പഴത്തോടെ ചെടികൾ ഏറ്റവും വിലക്കുറവിൽ|Give Away Episode

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 229

  • @labaeproducts
    @labaeproducts 6 месяцев назад +20

    സർവ്വകലാവല്ലഭൻ ആണ് ഒരു പാട് കഴിവുകൾ ഉള്ള വ്യക്തിത്വം ഞാൻ
    ഞാൻ ഇദേഹത്തെ പരിജയപെടുന്നത്
    സംസ്ഥാന സർക്കാർ ഞങ്ങൾ 5 പേരേ സോളന നിലേക്ക് മഷ്റും ഫാംമിങ്ങിനെ കുറിച്ച് പഠിക്കാനായി അയച്ച അവസരത്തിലാണ്,, ഫലവൃഷ തൈകളെ കുറിച്ചുള്ള അറിവുകൾ വളരെ കുടുതലാണ് ,
    ആ സൗഹൃദം ഇന്നും തുടരുന്നു
    എല്ലാ നൻമകളും നേരുന്നു

  • @FCPGURUMALAYALAM
    @FCPGURUMALAYALAM 5 месяцев назад +14

    സത്യം മാത്രം പറയുന്നു. അയാൾക്ക് കച്ചവടത്തേക്കാൾ ചെടികളോടുള്ള ഇഷ്ടം വ്യക്തം 🥰🥰

  • @Jinumanoj-s9j
    @Jinumanoj-s9j 20 дней назад

    Sir, krihiye orupadu സ്നേഹിക്കുന്ന സത്യ സന്ദനയ മനുഷ്യനാണ്.ദൈവം ആയുസും ആരോഗ്യവും തന്നു അങ്ങയെ അനുഗ്രഹിക്കട്ടെ

  • @lovelyzachariah9751
    @lovelyzachariah9751 6 месяцев назад +11

    നല്ല ഫ്രൂട്ട് ഗാർഡൻ. അതിനെ നോക്കി പരിപാലിക്കുന്ന സഹോദരന് ആദ്യം തന്നെ ഒരു അഭിനന്ദനങ്ങൾ പറയുന്നു. ഓരോ ചെടിയുടെയും വിലയും നടീൽ രീതിയും ഒക്കെ ക്ലിയർ ആയി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഉണ്ട്. ഇതിന്റെ പിറകിൽ ഒരുപാട് അധ്വാനം ഉണ്ട് എന്ന് കാണുമ്പോൾ അറിയാം. Keep it up. God bless you dear brother. വന്നു കാണാൻ ആഗ്രഹിക്കുന്നു. ചിലതൊക്കെ വാങ്ങാൻ താത്പര്യം ഉണ്ട്. 👍👌

  • @Kglhome
    @Kglhome 3 месяца назад +4

    കണ്ടതിൽ സുഊപ്പർ ഗാർഡാണ് തിരു വന തപുരം ആയി എന്റവിശമം മലപ്പുറം കാരനായ എനിക്ക് 👍❤️

  • @lathac6106
    @lathac6106 5 месяцев назад +4

    ഞാൻ ഇപ്പോഴാണ് കണ്ടത് എല്ലാ Plant യും ഒന്നിനെന്ന് മികച്ചത്. ഈ വീഡിയോകൾ കാണുമ്പോൾ ഞങ്ങൾ വങ്ങാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം മാത്രമെ ഉള്ളു. പറ്റുന്നവർ വാങ്ങുക. എനിക്ക് നല്ല നല്ലായിട്ട് ഇഷ്ടപ്പെട്ടു. സൂപ്പർ അണ്ണാ

  • @aravindsreekumar1093
    @aravindsreekumar1093 5 месяцев назад +4

    ഇതുപോലെ കൃഷിയെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർ, ഇനിയുമുണ്ടാവാൻ ഈ വീഡിയോ ഉപകാരപ്പെടട്ടെ 👍

  • @Sunithavalsan305Suni
    @Sunithavalsan305Suni 4 месяца назад +1

    എല്ലാം നന്നായി പറഞ്ഞു തന്നു. നല്ല healthy plants.

