ഡ്രമ്മിൽ ഫലവൃക്ഷങ്ങൾ നടേണ്ട ശരിയായ രീതി |ഇങ്ങനെ നട്ടാൽ എന്തും കായ്ക്കും വീട്ടിൽ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 76

  • @KrishimithraTVindia
    @KrishimithraTVindia  Год назад +9

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    ULICKAL AGRO FARMS
    Ph.. 9447447694,6282679850

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി Год назад +5

    😮ഇദ്ദേഹത്തെ ഞാൻ വിളിച്ചിട്ടുണ്ട്😮 നല്ല വ്യക്തി😊

  • @ajithk3982
    @ajithk3982 8 месяцев назад

    കാലാപാടി സൂപ്പർ ടേസ്റ്റ് ആണ്

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +2

    I intend to visit your place shortly 👍

  • @Vismayaworld
    @Vismayaworld Год назад +1

    Good vlog & information

  • @Kalki123-c5f
    @Kalki123-c5f Год назад +4

    Sunday open annenu പറഞ്ഞു , വന്നോളു എന്ന് പറഞ്ഞ മഹാൻപുറപ്പെട്ടു പകുതി എത്തിയപ്പോൾ വിളിച്ചു വന്നുകൊടിരിക്കുന്നു എന്ന് പറഞ്ഞു പിന്നെ ഫോൺ എടുക്കില്യ, വാക്കിനു ഒരു വ്യവസ്ഥ ഇല്യ,,, ഒരു ഉള്ളുപ് ഇല്യാത്ത ടീം ആണ്,,,,,

  • @seenaseenasujesh6314
    @seenaseenasujesh6314 7 месяцев назад

    Chetta irittiyil evide anu? Njan chavassery anu.

  • @steephenp.m4767
    @steephenp.m4767 Год назад +1

    Great job Thanks

    • @KrishimithraTVindia
      @KrishimithraTVindia  Год назад +1

      ❤❤❤❤❤❤❤❤❤❤with love team krishimithra❤❤❤❤

  • @saurabhfrancis
    @saurabhfrancis 5 месяцев назад

    😍❤️

  • @rajammasomarajan633
    @rajammasomarajan633 Год назад

    Rumputtan kozhingupokunnu.sadaranayil kavingu. Enthanu parihara

  • @viswanathanvr7385
    @viswanathanvr7385 4 месяца назад

    👍

  • @qatartech...9725
    @qatartech...9725 Год назад +13

    വില പറഞ്ഞു ഒരു വീഡിയോ ചെയ്യൂ ഇവിടുത്തെ.....

    • @bijoypillai8696
      @bijoypillai8696 Год назад +3

      യൂട്യൂബ് വീഡിയോ പ്രമോഷൻ ചെയ്യുന്നവര് വില കൂട്ടി വിൽകുന്നവർ... അതാണ് അനുഭവം

    • @Jake_asthetix127
      @Jake_asthetix127 Год назад +1

      തരംപോലെ വിലവാങ്ങും ഇവർ

    • @southsidevlogger7786
      @southsidevlogger7786 Год назад

      വയനാട്ടിൽ എവിടെയാണ്

  • @wedding-rj3tx
    @wedding-rj3tx Год назад +1

    Gud

    • @valsalancs3471
      @valsalancs3471 Год назад

      മറുപടി പറയാൻ മനസ്സില്ലഹേ

  • @thasnimol
    @thasnimol Год назад +1

    കോട്ടയതും നഴ്സറി ചെയ്യണേ

  • @sooryakanthi4399
    @sooryakanthi4399 Год назад +1

  • @salvatv5622
    @salvatv5622 Год назад

    Kannur ulle no idamo❓️

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +1

    I am also a crazy guy for growing plants,and I have spend a lot to buy loved plants😅

  • @mueryfernz5174
    @mueryfernz5174 Год назад +1

    🎉🎉🎉

  • @maheswari.s.k.7799
    @maheswari.s.k.7799 Год назад +3

    മാമ്പഴത്തിൽ പുഴു ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യും?

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Год назад +5

      മാമ്പഴം ഉണ്ടാവാതെ നോക്കിയാൽ മതി

    • @beenajose8543
      @beenajose8543 Год назад

      ​@@noushadputhiyavalappil6104😮

    • @babuss4039
      @babuss4039 Год назад +1

      ​@@noushadputhiyavalappil6104മാവില്ലാതെ നോക്കിയാ പോരേ 😄

    • @manorenjanav
      @manorenjanav 2 месяца назад

      Kaayeecha keni vechal mathi,manga undakumbol cover cheyyyam

  • @danielgeorge7195
    @danielgeorge7195 7 месяцев назад

    Home delivery undo

  • @brasilserv1281
    @brasilserv1281 Год назад +4

    Sir. റമ്പുട്ടാൻ കാ പിടിച്ചതിനു ശേഷം ഒരു കറുത്ത കളർ വരികയും കരിഞ്ഞതുപോലെ നിൽക്കുകയും പിന്നീട് അത് കൊഴിഞ്ഞു പോവുകയും ചെയ്യുന്നു അതിന്റെ കാരണം എന്താണെന്ന് പറയുമോ.? Please reply

    • @peppergarden
      @peppergarden Год назад +1

      റമ്പുട്ടാൻ കായകളിൽ 25 ശതമാനം കൊഴിഞ്ഞ് പോകുന്നത് അതിൻ്റെ സ്വഭാവം ആണ്,,,,പിന്നെ ഫംഗസ് ബാധ കൊണ്ട് പോകുന്നത് S O P. അടിച്ച് കൊടുത്താൽ കുറച്ച് ശമനം കിട്ടും

