ഇങ്ങനെ ചെയ്താൽ മാവിൻ തൈകൾ വേഗത്തിൽ കായപിടിക്കും Mango tree training | MS Kottayil

Поделиться
HTML-код
  • Опубликовано: 14 окт 2024
  • How to train mango tree for fast flowering ?
    How to maintain mango tree ?
    mango tree fast growing and flowering
    Mango plant collections
    Ms Kottayil Tirur
    #mskottayil
    #planttraining
    #pruning

Комментарии • 674

  • @ravindranathkt8861
    @ravindranathkt8861 2 года назад +49

    വളരെ നന്നായി വിശദീകരിച്ച , വളരെ നന്നായി അവതരിപ്പിച്ച ഒന്നാന്തരം വീഡിയോ. ആശംസകൾ.

  • @aboobackerea4941
    @aboobackerea4941 2 года назад +37

    മാവിനെക്കുറിച്ചു പുതിയതായി ഒരു അറിവാണ് ലഭിച്ചത്.അഭിനന്ദനങ്ങൾ

  • @askaralic531
    @askaralic531 2 года назад +122

    കുറഞ്ഞ സ്ഥലത്ത് കൂടുതൽ മാവ് കൃഷി ചെയ്യുന്ന രീതി കേരളത്തിൽ ലളിതമായി വിശദീകരിച്ച MS സാറിന് നന്ദി. കുറച്ചു സ്ഥലമുള്ളവർക്ക് ഏറെ ഉപകാരപ്പെടുന്ന അറിവുകൾ പങ്കു വെച്ചതിനും നന്ദി.

  • @phalgunanmk9191
    @phalgunanmk9191 2 года назад +20

    കൊള്ളാം വളരെ നന്നായിരിക്കുന്നു എത്ര നല്ല അനുഭവം തരുന്ന വാക്കുകൾ അൽഭുതം തോന്നുന്നു ഭായി ,LKG UKG കുട്ടികളെ പ്പോലെയാണ് ഈ മാവുകളും താങ്കൾക്ക്. ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ജി

  • @josephgeorge5356
    @josephgeorge5356 2 года назад +43

    നന്ദി! സ്വന്തം വേറിട്ടഅറിവുകൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ കാണിച്ച നല്ല മനസിന് നന്ദി!

  • @trendings4790
    @trendings4790 2 года назад +11

    ചോദ്യവും സൂപ്പർ ഉത്തരവും സൂപ്പർ മാവ് പ്രേമികൾക്ക് . വളരേ ഉപകാരപ്പെടും താങ്കിയു

  • @shafidp6757
    @shafidp6757 2 года назад +9

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ
    പറഞ്ഞു തന്നതിന് നന്ദി. രണ്ടു പേർക്കും

  • @bindus1494
    @bindus1494 2 года назад +32

    മാവിനെക്കുറിച്ചുള്ള MS സാറിന്റെ വീഡിയോ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴെങ്കിലും ഇതൊക്കെ കാണാൻ ഭാഗ്യം ഉണ്ടായതിൽ സന്തോഷം 🙏 സ്ഥലം കുറവാണെങ്കിലും മക്കൾക്കും കൊച്ചുമക്കൾക്കും ഒക്കെ ആയി തിന്നാൻ മാങ്ങാ കൊടുക്കാം എന്ന പ്രതീക്ഷ ആയി സാറിന്റെ വാക്കുകൾ വളരെയേറെ പ്രയോജനം ഉണ്ടാക്കി. വളരെയേറെ നന്ദി 🙏🙏🙏

  • @yoosafpk7349
    @yoosafpk7349 2 года назад +43

    മാവ് വളർത്തുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ.. ഇത് പോലെ നല്ല വീഡിയോ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +2

      Try our best
      Thank you

    • @srijith1322
      @srijith1322 5 месяцев назад

      വളരെ നല്ല അവതരണം... തുടരുക 🙏

  • @vijayanchemra1202
    @vijayanchemra1202 2 года назад +1

    ഹലോ മാംഗോ മോൻ മേട്രാ മാനേ പോലെ - സൂപ്പറ വണ്ട വിത്തിലെ വൃക്ഷം പോലെ - അറിവ് മുളച്ച് അറിവിന്റ - സോഷ് സസ്. തിരിച്ചറിഞ്ഞ് - ഊറിച്ചിരിച്ച് - എല്ലാവരേയും - ചിരിപ്പിച്ച് രസിപിച്ച് ജീവിതം ധന്യമാവട്ടെ . ആ വണ o