  • @nizarudeena9366
    @nizarudeena9366 6 месяцев назад +6

    ഞാൻ ഇവിടെ നിന്നും വാങ്ങിയ പ്ലാവ് ( വിയറ്റ്നാം ഏർളി ) കൃത്യ സമയത്ത് ചക്ക പിടിച്ചു. എല്ലാവിധ ആശംസകളും നേരുന്നു

  • @ShabnaArshaud
    @ShabnaArshaud 5 месяцев назад +3

    ഇങ്ങനെ വേണം ചെടികളെ പരിചയപ്പെടുത്താൻ 😘കുറെ ചാനലുകാർ ചെയ്യുന്ന കാണുമ്പോൾ അറിയാം അത് പ്രൊമോഷൻ ആണെന്ന്. Keep it up

  • @thahiraalummoodus1778
    @thahiraalummoodus1778 5 месяцев назад +2

    വളരെ നല്ല അവതരണം. കൃഷി ഒരുപാട് ഇഷ്ടമാണ്.എല്ലാ fruit പ്ലാന്റ്സ് m വെക്കണം എന്നുണ്ട്. Financially അതിനുള്ള സാഹചര്യം ആകുമ്പോ വെക്കണം. ഇതുപോലത്തെ കൃഷിയെ promote ചെയ്യുന്ന വീഡിയോസ് ഇനിയും ചെയ്യണം. ഈ നഴ്സറിൽ വില കുറവും ഒരുപാട് വെറൈറ്റി കളക്ഷൻസ് ഉള്ളതായി തോനുന്നു. എല്ലാം ന്യായമായ വിലയാണ്. പടച്ചോൻ അനുഗ്രഹിക്കട്ടെ.

  • @daffodils8282
    @daffodils8282 5 месяцев назад +2

    Ee channelil varunna ella vedeosum upakarapradhaman. Giveaway kodukkanulla nalla manassinu thanks. Ennum enty supporttundakum

  • @Sumayyamuneer-m1w
    @Sumayyamuneer-m1w 5 месяцев назад +1

    Ippoyanu video kandath. Ella megalayilum kayiv theliyicha vyakthi. Keep it up

  • @GeetharaviRaveendran
    @GeetharaviRaveendran 5 месяцев назад +2

    നല്ല നാളേക്ക് വേണ്ടി ഇന്ന് നമുക്കും ഇതുപോലെ കൃഷി ആരംഭിക്കാം

  • @SreekumarG1970
    @SreekumarG1970 4 месяца назад +2

    നല്ല നഴ്സറിയാണ് നല്ല വറൈറ്റി പ്ലാന്റ്സ്.

  • @Priyadarsanan-m3y
    @Priyadarsanan-m3y Месяц назад +1

    Very nice explanation happy thanks

  • @chrysostomg8281
    @chrysostomg8281 4 месяца назад +1

    '
    Give away:
    ഫലവൃക്ഷ കുഞ്ഞുങ്ങളുടെ പരിചാരകന് അഭിനന്ദനങ്ങൾ

  • @betsyummachan7365
    @betsyummachan7365 5 месяцев назад +1

    Chedikal ellam valare nannayirikunnu verity plantsum vilakuravum ethinde prathyekathayanu. Aagrahamund varan shramikam good.

  • @sreejag5272
    @sreejag5272 2 месяца назад +1

    Excellent 👍👍👍🙏

  • @sibinfores7023
    @sibinfores7023 5 месяцев назад +2

    1200 ഇൽ അധികം വെറൈറ്റി fruits plant ഉണ്ട് ഇവിടെ പൊതുവെ rate ഉം കുറച്ചു കുറവാണു management deal perfect 👍