    • @brasilserv1281
      @brasilserv1281 Год назад +1

      @@peppergarden okay. Sir.Thanks

  • @ushasurendran7180
    @ushasurendran7180 Год назад +2

    Proper എവിടെയാ ambalamugalil

  • @southsidevlogger7786
    @southsidevlogger7786 Год назад +3

    വയനാട്ടിൽ എവിടെ ആണ് നേഴ്സറി

    • @peppergarden
      @peppergarden Год назад

      വയനാട്ടിൽ നേഴ്സറി ഇല്ല

  • @aboobackersiddeeque7492
    @aboobackersiddeeque7492 Год назад

    കാസർകോട് എവിടെയാണ് നിങ്ങളുടെ നേഴ്സറി....

    • @peppergarden
      @peppergarden Год назад

      കണ്ണൂർ ആണ് നേഴ്സറി

  • @beenajohn7526
    @beenajohn7526 Год назад +2

  • @jayan7328
    @jayan7328 Год назад +1

    റൂംബുട്ടാൻ പൂക്കുന്നുണ്ട് ബട്ട്‌ ക പിടിക്കുന്നില്ല എന്തായിരിക്കും കാരണം

  • @Travel-life99
    @Travel-life99 Год назад

    എനിക്ക് ഇതൊക്ക താല്പര്യമാണ് but സ്ഥലം ഇല്ലാ 😢

  • @AbdulAzeez-wk1um
    @AbdulAzeez-wk1um Год назад

    ഞാൻ വൈറ്റ് ഞാവൽ മണ്ണിൽ വെച്ചിട്ടുണ്ട് 😢😢 അദ് കാ sir? അതിനെ ഡ്രുമ്മിൽ തന്നെ വെക്കണോ ??plz plz plz ANSWER Sir

    • @manorenjanav
      @manorenjanav 2 месяца назад

      Drum il nallapole kaaykkum

  • @AbdulAzeez-wk1um
    @AbdulAzeez-wk1um Год назад

    Hardening എന്ന് പറഞ്ഞാല് എന്താണ സാറേ ??

  • @babythomas2902
    @babythomas2902 Год назад

    മാതളം കായ്ക്കുന്നുണ്ടു പക്ഷേ മൂക്കന്നതിനു മുന്നേ കായ് പൊട്ടി പ്പോകുന്നു. എന്താ ഇതിനു കാരണം. വിശദമാക്കാമോ?

    • @manorenjanav
      @manorenjanav 2 месяца назад

      Vellam kurakkanam,nalla veyil venam

  • @hmrsqt1
    @hmrsqt1 Год назад +3

    പഴുത്താൽ പുഴു വരാത്ത / പുഴു ശല്യം ഇല്ലാത്ത മാങ്ങ ഏത് ഇനമാണ്?
    പുഴു ശല്യത്തിന് എന്താണ് പരിഹാരം?

    • @BINOJ8341
      @BINOJ8341 Год назад +3

      കുളമ്പ് മാങ്ങാ

    • @Isha-u6y
      @Isha-u6y 3 месяца назад

      എന്റെ വീട്ടിൽ കുളമ്പിനും പുഴു വരുന്നുണ്ട്

    • @manorenjanav
      @manorenjanav 2 месяца назад

      Kaayeecha keni vechal mathi

  • @cisftraveller1433
    @cisftraveller1433 Год назад

    ഈ പറഞ്ഞ beear apple 4വർഷം ആയി ചട്ടിയിൽ വച്ചിട്ട് pookunnu കായ് പിടിക്കുന്നില്ല അണ് solution

    • @sudhamani8476
      @sudhamani8476 8 месяцев назад

      Fish amino acid sprey ചെയ്താൽ മതി പൂക്കളെല്ലാം കായ്ക്കും

  • @sahdhiyasubair359
    @sahdhiyasubair359 Год назад +2

    മല പുറപുറത്ത് തുടങ്ങുമോ

  • @anandakrishnan9501
    @anandakrishnan9501 Год назад +1

    ഇതൊക്കെ Hormones spray തളിച്ച് ഉണ്ടാക്കിയെടുക്കുന്ന ഫലങ്ങൾ ആണ്... അതിന്റെ secret ഒരു Agro farms കാരും തുറന്നു പറയുകയില്ല....

    • @francyjoseph4434
      @francyjoseph4434 Год назад

      അറിയില്ല എങ്കിൽ നെഗറ്റീവ്വേ ചിന്തിക്കൂ

    • @anandakrishnan9501
      @anandakrishnan9501 Год назад

      അനുഭവം....

  • @anifuntech3836
    @anifuntech3836 6 месяцев назад +1

    വില പറയാതെ, എന്തിനുവേണ്ടി വീഡിയോ ചെയ്യുന്നു 🤔🤔😏

  • @bijoypillai8696
    @bijoypillai8696 Год назад +2

    കുറെ വീഡിയോകൾ കണ്ടൂ കഴിയുമ്പോൾ വിശ്വാസം നഷ്ടപ്പെടും.. എല്ലാം ഉടായിപ്പ് ആയിട്ട് തോന്നും.. 👍

  • @saurabhfrancis
    @saurabhfrancis 5 месяцев назад

    😍❤️