  • @pmkuae
    @pmkuae 2 года назад +1

    M S കോട്ടയിൽ ന്റെ മാവിന്റെ ക്‌ളാസ് വളരെ നന്നായിട്ടുണ്ട്

  • @yoosufyoosuf5904
    @yoosufyoosuf5904 Год назад +4

    എല്ലാവർക്കും മനസ്സിൽലാവുന്ന ലളിതമായ അവതരണം 🌹👍

  • @vaigaifireworks8327
    @vaigaifireworks8327 3 месяца назад

    മാവിൻ തോട്ടത്തിൽ തപസ്സു ചെയ്യുന്ന.... ഒരു താപസൻ ❤️

  • @tjalappuzha
    @tjalappuzha Год назад +1

    വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു

  • @2310raj1
    @2310raj1 2 года назад +16

    Nice program. Excellent questions - almost everythin one wants to know. Congrats

    • @vidyadharants1150
      @vidyadharants1150 Год назад

      എല്ലാവർക്കും കഴിയും എന്നു തോന്നുന്നില്ല

  • @ubaidvettupara5336
    @ubaidvettupara5336 2 года назад +2

    മാവിനെക്കുറിച്ചുള്ള ഒരുപാട് അറിവ് അറിവ് കിട്ടി ... thanks bro..

  • @De-tw7by
    @De-tw7by 3 месяца назад

    He knows more than a university professor. Great 💯

  • @salimkumarmanappuram8889
    @salimkumarmanappuram8889 2 года назад +5

    നന്നായിരിക്കുന്നു :- ഉപകാരപ്രദം

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 года назад +6

    ഇക്ക നല്ല അറിവുള്ള വ്യക്തിയാണ്.
    Branches കുറച്ച് ആക്കി വളർത്തിയാൽ കായ് ഫലം കുറയില്ലെ.

  • @jumailasathar6319
    @jumailasathar6319 3 месяца назад

    നല്ല ക്ലാസ്ളരെയധികം നന്ദിയുണ്ട്
    താ വേര് കട്ട് ചെയ്യുന്നതിനെ കുറിച്ച് ' കൂടി പറയുമോ?

  • @gopuskitchenvlog1940
    @gopuskitchenvlog1940 Год назад +1

    നല്ല ഒരു അറിവ് പകർന്ന് തന്നതിന് നന്ദി.

  • @mohammedali-nw1uw
    @mohammedali-nw1uw 2 года назад +3

    വലിച്ചു നീട്ടാതെ ലളിതമായും വ്യക്തമായും വിശദീകരിച്ചു. ആശംസകൾ

  • @mchabeeb1203
    @mchabeeb1203 2 года назад +2

    Nallaru videos mavune Patti kure ariyan kazhinnu thanks ikkaa thanks bro 🥰🥰

  • @renukanambiar4442
    @renukanambiar4442 2 года назад +4

    Thanks for the nice explanation. Ido this to the curry plant and Jambu.

  • @minijoshymb4213
    @minijoshymb4213 2 года назад +3

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ 👌

  • @zafrullahrazak4520
    @zafrullahrazak4520 2 года назад +4

    Kaka ,very good of you. Thanks al lot .from Nagercoil I'm.

  • @georgemb4547
    @georgemb4547 2 года назад +3

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @madhusoodananpp3924
    @madhusoodananpp3924 Год назад +4

    ഞാൻ നാല് വർഷം മുമ്പ് നട്ട രണ്ടു മാവുകൾ( വിത്തിൽ നിന്ന് ഉണ്ടായ തൈകൾ ) ബഡ് അല്ല. ഇതുപോലെ തുടക്കത്തിൽ തന്നെ ചെയ്തു. നാലാം വർഷം വ്യത്യസ്തമായ രണ്ട് മാവിൻ തൈകളും പൂക്കാൻ തുടങ്ങി. ഇപ്പോൾ പൂത്തിട്ടുണ്ട്. ഇപ്രാവശ്യം കായ കിട്ടുമോ എന്ന് അറിയില്ല. ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്. ഞാൻ രണ്ടു തൈകളും നിലത്ത് നട്ടാണ് ഈ കാര്യങ്ങൾ ചെയ്തത്. നിലത്ത് വെച്ചാൽ വേണ്ട വളർച്ച കിട്ടില്ല എന്ന് അഭിപ്രായത്തോട് വിയോജിപ്പുണ്ട്.