  • @boredfamily
    @boredfamily Месяц назад

    Nalla naursary mattu narsarikale nokumbol vilayum kuravsn ❤❤❤

  • @steephenp.m4767
    @steephenp.m4767 2 месяца назад +1

    Great job Thank you

  • @stedlergaming7518
    @stedlergaming7518 5 месяцев назад +1

    സത്യങ്ങൾ സത്യസന്തം ആയി പറഞ്ഞതിൽ ഇഷ്ടപ്പെട്ടു ഈ വീഡിയോ + ഫാംമും

  • @Dr.vineethrj
    @Dr.vineethrj 5 месяцев назад +1

    Excellent collections sir.🥰👌 genuine reviews 👍 mother plants 🌱 👌

  • @sujasuresh8191
    @sujasuresh8191 6 месяцев назад +7

    ഇതുവരെ മറ്റു നഴ്സറികളിൽ കാണാത്ത പലതരം പ്ലാൻ്റ്‌സ്‌നിക്കുറിച്ചു അറിയാൻ സാധിച്ചു thank you so much ❤

  • @manikuttysasthamcotta8506
    @manikuttysasthamcotta8506 4 месяца назад +1

    Covered all details in core without hiding

  • @athulyaathulya6935
    @athulyaathulya6935 5 месяцев назад +1

    Beautiful garden. Ingane variety ayitt orupad plant vaikkanam athanu ente dream ithu kandapo nalla motivation thonnund. Krishibhavanil poyii kittunnath oke vaaagi vaikkum garden okke evide nalla rate anu so pokan pattarilla. But nigade garden super low prise abd good quality anu ellam super.

  • @athulyaathulya6935
    @athulyaathulya6935 5 месяцев назад +1

    Super garden ithupole ellam variety plantum nadanam athanu dream.
    Ithoke kanumbol nalla motivation anu super😊

  • @Arif-vk6dr
    @Arif-vk6dr 3 месяца назад +1

    Good collection

  • @Itz_mevloge
    @Itz_mevloge 5 месяцев назад +1

    Ikk tharaavoo nagle puthiya veetil nadaan aan njn orru student ann ikk plants natt valarthaan ishtamaan ❤❤ nalla ridhil nokkikolaam... Ellam cheythitund❤

  • @draketon.darthur5305
    @draketon.darthur5305 6 месяцев назад +2

    Super❤❤

  • @shanavas337
    @shanavas337 6 месяцев назад +33

    നല്ല കളക്ഷൻ ഉള്ള നഴ്സറിയാണ് വിലയും കുറവാണ് എടുത്ത് പറയേണ്ടത് മികച്ച സർവ്വീസ് തരുന്നതാണ്...

  • @LalyTharayil
    @LalyTharayil 5 месяцев назад +1

    Having lot of fruit plants& very sincere persons's owner of a large fruit plant's nursery.

  • @dreamz7008
    @dreamz7008 5 месяцев назад +1

    Good plant and affordable price.

  • @janishobby5506
    @janishobby5506 5 месяцев назад +1

    എല്ലാം ഉണ്ടല്ലോ, വന്നു കാണണം 👍🏻

  • @sibinfores7023
    @sibinfores7023 5 месяцев назад +1

    ഒരുപാട് ദൂരെ ഉള്ളവർ ആണെങ്കിൽ ഫോൺ വിളിച്ചിട്ട് വരാൻ നോക്കുക കാരണം open /close time 8:30am/6:00pm ആയത് കൊണ്ടാണ് ചിലർ shop close ചെയ്തു പോയതിനു ശേഷം അവിടെ എത്തിയിട്ട് call ചെയ്യും പിന്നെ staf ന് തിരിച്ചു വരാൻ ബുദ്ധിമുട്ടുണ്ടാവും ഒരുപാട് ദൂരന്നു വരുന്നവർ ആയിരിക്കും അത് കാരണം വരുന്ന customers ന് സാധനം കൊടുക്കാൻ കഴിയാതെ അവരും നിരാശരായി തിരിച്ചു പോകും അങ്ങനത്തെ അനുഭവങ്ങൾ ഉണ്ട് അവിടെ അത് കൊണ്ട് ദൂരന്നു വരുന്നവർ ഒന്ന് ഫോൺ വിളിച്ചിട്ട് വരുന്നതായിരിക്കും better 👍

