ഡ്രമ്മിൽ കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ വാങ്ങാം | മണ്ണുത്തിയേക്കാൾ വിലക്കുറവ് | ROYAL GREEN HOUSE

Поделиться
HTML-код
  • Опубликовано: 30 мар 2022
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Royal Green House
    Indoor & Outdoor Plants
    Pangappara, Karyavattom Trivandrum
    Mob : 9847344917
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.7510930471
    സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
    പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
    Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
    Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
    തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
    വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
    കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
    മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
    ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
    ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
    പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 367

  • @KrishimithraTVindia
    @KrishimithraTVindia  2 года назад +25

    Please share your valuable feedback's through the comment box

  • @sulochanaponnappan4870
    @sulochanaponnappan4870 2 года назад +9

    ഞങ്ങള്‍ ഇവിടുന്നാണ് വാങ്ങിയും വാങ്ങുന്നതും പക്ഷെ ആദ്യം വാങ്ങിയപ്പോൾ വിലകുറവായിരുന്നു പിന്നിട് ചെന്നപ്പോൾ വില ഭയങ്കര കൂടുതൽ ആയിരുന്നു ഞങ്ങൾ വാങ്ങാതെ പോരുന്നു ഒരു മുളകിന്റെ തൈ 20'rs വാങ്ങി കുറെ ചെടികൾ വാങ്ങി ഒന്നും free തന്നില്ല

  • @roykuncheria
    @roykuncheria 2 года назад +2

    ഈ വീഡിയോ കണ്ടിട്ട് അവിടെ ഞാൻ പോയി. എനിക്ക് ഡിസ്‌കൗണ്ട് ലഭിച്ചില്ല. 1210 രൂപക്ക് വാങ്ങിയിട്ടും എനിക്ക് ഒരു പച്ചക്കറി തൈ പോലും തന്നില്ല. ഒരേ പ്രൊഡക്ടിന് വ്യത്യസ്ത വിലയാണ് രണ്ട് തവണയായി ഈടാക്കിയത്. അദ്ദേഹത്തിന്റെ പ്രയത്നത്തിന് പ്രശംസ അർഹിക്കുന്നു.

  • @mumthaska9458
    @mumthaska9458 2 года назад +20

    ഒരു കച്ചവട ലക്ഷ്യമല്ല. നല്ല സത്യസന്ധമായ ബോറഡിയില്ലാത്ത അവതരണം. കൃാമറ മാൻ വായടച്ചു നില്ക്കുന്നതും ഹൈലൈറ്റ്.🌹

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 года назад +5

    മണ്ണുത്തിയേക്കാൾ വില കുറവ്, മണ്ണുത്തിയിൽ വിലക്കുറവാണെന്ന് ആരാ പറഞ്ഞേ?

  • @bijuvaheeda
    @bijuvaheeda 2 года назад +14

    ഡ്രം ഉൾപ്പെടെ മാവിന് എത്ര ആണ് വില

  • @prabhasreenivasan7273
    @prabhasreenivasan7273 Год назад

    വരുന്നവർക്ക് പച്ചക്കറിച്ചെടി കൊടുക്കും എന്നുപറയുന്നത് വെറുതെ അല്ല്യോ ഞാൻ ഒത്തിരി പ്രാവശ്യം വന്നിട്ടുണ്ട് ഒരുപാട് vangiyarunnu

  • @leelakkuttyramakrishnan9651
    @leelakkuttyramakrishnan9651 Год назад +2

    എനിക്കു ട്രം പ്ലാവ് വേണoമാവും വേണം ആവറേജ് വില അറിയിക്കുമോ

  • @sindhuvijayan8922
    @sindhuvijayan8922 2 года назад +9

    Ghangal poyi mango medichu rate 575 medichu for small plant but video parayumpole veg plant onnum free thannilla discount thannilla 🙁

  • @madhavielamana3002

    അകലെ ആണല്ലോ മക്കളെ ഞാൻ കണ്ണൂർ ആണ് മാവും പ്ലാവും വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു

  • @hareesh9078
    @hareesh9078 2 года назад +8

    ആപ്പിളിന്റെ നാട്ടിൽ ജോലി നോക്കുന്ന ഞാൻപോലും കേൾക്കാത്ത വെറൈറ്റി പ്ലാന്റുകൾ. സൂപ്പർ ആണ്. സത്യസന്തനായ കൃഷിക്കാരൻ.

  • @seasonfert8765
    @seasonfert8765 2 года назад +40

    നൈസ്, നിങ്ങൾ സത്യം പറയാൻ മടിക്കുന്നില്ല ❤🙏

  • @habeebmohamed5438
    @habeebmohamed5438 2 года назад +7

    താങ്കൾ കാര്യങ്ങൾ വളരെ സത്യസന്തമായി അവതരിപ്പിക്കുന്നു, ഉളളത് ഉള്ളത് പോലെ പറയാൻ മടി കാണിക്കുന്നില്ല.

  • @shamsudheennarayampara467
    @shamsudheennarayampara467 2 года назад +17

    സത്യത്തിൽ എന്നെയും ആകർഷിച്ചത് നിങ്ങളുടെ സത്യസന്ധമായ അവതരണം തന്നെയാണ്. വലിയ അവകാശവാദങ്ങളുന്നയിക്കുന്നില്ല.

  • @kunhalankutty6309
    @kunhalankutty6309 2 года назад +19

    നിങ്ങൾ മലപ്പുറം ജില്ലയിൽ സർവീസും സപ്ലൈയും ഉണ്ടോ?

  • @suniltec
    @suniltec 2 года назад +2

    നന്നായി പറഞ്ഞു തന്നു. Thanks 🥰

  • @firoskareem62
    @firoskareem62 2 года назад +7

    വീഡിയോ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു 3 വർഷം മുമ്പ്

  • @jayakrishnanc6974
    @jayakrishnanc6974 2 года назад +5

    നല്ല അവതരണം. എല്ലാം നേരാണ്. ഞാൻ നേരിട്ട് കാണുന്ന സത്യങ്ങളാണ്.

  • @BJNJJ123

    അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി വിവരിക്കുന്ന ചേട്ടൻ 🥰🥰👍👍ഞാൻ കോട്ടയം ആണ് ഇപ്പൊ ഉടനെ വാങ്ങാൻ പറ്റിയില്ലെങ്കിലും പിന്നീട് ഞാൻ ഇവിടുന്ന് കുറെ ഫ്രൂട്ട് പ്ലാന്റ് വാങ്ങും.. വീഡിയോ എടുത്ത ബ്രോ ക്കും നന്ദി 👍👍

  • @amuneera
    @amuneera 2 года назад +4

    Very informative 👍🏼