  • @chandrikachandran5834
    @chandrikachandran5834 2 года назад +2

    സാർ വളരെ നല്ല വീഡിയോ

  • @babukuttykm8148
    @babukuttykm8148 2 года назад +9

    നല്ലൊറിവ് പങ്ക് വെച്ചതിന് വളരേ നന്ദി 🙏
    കനോപ്പിയായി വളർത്താൻ പറ്റിയ മാവിനങ്ങൾ ഏതൊക്കെയാണ് ബ്രോ....

  • @georgemathew9558
    @georgemathew9558 Месяц назад

    ഞാനും ആഗ്രഹിക്കുന്ന കാര്യമാണിത് 😂😂😂❤❤ഗുഡ് വളരെ nallath😊😊

  • @muhammedhashir6932
    @muhammedhashir6932 2 года назад +3

    Puthiya nalla arivukal 👍🏻

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 5 месяцев назад

    പുതിയ അറിവുകൾ തന്നതിന് നന്ദി

  • @mohandasu43
    @mohandasu43 2 года назад +6

    Excellent good and useful information to the world.

  • @padmanabhank523
    @padmanabhank523 2 года назад +1

    പുതിയ അറിവ് തന്നതിന് നന്ദി ബ്രദർ.

  • @juanghee
    @juanghee Год назад +1

    Very informative , will try this method out . Thank you.
    Further would like to know if this method can be implemented on Jackfruit plants too .

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 года назад +1

    ഒരു പാട് വിവരങൾ ഇനിയും പങ്ക് വേക്കാൻ കഴിയട്ടെ Training. ചെയ്യാൻ പറ്റത്ത മാവ് കൾ എ തല്ലാം അണ്

  • @prabhakaranm366
    @prabhakaranm366 2 года назад +5

    Mango man താങ്കളിൽ നിന്നും പലതും പഠിച്ചു... 👌

    • @shasahulsha5703
      @shasahulsha5703 2 года назад

      കട്ട് ചെയ്ത് എന്താണ് പുരട്ടിയത് വിക്തമായി പറഞ്ഞു തരുമോ

    • @saifudheensaifudheen2372
      @saifudheensaifudheen2372 Год назад

      ​@@shasahulsha5703 ബോഡോ മിശ്രിതം

  • @sankuandkunjusworld9988
    @sankuandkunjusworld9988 2 года назад +1

    Mavinea kurih nalluru aruv nalkithl valerea sathosham mud valera nannyum mund

  • @sonyachen9703
    @sonyachen9703 2 года назад +1

    Puthiya arivu.... Tkzzz, God bless🙏

  • @BijuKochupurakkal
    @BijuKochupurakkal Год назад +3

    സാറെ ഞാൻ നല്ലയിനം മൂവാണ്ടൻ മാവിന്റെ അരിയെടുത്ത് ഗ്രോ ബാഗിൽ 10 തൈ ഉണ്ട് അതെ അങ്ങനെ തന്നെ നട്ടാൽ വലിയ മരം ആകുമോ അതിന്റെ മണ്ട മുറിച്ച് അങ്ങോട്ടും ഇങ്ങോട്ടും ബഡ് ചെയ്താൽ ചെറിയ മരം ആകുമോ അങ്ങനെ ചെയ്താൽ എത്രാംപക്ഷം കായ്ക്കും അതിന്റെ ഡീറ്റെയിൽസ് ഒന്നു പറഞ്ഞു തരാൻ പറ്റുമോ

  • @Vijayal-ep3dq
    @Vijayal-ep3dq Год назад +3

    Very interesting channel and also full knoledge of plants of mango tree. Weldone
    Dear.