  • @muhammedrafeeka9011
    @muhammedrafeeka9011 5 месяцев назад +1

    Very informative

  • @SmartArt-wm8gx
    @SmartArt-wm8gx 6 месяцев назад +2

    സൂപ്പർ പ്ലാന്റ്സ് ❤❤❤❤

  • @nahidanasser863
    @nahidanasser863 3 месяца назад +2

    Nalla collection ulla nursery. Orupaad aalugalkku prayojana pedunna video. Chedigale pattiyulla vivarangal krithyamaayi ariyikkunna oru nalla vyakthi. Ellam vaanganam ennund pakshe udane vaangan ulla cash illa. Bhaaviyil ellam vaangan ulla swapnathode kaathirikkunnu.

  • @LifeInKeralaTV
    @LifeInKeralaTV  6 месяцев назад +7

    Give Away യിൽ പങ്കെടുക്കാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഈ വീഡിയോ ലൈക് ചെയ്യുക, ഷെയർ ചെയ്യുക.തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വിഡിയോയിൽ കാണിച്ച അബിയു പ്ലാന്റ് നിങ്ങളുടെ വീട്ടിൽ വന്നു നട്ടുതരുന്നതാണ്.
    തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് കോലിയക്കോട് പ്രവർത്തിച്ചു വരുന്ന FORES GARDENSFORES GARDENS
    PH: 9048 34 44 44
    9645 51 22 74
    ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
    FOLLOW US ON SOCIAL MEDIA
    👉 FACEBOOK » / lifeinkeralatv
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : lifeinkeralatv@gmail.com
    FOR BUSINESS ENQUIRIES AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com

  • @kunhimohamed2013
    @kunhimohamed2013 5 месяцев назад +5

    വിലയിലും വിവരണത്തിലും മിതത്വം സൂക്ഷിച്ച ഈ അടുത്ത് കണ്ടതിൽ വെച്ചേറ്റവും ആകർഷകമായ ഒരു വീഡിയോ.

  • @vishnumohan6984
    @vishnumohan6984 5 месяцев назад +1

    നല്ല വെറൈറ്റികൾ 👏🏼👏🏼

  • @twinklemolu
    @twinklemolu 5 месяцев назад +1

    Beautiful and healthy plants

  • @arunbalakrishnan6971
    @arunbalakrishnan6971 5 месяцев назад +1

    സത്യം പറഞ്ഞുള്ള കച്ചവടം.❤

  • @okok-po8lk
    @okok-po8lk 6 месяцев назад +3

    ❤❤❤❤❤❤❤❤❤❤

  • @rubinafaizal332
    @rubinafaizal332 5 месяцев назад +1

    Nalla plants

  • @Josna-p2b
    @Josna-p2b 5 месяцев назад +1

    Super garden🥰

  • @santhoshchacko6464
    @santhoshchacko6464 6 месяцев назад +2

    സൂപ്പർ 🌹🌹🌹

  • @ashrafeadenvilla705
    @ashrafeadenvilla705 3 месяца назад +1

    Walnut plant ayachu tharamo ?

