranjatha
    5 lake thai unde
    12 ennam kitty

  • @SumaConstruction
    @SumaConstruction Год назад

    Ante chedi mughuvanum munja keari poie ithu illathakan anthu cheiyannam

  • @manojkumarvc774
    @manojkumarvc774 Год назад +3

    റംബൂട്ടാനെക്കുറിച്ച് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ടോ?

  • @deepam3444
    @deepam3444 6 месяцев назад

    എറണാകുളം വില കുറവിൽ ഉള്ള നഴ്സറി ചെയ്യുമോ

  • @lolfive5
    @lolfive5 8 месяцев назад

    Golden bamboo undo?

  • @midhuantony7540
    @midhuantony7540 Год назад +6

    The owner of this shop is directly came from heaven for plant lovers.... Genuine and good price...! 😍
    Thanks krishi mithra❤

  • @kottayirajesh
    @kottayirajesh Год назад +8

    കുറച്ച് തൈകൾ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്. വടകര ഭാഗത്തേക്ക് delivery ഉണ്ടെങ്കിൽ പറയുക.

    • @jyothigeetha2941
      @jyothigeetha2941 11 месяцев назад +1

      എനിക്കും വേണം ഞാനും വടകരയാണ്

    • @kottayirajesh
      @kottayirajesh 11 месяцев назад

      @@jyothigeetha2941 വടകര ഭാഗത്ത് നല്ല നഴ്സറി ഇല്ല എന്ന് തോന്നുന്നു. അറിയുമെങ്കിൽ പറയണേ....

    • @HennaMariyam-s3h
      @HennaMariyam-s3h 10 дней назад

      വടകര യാണ്, മണ്ണുത്തി ഇടയ്ക്കിടെ വരാറുണ്ട് veterinary

    • @HennaMariyam-s3h
      @HennaMariyam-s3h 10 дней назад

      തൈ കളും വാങ്ങാറുണ്ട് ✌🏽

  • @zinuprogram8797
    @zinuprogram8797 8 месяцев назад

    Ngan poyathanu ithil parayunna vilayekaalum 30 40 50 okke kooduthal und

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 11 месяцев назад

    Haii sir enikk viyatanam plant onnu tharamo

  • @sheelageorge4190
    @sheelageorge4190 Год назад

    Where is the nursery

  • @sethunairkaariveettil2109
    @sethunairkaariveettil2109 Год назад +2

    സത്യം പറഞ്ഞാൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബിസിനസ്സും അഗ്രിക്കൾചറൽ നഴ്സറിയും ആണിപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത്. എന്തുകൊണ്ട്... എന്നൂഹിക്കുക.

    • @JP-oj6wv
      @JP-oj6wv Год назад

      Ninte ooham adyam para

  • @munnusulaikha7231
    @munnusulaikha7231 Год назад +1

    അടിപൊളി സൂപ്പർ 📽️👍👍

  • @vishnuvkarthikeyan
    @vishnuvkarthikeyan 6 месяцев назад

    Indrajith nte sound(anchor)😅

  • @shylaap4691
    @shylaap4691 8 месяцев назад

    I need sir can I get

  • @elizabethbaby779
    @elizabethbaby779 Год назад +4

    Home delivery ഉണ്ടോ. ആലപ്പുഴ പുന്നാര

  • @Cheppu-l3d
    @Cheppu-l3d Год назад +1

    വയനാട്ടിൽ ഹോം ഡെലിവറി ഉണ്ടോ pls rpl

  • @shameemakaithal114
    @shameemakaithal114 8 месяцев назад

    Avacado ethra year aakum undavan

  • @lallal3355
    @lallal3355 8 месяцев назад

    God bless you sir ❤️ 🙏

  • @thomast.k4930
    @thomast.k4930 4 месяца назад

    ഇദ്ദേഹം കാണിക്കുന്ന മാവിൻ തൈകൾ എല്ലാം ഒറ്റത്തടിയായിട്ടാണ് വളർന്നിരിക്കുന്നത്. അതിനാൽ ഇതെല്ലാം പ്രൂൺ ചെയ്തു ട്രെയിൻ ചെയ്താലേ ഗുണം ചെയ്യൂ

  • @sosammasosamma7468
    @sosammasosamma7468 Год назад

    Enike,kurachu,pazachedi,venam,vayanadane,root,onnuparayamo

  • @premjith3701
    @premjith3701 Год назад +3

    Chetta delivery cheyyan pattumo?

  • @Mrm890
    @Mrm890 10 месяцев назад

    Kozhikode home delivery undo?

  • @julieabee1242
    @julieabee1242 Год назад +2

    Longan ഉണ്ടോ

  • @tittotk
    @tittotk Год назад

    Good moiuth publicity for his kind approach

  • @JameelaNazar-m1w
    @JameelaNazar-m1w Год назад +2

    Kozhikode delivery undo

  • @jobinjoseph8569
    @jobinjoseph8569 Год назад +1

    Indrajith nte sound pole tonniyath eniyk maathram aano

  • @shajikumar1947
    @shajikumar1947 Год назад +4

    ചേട്ടാ ഓൺലൈൻ ഡെലിവറി ഉണ്ടോ

  • @vckoshy1538
    @vckoshy1538 Год назад +1

    Please give location.

  • @rehumathullaka8112
    @rehumathullaka8112 Год назад +12

    ബാക്കിയുള്ള നഴ്സറിക്കു ഒരു ചെറിയ കൊട്ട്... ഡെലിവറിയുണ്ടോ....

  • @jofrancis1822
    @jofrancis1822 Год назад

    Lychi keralathil kaychu ennu kettittilla....

  • @sudhakarank9780
    @sudhakarank9780 Год назад

    Place evidiya

  • @sameerashemi
    @sameerashemi 7 месяцев назад

    Kannur കുത്തുപറമ്പ് ഒക്കെ സപ്ലൈ ഉണ്ടോ

  • @jayarajant.v2618
    @jayarajant.v2618 Год назад

    🎉🎉ഗ്രീൻ ഗാർഡ്നിൽ ഞാൻ എത്തും

  • @steephenp.m4767
    @steephenp.m4767 5 месяцев назад

    Thanks

  • @lallal3355
    @lallal3355 Год назад +2

    God bless you 🙏

  • @ashaanand5028
    @ashaanand5028 Год назад +1

    Address please

  • @sapnafaisal4047
    @sapnafaisal4047 Год назад

    Kannur deliveriy undo

  • @YaseenThakbeerpa
    @YaseenThakbeerpa 9 месяцев назад

    God bless you

  • @sulaimankallara4446
    @sulaimankallara4446 Год назад +1

    Very good price❤

  • @sunnyabraham6559
    @sunnyabraham6559 Год назад +1

    Kattappanail oru branch thudamgikkude chetta

  • @seena8623
    @seena8623 Год назад +8

    നല്ല വിലകുറവുണ്ട്

  • @Raheem.k
    @Raheem.k Год назад +3

    സൂപ്പർ👍, വന്നിട്ട് മൊത്തം എടുത്താലോ എന്ന് തോന്നിപ്പോയി.

  • @nirmagianirmala1405
    @nirmagianirmala1405 Год назад

    Are you working on sunday?

  • @mallusowncountry4974
    @mallusowncountry4974 Год назад +1

    Trissurile ettavum vila kuravu

  • @kavithag5150
    @kavithag5150 Год назад

    Sir I did not see HRM Apple, Anna 🍎 plant. You don't have. How much..

    • @jimmutten
      @jimmutten Год назад

      it will fruit only in High range climate

  • @shajiaj7317
    @shajiaj7317 Год назад

    Very good I will come