  • @Peace.1380
    @Peace.1380 2 года назад +6

    വളരെ സന്തോഷം

  • @bineeshpaul3201
    @bineeshpaul3201 2 года назад +3

    ഇക്കയുടെ അയ് വാ പൊള്ളിച്ചു 🥰🥰🥰🥰

  • @fa6152
    @fa6152 Год назад +1

    By the way, y an outfit of a magician

  • @mustafavpvp3539
    @mustafavpvp3539 2 года назад +5

    Ms 👍🏻💕 correct researcher, best wishes

    • @minibabu9953
      @minibabu9953 Год назад

      വാങ്ങാൻ കിട്ടുമോ? വില? സ്ഥലം?

  • @nkyasar1013
    @nkyasar1013 2 года назад +38

    Rate കൂടി അറിയിച്ചാൽ നന്നായിരുന്നു...

  • @sirajch6146
    @sirajch6146 4 месяца назад

    നല്ല അറിവ് 🥰

  • @icarofromcreta7049
    @icarofromcreta7049 2 года назад +5

    Wonderful! Congratulations from south of Brazil !

  • @hamdanerukulangara2448
    @hamdanerukulangara2448 2 года назад +5

    👍നന്നായി പറഞ്ഞു thannu

  • @minis6230
    @minis6230 Год назад

    Visadeekaranam cheyunna chettamte sambashana reethiyum shabdavum kuthira vattam pappu chetante film actor polay thonnunu. ❤

  • @aslisaleem4234
    @aslisaleem4234 2 года назад +7

    തൈകൾ വിൽക്കുന്നുണ്ടോ... എവിടെ സ്ഥലം

  • @abdulgafoorm1938
    @abdulgafoorm1938 2 года назад +3

    Veetil mangayude seed kuychita maav ingene bush cheyth valarthaan pattumo

  • @CarewellHealthcare
    @CarewellHealthcare 2 года назад +4

    This is not something new invention, this in high density planting method farmers are using all over the world

  • @beeranbasheer1864
    @beeranbasheer1864 3 месяца назад

    നല്ലമെസ്സേജ്❤

  • @sethunairkaariveettil2109
    @sethunairkaariveettil2109 Год назад +1

    നല്ല വിവരണം. ഇങ്ങിനെ ചെയ്തു ഫിനിഷിങ് ചെയ്ത മാവിൻ തൈകൾ വിളിക്കുന്നുണ്ടോ? ഏതെല്ലാം ബ്രാണ്ടുകൾ ഉണ്ട് അറിയിക്കാമോ.

  • @sobhav4689
    @sobhav4689 2 года назад +10

    വളരെ നല്ല... അറിവുകൾ... 🙏
    മാവുകൾക്ക് വരാവുന്ന അസുഖങ്ങളും അവയുടെ പ്രധിവിധികളെയും കുറിച്ച് ഉള്ള അറിവുകൾ... ഒന്ന് പങ്കുവയ്ക്കുമോ...

  • @elizabethdaniel1568
    @elizabethdaniel1568 2 года назад +20

    Thanks a lot for sharing ur experiences in mango training. Please mention a few mango varieties available in Kerala to plant in drum. Watching this video gives me an inspiration to plant atleast one😊.

    • @TheAnilponnappan
      @TheAnilponnappan 2 года назад +3

      Colomb
      Neelam
      Chandrakaran
      Alphonsa
      Malgoa

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +1

      I will try to share next time farm visiting

    • @babukuttykm8148
      @babukuttykm8148 2 года назад

      @@TheAnilponnappan thanks ബ്രോ
      ചന്ദ്രകാരൻ ഡ്വാർഫ് ആവാൻ പ്രയാസമാണെന്ന് തോന്നുന്നു 🤔

    • @yaseenafzal_667afsa
      @yaseenafzal_667afsa Год назад

      No tharumo please

  • @siddiquethittayil
    @siddiquethittayil 2 года назад +8

    കട്ട് ചെയുന്നത് കൊണ്ട് ഉണങ്ങിപോകാൻ ഇടയുണ്ടോ വേനൽ കാലത്ത് കട്ട് ചെയ്യുമോ കട്ട് ചെയുന്ന ഭാഗത്തു വല്ലതും കവർ ചെയ്യണോ

    • @sidhiquebismi1632
      @sidhiquebismi1632 2 года назад

      ?