  • @aneeshkanavu3292
    @aneeshkanavu3292 6 месяцев назад +2

    👍👌👌👌👌വിഡിയോ❤

  • @nujums6602
    @nujums6602 6 месяцев назад +2

    👍👍

  • @SoodaAbdulkhadar-xj4kf
    @SoodaAbdulkhadar-xj4kf 5 месяцев назад +1

    Super nursery ❤

  • @jincysosamma5998
    @jincysosamma5998 5 месяцев назад +1

    Super

  • @Joker-yn5pu
    @Joker-yn5pu 5 месяцев назад +1

    Comment box muzhuvan positive anallo ❤

  • @shymahumayoon9925
    @shymahumayoon9925 5 месяцев назад +2

    Inshaallah vangannam

  • @shana4215
    @shana4215 6 месяцев назад +2

    Super🌹

  • @alphonsavarghese6059
    @alphonsavarghese6059 5 месяцев назад +2

    Plants veettil ethichu tharamo

  • @faheemahmed3706
    @faheemahmed3706 6 месяцев назад +2

    Great ❤

  • @sindhumathew9365
    @sindhumathew9365 5 месяцев назад +2

    Manoharam🎉❤

  • @santhoshmj5469
    @santhoshmj5469 6 месяцев назад +3

    അടിപൊളി..🎉🎉🎉

  • @AhadVarkala
    @AhadVarkala 6 месяцев назад +2

    Keralas number one nursery

  • @dr.elshebamathew362
    @dr.elshebamathew362 5 месяцев назад +1

    Do we book the plants online? Is there consultation to develop a fruit garden?

  • @roobiya7427
    @roobiya7427 5 месяцев назад +1

    Supervedio

  • @jashijashi528
    @jashijashi528 6 месяцев назад +2

    Nice vedio

  • @sheelashaji822
    @sheelashaji822 5 месяцев назад +1

    പറുദീസയിൽ വന്ന പോലെ
    സൂപ്പർ

  • @beenagopakumar1274
    @beenagopakumar1274 5 месяцев назад +1

    Super theerchayayum vagunnathane

  • @ramlamajeed-bz5cu
    @ramlamajeed-bz5cu 4 месяца назад +1

    Mashaallah ber apple plant venamennund

    • @LifeInKeralaTV
      @LifeInKeralaTV  4 месяца назад

      FORES GARDENS
      PH: 9048 34 44 44
      9645 51 22 74

  • @vishnur.ss1b924
    @vishnur.ss1b924 5 месяцев назад +1

    Super 💖

  • @justinkuyiladan1972
    @justinkuyiladan1972 5 месяцев назад +1

    Super video

  • @boredfamily
    @boredfamily Месяц назад

    Kasargodan thiruvananthapuram vannal theerchayayu ee nursariyil barum

  • @anoopcs3526
    @anoopcs3526 6 месяцев назад +3

    നല്ലെ വെറൈറ്റി പ്ലാൻ്റ് ഉള്ള നഴ്സറിയാണ്. വിലയും അധികമല്ല.

  • @Salma-yl9yp
    @Salma-yl9yp 5 месяцев назад +1

    Good 👍

  • @sreejag5272
    @sreejag5272 2 месяца назад +1

    Amazone forest pole

  • @shana4215
    @shana4215 6 месяцев назад +2

    Adipoli

  • @sumithra4621
    @sumithra4621 6 месяцев назад +2

    Very super

  • @anithasathyan7606
    @anithasathyan7606 5 месяцев назад +1

    എറണാകുളം ജില്ലയിൽ ഇതു പോലുള്ള നഴ്സറി ഉണ്ടോ വീഡിയോ ചെയ്യണെ

  • @elcybabu2589
    @elcybabu2589 5 месяцев назад +1

    Fruit oulla place orennam ayachu tharumo

  • @tinutojan9431
    @tinutojan9431 6 месяцев назад +3

    Nalla plants, ethinu subscribe, share &like chaithu👌👍

  • @pigeonassociationsvadakara781
    @pigeonassociationsvadakara781 6 месяцев назад +4

    വെറൈറ്റി ഇഷ്ടപ്പെടുന്നവർക്ക് ഒരു പറുദീസ. അടിപൊളി നഴ്സറി.

  • @ayoobkottukaran6822
    @ayoobkottukaran6822 5 месяцев назад +1

    നിങ്ങളുടെ പ്ലാൻറ് ഉഷാറാണ് റേറ്റ് വളരെ കുറവാണല്ലോ ഇൻഷാ അള്ളാ വരാം

  • @vinodviswanath5204
    @vinodviswanath5204 5 месяцев назад +3

    നല്ല വെറൈറ്റി ചെടികൾ …… ഒരുപാട് പ്രയോജനകരമായി

  • @hamdanmujeeb4550
    @hamdanmujeeb4550 5 месяцев назад +1

    കൊള്ളാം

  • @sooryakanthi4399
    @sooryakanthi4399 5 месяцев назад +1

    Vjd giveaway undo

  • @sibinfores7023
    @sibinfores7023 5 месяцев назад

    Open time 8:30 am
    close time 6:00 pm
    7 Days open Garden 👍

  • @SarajamAmma
    @SarajamAmma 5 месяцев назад +1

    😊😊😊

  • @Sunithavalsan305Suni
    @Sunithavalsan305Suni 4 месяца назад +1

    Courier service ഉണ്ടോ

  • @bijibiji9852
    @bijibiji9852 5 месяцев назад +1

    👍👍

  • @jnetto6871
    @jnetto6871 5 месяцев назад +1

    nice video

  • @marykuttyabraham4833
    @marykuttyabraham4833 5 месяцев назад +1

    Cherpunkal കൊണ്ട് വന്ന് തരുമോ 👍

  • @naveensg5664
    @naveensg5664 5 месяцев назад +1

    👍🏻

  • @MayaMani-u3k
    @MayaMani-u3k Месяц назад +1

    എനിക്കും കുറച്ച് തൈകൾ വേണം

  • @girijashaju7525
    @girijashaju7525 5 месяцев назад +1

    വൈയ്കത് എതതിചുതരുമോ മൂനന്എണണംവേണം

  • @kalavinayanvinayan2467
    @kalavinayanvinayan2467 5 месяцев назад +1

    അബിയു , ഫിലിപ്പൈൻസ red jack ഇവ ഉണ്ടോ ? വില പറയുവോ . ഹരിപ്പാട് delivery ഉണ്ടോ

    • @LifeInKeralaTV
      @LifeInKeralaTV  5 месяцев назад

      FORES GARDENS
      PH: 9048 34 44 44
      9645 51 22 74

  • @sr.k4986
    @sr.k4986 6 месяцев назад +3

    നല്ല പ്ലാന്റ് കൾ ഉള്ള നേഴ്സറി ആണ് ഞാൻ ഒരു വർഷം മുൻപ് പ്ലാന്റ് എടുത്തിട്ടുണ്ട്. നല്ല deeling ആണ്

    • @jovannaandrions7174
      @jovannaandrions7174 6 месяцев назад +2

      Place evideyanu?

    • @LifeInKeralaTV
      @LifeInKeralaTV  5 месяцев назад

      തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് കോലിയക്കോട് പ്രവർത്തിച്ചു വരുന്ന FORES GARDENS
      PH: 9048 34 44 44
      9645 51 22 74

  • @utharasworld3615
    @utharasworld3615 5 месяцев назад +2

    Malappuram delivery ഉണ്ടൊ? ഒരെണ്ണം മാത്രമായി തരുമോ

  • @backerkadambot
    @backerkadambot 6 месяцев назад +3

    Delivary തൃശൂർ ഭാഗത്തേക്കുണ്ടോ

    • @LifeInKeralaTV
      @LifeInKeralaTV  6 месяцев назад

      und ,
      FORES GARDENS
      PH: 9048 34 44 44
      9645 51 22 74

  • @ellamseriyakum
    @ellamseriyakum 5 месяцев назад +1

    Full vedio kandu sthalam mathram mention cheyithillaa😮

    • @LifeInKeralaTV
      @LifeInKeralaTV  5 месяцев назад

      2.00 minutesl place Krithyamayi Parayunnund

  • @chandrasekharannair1577
    @chandrasekharannair1577 6 месяцев назад +2

    ആ വഴി വരുന്ന് ചെടികൾ വേണം

  • @sooryakanthi4399
    @sooryakanthi4399 5 месяцев назад +1

    Venjaramoodu karku giveaway undo 😂

  • @jaisikochunnunni378
    @jaisikochunnunni378 5 месяцев назад +1

    ഈ നഴ്സറി എവിടെ ആണ്