    • @zainu7801
      @zainu7801 2 года назад +1

      ആ ഡൌട്ട് എനിക്കും ഉണ്ട് പറഞ്ഞു തരുമോ

    • @husainkuttikkadavu16
      @husainkuttikkadavu16 2 года назад

      പറയുല

    • @zainu7801
      @zainu7801 2 года назад

      @@husainkuttikkadavu16 🙄🙄

  • @kvabu
    @kvabu Месяц назад

    Valuable information

  • @rajendrakumarn7310
    @rajendrakumarn7310 2 года назад +3

    ഗുഡ് വീഡിയോ 👍👍👍

  • @aneefp3978
    @aneefp3978 2 года назад

    താങ്കളുടെ വിശദീകരണം വളരെ ഉപകാരപ്രദമാണ് ഒരു സംശയം രണ്ട് മീറ്റർ വളർന്ന മാവ് പ്രൂ ണിംഗ് ചെയ്ത് കൂടെ?

  • @subiskitchen3046
    @subiskitchen3046 Год назад

    drum - ൽ വെക്കാൻ പറ്റുന്ന കുറച്ചു മാവുകളുടെ പേരുകൾ പറയാമോ

  • @Mallumariner
    @Mallumariner 7 месяцев назад +1

    നട്ട വെയിലതു കറുത്ത ഓവർ കോട്ടു ഇട്ടു ഇന്റർവ്യൂ കൊടുത്ത ചേട്ടൻ powliyanu

  • @aji.s1115
    @aji.s1115 2 года назад +4

    He is a nice Malayali thanks

  • @Hezu6665
    @Hezu6665 2 года назад +4

    പുറത്തുന്നു വാങ്ങിച്ചതല്ലാത്ത വീട്ടിൽ തനിയെ വിത്തു മുളച്ചു ഉണ്ടായ മാവിൻ തയ്യിലും (സിന്തൂരം മാവ് )ഇങ്ങനെചെയ്യാമോ

  • @jafferkuttimanu2884
    @jafferkuttimanu2884 2 года назад +3

    Kayichu kidakkunnadu vilkkumo with jar

  • @arshadnaseer477
    @arshadnaseer477 2 года назад +6

    അടിപൊളി 👌👌👌👍👍👍👍

  • @MinhajMysha
    @MinhajMysha 9 месяцев назад

    valare nalla vedio.. supper likum subum und... keet it up

  • @syedmohammadmohammad9729
    @syedmohammadmohammad9729 2 года назад +4

    Eth mavokke ningalude kayyil? Enthanu price?
    Delivery undo Thrissur?

  • @sajeenaabubacker5404
    @sajeenaabubacker5404 2 года назад +3

    Bud cheytha kudampulichedi ingane vettamo?

  • @steephenp.m4767
    @steephenp.m4767 2 года назад +4

    Super information, thanks your good presentation

  • @devnamolcreation2283
    @devnamolcreation2283 2 года назад +6

    ഏത് മാസങ്ങളിൽ പ്രുണ് ചെയ്യേണ്ടത്

  • @viswambharanck4986
    @viswambharanck4986 2 года назад +5

    Cut cheythathinu shesham enthanu purattiyath?

  • @rajeevpillaipillai1939
    @rajeevpillaipillai1939 2 года назад +5

    Sir are you saying Trimming or something else, because I am hearing training instead of trimming. Am I right?

  • @ashrafmarankulangara787
    @ashrafmarankulangara787 Год назад +3

    മാങ്ങ എവിടെ ? 3, വർഷം - മൂന്നര വർഷം : ?

  • @sojanmathew4427
    @sojanmathew4427 Год назад

    ട്രെയിനിങ് ടൈമിൽ എന്തൊക്കെ വളം ആണ് ചെയ്യുന്നത്, quantity എത്ര ആയിരിക്കും. എല്ലാ മാവും ട്രെയിൻ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു, എന്റെ കയ്യിൽ ഉള്ളത് കൊളമ്പ് ആണ്, അത് ട്രെയിൻ ചെയ്യാൻ പറ്റുമോ.

  • @kumarideyanandan8798
    @kumarideyanandan8798 2 года назад +16

    മാവിൻറെ തൈ ചേട്ടൻ കൊടുക്കുന്നുണ്ടോ

  • @vijayanchemra1202
    @vijayanchemra1202 2 года назад

    ഹലോ മാംഗോ മാൻ---- മേട്രാ മാൻ ന് പോറലെ സൂപ്പറാകണ്ട

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Год назад +1

    ട്രൈനിഗ് നടത്തുന്ന തൈ കമ്പുകൾ ഉണ്ടെങ്കിൽ കമ്പുകൾക്കടിയിലാണോ കട്ട് ചെയ്യേണ്ടത്

  • @thomasjosejosephjose7036
    @thomasjosejosephjose7036 4 месяца назад

    MS എങ്ങനെയാണ് തായ്‌വേറി മുറിച്ചു മാറ്റുന്നതെന്ന് കാണിക്കുമോ

  • @blackyf6397
    @blackyf6397 7 месяцев назад

    Oru 10 vayasulla maavinte komb vetti prune cheyyan patump

  • @santhosh2299
    @santhosh2299 11 месяцев назад

    Oru namdoc mai kittimo courieril bussy flowering aya thu.... Drummil veykkan anu

  • @curryntravel8993
    @curryntravel8993 2 года назад +12

    Very useful video for Mango lovers. I have already started this training for our Mango trees and other fruit trees last year. And is working. 👍which variety is the one in Pot with many mangoes already, shown at the end of the video?

  • @sharathshaara7264
    @sharathshaara7264 Год назад +1

    അപ്പോൾ 75cm ൽ കട്ട് ചെയ്തു വിടുമ്പോൾ തൈ കേടുപാട് സംഭവിച്ച് മരിക്കില്ലേ ? Reply തരൂ

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 4 месяца назад

    ക്കബ് മുറിച്ചു മാറ്റുന്നത് വേനലിൽ മാത്രം ആണോ

  • @balakrishnank-xc9yy
    @balakrishnank-xc9yy 4 месяца назад

    ഏതൊക്കെ മാവിനങ്ങളിൽ ഈ രീതി പരീക്ഷിക്കാം അതുപോലെ മറ്റേതൊക്കെ ഫലവൃക്ഷങ്ങളിൽ

  • @snehalathanair1562
    @snehalathanair1562 2 года назад +4

    Good idea.... Useful video

  • @saifudheensaifudheen2372
    @saifudheensaifudheen2372 Год назад +2

    ഗ്രാഫ്റ്റ് ചെയ്ത മാവിൽ ഇങ്ങനെ ചെയ്യാമോ ?

  • @shamsianisamudeen9812
    @shamsianisamudeen9812 2 года назад

    Vidu nirachu mavanu,onnum oru prayoganamilla,ethu enoum e tech use akumo? please reply for this

  • @jenusworld-t2c
    @jenusworld-t2c 2 года назад +2

    നല്ല വീഡിയോ..

  • @MRBGOKULDAS
    @MRBGOKULDAS 5 месяцев назад

    കിണറിന്റെ അടുത്ത് നിന്ന് എത്ര ദൂരത്തിൽ ഒട്ടു മാവ് നടാം

  • @mohanchanassery7866
    @mohanchanassery7866 Год назад

    നല്ല വിവരണം❤

  • @jayeshdas8815
    @jayeshdas8815 2 года назад

    idea kollam but egane ulla plantnu ethra life undakum

  • @شرفالدين-ث8ر
    @شرفالدين-ث8ر Год назад +1

    2.3 varshamayadhonnum kaychittille?

  • @jainulabdeenks7160
    @jainulabdeenks7160 2 года назад +1

    ഗുഡ് മെസ്സേജ്

  • @priyabalu2817
    @priyabalu2817 2 года назад +11

    Excellent and simple presentation 👌

  • @sreekumarn646
    @sreekumarn646 2 года назад +6

    Very good information , thanks a lot 👍🙏

  • @chinchugopinath2280
    @chinchugopinath2280 Год назад +1

    Ithu bud cheyyha maavin thay ano atho saadha vithu mulappichatho

  • @apmuhammedmuhammed3123
    @apmuhammedmuhammed3123 Год назад

    Suppar ബ്രോ